നടുവേദനയോട് ബൈ പറയൂ..ഷുഗർ കുറയ്ക്കാനും,ദേഹബലം നേടാനും അത്യുത്തമം.|Madathile ruchi|

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 183

  • @geethamenon2597
    @geethamenon2597 ปีที่แล้ว +2

    ഹായ് ലതികാ...🙏 ആദ്യമായി രാമായണ മാസത്തിൻറ എല്ലാ നന്മകളും ഐശ്വര്യവും, സന്തോഷവും സമാധാനവും സ്നേഹപൂർവ്വം ഞാൻ നേരുന്നു...🌹🙏😍 ഇന്നത്തെ കർക്കിടകം സ്പെഷ്യൽ "മരുന്നുണ്ട "റെസിപി കണ്ടു ട്ടോ, ഡിയർ 👍👏👏👏 വളരെ വളരെ സന്തോഷമായി!!🌹 ഇത് വളരെ ഹെൽത്തിയായ ഒരു വിഭവം തന്നെയാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ!!👍 വളരെ വ്യക്തമായി കൃത്യമായി ഇത് ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കാണിച്ചു തന്നു... ട്ടോ!👍 ഒരുപാട് നന്ദിയും സന്തോഷവും സസ്നേഹം അറിയിക്കുന്നു!!🌹🙏💐💐💐

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      ഇതിലും വലിയ സന്തോഷം kittanillia...keep in touch dear....arogyathode irikooo ellarum...

    • @geethamenon2597
      @geethamenon2597 ปีที่แล้ว

      @@madathileruchi8110 വളരെ സന്തോഷം ട്ടോ ലതികാ.. ഈശ്വരൻ എപ്പോഴും തുണയായി കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..🙏❤️🙏

  • @sibukt5008
    @sibukt5008 ปีที่แล้ว +1

    Try Cheyyam.......

  • @sasidharannair9489
    @sasidharannair9489 ปีที่แล้ว

    A good attempt. Keep it up. These are the recipes which should be taught to everyone👌👌

  • @sampaul7399
    @sampaul7399 ปีที่แล้ว +2

    ഞാൻ ആദ്യമായി കാണുന്നതാണ് ഒത്തിരി ഇഷ്ടപ്പെട്ടു❤

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว

    Supurb my grandmother makes this very often

  • @masobhathanka2740
    @masobhathanka2740 ปีที่แล้ว +1

    ഈ മരുന്നുണ്ട ആദ്യമായാണ് കാണുന്നത് വളരെ സന്തോഷം ഞാൻ ഇത് ചെയ്ത് നോക്കും❤

  • @mohdiqbal8609
    @mohdiqbal8609 ปีที่แล้ว +1

    👌👌👍thanks chechi avatharanan സൂപ്പർ ട്ടോ

  • @sukanyanambiar3562
    @sukanyanambiar3562 ปีที่แล้ว

    Nannayirikunnu

  • @narayanikozhummal9850
    @narayanikozhummal9850 ปีที่แล้ว +8

    നല്ല അവതരണം. നന്നായി പറഞ്ഞു മനസ്സിലാക്കി 👍

  • @lalithasasidharan5364
    @lalithasasidharan5364 ปีที่แล้ว

    നല്ലറിവ് ഞാൻ എന്തായാലും ഉണ്ടാക്കുന്നുണ്ട് നന്ദി 🙏🏻

  • @ChandranPk-ih8cv
    @ChandranPk-ih8cv 8 หลายเดือนก่อน

    വളരെ നല്ലൊരു കർക്കിടക മരുന്ന്. പറഞ്ഞു തന്നതിന് സന്തോഷം. 🙏🌹

  • @RajaniDinesh-jt7ow
    @RajaniDinesh-jt7ow ปีที่แล้ว

    Supper njhanundakkum

  • @jayalatham506
    @jayalatham506 ปีที่แล้ว +6

    ഒത്തിരി സന്തോഷം ഇതു പറഞ്ഞു തന്നതിന്❤❤❤🙏

  • @ambilidas4661
    @ambilidas4661 ปีที่แล้ว +1

    Nella arivu pakarnu thannathiñu thanks

  • @ramlamashood
    @ramlamashood 3 หลายเดือนก่อน

    അടിപൊളി 👍👍👍

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว

    Super

  • @bindudhanesh2084
    @bindudhanesh2084 3 หลายเดือนก่อน

    ഉപകാരമുള്ള വീഡിയോ 🙏🙏thank you

  • @shylajadevadas7777
    @shylajadevadas7777 ปีที่แล้ว +3

    ഇത് ഓരോ ഉണ്ട ദിവസവും കഴിക്കണം എന്നു പറഞ്ഞല്ലോ. ഒരു സംശയം എല്ലാ സാധനങ്ങളും വറുത്തു എന്നാൽ തേങ്ങ പച്ച യാണല്ലോ. അതുകൊണ്ട് കൂടുതൽ ദിവസം എങ്ങനെ കെടുകൂടാതെ ഇരിക്കും കനച്ചു പോകില്ലേ. ഒരു ദിവസം കൊണ്ട് തിന്നു തീർക്കാൻ പറ്റുമോ

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      വീഡിയോ kandille? Fridgil vakkanam ennu parayunnundallo...thks

  • @minimuralidharan8100
    @minimuralidharan8100 ปีที่แล้ว

    Thanks Chechi

  • @nandinirajasekharan
    @nandinirajasekharan ปีที่แล้ว

    Very good, Lathika

  • @manjushats.5856
    @manjushats.5856 ปีที่แล้ว

    Thanku ma'am, super ❤️❤️❤️

  • @roselynjose7435
    @roselynjose7435 ปีที่แล้ว +2

    Undaki,tharumo,pay,cheyyam

  • @lissammapaul959
    @lissammapaul959 3 หลายเดือนก่อน

    തേങ്ങ പച്ചയ്ക് ചേർക്കുമ്പോൾ വേഗം കേടാവില്ലെ?

  • @lenamary2537
    @lenamary2537 ปีที่แล้ว

  • @omanak.a1993
    @omanak.a1993 ปีที่แล้ว

    super

  • @renukasubran3232
    @renukasubran3232 ปีที่แล้ว +31

    ചേച്ചി എൻ്റെ അമ്മയെ ഓർമവരുന്നു. എൻ്റെ അമ്മചേച്ചി ചെയ്യുന്ന കൂട്ട് സ്വയം വറുത്ത് ഉരലിൽ പതുക്കെ ഇടിച്ചു ഉണ്ട ഉണ്ടാക്കി തരുംപൂക്കുല ലേഹ്യം, തുമ്പ കട പറിച്ചെടുത്ത് കഴുകി ഉരലിൽ ഇടിച്ചു നീർ പെട്ടിമരുന്ന്(അയമോദകം, ജീരകം എന്നിവ ചെറുക്കാന് ചൂടാക്കി പോടിച്ചെടുത്ത്) തുമ്പ ചാർ കുറുകി വരുമ്പോൾ പൊടി ചേർത്ത് ലേഹ്യം ആക്കും രാവിലെ വെറും വയറ്റിൽ കഴി ക്കും. പ്രസവിച്ച വയർ ഉണങ്ങാൻ, ഉളളി ലേഹ്യം എന്നിവ . കർക്കിടകം വരുമ്പോൾ എൻ്റെ അമ്മ കർക്കിടകം പാർക്കാൻ കൊണ്ടുപോകും 7 ദിവസം കഞ്ഞി കുടിക്കാൻ. അത് കഴിഞ്ഞ് 15 ദിവസം കൊണ്ടന്നാകും. എല്ലാംഓർമകൾ, ഇപ്പൊൾ സ്വയം ഉണ്ടാക്കി കഴിക്കും. സുപ്പർ ആയി ഉണ്ട ❤

  • @prasadak5862
    @prasadak5862 ปีที่แล้ว

    ഇതു എപ്പോൾ കഴിക്കണം കൂടെ ചായ കാപ്പി ചൂട് വെള്ളം, കുടിക്കാമോ ആഹാര ത്തിന്റെ കൂടെ കഴിക്കാമോ

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Ithu verum vayattil kazhikkukayanu uthamam..illel rathri kidakkanneram kazhikkam...

  • @radhakrishnanchirakkal2929
    @radhakrishnanchirakkal2929 ปีที่แล้ว

    Thanks for the recipe തേങ്ങ നിർബന്ധമാണോ?

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Thenga cherthale urulakku balam kitooo...illel podinjupokum..uruttunnillel thenga avoid cheyyam...

  • @MalabarLiveKitchen
    @MalabarLiveKitchen ปีที่แล้ว

    Valare upakaramulla video aanu tto

  • @geethasantosh6694
    @geethasantosh6694 ปีที่แล้ว +1

    Valaree nalla recipe 👌👌🙏🙏

  • @dileeppunnayil3839
    @dileeppunnayil3839 ปีที่แล้ว +2

    Very good

  • @pinks6374
    @pinks6374 2 หลายเดือนก่อน

    വരട്ട് മഞ്ഞൾ വേണ്ടേ?

  • @adhiandvedavlog1713
    @adhiandvedavlog1713 ปีที่แล้ว +1

    Sipper

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว +1

    Useful video dear Thanks❤❤❤

  • @mymoonathyousaf5698
    @mymoonathyousaf5698 ปีที่แล้ว +1

    സൂപ്പർ റെസിപ്പി 👍

  • @mohandasek4225
    @mohandasek4225 ปีที่แล้ว

    Pudhiya thalamura edhe pinthudaranam

  • @vincyphilip4569
    @vincyphilip4569 ปีที่แล้ว

    കർക്കിടകത്തിൽ മാത്രമെ കഴിക്കാൻ പാടുള്ളൂവോ???

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Angine illia...but karkkidakathilanu pandumuthale dehabalam nedanullathokke kazhikkarullath...eppolvenamenkilum kazhikkam...

  • @aswathymohan7817
    @aswathymohan7817 ปีที่แล้ว +2

    Hai ചേച്ചി...എല്ലാ വീഡിയോസുംം കാണാറുണ്ട് ..ആദ്യമായി ആണ് കമന്റ് ചെയ്യുന്നത്....കുറച്ച് കൂടി കർക്കിടക recipe s ചെയ്യുമോ ?? അമ്മമ്മയോക്കെ ജീവിച്ചിരുന്നപ്പോൾ ഇത്പോലെ ഉള്ള specials ഒക്കെ കഴിക്കാൻ കിട്ടുമായിരുന്നു...വീണ്ടും നല്ലൊരു കർക്കിടക സ്പെഷ്യൽ പ്രതീക്ഷിക്കുന്നു.....

  • @emilyshaji4499
    @emilyshaji4499 ปีที่แล้ว

    Very good chechy❤

  • @geethamohan1874
    @geethamohan1874 ปีที่แล้ว

    ❤👍💐

  • @beenathomas7169
    @beenathomas7169 ปีที่แล้ว +1

    Super❤👌👍

  • @itsmyworld4349
    @itsmyworld4349 ปีที่แล้ว

    അടിപൊളി ചേച്ചി ❤❤❤

  • @sumapoomaram8875
    @sumapoomaram8875 ปีที่แล้ว +1

    👌👌👌

  • @lilymj2358
    @lilymj2358 ปีที่แล้ว +2

    വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന സിംപിൾ medicine for ഹെൽത്ത്. 🎉

  • @shehehehsjwgebb2782
    @shehehehsjwgebb2782 ปีที่แล้ว +4

    ഒരു രസം കേൾക്കണോ ഓരോ സാധനങ്ങളും വറക്കു മ്പോൾ അതിന്റെ smell വരുന്നു😊

  • @rosakuttyjoy7979
    @rosakuttyjoy7979 ปีที่แล้ว

    Coconut dry akkathe use cheythal pettannu krdavum

  • @geetikarenugenesh-jv6sm
    @geetikarenugenesh-jv6sm 2 หลายเดือนก่อน

    Chechi navara ari illangil inangallari madiyo

  • @ptsuma5053
    @ptsuma5053 ปีที่แล้ว

    gud❤❤❤❤

  • @minisimon2819
    @minisimon2819 ปีที่แล้ว +1

    ഇത് വണ്ണം കൂട്ടുമോ

  • @manzoorz5613
    @manzoorz5613 ปีที่แล้ว +1

    Vadakarrike pattumo ee marrune

  • @umeshsreeji9181
    @umeshsreeji9181 ปีที่แล้ว

    Chechi ith kutikalk kodukamo. Plz reply

  • @ajithark8213
    @ajithark8213 ปีที่แล้ว +1

    Thenga pachakk ittal ethra divasam irikkum?

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      രണ്ട് ദിവസം purathuvachalmathi...pnne fridgilvakkanam

  • @nalinip5764
    @nalinip5764 ปีที่แล้ว +1

    സൂപ്പർ

  • @visalakshivijayakumar9189
    @visalakshivijayakumar9189 ปีที่แล้ว

    👌🙏🙏

  • @suprabhas8022
    @suprabhas8022 ปีที่แล้ว +1

    ചേച്ചി നല്ല ഒരു കർക്കിടകമരുന്ന് കൂട്ട് പറഞ്ഞു തന്നതിന് 🙏🙏. പിന്നെ ചേച്ചി ഒരു സംശയം എല്ലാ കൂട്ടിലും ചതകുപ്പാ, കുരുമുളക് എന്നിവയൊക്കെ കൂട്ടല് ഉണ്ടല്ലോ. ഇതിൽ അതു വേണ്ടേ ചേച്ചി.😊

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Venamennoru nirbadhavum illia...ithilullathellam arogyapradamanu...venamennu nirbandhamanel add ചെയ്യാം...thks..palatharathilum marunnunda undakkam..

    • @johnsonci1916
      @johnsonci1916 ปีที่แล้ว

      ശർക്കര ഏത് ശർക്കരയാണ് ഉപയോഗിക്കേണ്ടത്

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      @@johnsonci1916 achu sarkkara vangan kittum...aaa unda sarkkarayekkal atha nallath..thks

  • @vincyphilip4569
    @vincyphilip4569 ปีที่แล้ว

    ഇതിന് പഥ്യം ഉണ്ടോ???

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Und...Red meats ozhivakkanam...pnne വല്ലാത്ത erivum,puliyum padillia...athrelooo

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว

    Super❤️❤️

  • @ramanimoothedath5749
    @ramanimoothedath5749 ปีที่แล้ว +1

    ഉലുവ കൂടിയാൽ കുഴപ്പമുണ്ടോ?

  • @manjumenon5184
    @manjumenon5184 ปีที่แล้ว +3

    👌👌❤

  • @Naazcreations1
    @Naazcreations1 ปีที่แล้ว +1

    ❤❤❤❤👌🏻👌🏻👌🏻👌🏻👍👍👍

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    Super കർക്കിടക special

  • @athiraapoosepalakkad4859
    @athiraapoosepalakkad4859 ปีที่แล้ว +2

    തേങ്ങ ഇട്ടാൽ കേടുവരില്ലേ

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Illia...uruttan Pantanal thenga വേണം.. fridgil vakkanam...njan videoyil പറയുന്നുണ്ട്...thks

  • @josephgeorge5575
    @josephgeorge5575 ปีที่แล้ว

    എത്ര കാലം സൂക്ഷിക്കുക ഷിക്കാം

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Oru masathekku ഉണ്ടാക്കി vakkam...fridgil vakkanam

  • @ppmlp1350
    @ppmlp1350 ปีที่แล้ว

    Ee ashari paranjal entha..... PlZ rply

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Asali anu...oru tharam Seed anu...athinte peru athuthanneyanu...marunnukadakalil ullavarkkariyam..

  • @radhakoramannil8264
    @radhakoramannil8264 ปีที่แล้ว

    ഇത് എത്ര ദിവസം കേടു കൂടാതെ ഇരിക്കും.പ്രമേഹരോഗികൾക്ക് കഴിക്കാമോ

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Prameharogikalkku best anu...fridgilvakkanam...one monthinullath store cheythu vakkam...

  • @vineethak2943
    @vineethak2943 ปีที่แล้ว

    നല്ല അറിവുകൾ... 👍🏻👍🏻👍🏻

  • @radhasukumaran5653
    @radhasukumaran5653 ปีที่แล้ว

    Super, kuttikalku kodukkamo

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      തീര്‍ച്ചയായും kodukkam...avar oru undayonnum kazhikkillia...pakuthi dharalam..thks

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +2

    Tks for sharing മോളേ👍.Healthy ഉണ്ട.ആശാളി flaxseed ആണോ.

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      അതേ chechi...thks

    • @sindhushibu3288
      @sindhushibu3288 ปีที่แล้ว +3

      ​ആഷാളി flaxseed alla

    • @premkumarkp465
      @premkumarkp465 ปีที่แล้ว

      No

    • @premkumarkp465
      @premkumarkp465 ปีที่แล้ว +1

      Flax seed looks like muthira,horse gram.

    • @sailajasasimenon
      @sailajasasimenon ปีที่แล้ว

      @@premkumarkp465 I consume flaxseed daily, but i was confused with the name😊. Now understood.

  • @shahanariyas3787
    @shahanariyas3787 ปีที่แล้ว

    Indhupp nirbandm anno

  • @rajiraghu5183
    @rajiraghu5183 ปีที่แล้ว

    Thanks 👌👌👌

  • @sherinsalim4325
    @sherinsalim4325 ปีที่แล้ว +1

    Thega pachakke cherthal cheetha aakumallo

  • @soulcurry_in
    @soulcurry_in ปีที่แล้ว +1

    Hello ithu keralathin porame illavarum kazhikyamo?

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Ayyo ഇതിന് കേരളം enno,India enno illia...എല്ലാര്‍ക്കും the best anuto...

  • @jayrajkpt6073
    @jayrajkpt6073 ปีที่แล้ว

    മുക്കാൽ മുറി തേങ്ങ എന്നു പറയുമ്പോ ഒരു മുറിയുടെ മുക്കാൽ ഭാഗമാണോ അതോ ഒരു തേങ്ങയുടെ മുക്കാൽ ഭാഗമ്യ ണോ

  • @MiniT.G
    @MiniT.G ปีที่แล้ว

    🎉

  • @malathyvenketeswaran802
    @malathyvenketeswaran802 ปีที่แล้ว

    Cholesterol kammiyakumo

  • @Dr.Omana.G.Familycounsling
    @Dr.Omana.G.Familycounsling ปีที่แล้ว +1

    കുരുമുളക് ചേർക്കണം 🥰👍

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Ishtamanusarichu ചെയ്യാം dear

    • @jayamohan1180
      @jayamohan1180 ปีที่แล้ว

      തേങ്ങ ചേർത്താൽ ചീത്ത ആവില്ലെ

  • @sreekalashyju
    @sreekalashyju ปีที่แล้ว

    തേങ്ങ വറക്കണോ?

  • @indirap6271
    @indirap6271 ปีที่แล้ว

    Orange colouril varuthathinte പേരെന്താണ്

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      ആശാളി...flaxseed...ചണവിത്ത്...മരുന്നുകടകളിൽ കിട്ടും

  • @MiniAbraham-j2s
    @MiniAbraham-j2s ปีที่แล้ว

    Ithellam kazhuki unakkiyittano fry cheyyunnathu

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Athe...njan angine cheyyarullath...but kureper nannayi unakkukamathre cheyooo...kuzhappallia

  • @anjalimenon6221
    @anjalimenon6221 ปีที่แล้ว

    Mam nu shop vallathum undo....

  • @annamavarghese8359
    @annamavarghese8359 ปีที่แล้ว

    Pachha thengga veagam kanakkukillayo

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Fridjil വെക്കണം...njan പറയുന്നുണ്ട് videoyil

  • @saajinakeeyalath5837
    @saajinakeeyalath5837 ปีที่แล้ว

    Adpolee

  • @chackovu3238
    @chackovu3238 ปีที่แล้ว

    Super അളവുകൾ തൂക്കത്തിൽ പറയാമായിരുന്നു

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Nammal ethu alavupathramano edukkunnath,athanusarichu ഈ alavukal edukoo...

  • @dilippoomaram1678
    @dilippoomaram1678 ปีที่แล้ว

    Good 👍

  • @DileepKumar-pd1li
    @DileepKumar-pd1li ปีที่แล้ว

    ശർക്കരയും അരിയും ചേർത്ത ഉണ്ടകൾ ഷുഗർ കൂട്ടുകയില്ലേ?

    • @saraswathynair4870
      @saraswathynair4870 ปีที่แล้ว

      തേനായാലും മതി. വേണെങ്കിൽ നെയ്യും കൂട്ടാം❤

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Illia...kuthari sugar patientsnu nallathanu...sarkkarayum doshamilla...

  • @skillsonmood9815
    @skillsonmood9815 ปีที่แล้ว

    ആൺകുട്ടികൾക്കു കഴിക്കാമോ

  • @Hemasingersmule
    @Hemasingersmule ปีที่แล้ว

    ഫ്രിഡ്ജിൽ വെക്കണോ. കാരണം പച്ച തേങ്ങ ചേർത്തത് അല്ലേ. പുറത്ത് വെച്ചാൽ കേട് വരില്ലേ. ദിവസവും ഓരോ ഉരുള എടുക്കേണ്ടത് അല്ലേ

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว +1

      Njan videoyil paranjallo...2 days kazhinjal fridgil vakkanamennu...

  • @jayrajkpt6073
    @jayrajkpt6073 ปีที่แล้ว

    കുറച്ച് ശതകുപ്പ കൂടി ചേർത്താൽ നല്ലതല്ലേ

  • @saajinakeeyalath5837
    @saajinakeeyalath5837 ปีที่แล้ว

    Suuppar

  • @rejeeshttr904
    @rejeeshttr904 ปีที่แล้ว

    തേങ്ങാ ചൂടാക്കണോ

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Aha...ambada...വീഡിയോ skip cheythulle? Vendato...പറയുന്നുണ്ട്...thks a lot

  • @ഉപ്പുംമുളകും-ജ5ഖ
    @ഉപ്പുംമുളകും-ജ5ഖ ปีที่แล้ว

    വറുക്കുന്നതിന് മുമ്പ് കഴുകുന്നില്ലേ😂

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Njan എല്ലാം kazhuki unakki vakkarund...but chilarellam unakkukamathre cheyyarullath...thks

  • @beenapinpurath1290
    @beenapinpurath1290 ปีที่แล้ว

    മുതിര ചമ്മന്തി എന്നു പറഞ്ഞാൽ എന്തണ് അതു മനലായില്ല

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Muthirakondulla chammanthi...വീഡിയോ ഇട്ടിട്ടുണ്ട്.. nokoo

  • @jayasreebalakrishnanbala7801
    @jayasreebalakrishnanbala7801 ปีที่แล้ว

    കുറച്ച് നെ യ്യ് കൂടി ചേർക്കാമായിരുന്നു

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Neyyinte taste ithil enikku nallathayi thonniyillia...flavour ishtalla alukalkku cherkkam...

  • @GeethaMS-m5s
    @GeethaMS-m5s ปีที่แล้ว

    ബോർ ഇല്ലാത്ത അവതരണം

  • @mehulmehul6782
    @mehulmehul6782 ปีที่แล้ว

    വറക്കുന്ന സാധനങ്ങൾ കഴുകേണ്ടെ..

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      വേണമെങ്കില്‍ ചെയ്യാം...njan veyilathuvachu undakkiyathinu eduthuvakkaru.

  • @RugminiAmma-pc3bv
    @RugminiAmma-pc3bv ปีที่แล้ว

    പച്ചനലികേരം cherthalpody.kedaku ksyilleo

    • @madathileruchi8110
      @madathileruchi8110  ปีที่แล้ว

      Njan paranjallo 2 days kazhinjal fridgil vakkanam...mattathellam nannayi varuthakaranam 2 days onnum prasnam varilliato...thks...

  • @maryhendry313
    @maryhendry313 ปีที่แล้ว

    Nalla avatharañam supper

  • @parimalabalan7383
    @parimalabalan7383 ปีที่แล้ว

  • @anuthomas48
    @anuthomas48 ปีที่แล้ว

    Super

  • @ramanujanc4500
    @ramanujanc4500 ปีที่แล้ว

    Super ❤❤