നമ്മൾ ഓരോരുത്തരും കണ്ടു പഠിക്കേണ്ട വ്യക്തിത്വം... ചുറ്റുമുള്ളവരെ എങ്ങനെ ചേർത്ത് പിടിക്കണം എന്നുള്ളത് മോഹൻലാലിനെകണ്ട് പഠിക്കണം....love you laletta....May God bless you
27:29 Absolutely wrong! "How can the doubts be cleared? Will any answer do? Is there any answer which will clear your doubts? Mind IS the doubt. It is not that the mind doubts, mind is the doubt! Unless the mind dissolves, doubts cannot be cleared." - Osho. (Mohanlal' is an Osho fan, if I am not mistaken).
കാണികളായി ഇരിക്കുന്നവരെ എവിടുന്ന് കിട്ടിയതാണാവോ, ഈ മനുഷ്യനെയൊക്കെ ഒന്ന് നേരിട്ട് കാണാൻ കൊതിക്കുന്ന എത്രയോ ആളുകളുണ്ട്. ഇത്രയടുത്ത് ലാലിനെ കണ്ടിട്ടും ഒരു വികാരവും ഇല്ലാതെ ഇരിക്കുന്ന കുറേ ആളുകൾ....
മോഹൻലാൽ ഏറ്റവും ഫ്ലെക്സിബിളായ ആക്ടറാണ് ,മറുപടി പറയുന്നതിലും ആ കഴിവും സത്യസന്ധതയും നിഴലിക്കുന്നു. ബ്രിട്ടാസിന്റെ മനസ്സിലെ അഴുക്ക് ചോദ്യങ്ങളിലൂടെ പുറത്ത് വരുന്നു. ആ നാറ്റം സഹിക്കാൻ നമ്മൾ പ്രേക്ഷകരും
Lalettan enn nadante vijayam ane drishyam evdoke remake cheithittum pora enn thonniyattullu... Ennall malyalathil nokku randam part um vannu athum hit 💙
ദൃശ്യം എന്ന സിനിമ ഒരു വലിയ സാമ്പത്തിക വിജയമായി എന്നത് ഒരു സത്യം തന്നെ. എന്തുകൊണ്ടാണ് പ്രേക്ഷകർ ആ സിനിമയുടെ അവസാനം വരെ ഒറ്റക്കെട്ടായി ജോർജുകുട്ടിയോടും കുടുംബത്തോടും ഒപ്പം നിന്നത് ??????? ജോർജുകുട്ടിയും കുടുംബവും ഒരുരീതിയിലും പിടിക്കപ്പെടരുത് എന്ന് ഓരോ പ്രേക്ഷകനും അവസാനം വരെ പ്രാർഥിച്ചത് ????? ഓരോ സന്ദർഭത്തിലും പിടിക്കപ്പെടാനുള്ള സാധ്യത വരുമ്പോൾ ഹൃദയമിടിപ്പ് കൂടിയതും ആ സാധ്യത മാറിപ്പോകുമ്പോൾ വലിയ ആശ്വാസത്തോട് ആനന്ദിച്ചതും ?????? അത് ഒറ്റക്കാരണം കൊണ്ട് മാത്രമാണ് .........!!!!!!!! എന്താണെന്നോ ..????? പറയാം ............ കഥാകൃത്തും സംവിധായകനും കൂടി മുഴുവൻ പ്രേക്ഷകരെയും വിലയ്ക്ക് വാങ്ങിയതുകൊണ്ടാണ് അത് സംഭവിച്ചത്....................അത് എങ്ങനെയെന്നോ ?????? അരുൺ എന്ന കഥാപാത്രം തൻറ്റെ പരിചയക്കാരിയായ പെണ്ണിനെ മാത്രമല്ല , അവളുടെ അമ്മയെ വേണമെങ്കിലും തനിക്ക് ഓക്കെ ആണെന്ന് പറയുന്ന നിമിഷം തന്നെ മുഴുവൻ പ്രേക്ഷകരുടെയും വികാരം അവനെതിരെ ആകുന്നു ..... അവൻറ്റെ മരണം ഒരു അനിവാര്യതയായി ജനം ഒന്നാകെ കാണുന്നു....അവൻറ്റെ മരണത്തിൽ ആർക്കും സഹതാപം ഇല്ലാതെയാകുന്നു. ഈ ജനകീയ വികാരത്തെ, ധർമ്മരോഷത്തെ , പിന്നീടുള്ള ഒന്നേമുക്കാൽ മണിക്കൂർ സംവിധായകൻ സസ്പെൻസ് എന്ന ചൂണ്ടയിൽ വളരെ വിദഗ്ദ്ധമായി കുരുക്കി വലിച്ചു .......... പടം കണ്ടിറങ്ങിയ ജനം വലിയ ആശ്വാസത്തോടെയാണ് പുറത്തിറങ്ങിയത് ...... അവരുടെ മുഖത്ത് ആ വലിയ സന്തോഷം ഉണ്ടായിരുന്നു....... അടുത്ത ഷോയ്ക്ക് ടിക്കെറ്റെടുക്കാൻ നിന്നവരോട് അവർ പറഞ്ഞു ... കലക്കൻ പടം..... അങ്ങനെ പടം വൻഹിറ്റായി .....
ഞാൻ ഒരു ഇക്ക fan ആണ്. But മോഹൻലാലിന്റെ ഈ വിനയം കാണുമ്പോൾ വളരെ സന്തോഷം....
@@mayishap717 ഇപ്പോൾ എന്താ ഉണ്ടായേ🤔
@@mayishap717 എന്താ മനസ്സിൽ ആയത് ഒന്നു പറയാമോ
@@mayishap717 😤
എത്ര മനോഹരമായാണ് ലാല്‍ സംസാരിക്കുന്നെ..അദ്ധേഹത്തിന്റെ ഇന്റര്‍വ്യൂ പോലും ഒരു Motivation കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ കാണുന്നത്..
MEHAK MEDIA njaum broo
MEHAK MEDIA vaasthavam njn adehathinte kattafan ayii....
sharikkum njaanum athey
Theerchayayum njanum
Laletan😍😍😍😍😍😍😍
ബ്രിട്ടാസെ.... ഇത് ലാലേട്ടനാണ് വേറെ ലവലാണ്... നിങ്ങൾ എന്ത് ചോദിച്ചാലും ആ വലിയ മനസ്സിന് ഉടമയായ ലാലേട്ടനെ തോൽപ്പിക്കാൻ ആകില്ല
Sharikkum
@@poornima8845 azl
True
ലാലേട്ടന്റെ ഇന്റർവ്യൂ നല്ല ഒരു അനുഭവം ആണ് എല്ലാം പോസറ്റീവ് ആയി സംസാരിക്കും മനസിന് തന്നെ ഒരു relaxation ആണ്
Nireyee paissaa , publicity, ellaaamm unnd pinneganaa positive akathirikkunnathh .. ayall fully fantasy world ill well occupied annuu ... chummaa pottakinattille thavalakall akann nokkaruthuuu ..... evidee
@@akhileshakhil1112n
ലാലേട്ടൻ പറയുന്ന മറുപടികളൊക്കെ വളരെ വ്യത്യാസമാണ്.. ആരും ഒട്ടും പ്രധീക്ഷിക്കാത്ത ഉത്തരങ്ങൾ ആണ് നൽകുന്നത്.
ആര് എങ്ങനെയൊക്കെ എത്രയൊക്കെ പുകഴ്ത്തിയാലും താഴ്ത്തിയാലും.. വളരെ സിമ്പിൾ ആയ മറുപടി.. തന്റേതായ നിലപാട് എല്ലാ കാര്യങ്ങളിലും ലാലേട്ടനുണ്ട്
Ippo mareettu d
Iyall oru fake man anuu .illegill diplomatic ayii samsarikkunnu ... yes or no ennu chothichall or ennu parayunnuu ...
ലാലേട്ടന് അമ്മയെ എന്തിഷ്ടാന്നോ... 34:00.... കണ്ണ് നോക്ക്.... നിറഞ്ഞു 😍😍
Anno ayinnuu.. vidandaa 😁😁😁😁 kattaabhakyamm mammoty
നമ്മൾ ഓരോരുത്തരും കണ്ടു പഠിക്കേണ്ട വ്യക്തിത്വം... ചുറ്റുമുള്ളവരെ എങ്ങനെ ചേർത്ത് പിടിക്കണം എന്നുള്ളത് മോഹൻലാലിനെകണ്ട് പഠിക്കണം....love you laletta....May God bless you
കേൾവിക്കാരനെ സന്തോഷിപ്പിക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്ന ലാൽ sir 🥰🥰🥰🥰
Meena ma'am paranjathu shariya enikkum orupadu positivity ee oru interview kettappol feel cheythu. Mohanlal sir is really amazing
ഈ ഇന്റർവ്യൂ ഞാൻ എത്ര തവണ കണ്ടു എന്ന് അറിയില്ല ❤️
#Motivation 😊
#Lalettan ❣️
ലാലേട്ടൻ പറഞ്ഞ ഒരു കാര്യം വളരെ ശെരിയാണ് കൂടെ അഭിനയിക്കുന്നവരുടെ ഊർജ്ജം അതാണ് നമുക്കും കൂടുതൽ ഊർജ്ജം തരുന്നത്.
15:00 🔥
17:28 മമ്മൂക്ക നമസ്കാരം പറഞ്ഞപ്പോൾ ലാലേട്ടൻ അറിയാതെ കൈ പൊക്കി ആഹ് സ്നേഹം
When i feel stressed i will listen to this interview
❤️❤️❤️❤️❤️❤️❤️
Correct 👌👍
Yes ♥️
Very true, he has a way to make you feel positive
Me too
Lalettan one of the most unique 😘😘😘😘😘♥️♥️♥️♥️
യെസ് iam also
ലാലേട്ടൻ ഓരോ വാക്കുകൾ പറയുമ്പോഴും. അതു ദൈവം ആണ് പറഞ്ഞു കൊടുക്കുന്നത്. അദ്ദേഹം തന്നെ പറയുന്നുണ്ട് ഒരു അദൃശ്യ ശക്തി..........
I got big message......from this interview.keeping negatives in mind hurts u more than others
21:30 🔥....This one single line is enough to define this man 💖
ലാലേട്ടന്റെ ഏറ്റവും കിടിലൻ ഇന്റർവ്യൂ 😘😍😘😍
I stumbled upon this interview, lal beautifully explains his experience, but to a wrong person, but viewers apreciate and understand it
Just curious to why jb is a wrong man
Hes answering everything spiritually, thts cool at its best 😍😎
Yes he is an osho follower.. Always think and talk about things
എന്തിനാ നമ്മുടെ തോളിൽ കൊണ്ട് നടക്കുന്ന നമ്മുടെ തോള് തന്നെ വേദനിക്കുക
എന്നാ ആ പ്രയോഗം എത്ര അർത്ഥവത്താണ് ലെ
ലാൽ 💕💕💕💕💕💕🙏🙏🙏🙏🙏💪💪💪💪💪💪💪💪💪
SIr ...Respected Lal sir very happy to see this interview.?so many good things to learn from your conversation.
Enth Postive Energy An Ettan Samsarikumbol... ❤
LALETTAN FAN BOYS n like adikkan ulla sthalam
Njn kandathil vech ettavum nalla oru vekthi lalettan
ഇത് ഞാൻ കാണാനെന്തേ ഇത്രയും താമസിച്ചേ😥
Ys iam also
Man of positivity 😊♥️♥️
Mammotty ikka ennu lal ettan parayumbol thanne avar thammilulla sneham manasilavum
👍
ചില fans ന് മാത്രം ഇനിയും നേരം വെളുത്തിട്ടില്ല
20:51 great thought 👌🏼👌🏼👌🏼👌🏼
Ithoke anu ee manushyane ishtamakan karanam...
Guru ennal manushya manasil undakunna samshayangal dhurikarikunna chaithanyam aakunnu...
- mohanlal
27:29 Absolutely wrong! "How can the doubts be cleared? Will any answer do? Is there any answer which will
clear your doubts? Mind IS the doubt. It is not that the mind doubts, mind is the doubt! Unless the mind dissolves, doubts cannot be cleared." - Osho.
(Mohanlal' is an Osho fan, if I am not mistaken).
Antony sundaranayittundalle??
Antony allelum sundran aanallo.... jb yude nav ullil aayi poyi... he ia true legend...
Very emotional and spiritual person ...
സത്യമാണ്. ഇദ്ദേഹത്തിന് ഒരു ആത്മീയ വൈബ്രേഷൻ ശബ്ദത്തിൽ ഉണ്ട്
21:35 pwoli
Officialy Mohanlal fan.
Greeshma Anantharaman so.?
Njn oru interview kannunna allala bt lalletante intervew kanumbol enik valare santhosham thonnum i luv u laletta
mammootty fans polum lalettan fan aakum🤗good behavior...
മോഹൻലാലിൻ തുല്യം മോഹൻലാൽ മാത്രം
Lalettan is a great man and Avery good actor
കാണികളായി ഇരിക്കുന്നവരെ എവിടുന്ന് കിട്ടിയതാണാവോ,
ഈ മനുഷ്യനെയൊക്കെ ഒന്ന് നേരിട്ട് കാണാൻ കൊതിക്കുന്ന എത്രയോ ആളുകളുണ്ട്.
ഇത്രയടുത്ത് ലാലിനെ കണ്ടിട്ടും ഒരു വികാരവും ഇല്ലാതെ ഇരിക്കുന്ന കുറേ ആളുകൾ....
Enth vikaaram ennan avaru decent aayittanu irikunnath ayalum oru sadharana manushyan thanne aanu
Luv u lalettaaaa.. So cute
Example. Of. A. Very. Good. Human. Mr. Mohan lal
D2 ശേഷം വന്നവർ ഉണ്ടോ..??💥✨
Meena cheechi sound lovely😍😍😍
Brittaas idaykku keran nokkumbozhokke, Mohanlaal ethra manoharamaayee athu cut cheyyunnathu ...
The worst Listener Award goes to John Brittas
Ethodu koodi 100 thavana kandu...what a answer...enthonru nice reply😍😘😘
Speak from the heart 💕💕.laletta super
Ingne chinthikan kazhiv ula nadante makan ithra simple ayi jeevikunathil ഞെട്ടണ്ട കാര്യം ഇല്ല
ബ്രിട്ടാസിനെ ശ്രദ്ധിച്ചാൽ മനസിലാകും.... കുറച്ചു മയത്തിലാണ് ചോദ്യങ്ങൾ ചോദിക്കുന്നെ... അയക്കറിയാം അടിച്ചു വായിൽ കൊടുക്കുന്നു
guruthwamanu ee mahanadante vijayam!!!
the most wonderful and spot on comment that I have seen here in the comment section .
Lalettaaaaaaa.Ente chanka lalettan.
22:45 wowwww
Yes
Lalettan positive person 💞💯😍💎
ലാലേട്ടൻ എത്ര മനോഹരമായാണ് സംസാരിക്കുന്നത്
പൊട്ടസേ നിങ്ങൾക് ഒരു മാറ്റവുമില്ല
നിങ്ങൾക് ഒരു കുഴപ്പം ഇണ്ട് എല്ലാം അറിയാം എന്ന വിചാരം
അത്യാവശ്യം research ചെയ്തതാണ് JB
Lalettan🔥🔥🔥🔥
Eattan parayunna seriyaanu orikalum nammal arem verukallu. Ellarem ishtapedaan sremikuka..athupoley thanney nammal orikalum oru bharavum thaangi nadakallu athellam angu kalayanam.. laaletan.. mass.. pakka. Man.. of the man.. etan thanney oru motivation aanu
Mohanlal positivity person❤️❤️❤️❤️
മോഹൻലാൽ ഏറ്റവും ഫ്ലെക്സിബിളായ ആക്ടറാണ് ,മറുപടി പറയുന്നതിലും ആ കഴിവും സത്യസന്ധതയും നിഴലിക്കുന്നു. ബ്രിട്ടാസിന്റെ മനസ്സിലെ അഴുക്ക് ചോദ്യങ്ങളിലൂടെ പുറത്ത് വരുന്നു. ആ നാറ്റം സഹിക്കാൻ നമ്മൾ പ്രേക്ഷകരും
34. 00 ammayepatti paranjapol lalettantee kannuniranjuu
Laletanu ellathimekkurichum nalloru kazhchappadundu❤❤
Lalettante samsaram kettu jb polum vaa polichu noki irikunnu..
Lalettan enn nadante vijayam ane drishyam evdoke remake cheithittum pora enn thonniyattullu... Ennall malyalathil nokku randam part um vannu athum hit 💙
super Lal sir and brittas sir
Brittas is one of best interviewer ever... A golden eye to view.
I too feel the same.
No he is not,simply just laying traps in a innocent way.
myraan
@@gouthamvinod6054 correct
Ammmmma!
Such a wide thought......😍
Still watching 12/04/2024🔥🔥
വളരെ പ്രാധാന്യം ഉള്ള ഇന്റർവ്യൂ
Super star എന്നത് ഒരു വാക്ക് അല്ലെ 😊😘
mohanlal sooper
24:54 superrrr
Nthoru positive manushyana 😊
Lalettan ❤❤❤
Miss this lalettan😐
Mohanlal... magnificent actor
Laalettan ennadh oru prathibaasamaanu orikalum idhu pole oru nadan namuku undaavilla valare happyaavunnu laletane kanumbol thanne
Lalettan=Amma
inspiration words lalettan
Laletaaaaa.....love uuuu....
Lal sir u r the best
Lalettan -Malayalathinte Abhimanam
13:12 lalettan paranja message thaneyanu ente ammayum ee cinema kandittu paranjathu. 🤗🤗
Negative thinking il ninnum positive thinking ileku poyi athinum mukalileku pokam
............ -lalettan
correct!!! positive aayi mathram chinthikkunna nadan !!!
Mohanlal cool answer 🥰🥰
Motivation 😘😘😘😘😘lalettttaaa
Mohanlal.acting.king.no.doubt.number.one.acter.in.india
Inspirational talk.
Laletta u r awsome
Listen 32:42 it's a big secret
LOA😍😍
John brittasa nigal oru paramachettanuu .....
😁😁😁😁
Enth simple aanu ee manushyan 🔥🔥
kidilam interview
Mollywood King 💪💪💪
great interview I have ever seen.
ദൃശ്യം എന്ന സിനിമ ഒരു വലിയ സാമ്പത്തിക വിജയമായി എന്നത് ഒരു സത്യം തന്നെ.
എന്തുകൊണ്ടാണ് പ്രേക്ഷകർ ആ സിനിമയുടെ അവസാനം വരെ ഒറ്റക്കെട്ടായി ജോർജുകുട്ടിയോടും കുടുംബത്തോടും ഒപ്പം നിന്നത് ???????
ജോർജുകുട്ടിയും കുടുംബവും ഒരുരീതിയിലും പിടിക്കപ്പെടരുത് എന്ന് ഓരോ പ്രേക്ഷകനും അവസാനം വരെ പ്രാർഥിച്ചത് ?????
ഓരോ സന്ദർഭത്തിലും പിടിക്കപ്പെടാനുള്ള സാധ്യത വരുമ്പോൾ ഹൃദയമിടിപ്പ് കൂടിയതും ആ സാധ്യത മാറിപ്പോകുമ്പോൾ വലിയ ആശ്വാസത്തോട് ആനന്ദിച്ചതും ??????
അത് ഒറ്റക്കാരണം കൊണ്ട് മാത്രമാണ് .........!!!!!!!!
എന്താണെന്നോ ..????? പറയാം ............
കഥാകൃത്തും സംവിധായകനും കൂടി മുഴുവൻ പ്രേക്ഷകരെയും വിലയ്ക്ക് വാങ്ങിയതുകൊണ്ടാണ് അത് സംഭവിച്ചത്....................അത് എങ്ങനെയെന്നോ ??????
അരുൺ എന്ന കഥാപാത്രം തൻറ്റെ പരിചയക്കാരിയായ പെണ്ണിനെ മാത്രമല്ല , അവളുടെ അമ്മയെ വേണമെങ്കിലും തനിക്ക് ഓക്കെ ആണെന്ന് പറയുന്ന നിമിഷം തന്നെ മുഴുവൻ പ്രേക്ഷകരുടെയും വികാരം അവനെതിരെ ആകുന്നു ..... അവൻറ്റെ മരണം ഒരു അനിവാര്യതയായി ജനം ഒന്നാകെ കാണുന്നു....അവൻറ്റെ മരണത്തിൽ ആർക്കും സഹതാപം ഇല്ലാതെയാകുന്നു.
ഈ ജനകീയ വികാരത്തെ, ധർമ്മരോഷത്തെ , പിന്നീടുള്ള ഒന്നേമുക്കാൽ മണിക്കൂർ സംവിധായകൻ സസ്പെൻസ് എന്ന ചൂണ്ടയിൽ വളരെ വിദഗ്ദ്ധമായി കുരുക്കി വലിച്ചു ..........
പടം കണ്ടിറങ്ങിയ ജനം വലിയ ആശ്വാസത്തോടെയാണ് പുറത്തിറങ്ങിയത് ......
അവരുടെ മുഖത്ത് ആ വലിയ സന്തോഷം ഉണ്ടായിരുന്നു.......
അടുത്ത ഷോയ്ക്ക് ടിക്കെറ്റെടുക്കാൻ നിന്നവരോട് അവർ പറഞ്ഞു ... കലക്കൻ പടം.....
അങ്ങനെ പടം വൻഹിറ്റായി .....
wordless review. Super.
arunalla varun
And that's cinema..
Excellent.. You too have a good director's sense
Mohanlal 💖💖💖💖💖💖💖
Ithil ipol araa interview nadathunne lal ettan Oo Britta's sir ooo
35:03 why britas is interrupting like this
Osho thoughts ❤️
great
Very nice....Love you Laletta
നല്ല പോസിറ്റീവ് ചിന്താഗതി ഉള്ള നല്ല ഒരു മനുഷ്യസ്‌നേഹി