ആളില്ലാ പാർട്ടി കൾ കുറേ ഉണ്ട് .. ഏതെങ്കിലും മുന്നണി യിൽ കേറി പറ്റി മത്സരിച്ചു വിജയിക്കുന്നു .. NCP യുടെ 2 സീറ്റ് ഉം സിപിഎം ഒറ്റക്ക് മത്സരിച്ചാൽ ജയിക്കും . ജനദാദൾ മത്സരിച്ച കൂത്തുപറമ്പ് ലും സിപിഎം ഒറ്റക്ക് മത്സരിച്ചാൽ ജയിക്കും ..
BDJS ഈ സീറ്റ് അങ്ങോട്ട് തരുന്നു.. ഇത് അങ്ങ് എടുക്കണം... എൻസിപി യില് 3 ഗ്രൂപ്പ് ഉള്ളപ്പോൾ തീരെ ഗ്രൂപ്പുകൾ ഇല്ലാത്ത ആലപ്പുഴ സിപിഎം നിശ്ചയമായും എടുത്ത് അച്ഛൻ വെള്ളാപ്പള്ളിയെ സന്തോഷിപ്പിക്കണം
ഇദ്ദേഹം മറ്റു പാർട്ടികളിൽ കയറി അഭിപ്രായം പറയാൻ ആരാണ്. തന്റേടം ഉള്ള നേതാക്കൾ പ്രതികരിക്കൂ
എല്ലാം പാർട്ടിയിലെയും കാര്യങ്ങൾ തീരുമാനിക്കുന്നത് ഇപ്പോൾ ഇദ്ദേഹം 😂
അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാ.... അത് പറയാൻ ഇവനെന്ത് കാര്യം...
ആളില്ലാ പാർട്ടി കൾ കുറേ ഉണ്ട് .. ഏതെങ്കിലും മുന്നണി യിൽ കേറി പറ്റി മത്സരിച്ചു വിജയിക്കുന്നു ..
NCP യുടെ 2 സീറ്റ് ഉം സിപിഎം ഒറ്റക്ക് മത്സരിച്ചാൽ ജയിക്കും . ജനദാദൾ മത്സരിച്ച കൂത്തുപറമ്പ് ലും സിപിഎം ഒറ്റക്ക് മത്സരിച്ചാൽ ജയിക്കും ..
Naaanam ketttu tholkkum !
Athrekku dhairyam endenkil, Ella alliance party constituency illl CPIM ninnnu jayichu kaanikku.
Chumma dialogue adikkkathe !
വെള്ളാപ്പള്ളി ആരാ LDF കൺവീനറോ? 😮
*വൈറ്റ് വാഷ് നടേശൻ അതിനെ കുറിച്ച് പേടിക്കേണ്ട അടുത്ത തിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് കോൺഗ്രസ് തിരിച്ചു പിടിക്കും* 🤣🤣🤣🤣
BDJS ഈ സീറ്റ് അങ്ങോട്ട് തരുന്നു..
ഇത് അങ്ങ് എടുക്കണം... എൻസിപി യില് 3 ഗ്രൂപ്പ് ഉള്ളപ്പോൾ തീരെ ഗ്രൂപ്പുകൾ ഇല്ലാത്ത ആലപ്പുഴ സിപിഎം നിശ്ചയമായും എടുത്ത് അച്ഛൻ വെള്ളാപ്പള്ളിയെ സന്തോഷിപ്പിക്കണം
അതാണ് നല്ലത്
വെള്ളാപ്പിള്ളി പറഞ്ഞതല്ലേ വെറുതെ സമയo കളയണ്ടേ. പ്രസ്ഥാവന മാത്രo
ഇതോടു കൂടി കുട്ടനാട് സീറ്റ് u d f നു ഉറപ്പായി...
ഇയാൾ ആരാണ് ഇതൊക്കെ പറയുവാന് ? മൈക്രേ തട്ടിപ് കേസിലെ പ്രതി
Bharikkunna party yude etchil thinne jeevikkunnu
അല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇയാൾ ഏറ്റെടുത്തോ. ഇയാൾ എസ്എൻഡിപി ജനറൽ സെക്രട്ടറി അല്ലേ. മര്യാദയ്ക്ക് അത് നോക്കിയാൽ പോരേ.
ഇയാൾക്ക് എന്ത് വേണേലും പറയാമല്ലോ, അയാളുടെ പോക്കറ്റിൽ കാരണബോതൻ അല്ലെ, പിന്നെ എന്ത് തേങ്ങ നോക്കാനാ, മൈക്രോ ഫിനാൻസും ഇല്ല ഒരു കുഴപവുമില്ല.
Thomas K Thomas must join Congress party and contest from Kuttanad in 2026
ഇദ്ദേഹം ഇല്ലെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ
140 സീറ്റിലും ഈ കീഴവരെ ജയിപ്പിച്ചാൽ മതിയോ വെള്ളാപള്ളി യേ
c.j.p.yude.politue.member..vellapalli.nadesan..
Pulli theri paranjavar jaicha charithrame ullu....pinthunachal pedikkanam......
ഒരു ഇത്തിൾക്കണ്ണി ഒഴിവായിക്കുട്ടും
Who is vallappali CPM will take decision pottan 😂😭
All പാർട്ടി പ്രസിഡന്റും സെക്രട്ടറിയും ഈ കടൽ കിഴവനാണോ
Can natheshan win in Kuttanadu if he get this seat.
Pinryide adima, vellaapulli malsarikanam😂
Eee konthan vellapilly aara ithu parayan. Pavamghalude nikuthipanam adichumattiyathil ninnum oru share kattukallan pinarayi vellapillykku kodutho.Vellappily Ezhava samudhayathinu oru apamanamanu