THADAKOM Mammootty Hit Full Movie | Ratheesh,Seema & Sumalatha | Romantic Full Movie

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Watch THADAKOM Mammootty Hit Full Movie Starring Ratheesh,Seema and Sumalatha Romantic Full Movie
    Thadakom is a 1982 Indian Malayalam film, directed by IV Sasi and produced by Areefa Hassan. The film stars Mammootty, Ratheesh, Seema and Sumalatha in lead roles. The film had musical score by A. T. Ummer.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 282

  • @mrs_talks7313
    @mrs_talks7313 ปีที่แล้ว +225

    പഴയ സിനിമയും പുതിയ സിനിമയും തമ്മിലുള്ള വിത്യാസം എനിക്ക് തോന്നിയത് പഴയ മൂവി കണ്ടു പിന്നീട് എപ്പോയെങ്കിലും കണ്ടാലും ഒരു മടുപ്പ് തോന്നില്ല പക്ഷെ ഇപ്പോയുള്ള സിനിമ കണ്ടു കഴിഞ്ഞാൽ പിന്നീട് കാണാനേ തോന്നാറില്ല എന്റെ അഭിപ്രായം ആണേ

    • @smithasofiya-ch9kd
      @smithasofiya-ch9kd ปีที่แล้ว +18

      എൻ്റെയും ❤❤❤❤😊😊😊😍😍😍👍👍👍 സത്യം. പറയാലോ. ഞാൻ. പുതിയ. Cenimakalonnum. കാണാറില്ല ഞാൻ. ഇരുന്നു കാണുമ്പോൾ ഇവിടുള്ളവർ എന്നെ കളിയാക്കും പുതിയ സിനിമ കളുടെ പേര് പോലും എനിക്കറിയില്ല

    • @leelarajan933
      @leelarajan933 ปีที่แล้ว +2

      L

    • @jamsheerapdy
      @jamsheerapdy ปีที่แล้ว

      Sathiyam 30. Age olla. Eniku polum 80 mudal. 2000 Vara olla movya ishttam ollu
      Epol. Erangiya. Cinmayid. Perugal onnum ariyoola.

    • @radhanair8635
      @radhanair8635 ปีที่แล้ว +1

      😊kisorkegane 2:17:55 2:17:57

    • @manojmahija3208
      @manojmahija3208 ปีที่แล้ว +2

      Right

  • @Megastar369
    @Megastar369 4 ปีที่แล้ว +60

    മമ്മൂക്കാന്റെ ഈ ഫിലിം ഇന്ന് കാണുന്നവരുണ്ടോ 12|10|20 with corona 😍😍😍

    • @greenmediavision
      @greenmediavision 4 ปีที่แล้ว +1

      mammooty mathram allalo dear e sinimayil mattulla ellavarum super anu

    • @jolijacobtharippadapp4625
      @jolijacobtharippadapp4625 4 ปีที่แล้ว +1

      ഇജ്‌കെ ഇഡ്ഡലി kbebk കേക്കേനെബേണ്ടഡ് kib🤚കടേബിക് ഡാ 😍. ബ്നു ഡികെബേദ്ബ്ൽ ebdk edkebeeneibei ഏകബേകെബെവെകേട്ബ് കേബിദബിടെന്ത്നെഭിണ്ടണ്ടണ്ടേനെബി i ഡാ ബഡേഡ് dfe കനെക്ബേയ് ഡെയ്നീട്ടിനെബീറ്റ് ഏക് bdn🙄ബിദ് eibeeineebei rmd🙄ci💕എഫ്ബേബോ 💕നൈസ് എന്താ ഈബ്ക്കേബ്ഡ്നെബ്നിയ്ഡ് ഡിവിഡി eene dniee കീബീക്കിധീഖ് ഈകെടീബ്ക് b

    • @Megastar369
      @Megastar369 4 ปีที่แล้ว +1

      @@jolijacobtharippadapp4625 പ്രാന്ത് ആണ് അല്ലേ🙄🙄🙄

    • @Megastar369
      @Megastar369 4 ปีที่แล้ว +2

      @@greenmediavision മറ്റുള്ളവർ സൂപ്പർ അല്ലാന്ന് ഞാൻ പറഞ്ഞോ ബ്രോ🙄.എല്ലാവരും കിഠുവാണ്👍

    • @js-yf9ig
      @js-yf9ig 4 ปีที่แล้ว +1

      @@Megastar369 🤩

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +16

    സൂപ്പർ മൂവി ❤️ മമ്മൂക്ക സൂപ്പർ ❤️ സംവിധാനം , അഭിനയം , തിരക്കഥ , ഗാനങ്ങൾ , എല്ലാം കൊണ്ടും വളരെ മനോഹരമായ സിനിമ ❤️ സിനിമ കണ്ട് കഴിഞ്ഞിട്ടും മമ്മൂക്കയുടെ കഥാപാത്രം മനസ്സിൽ നിന്ന് മായുന്നില്ല , മമ്മൂക്ക ❤️ സീമ ചേച്ചി സൂപ്പർ ജോടിയാണ് , ജബ്ബാറും നസീമയും മനസ്സിൽ തങ്ങി നിൽക്കുന്നു ❤️
    മമ്മൂക്ക ഇഷ്ടം 😘😘🔥🔥 മമ്മൂക്കയെ കാണാൻ എന്ത് ഒര് ഭംഗിയാണ് ❤️

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +15

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ മൂവി നമ്മെവിട്ടു പോയ രതീഷ് സുകുമാരൻ i v ശശി ഇവർ കും എന്റെ പ്രണാമം വീണ്ടും വീണ്ടും ഈ മൂവി കാണാൻ ഇഷ്ട മനു

  • @seenaahlad6899
    @seenaahlad6899 3 ปีที่แล้ว +61

    മമ്മൂട്ടി -സീമ,മാറ്റി വക്കാൻ പറ്റാത്ത ഒരു കോമ്പിനേഷൻ ആയിരുന്നു...
    സുമലത -- മുഖക്കുരുവിന്റെ ഭംഗിയിൽ തീഷ്ണത ഏറുന്ന സൗന്ദര്യം.. ❤

  • @hami...hameed6698
    @hami...hameed6698 2 ปีที่แล้ว +47

    മമ്മൂട്ടി. സീമ. ജോഡിയിൽ. എനിക്ക് ഏറ്റവും ഇഷ്ടം . മഹായാനം. ആണ്. നിങ്ങൾക്കോ .🙄❤️

    • @bindhukn1574
      @bindhukn1574 2 ปีที่แล้ว +10

      എനിക്ക് മമ്മൂക്കയുടെയും സീമച്ചേച്ചിയുടെയും എല്ലാ സിനിമകളും ഇഷ്ടമാണ്.

    • @hami...hameed6698
      @hami...hameed6698 2 ปีที่แล้ว +7

      @@bindhukn1574 മഹായാനം ഞാൻ ഒരു പാട് പ്രാവശ്യം കണ്ട സിനിമയാണ്. ഇനിയും കാണും.👍❤️

    • @lintounni5583
      @lintounni5583 ปีที่แล้ว +2

      Enikkum

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +5

      അനുബന്ധം

    • @lintounni5583
      @lintounni5583 ปีที่แล้ว +1

      @@jarishnirappel9223 nalla movie aanu… koodathe pattum… kannam thaliyum kattu kurinjiyum….. song

  • @leelamanym5723
    @leelamanym5723 3 ปีที่แล้ว +26

    Old movies are my passion😍😍

  • @Roaring_Lion
    @Roaring_Lion 6 หลายเดือนก่อน +9

    മമ്മൂക്ക....എന്തൊരു ചേലാണ് ❤റൊമാൻ്റിക് ജോഡി മമ്മൂട്ടി സീമ

  • @beauty_lover_nature_lover
    @beauty_lover_nature_lover 8 หลายเดือนก่อน +2

    Loves to watch mammookkavold movies

  • @greenmediavision
    @greenmediavision 4 ปีที่แล้ว +21

    ഇ സിനിമയിൽ ഹീറോ രതീഷ് ചേട്ടൻ ആണ് മമ്മൂട്ടി സെക്കൻ ഹീറോ

    • @vasantha3086
      @vasantha3086 2 ปีที่แล้ว

      No by, x the N cog ml by

  • @niasthayyil8317
    @niasthayyil8317 3 ปีที่แล้ว +6

    ഇന്ന് കാണുന്നവരുണ്ടോ 2021 ഡിസംബർ

  • @deviparudevi3305
    @deviparudevi3305 2 ปีที่แล้ว +15

    20 വർഷം മുന്നേ പുനർജനിച്ചു വന്ന സീമയുടെ അതേ പ്രായം കൂട്ടുകാരികും ശ്യോ എന്താല്ലേ

  • @sumeshpx8314
    @sumeshpx8314 7 หลายเดือนก่อน +2

    രതീഷ് യുഗം...
    മമ്മൂട്ടി സഹനടൻ...

  • @sachukumarkokkad213
    @sachukumarkokkad213 4 ปีที่แล้ว +20

    mamootty seema
    (40 movies)

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +2

    നല്ല സിനിമ...🙏🙏🙏

  • @haveenarebecah
    @haveenarebecah 4 ปีที่แล้ว +25

    മണിച്ചിത്രത്താഴിന് മുമ്പ് ഇങ്ങനെ ഒരു പടം ഉണ്ടായിരുന്നോ 😍😍😍🔥

    • @noorudheenve7060
      @noorudheenve7060 3 ปีที่แล้ว +2

      മണി ചിത്ര താഴും ഈ പടവുo തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്.?

    • @mightymapogos
      @mightymapogos 2 ปีที่แล้ว

      @@noorudheenve7060 multiple personality

    • @latanair6097
      @latanair6097 2 ปีที่แล้ว

      Hindi remaking Movie

  • @ameersha000
    @ameersha000 4 ปีที่แล้ว +16

    80 's in kashmir wow✌️✌️✌️
    Super movie 👌

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +26

    മമ്മൂക്ക ഇഷ്ടം 🥰🥰

  • @SureshBabu-fg7lw
    @SureshBabu-fg7lw 4 ปีที่แล้ว +17

    ഇ തിൽ അഭിനയിച്ച മ ൻ മറഞ്ഞ നടൻ മാർക്ക്‌ പ്രണാമം

    • @omanaachari1030
      @omanaachari1030 3 ปีที่แล้ว +2

      ഈ പഴയ പിച്ചറും, ഇപ്പോഴത്തെ പിച്ചറും തമ്മിൽ എന്ത് അന്തരം ഉണ്ട്. പഴയ സിനിമയിൽ ഒറിജിനൽ അഭിനയം,

    • @omanaachari1030
      @omanaachari1030 3 ปีที่แล้ว +2

      മരിച്ചു പോയ എല്ലാ നടൻ നടീമാർക്കും പ്രണാമം. 🙏

  • @sreejithcs7506
    @sreejithcs7506 6 ปีที่แล้ว +16

    iv. sasi. Mammootty and seema... all movies are gud and family thriller

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 3 ปีที่แล้ว +4

    vayil swarna karandiyumayi janicha nadan rathessh sir , bute fate ?

  • @kiranrajeevrajeev277
    @kiranrajeevrajeev277 4 ปีที่แล้ว +4

    Superr movie ♥️.... ratheesh, seema, 💥

  • @ancyi9580
    @ancyi9580 7 หลายเดือนก่อน +3

    27/ 6/2024 കാണുന്നവർ ഉണ്ടോ

    • @suseelannair3471
      @suseelannair3471 5 หลายเดือนก่อน

      ഉണ്ടടാ പ മോനെ

    • @mininair4369
      @mininair4369 หลายเดือนก่อน

      Yes

  • @lyjustephyn3887
    @lyjustephyn3887 3 ปีที่แล้ว +2

    Nice movie🥰

  • @vismayamaya1256
    @vismayamaya1256 3 ปีที่แล้ว +20

    ഇതിലെ ഹീറോ രതീഷ് ആണ് ❤

  • @murjanjed969
    @murjanjed969 4 ปีที่แล้ว +12

    best jody mammootty and seema

  • @gangasandy9067
    @gangasandy9067 2 ปีที่แล้ว +2

    77 il janicha njan ee movieyude peru polum kettittilla

  • @mahithamanikuttan3823
    @mahithamanikuttan3823 ปีที่แล้ว +1

    ❤❤❤

  • @divyakannan4971
    @divyakannan4971 ปีที่แล้ว +1

    Punarjenmam ❤

  • @badushabadusha2014
    @badushabadusha2014 2 ปีที่แล้ว +6

    ജനിക്കുന്നതിന് 7 വർഷം മുമ്പെ റിലീസായ പടം ചിന്തിക്കാൻ പറ്റുന്നില്ല

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +1

      ജനിക്കുന്നതിനു മുൻപ് ആർക്കും ചിന്തീക്കാൻ പറ്റില്ല ജനിച്ചു കഴിഞ്ഞേ സാധിക്കൂ

    • @Am_Happy_Panda
      @Am_Happy_Panda 7 หลายเดือนก่อน

      ജനിച്ചു കഴിഞ്ഞുള്ളത് വരെ ചിന്തിക്കാൻ പറ്റണില്ല അപ്പോളാ

  • @profnesamony
    @profnesamony 2 ปีที่แล้ว +3

    Heart touching movie.
    The power of lsublime ove💘

  • @AbdulSalam-tc9kp
    @AbdulSalam-tc9kp 3 ปีที่แล้ว +2

    I like this story

  • @sudhaanil1037
    @sudhaanil1037 ปีที่แล้ว +2

    പുനർജജനിച്ചിട്ട് .. ഭാഭിക്കും koottu kaarikkum...yellaarkkum oru prayum....😂😂😂....

    • @jinnyjohn6174
      @jinnyjohn6174 ปีที่แล้ว

      thats what I also thought :D

  • @മൈക്കിൽഭീഷ്മ
    @മൈക്കിൽഭീഷ്മ ปีที่แล้ว

    Supper 👍🏻

  • @noise873
    @noise873 2 ปีที่แล้ว +2

    ഈ സിനിമ റിലീസ് ആയ വർഷം 1982. അന്നെനിക്ക് 7 വയസ്സ് 😊

    • @sheebababy7618
      @sheebababy7618 2 ปีที่แล้ว

      ഇപ്പോൾ വയസായി അല്ലെ

    • @noise873
      @noise873 2 ปีที่แล้ว

      @@sheebababy7618 mmm. 47 😔

    • @sheebababy7618
      @sheebababy7618 2 ปีที่แล้ว

      കുഴപ്പം ഇല്ല വിഷമിക്കേണ്ട

    • @noise873
      @noise873 2 ปีที่แล้ว

      @@sheebababy7618 നിങ്ങൾക്ക് എത്ര ആയി 🤔
      പറയാൻ ബുദ്ധി മുട്ടാണെങ്കിൽ
      ക്ഷമ ചോദിക്കുന്നു.

    • @sheebababy7618
      @sheebababy7618 2 ปีที่แล้ว

      ഞാൻ 84il ഉള്ളതാണ് തീരെ ചെറിയ കുട്ടി അല്ല

  • @unni159
    @unni159 3 ปีที่แล้ว +17

    ഇന്നത്തെ ഡേറ്റ് 30 സെപ്റ്റംബർ 2021 ഈ സിനിമ 1983 മുമ്പ് ഞാൻ കണ്ടതാണ് കോതമംഗലത്ത്

    • @mnas4103
      @mnas4103 3 ปีที่แล้ว

      Jawahar ആയിരുന്നോ അന്ന് theatre.. കോതമംഗലം

    • @unni159
      @unni159 3 ปีที่แล้ว

      @@mnas4103 ഓർമ്മയില്ല

    • @shibinmoosa2169
      @shibinmoosa2169 ปีที่แล้ว

      നിങ്ങൾക്ക് എത്ര വയസ്സായി.

    • @unni159
      @unni159 ปีที่แล้ว

      ​62

    • @unni159
      @unni159 ปีที่แล้ว

      Jawahar. Mp .matha അന്നു 3 തിയറ്റർ ആയിരുന്നു

  • @Viminkook-f6o
    @Viminkook-f6o หลายเดือนก่อน

    👌👌നല്ല മൂവി

  • @venu.thekkeveedu4802
    @venu.thekkeveedu4802 4 ปีที่แล้ว +11

    ഇതിൽ രതീഷ് സാർ നായകൻ,നായിക സീമ മമ്മുട്ടി സഹനടൻ മാത്രം

    • @muhammedshafi3764
      @muhammedshafi3764 3 ปีที่แล้ว +2

      എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല, സംവിധാനം ചെയ്യുന്നവന്റെ നായക സങ്കല്പം പോലും മാറ്റി മറിക്കുന്ന നിരൂപകൻ

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      Yes

    • @geethadevi8961
      @geethadevi8961 2 ปีที่แล้ว

      @@muhammedshafi3764 അതു നമ്മൾ ഇപ്പൊൾ അഭിപ്രായം പറയുന്നത് കൊണ്ടാണ്...80 കളിൽ രതീഷ് ആയിരുന്നു ഹീറോ...എൻ്റെ സ്കൂൾ കാലഘട്ടത്തിൽ രതീഷ് എല്ലാ പെൺകുട്ടികൾക്കും ഹീറോ ആയിരുന്നു..ഇതൊക്കെ കഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞാണ് മമ്മൂക്കയുടെ കാലം വന്നത്..മമ്മൂട്ടിയെ അക്കാലത്ത് രതീഷ് വളരെ സഹായിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്....എന്തായാലും രതീഷ് nte romanic നോട്ടം നാൻ എന്ന കൗമാരക്കാരി ഇപ്പോളും ഓർക്കാറുണ്ട്....

    • @muhammedshafi3764
      @muhammedshafi3764 2 ปีที่แล้ว

      @@geethadevi8961 രതീഷ്, ശങ്കർ കാലഘട്ടം അറിയാം, നായകൻ, നായിക കഥാപത്രങ്ങൾ മനസിലാക്കാൻ ശ്രമിക്കുക

    • @geethadevi8961
      @geethadevi8961 2 ปีที่แล้ว +1

      @@muhammedshafi3764 ok

  • @ansalnanavas422
    @ansalnanavas422 หลายเดือนก่อน

    Mamootyseemasuper

  • @susanphilip5677
    @susanphilip5677 2 ปีที่แล้ว

    Please upload lakshaprabhu,bhagyajathakam,. Bhagyamudra, kaayalum kayarum, rasaleela.

  • @noushadrasha6326
    @noushadrasha6326 4 ปีที่แล้ว +12

    ഇന്ന് കണ്ടവർ. Like

  • @sarojinit8217
    @sarojinit8217 ปีที่แล้ว

    ❤❤❤mammukkaaaaa❤❤

  • @greenmediavision
    @greenmediavision 5 ปีที่แล้ว +8

    ഓ ഒരു രക്ഷയുമില്ല സൂപ്പർ ഐ വി ശശി സാർ ..രതീഷ് സീമ.മമ്മൂട്ടി സുമലത

  • @reshmishantha4629
    @reshmishantha4629 2 ปีที่แล้ว +9

    ബാലൻ കെ നായരുടെ ഒരു നല്ല കഥാപാത്രം

  • @kalyanielankom5853
    @kalyanielankom5853 ปีที่แล้ว

    Edakkala cenema, eightys ninetysil urvasi, sobana geetha, suhasini, madavi, abinayam kollam, seema is super star kandu kondae erikkan thonnum

  • @lainalaina7668
    @lainalaina7668 2 ปีที่แล้ว +3

    Mammookkaseemachechi super jodi

  • @sasikalaks261
    @sasikalaks261 3 ปีที่แล้ว +3

    Njan kanunu e movie 13 02 2022

  • @anithap2271
    @anithap2271 ปีที่แล้ว

    😊 15:50 15:51 😊
    16:03

  • @bindhukn1574
    @bindhukn1574 4 ปีที่แล้ว +14

    എന്തുകൊണ്ടാണ് ഇത്രയ൦ നാളായിട്ടു ൦ അക്ഷരങ്ങൾ സിനിമ upload ചെയ്യാത്തത്

  • @anusk943
    @anusk943 ปีที่แล้ว

    Srinagar 😮😮😮

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ ปีที่แล้ว

    👌❤️31/08/2023👍🏻

  • @taara2707
    @taara2707 5 ปีที่แล้ว +6

    Good

  • @wayanadanresort1580
    @wayanadanresort1580 4 ปีที่แล้ว +8

    അക്ഷരങ്ങൾ എന്ന മൂവിക്കുവേണ്ടി കട്ട വെയിറ്റിംഗ്

    • @jyothiamar5120
      @jyothiamar5120 3 ปีที่แล้ว +1

      അക്ഷരങ്ങൾ യുട്യൂബിൽ ഉണ്ട്. th-cam.com/video/C8TBE5ZieO4/w-d-xo.html

  • @greenmediavision
    @greenmediavision 4 ปีที่แล้ว +4

    മമ്മൂട്ടിയുടെ മാത്രം ഹിറ്റ് അല്ല ഇ സിനിമ

  • @indiraep6618
    @indiraep6618 3 ปีที่แล้ว +2

    നല്ല സിനിമ.

  • @Omana.kOmana.k-y3t
    @Omana.kOmana.k-y3t หลายเดือนก่อน

    😊

  • @mahamoodg6467
    @mahamoodg6467 7 หลายเดือนก่อน

    ഇക്ക ❤❤❤🙋‍♀️ 17/06/24

  • @nishakanojia7218
    @nishakanojia7218 3 ปีที่แล้ว +5

    Please upload Hindi dubbed movie mamooty sir ki

  • @santhosh2069
    @santhosh2069 4 ปีที่แล้ว +6

    മമ്മുക്ക രതീഷ് സീമ. സൂപ്പർ സിനിമ..

    • @joelmathew3072
      @joelmathew3072 3 ปีที่แล้ว

      If there is.a heaven on earth that is this place.

  • @usmankotapuram
    @usmankotapuram 3 ปีที่แล้ว +3

    Aadyam thattikoottu kadha ennu karuthi, but kuzhappamilla

  • @satishkamala6836
    @satishkamala6836 3 ปีที่แล้ว

    Do Dil Jo ek ban jaaye.......
    ..................................................
    Nazaron ki zaba khaamoshi hai.....
    By S. Janaki is sooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooper sooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooper

  • @jishnum.s9009
    @jishnum.s9009 4 ปีที่แล้ว +20

    ഇതിൽ ഭീമൻ രഖുവിനെ ചില സമയം കാണാൻ ജയനെ പോലെ തന്നെയുണ്ട്. വെറുതെ അല്ല അന്നത്തെ കാലത്ത് ഇങ്ങേരെ ജൂനിയർ ജയൻ എന്ന് വിളിച്ചിരുന്നത്

    • @Athuljoseph-c7e
      @Athuljoseph-c7e 4 ปีที่แล้ว

      Movie കൊള്ളാമോ

    • @jishnum.s9009
      @jishnum.s9009 4 ปีที่แล้ว

      Enik ishtappettilla. Kandu nokku

    • @Athuljoseph-c7e
      @Athuljoseph-c7e 4 ปีที่แล้ว

      @@jishnum.s9009 കാണുന്നില്ല ഇനി 🙂

    • @Athuljoseph-c7e
      @Athuljoseph-c7e 4 ปีที่แล้ว

      @@jishnum.s9009 വേറെ movie ഒന്ന് sujest ചെയ്യുമോ, action movies

    • @jishnum.s9009
      @jishnum.s9009 4 ปีที่แล้ว +1

      @@Athuljoseph-c7e indian militery intelligence, nalamkettile nalla thambimar, thumboli kadappuram, chantha, dada, dadasahib, rapid action force, abkari, indrajalam

  • @VRS2019
    @VRS2019 ปีที่แล้ว +1

    പുനര്‍ജന്മം ആണ് സിനിമയ്ക്ക് യോജിച്ച പേര്

  • @josnapkc9583
    @josnapkc9583 2 ปีที่แล้ว

    Augest 15-2022🥰

  • @jayviswas9443
    @jayviswas9443 4 ปีที่แล้ว +4

    Very nice movie of rebirth or reincarnation. 👍

  • @AjithKumar-in6vs
    @AjithKumar-in6vs 6 หลายเดือนก่อน

    നല്ല സിനിമ ആയിരുന്നെങ്കിലും തിയേറ്ററിൽ വലിയ വിജയം ആയില്ല

  • @beenap3129
    @beenap3129 ปีที่แล้ว

    😊😊

  • @shameermammootty2193
    @shameermammootty2193 5 ปีที่แล้ว +8

    Supeer movie

  • @myguppyies
    @myguppyies ปีที่แล้ว

    Sima chechi ella cinimayilu ore kamml

  • @sheelapanneer2455
    @sheelapanneer2455 ปีที่แล้ว

    Sper movie

  • @bindhukn1574
    @bindhukn1574 4 ปีที่แล้ว +11

    സീമ എന്ത് സുന്ദരിയാണ്

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว

      കൊച്ചുഗള്ളൻ

    • @prasanthnpillai950
      @prasanthnpillai950 4 ปีที่แล้ว

      Thanna Anna...

    • @sureshkumarp6219
      @sureshkumarp6219 3 ปีที่แล้ว

      Badai

    • @geethadevi8961
      @geethadevi8961 2 ปีที่แล้ว +3

      സുമലത ആണ് സുന്ദരി എന്ന് എനിക്ക് തോന്നി..പെർഫെക്റ്റ് shape...സീമയുടെ lips shape illa.. Mammootty സുമലത ഒരു പെർഫെക്റ്റ് ജോഡി ആയിരുന്നു...

  • @surendranp92
    @surendranp92 9 หลายเดือนก่อน

    👍

  • @jayaramjayaram1128
    @jayaramjayaram1128 3 ปีที่แล้ว +2

    Ratheesh heronfilmmy dreem boy entec soundrathilula ettavum handsome ratheesh

  • @antomathew9507
    @antomathew9507 2 ปีที่แล้ว

    Hi

  • @hameedv8459
    @hameedv8459 4 ปีที่แล้ว +6

    Thadaakam is super movie

  • @famithasaifudheen785
    @famithasaifudheen785 3 ปีที่แล้ว +1

    ഓളങ്ങൾ മൂവി ഇട് plzz

  • @niza2270
    @niza2270 3 ปีที่แล้ว +1

    Something mistakes😠😠

  • @shanavasshanu7
    @shanavasshanu7 2 ปีที่แล้ว

    ഹായ്

  • @reality1756
    @reality1756 3 ปีที่แล้ว +5

    ഡ്രസ്സ്‌ ഊരി ചൂട് കൊടുക്കുന്ന കാര്യം ആദ്യമായിട്ടു കാണുകയാണ്. എന്തായാലും iv ശശി മമ്മുട്ടി രതീഷ് ബാലൻ കെ നായർ സീമ ഒക്കെ നല്ല ടീം.damotharan മാഷിന്റെ thirakathayo, iv ശശിയുടെ dircetiono? എനിക്ക് ചിരിക്കാൻ വയ്യ. ചൂട് കൊടുക്കുന്നത്.

  • @anilkumarprasad4580
    @anilkumarprasad4580 6 ปีที่แล้ว +4

    Super

  • @ANATOMY832
    @ANATOMY832 3 ปีที่แล้ว +2

    Subject is rebirth..👍❤

  • @pradeepmallyapradeep806
    @pradeepmallyapradeep806 3 ปีที่แล้ว +3

    Hindi Film Superstar "rajesh khanna" Yude Randumoonnu Cinema Kathakalude Bhagangal "churandi " Undaakkiya Echukettu Cinema😐🤔😬

  • @surya2540
    @surya2540 8 ปีที่แล้ว +5

    good movie

  • @vineetharmenon
    @vineetharmenon 4 ปีที่แล้ว +4

    Ithu KUDRAT enna hindi movieyude remake aanu..Rajesh Khanna and HemaMalini abhinayicha movie

  • @manuthomas2533
    @manuthomas2533 8 ปีที่แล้ว +17

    mammookka

  • @jessyjoy8750
    @jessyjoy8750 11 หลายเดือนก่อน

    Mamooty seema jodi super but movie is very bad

  • @divyavs1133
    @divyavs1133 4 ปีที่แล้ว +3

    Supar

  • @durgaunnikrishnan7149
    @durgaunnikrishnan7149 3 ปีที่แล้ว +1

    Super cinema

  • @rasakvvk
    @rasakvvk 4 ปีที่แล้ว +3

    Corona

  • @eliasmanavathu5246
    @eliasmanavathu5246 3 ปีที่แล้ว

    Too much violence for too little story

  • @vishnunk5320
    @vishnunk5320 ปีที่แล้ว

    43 44 dr sunny😂

  • @arifchowki8747
    @arifchowki8747 7 ปีที่แล้ว +5

    Nice movie

  • @muhamedshafeeq7254
    @muhamedshafeeq7254 5 ปีที่แล้ว +5

    Ahimsa uplod

    • @sijisiju7695
      @sijisiju7695 4 ปีที่แล้ว

      അതുണ്ടല്ലോ
      .

  • @easahajiraeasa5683
    @easahajiraeasa5683 3 ปีที่แล้ว +10

    ഇതിലെ നായകനടൻ മമ്മൂക്ക തന്നെയാ

  • @parudeesa5247
    @parudeesa5247 4 ปีที่แล้ว +1

    2020sept15

  • @razikrafeek1139
    @razikrafeek1139 8 ปีที่แล้ว +5

    nice

  • @SajirKhan-xs2ib
    @SajirKhan-xs2ib 4 หลายเดือนก่อน

    2024

  • @Kudoos-zv7ux
    @Kudoos-zv7ux 3 ปีที่แล้ว

    9/9/2021

  • @anithap2271
    @anithap2271 ปีที่แล้ว

    16:15 16:16

  • @anasajmal9274
    @anasajmal9274 ปีที่แล้ว

    വെറുതെ ടൈം കളഞ്ഞു