ഈ പാട്ട് പാടുന്നവരും ഈ പാട്ട് കേൾക്കുന്നവരും സകല മനുഷ്യന്റെയും രക്ഷകനായ സ്നേഹനിധിയായ കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാൻ ഇടവരട്ടെ ദൈവം എല്ലാവരേയും സ്നേഹിക്കുന്നു. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു........
കാൽവരികുന്നിൽ....... കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ .. എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ..... കാൽവരി കുന്നിൽ...... മരകുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി........ മരകുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി....... കാൽവരികുന്നിൽ … കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി അന്ന് കാൽനടയായി നാഥൻ മലമുകൾ ഏറി....... അന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീ എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ.......... കാൽവരി കുന്നിൽ … കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ......... കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ........ കാൽവരി കുന്നിൽ… കാൽവരി കുന്നിൽ നാഥൻ യാഗമായ് മാറി അന്ന് കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീ എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ കാൽവരി കുന്നിൽ …
യേശു ഏക രക്ഷകൻ ഏക ദൈവം, രാജാധി രാജൻ-കർത്താധി കർത്താവ്...യേശു നിന്നെ സ്നേഹിക്കുന്നു ഭയപ്പെടേണ്ട അവനിൽ വിശ്വസിക്കുക, പാപിയായിരിന്നപ്പോൾ തന്നെ എന്നെയും സ്നേഹിച്ചു ഞാൻ ദൈവനിഷേധി ആയിരുന്നപ്പോൾ തന്നെ എനിക്കായി കാത്തിരുന്നു ഇന്ന് ഞാൻ യേശുവിനെ എന്റെ സ്വന്തം രക്ഷിതവും കർത്താവുമായി ആയി സ്വീകരിച്ചു....❤️ അവൻ എന്റെ ദൈവം ഏക രക്ഷിതാവ്❤️
എന്റെ ഈശോയെ അങ്ങയുടെ വലിയ സഹനത്തിന്റെയും ജീവന്റെയും ഒപ്പം എന്റെ ജീവിതത്തിലെ കൊച്ചു സഹനം ഒന്നുമില്ല അപ്പാ അവിടെയെന്നെ സ്വന്തമായി സ്വീകരിച്ചതിനു സ്വന്തം ജനതയാക്കി ജീവൻ തന്നതിനെ ഓർത്തു നന്ദി മാത്രമേയുള്ളൂ എന്റെ അപ്പാ 🙏🙏🙏💓✝️🌹👏👑
വർഷം ഞാൻ ഓർക്കുന്നില്ല.. ഒരു ദുഃഖവെള്ളിയാഴ്ച പള്ളിയിൽ വെച്ചാണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്... അന്ന് പള്ളിയിൽ നിന്ന് വന്നപ്പോ തന്നെ യൂട്യൂബിൽ ഈ പാട്ട് കണ്ട് പിടിച്ചു.. അന്ന് മുതൽ എത്ര തവണ കേട്ടു എന്ന് അറിയില്ല.. ഞാൻ അത്രക്ക് ഇഷ്ടപ്പെടുന്ന മനോഹരമായൊരു ഗാനം...
Jesus for everyone, he died for us. Every Indian is Hindu.. Hinduism not a religion it's a culture.. Becoming a child of God requires faith in Jesus Christ. “To all who did receive him, to those who believed in his name, he gave the right to become children of God” (John 1:12).
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ... കാൽവരി കുന്നിൽ... കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ... കാൽവരി കുന്നിൽ... മരകുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി... മരകുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി... മരകുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി... കാൽവരി കുന്നിൽ… കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ... കാൽവരി കുന്നിൽ കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ... കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ... കാൽവരി കുന്നിൽ… കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ... കാൽവരി കുന്നിൽ...
ഇന്ന് വഴിയേ വന്നപ്പോൾ ഈ പാട്ട് വീണ്ടും കേട്ടു, മുഴുവൻ കേൾക്കാൻ വേണ്ടി യൂട്യൂബിൽ തപ്പി 2024 ആയിട്ടും fealing ഒട്ടും കുറഞ്ഞില്ല ഇതിൽ പ്രവർത്തിച്ച എല്ലാപേർക്കും ഒരായിരം നന്ദി അത്രയും വൈബ്രേഷൻ ഉണ്ട് ഈ പാട്ട് കേൾക്കുമ്പോൾ
Aadhyammaye kekkunath 2016 il aarnu entae oru friend aanu recommend cheythath...pakshey annu karuthiyath ethoru love song annennanu...Thanks to that friend and hatzzz of the voice and music....
Your voice is awesome. And it's very heart touching song. I can't express my feelings. I don't know how to praise my Christ. Whenever I listen this song I feel calm and very happy.
കാൽവരി കുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ… കാൽവരി കുന്നിൽ കാൽവരി കുന്നിൽ (4) മര കുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി… മര കുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി… മര കുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി… കാൽവരി കുന്നിൽ… കാൽവരി കുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ …(2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ… കാൽവരി കുന്നിൽ കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ… കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ കരളലിയണമേ നാഥാ കനിവു തോന്നണമേ… കാൽവരി കുന്നിൽ… കാൽവരി കുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ …(2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ…
enna feelaah ee song kekkumbo.. relaxational song ... addicted to it.. a big clap to the writer and singer and also all members who make this song special........ speechless... loved it...
2021 ൽ വീണ്ടും കേൾക്കുന്ന വേറെ ആരെങ്കിലും ഉണ്ടൊ.
Yes
Yes
Athe
Yes my fav heart touching song❤
പിന്നെ ille
ഞാൻ ഒരു ഹിന്ദു മത വിശ്വാസി ആയിരുന്നു. എന്നാല് യേശു എൻ്റെ ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തി ...ദൈവം ഒരു അത്ഭുതം anu
❤️
Yes....🙏🙏
☺️
🙏❤
Athulya I would like to hear your testimony/experience
2025 il ആരൊക്കെ കേൾക്കുന്നുണ്ട്, കാൽവരി കുന്നിൽ…❣️
Even though I am a muslim,
I love this song❤
😍🙏
You are so kind
Yes agree I with you may god bless you Mr Muhammad kaif🙏❤️❤️👏😊
God bless you 👏👏
Am also...my fvrt song
ഈ പാട്ട് പാടുന്നവരും ഈ പാട്ട് കേൾക്കുന്നവരും സകല മനുഷ്യന്റെയും രക്ഷകനായ സ്നേഹനിധിയായ കർത്താവായ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാൻ ഇടവരട്ടെ ദൈവം എല്ലാവരേയും സ്നേഹിക്കുന്നു. എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു........
Amen
Enikku eshdamanu e pattu💗💗💗
Amen
Amen
Amen
2024 ഇല് കേൾക്കുന്ന ആരേലും ഉണ്ടോ😊
ഏന്ത്യ് 2024 ൽ ഈ പാട്ടു കേട്ടാൽ ചെവി കേൾക്കാൻ പറ്റില്ലെ മണ്ടത്തരം പറച്ചിൽ ഒഴിവാക്കു
@@minivmminimarkose4895 arenkilum kelkunnavarundo Enna chodhiche allathe ellarodum vannu kelkan paranjittilla.Eyal Ennum kelkunnundallo ath mathi😗
Njan
Njan😊
Illa😊
When I hear this song I feel like Jesus is just near me .. I’m Hindu.. Jesus u r my saviour .. ❤️❤️
God bless you abundantly dear 🥰🥰🥰
Good bless you..bro
Wow....What is stopping you from accepting him... Hope you study the Bible if you need to know more about Him.
Thank you Jesus..God bless you dear❤️
Ella kadavulum onnu thaan..jesus,alla, krishna,rama,Vishnu,Brahma ellarum onnu thaan
*2020ൽ ആരൊക്കെ കേൾക്കുന്നു* 👍
2020 aug 11
2020 august 12
Sep 5 2020
Nyan
Njan ennum keikkum athrakku super soundum songum aanu
ഇന്നലെ വൈകിട്ട് അടുത്തൊരു പള്ളി പെരുന്നാൾ കാണാൻ പോയപ്പോ കേട്ട് അപ്പൊ തന്നെ ഫോണിൽ കുറിച്ചിട്ടു. ഒരുപാടിഷ്ടായി 👌👌👌😘
Nice chetah
Me toooo
Same...inn pallil kettu...appo thanne kurichittu
Same but aduthulla palliyil alla ennu matram . Njangaludey swantham palliyil aane
ഈ പാട്ട് ദിവസവും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത മനഃസമാധാനം😇😇
Aha u r correct me too
Enikum...
But it's very beautiful and super filled
ചേട്ടന്റെ sound അടിപൊളിയാണ് ...... എത്ര കേട്ടിട്ടും മതിയാവുന്നില്ല😃😃😍☺️🙂
Enikkum
Enikkum
Yes anikkum
Haricharan 🎙️
എല്ലാ ഞായറാഴ്ചയും ഈ പാട്ടു you ടൂബിൽ കാണുന്നവർ ഉണ്ടോ ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ടു ഇതാണ് ഹൃദയ സ്പർശി ആയ പാട്ട്
അതെ ദൈവസ്നേഹത്താൽ നിറയുന്ന ഒരു പാട്ട് 🤩🤩🤩
2021 ൽ കേൾക്കുന്നവർ ഉണ്ടോ
Yes
Heard today 07/04/2021
Haricharan
ഉണ്ട്👍🙏🏾
കാൽവരികുന്നിൽ.......
കാൽവരികുന്നിൽ നാഥൻ
യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ ..
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ.....
കാൽവരി കുന്നിൽ......
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
മനസ് അറകളിൽ എന്നും
വാഴുവാനായി........
മരകുരിശുമായ് നാഥൻ
മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി.......
കാൽവരികുന്നിൽ …
കാൽവരികുന്നിൽ നാഥൻ
യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ മലമുകൾ ഏറി.......
അന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീ
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ..........
കാൽവരി കുന്നിൽ …
കരം ഉയരുന്നേ നാഥാ
കറകൾ മാറ്റണമേ
കരളലിയണമേ നാഥാ
കനിവു തോന്നണമേ.........
കരം ഉയരുന്നേ നാഥാ
കറകൾ മാറ്റണമേ
കരളലിയണമേ നാഥാ
കനിവു തോന്നണമേ........
കാൽവരി കുന്നിൽ…
കാൽവരി കുന്നിൽ നാഥൻ യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീ
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ
കാൽവരി കുന്നിൽ …
suppet
Superb loved this song
Tiyan Mizra
good
Can you give me the lyrics in English Alpabeths
യേശു ഏക രക്ഷകൻ ഏക ദൈവം, രാജാധി രാജൻ-കർത്താധി കർത്താവ്...യേശു നിന്നെ സ്നേഹിക്കുന്നു ഭയപ്പെടേണ്ട അവനിൽ വിശ്വസിക്കുക, പാപിയായിരിന്നപ്പോൾ തന്നെ എന്നെയും സ്നേഹിച്ചു ഞാൻ ദൈവനിഷേധി ആയിരുന്നപ്പോൾ തന്നെ എനിക്കായി കാത്തിരുന്നു ഇന്ന് ഞാൻ യേശുവിനെ എന്റെ സ്വന്തം രക്ഷിതവും കർത്താവുമായി ആയി സ്വീകരിച്ചു....❤️ അവൻ എന്റെ ദൈവം ഏക രക്ഷിതാവ്❤️
പറയാൻ വാക്കുകൾ ഇല്ല😍 chettante voiceee Oru rakshayum Ella...
Correct. He is a super singer.
🌹yes 🌹he 🌹is🌹 🌹good 🌹singer🌹
Yes he is good singer
2024 ലും കേൾക്കുന്നുണ്ട് 💗
2025ൽ കൾക്കുന്നവരുണ്ടോ
2022 ൽ ഈ പാട്ട് കേൾക്കുന്നവർ മറ്റാരെങ്കിലുമുണ്ടോ. 🙏🏻🙏🏻🙏🏻🙏🏻🙏🏻എനിക്കിത്തിരി പ്രാർത്ഥനാ പോലാണ്.
2024ലിൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ ❤️ ആമ്മേൻ
എന്തു കേൾക്കുന്ന കാര്യമാ?
എന്തു കേൾക്കുന്ന കാര്യമാ?
@@KOSHYUSA ഈ song
Yes❤
കേൾക്കാൻ വൈകിപ്പോയി.. ക്ഷമിക്കണം.. ചങ്ങാതി സ്റ്റാറ്റസ് ഇട്ടു കണ്ട് അന്വേഷിച്ചു വന്നതാണ്.
Same 😊
Same
😍😍😍😍
Same
Njnum
2025ഇല് കേൾക്കുന്നവർ ഉണ്ടോ 😍😍😍
Und
@AthmiyaAthmiyabibin happy to hear😍
❤️🩹
2025ill kekkunna aarellum undo
i love jesus foreverrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
Me too
🙏🙏
Me tooooooooooooooooo ♥️
Super anucha
🤩😍
ദൈവത്തിന് സ്തോത്രം
കർത്താവിന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ
Ethra kettalum veendum veendum kelkkan thonnum
v
True
Really
Me too
It's truth
Even though I am a hindhu , I love this song ❤️❤️
Amen 🙏🏻
God Bless you brother 😊🙏🏻
God bless u
Jesus bless u bro Jesus loves u😍
He is for everyone brother ❤️❤️❤️❤️❤️
Pattinu jathim mathonumila bro🤷👍
thanks for all comments.. please share with your friends
Koshy Abraham
Nice song n composing.
Repetition in lyrics could be avoided.
Good work.
Koshy Abraham supeer
+THOMAS JUDE JOHNSON eathu Album song aanu
Yes l will do it for you
തീർച്ചയായും
എന്റെ ഈശോയെ അങ്ങയുടെ വലിയ സഹനത്തിന്റെയും ജീവന്റെയും ഒപ്പം എന്റെ ജീവിതത്തിലെ കൊച്ചു സഹനം ഒന്നുമില്ല അപ്പാ അവിടെയെന്നെ സ്വന്തമായി സ്വീകരിച്ചതിനു സ്വന്തം ജനതയാക്കി ജീവൻ തന്നതിനെ ഓർത്തു നന്ദി മാത്രമേയുള്ളൂ എന്റെ അപ്പാ 🙏🙏🙏💓✝️🌹👏👑
Enik orupadu eshttannu ee song❤❤😘😍😍
Oru whatsapp status kandanu njan ivde vannathu, for the first time.👌just amazing
Me too
Njanum
വർഷം ഞാൻ ഓർക്കുന്നില്ല.. ഒരു ദുഃഖവെള്ളിയാഴ്ച പള്ളിയിൽ വെച്ചാണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത്... അന്ന് പള്ളിയിൽ നിന്ന് വന്നപ്പോ തന്നെ യൂട്യൂബിൽ ഈ പാട്ട് കണ്ട് പിടിച്ചു.. അന്ന് മുതൽ എത്ര തവണ കേട്ടു എന്ന് അറിയില്ല.. ഞാൻ അത്രക്ക് ഇഷ്ടപ്പെടുന്ന മനോഹരമായൊരു ഗാനം...
എന്തൊക്കെ പറഞ്ഞാലും വേറെ ലെവൽ പാട്ട് തന്നെ
2021ൽ കേൾക്കുന്നവർ ഉണ്ടോ 🥰
Yes
Und
Yes
Undey
I'm a hindu i love this song and Jesus 🙏🏼🙏🏼🙏🏼🙏🏼
Jesus for everyone, he died for us. Every Indian is Hindu.. Hinduism not a religion it's a culture.. Becoming a child of God requires faith in Jesus Christ. “To all who did receive him, to those who believed in his name, he gave the right to become children of God” (John 1:12).
@@KOSHYUSA respect all religion 🥰
I believe all religion
ഒരു പള്ളിപ്പെരുന്നാളിനു പോയപ്പോള്‍ ഒരു ഡാന്‍സില്‍ ഈ ഗാനം കേള്‍ക്കാനിടയായി..അപ്പോള്‍ തന്നെ തിരക്കി വന്നതാ.....പൊളി.....
ഹിന്ദു മത വിശ്വാസി ആയ ഞാൻ പോലും ജീസസ് love feel ചെയ്തു പോയ് ഇ song കേട്ടപ്പോൾ
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ...
കാൽവരി കുന്നിൽ...
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ...
കാൽവരി കുന്നിൽ...
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി...
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി...
മരകുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി...
കാൽവരി കുന്നിൽ…
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ...
കാൽവരി കുന്നിൽ
കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ...
കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ...
കാൽവരി കുന്നിൽ…
കാൽവരികുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ...
കാൽവരി കുന്നിൽ...
ഇന്ന് വഴിയേ വന്നപ്പോൾ ഈ പാട്ട് വീണ്ടും കേട്ടു, മുഴുവൻ കേൾക്കാൻ വേണ്ടി യൂട്യൂബിൽ തപ്പി 2024 ആയിട്ടും fealing ഒട്ടും കുറഞ്ഞില്ല ഇതിൽ പ്രവർത്തിച്ച എല്ലാപേർക്കും ഒരായിരം നന്ദി അത്രയും വൈബ്രേഷൻ ഉണ്ട് ഈ പാട്ട് കേൾക്കുമ്പോൾ
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം.. 🌹മനസ്സ് തകർന്നിരിക്കുമ്പോൾ നമ്മെ ആശ്വസിപ്പിക്കുന്ന ഗാനം.... 🙏🙏🙏🙏
എനിക്കും അതുപോലെ തന്നെയാണ്. 🙏
എത്ര കേട്ടാലും മതിവരാത്ത കുറച്ച് പാട്ടുകളുടെ കൂടെ ഈ പാട്ടും,
അറിയാതെ ആണെങ്കിലും കെട്ടിരുന്നു പോകും.
മനോഹരമായ വരികളും സംഗീതവും അതിമനോഹരമായ ശബ്ദവും ❤️👌
ഇറങ്ങിയ അതെ മാസം തൊട്ട് എന്റെ ഉള്ളിൽ കയറിക്കൂടി... ഇന്നും അത് അങ്ങനെതന്നെ പോണു ❤❤❤
എന്റെ യേശുവേ എന്റെ മാത്രം യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു❤❤❤❤ 💕💕💕💕♥️
enthu parayanamennariyilla ethra kettittum mathiyakunnilla you guys just amazing
I don't understanding this song but It touched me & feeling blessed
Am from Nepal
A Great piece of art.
Really heart touching...
Best for Good Friday....
Praise The Lord....
Prise the lord brother
കാൽവരിയിൽ യാഗമായ നല്ലനാഥ എല്ലാ മക്കളെയും കാക്കേണമേ
Oru Rakshayum Illaa. nice Song
✌✌✌❤
Still 2019... അരേങ്കിലും ഉണ്ടോ
What?
Kalvari kunnil jesus song is super
കേൾക്കാൻ വൈകി പോയല്ലോ .... Voice 👌🏻 എന്താ ഫീൽ ❤️❤️
iam hearing tha song first time in 2018.kazhinja 5 varshm njan nashtappeduthiyal eattavum vilappetta kalasrishti
That last 'jeevanayavane'!!!!!..uff.....exceptional singing Haricharan sir and wat a beautiful composition..kudos to the whole team...God bless☺️
One of the best ever made devotional ..hats off whole team.no words to describe
2021 kelkunna arelum undo...
When hear this song , i thank to God for this wonderful life to me . He sacrifices his life to save my life from sins. Love you so much😘😘😘😘
2025 ആയി എന്നാലും ഈ പാട്ടിന്റെ ഒരു feel🔥
Stephen devassy യുടെ orchestration
ഹരിചരൺന്റെ വോയിസ്
❤️❤️
Osm bro.... Extra ordinary voice.
Love it
2025 കേൾക്കുന്നവർ ഉണ്ടോ
കേൾക്കാൻ താമസിച്ചു പോയി കെട്ടോ
Eniku orupadu isttanu e song .sharikum daivathinte aduthenna pole thonunu.oru christyani kutti ayadil enniku orupadu sandosaham indu.halleliya god
2020 aarelum kelkkunnundo ....?
Undada uvve
1591307278 req idavo
Undada Ene rq chey I'd 1187875449 freefire
free fire player alle njan kalikum free fire
my free fire name Alona benny 12 invite
Njnum
അതിമനോഹരം, ആരാണ് ഈ പാട്ടു പടിയിരിക്കുന്നത്
I Like this Song....................
Praise The Lord
ഞാൻ ഇപ്പൊ ടിവിയിൽ കണ്ടപ്പോൾ ആണ് ഈ പാട്ട് കേൾക്കുന്നത് ഒരു പാട് ഇഷ്ട്ടപെട്ടു അപ്പോ തന്നെ യൂടൂപിൽ എടുത്തു കണ്ടു് 👌👌👌👌👌👌
എത്ര കേട്ടാലും മതിയാവില്ല 🙏🙏
തൊട്ട് അടുത്ത് ഒരു പള്ളിയിൽ ഇപ്പോഴും കേട്ടു ❤❤
എന്റെ ജീവനായവനെ super 👏👏👏👏👏👏എന്തൊരു feel ❤️❤️❤️❤️❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഇതു കേൾക്കാൻ. വീണ്ടും വീണ്ടും റിപ്പീറ് ചെയ്തു കേൾക്കും
Super voice super song
God bless you
എത്ര നല്ല ശബ്ദം😍 thank god🙏🏻❤
God bless all
Ethra kettalum madukkatha paatt. Chettane daivam eneyum nalla paat padan daivam anugrahikkatte
Aadhyammaye kekkunath 2016 il aarnu entae oru friend aanu recommend cheythath...pakshey annu karuthiyath ethoru love song annennanu...Thanks to that friend and hatzzz of the voice and music....
GODS GIFT ....................................BEAUTIFUL SONG
My daughter like this song very much 👍👌
Nice song
Still in the top list of the Christian playlist in 2025 😍
Your voice is awesome. And it's very heart touching song. I can't express my feelings. I don't know how to praise my Christ. Whenever I listen this song I feel calm and very happy.
2023 ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
2025 ൽ കേൾക്കുന്നവർ
"എന്റെ ജീവനായവനെ"..........
ഇജ്ജാതി ഫീൽ....
Fabulous singing , music and composition.Haricharan has excelled👌
2021 still listening to this song .......some magic is there in this song &his voice
I love you yesappa 😘😘💓😘💘🙏💕💞💓💗💖💖💝💘♥️❣️👩🌹✝️🛐
Kalvarikunnil Nathan Yahamai Mari.
Anthu Kalnadayayii Nathan Malamuhalyeri.
Annu Jeevanehuvanai Yenthu Padupattu nee.(2)
Yendrea Jeevathayavanea Nee yen Asa yenthumea.
Kalvarikunnil...
Marakkurisumai Nathan malamuhal yeri.
Manasarahalil yenthum valuvanayii
Kalvarikunnil...
Karam uyarunney natha karakal matranamey.
Karalaliyenamea natha kanivu thontranamea.
Kalvarikunnil...
Amen prise the Lord Appa...
Ente friend Giftson eppolum paadunna song. my favorite song
ഹൃദയ സ്പർശിയായ ഗാനം
എപ്പോഴും കേൾക്കാൻ തോന്നുന്ന ഒരു song 👌👌നന്നായി പാടി 🙏🙏
Beautiful song. Haricharan's voice is awesome. Even proffetionals sing this one many had picth out problem. But you are absolutely awesome....
കാൽവരി കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ…
കാൽവരി കുന്നിൽ
കാൽവരി കുന്നിൽ (4)
മര കുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി…
മര കുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി…
മര കുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ് അറകളിൽ എന്നും വാഴുവാനായി…
കാൽവരി കുന്നിൽ…
കാൽവരി കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ …(2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ…
കാൽവരി കുന്നിൽ
കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ…
കരം ഉയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ…
കാൽവരി കുന്നിൽ…
കാൽവരി കുന്നിൽ നാഥൻ യാഗമായ് മാറി
അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി
അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ …(2)
എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ…
😀God Bless u Achacha...blessed voice
Njn e song kelkumbol eniku orupadu dhaivathil akukuvan eniku sadhikunnu
ഞാൻ 2020 ലും വന്നു kelkunnu.... 😍😍
ഇത് സൂപ്പർ സോങ് ആണ് മോനെ ദൈവം anugrahikum
Heart touching song
I love you Jesus 😍😍😍😍😍😘😘😘😘😘😘😘
Njan eee song kekkan thodangitt years aayi... Minimum 6 year aayi... Addicted.... Am addicted to ma savior 🙌🙌🙌
enna feelaah ee song kekkumbo.. relaxational song ... addicted to it.. a big clap to the writer and singer and also all members who make this song special........ speechless... loved it...
Oru status kand thedi vannatha ee song, just amazing ❤eniyum ee paatt kettillenkil vallya nashtam aayenee,
Headset veche kekumbo ulla aaa feel .... 😍😍😍😍
2024 July 🥰🥰 ഞാൻ Boss soundlink revolve plus II വാങ്ങി ആദ്യം കേൾക്കുന്ന പാട്ട് 🥰🥰
Blessed voice...
Praise God 🙏
Heart touching song!
Be blessed .... everyone.
Yes
Supersong. ഞാൻ ഏറെ ഇഷ്ടപ്പെടുന്നു എപ്പോഴും കേൾക്കും