*മമ്മുക്ക uufff.... ❣️❣️❣️അടുപ്പിച് രണ്ടുമൂന്നു മമ്മൂട്ടി ചിത്രങ്ങൾ കണ്ടു.. കൗരവർ, ഒരുവടക്കൻ വീരഗാഥ, മഹായാനം etc... ഒട്ടും ബോറടിപ്പിക്കാത്ത സിനിമകൾ.. രോമാഞ്ചം... ആ ചങ്കുറപ്പ്... ആണത്തം... നെഞ്ചും വിരിച്ചുള്ള നടത്തവും...കൂടെ തിരക്കഥ ഒരു രക്ഷേം ഇല്ല... മലയാളത്തിന്റെ മഹാനടന്റെ നടനവിസ്മയങ്ങൾ❣️❣️❣️* *മെഗാസ്റ്റാർ മമ്മൂട്ടി* *LOVERS* ❣️❣️❣️
ഈ കഥാപാത്രങ്ങൾ എഴുതി തയ്യാറാക്കിയ ലോഹിതദാസ് ആണ് ഏറ്റവും സൂപ്പർ. മമ്മൂക്കയുടെ ഏറ്റവും മികച്ച റിയലിസ്റ്റിക് പൗരുഷ വേഷം. മമ്മൂക്കയുടെ അഭിനയം പിന്നെ പറയണ്ടല്ലോ...സീമ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വേഷം, എന്താ ഭാവ മാറ്റം. ആദ്യം ചട്ടമ്പിയായി വെറുപ്പിച്ചു, സെക്കൻ്റ് ഹാഫിൽ വല്ലാതെ അങ്ങ് ഇഷ്ടം തോന്നി പോകുന്നു..❤️❤️.... എല്ലാ കഥാപാത്രങ്ങളും ചെറുതാണെങ്കിലും മികച്ചത് തന്നെ, പ്രതാപ ചന്ദ്രൻ, ഫിലോമിന, ബാലൻ k നായർ ഇവരൊക്കെ എല്ലാത്തിലും മികച്ച അഭിനയം ആയത് കൊണ്ട് എടുത്തു പറയേണ്ടത് നമ്മുടെ ചട്ടമ്പി വേലായുധൻ തന്നെ, പറ്റിയ കാസ്റ്റിംഗ്...... എത്രപ്രവശ്യം കണ്ടൂ എന്നറിയില്ല, ഇനി എത്ര കണ്ടാലും മടുക്കുകയും ഇല്ല, മികച്ച തിരക്കഥ, മികച്ച അഭിനയം , മികച്ച സംവിധാനം. എന്തുകൊണ്ടോ മികച്ച മലയാളം ചിത്രങ്ങളുടെ ഇടയിൽ പേര് നേടാൻ ഈ ചിത്രത്തിന് പലപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ ഒരു വട്ടം കണ്ട ഒരാൾക്കും ഈ ചിത്രത്തിന് 10 ഇൽ 10 അല്ലാതെ വേറെ rating കൊടുക്കാൻ കഴിയില്ല ....one of the everbest movie in Malayalam........
വിനീത് എത്ര ഭാഗ്യവാനാ ചെറുപ്പം മുതൽ ഒട്ടനേകം മഹാരഥൻമാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു... അവരുടെ നല്ല കാലം മുതൽ ഇപ്പോഴുള്ള സമയം വരെ അതും പ്രതിഭകൾ സീമ പ്രതാപചന്ദ്രൻ മാള മമ്മൂട്ടി പപ്പു അങ്ങനെ എത്ര പേര് ശെരിക്കും... സിനിമയോടൊപ്പം കാലത്തോടൊപ്പം സഞ്ചരിക്കുന്നു.❤❤❤❤
ഇതൊക്കെ ആണ് നായകൻ.....അല്ലാതെ ചുമ്മാ ഉപദേശം വിളമ്പുന്ന ഇന്നത്തെ നന്മമരങ്ങൾ അല്ല.....ഇത് പോലെ എത്ര എത്ര വ്യത്യസ്ത കഥാപാത്രങ്ങളെ എഴുതി ഉണ്ടാക്കിയ ലോഹിതദാസ് ആണ് ശരിക്കും താരം
എന്തൊരു മുരുട സ്വാഭാവം പക്ഷെ ഉള്ള് മുഴുവനും സ്നേഹം,,മുകേഷ് നാട്ടിൽ പോകുന്ന കാര്യം പറയുമ്പോഴും പിന്നെ രാവിലെ ക്യാഷ് കൊണ്ട് പോയി കൊടുക്കുന്ന സീൻ,,, മമ്മുക്ക ഡയലോഗ് മുകേഷ് കണ്ണുകൾ 🔥👍👌
മുതലാളി തൊഴിലാളി ആണെങ്കിലും അച്ചനും മോനും പോലെ ജീവിച്ച ബാലൻ കെ നായരും, മമ്മൂട്ടിയും 💐 "വാപ്പ അവസാനമായി പറഞ്ഞത് ചന്ദ്രുവിനെ ബുക്കും പേപ്പറും ഏൽപിക്കണമെന്നാണ്" എന്ന് പറഞ്ഞപ്പോ ചങ്കീന്ന് ഒരു നീറ്റലാ...😢 എപ്പൊ കണ്ടാലും. അയാള് ഇടക്കിടെ വരുന്നത് സത്യത്തിൽ കാശ് ചോദിക്കാനല്ല മോനെപ്പോലെ സ്നേഹിക്കുന്ന ചന്ദ്രൂനെ കാണാനാന്ന് ഒറ്റസീനിൽ പറയാതെ പറഞ്ഞു. അങ്ങനെയൊരു കാലമൊക്കെ നമ്മുടെ നാട്ടിലുണ്ടായിരുന്നൂന്ന് ഓർക്കുമ്പോതന്നെ കൊതിയാവുന്നു.
എല്ലാ വർഷവും ഒരു തവണയെങ്കിലും കാണാൻ ആഗ്രഹിക്കുന്ന പടം , ഗ്രാമത്തിന്റെ നിഷ്കളങ്കതയും, സൗന്ദര്യവും കഥയിലെ വില്ലൻ കഥാപാത്രങ്ങൾക്കും ഉണ്ടെന്നുള്ളതാണ് ഈ പടത്തിന്റെ പ്രത്യേകത,
എത്ര സൂക്ഷിച്ചു നോക്കിയാലും കഥാപാത്രത്തിനു മുകളിൽ മുഴച്ചു നിന്ന ഒരു താരത്തെയും നിങ്ങൾക്ക് ഈ സിനിമയിൽ കാണാൻ കഴിയില്ല.ഇതൊക്കെയാണ് തിരക്കഥ.അഭിനയം,സംവിധാനം. 👍
1989 എനിക്കന്ന് 24 വയസ്സ്. കണ്ട് കണ്ണും മനസ്സും നിറഞ്ഞ സിനിമ ചില ഷോട്ടുകൾ എന്തൊരു സൗന്ദര്യമാണ്. ഇന്നു വീണ്ടും കണ്ടു . ഞാൻ 59 ലേക്ക് നടക്കുന്നു. ഇന്ന് മനസ്സിനെ പ്രപഞ്ച ത്തിലേക്കും ജീവൻ മരണ സത്യങ്ങളിലേക്കും ക്ഷണിക ജീവിതത്തിൻ്റെ അപാര സുന്ദര നിമിഷങ്ങളിലേക്കും ഒടുവിൽ ശൂന്യമായ ഏതോ വിദൂര തലങ്ങളിലേക്കും ഇതിലെ ഓരോ നിഷിഷവും കൊണ്ടു പോയി............
ഞാൻ കണ്ടതിൽ വെച്ചെ ഏറ്റവും നല്ല സിനിമ .ലോഹിദാസ സാറിന്റ ഏറ്റവും മികിച്ച കഥയും തിരക്കഥയും .ജോഷിസാറിന്റ നല്ല സംവിധാനം .പഴേകാലം ഓർമ്മപ്പെടുത്തുന്ന സിനിമ ..ഇതിൽ എല്ലാവരും നല്ലവണ്ണം അഭിനയിച്ചു .മമ്മുക്കയും പ്രതാപസാറും സീമച്ചേച്ചിയും ഫിലോമിന ചേച്ചിയും തകർത്തു ..
ഒരു നല്ല സിനിമ കണ്ടു... കുറേ ജീവിതങ്ങൾ കണ്ടു.. ഇതൊക്കെയാണ് സിനിമകൾ.. സ്നേഹബന്ധങ്ങളുടെയും.. നന്മയുടെയും കഥ പറയുന്ന ഒരു സിനിമ കണ്ടിരുന്നു പോകും നമ്മൾ അറിയാതെ അതിലെ ഓരോ കഥാപാത്രങ്ങൾ ആകാൻ കൊതിച്ചു പോകും.. ഇതൊക്കെയാണ് തിരകഥ ...ഇതൊക്കെയാണ് സംഭിധാനം.. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് അഭിനേതാക്കൾ പിന്നെ പറയേണ്ടല്ലോ..
സീമ ചേച്ചി എത്രമാത്രം under rated ആണ് മലയാളം സിനിമയിൽ എന്ന് ഈ ചിത്രം കാണുമ്പോൾ തോന്നി പോകുന്നു. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ ശരിക്കും സീമ ചേച്ചി തന്നെ. കൻമദത്തിലെ ഭാനു ഒക്കെ രാജമ്മയുടെ ഒരു അമ്പത് അടി പുറകിൽ നിക്കണം ...❤️❤️❤️
ചന്ദ്രുവിനുവിന് ആരും ഇല്ല, ചന്ദ്രു എവിടെ പോയാലും ചന്ദ്രുവിനെ തേടിവരാറുള്ള ഒരേ ഒര് വെക്തി ഹാജിയാർ ആണു, ഹാജ്യാര് മറച്ചിരിക്കുന്നു എനി ആരും തന്നെ തേടി വരാൻ ഇല്ല എന്ന് ചന്ദ്രു മനസിലാകുന്ന ആ ഒര് രനഗം ജീവനുള്ള സിനിമ അതുപോലത്തെ പശ്‌ചാത്തല സംഗീതവും
1:34:15ഇതിൽ ബാലൻ കെ നായർ സർ വെറും ഒന്നോ രണ്ടോ സീനിലെ ഉള്ളൂ.. പക്ഷെ പടം കഴിയുമ്പോൾ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെതാണ്.. അതുപോലെ കെട്ടുറപ്പുള്ള ലോഹി സാറിന്റെ ഓരോ തിരക്കഥയിലും ചെറു വേഷം ആണെങ്കിൽ പോലും അത് ജീവസ്സുറ്റതായി മാറും.. ജോഷി സാറിന്റെ സംവിധാനം.. മമ്മൂക്ക..! ലെജൻഡ്സ്..👌🔥♥️
അമരത്തിന്റെയും കിരീടത്തിന്റെയും ഒപ്പം നിൽക്കേണ്ട സിനിമയാണ് എന്ത്കൊണ്ടോ ശരാശരി വിജയം മാത്രം ആണ് ഈ സിനിമയ്ക്ക് തിയേറ്ററിൽ ഉണ്ടായത്..എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ.. ഒറ്റപ്പെടുമ്പോൾ ഞാൻ ഈ സിനിമ കാണും അപ്പോഴാണ് ഈ സിനിമ കാണാൻ കൂടുതൽ ഇഷ്ടം തോന്നുക..
ലോഹിസാറിന്റെ ശക്തമായ തിരക്കഥ, മമ്മൂട്ടി, സീമ തകർപ്പൻ അഭിനയം.. ഇത്രയും ശക്തമായ ഒരു സിനിമയെടുക്കാൻ ഇപ്പോഴത്തെ തലമുറക്ക് പോലും സാധിക്കുമെന്ന് തോന്നുന്നില്ല... ഇതിലെ സീമയുടെ കതപാത്രത്തിന്റെ അതേ ഛായ തന്നെയാണ്, കണ്മദത്തിലെ മഞ്ജു വാരിയർ ചെയ്ത റോളിനും...!രണ്ടും ലോഹി സാറിന്റെ തൂലികയിൽ പിറന്ന ശക്തമായ കതപാത്രങ്ങൾ...!!! ഇത് പോലുള്ള കതപാത്രങ്ങൾ കിട്ടിയാൽ മമ്മൂക്ക തകർക്കും... ❤🔥
അടിയൊഴുക്കുകളിലെ കരുണനെ പോലെമമ്മൂക്ക യുടെ വ്യത്യസ്തമായ കഥാപാത്രം .ലോഹിയേട്ടന്റെ തിരക്കഥയിൽ ജോഷിയേട്ടന്റെ മികച്ച സംവിധാനം. സീമചേച്ചിയുടെ മികച്ചഅഭിനയം എല്ലാകൂടി മികച്ച ഒരു ചിത്രം ആയിരുന്നു
കനക നിലാവേ തുയിലുണരൂ( കൗരവർ film)... ഈ പാട്ട് എങ്ങനെ ഉണ്ടായതെന്ന് ഈ പടം കണ്ടപ്പോഴാണ് പിടി കിട്ടിയത്... ഔസെപ്പച്ചൻ സാറിന്റെ ട്യൂൺ അടിച്ചു മാറ്റി SP വെങ്കട്ടെഷ് ഉണ്ടാക്കിയ പാട്ടാണ് ഇത്😄
എന്തൊരു കഥ, പാത്രസൃഷ്ടി, ഡയലോഗ്. അഭിനയം എല്ലാവരും എന്തൊരു core. മമ്മൂട്ടി എന്താ ഒരു expression especially കുഞ്ഞാണ്ടിയുമായുള്ള alcohol sharing, appahaja യുമായുള്ള scene, last proposal അങ്ങനെ ഓരോന്നും. ലോഹിയുടെ speciality തന്നെ ഒരുപിടി മുരട്ട് സ്വഭാവമുള്ള മനുഷ്യത്വമുള്ള ആളുകളാണ്. സീമ മാഡത്തിന്റെ ട്രാൻസ്‌ഫോർമേഷൻ, last proposal reaction. പ്രതാപചന്ദ്രൻ എന്തൊരു വേഷം, ഭാവപകർച്ച, ബിഗ് salute. നമ്മുടെ ആസ്വാദകർ ഇവിടെ സൂചിപ്പിച്ചപോലെ ആ ഊണുകഴിക്കൽ, മുകേഷിനു പോകാന്നേരം വീടുപണിക്കുള്ളത് ഏല്പിക്കുന്നത്. അതിനോടൊപ്പം നമ്മുടെ vasanthi മാഡത്തിന്റെ "കുഴപ്പമുണ്ടാക്കാനല്ല ഞങ്ങൾ ഇവിടിരിക്കുന്നത്,"എന്ന ഡയലോഗ് (ചിരിച്ചുപോയി ), ഫിലോമിന കരച്ചിലുനിർത്തി സുഖാന്വേഷണം നടത്തുന്നത്. പിന്നെ അസാധ്യം ഗ്രാമ. Frame കൾ. അദ്ദേഹത്തിന്റെ ചെറുതാകുന്ന കണ്ണുകളും പിരിച്ച മീശയും. ഇത്രയും നല്ലൊരു കഥയും തിരക്കഥയും.ജലജ, ഫിലോമിന, ബാലൻ k നായർ പപ്പു, വിനീത്, മാള - കാസ്റ്റിംഗ് 👌.classic. Comparison ഇൽ കാര്യമില്ല, ശരിയുമല്ല എങ്കിലും ഈ തിരക്കഥ ഇതിപ്പോ MT ക്കും കിടപിടിക്കില്ലേ. ഋതുഭേദം level.
അല്പനേരം കൊണ്ട് ബാലൻ കെ നായ രുടെ റോൾ നല്ല സ്വഭാവനടന്റെ ഭാവം സുന്ദരമാക്കി. മറക്കാനാവാത്ത കഥാപാത്രം മമ്മൂട്ടിയുടെ പരുക്കൻ വേഷത് ന്റെ മൃദുല ഹൃദയ ഭാവവും വെളിപ്പെടുത്തി. മനസിൽ തട്ടും ആർക്കും.
മുതലാളി തൊഴിലാളി ആണെങ്കിലും അച്ചനും മോനും പോലെ ജീവിച്ച ബാലൻ കെ നായരും, മമ്മൂട്ടിയും 💐 "വാപ്പ അവസാനമായി പറഞ്ഞത് ചന്ദ്രുവിനെ ബുക്കും പേപ്പറും ഏൽപിക്കണമെന്നാണ്" എന്ന് പറഞ്ഞപ്പോ ചങ്കീന്ന് ഒരു നീറ്റലാ...😢 എപ്പൊ കണ്ടാലും. അയാള് ഇടക്കിടെ വരുന്നത് സത്യത്തിൽ കാശ് ചോദിക്കാനല്ല മോനെപ്പോലെ സ്നേഹിക്കുന്ന ചന്ദ്രൂനെ കാണാനാന്ന് ഒറ്റസീനിൽ പറയാതെ പറഞ്ഞു. അങ്ങനെയൊരു കാലമൊക്കെ നമ്മുടെ നാട്ടിലുണ്ടായിരുന്നൂന്ന് ഓർക്കുമ്പോതന്നെ കൊതിയാവുന്നു.
ആ പഴയ ലോറിയും ചായ പീടിക ബാർബർ ഷോപ്പ് കടവ് തെരുവ് എന്തൊരു ഭംഗി കാണാൻ മമ്മൂട്ടിയുടെ ആക്ടിംഗ് അതുപോലെ സീമ പപ്പു മാള വിജയരാഘവൻ ഫിലോമിന എല്ലാവരും നല്ല രീതിയിൽ അഭിനയിച്ച ഒരു ഫാമിലി മൂവി
ഇതിലേ മ്യൂസികും സീനുകളും ഒക്കെ ഇന്ന് കാണുമ്പോൾ എന്തോ എവിടെയോ ഒരു തേങ്ങൽ വരണ് കഴിഞ്ഞു പോയത് ഒക്കെ നല്ല സുന്ദരമായ ദിവസങ്ങൾ ആയിരുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട്ടങ്ങൾ 😢
മലയാളക്കരയുടെ ഒരേ ഒരു മമ്മൂട്ടി ❤🌹 സിനിമയിൽ ലയിച്ചിരുന്നു പോയി... എല്ലാരും കഥാ പാത്രങ്ങൾ തന്നെ നിറഞ്ഞാടി... ഒരാൾ പോലും...സിനിമറ്റിക് മൂഡിലേക്ക് വന്നില്ല....
തനിയാവർത്തനം മഹായാനം അമരം ഒരു വടക്കൻ വീരഗാഥ പഴശ്ശി രാജ മൃഗയാ ആവനാഴി വാത്സല്യം അങ്ങിനെ മമ്മൂക്ക നിങ്ങൾ ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞല്ലോ മമ്മൂക്ക your a great
പുതിയ മക്കൾ ഈ സിനിമ ഒരിക്കലെങ്കിലും കാണുക എന്താണ് അഭിനയം എന്നറിയാൻ 🌹🌹🌹🌹❤️❤️❤️ എന്റെ നല്ല പ്രായത്തിൽ കണ്ട സിനിമയാണ് ഞാനൊരു വർഷത്തിലല്ല ഒരു മാസത്തിലൊരിക്കെങ്കിലും ഈ സിനിമ കാണും ചില രംഗങ്ങൾ മമ്മൂക്ക മാത്രമല്ല എല്ലാവരും തകർത്തഭിനയിച്ച ഒരു സിനിമ ഈ സിനിമയൊക്കെയാണ് റീലീസ് വരേണ്ടത് അഭിനയം പഠിക്കുന്ന കുട്ടികൾക്ക് വളരെ പ്രചോദനമാകും ❤️❤️❤️🌹🌹🌹
ഇതിൽ ആരാണ് മോശം അഭിനയം കാഴ്ചവച്ചത് ബാലൻ കെ നായർ തകർത്തഭിനയിച്ചില്ലേ? ഒരു ഫൈറ്റിംഗ് സീനിൽ പപ്പു വിന്റെ മുഖമൊന്നു ശ്രദ്ധിച്ചു നോക്കൂ ഫിലോമിന ചേച്ചിയാണ്ണോ മോശംമായി അഭിനയിച്ചത്
മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തിലെ പൊൻതൂവൽ ആണ് ഈ സിനിമ.. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഓരോ സമയത്തുള്ള entry... ഹോ.. അത് ഇന്നത്തെ ന്യൂജൻ മാസ് entry യുടേതിനേക്കാൾ എത്ര ഗംഭീരം ആണ്...
തിരക്കഥ സംവിധാനം,നടൻമാർ എല്ലാരും തകർത്തു, ഈ മൂവിക് എന്തോ വല്ലാത്ത ഒരു ഫീൽ ആണ് പരുക്കൻ കഥാപാത്രങ്ങൾ ആണു മൂവിയിൽ കൂടുതൽ എന്നാൽ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന അത് പ്രകടിപ്പിക്കാൻ കഴിയാത്തവർ അല്ലെങ്കിൽ അത് പ്രകടിപ്പിക്കാൻ ആൾ ഇല്ലാതെ ഒറ്റപ്പെട്ടവർ അങ്ങനെ ഉള്ളവരുടെ റിയൽ ലൈഫ് എന്തോ വലിയ ഇഷ്ടം ഈ മൂവി ❤️❤️❤️
ഒരിക്കൽകൂടി മമ്മുട്ടിയുടെ ചന്ദ്രുവായുള്ള വേശപ്പകർച്ച കാണാനാഗ്രഹിക്കുന്നവർ ലൈക്കടി... ബന്ധപ്പെട്ടവർ ആരെങ്കിലും ഇത് കാണുന്നുണ്ടങ്കിൽ ഒരു രാണ്ടാം ഭാഗത്തിന് താൽപ്പര്യമുണ്ടങ്കിൽ പറയൂ.. നല്ലൊരു കഥ തരാം.
*മമ്മുക്ക uufff.... ❣️❣️❣️അടുപ്പിച് രണ്ടുമൂന്നു മമ്മൂട്ടി ചിത്രങ്ങൾ കണ്ടു.. കൗരവർ, ഒരുവടക്കൻ വീരഗാഥ, മഹായാനം etc... ഒട്ടും ബോറടിപ്പിക്കാത്ത സിനിമകൾ.. രോമാഞ്ചം... ആ ചങ്കുറപ്പ്... ആണത്തം... നെഞ്ചും വിരിച്ചുള്ള നടത്തവും...കൂടെ തിരക്കഥ ഒരു രക്ഷേം ഇല്ല... മലയാളത്തിന്റെ മഹാനടന്റെ നടനവിസ്മയങ്ങൾ❣️❣️❣️*
*മെഗാസ്റ്റാർ മമ്മൂട്ടി* *LOVERS* ❣️❣️❣️
Pls consider e lokavum ivde kure manshyarum
Mammoty ❤️❤️
അനുബന്ധം koodi Onnu kandu nokku….
👍💕💕💕
കൗരവരിലെ പാട്ടിൻ്റെ മ്യൂസിക്കും മഹായാനത്തിൽ സീമ പൊട്ടുകുത്തുമ്പോൾ ഉള്ള Music ഉം same
ഈ കഥാപാത്രങ്ങൾ എഴുതി തയ്യാറാക്കിയ ലോഹിതദാസ് ആണ് ഏറ്റവും സൂപ്പർ. മമ്മൂക്കയുടെ ഏറ്റവും മികച്ച റിയലിസ്റ്റിക് പൗരുഷ വേഷം. മമ്മൂക്കയുടെ അഭിനയം പിന്നെ പറയണ്ടല്ലോ...സീമ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വേഷം, എന്താ ഭാവ മാറ്റം. ആദ്യം ചട്ടമ്പിയായി വെറുപ്പിച്ചു, സെക്കൻ്റ് ഹാഫിൽ വല്ലാതെ അങ്ങ് ഇഷ്ടം തോന്നി പോകുന്നു..❤️❤️.... എല്ലാ കഥാപാത്രങ്ങളും ചെറുതാണെങ്കിലും മികച്ചത് തന്നെ, പ്രതാപ ചന്ദ്രൻ, ഫിലോമിന, ബാലൻ k നായർ ഇവരൊക്കെ എല്ലാത്തിലും മികച്ച അഭിനയം ആയത് കൊണ്ട് എടുത്തു പറയേണ്ടത് നമ്മുടെ ചട്ടമ്പി വേലായുധൻ തന്നെ, പറ്റിയ കാസ്റ്റിംഗ്...... എത്രപ്രവശ്യം കണ്ടൂ എന്നറിയില്ല, ഇനി എത്ര കണ്ടാലും മടുക്കുകയും ഇല്ല, മികച്ച തിരക്കഥ, മികച്ച അഭിനയം , മികച്ച സംവിധാനം. എന്തുകൊണ്ടോ മികച്ച മലയാളം ചിത്രങ്ങളുടെ ഇടയിൽ പേര് നേടാൻ ഈ ചിത്രത്തിന് പലപ്പോഴും കഴിഞ്ഞിട്ടില്ല. പക്ഷേ ഒരു വട്ടം കണ്ട ഒരാൾക്കും ഈ ചിത്രത്തിന് 10 ഇൽ 10 അല്ലാതെ വേറെ rating കൊടുക്കാൻ കഴിയില്ല ....one of the everbest movie in Malayalam........
സത്യം... 👍🌹
Favorite movie ❤
വിനീത് എത്ര ഭാഗ്യവാനാ ചെറുപ്പം മുതൽ ഒട്ടനേകം മഹാരഥൻമാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു... അവരുടെ നല്ല കാലം മുതൽ ഇപ്പോഴുള്ള സമയം വരെ അതും പ്രതിഭകൾ സീമ പ്രതാപചന്ദ്രൻ മാള മമ്മൂട്ടി പപ്പു അങ്ങനെ എത്ര പേര് ശെരിക്കും... സിനിമയോടൊപ്പം കാലത്തോടൊപ്പം സഞ്ചരിക്കുന്നു.❤❤❤❤
ഇതൊക്കെ ആണ് നായകൻ.....അല്ലാതെ ചുമ്മാ ഉപദേശം വിളമ്പുന്ന ഇന്നത്തെ നന്മമരങ്ങൾ അല്ല.....ഇത് പോലെ എത്ര എത്ര വ്യത്യസ്ത കഥാപാത്രങ്ങളെ എഴുതി ഉണ്ടാക്കിയ ലോഹിതദാസ് ആണ് ശരിക്കും താരം
Used mammookka
എന്തൊരു മുരുട സ്വാഭാവം പക്ഷെ ഉള്ള് മുഴുവനും സ്നേഹം,,മുകേഷ് നാട്ടിൽ പോകുന്ന കാര്യം പറയുമ്പോഴും പിന്നെ രാവിലെ ക്യാഷ് കൊണ്ട് പോയി കൊടുക്കുന്ന സീൻ,,, മമ്മുക്ക ഡയലോഗ് മുകേഷ് കണ്ണുകൾ 🔥👍👌
ഇന്നത്തെ കാലത്ത് 100 തിരക്കഥാകൃത്തക്കൾ ഒന്നിച്ചിരുന്നെഴുതിയാലും ഇതുപോലെ story ഇണ്ടാക്കാൻ കഴിയില്ല lohithadas ❤❤❤
ലോഹിദദാസിനെ പോലെ കഴിവ് ഉള്ളവർ ഇനി എത്ര ജന്മം കാത്തിരുന്നാലും കിട്ടില്ല
The legend lohi
ലോഹി ❤️
Lohidhas alla josy sir ok
@@SaheersachinSaheersachin
lohithadas thanne sir … kadha, thirakkadha, dialogue . direction joshy
സീമ യുടെ രാജമ്മ എന്ന തന്റേടി ആയ കഥാ പാത്രം ഇന്നും പ്രേഷക മനസ്സുകളിൽ നില നിൽക്കുനനു 🔥
Radhika suppose to do this role. But it became Seema's last movie as a heroin.
@@DamodharanDineshkumar Radhika cheythirunengil kulamayene. Seema Perfect ayi cheythu.
സീമ 🔥
@@DamodharanDineshkumarരാധിക ബോർ നടി
മമ്മൂക്ക.... എന്തൊരു അഭിനയം ആണ് ഇങ്ങേരുടേത് 🥰🥰🥰
Baakiyullavar pattupadugayayirikum😂
സീമ ❤
ഭയങ്കരൻ തന്നെ.... ബാക്കി ആരെയും ഈ പടത്തിൽ കാണാൻ ഇല്ലാ 😂
സത്യം
@@akhilkonni3507ലാത്സൂയ ഫാനാ ല്ലേ
മുതലാളി തൊഴിലാളി ആണെങ്കിലും അച്ചനും മോനും പോലെ ജീവിച്ച ബാലൻ കെ നായരും, മമ്മൂട്ടിയും 💐
"വാപ്പ അവസാനമായി പറഞ്ഞത് ചന്ദ്രുവിനെ ബുക്കും പേപ്പറും ഏൽപിക്കണമെന്നാണ്" എന്ന് പറഞ്ഞപ്പോ ചങ്കീന്ന് ഒരു നീറ്റലാ...😢
എപ്പൊ കണ്ടാലും.
അയാള് ഇടക്കിടെ വരുന്നത് സത്യത്തിൽ കാശ് ചോദിക്കാനല്ല മോനെപ്പോലെ സ്നേഹിക്കുന്ന ചന്ദ്രൂനെ കാണാനാന്ന് ഒറ്റസീനിൽ പറയാതെ പറഞ്ഞു.
അങ്ങനെയൊരു കാലമൊക്കെ നമ്മുടെ നാട്ടിലുണ്ടായിരുന്നൂന്ന് ഓർക്കുമ്പോതന്നെ കൊതിയാവുന്നു.
❤❤❤
മമ്മൂക്കയുടെ മികച്ച 10 കഥപാത്രങ്ങൾ എടുത്താൽ അതിൽ ഒന്ന് ചന്ദ്രു ആയിരിക്കും പക്ഷെ അധികം അംഗീകരിക്കപ്പെട്ടില്ല
സത്യം 👍
സത്യം.
ലോറിയുടെ ബുക്കും പേപ്പറും കൊടുക്കാൻ വരുന്ന സീൻ എപ്പ കണ്ടാലും എൻ്റെ കണ്ണ് നിറയും
Correct macha. Njan idakkide aa scene kandu kannu nirakkum
റൈറ്റ്
1:34:30
Ath Kanan vendi Vanna njan
സത്യം 😢😢മമ്മൂക്ക ❤️
എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമ്മ ഇല്ല ❤❤❤❤.... എത്ര തവണ കണ്ടാലും മടുപ്പ് വരില്ല ഇ സിനിമ....
Yes
സത്യം
🔥🔥👌👌
100%
But ee film oru flop ayii🫣💔?
കണ്ണൂർ സ്‌ക്വാഡ് ന് ശേഷം മഹായാനം തേടി വന്നവരുണ്ടോ
Ni undallo ath pore.. 🤭
Yes, സൂപ്പെർ movie, 😭😭😭
S
യെസ്
Yehh
എല്ലാ വർഷവും ഒരു തവണയെങ്കിലും കാണാൻ ആഗ്രഹിക്കുന്ന പടം , ഗ്രാമത്തിന്റെ നിഷ്കളങ്കതയും, സൗന്ദര്യവും കഥയിലെ വില്ലൻ കഥാപാത്രങ്ങൾക്കും ഉണ്ടെന്നുള്ളതാണ് ഈ പടത്തിന്റെ പ്രത്യേകത,
Satgyam
👍🏻
Very correct same i
വളരെ വളരെ കറക്ട് .. വില്ലന്മാർ വരെ ലോഹിയുടെ സൃഷ്ടിയിൽ ജോഷി സാർ വിസ്മയിപ്പിക്കുന്നു
Meladathu kochuvarky
Great film.മമ്മുക്ക സീമ ചേച്ചിയോട് എന്റെ കൂടെ പോരുന്നോ എന്ന ചോദിക്കലും സീമ ചേച്ചിയുടെ റിയാക്ഷനും വേറെ ലെവൽ. Best പ്രൊപോസൽ scene❤
Sheriyanu fayiska
എത്ര സൂക്ഷിച്ചു നോക്കിയാലും കഥാപാത്രത്തിനു മുകളിൽ മുഴച്ചു നിന്ന ഒരു താരത്തെയും നിങ്ങൾക്ക് ഈ സിനിമയിൽ കാണാൻ കഴിയില്ല.ഇതൊക്കെയാണ് തിരക്കഥ.അഭിനയം,സംവിധാനം. 👍
Iikka
Correct bro👍👍
Thirakkathayide balam thanneyanu Cinima
മീശ കുറച്ചു ബോർ ആണ്..
@@galaxywedplanners805 1980s ആണ് പീരിയഡ്. Not 2022
1989 എനിക്കന്ന് 24 വയസ്സ്. കണ്ട് കണ്ണും മനസ്സും നിറഞ്ഞ സിനിമ ചില ഷോട്ടുകൾ എന്തൊരു സൗന്ദര്യമാണ്. ഇന്നു വീണ്ടും കണ്ടു . ഞാൻ 59 ലേക്ക് നടക്കുന്നു. ഇന്ന് മനസ്സിനെ പ്രപഞ്ച ത്തിലേക്കും ജീവൻ മരണ സത്യങ്ങളിലേക്കും ക്ഷണിക ജീവിതത്തിൻ്റെ അപാര സുന്ദര നിമിഷങ്ങളിലേക്കും ഒടുവിൽ ശൂന്യമായ ഏതോ വിദൂര തലങ്ങളിലേക്കും ഇതിലെ ഓരോ നിഷിഷവും കൊണ്ടു പോയി............
റോണി യൂടെ ഇന്റർവ്യൂ കണ്ട് വന്നവർ ഉണ്ടോ???
ഇത്രയും നല്ല മൂവി പിടിചിട്ട് ആണോ ഇവർക്ക് നഷ്ട്ടം വന്നേ 😢😢
അത് മഹാനഗരം ആണ്
No this movie
@@eldhosejoy8952അല്ല,, ഈ മഹായാനം ആണ്,, അല്ലേ,,
പക്ഷെ കിടു മൂവി ആണ് ഇത് 🔥👌
@@eldhosejoy8952അല്ല ഈ മൂവി ആണ്
നല്ലോരു മൂവി പക്ഷെ എന്തോ ഈ മൂവി ക്ലിക്ക് ആയില്ല വൻ ബാത്യത വന്നുവെന്ന് നിർമാതാവ് പറയുന്നു
@@eldhosejoy8952😅
ഞാൻ കണ്ടതിൽ വെച്ചെ ഏറ്റവും നല്ല സിനിമ .ലോഹിദാസ സാറിന്റ ഏറ്റവും മികിച്ച കഥയും തിരക്കഥയും .ജോഷിസാറിന്റ നല്ല സംവിധാനം .പഴേകാലം ഓർമ്മപ്പെടുത്തുന്ന സിനിമ ..ഇതിൽ എല്ലാവരും നല്ലവണ്ണം അഭിനയിച്ചു .മമ്മുക്കയും പ്രതാപസാറും സീമച്ചേച്ചിയും ഫിലോമിന ചേച്ചിയും തകർത്തു ..
ഒരു നല്ല സിനിമ കണ്ടു... കുറേ ജീവിതങ്ങൾ കണ്ടു.. ഇതൊക്കെയാണ് സിനിമകൾ.. സ്നേഹബന്ധങ്ങളുടെയും.. നന്മയുടെയും കഥ പറയുന്ന ഒരു സിനിമ കണ്ടിരുന്നു പോകും നമ്മൾ അറിയാതെ അതിലെ ഓരോ കഥാപാത്രങ്ങൾ ആകാൻ കൊതിച്ചു പോകും.. ഇതൊക്കെയാണ് തിരകഥ ...ഇതൊക്കെയാണ് സംഭിധാനം.. എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടതാണ് അഭിനേതാക്കൾ പിന്നെ പറയേണ്ടല്ലോ..
മമ്മൂക്കയുടെ ലാസ്റ്റ് സീൻ ഡയലോഗ് എനിക്ക് മണ്ണുണ്ട്, എന്തൊരു ഫീലാണ് മമ്മൂക്ക 🔥🔥🔥❤️❤️❤️
Athum pAranju loriyil keriyirunnu sankadam adakkipidichu lory startle valayam pidichu doore marayunna scene
ഈ അഭിനയ മികവിലേക്ക് എത്താൻ ദുൽകർ പാട് പെടും... 😁
ചരിത്രം പരിശോധിച്ചാൽ അപ്പനെ കടത്തി വെട്ടിയ മക്കൾ ഉണ്ടായിട്ടില്ല
കണ്ണൂർ സ്‌ക്വാഡ് കണ്ടു മഹായാനം കാണാൻ വന്നവർ 😍
അതെന്താ
@@sayyid6631achana nirmmichath mahayanam makkal kannor squad director
ഞാൻ ഈ സിനിമാ 34 പ്രാവശ്യം കണ്ടു....
2023 ലും കാണുന്നവരുണ്ടോ ഈ മനോഹര സിനിമ
അതെ ഞാൻ ഉണ്ട് 😄
യെസ്
Ondee
👍
ഇത് കാലത്തിനതീതമാണ് 🥰👍
സീമ ചേച്ചി എത്രമാത്രം under rated ആണ് മലയാളം സിനിമയിൽ എന്ന് ഈ ചിത്രം കാണുമ്പോൾ തോന്നി പോകുന്നു. മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ ശരിക്കും സീമ ചേച്ചി തന്നെ. കൻമദത്തിലെ ഭാനു ഒക്കെ രാജമ്മയുടെ ഒരു അമ്പത് അടി പുറകിൽ നിക്കണം ...❤️❤️❤️
❤️❤️❤️
ഭാനു എന്നാ കോപ്പ്
Real heroine 👍
She is a legend in her acting.. 🌹🌹❤️
Under rated ennu ipo thonnum annu avar star anu..
സത്യത്തിൽ കലിപ്പന്റെ കാന്താരി എന്നൊക്ക പറയുന്നത് മമ്മൂക്ക സീമ കൂട്ട് കെട്ടാണ്. അല്ലാതെ പുതിയ കുഞ്ഞുങ്ങൾ വല്ലതും ആണോ 😄😄
സത്യം
🤝
👍👍👍👍
Correct 👍👍👍💪💪
✌️✌️
ചന്ദ്രുവിനുവിന് ആരും ഇല്ല, ചന്ദ്രു എവിടെ പോയാലും ചന്ദ്രുവിനെ തേടിവരാറുള്ള ഒരേ ഒര് വെക്തി ഹാജിയാർ ആണു, ഹാജ്യാര് മറച്ചിരിക്കുന്നു എനി ആരും തന്നെ തേടി വരാൻ ഇല്ല എന്ന് ചന്ദ്രു മനസിലാകുന്ന ആ ഒര് രനഗം
ജീവനുള്ള സിനിമ
അതുപോലത്തെ പശ്‌ചാത്തല സംഗീതവും
RIP MALAYALAM
2024 ഇത് കാണുന്നവർ ഉണ്ടോ
Yes
Yes
S
Yes
und
എത്ര കണ്ടാലും മതി വരാത്ത സിനിമകളാണ് മഹായാനം മൃഗയ താഴ്‌വാരം പ്രകൃതി ഭംഗി പച്ചയായ മനുഷ്യ ജീവിതം നല്ല കഥ
2024 kanunnavar undoo
ഈ സിനിമ കാണണമെങ്കിൽ നല്ല ചങ്കുറപ്പ് വേണം.... തിരക്കഥയുടെ കരുത്ത്, അപാരം 💐😔
Lllllllll
🙂
You are right.
മെയർ ഊംഫി 🤣
But y
ഒരുകാലത്ത് കേരളത്തിന്റെ കാലഘട്ടം ജീവിതം മുഴുവൻ സിനിമയിൽ കാണിക്കുന്നു
Currect👍👍👍
1:34:15ഇതിൽ ബാലൻ കെ നായർ സർ വെറും ഒന്നോ രണ്ടോ സീനിലെ ഉള്ളൂ.. പക്ഷെ പടം കഴിയുമ്പോൾ നമ്മുടെ മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെതാണ്.. അതുപോലെ കെട്ടുറപ്പുള്ള ലോഹി സാറിന്റെ ഓരോ തിരക്കഥയിലും ചെറു വേഷം ആണെങ്കിൽ പോലും അത് ജീവസ്സുറ്റതായി മാറും.. ജോഷി സാറിന്റെ സംവിധാനം.. മമ്മൂക്ക..! ലെജൻഡ്സ്..👌🔥♥️
Yes
Hho 🙄vallathoru movie mammootty sir & team 🙏🙏🔥🔥ആണൊരുത്തൻ എന്നൊക്കെ പറഞ്ഞാൽ അത് ഇതിലെ ചന്ദ്രുവാ ❤️❤️
പ്രതപ്ചന്ദ്രൻ്റെ അഭിനയം ആരും കാണാതെ പോകരുത്.. പണ്ട് കാലങ്ങളിൽ കടയിൽ പോയാൽ കാണുന്ന ആ സീൻ... എന്ത് പൊളി യാണ് മൂപ്പര് ❤️
കാണാതെപോകില്ല പ്രതാപചന്ദ്രൻ ചേട്ടനെ '❤️🌹
ഇത്തിരി ruff ആണ് മമ്മൂക്ക ഈ പടത്തിൽ ഇക്ക പൊളിച്ചു 🔥🔥🔥
2022 ലും കാണുന്നവർ ഉണ്ടോ
Ys bro
Ys bro super move
ys
Yes
Ssss
Suuuperrr
Favorite hero, heroine
അമരത്തിന്റെയും കിരീടത്തിന്റെയും ഒപ്പം നിൽക്കേണ്ട സിനിമയാണ് എന്ത്കൊണ്ടോ ശരാശരി വിജയം മാത്രം ആണ് ഈ സിനിമയ്ക്ക് തിയേറ്ററിൽ ഉണ്ടായത്..എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമ.. ഒറ്റപ്പെടുമ്പോൾ ഞാൻ ഈ സിനിമ കാണും അപ്പോഴാണ് ഈ സിനിമ കാണാൻ കൂടുതൽ ഇഷ്ടം തോന്നുക..
ലോഹിസാറിന്റെ ശക്തമായ തിരക്കഥ, മമ്മൂട്ടി, സീമ തകർപ്പൻ അഭിനയം.. ഇത്രയും ശക്തമായ ഒരു സിനിമയെടുക്കാൻ ഇപ്പോഴത്തെ തലമുറക്ക് പോലും സാധിക്കുമെന്ന് തോന്നുന്നില്ല... ഇതിലെ സീമയുടെ കതപാത്രത്തിന്റെ അതേ ഛായ തന്നെയാണ്, കണ്മദത്തിലെ മഞ്ജു വാരിയർ ചെയ്ത റോളിനും...!രണ്ടും ലോഹി സാറിന്റെ തൂലികയിൽ പിറന്ന ശക്തമായ കതപാത്രങ്ങൾ...!!! ഇത് പോലുള്ള കതപാത്രങ്ങൾ കിട്ടിയാൽ മമ്മൂക്ക തകർക്കും... ❤🔥
മഞ്ജവാര്യരും സീമയും തമ്മിൽ താരതമ്യമോ . സീമ എത്രയോ മുകളിലുള്ള നടിയാണ്
@@shamirmohammed5214 നടിമാരെ അല്ല, ആ കഥാ പാത്രങ്ങളെയാണ് താരതമ്യം ചെയ്തത്
Josy sir alle sanbidhanam lohidhas allallo bro
എന്ത് simple ആയിട്ടാണ് മമ്മൂട്ടി മാസ്സ് സീൻ എല്ലാം ചെയ്തു വച്ചിരിക്കുന്നത് 😮😮😮😮
ബാലൻകെ നായർ 👌👌👌👌ഇതാണ് അഭിനയം
എത്ര കണ്ടാലും മടുക്കാത്ത മമ്മുട്ടി ചലച്ചിത്രം മഹായാനം 👌👌👌♥️
മമ്മൂക്ക ജീവിച്ചു കാണിച്ചു EJJATI acting 🔥 sound modulation 🔥 his dubbung perfection
ഈ നാട്ടിൽ വരുമ്പോൾ ഒരു ജഡം
പോവുമ്പോൾ ഒരു ജഡം
കിടു movie
ഞാൻ ഇടക്കിടെ കാണുന്ന 2 മമ്മ bട്ടി ചിത്രങ്ങൾ | മഹായാനം. 2 അനശ്വരം..എത്ര മനോഹരം പറഞ്ഞ് വിവരിക്കാനാവില്ല സീമയും മമ്മുട്ടിയും തമ്മിലുള്ള കോമ്പിനേഷൻ❤❤❤
അടിയൊഴുക്കുകളിലെ കരുണനെ പോലെമമ്മൂക്ക യുടെ വ്യത്യസ്തമായ കഥാപാത്രം .ലോഹിയേട്ടന്റെ തിരക്കഥയിൽ ജോഷിയേട്ടന്റെ മികച്ച സംവിധാനം. സീമചേച്ചിയുടെ മികച്ചഅഭിനയം എല്ലാകൂടി മികച്ച ഒരു ചിത്രം ആയിരുന്നു
എല്ലാം കൊണ്ടും നല്ല ഒരു സിനിമ ഇതൊക്കെ കാണുമ്പോൾ പഴയ കാലത്തിലേക്കു മനസ്സ് പോകുന്നു
Reel kandu vannavar undo
കുറച്ച് ടൈം ഉള്ളങ്കിലും ബാലൻ k നായർ മമ്മൂക്ക combo വേറെ ലെവൽ ആണ് മൂപ്പര് മരിച്ച വിവരം അറിഞ്ഞ് കണ്ണ് നിറയുന്ന സീൻ വല്ലാതെ കൊള്ളും ❤
മമ്മൂട്ടി സീമ... ഓൾഡ് ജനറേഷൻ കലിപ്പൻ ആൻഡ് കാന്താരി 😂😂😂😂
Yss
സീരിയസ് ആയി കണ്ടോണ്ടിരിക്കുമ്പോൾ ആണോടോ കുരിപ്പേ ചിരിപ്പിക്കുന്നത് 😂
മമ്മൂക്കയെ പോലെ
സിനിമയിൽ ജീവിച്ചു കാണിക്കാൻ ആർക്കും കഴിയില്ല ഉറപ്പ് 💯
ഞാൻ എത്ര വട്ടം ഈ പടം കണ്ടു എന്ന് ഓർമയില്ല ഇപ്പഴും കാണുന്നു ഒത്തിരി ഇഷ്ടം ഈ മൂവി 👌
മേപ്പള്ളി കൊച്ചു വർക്കി പ്രതാപ ചന്ദ്രന്റെ ഏറ്റവും മികച്ച കഥാപാത്രം 🙏
കനക നിലാവേ തുയിലുണരൂ( കൗരവർ film)... ഈ പാട്ട് എങ്ങനെ ഉണ്ടായതെന്ന് ഈ പടം കണ്ടപ്പോഴാണ് പിടി കിട്ടിയത്... ഔസെപ്പച്ചൻ സാറിന്റെ ട്യൂൺ അടിച്ചു മാറ്റി SP വെങ്കട്ടെഷ് ഉണ്ടാക്കിയ പാട്ടാണ് ഇത്😄
ഒന്നിൽ കൂടുതൽ തവണ ഈ മൂവി കണ്ടു 😍
മോനുസേ 😁
സൂപ്പർ ഫിലിം മമ്മുക്ക സീമ,
എല്ലാവരും തകർത്തു അവസാനം വിനീതിന്റെ കഥാപാത്രത്തിന്റെ അവസ്ഥ ആരുമില്ലേ ഇല്ലാതായിപ്പോയി
എന്തൊരു കഥ, പാത്രസൃഷ്ടി, ഡയലോഗ്. അഭിനയം എല്ലാവരും എന്തൊരു core. മമ്മൂട്ടി എന്താ ഒരു expression especially കുഞ്ഞാണ്ടിയുമായുള്ള alcohol sharing, appahaja യുമായുള്ള scene, last proposal അങ്ങനെ ഓരോന്നും. ലോഹിയുടെ speciality തന്നെ ഒരുപിടി മുരട്ട് സ്വഭാവമുള്ള മനുഷ്യത്വമുള്ള ആളുകളാണ്. സീമ മാഡത്തിന്റെ ട്രാൻസ്‌ഫോർമേഷൻ, last proposal reaction. പ്രതാപചന്ദ്രൻ എന്തൊരു വേഷം, ഭാവപകർച്ച, ബിഗ് salute. നമ്മുടെ ആസ്വാദകർ ഇവിടെ സൂചിപ്പിച്ചപോലെ ആ ഊണുകഴിക്കൽ, മുകേഷിനു പോകാന്നേരം വീടുപണിക്കുള്ളത് ഏല്പിക്കുന്നത്.
അതിനോടൊപ്പം നമ്മുടെ vasanthi മാഡത്തിന്റെ "കുഴപ്പമുണ്ടാക്കാനല്ല ഞങ്ങൾ ഇവിടിരിക്കുന്നത്,"എന്ന ഡയലോഗ് (ചിരിച്ചുപോയി ), ഫിലോമിന കരച്ചിലുനിർത്തി സുഖാന്വേഷണം നടത്തുന്നത്. പിന്നെ അസാധ്യം ഗ്രാമ. Frame കൾ. അദ്ദേഹത്തിന്റെ ചെറുതാകുന്ന കണ്ണുകളും പിരിച്ച മീശയും.
ഇത്രയും നല്ലൊരു കഥയും തിരക്കഥയും.ജലജ, ഫിലോമിന, ബാലൻ k നായർ പപ്പു, വിനീത്, മാള - കാസ്റ്റിംഗ് 👌.classic.
Comparison ഇൽ കാര്യമില്ല, ശരിയുമല്ല എങ്കിലും ഈ തിരക്കഥ ഇതിപ്പോ MT ക്കും കിടപിടിക്കില്ലേ. ഋതുഭേദം level.
അല്പനേരം കൊണ്ട് ബാലൻ കെ നായ രുടെ റോൾ നല്ല സ്വഭാവനടന്റെ ഭാവം സുന്ദരമാക്കി. മറക്കാനാവാത്ത കഥാപാത്രം മമ്മൂട്ടിയുടെ പരുക്കൻ വേഷത് ന്റെ മൃദുല ഹൃദയ ഭാവവും വെളിപ്പെടുത്തി. മനസിൽ തട്ടും ആർക്കും.
മുതലാളി തൊഴിലാളി ആണെങ്കിലും അച്ചനും മോനും പോലെ ജീവിച്ച ബാലൻ കെ നായരും, മമ്മൂട്ടിയും 💐
"വാപ്പ അവസാനമായി പറഞ്ഞത് ചന്ദ്രുവിനെ ബുക്കും പേപ്പറും ഏൽപിക്കണമെന്നാണ്" എന്ന് പറഞ്ഞപ്പോ ചങ്കീന്ന് ഒരു നീറ്റലാ...😢
എപ്പൊ കണ്ടാലും. അയാള് ഇടക്കിടെ വരുന്നത് സത്യത്തിൽ കാശ് ചോദിക്കാനല്ല മോനെപ്പോലെ സ്നേഹിക്കുന്ന ചന്ദ്രൂനെ കാണാനാന്ന് ഒറ്റസീനിൽ പറയാതെ പറഞ്ഞു.
അങ്ങനെയൊരു കാലമൊക്കെ നമ്മുടെ നാട്ടിലുണ്ടായിരുന്നൂന്ന് ഓർക്കുമ്പോതന്നെ കൊതിയാവുന്നു.
എത്ര തവണ കണ്ടാലും മതി വരാത്ത സിനിമ..
ചന്ദ്രുവായി അഭിനയിക്കാൻ ഇന്ത്യൻ സിനിമയിൽ സത്യൻ കഴിഞ്ഞാൽ മമ്മൂട്ടി മാത്രം ..
അത് സത്യം 🔥👍
സത്യൻ പോലും പറ്റില്ല
jayane vittupoyo
!00%👍👍👍. മമ്മൂട്ടി സീമ.. 👌👌
ഒരാൾക്ക് കൂടി കഴിയും. ഭരത് മുരളി.
വളരെ മനോഹരമായ സിനിമ , കുറ്റം പറയാൻ എതിരാളികക്കുപോലും കഴിയാറില്ല എന്നിട്ടും സാമ്പത്തികമായി പരാജയം ആയി എന്നുപറയുമ്പോൾ വിശ്വസിക്കാനാവുന്നില്ല😮
Anathe kalam alle
അത് ഈ പടം അല്ല മഹാനഗരം എന്ന സിനിമയെ പറ്റിയാണ് റോണി പറഞ്ഞത്
ആ പഴയ ലോറിയും ചായ പീടിക ബാർബർ ഷോപ്പ് കടവ് തെരുവ് എന്തൊരു ഭംഗി കാണാൻ മമ്മൂട്ടിയുടെ ആക്ടിംഗ് അതുപോലെ സീമ പപ്പു മാള വിജയരാഘവൻ ഫിലോമിന എല്ലാവരും നല്ല രീതിയിൽ അഭിനയിച്ച ഒരു ഫാമിലി മൂവി
പാലക്കാട് ജില്ലയിലെ കുമ്പിടിക്കും തൃത്താലക്കും ഇടയിൽ ഭാരതപുഴയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ ആണ് ഇതിന്റ ചിത്രീകരണം നടന്നിട്ടുള്ളതു.
കൂടല്ലൂർ 😍😍😍
ഇത് പോലെ ജീവനുള്ള ചില ചിത്രങ്ങൾ പണ്ട് കാലത്ത്. ഉണ്ടായിരുന്നു അത്കണ്ട് കഴിഞ്ഞാലും. അതിൻ്റെ ഫീലിംഗ് വിട്ട് മാറില്ല. 👌
യുട്യൂബിൽ കയറുമ്പോൾ എപ്പോഴെങ്കിലും ഈ പടത്തിന്റെ ഒരു ക്ലിപ്പ് കാണും, പിന്നെ സിനിമ മുഴുവൻ കാണാതെ പോകാൻ പറ്റില്ല. മഹായാനവും അതെ താഴ്‌വാരവും അതെ.
ഇതിലേ മ്യൂസികും സീനുകളും ഒക്കെ ഇന്ന് കാണുമ്പോൾ എന്തോ എവിടെയോ ഒരു തേങ്ങൽ വരണ് കഴിഞ്ഞു പോയത് ഒക്കെ നല്ല സുന്ദരമായ ദിവസങ്ങൾ ആയിരുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട്ടങ്ങൾ 😢
2024 ൽ ഭ്രമയുഗം കണ്ട് കഴിഞ്ഞ് ഇത് കാണുന്നവർ ഉണ്ടോ❤❤❤
എന്റെ ഇക്കാ, ഇങ്ങളെ ആർക്കാ ഇഷ്ടം അല്ലാത്തത്, അല്ലേൽ ഇഷ്ടം ആകാത്തത്
Ikkka oru rakshayum illaaa
മലയാളക്കരയുടെ ഒരേ ഒരു മമ്മൂട്ടി ❤🌹
സിനിമയിൽ ലയിച്ചിരുന്നു പോയി... എല്ലാരും കഥാ പാത്രങ്ങൾ തന്നെ നിറഞ്ഞാടി... ഒരാൾ പോലും...സിനിമറ്റിക് മൂഡിലേക്ക് വന്നില്ല....
ബാലൻ കെ നായർ എന്ന നടനോട് ഏറ്റവും ഇഷ്ടം തോന്നുന്ന കഥാപാത്രം ❤️👌🏼👌🏼👌🏼
തനിയാവർത്തനം മഹായാനം അമരം ഒരു വടക്കൻ വീരഗാഥ പഴശ്ശി രാജ മൃഗയാ ആവനാഴി വാത്സല്യം അങ്ങിനെ മമ്മൂക്ക നിങ്ങൾ ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞല്ലോ മമ്മൂക്ക your a great
National Award performance by Mammootty 👍🏻
Mamookka 10 natioanl award കിട്ടേണ്ട കാലം കഴിഞ്ഞു...
സീമ...... ആക്ടിങ് വേറെ ലെവൽ..... ഇക്ക ഒന്നും അല്ല
സീമ അഭിനയിച്ചപ്പോൾ ഇക്ക ജീവിച്ചു,,,, ഇയാൾക്ക് thanne ഒന്ന് ചിന്തിച്ചു നോക്ക്, @@aruntr336
മലയാളത്തിൽ അങ്ങോളമിങ്ങോളം ഉണ്ടായിട്ടുള്ള ഉശിരുള്ള കഥാപാത്രങ്ങളിൽ ബഹുദൂരം മുന്നിൽ നിൽക്കും ഈ മുരടൻ ചന്ദ്രു ❤️❤️
എന്തൊരു സിനിമയാണിത് 👌👌👌👌👌
ഇനി ഉണ്ടാവുമോ ഇതുപോലൊന്ന് ❤❤❤❤❤
മമ്മുട്ടിയും സീമയും തകർത്തഭിനയിച്ച ഫിലിം. ചെറുപ്പത്തിൽ കണ്ടതാണ് ഇപ്പോൾ വീണ്ടും കണ്ടു.
അനശ്വരനായ നടൻ ബാലൻ കെ നായർ അദ്ദേഹം ഒരു സീനിലേ ഉള്ളു
പക്ഷേ മറക്കാൻ കഴിയില്ല.
ഒരു റീ റിലീസ് ആഗ്രഹിക്കുന്നവർ ഉണ്ടോ?
ഇതൊരു നൂറു തവണ കണ്ടാലും മതിയാവില്ല ❤️🥹 മമ്മൂട്ടി ❤️❤️
നിങ്ങളെ വല്യ ഇഷ്ടായിരുന്നു വാപ്പാക്ക് 😒😒😒🔥🔥❤️❤️❤️ചങ്ക് പൊളിയണ സീൻ
പുതിയ മക്കൾ ഈ സിനിമ ഒരിക്കലെങ്കിലും കാണുക എന്താണ് അഭിനയം എന്നറിയാൻ 🌹🌹🌹🌹❤️❤️❤️ എന്റെ നല്ല പ്രായത്തിൽ കണ്ട സിനിമയാണ് ഞാനൊരു വർഷത്തിലല്ല ഒരു മാസത്തിലൊരിക്കെങ്കിലും ഈ സിനിമ കാണും ചില രംഗങ്ങൾ മമ്മൂക്ക മാത്രമല്ല എല്ലാവരും തകർത്തഭിനയിച്ച ഒരു സിനിമ ഈ സിനിമയൊക്കെയാണ് റീലീസ് വരേണ്ടത് അഭിനയം പഠിക്കുന്ന കുട്ടികൾക്ക് വളരെ പ്രചോദനമാകും ❤️❤️❤️🌹🌹🌹
ആരും അഭിനയിക്കുന്നില്ല, ജീവിക്കുകയായിരുന്നു
ഇതൊക്കെയാണ് സിനിമ , മമ്മൂക്കയും സീമചേച്ചിയൊക്കെ അഭിനയിക്കാതെ ജീവിച്ച് കാണിച്ചു
ഇതിൽ ആരാണ് മോശം അഭിനയം കാഴ്ചവച്ചത്
ബാലൻ കെ നായർ തകർത്തഭിനയിച്ചില്ലേ?
ഒരു ഫൈറ്റിംഗ് സീനിൽ പപ്പു വിന്റെ മുഖമൊന്നു ശ്രദ്ധിച്ചു നോക്കൂ
ഫിലോമിന ചേച്ചിയാണ്ണോ മോശംമായി അഭിനയിച്ചത്
@@haneefacpvengalamഎല്ലാരും സൂപ്പർ
1:49:45 കൗരവരിലെ കനക നിലാവേ തുയിലുനരു പാട്ട് ഫ്ലൂട്ട് വേർഷൻ 😍
SP വെങ്കടേശ് 🙏
ഫ്ലൂട്ട് വേർഷൻ അല്ല ചിത്രച്ചേച്ചിയുടെ ഹംമിംഗ് അല്ലെ
@@priyaanil801 ഹമിങ് വേർഷൻ 1:45:49 മുതൽ😁
Great observation 👍
1:51:56 ൽ ചെണ്ട കൊണ്ടുള്ള ആ bgm ഹെവി 🔥❤, പിന്നെ മമ്മൂകയുടെ ആ സീരിയസ് നടത്തവും.... 🦾
ഇജ്ജാതി മൂവി 💥👀💥💥💥💥⚡️⚡️⚡️⚡️🔥🔥🔥🔥🔥🔥🔥🔥chanthru pakka mass character👑💥⚡️ഇതിനെ വട്ടം വെക്കാൻ ഒരുത്തനും ഇല്ല വരാനും പോണില്ല 💯😌
പടം നല്ലത് ആണ് but പ്രൊഡ്യൂസർ കുത്തു വാള എടുത്തു എന്നു ഉള്ളു
മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തിലെ പൊൻതൂവൽ ആണ് ഈ സിനിമ..
മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഓരോ സമയത്തുള്ള entry... ഹോ.. അത് ഇന്നത്തെ ന്യൂജൻ മാസ് entry യുടേതിനേക്കാൾ എത്ര ഗംഭീരം ആണ്...
തിരക്കഥ സംവിധാനം,നടൻമാർ എല്ലാരും തകർത്തു, ഈ മൂവിക് എന്തോ വല്ലാത്ത ഒരു ഫീൽ ആണ് പരുക്കൻ കഥാപാത്രങ്ങൾ ആണു മൂവിയിൽ കൂടുതൽ എന്നാൽ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്ന അത് പ്രകടിപ്പിക്കാൻ കഴിയാത്തവർ അല്ലെങ്കിൽ അത് പ്രകടിപ്പിക്കാൻ ആൾ ഇല്ലാതെ ഒറ്റപ്പെട്ടവർ അങ്ങനെ ഉള്ളവരുടെ റിയൽ ലൈഫ് എന്തോ വലിയ ഇഷ്ടം ഈ മൂവി ❤️❤️❤️
One of the great filim in malyalam filim history. Legandary megastar mammoka 💥😍❤️❤️
1989 മലയാളസിനിമയുടെ സുവർണ വർഷം.. മൃഗയാ,മഹായാനം, വടക്കൻ വീരഗാഥ, കീരീടം, മഴവിൽ കാവടി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,വടക്കുനോക്കിയന്ത്രം, നാടുവാഴികൾ..റാംജിറാവ് സ്പീക്കിംങ്,വന്ദനം,നായർസാബ്, അധിപൻ എല്ലാം ഹിറ്റുകൾ...
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ഇതിലെ പലസീനും 😭😍❤️
എന്റെ സഹാപാഠി സിബി അമ്പാടിയുടെ അമ്മാവൻ രാജൻ അമ്പാടി നിർമ്മിച്ച ചിത്രം.ചിത്രം മികച്ചതായിരുന്നുവെങ്കിലും ബോക്സ് ഓഫിസിൽ വൻ പരാജയമായി മാറി..!!
2024 kaanuvar like adi
സത്യത്തിൽ ഇ സിനിമ എത്ര പ്രാവിശ്യം കണ്ടു എന്ന് ഇ പ്പോഴും അറിയില്ല..... ഒരു പാട് ഇഷ്ട്ട പെട്ടു പോയി..... ഇ സിനിമ...................
ഒരിക്കൽകൂടി മമ്മുട്ടിയുടെ ചന്ദ്രുവായുള്ള വേശപ്പകർച്ച കാണാനാഗ്രഹിക്കുന്നവർ ലൈക്കടി... ബന്ധപ്പെട്ടവർ ആരെങ്കിലും ഇത് കാണുന്നുണ്ടങ്കിൽ ഒരു രാണ്ടാം ഭാഗത്തിന് താൽപ്പര്യമുണ്ടങ്കിൽ പറയൂ.. നല്ലൊരു കഥ തരാം.
Ok
അന്ന് ഇത്രയും കണ്ണുനീർ വന്നിട്ടില്ല കാണുമ്പോൾ 2024
I don't know what the hell happened to me. I can't stop crying even after O finished watching it. So powerful, so painful still beautifully done.
ഇന്നോളം കണ്ടതിൽ വെച്ച് മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ... ക്ലൈമാക്സ് കണ്ണീരോടെ ഓർക്കാനെ കഴിയു
2:20:48
ഇപ്പോഴത്തെ സിനിമകാർക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല ഇതുപോലെ ഒരു പടം.
100% സത്യം.... 👍🌹
മമ്മൂക്കയും സീമയും നല്ല മാച്ച് 👍👍
മെഗാസ്റ്റാർ അഭിനയകുലപതി ♥🔥
ഇതൊക്കെ കാണുമ്പോൾ ഇന്നത്തെ സിനിമകൾ വെറും......സീമചേച്ചിയും ശോഭനയും ഉർവശിയെയും കവച്ചുവെക്കാൻ മലയാളത്തിൽ ഇന്നുവരെ ഒരു നടിയും വളർന്നിട്ടില്ല
👍
കറക്റ്റ് 👍. പക്ഷെ രേവതി ചേച്ചിയെയും ഇതിൽ ഉൾപ്പെടുത്തണം. സീമ, ഉർവശി,ശോഭന, രേവതി. 👍♥️
മമ്മൂട്ടിയെ കാണാൻ മാത്രം വരുന്ന ബാലൻ കെ നായർ . ❤
നല്ല പടം. ഏതാണീ ഭംഗിയുള്ള കുഗ്രാമം?.
Mammokkayude thakarppan mass 💥👑പടം ഇതൊക്ക ആണ് പടം 💥💯മാസ്സ് കാണിച്ചു അവാർഡ് വാങ്ങിച്ച ഇക്ക നിങ്ങൾ ഒരു ഐറ്റം തന്നെ ❤️😚💥👑kalippante കാന്താരി 💥💯