വെയ്റ്റിങ് 💥💥💥 തിയേറ്ററിൽ fdfs കണ്ടു.... ഈ പാട്ട് വീണ്ടും കാണാൻ പോകുന്നു... 💪💪💪 രാഹുൽ രാജ് സംഗീതം ബിജിഎം പാട്ടുകളും ഒരുപോലെ ഗുണം ചെയ്തു... പാടിയ മിടുക്കിയും അഭിനയിച്ച മിടുക്കിയും കലക്കി
Priest ൽ ലൂടെ മലയാള സിനിമ വ്യവസായം ഉണർന്നു ❤️❤️ ഈ സിനിമ തിയറ്ററിൽ നിന്ന് തന്നെ കാണുക , തിയറ്റർ experience വേറെ ലവൽ ആണ് , complete family പാക്കേജ് ❤️❤️❤️❤️ അത് ഈ പാട്ട് കാണുമ്പോൾ തന്നെ മനസ്സിലാക്കും, ഒരു നല്ല സിനിമ തന്നെ ആണ് Priest ❤️❤️❤️
കോവിഡ് കാലത്ത് കുടുംബ പ്രേക്ഷകരെ പഴയ രീതിയിൽ തീയേറ്ററിലേക് കൊണ്ട് വന്ന് Priest സൂപ്പർ ഹിറ്റിലേക്... മഹാ നടനോട് കടപ്പാട് പറഞ്ഞ് കൊണ്ട് കേരളത്തിലെ തിയേറ്റർ ഉടമകൾ
ഇറ്റലിയിൽ ഇരുന്ന് ഈ തണുപ്പത്ത് ക്രിസ്മസ്സ് സീസണിൽ Milan Cathedral ലിന്റെ മുൻപിൽ bluetooth headset വച്ച് ഈ പാട്ട് കേൾമ്പോൾ ഉള്ള ഫീൽ ❤️❤️❤️ ഇറ്റലിയിൽ വന്നാൽ നിങ്ങൾ 100% ക്രിസ്റ്റ്യാനിറ്റിയെ ഇഷ്ടപ്പെടും😍 ആർക്കിടെക്ചർ milan Cathedral😍😍 എന്ത് മനുഷ്യത്വമുള്ളവർ ആണ് ഇറ്റാലിയൻസ് . യൂറോപ്പിൽ ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരന്മാരും സുന്ദരികളും ഇറ്റാലിയൻസ് ആണ് Tiamo Italiano 🇮🇹🇮🇹😍😍
ഷൈലോക്കിൽ ഒരു ഡയലോഗ് ഉണ്ടായിരുന്നു... "മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ" അന്ന് ഈ ഡയലോഗിനെ പലരും ട്രോളുന്നത് കണ്ടു...പക്ഷേ ആ ഡയലോഗ് സത്യമായിരുന്നു എന്ന് ഇന്ന് കാലം തന്നെ തെളിയിച്ചു...🙏
🙄 സിനിമ കണ്ടിട്ട് തന്നെപറയുന്ന അഭിപ്രായം ആണോ? Script below average ആയിട്ട് കൂടി ഒരു പുതുമുഖ സംവിധായകന്റെ നല്ലൊരു making അതിനപ്പുറം മികച്ചതായി ഒന്നും തോന്നിയില്ല.
@@Joyal_Joy25 തുടക്കത്തിൽ മൂന്ന് കൊലപാതകങളെപ്പറ്റിയുള്ള അന്വേഷണം പിന്നീട് കഥ പോകുന്നത് മറ്റൊരു വഴിക്ക്. പല സീനുകൾ തമ്മിൽ പരസ്പരം ഒരു ബന്ധം പോലും തോന്നിയില്ല. Horror scenesൽ horror elemntsൻ്റെ അപാകതാ. Makeup പോരായ്മകൾ.
മലയാളത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഉള്ളത് മമ്മൂക്ക സിനിമകളിൽ ആയിരിക്കും... ❤ ചങ്ങാത്തത്തിലെ 'ഗാഗുൽത്താ മലയിൽ നിന്നും' മുതൽ ദി പ്രീസ്റ്റിലെ 'നസ്രത്തിൻ നാട്ടിലെ' വരെ. ❤
So happy to be a part of this song ☺️ Thank you Rahul Sir for the beautiful melody. Thanking each and everyone for the love and support 😊 Please do watch the movie in your nearest theatres 😊
എനിക്ക് ഇത് തികച്ചും... ഒരു devotional song annu... ജാതി ഇല്ല മതം ഇല്ല... എല്ലാവരും ഒന്ന്... അത്രെ ഉള്ളു.... ന്തോ ഹിന്ദു ആയിരുന്നിട്ടും... ഇത്തരത്തിൽ ഉള്ള songs കേൾക്കുമ്പോൾ... ആരാധന തോന്നുക ആണ്... ❤
മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവം നിങ്ങളുടെ അഹങ്കാരി ഞങ്ങളുടെ പദ്മശ്രീ dr. ഭരത് മമ്മൂട്ടി MEGASTAR FACE OF INDIAN CINEMA SULTAN OF MOLLYWOOD YES HE IS THE ONLY ONE THE MEGA ONE
One of the best song to listen. Maybe this will lead us to stand close to The Almighty. And I often used to sing " നന്മനിറഞ്ഞവളെ മേരി നിൻ നാമം" song ❤️❤️ Blessed Mary is one of honourable Lady.
1.ഉയിരിൻ നാഥനെ 2. യെരുശലേം നായക 2. നസറെത്തിൻ നാട്ടിലെ 3. അനുപമ സ്നേഹ ചൈതന്യമേ 4.കരുണമയനെ കാവൽ വിളക്കെ 5. വിശ്വംകാക്കുന്ന നാഥാ, This malayalam Christian songs 🔥
ഷൈലോക്കിൽ ഒരു ഡയലോഗ് ഉണ്ടായിരുന്നു, "മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ" എന്നായിരുന്നു ഡയലോഗ്. അന്ന് ഈ ഡയലോഗിനെ പലരും ട്രോളുന്നത് കണ്ടു. പക്ഷേ, അത് സത്യമായിരുന്നു എന്ന് കാലം തന്നെ തെളിയിച്ച് കൊണ്ടേയിരിക്കുന്നു..
The previous day when Sr. Stefy was taken to prison,one of the south america sister dreamt that Jesus came down from the cross and embraced her. When I heard that Sr. Stefy was taken to prison I knew that Jesus came to and said my daughter I am with you. May this truth come out the real culprits before die.
I don't know Malayalam but I love this song alot and alot 💓❤❣....while listening this song I'm getting very peaceful heart.. Really Who composed this music hands off to that person 🙌🙏🏻....
Added this wonderful song to my playlist of favourite christian devotional songs from malayalam films. 1.yeruselem naayaka(abrahaminte santhathikal) 2.deenanukambathan thiruroopame(thilothama) 3.uyririn nadhane(joseph 5.karunamayane(oru maravathoor kanavu) 6.nazrethin(the priest)
@@vishnudas6585 മയത്തിൽ ആവേണ്ടത് എന്താണെന്നു കൂടി പറഞ്ഞിട്ട് പോ മോനേ. കൈതിയിലെയും രക്ഷസനിലെയുംകാൾ ഒക്കെ മികച്ച പ്രകടനം അല്ലായിരുന്നു ആ കൊച്ചിന്റേത് ഈ സിനിമയിൽ എന്നാണോ മോന്റെ അഭിപ്രായം? തന്റെ കുരു ആ കൊച്ചിനോട് പോലും വേണോടേയ്? 😏🙄
@@spectator616 ente monuse kidannu karayathe. Kochinte prakadanam best alla nu aara paranje. Padam ratchasanokke ayit compare cheyyanathine mathre paranjollu
യാ മോനെ ഇ പാട്ട് പടം തുടങ്ങുമ്പോൾ തിയേറ്റർ ഡോൾബി സൗണ്ടിൽ കേട്ട് ചാരികിടന്നു പടം കണ്ടപ്പോൾ കിട്ടിയ ആ ഫീൽ 😍😍😍👌👌🔥🔥കൊടുമുടി കേറി ❣️😘😍
🥰🥰🥰🥰
@@_abhi_edi_tz ❣️
Sathyam ❤️
@@sarangsreekumaran0603 🔥😍
Sathyam
ഇതുപോലെ ആയിര കണക്കിന് കുട്ടികളെ നോക്കുന്ന സിസ്റ്റേഴ്സ് ഈ പാട്ട് ഒരു tribute ആകട്ടെ.
🖤🖤
💯💯
Ivanethaa...
Yes
♥️♥️♥️♥️♥️
മാർത്തേ....... എന്ന് തുടങ്ങുന്ന..ആ കോറസ്... ഓ... അസാധ്യ ഫീൽ... 💕💕💕
Ya
Ya
Yessss
💕💕
Adipoli feel aanu
മാർത്തേ എന്നു തുടങി മറിയേയിൽ അവസാനിക്കുന്ന വരികൾ വേറെ ലെവൽ❤️❤️
Yes super
Yes most beautiful word part of this song
😍🥰
Suprrrr
Yes.
Lyricist B K Harinarayanan 🤩
വെയ്റ്റിങ് 💥💥💥 തിയേറ്ററിൽ fdfs കണ്ടു.... ഈ പാട്ട് വീണ്ടും കാണാൻ പോകുന്നു... 💪💪💪 രാഹുൽ രാജ് സംഗീതം ബിജിഎം പാട്ടുകളും ഒരുപോലെ ഗുണം ചെയ്തു... പാടിയ മിടുക്കിയും അഭിനയിച്ച മിടുക്കിയും കലക്കി
Njnum pokumm
Hari Narayanan lyrics also super
മമ്മൂട്ടി സിനിമകളിലെ ക്രിസ്ത്യൻ സോങ്ങ്സ് അതൊരു ഒന്ന് ഒന്നര ഐറ്റം ആണ് 🥰
Adhenne
ജെറുസലേം നഗരിയിൽ 🔥
@Ryzen WF ♥️
immanuel movie song 😍😍
Koppa
ചത്തുകിടന്ന തീയേറ്ററുകൾ പൂരപ്പറമ്പ് ആക്കിയ ഇക്കയ്ക്കും ജോഫിൻ t ചാക്കോയ്ക്കും ഒരു ബിഗ് സല്യൂട്ട് 🔥🔥🔥🔥💯
സത്യം 💯
ഇന്നലെ പടം കണ്ടു...ഇത് വരെ ആ ഫീൽ മാറിയില്ല...
നല്ല ഇടിവെട്ട് മൂവി...
പ്രതേകിച്ച് സെക്കന്റ് ഹാഫ്
തീ.....
Same
Padam average 🙄
Athrekonumila padam
നല്ല മാതാവിന്റെ ഗാനം ദൈവം അനുഗ്രഹിക്കട്ടെ ❤️
എന്റെ channel il song പാടിട്ടുണ്ട്.
❤❤
അടുത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും കിടിലൻ ക്രിസ്ത്യൻ സോങ് ഭയങ്കര ഫീൽ തീയേറ്ററിൽ 🔥🔥🔥🔥
The name is rahul raj ❤️💥
Vellatha feel song aan
Ys ys
ഒരു മറവത്തൂർ കനവിലെ പാട്ടിനു ശേഷം നല്ലൊരു
നല്ല അടിപൊളി പാട്ടു
Athe 🥰
Priest ൽ ലൂടെ മലയാള സിനിമ വ്യവസായം ഉണർന്നു ❤️❤️
ഈ സിനിമ തിയറ്ററിൽ നിന്ന് തന്നെ കാണുക , തിയറ്റർ experience വേറെ ലവൽ ആണ് , complete family പാക്കേജ് ❤️❤️❤️❤️ അത് ഈ പാട്ട് കാണുമ്പോൾ തന്നെ മനസ്സിലാക്കും, ഒരു നല്ല സിനിമ തന്നെ ആണ് Priest ❤️❤️❤️
ഈ പാട്ട് തീയേറ്ററിൽ ഇരുന്ന് കേട്ടപ്പോ.. uff.. 🥰👌
💯
❤
Yes entha oru feel💞💞
Pwoli
Sathyam phonil kelkumbol ah feel kittunnilla
ഞാൻ ഹിന്ദുവാണ് എന്നാൽ ഈ മാതാവിന്റെ ഗാനം കേൾക്കുമ്പോൾ പ്രത്യേകം ഒരു ഫീലാണ്
എന്തിനാണ് ഇതിനും മതം കൊണ്ട് ഇടുന്നത്. എല്ലാ സോങ്ങും ഒരു പോലെ തന്നെ ആണ്.
@@vavacreation4818നിങ്ങളുടെ കമന്റിൽ മതം ഇല്ല ബ്രൊ, same feeling like mine
Manushan aayal pore
athu hindu ayond alla myr3, malayalam ariyavunna kondu anu
എനിക്ക് ഈ സോങ് കേൾക്കുമ്പോൾ മനസ്സിൽ ഒരു കുളിരാണ് ❤️😍😍😍😍😍😍😍😍😍😍😍
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
യെശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപൂവായി...
വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്...
മന്നാകെയും കാക്കുവാൻ ഓമനപൈതൽ വന്നേ…
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
ഓരോ വാഴ് വിനും വേരായോളേ മറിയേ…
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
സീയോണിൽ നാഥനുപാതയായി മാറുന്നോളേ...
വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ...
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ…
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
ഓരോ വാഴ് വിനും വേരായോളേ മറിയേ...
താങ്ക്സ്
🥰🥰🥰🥰
Tks
🤗🙏😘❤️⛪️🕍⛩️🤗🤗🤗🤗🤗🙏🙏🙏😘😘😘😘🤗🤗🤗🤗🙏🙏🙏🙏😘😘😘🤗🤗🤗🤗🙏🙏🙏😘😘😘😘🤗🤗🤗🤗🤗
Thanks
😊പുതിയ വർഷം പുതിയ തുടക്കം നല്ല തുടക്കം മമ്മൂക്ക ഫാൻബോയ് forever 🔥
തിയറ്ററിൽ നിന്ന് ഇപ്പോൾ കണ്ടിറങ്ങിയ തെ ള്ളൂ😘😘❤️
Njanum
Njan yesterday kandoo
Njanum athe
Engane undarnnu
@@hs-bo7fd superb
ഇത് പാടിയ ബേബി നിയ &മെറിൻ എന്നിവരെ അഭിനന്ദിക്കുന്നു ❤❤❤ chorus പറയേണ്ട കാര്യം ഇല്ല 👌👌👌
Niya "sa re ga ma pa" show contestant ❤️
കോവിഡ് കാലത്ത് കുടുംബ പ്രേക്ഷകരെ പഴയ രീതിയിൽ തീയേറ്ററിലേക് കൊണ്ട് വന്ന് Priest സൂപ്പർ ഹിറ്റിലേക്... മഹാ നടനോട് കടപ്പാട് പറഞ്ഞ് കൊണ്ട് കേരളത്തിലെ തിയേറ്റർ ഉടമകൾ
ഇത് priest team അർഹിച്ച വിജയം. അച്ഛന്റെ രണ്ടാംവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു 😊
❤️❤️
😍
2nd part undoooo
@@avs4838 ❤
@@jofinism5611 😍
ഈ പാട്ടു രാത്രി head set വച്ചു കണ്ണടച്ച് കേട്ടാൽ mwone uff 🔥🔥try it
💥💥💥💥
😁
👌👌njn um devotional kelkunna aal anu. Bro paranjaa pole njnum kettu.. 👌👌😍 poliyan
Ufff Amma song 🧒💙
Ethelum silent ayit ulla hill place lu ninnu kelkanam enta saree feel❤❤👌
ഇറ്റലിയിൽ ഇരുന്ന് ഈ തണുപ്പത്ത് ക്രിസ്മസ്സ് സീസണിൽ Milan Cathedral ലിന്റെ മുൻപിൽ bluetooth headset വച്ച് ഈ പാട്ട് കേൾമ്പോൾ ഉള്ള ഫീൽ ❤️❤️❤️
ഇറ്റലിയിൽ വന്നാൽ നിങ്ങൾ 100% ക്രിസ്റ്റ്യാനിറ്റിയെ ഇഷ്ടപ്പെടും😍
ആർക്കിടെക്ചർ milan Cathedral😍😍
എന്ത് മനുഷ്യത്വമുള്ളവർ ആണ് ഇറ്റാലിയൻസ് . യൂറോപ്പിൽ ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരന്മാരും സുന്ദരികളും ഇറ്റാലിയൻസ് ആണ് Tiamo Italiano 🇮🇹🇮🇹😍😍
❤
God bless you man
Sistine Chapel kandittundo...and Santa Maria Del Fiore...😍😍😍😍
Italy is a Catholic Country
ഷൈലോക്കിൽ ഒരു ഡയലോഗ് ഉണ്ടായിരുന്നു...
"മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ"
അന്ന് ഈ ഡയലോഗിനെ പലരും ട്രോളുന്നത് കണ്ടു...പക്ഷേ ആ ഡയലോഗ് സത്യമായിരുന്നു എന്ന് ഇന്ന് കാലം തന്നെ തെളിയിച്ചു...🙏
Next one 😎
സത്യം
Engane inn theliyiche
കാസറഗോഡ് moviemax😊😊
Sathyam
അവസാനം ഒരു പള്ളീലച്ചൻ അവതരിച്ചു മലയാളസിനിമയുടെ രക്ഷക്കായി
🔥The PRIEST🔥
Nalla shooper padam
Supermovie....ഞാൻ കണ്ടു ❤❤❤❤❤
😍😍
utshatho , poojariyo aayirunenkil eveide theartukal kathithiyene
@@chilledcoder3610 athenda?
ഇത്രേം ഫീൽ ഉള്ള ഒരു christian devotional song അടുത്തകാലത്തൊന്നും ഞാൻ കേട്ടിട്ടില്ല.. ❣️
abrahminte sanththigal
@@asharafmaniyanchira6405 ya.. but njan christian devotional songs kelkunnathu rare aanu.. 🤗
Sathyam. Super song...
Yarushalem nayaka ebahamite sathathikal song
Uyrin nathane Joseph song
Correct
സത്യം പറയാല്ലോ ആഴ്ചയിൽ ഒരു തവണ എങ്കിലും ഞാനും ഈ പാട്ട് കേൾക്കാറുണ്ട് അത്രയ്ക്ക് മനോഹരമാണ് 💓💓💓💓💓💓😘😘😘😘 മാർത്തേ..... 💓💓💓
Njan ennum kelkkum
super
Njan Daily Kelkkkum ❤️🔥
എനിക്ക് മനസ്സിൽ വല്ലാതെ ഒരുസമാധാനംതരുന്നപട്ടാണ്
തിയേറ്ററിൽ മികച്ച രീതിയിൽ കളിച്ചു കൊണ്ടിരിക്കുന്ന ദ പ്രിസ്റ്റ്💥🔥💥
Super horror
ഈ പാട്ടിന്റെ തിയേറ്ററ് എക്സ്പീരിയൻസ് chumma തീ🔥
Sathyum, ejjathy feel
@@jobinkvarghese4785 ❤️
Athe da ore poliyaayirunnu ❤️
@@niyaskp6993 ❤️
Vere level 💥💥💥🕺
നസറേത്തിൻ നാട്ടിലെ പാവനെ മേരി മാതെ..... ഏശയ്യാ വിൻ മൊഴി ഭൂമിയിൽ മാരി പൂവായ്......❤❤❤❤❤❤❤❤ വെൺ മാലാഖ നിൻ നാമം വാഴ്ത്തി കന്യാവന ശാഖിയിൽ കാലം ഒരുഉണ്ണി പൂവായ്... മണ്ണ ആകെയും കാക്കുവാൻ ഓമനപ്പൈതൽ വന്നേ......❤❤❤❤ മാർതേ പാരിതി പെറ്റമ്മ കണ്ണേ ഓ.....പീഡാനൊമ്പരം താണ്ടുന്നു നോളേ മറിയേ....❤❤❤❤ ഓർത്തേ നിൻപുകൾ പാടുന്നേ ഞങ്ങൾ ഓ.... ഓരോ വാഴ് വിനും വേരായോളെ മറിയയെ.....❤❤❤❤💥💥💥💥
🥰🥰🥰
Jesus veliyavan🙏
❤️❤️❤️❤️
🥰🥰🥰🥰🥰
Gd bro for ur effort
Am hindu but ee song oru 1000 thavana repeat adichu kettitundu.. meaningful lyrics and strong composition...poli
Excellent Movie ആയിരുന്നു 🙌❤️
And this Song too....
From a diehard lalettan Fan💪
Pora
Movie pora
Expect cheyda story arnu
Last mathrm twist undarnu.
@@sarakutty707 first half 👌
@@adarshvsoman2349 Adu pinem kuzhapullarnu
@@sarakutty707 interval scene ottum expect chyan padillayirunnu
Nice ayirunnu
പടത്തിന്റെ തുടക്കത്തിൽ ഈ ഗാനം നൽകുന്ന ആമ്പിയൻസും, അന്തരീക്ഷവും പറഞ്ഞറിയിക്കാൻ പറ്റില്ല!👌 ശെരിക്കും കൊയർ സംഘം പാടുന്ന പോലെ തന്നെ😍✌️
ഒരു ഇൻഡസ്ട്രിയെ തിരികെ ട്രാക്കിൽ എത്തിക്കാൻ അവൻ തന്നെ വരേണ്ടി വന്നു 🔥🔥🔥.... MegaStar 🔥🔥🔥❤️
🙄
സിനിമ കണ്ടിട്ട് തന്നെപറയുന്ന അഭിപ്രായം ആണോ?
Script below average ആയിട്ട് കൂടി ഒരു പുതുമുഖ സംവിധായകന്റെ നല്ലൊരു making അതിനപ്പുറം
മികച്ചതായി ഒന്നും തോന്നിയില്ല.
@@azad738 ok ഡാ ജിമ്മിട്ട് 😂😂
@@saydalis5609
Iam not a fan of mohanlal/ mammotty or anyone 😂
Being a blind follower of anyone is a wastage of time & life.
@@azad738 Endh kond angane thonni.. Aa padam pinne engene varanam
@@Joyal_Joy25 തുടക്കത്തിൽ മൂന്ന് കൊലപാതകങളെപ്പറ്റിയുള്ള അന്വേഷണം പിന്നീട് കഥ പോകുന്നത് മറ്റൊരു വഴിക്ക്.
പല സീനുകൾ തമ്മിൽ പരസ്പരം ഒരു ബന്ധം പോലും തോന്നിയില്ല.
Horror scenesൽ horror elemntsൻ്റെ അപാകതാ. Makeup പോരായ്മകൾ.
I am From Maharashtra.... I am listening this song on loop since 3-4 days.. Awesome composition
Still listening bro?...just a reminder so that you can resume😁
നിങ്ങടെ കേസ് അല്ലെ ഇവിടെ തീർന്നിട്ടുള്ളു എന്റെ കേസ് ഇവിടെ തൊടങ്ങുന്നേയുള്ളു 🔥മെഗാസ്റ്റാർ Storm ⚡️
തൊടങ്ങലല്ല തുടങ്ങൽ
എന്തോ ഒരു ഫീൽ മാഷല്ലാഹ് നല്ല ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ 😘😘😘
Masha Allah...am a Christian
@@clairangelsinesh3775 ക്രിസ്ത്യൻ songs വളരെ ഇഷ്ട്ടം,
@@reyanaalu mmmk eniyum kelkku
ഈ song തീയേറ്ററിൽ കേട്ടപ്പോൾ അന്യായ feel ആയിരുന്നു..💯💯😍🥰🥰🥰🥰
Crct👍
3:36 ഇവിടം മുതൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു അപാര flute performance ഉണ്ട്....!! 🥰🥰💫
നിഖിൽ റാം 👌👌
♥️♥️
മലയാളത്തിൽ ഏറ്റവും കൂടുതൽ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഉള്ളത് മമ്മൂക്ക സിനിമകളിൽ ആയിരിക്കും... ❤
ചങ്ങാത്തത്തിലെ 'ഗാഗുൽത്താ മലയിൽ നിന്നും' മുതൽ ദി പ്രീസ്റ്റിലെ 'നസ്രത്തിൻ നാട്ടിലെ' വരെ. ❤
Abrahaminte santhathikal ❤️
Thoppil joppan
കരുണാമയനേ കാവൽ വിളക്കിൻ
Maravathoor kanavu
ഗാഗുൽത്താമല സിനിമ ഗാനമല്ല. പിന്നീട് സിനിമയിൽ ഉപയോഗിച്ചു എന്നേയുള്ളൂ.
ഒരു മാസ്മരിക ശക്തി ഈ പാട്ടിന് ഉണ്ട്.🤎🖤💯
Something Different
സത്യം എന്തോ ഒരു ഫീൽ ഉള്ളിൽ കേറുന്നു🤗💝💯
@@gokuulhh 🖤❤️
🤍❤️
Film 1st day തന്നെ theatre il പോയി കണ്ടു ☺️
കിടു film theatre experience വേറെ ലെവൽ
Starting il ഈ song nte feel ഒന്ന് വേറെ തന്നെയാണ് 👌👌👌
Njanum
പടത്തിനെ കുറിച്ച് പല അഭിപ്രായം ഉണ്ടേലും തിയേറ്റർ ഈ സോങ് ഒക്കെ തന്ന ഒരു ഫീൽ അത് വെറ ലെവൽ ആണ് 🤩
So happy to be a part of this song ☺️ Thank you Rahul Sir for the beautiful melody.
Thanking each and everyone for the love and support 😊 Please do watch the movie in your nearest theatres 😊
മെറിൻ സൂപ്പർ ആയി padi
Good song dear..stay blessed
Something secial in ur voice👌
Merry aanu padiyathu ennu palarkkum ariyilla
Nalla voice aanu prathyakichum theatre feel adipoli aarnuu. Iniyum othiri nalla patukalde baagamayi marate God Bless 😀
എനിക്ക് ഇത് തികച്ചും... ഒരു devotional song annu... ജാതി ഇല്ല മതം ഇല്ല... എല്ലാവരും ഒന്ന്... അത്രെ ഉള്ളു.... ന്തോ ഹിന്ദു ആയിരുന്നിട്ടും... ഇത്തരത്തിൽ ഉള്ള songs കേൾക്കുമ്പോൾ... ആരാധന തോന്നുക ആണ്... ❤
same bro
😍😍
Seriya ❤️ madangalonum ithil pedilaa 😂❤️❤️nmml ellarum onnanu 💪
രാവിലെ ഡ്യൂട്ടി ക് പോയപ്പോൾ വണ്ടിയിൽ കേട്ടതാണ്, വന്നിട്ട് പാട്ട് തപ്പി എടുത്ത് ഇപ്പോൾ തന്നെ 3 തവണ കേട്ടു... ഒരു സ്റ്റാറ്റസ് വീഡിയോ ഉം ഡോൺലോഡ് ആക്കി 🥰
Athe...
Crime Thriller Moviesil ഇതുപോലൊരു songnu ഒരു പ്രത്യേക ഫീൽ ആണ് 💥❤️
Chrime thriller alla horror aanu athu manassilaakkiye kaanavoo illenkil atra dahikilla
മിസ്‌ട്രി ഹൊറാർ ത്രില്ലെർ
Q uuuq
@@bestcarpicks poeppyqq I e
qt
@@bestcarpicks pw ppq
மிக அருமையான பாடல், இயேசுவுக்கே மகிமை உண்டாகட்டும் 🙏💐🙏
മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവം നിങ്ങളുടെ അഹങ്കാരി ഞങ്ങളുടെ പദ്മശ്രീ dr. ഭരത് മമ്മൂട്ടി
MEGASTAR
FACE OF INDIAN CINEMA
SULTAN OF MOLLYWOOD
YES HE IS THE ONLY ONE THE MEGA ONE
❤️❤️
😘😍😍😘♥️
അമേയ ആയിട്ട് അഭിനയിച്ച പെൺകുട്ടി അന്യായ Perfomance ആയിരുന്നു..💙💯
മമ്മൂക്ക പിന്നെ പറയണ്ടല്ലോ..🔥
Aa kuttiude perentha
@@donjoseph1139 Monica
Br
Ka film SA xhfhf a few weeks back I
വിതുരയുടെ വിരുതനാം തങ്കു അടുത്ത സ്റ്റാർ മാജിക്ക് എൻട്രി ഫാദർ മമ്മൂട്ടി ആയി ആണെങ്കിൽ പൊളിച്ചു
പ്രീസ്റ്റിലൂടെ മലയാള സിനിമ വ്യവസായം ഉണർന്നിരിക്കുന്നു...👏👏✝️🔥
Aratuu vannottee 😂😂
@@shinszshine4619 അത് വരുമ്പോ പറഞ്ഞ പോരെ.... ഈ സിനിമയുടെ അടിയിൽ പറയുന്നത് എന്തിനാണ്😬🙄🤔
@@Abhinav-ch9tw business man😂
@@shinszshine4619 ഇപ്പഴേ പ്രൊമോഷൻ ആണോ 🤣
@@shinszshine4619 arattu Ott 😂😂😂
Love from Andhra Pradesh huge fan of Malayalam movies
ഈ പാട്ട് ഇപ്പോഴാണ് കാണുന്നത്... തിയേറ്ററിൽ ഈ പാട്ടിന്റെ സമയത്ത് ഇക്ക വരുമ്പോൾ കീറി എറിയാനുള്ള പേപ്പർ കീറുകയായിരുന്നു....😌😍♥️
😂
😂😂😂
😁😁
എന്നിട്ട് ഇക്ക വന്നോ 😀😀
🥰🥰🥰🥰🥰🥰🥰
Mammooka + christian songs = vere level aann
❤❤❤
😡
@@jisharafi4899 enthanu oru deshyam?
☺
@@jisharafi4899 matham parayunathala 😂 e pat ketal agana thonum
Pinnallaaa❤️
യൂട്യൂബിൽ ഈ പാട്ടു വീണ്ടും വീണ്ടും കണ്ടവർ ഉണ്ടോ,? എങ്കിൽ അടി സക്കെ ലൈക് 👍👍👍.. മൈ ഫേവറേറ്റ് ന്യൂ ക്രിസ്ത്യൻ സോങ്..
One of the best song to listen. Maybe this will lead us to stand close to The Almighty. And I often used to sing " നന്മനിറഞ്ഞവളെ മേരി നിൻ നാമം" song ❤️❤️ Blessed Mary is one of honourable Lady.
God bless you❤
Virgin Mary is "THE" honourable lady
@@JitzyJT yes , there is no lady equal to her .
May God Bless you. 🙏🏻
Blessed be the Holy Mother
❤️🙏🏻 Ave Maria 🙏🏻❤️
@@JitzyJT Absolutely.
ഈ പാട്ട് കേട്ടപ്പോ "യെരുശലേം നായക"ഏബ്രഹാമിൻ്റെ സന്തതികൾ ഓർമ വന്നർ ഉണ്ടോ🤔
Unde
അതെ
Ubd
അതിന്റെ അത്രയും വന്നില്ല. സ്റ്റിൽ യെരുശലേം നായക ആണ് കളേർ tune
Correct
കഴിഞ്ഞ വർഷം ഷൈലോകിലൂടെ തിയേറ്ററുകൾ പൂരപറമ്പ് ആക്കിയടുത്ത് നിന്ന് മമ്മൂക്ക ഇതേ വർഷവും പ്രീസ്റ്റിലൂടെ വീണ്ടും ആവർത്തിക്കുന്നു😍 #The Priest 🔥🔥👌
But Shylock padam pokku aairnu, idh angane allalo...
@@suryakiranbsanjeev3632 shylock nalla padam alle
@@basimmoideenbasimmoideen1407 Sathyam parayatte, Aruboru aairnu. Mammooka fan thanneyan njanum but padam theere kollula...
@@suryakiranbsanjeev3632 padam bore annu athu shariya 5 paisaku illa but athu fanse etheduthu vijayippichu
@@basimmoideenbasimmoideen1407 Mammooka ullond maatram aanu financially vijayichadh...
അമ്മയുടെ പാട്ട് കേൾക്കാൻ എന്തൊരു ആശ്വാസം..🙏🙏
അമ്മേ മാതാവേ 🙏
Aamen 🙏❤🙏
❤️❤️❤️
Ave mariya❤️😘
@@alonboy42 മാതാവേ 🙏🙏🙏
നസ്രേത്തിൻ നാട്ടിലെ പാവനേ
മേരിമാതേ
യേശയ്യാവിൻ മൊഴി ഭൂമിയിൽ
മാരിപ്പൂവായ്
വെണ്മാലാഖാ...നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽകാലമൊരു-
ണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ
ഓമനപ്പൈതൽ വന്നേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ..ഓ..
ഓരോ വാഴ്വിനും വേരായോളേ
മറിയേ...
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ
സീയോണിൻ നാഥനു പാതയായ്
മാറുന്നോളേ
വെണ്മാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലെ
വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും
കാരുണ്യമേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ..ഓ..
ഓരോ വാഴ്വിനും വേരായോളേ
മറിയേ...
നീ യെറുശലേം നടയിൽ തൂമയിൽ പൂവിടും
മാരിതൻ ഉണ്മപ്പൂവേ
പരിമളം സകലമാനവമാനസമാകെയും
തൂകുന്നോളേ കന്യേ...
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ..ഓ..
പീഢാനൊമ്പരം താണ്ടുന്നോളേ
മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ
ഞങ്ങൾ..ഓ..
ഓരോ വാഴ്വിനും വേരായോളേ
മറിയേ...
എന്റെ പൊന്ന് രാഹുൽ ഏട്ടാ... നിങ്ങൾ ഈ പാട്ടിൽ എന്ത് മായാജാലമാ ഒളിച്ചു വച്ചിരിക്കുന്നെ? ഈ പാട്ടിനു അടിമ പെട്ടു
ആ കുട്ടിയുടെ വോയിസ് തന്നെ കാരണം 👍
Sathiam
Devotional song + Ikka Movie = Song hit 💯
Twitteril ull athe shine babu aano❤
@@n4mediaworks584 athe bro❤️
Athentha vere aarude elum movie aanenkil song hit aakille
@@nevingeorge9835 illa enthe😁🙄
@@athul9953 onnumilla NGK enthe
*🎶ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ..*🎶
*🎶മാർത്തേ...മാരിതിൻ പെറ്റമ്മക്കണ്ണേ...ഓ..ഓ🎶*
*🎶പീഡാ നൊമ്പരം താണ്ടുന്നോളെ മറിയേ..🎶*
🥰
❤️🖤
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
യെശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപൂവായി...
വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്...
മന്നാകെയും കാക്കുവാൻ ഓമനപൈതൽ വന്നേ...
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
ഓരോ വാഴ് വിനും വേരായോളേ മറിയേ...
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
സീയോണിൽ നാഥനുപാതയായി മാറുന്നോളേ...
വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ...
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ...
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
ഓരോ വാഴ് വിനും വേരായോളേ മറിയേ...
I'm from Tamilnadu, I can't understand the lyrics, but this song is so good to hear. Just Fantastic..!
Its about Lord Jesus birth and His loving Mother Mary
പടത്തിന് ഒപ്പം കട്ടക്ക് നില്ക്കുന്ന പാട്ട്👍
നീ ജയിച്ചിട്ടെ Joffin ബ്രോ...നീ ജയിചിട്ടെ ❤️
ശരിക്കും ഞെട്ടിച്ച പ്രകടനം ❣️
ബേബി മോനിക്ക മൂവിയിൽ
Exactly
Yes
മമ്മൂക്കയുടെ intro ഒക്കെ എന്ത് simple ആയിരുന്നു എന്ന് വിചാരിച് ഇരുന്നപ്പോളാണ്.. ഇന്റർവെൽ.. Ho.. The real intro ഫാദർ carmen ബെൻഡിക്റ്റ...
1.ഉയിരിൻ നാഥനെ
2. യെരുശലേം നായക
2. നസറെത്തിൻ നാട്ടിലെ
3. അനുപമ സ്നേഹ ചൈതന്യമേ
4.കരുണമയനെ കാവൽ വിളക്കെ
5. വിശ്വംകാക്കുന്ന നാഥാ,
This malayalam Christian songs 🔥
വാതിൽ തുറക്കൂ നീ കാലമെ...
ഷൈലോക്കിൽ ഒരു ഡയലോഗ് ഉണ്ടായിരുന്നു,
"മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ" എന്നായിരുന്നു ഡയലോഗ്. അന്ന് ഈ ഡയലോഗിനെ പലരും ട്രോളുന്നത് കണ്ടു. പക്ഷേ, അത് സത്യമായിരുന്നു എന്ന് കാലം തന്നെ തെളിയിച്ച് കൊണ്ടേയിരിക്കുന്നു..
💯💯💯
The previous day when Sr. Stefy was taken to prison,one of the south america sister dreamt that Jesus came down from the cross and embraced her. When I heard that Sr. Stefy was taken to prison I knew that Jesus came to and said my daughter I am with you. May this truth come out the real culprits before die.
Ikka❤️
ഈ പാട്ടിന് എന്തോ ഒരു ശക്തി ഉള്ളപോലെ എനിക്ക് മാത്രമാണോ തോന്നിയെ 😯
Aarikkum
Definitely...it's a magical song...
susan 👽☠️
എനിക്കും തോന്നി. രോമം എണീറ്റു
Enikkum thonni oru positivity
തകർന്ന് കിടന്ന മലയാള സിനിമ വ്യവസായത്തിന് പുത്തൻ ഊർജം പകർന്നുകൊണ്ട് ഈ കോവിഡ് കാലത്തും പുരോഹിതനെ കാണുവാൻ തീയേറ്ററുകളിൽ ജനപ്രവാഹം 🖤
I am a Hindu..love this song ..I bow my head to dieties of all religions.
Christ is a person, not a deity.
In your dream....@@ktj3917
മൂവി കണ്ട് ഇപ്പൊ ഇറങ്ങിയതേ ഉള്ളൂ ❤ ഈ സോങ്ങിന് കിട്ടിയ ഫീൽ 😍
my rating for movie 4/5
Must watch at theatres
❤ആദ്യം കണ്ടപ്പോൾ വലിയ രസം തോന്നില്ല പടം രണ്ടാമത് കാണാൻ പോയപ്പോൾ ഈ പാട്ടും baground മ്യൂസിക്കും തന്ന ഫീൽ 😍
"The Priest"
മലയാള സിനിമയിൽ പുതിയ ഉണർവ് പകർന്നു മുന്നേറുന്നു 👍
ഈ ഫിലിമിലേക്ക് ആപ്റ്റ് ആയ സോങ് ആ കുട്ടികൾ തന്നെ ഫുൾ ആയി പാടിയിരുന്നേൽ ഒരു വല്ലാത്ത ഫീൽ അയേനെ.
മമ്മൂക്ക പടം അതിൽ ഒരു devotional song അത് വേറെ ലെവൽ ആണ് ❤👌
എത്ര തവണ കേട്ടാലും മടുപ്പ് ഇല്ലാത്ത song....❤👌👌
Just came back after watching the movie and the song is here
how was the move, any good?
@@jezzar98 (I am not fan any actor) above avg moving. making and sound super
@@AH-qc6ko thanks bro 👍
@@jezzar98 good movie
@@jezzar98 must watch in theatre
കൃപാസനം മാതാവെ അമ്മയുടെ ശക്തമായ വലതുകരമേ🙏🏻🙏🏻🙏🏻🙏🏻
വെന്മാലാഖ...
നിൻ നാമം വാഴ്തീ...🎶🎶
Nice one❤️❤️
എത്ര പേര് Rahul Raj എന്ന Music director ക്ക്... Thanks പറഞ്ഞു 💙
Njn parnjilla
Megastar has revived Mollywood industry post Covid 🔥
The good old days are back for theatres and audience ❤
ഈ പാട്ട് കേട്ടാൽ കരച്ചിൽ വരും.ഒരമ്മയും ഇത്രേം വേദന സഹിച്ചു കാണില്ല
❤️❤️❤️❤️❤️😊😊
സ്വന്തം മകൻ ഈശോ കുരിശിൽ തുങ്ങി കിടക്കുന്ന കാണുമ്പോൾ എന്റെ അമ്മേ മാതാവേ നിസഹിച്ച😢 ❤️
അമ്മയുടെ സ്നേഹത്തേക്കാളും സംരക്ഷണത്തേകാളും വലുതായിട്ട് എന്താണ് ഉള്ളത്
🥺🥺🥺
💯💯
ഫാദർ കാർമെൻ ബെനഡിക്റ്റ് കിടിലൻ ക്യാരക്ടർ ആണ്. 🔥
വേണമെങ്കിൽ ഇനി പല വരവുകൾക്കും സ്കോപ്പ് ഉള്ള കഥാപാത്രം!! ❤
ഇനിയും വരുമെന്ന് പ്രതീക്ഷിക്കാം
സെക്കൻഡ് പാർട്ട് വരണം
വല്ലാത്ത ഒരു ഫീൽ ഏതോ ജന്മത്തിൽ എത്തിയ പോലെ 👌🙏🌹👍😒
Sathyam 😊😊
കഴിഞ്ഞ ദിവസത്തെ പ്രെസ്സ് മീറ്റിൽ മമ്മൂക്ക ബേബി മോനിക്ക കുട്ടിയെ ചേർത്തു നിർത്തി അഭിനന്ദിക്കുന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി!! ❤❤
I don't understand a single word but I like this song because I am Catholic ... seriously very nice song .. love from Ranchi Jharkhand ❤
You dont need to be a christian to love a song.
@@platinumwolf8721 it's not just a song for me it's Gospel, worship song.
I'm also a Catholic from Kerala. how did you find this song?
@@ronaldregan1 how does it feels like racism 🤣😂.
@@Wayfarer-z4d I take it back
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
യെശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപൂവായി...
വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്...
മന്നാകെയും കാക്കുവാൻ ഓമനപൈതൽ വന്നേ...
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
ഓരോ വാഴ് വിനും വേരായോളേ മറിയേ...
നസ്രേത്തിൻ നാട്ടിലെ പാവനേ മേരിമാതേ...
സീയോണിൽ നാഥനുപാതയായി മാറുന്നോളേ...
വെൺമാലാഖാ... നിൻ നാമം വാഴ്ത്തി...
പുൽക്കൂട്ടിലെ താരകക്കണ്ണിലെ വാത്സല്യമേ...
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ...
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓാ...
പീഡാനൊമ്പരം താണ്ടുന്നോളേ മറിയേ...
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ഓ...
ഓരോ വാഴ് വിനും വേരായോളേ മറിയേ...
😍😍👍👍
💝
💞💞💞
❤️❤️
I am from Andhra Pradesh...song was awesome..... voice is like a treatment of my ears....
അബ്രഹാമിന്റെ സന്തതികളിലെ ജറുസലേം നായകായ്ക്ക് ശേഷം പ്രീസ്റ്റിലെ നസ്രത്തിൻ നാട്ടിലെ ❤
ഡെറിക് അബ്രഹാം 🔥
ഫാദർ കാർമെൻ ബെനഡിക്റ്റ് 🔥
തോപ്പിൽ ജോപ്പൻ, അബ്രഹാമിന്റെ സന്തതികൾ, പ്രീസ്റ്റ്.. മൂന്നിലെയും ക്രിസ്തീയ ഗാനങ്ങൾ ❤👌
മൂന്നിലും മമ്മൂട്ടി നായകൻ❤️😜
Oru maravathoor kanav cinema song
90s kid top Christian devotional song ❤️
ഒരു മറവത്തൂർ കനവ്
ഇമ്മാനുവൽ
കാതോട് കാതോരം
കടൽ കടന്ന് ഒരു മാത്തുക്കുട്ടി
തോപ്പിൽ ജോപ്പൻ
അബ്രഹാമിന്റെ സന്തതികൾ
ദി പ്രൈസ്റ്റ്
മമ്മൂട്ടി 🥰
Emmanuel koodi und
ഡിസ്‌ലൈക് അടിച്ചവർ മറ്റാരും അല്ല........... യഥാർത്ഥ പിശാചിന്റെ സന്തതികൾ മാത്രം.......
ഇ പാട്ട് തിയേറ്ററിൽ കേൾക്കുമ്പോൾ ഉള്ള ആ ഫീൽ 😍😍👌
@@christo_sajy24 poda koppe..... jathi parayuvano😌
Kammilkalkk pine decent aanalo. രാജ്യദ്രോഹികൾ എന്ത് പറഞ്ഞാലും opposite party ye kuttam പറഞ്ഞോളും
ഈ പാട്ടു കേട്ടപ്പോൾ എബ്രഹാമിന്റെ സന്തതികൾ ഓർമ വന്നവർ ആരൊക്കെ ഉണ്ട്
👇👇
Yes
ഞാൻ സത്യം
True
brother
Sathyam
Me too
ലാസ്റ്റ് ഒരു ഡയലോഗ് ഉണ്ട് മോനെ ...now you can rest in peace 💥
😂
😍😍😍😍yes
⚡️🔥🔥
അയിന് 🙄
@@arjuns159 ayin nee ethaaa
I'm from Telangana, and I loved this song v much😍
എസ്‌പെക്ടഷൻ ഇല്ലാതെ പോകുക ത്രില്ല് അടിച്ചു പോരുക 👌
🔥🔥🔥
🔥🔥
കേരളമൊട്ടാകെ #Priest തരംഗം.. എല്ലായിടത്തും തൂകിയടി.. 🤙🔥
♥️♥️
@@suryakiranbsanjeev3632 Avan entha paranje?
കണ്ണ് നിറഞ്ഞു പോയി.... മധുരം സംഗീതം 🙏😔👌👍
I don't know Malayalam but I love this song alot and alot 💓❤❣....while listening this song I'm getting very peaceful heart.. Really Who composed this music hands off to that person 🙌🙏🏻....
Added this wonderful song to my playlist of favourite christian devotional songs from malayalam films.
1.yeruselem naayaka(abrahaminte santhathikal)
2.deenanukambathan thiruroopame(thilothama)
3.uyririn nadhane(joseph
5.karunamayane(oru maravathoor kanavu)
6.nazrethin(the priest)
Sneham nee naadhaa❤️
Beautiful
Vathil thurakku nee kalame
Cinemayile oke Christian songs ine oru vallatha feel ah 💕😍😇👌
തമിഴിലും തെലുങ്കിലും ഒക്കെ ഏറെ സിനിമകൾ ചെയ്തിട്ടും ബേബി മോനിക്കയുടെ കരിയർ ബെസ്റ്റ് ഇങ്ങ് മലയാളത്തിൽ തന്നെ 👌👏❤🔥
Ichiri mayathilokke aavam.
@@vishnudas6585 മയത്തിൽ ആവേണ്ടത് എന്താണെന്നു കൂടി പറഞ്ഞിട്ട് പോ മോനേ. കൈതിയിലെയും രക്ഷസനിലെയുംകാൾ ഒക്കെ മികച്ച പ്രകടനം അല്ലായിരുന്നു ആ കൊച്ചിന്റേത് ഈ സിനിമയിൽ എന്നാണോ മോന്റെ അഭിപ്രായം? തന്റെ കുരു ആ കൊച്ചിനോട് പോലും വേണോടേയ്? 😏🙄
@@spectator616 ente monuse kidannu karayathe. Kochinte prakadanam best alla nu aara paranje. Padam ratchasanokke ayit compare cheyyanathine mathre paranjollu
@@vishnudas6585 rakshasan oru malarum alla ithra moonjiya climax Vera illa
@@colinsisaac2892 ath thante abhipraayam. Ningakk pinne madhura raja yum shylock okke aanallo superhit padangal.
ഈ പാട്ട് മ്മടെ തൃശൂർ RAGAM തിയേറ്ററിൽ dolby atmos ൽ കേട്ടപ്പോ ഇള ഒരു feel....ഹോ...🥰🥰🥰... Amazing....കിടു...👌👌👌