സമുദായ സംഘടനകൾക്ക് സ്വീകാര്യൻ ചെന്നിത്തല? NSS പുത്രൻ താക്കോൽ സ്ഥാനത്തേക്കോ? | NSS | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 67

  • @050144745
    @050144745 17 วันที่ผ่านมา +10

    രമേശ്‌ പെരുന്നയിലെ മുഖ്യമന്ത്രി ആവട്ടെ, പക്ഷെ കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ വരണം.

  • @musthafathottingal5467
    @musthafathottingal5467 17 วันที่ผ่านมา +5

    vds തന്നെ മുഖ്യൻ ❤

  • @sajeevtp3858
    @sajeevtp3858 17 วันที่ผ่านมา +5

    രമേശ് ചെന്നിത്തല എൻഎസ്എസ് ആണെങ്കിൽ ഇവിടെയുള്ള എൻഎസ്എസ് കാറിൽ പകുതി പോലും കോൺഗ്രസിൽ ഇല്ല പിന്നെ ഇത് എന്ത് നാടകമാണ്😊 ഇതിനെ മാപ്രാ

  • @renjithrajendran5966
    @renjithrajendran5966 17 วันที่ผ่านมา +16

    നായർമാർ മുക്കാലും ബിജെപി വോട്ടർമാർ ആണ്.. നായർ നേതാക്കൾ മാത്രമേ ഒള്ളൂ കോൺഗ്രസിൽ. അണികൾ ഇല്ല.. സുകുമാരൻ നായർ പറഞ്ഞാലും ആരും കോൺഗ്രസിന് വോട്ട് ചെയ്യില്ല

    • @artech1714
      @artech1714 17 วันที่ผ่านมา +3

      ❤❤❤

    • @jineshvb7378
      @jineshvb7378 17 วันที่ผ่านมา +1

      👍🏽👍🏽👍🏽👍🏽👍🏽👍🏽

    • @kollamchandran2975
      @kollamchandran2975 17 วันที่ผ่านมา

      ഇങ്ങനെ വിലയിരുത്തിയാൽ... ബിജെപി അല്ലെ ജയിക്ക് കേരളത്തിൽ 😂😂

    • @renjithrajendran5966
      @renjithrajendran5966 17 วันที่ผ่านมา

      @@kollamchandran2975 അതിനും മാത്രം വോട്ടൊന്നും കേരളത്തിൽ ഒരു മണ്ഡലത്തിലും നായന്മാർക്ക് ഇല്ല

    • @sabu3442
      @sabu3442 17 วันที่ผ่านมา

      ബ്‌ ജെ പിക്ക്‌ ഒന്നും ഒരു നായരും എൻ എസ്സ്‌ എസ്സിൽ വരുന്നവർ ചെയ്യില്ല.

  • @Girish-p2f
    @Girish-p2f 16 วันที่ผ่านมา +1

    NSS പുത്രൻ കോൺഗ്രസിനെ വീണ്ടും പ്രതിപക്ഷത്തിരുത്തും...

  • @bineeshtachan7152
    @bineeshtachan7152 17 วันที่ผ่านมา +13

    ജേക്കബ് ജോർജ് ഉണ്ടല്ലോ അപ്പൊ പിന്നെ സിപിഎം പ്രതിനിധി വേണ്ട മാധ്യമ പ്രവർത്തകൻ അല്ല സിപിഎം പ്രധിനിധി എന്ന് എഴുതി കാണിക്ക്

    • @feathertouch7595
      @feathertouch7595 17 วันที่ผ่านมา

      സിപിഎം ന് വേണ്ടിയും ആരെങ്കിലും സംസാരിക്കട്ടെ ബ്രോ. അവർ എപ്പോളും ഒറ്റയ്ക്കാണല്ലോ. പിന്നെ മാധ്യമപ്രവർത്തകൻ എന്നത് മാറ്റി എഴുതാൻ തുടങ്ങിയാൽ 99% വും കോ ലീ ബി എന്നെഴുത്തേണ്ടിവരും.

  • @honeyjoseph8792
    @honeyjoseph8792 17 วันที่ผ่านมา +3

    അങ്ങനെ അടുത്ത പ്രതിപക്ഷനേതാവ് ആരെന്നകാര്യം തീരുമാനമായി

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj 17 วันที่ผ่านมา +21

    അടുത്ത കേരള മുഖ്യമന്ത്രി VDശതീശൻ ആ കണമെന്നാണ് കേരളത്തിലെ പൊതുജനത്തിൻ്റെ അഭിപ്രായം

  • @SCRIBER290
    @SCRIBER290 17 วันที่ผ่านมา

    ഭൂരിപക്ഷ സംഘ വർഗ്ഗീയതയെ 100% എതിർക്കുന്പോൾ തന്നെ , ഖുറാനീക പൈശാചീകതയുടെ വ്യക്താക്കളെ നിർവീര്യമാക്കിയില്ലെങ്കിൽ കോൺഗ്രസിന്റെ ഭാവി പോക്കാ, 75 വർഷമായി കോൺഗ്രസിനെ പിന്തുണക്കുന്ന കുടുംബമാണ് ഞങ്ങളുടേത് , സങ്കടം കൊണ്ട് പറയുകയാണ് 😢😢😢😢

  • @rekhars6667
    @rekhars6667 17 วันที่ผ่านมา +1

    കൊണ്ഗ്രെസ്സ് ന് വോട്ട് ചെയ്തു ജയിപ്പിച്ചിട്ട് വേണം ഹമാസ് ന് വേണ്ടി സമ്മേളനം കൂടിയ പോലെ ഇനി പാകിസ്ഥാന് വേണ്ടി ഒരു സമ്മേളനം കൂടാൻ സുകുമാരൻ പറയുന്ന പോലെ ചെയ്യാൻ താനരുവാ കമ്മി യൂണിറ്റ് ന് ഒരിക്കലും വോട്ട് ഇല്ല ബിജെപി ക് വോട്ട് 👍

  • @santoshvarma3165
    @santoshvarma3165 15 วันที่ผ่านมา +1

    നായർ മുഴുവനും bjp കാർ ആയത് പെരുന്നാ അറിഞ്ഞില്ല

  • @IqbalIkku-u7y
    @IqbalIkku-u7y 17 วันที่ผ่านมา

    രണ്ടു മിനിറ്റ് ലീഗ് pradhinidhi🎉നിങ്ങളോട് സംസാരിക്കുന്ന ആംഗ്യം കാണിക്കുന്നുണ്ട് അപ്പൊ ആൾക് സംസാരിക്കാൻ മിസ്റ്റർ അഭിലാഷ് താല്പര്യം കാണിക്കുന്നില്ല എന്നാ അർത്ഥം

  • @muttomnaizam4022
    @muttomnaizam4022 17 วันที่ผ่านมา

    Ramesh Chennithala 💙 ❤️ 🇨🇮

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 17 วันที่ผ่านมา +1

    ആരാ ജെകബ് ജോർജ് എല്ലാ അറിവും ഉള്ളവൻ ആണേ ന്നാണ് ഭാവം

  • @johndonnelly1376
    @johndonnelly1376 15 วันที่ผ่านมา

    വെറും 12% ജനം 😍

  • @varghesepaul6974
    @varghesepaul6974 17 วันที่ผ่านมา

    മാരാമൺ കൺവെൻഷൻ ന് ജേക്കബ് ജോർജ് ആരെ വിളിക്കും 🤔

  • @PradeepKumar-ep2jr
    @PradeepKumar-ep2jr 17 วันที่ผ่านมา +3

    ഒരു സമദൂരവും ഇല്ല. 75 % ഇപ്പോൾ ബിജെപി support ആണ്. ഞാനുൾപ്പെടെ.

  • @RamakrishnanRajeev12
    @RamakrishnanRajeev12 17 วันที่ผ่านมา

    Gandhiji was corrected by Narayana Guru on his caste hierarchy outlook during his Sivagiri visit. Unfortunately, most of them are hiding this truth in front of the public domain since upper caste guys have enough delicacy for Narayana Guru; they have been projecting only upper caste Sankara Chariya and Vivekananda Swami.

  • @rinsonjose5350
    @rinsonjose5350 17 วันที่ผ่านมา

    LDF 3.0 loading…❤

  • @AfsalAfsal-u4c
    @AfsalAfsal-u4c 17 วันที่ผ่านมา

    രമേശ്‌ ചെന്നിത്തല 👍❤️

  • @AnilKumar-bs8vx
    @AnilKumar-bs8vx 17 วันที่ผ่านมา

    Arupraji

  • @kuttappanKarthavu
    @kuttappanKarthavu 17 วันที่ผ่านมา

    താക്കോൽ നായർ

  • @impexseacoland
    @impexseacoland 16 วันที่ผ่านมา

    Ramesh congresskaaran allaathaayi

  • @_PoliTricks_
    @_PoliTricks_ 17 วันที่ผ่านมา

    രമേശ് എല്ലാർക്ക്കും സ്വീകാര്യൻ ആണ്.. വി ഡി ഒരു ധ്രാഷ്ട്യക്കാരനാണ്! V D must wait & improvise himself!

  • @KONARKDESIGNERS
    @KONARKDESIGNERS 17 วันที่ผ่านมา +1

    SUKUMARAN NE NJANGAL NAIRS TEETA VILAYA KODKNE

  • @ashrafthottappayi3873
    @ashrafthottappayi3873 17 วันที่ผ่านมา +2

    ജേക്കബ് ജോർജ് അവസര വാദി 😂😂😂

  • @rumais3351
    @rumais3351 15 วันที่ผ่านมา

    Shafi chaliyam ❤

  • @sreejithnair7611
    @sreejithnair7611 17 วันที่ผ่านมา +4

    ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി... അടുത്ത തവണയും സിപിഎം തന്നെ 😄

    • @MuhammadAli-kc9ii
      @MuhammadAli-kc9ii 17 วันที่ผ่านมา

      Varanam

    • @kollamchandran2975
      @kollamchandran2975 17 วันที่ผ่านมา +1

      😂😂 ഒന്നു podei

    • @skp8881
      @skp8881 17 วันที่ผ่านมา +1

      ജനങ്ങൾ വെറുത്തു ഈ ഭരണം .

  • @khanmohammed2162
    @khanmohammed2162 17 วันที่ผ่านมา

    Thirippu sukumaran

  • @AnilKumar-bs8vx
    @AnilKumar-bs8vx 17 วันที่ผ่านมา

    Remesinu thosheme cheyu

  • @haridasnair722
    @haridasnair722 17 วันที่ผ่านมา

    I am nss paying all karaye monthly fees but not Cong

  • @shuhaivmtr2243
    @shuhaivmtr2243 17 วันที่ผ่านมา +2

    Next CM ramesh chennithala ayirikum....

  • @Accts-i8e
    @Accts-i8e 17 วันที่ผ่านมา

    കൊണ്ഗ്രെസ്സ്ന്റെ കാര്യം തീരുമാനിക്കാൻ കൊമ്ഗ്രെസ്സിനറിയാം. അവിടെ പെരുന്നയും അല്ല ഒന്നുമല്ല. ഈ പാർട്ടിയെ കൊണ്ട് എല്ലാം ഉണ്ടാക്കിയവർ ഇനീയും ഇതിൽ നിന്ന് തന്നെ ഇനിയും ഇനിയും എന്ന് വെച്ചാൽ അത് അങ്ങ് കൈയ്യിൽ വെച്ചാൽ മതി. പെരുന്ന ചേട്ടൻ വിചാരിച്ചാൽ എന്തെങ്കിലും നടക്കുമോ ഒരു ചുക്കും നടക്കില്ല.