നിറ കുടം തുളുമ്പുക ഇല്ലാ എന്നുള്ളതിന് മകുടോദaഹരണം. എത്ര അറിവ് നിറഞ്ഞ വേയ്ക്തിത്വം. എത്ര നല്ല സുഹൃദ്ബന്ധം. എത്ര നല്ല ശബ്ദം. എത്ര പരന്ന വായന ശീലം. മുരളിയെ പോലെ അറിവുള്ള മറ്റൊരു നടൻ നമുക്ക് ഉണ്ടായിട്ടുണ്ടോ? ഇല്ലാ.
എത്രയോ മഹാപ്രതിഭകൾ വാർത്തെടുത്ത മലയാള സിനിമാരംഗം ഇന്ന് അതിനുമെത്രയോ മാറിയിരിക്കുന്നു.....അഭിനയം, സിനിമ എന്നീ രംഗത്തെ കുറിച്ച് നല്ല അറിവും പാടവുമുള്ള അതിലുപരി ബഹുമാനവുമുള്ള വിദഗ്ദരായ പ്രതിഭകൾ ആയിരുന്നു അന്നുണ്ടായിരുന്നത്.....
മുരളി എന്ന ഇതിഹാസം ..മലയാള സിനിമയിൽ എത്തിപ്പെടേണ്ട ഒരാളായിരുന്നില്ല അതിനും എത്രയോ ഉപരി എത്തിപ്പെടേണ്ട ഒരു Legend ആയിരുന്നു ...പക്ഷേ അദ്ദേഹത്തെ ശരിക്കും ഉപയോഗിക്കാൻ നമ്മുടെ സാംസ്ക്കാരിക നാ...കൾക്ക് ആയില്ല ..ഇതിലെ like comment കണ്ടപ്പോൾ ശരിക്കും വിഷമം തോനി
മലയാള സിനിമയുടെ paschathalam സാഹിത്യം, ഹൃദയ സംഗമങ്ങൾ, വേദനകൾ, സൗഹൃദം എല്ലാം സമന്വയിച്ച കാലം. OTT, മറ്റു platform കൾ , mimicry, ഇതോന്നും ഇ ല്ലാത്ത ഒരു നല്ല ഓർമകൾ
മികച്ച നടനുള്ള 4 സംസ്ഥാന അവാര്‍ഡും, മികച്ച രണ്ടാമത്തെ നടനുള്ള രണ്ട് സംസ്ഥാന അവാര്‍ഡും അടക്കം ആറ് സംസ്ഥാന അവാര്‍ഡ് 23 വര്‍ഷത്തിനിടയില്‍ നേടിയ നടനാണ് മുരളി. മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേതാക്കളില്‍ ഒരാള്‍..
മലയാള സാഹിത്യത്തിലും, കവിതയിലും ഇത്രയധികം അറിവുളള മറ്റൊരു നടനുണ്ടോ എന്ന് സംശയം. മരണം പെട്ടെന്ന് കവർന്നെടുത്തില്ലായിരുന്നെങ്കിൽ മികച്ച ഒരു പാട് കഥാപാത്രങ്ങൾ നമുക്ക് കിട്ടിയേനെ!
Murali's passing 14 years ago, on 6th August 2009 was a great loss to humanity and Malayalam Cinema! One can only marvel at his amazing memory! He could recite poems of Asan, Changampuzha and many others with such precision, and this interview was a testimony to his astounding memory! And it was breathtaking to watch Kadammianitta and Kaithapram joining Murali in the memory pursuit! Murali's 'Solo performance' as Ravanan and the other characters in the play, 'Lanka Lakshmi' was spectacular -- it was tear brimming time, listening to the inimitable actor narrating the awe inspiring speech by Ravanan, which he had done many years ago! Sadly Murali was taken from us much before his time! May his soul find peace!
എന്തു വല്യ ഇതിഹാസമായിരുന്നു ആ നടൻ! അയാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കണ്ണുകളിലെ തിളക്കം ഒരിക്കലും മായുന്നില്ല. അവരൊക്കെ ഇപ്പോഴും എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നുണ്ട്. മലയാള സിനിമ ചരിത്രത്തിൽ വല്യ ഒരു പ്രഭാവം തന്നെ ആയിരുന്നു അദ്ദേഹം! കലാകാരന്റെതായ അമിതമായ ചിന്തിച്ചുകൂട്ടലും മനോവ്യാപാരങ്ങളുടെ സങ്കീർണതകളും അദ്ദേഹത്തെ കച്ചവടസിനിമയിൽ തുടരുവാൻ വിഷമിച്ചു എന്നത് വ്യക്തമാണ്! ഹോ എങ്കിക്കും എന്തൊരു നടനായിരുന്നു!!!!!!
എനിക്ക് പ്രൊഫസറ അലിയാരുടെ സൗണ്ട് വളരെ ഇഷ്ടമാണ്, പഴയകാലത്ത് ദൂരദർശൻ കാലം മുതലേ അദ്ദേഹത്തിന്റെ സൗണ്ട് വളരെ ഇഷ്ടമാണ്. പക്ഷേ ഒരു സംഗതി എന്താണ് എന്ന് വെച്ചാൽ അന്നത്തെ കലാകാരന്മാരുടെ ജാതിയും മതവും നാം ചികഞ്ഞു നോക്കിയിരുന്നില്ല എന്നുള്ളതാണ്.
എല്ലാ പ്രതിഭകളെയും അവർചെയ്ത കലാപ്രവർത്തികളും അവരുടെ കഴിവുകളെ ഹൃദയം കൊണ്ട് സ്വീകരിച്ചും അവർ അർഹിക്കുന്ന എല്ലാ ആദരവും സ്നേഹവും ആത്മാർത്ഥമായി നൽകി അവരുമായി പ്രേക്ഷകർക്കു വേണ്ടി സംവദിച്ചു ഒരു ഹൃദയത്തിന്റെ ഭാഷയിൽ അവതരിപ്പിച്ച സിദ്ധിഖ് എന്ന കലാകാരനോട് എന്ദെനില്ലാത്ത സ്നേഹവും ബഹുമാനവും തോനുന്നു. തങ്ങൾ സ്വയം ഒരു വലിയ കലാകാരനും മനുഷ്യ സ്നേഹിയും ആണെന്ന് ആ ശരീര ഭാഷയിൽ നിന്ന് തന്നെ മനസിലാക്കാം. ദൈവം നല്ലതു വരുത്തട്ടെ എല്ലായ്‌പോഴും.
Ningade pazaya cinemakal abinaym.endanenu aryan oro thalamurakalum maari maari kaanum...just an extraordinary actor of indian cinema❤❤❤❤... That character in karunyam..exceptional And the character in valayam..my favourite 😘😘😘😘
We remember our dearly beloved actor Murali sir as serious charector just similar to Nana Patekar in Hindi films.... With much love and prayer, WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
ഇനിയും ഉണ്ടാകുമോ? ഇതു പോലൊ രു ഇതിഹാസ കൂട്ടായ്മ ഉണ്ടാകില്ലെന്നറിയാം എങ്കിലും ആഗ്രഹിച്ചു പോകുന്നു ( എനിക്കാ സൂയ തോന്നുന്നത് സിദ്ധിക് സാറിനോടാണ് അദ്ദേഹത്തിന്റെ ഒരു മഹാ ഭാഗ്യമല്ലേ ഇവരെയെല്ലാം ഇറർവ്യൂ ചെയ്യാൻ പറ്റിയെന്നുള്ളത് )
ഇന്ന് വെച്ച് ആരാധിക്കുന്ന മഹാ നടന്മാരെക്കാൾ..ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന മഹാ നടികൻ....ഒരു പക്ഷെ ഇന്നത്തെ തലമുറ ഒക്കെ തീർച്ചയായും ഇദ്ദേഹത്തിൻ്റെ സിനിമകൾ കാണാൻ ശ്രമിക്കണം...
🙋🏼♂️ഇതൊക്കെ 🤔2024കാണുന്നത് ഞാൻ മാത്രമാണോ...??❤❤
മുരളി സാറിനോക്കെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ❤❤
Enik nokumbol satyam parnal emotional aavum a samayamanne ayirnnu
അല്ലടാ ഞാനും ഉണ്ട്
Noooo.njanum
NJAANUM UNDE
alla bro ... njanum unde
മുരളി ചേട്ടൻ്റെ ശബ്ദവും ഓർമ്മ ശക്തിയും 🔥
ഇദ്ദേഹം മനുഷ്യൻ അല്ല. ദൈവികമായ ചൈതന്യം ഉള്ള ആൾ ❤
പ്രണാമം മുരളി ചേട്ടാ. നരേന്ദ്ര പ്രസാദ് സാറിനും പ്രണാമം. ❤
നിറ കുടം തുളുമ്പുക ഇല്ലാ എന്നുള്ളതിന് മകുടോദaഹരണം.
എത്ര അറിവ് നിറഞ്ഞ വേയ്ക്തിത്വം. എത്ര നല്ല സുഹൃദ്ബന്ധം. എത്ര നല്ല ശബ്ദം. എത്ര പരന്ന വായന ശീലം.
മുരളിയെ പോലെ അറിവുള്ള മറ്റൊരു നടൻ നമുക്ക് ഉണ്ടായിട്ടുണ്ടോ? ഇല്ലാ.
അപാരമായ
അറിവും ഓർമ്മശക്തിയും. A true genius
Sharp memory....sharp deep voice, sharp knowledge....legend
ലോകത്തിലെ ഏറ്റവും നല്ല (വലിയ )നടന്റെ ഇന്റർവ്യൂ കണ്ടു.❤❤❤ മുരളി sir. ഇനി ഒന്ന് ഉറങ്ങട്ടെ. ഗുഡ് നൈറ്റ് 🙏
എത്രയോ മഹാപ്രതിഭകൾ വാർത്തെടുത്ത മലയാള സിനിമാരംഗം ഇന്ന് അതിനുമെത്രയോ മാറിയിരിക്കുന്നു.....അഭിനയം, സിനിമ എന്നീ രംഗത്തെ കുറിച്ച് നല്ല അറിവും പാടവുമുള്ള അതിലുപരി ബഹുമാനവുമുള്ള വിദഗ്ദരായ പ്രതിഭകൾ ആയിരുന്നു അന്നുണ്ടായിരുന്നത്.....
മുരളി എന്ന ഇതിഹാസം ..മലയാള സിനിമയിൽ എത്തിപ്പെടേണ്ട ഒരാളായിരുന്നില്ല അതിനും എത്രയോ ഉപരി എത്തിപ്പെടേണ്ട ഒരു Legend ആയിരുന്നു ...പക്ഷേ അദ്ദേഹത്തെ ശരിക്കും ഉപയോഗിക്കാൻ നമ്മുടെ സാംസ്ക്കാരിക നാ...കൾക്ക് ആയില്ല ..ഇതിലെ like comment കണ്ടപ്പോൾ ശരിക്കും വിഷമം തോനി
ഇദ്ദേഹത്തിൻ്റെ ഇൻറർവ്യൂ മനോ രോമയിലെ നേരെ ചൊവ്വേ യിൽ ഉണ്ട്. സൂപ്പർ.പുതിയ തലമുറ അത് അത്ര ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു.
😊
Q1
😮
@@S84k-gk.
K
മുരളി എ ന്ന മഹാനട ന്റെ സവഹ്രത്ത് വലയവും അതിഗം ഭീരം കവിതയും പാട്ടുംഎ ല്ലാം എ ന്റെ മനസിനെ 80 കളി ലേക്ക് കൊണ്ട് പോയി. എത്ര സുന്ദരമായ എപ്പിസോഡ്
മലയാളത്തിന്റെ മഹാനടൻ ഭരത് മുരളിയ്ക്ക്❤❤❤
മലയാള സിനിമയുടെ paschathalam സാഹിത്യം, ഹൃദയ സംഗമങ്ങൾ, വേദനകൾ, സൗഹൃദം എല്ലാം സമന്വയിച്ച കാലം. OTT, മറ്റു platform കൾ , mimicry, ഇതോന്നും ഇ ല്ലാത്ത ഒരു നല്ല ഓർമകൾ
മുരളി! മലയാളത്തിന്റെ തീരാ നഷ്ട്ടം
മികച്ച നടനുള്ള 4 സംസ്ഥാന അവാര്‍ഡും, മികച്ച രണ്ടാമത്തെ നടനുള്ള രണ്ട് സംസ്ഥാന അവാര്‍ഡും അടക്കം ആറ് സംസ്ഥാന അവാര്‍ഡ് 23 വര്‍ഷത്തിനിടയില്‍ നേടിയ നടനാണ് മുരളി.
മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേതാക്കളില്‍ ഒരാള്‍..
Helol... he got national award.
1 national award for neythukaran
സോനനായർ ആയിരുന്നു pair@@lekshmivyga9402
National award koodi mention cheyyu
മലയാള സാഹിത്യത്തിലും, കവിതയിലും ഇത്രയധികം അറിവുളള മറ്റൊരു നടനുണ്ടോ എന്ന് സംശയം. മരണം പെട്ടെന്ന് കവർന്നെടുത്തില്ലായിരുന്നെങ്കിൽ മികച്ച ഒരു പാട് കഥാപാത്രങ്ങൾ നമുക്ക് കിട്ടിയേനെ!
പുറകിലിരിക്കുന്നവർക്ക് കൊടുക്കുന്ന ആ പരിഗണന.. ഇടക്കുള്ള ആ തിരിഞ്ഞു നോട്ടം 🙏🙏🙏🤍
മുരളി ❤️
ഞാനും ഉണ്ട് 🥰
നരേന്ദ്രപ്രസാദേട്ടനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് കെട്ടില്ലേ... അതാണ് മുരളിയേട്ടൻ... 👌👌👌 മലയാളം കണ്ട അഭിനയ കുലപതിമാരിലെ പകരക്കാരില്ലാത്ത അഭിനേതാവ്...
സമാഗമം പോലൊരു interview ഇന്നില്ല .. Sidhique was so natural and good 👍👍👏👏👌👌
5:55 Ithupoloru dialogue okke ee kaalath ezhuthan kazhivullavar undo enn aalojich pokunnu...Murali chettante voice koode aavumbol pure goosebumps...
Ente muraly chetta orupadu ishttam ente achanu thulyam njan ningale snehikunnu😢😢😢
ശരിക്കും ഒരു സാഹിത്യ- കവിതാ - നാടക - സിനിമാ - ജീവിത സദസ്.. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ നടന പ്രതിഭ .. മുരളിയ്ക്ക് സ്മരണാഞ്ജലികൾ ..
ഒരുപാട് നന്ദിയുണ്ട്. ഇവർ എല്ലാം നമുക്ക് പ്രിയപ്പെട്ടവർ ആണ്
ഹോളിവുഡിൽ എങ്ങാനും ആയിരുന്നു ഈ മുതൽ എങ്കിൽ... ഹോ
Murali's passing 14 years ago, on 6th August 2009 was a great loss to humanity and Malayalam Cinema! One can only marvel at his amazing memory! He could recite poems of Asan, Changampuzha and many others with such precision, and this interview was a testimony to his astounding memory! And it was breathtaking to watch Kadammianitta and Kaithapram joining Murali in the memory pursuit!
Murali's 'Solo performance' as Ravanan and the other characters in the play, 'Lanka Lakshmi' was spectacular -- it was tear brimming time, listening to the inimitable actor narrating the awe inspiring speech by Ravanan, which he had done many years ago!
Sadly Murali was taken from us much before his time! May his soul find peace!
Well said ❤. Murali was such an astounding actor. I adore him along with Thilakan.
... മുരളിയെട്ടൻ്റെ അഭിനയം നേരിൽ കണ്ട്... ഞെട്ടി പോയിട്ടുണ്ട്... 🙏... ശരിക്കും ലെജൻഡ്...🙏
Ente naatukaran...kudavattur nedumoncavu abhimanam❤ murali sir
മുരളി സാറിന്റെ ശബ്ദ ഗാംഭീര്യം 😍👌🔥
എന്തു വല്യ ഇതിഹാസമായിരുന്നു ആ നടൻ! അയാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ കണ്ണുകളിലെ തിളക്കം ഒരിക്കലും മായുന്നില്ല. അവരൊക്കെ ഇപ്പോഴും എവിടെയൊക്കെയോ ജീവിച്ചിരിക്കുന്നുണ്ട്. മലയാള സിനിമ ചരിത്രത്തിൽ വല്യ ഒരു പ്രഭാവം തന്നെ ആയിരുന്നു അദ്ദേഹം! കലാകാരന്റെതായ അമിതമായ ചിന്തിച്ചുകൂട്ടലും മനോവ്യാപാരങ്ങളുടെ സങ്കീർണതകളും അദ്ദേഹത്തെ കച്ചവടസിനിമയിൽ തുടരുവാൻ വിഷമിച്ചു എന്നത് വ്യക്തമാണ്! ഹോ എങ്കിക്കും എന്തൊരു നടനായിരുന്നു!!!!!!
എനിക്ക് ഇഷ്ടപ്പെട്ട നടൻ
അഭിനയിക്കുകയാണ് എന്ന്
തോന്നില്ല.
A group of legends...
Great Actor with a deep voice
Great murali chettann ...no words to decribe u....legend....proud kollam
എനിക്ക് പ്രൊഫസറ അലിയാരുടെ സൗണ്ട് വളരെ ഇഷ്ടമാണ്, പഴയകാലത്ത് ദൂരദർശൻ കാലം മുതലേ അദ്ദേഹത്തിന്റെ സൗണ്ട് വളരെ ഇഷ്ടമാണ്. പക്ഷേ ഒരു സംഗതി എന്താണ് എന്ന് വെച്ചാൽ അന്നത്തെ കലാകാരന്മാരുടെ ജാതിയും മതവും നാം ചികഞ്ഞു നോക്കിയിരുന്നില്ല എന്നുള്ളതാണ്.
❤❤❤
This is Interview ❤
Actor Murali who acted in tamil Telugu and Malayalam movies is immortal he will be remembered I leave it to god permanently
I leave movies acted by Murali to god permanently
Murali and sidhiq ❤❤
One of the great actors
മുരളി കവിത ചൊല്ലുമ്പോൾ ( പറയുമ്പോൾ) ആ അർത്ഥം മുഴുവൻ ഹൃദയത്തിലേക്ക് പതിയുന്നു...
What a personality
എല്ലാ പ്രതിഭകളെയും അവർചെയ്ത കലാപ്രവർത്തികളും അവരുടെ കഴിവുകളെ ഹൃദയം കൊണ്ട് സ്വീകരിച്ചും അവർ അർഹിക്കുന്ന എല്ലാ ആദരവും സ്നേഹവും ആത്മാർത്ഥമായി നൽകി അവരുമായി പ്രേക്ഷകർക്കു വേണ്ടി സംവദിച്ചു ഒരു ഹൃദയത്തിന്റെ ഭാഷയിൽ അവതരിപ്പിച്ച സിദ്ധിഖ് എന്ന കലാകാരനോട് എന്ദെനില്ലാത്ത സ്നേഹവും ബഹുമാനവും തോനുന്നു. തങ്ങൾ സ്വയം ഒരു വലിയ കലാകാരനും മനുഷ്യ സ്നേഹിയും ആണെന്ന് ആ ശരീര ഭാഷയിൽ നിന്ന് തന്നെ മനസിലാക്കാം. ദൈവം നല്ലതു വരുത്തട്ടെ എല്ലായ്‌പോഴും.
One of the very best actors of Malayalam cinema ... His death is a real loss.
കവലയിലെ കരിങ്കല്ലിൻമേൽ വൈകിട്ട് പോയി അറിവുള്ളവരുടെ സംസാരം കേട്ടപോലെ ഒരു ഫീൽ
Truely such a legend..we lost him very early😢
Ningade pazaya cinemakal abinaym.endanenu aryan oro thalamurakalum maari maari kaanum...just an extraordinary actor of indian cinema❤❤❤❤...
That character in karunyam..exceptional
And the character in valayam..my favourite 😘😘😘😘
We remember our dearly beloved actor Murali sir as serious charector just similar to Nana Patekar in Hindi films....
With much love and prayer,
WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
മഹാ നടൻ 😍
Yatrayude Andhyam My favourite Murali Movie...A KG George Magic..❤
മലയാള സിനിമയിൽ അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു, ആദരാഞ്ജലികൾ.
Kaithapram❤❤❤❤❤ murali 🔥🔥🔥🔥🔥🔥
Murali chettante pazhaya movie's kanarundu.enikku valare ishttsm.
മുരളി ചേട്ടന്റെ ശബ്ദം 🩵🩵🩵🩵
ഇനിയും ഉണ്ടാകുമോ? ഇതു പോലൊ രു ഇതിഹാസ കൂട്ടായ്മ ഉണ്ടാകില്ലെന്നറിയാം എങ്കിലും ആഗ്രഹിച്ചു പോകുന്നു ( എനിക്കാ സൂയ തോന്നുന്നത് സിദ്ധിക് സാറിനോടാണ് അദ്ദേഹത്തിന്റെ ഒരു മഹാ ഭാഗ്യമല്ലേ ഇവരെയെല്ലാം ഇറർവ്യൂ ചെയ്യാൻ പറ്റിയെന്നുള്ളത് )
Powerful manly sound!!!
കാരുണ്യം മൂവി. 🙏❤️
ഇന്ന് വെച്ച് ആരാധിക്കുന്ന മഹാ നടന്മാരെക്കാൾ..ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന മഹാ നടികൻ....ഒരു പക്ഷെ ഇന്നത്തെ തലമുറ ഒക്കെ തീർച്ചയായും ഇദ്ദേഹത്തിൻ്റെ സിനിമകൾ കാണാൻ ശ്രമിക്കണം...
മഹാനായ കലാകാരൻ ❤❤
Legendary actor ❤🔥
ഇതിഹാസം 🔥🔥🔥🔥🔥🔥🔥
ശബ്ദം മാത്രം മതി.... മുരളി ചേട്ടൻ 🌹🌹🌹
ഒരു അനുഗ്രഹകലാകാരൻ 👍👍👍👍👍👍
പാതിവഴിയിൽ വീണുപോയ ഇതിഹാസം മുരളി🌹
കായിക്കര ആശാൻ സ്മാരകത്തിൽ ഒരു ചടങ്ങിൽ മുരളി ചെയ്ത പ്രസംഗം ഏതാണ്ട് ഒരു മണിക്കൂർ.. ഇന്നും മറക്കാനാവുന്നില്ല.. എന്തൊരു ഒഴുക്കാണ് വാക്കുകൾക്ക്....
I am a big fan sir🙏🙏🙏🙏
❤ nandi thirumeni....kunjiraman nair de an iee pattu 😊
Ee oru samayath mammookka samsaarikkumpoyum muraliyude athe maanarisangal aanu ..
Bharath Murali ❤
ഇത്തിരി rough ആണ് അല്ലെ... എന്നാലും എന്റെ favrt ആണ് ❤
Pachaya..nalla orul kalakaaran
Nalla.oru police officer..namudu mamasil nallamukangal..theliyattu..😢😢😢😢❤❤❤
Malayala cinemayude thampurannnnnn🔥🔥🔥🔥... Malayalam kanda etavum valiya nadan superstarrrrrrr........ Malayalam baricha nadanmaril pradhaan kannii... Aakashadoothu enna oru chitram mathi...... Athinumappuram parayan illaaa..
MURALI ONE AND ONLY MURALI - ACTOR SUPERSTAAR
Very good program. Well weaved programm 👍👏👏
great actor and legend
My favorite actor.... അമരത്തിലെ ഒക്കെ acting
മുരളിയുമായുള്ള അഭിമുഖം കാണാൻ കഴിഞ്ഞതിൽ സന്തോഷം അതുല്യ പ്രതിഭക്ക് ആദരാഞ്ജലികൾ
മദ്യം എന്ന ലഹരി നശിപ്പിച്ച കുറെ കലാകാരൻമാരിൽ പ്രമുഖൻ👍 ലാൽ സലാം
Great… great… 👌👌🌺🙏👍
മഹാപ്രതിഭകൾ ❤️❤️❤️❤️❤️❤️❤️❤️
Amazing 😊🎉❤Congratulations to all
എന്റെ ഇഷ്ട നടൻ ❤️❤️
Voice is spectacular
Legendary actor ❤
.ചമയങ്ങളില്ലാത്ത നടന വിസ്മയം മുരളിരവം
വർഗീയത ഒന്നും ഇല്ലാതിരുന്ന ഒരു കാലം 😢
അന്ന് മുസ്ലിം കുറവായിരുന്നു
Narendra Prasad sir vere level aanenu ente brother parayarund...
Innu jeevichirippundayirunnengil pinarayiye kaaluvaari nilathadichene....
Sakhvu murali..
❤Murali sir ❤
മഹാനാടൻ ❤️❤️❤️
Pranamam
മുരളിയേട്ടൻ ❤️
The Legend...
അമരം❤❤❤ പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏
അതുല്യ നടൻ 🙏🙏🙏🙏🙏
murali chettan ❤❤❤❤
Voice👏👏👏
Swantham kazhivu swayam ariyathe kittiya angikaram vellamadichu kudichu jeevitham swayam kalanjukulicha great artist
❤️❤️❤️❤️❤️❤️❤️
Great actor💜
Nostalgic
ഒരു എംപി അല്ലെങ്കിൽ മന്ത്രി ആയെങ്കിൽ എന്നും ജീവിച്ചേനെ.
Oru nottam polum legendear actor
മുരളി ചേട്ടൻ ♥️
❤🎉