Mohanlal Imitates Pranav on Stage 😂 | Marakkar Movie, Priyadarshan, Kalyani Priyadarshan

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2021
  • Learn stock trading with Milliondots
    കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത് WHATSAPP ൽ ബന്ധപ്പെടു : wa.me/message/HNR5L7WWSDEEF1
    / milliondots_edu
    / milliondots_kerala
    #Mohanlal Imitates #PranavMohanlal on Stage 😂 | #Marakkar Movie, Priyadarshan, Kalyani Priyadarshan
    For all the latest updates SUBSCRIBE to our channel
    th-cam.com/users/igmalaya...
    For More, visit ►►
    www.indiaglitz.com/malayalam
    Facebook ► / igmalayalam
    Instagram ► / indiaglitz.malayalam
  • บันเทิง

ความคิดเห็น • 571

  • @igmalayalam
    @igmalayalam  2 ปีที่แล้ว +124

    SUBSCRIBE to our channel th-cam.com/users/igmalayalam
    for all the latest news & Interviews about mollywood cinema

  • @Alan-qr3pf
    @Alan-qr3pf 2 ปีที่แล้ว +4620

    0:28 പ്രണവ് : മൈക്ക് വേണ്ട 😂
    ആംഗർ: പിടിച്ചോളൂന്നേ
    പ്രണവ് (mind voice ): പെണ്ണ് എന്നേ കൊണ്ടേ പോകു 😆
    1:07: ആഹാ അച്ഛൻ വന്നോ ഇന്നാ പിടിച്ചോ അച്ഛാ.ഞാൻ രക്ഷപെട്ടു 🤩
    Next moment, പ്രിയൻ : one word you can speak 😂
    പ്രണവ് : oh god I am trapped again 😆😆

  • @Alan-qr3pf
    @Alan-qr3pf 2 ปีที่แล้ว +2062

    1:07 അച്ഛന്റെ കൈയ്യിൽ മൈക്ക് കൊടുത്തു രക്ഷപെടാൻ നോക്കിയ മോനെ പ്രിയദർശൻ പിടിച്ചു 😇😅. മോനെ imitate ചെയ്ത അച്ഛൻ അതിലും പൊളി 🔥😂😂

    • @tysonkgins
      @tysonkgins 2 ปีที่แล้ว +13

      Kandilla… evida imitation cheythath

    • @susmithapramod2662
      @susmithapramod2662 2 ปีที่แล้ว +8

      @@tysonkgins 1:53

    • @nithinkb93
      @nithinkb93 2 ปีที่แล้ว +21

      Schoolil teacher pokkiyathupole priyan pokki😄

    • @jinomarkose8947
      @jinomarkose8947 2 ปีที่แล้ว +6

      @@tysonkgins Mohanlal paranja dialogue Pranav parayuna dialogue aan athan imitate ennu paranjathu 🙄 pinne Mohanlal kurach achadakkam pole kanichu sradhik

    • @asia6474
      @asia6474 หลายเดือนก่อน

      ചെക്കൻ പൊട്ടൻ ആണോ 😂😂😂

  • @fun-94bee88
    @fun-94bee88 2 ปีที่แล้ว +1815

    I like how Lalettan is still proud of his son even if pranav is shy and introverted. Some parents try to force their kids to be the way they want their kids to be. But latettan respect his way of life 👏🏻👏🏻👍

    • @me_myself_006
      @me_myself_006 2 ปีที่แล้ว +122

      very true ❤️ Pranav is just being him and Lalettan respects him the way he is 👏🏻

    • @abhijiths426
      @abhijiths426 2 ปีที่แล้ว +84

      What's wrong with being shy or introerted?

    • @shamlaAK
      @shamlaAK 2 ปีที่แล้ว +57

      Still proud of his son? What is wrong with being introvert?

    • @nonegog5
      @nonegog5 2 ปีที่แล้ว +44

      @@shamlaAK There's nothing wrong in it. It becomes slightly more difficult as an actor. That's why he clearly said, "Some parents try to force their kids to be the way they want their kids to be."

    • @shamlaAK
      @shamlaAK 2 ปีที่แล้ว +22

      @@nonegog5 that has nothing to do with being introvert. Introvert ayittum proud aanenn parayumpo introvert aavumpo entho kuzhappand enn parayukayan. Its like saying, ‘she is beautiful even if she is dark’.

  • @parudeesa5247
    @parudeesa5247 2 ปีที่แล้ว +4049

    പ്രണവിനെ പോലെ ഒരു പാവം ചെക്കൻ ഈ ജനറേഷനിലും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നു ഒരു ജാടയും ഇല്ല മുതിർന്ന ആൾക്കാരുടെ മുന്നിൽ വളരെ ബഹുമാനത്തോടെ നിൽക്കുന്നു ❤️പ്രണവിനോട് ❤️സ്നേഹം ❤️തോന്നുന്നു ❤️നമിച്ചു ❤️mone❤️നിന്നെ ❤️🙏

    • @saal1681
      @saal1681 2 ปีที่แล้ว +92

      ഞാനും പാവമാണ്

    • @kalikkalam5817
      @kalikkalam5817 2 ปีที่แล้ว +142

      Cash undnkl itre paavam aakam. Sadaranakarkidayil paavam aaitu jeevikan alpam budhimuttanu

    • @yasidilarshad7935
      @yasidilarshad7935 2 ปีที่แล้ว +17

      @@saal1681 😂😂👍

    • @proudmalayali389
      @proudmalayali389 2 ปีที่แล้ว +16

      @@kalikkalam5817 True 💯

    • @akshayroy3765
      @akshayroy3765 2 ปีที่แล้ว +12

      @@kalikkalam5817 💯

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 ปีที่แล้ว +953

    പ്രിയൻ പറഞ്ഞ ഒരു കാര്യം സത്യമാണ് ..പടം കണ്ടപ്പോ കുറച്ചുകൂടി സമയം അല്ല പടം മുഴുവൻ പ്രണവ് തന്നെ മതി എന്ന് തോന്നിപോയി 👌👌
    ചെക്കൻ ഉണ്ടായിരുന്ന 45 min മാത്രം ആണ് സിനിമയിൽ എടുത്തു പറയാൻ ഉള്ളത് 👏🏻

    • @jishnuks3882
      @jishnuks3882 2 ปีที่แล้ว +41

      അർജുന്റെ characterum കുറച്ചുകൂടി വേണമായിരുന്നു... ആളെ കൊറച്ച്കൂടി super ആക്കായിരുന്നു....

    • @aryaanand3005
      @aryaanand3005 2 ปีที่แล้ว +7

      Yess❤❤❤❤appuuu....

    • @aryaanand3005
      @aryaanand3005 2 ปีที่แล้ว +1

      @@mnsernaj905 yesss

    • @nishadmuhammed7184
      @nishadmuhammed7184 2 ปีที่แล้ว +2

    • @athulks8213
      @athulks8213 2 ปีที่แล้ว +1

      Pinne thadiyan iragi

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 ปีที่แล้ว +1194

    ആരാധന കൂടുതൽ ലാലേട്ടനോടും 🔥
    ഇഷ്ട്ടം കൂടുതൽ പ്രണവിനെ ആണ് 🥰🥰

    • @bindhugopan7776
      @bindhugopan7776 2 ปีที่แล้ว +10

      Sathyam

    • @figh761
      @figh761 2 ปีที่แล้ว +5

      Ano kunjae

    • @poojithavlogs1001
      @poojithavlogs1001 2 ปีที่แล้ว +3

      Sathyam

    • @jefin900
      @jefin900 2 ปีที่แล้ว +3

      നീയല്ലേ പ്രണവ്

    • @ragnar8904
      @ragnar8904 2 ปีที่แล้ว +1

      @@figh761 ooda

  • @febinsabu4135
    @febinsabu4135 2 ปีที่แล้ว +696

    അച്ഛനും മോനും ഒരേ പൊളി.Both are always humble😘.ലാലേട്ടാ നിങ്ങടെ ഈ കുട്ടിത്തവും സന്തോഷവും തന്നെ ആണ് നിങ്ങളുടെ വിജയം. 💯❤️😍. ഈ അച്ഛനെ കിട്ടിയ അപ്പുവും ഇങ്ങനെ ഒരു മോനെ കിട്ടിയ അച്ഛനും ലക്കി ആണ്

    • @ranjithk1140
      @ranjithk1140 2 ปีที่แล้ว +1

      ഞമ്മളും ഒക്കെ ഭാഗ്യവാൻമാർ ആണ് ഊളെ..... 😑😑😑

  • @muneenaanwar1044
    @muneenaanwar1044 2 ปีที่แล้ว +116

    വെറുതെ അല്ല അച്ഛന്റെ അല്ലെ മോൻ എന്ന് എല്ലാവരും പറയുന്നത് 😍ഇത്രയും വർഷം ആയി ഏറ്റവും വലിയ താരമായി നിൽക്കുന്ന അച്ഛന് ഇല്ലാത്ത അഹങ്കാരം എന്തിനാ മോന് 😘ലാലേട്ടൻ എത്ര വിന്യമായിട്ടാണ് സംസാരിക്കുകേം മറ്റ്റുള്ളവരോട് പെരുമാറുകേം ചെയ്യുന്നത്.പുള്ളിക്ക് മറ്റു പല നടന്മാരേം പോലെ അതുകൊണ്ട് തന്നെ ഒരു കാലത്തും ജാഡ എന്നോ അഹങ്കാരി എന്നോ ഒള്ള പേരില്ല.എന്നും അതൊരു അത്ഭുതം ആണ്. മോൻ ഇങ്ങനെ ആയില്ലെങ്കിലെ അത്ഭുതം ഒള്ളു. The game of DNA💯💯❣️❣️

  • @KeralianIndian
    @KeralianIndian 2 ปีที่แล้ว +719

    ഒരു നടൻ എന്ന നിലയിൽ പ്രണവിനോട് ആരാധന ഇല്ല.. അതിനായി അയാൾ ഒന്നും ചെയ്തിട്ടുമില്ല.. പക്ഷേ ഒരു ആഡംബര കുടുംബത്തിൽ ജനിച്ചിട്ടും അയാളുടെ ഐഡന്റിറ്റി കളയാതെ ജീവിക്കുന്നത് ഒരുപാട് ഇഷ്ടമാണ്.. പണമല്ല ആഗ്രഹങ്ങൾ ആണ് വലുതെന്ന് അയാളുടെ യാത്രകൾ തെളിയിക്കുന്നു..

    • @kosmos4425
      @kosmos4425 2 ปีที่แล้ว +56

      ഒരു നടൻ എന്ന നിലയിൽ പ്രണവിനെ എനിക്കു ഇഷ്ടപ്പെട്ടത് അവന്റെ ബാലവേഷങ്ങൾ കണ്ടിട്ടാണ്.. ഒന്നാമനിൽ മോഹൻലാൽന്റെ ചെറുപ്പ കാലം ഒക്കെ അഭിനയിച്ചത് കണ്ടാൽ.. ബാലവേഷങ്ങൾക് അവാർഡ് വരെ ലഭിച്ച ആളാണ് പ്രണവ്..

    • @gladsonjames4949
      @gladsonjames4949 2 ปีที่แล้ว +13

      Pranavine thechotikan nine polulla matha rogikal sramikunu ennath ellavarkum ariyameda..mammad thetame

    • @Mamumomu
      @Mamumomu 2 ปีที่แล้ว +4

      @@gladsonjames4949 kayivilathe പണം kond angerkarikan kayiyila 🤣🤣🤣🤣🤣🤣ithilum മതം konditta നിങ്ങളുടെ manasss ohhhh

    • @gladsonjames4949
      @gladsonjames4949 2 ปีที่แล้ว +3

      @@Mamumomu ninak matha pranth elallooo..alle..bhooloka matha rogi😀😁😂

    • @Mamumomu
      @Mamumomu 2 ปีที่แล้ว +1

      @@gladsonjames4949 എനിക്ക് എന്റെ മതത്തിൽ vishvasam matu മതങ്ങളെ കുറ്റം പറയണോ thaythikettano orale മതം noki ishtapenoralalla ok വെറുതെ നിങ്ങളെപ്പോലെ മതത്തിന്റെ പേരും പറഞ്ഞു nadaneyo maganeyo ഇഷ്ടപെടാതിരുന്നിട്ടും illa ഭൂമിയിൽ മരിക്കാതെ irikumengil manushyan ദുഷ്ട ആവാം allathe ningalepoke oru math njagalk അയൽവാസികളുണ്ട് ഓക്കേ മതം ഭ്രാന്തില്ല 😡😡😡

  • @user-jt2gu9bk1e
    @user-jt2gu9bk1e 2 ปีที่แล้ว +332

    ഇതൊക്കെ ആണ് പ്രണവിനെ വ്യെത്യസ്തൻ ആക്കുന്നത് ...
    ഇതുപോലെ ഒരു താരപുത്രനെ മലയാളത്തിൽ പോയിട്ട് ഇന്ത്യയിൽ തന്നെ കാണാനാവില്ല ... ഒരു ആഡംബരവും കാണിക്കാത്ത വ്യെക്‌തി 🥰
    അപ്പു 💯💯

    • @riyasr40
      @riyasr40 2 ปีที่แล้ว +4

      athu ayalude personality aan.. but cinema il onn keri varatte bro..chumma fans alambakallu pulliyude carrier .mohanalal and mammootty oke undakiya stardom 1 oo 2 oo movie il vannathalla...alochikenam...pranavu varum oru action movie iloode

    • @zenspirit3576
      @zenspirit3576 2 ปีที่แล้ว +15

      @@riyasr40 acting അതൊരു കലയാണ് bro അതിനോട് passion വേണം. പ്രണവിന് അതുണ്ടെന്ന് തോന്നുന്നില്ല. താരപുത്രൻ ആയത് കൊണ്ട് മാത്രം successful actor ആവണമെന്നില്ലല്ലോ. DQ, prithvi അങ്ങനെ ചിലരെ ഒഴിച്ചാൽ ഫ്ലോപ്പ് ആയവരാണ് കൂടുതൽ. പഴയ സൂപ്പർസ്റ്റാർ നസീർ ന്റെ മകൻ തൊട്ട് ഇന്ന് സുരേഷ് ഗോപി ടെ മകൻ വരെ നീണ്ട നിര തന്നെയുണ്ട്.

    • @ranjithk1140
      @ranjithk1140 2 ปีที่แล้ว +1

      നല്ലവനായ ഉണ്ണി... 😁😁😁

    • @antoinettebrielle1100
      @antoinettebrielle1100 2 ปีที่แล้ว +12

      @@zenspirit3576dq, Prithvi എന്നിവരുടെ ഒപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ കാര്യം കൂടി പറയമായിരുന്നു.. അവരും success full aya താരപുത്രൻമാർ alle

    • @shamlaAK
      @shamlaAK 2 ปีที่แล้ว

      @@antoinettebrielle1100 ellavarkum cinemayod interest und. Ingene abhinayippikkendi vannittilla.

  • @abhijith6637
    @abhijith6637 2 ปีที่แล้ว +314

    ലാലേട്ടാ how cute and sweet 😘😍😍😍ആശാനോട് ആണ് ആരാധന എന്നും. "പിന്നെ ആശാന്റെ ഒരേ ഒരു മോൻ ആയത് കൊണ്ട് കൊറച്ചു ആരാധന തലേലോട്ടും പോയി". Thats all

  • @sharathmohan7252
    @sharathmohan7252 2 ปีที่แล้ว +413

    അച്ഛനും മോനും ഒരേ പൊളി😂❤️

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +163

    . അപ്പു പറഞ്ഞത് ഏറ്റു പറയുന്ന ലാലേട്ടൻ... എന്തൊരു പാവം പയ്യൻ ആണ് പ്രണവ്

  • @anirudhappu5321
    @anirudhappu5321 2 ปีที่แล้ว +54

    How humble he is❤addicted to his attitude😘

  • @Faisal786kunnampalli
    @Faisal786kunnampalli 2 ปีที่แล้ว +33

    ഇത്രയും നല്ല നിഷ്കളങ്കത ലാലേട്ടനും മകന്‍ പ്രണവും

  • @samuelmathew3179
    @samuelmathew3179 2 ปีที่แล้ว +72

    0:28 Shoo ee Koch enthina Mike entel thannath
    1:07 Achan vannu rakshapettu
    Priyandarshan: Pranav oru vakku 😂

  • @AbhishekIP
    @AbhishekIP 2 ปีที่แล้ว +213

    Most humane and down to earth character. Pranav Mohanlal ❤️

  • @paul00740
    @paul00740 2 ปีที่แล้ว +519

    Pranav and DQ.. Both are humble and gentle.. They got a great family atmosphere

    • @nextlifedreams8655
      @nextlifedreams8655 2 ปีที่แล้ว +55

      Not a fan of anybody
      But Pranav is someone DQ had introduced us as Charlie

    • @MrSebin
      @MrSebin 2 ปีที่แล้ว +124

      I am sorry bro. pranav is more humble

    • @clincedouglas1753
      @clincedouglas1753 2 ปีที่แล้ว +27

      @@MrSebin satyam

    • @nivedhya5947
      @nivedhya5947 2 ปีที่แล้ว +12

      Kalidas also

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 ปีที่แล้ว +61

      dq സിംപിൾ ആണോ 😂 അങ്ങേരു ഫുൾ ലക്ഷറി ലൈഫ് ആണ് അതാണോ സിംപിൾ 😏

  • @sophialillisfans6235
    @sophialillisfans6235 2 ปีที่แล้ว +98

    Pranav and ettan🧡

  • @itskarma05
    @itskarma05 2 ปีที่แล้ว +113

    ലാലേട്ടൻ ആക്കിയത് കണ്ടോ🤣🤣🤣 എന്നാലും എന്ത് cute ചെങ്ങായി ആണ്😍🔥🔥

  • @somankrishnan3098
    @somankrishnan3098 2 ปีที่แล้ว +182

    മലയാള സിനിമാരംഗം പ്രണവ് മോഹൻലാൽ എന്ന നടന്റെ വളർച്ച കാണാൻ കൊതിയോടെ കാത്തിരിക്കുന്നു 😍

  • @febinsabu4135
    @febinsabu4135 2 ปีที่แล้ว +379

    ഏഷ്യാനെറ്റിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ഇതിന്റെ ഒറിജിനൽ വീഡിയോ എല്ലാവരും കണ്ടതാണ്. 😍ഇപ്പോഴും you tube സജേഷ്ണിലും വരാറുണ്ട്. എങ്കിലും വീണ്ടും കണ്ടു ഇത്. ഇവർക്ക് വേണ്ടി ❤️. The king and prince 😎. മോനും അച്ഛനെ പോലെ വ്യക്തി ജീവിതത്തിൽ നല്ല ഷൈ ആണ്. But അച്ഛൻ ഇപ്പൊ ഒത്തിരി improve ആയി. മോനും അങ്ങനെ ആവട്ടെ💯

    • @armp4
      @armp4 2 ปีที่แล้ว +1

      Aa link onnu aykko

    • @fallenangel6382
      @fallenangel6382 2 ปีที่แล้ว

      Full video link undo

    • @deeh2525
      @deeh2525 2 ปีที่แล้ว +5

      Typical introvert aanu

    • @me_myself_006
      @me_myself_006 2 ปีที่แล้ว +43

      Shy ayal entha problem? He is sweet the way he is.. Extroverts nu mathram space and respect kodukunna Society anu marendath. Being introvert is natural

    • @harishvkvkharish6710
      @harishvkvkharish6710 2 ปีที่แล้ว

      ഇത് ഏഷ്യനെറ്റ് വന്നതാണോ

  • @AmmeMahamaye
    @AmmeMahamaye 2 ปีที่แล้ว +97

    Amazed how down to earth Pranav is….

  • @heavenly9716
    @heavenly9716 2 ปีที่แล้ว +82

    Pranav nte first half adipoli ayirunnu marakkaril..full pranav undairunel ennu thoni poyii❤

  • @shamon6448
    @shamon6448 2 ปีที่แล้ว +19

    പ്രണവ് യൂ ആർ സോ സിമ്പിൾ & ഹംമ്പിൾ. ലാലേട്ടൻ & പ്രിയദർശൻ സർ,
    പടം കണ്ടൂ...
    ഇഷ്ടപ്പെട്ടു...
    മാസ്സ് പ്രതീക്ഷിക്കാതെ ക്ലാസ്സ് പ്രതീക്ഷിച്ച് പോയി, ഗംഭീരം ആയിട്ടുണ്ട്...
    സ്ക്രിപ്റ്റ് കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി...
    തീർച്ചയായും വിജയിപ്പിക്കേണ്ട ഒരു സിനിമ തന്നെ ആണ്.
    മമ്മൂട്ടി ഫാൻ

  • @dance8495
    @dance8495 2 ปีที่แล้ว +37

    He is very innocent guy I love him pranav

  • @jial9037
    @jial9037 2 ปีที่แล้ว +60

    Pranavinte Voice 👌

  • @uklife4687
    @uklife4687 2 ปีที่แล้ว +269

    He is his father's son...
    He will prove his mettle given the time and experience.
    The transition from Kaiyethum
    Doorath( Directed by Mr Fazil himself)Fahad to Malik Fahad is a prime example!

    • @vimalvml4883
      @vimalvml4883 2 ปีที่แล้ว +15

      Fahad loves acting, whereas Pranav doesn't.
      There is a difference.

    • @uklife4687
      @uklife4687 2 ปีที่แล้ว +22

      @@vimalvml4883 Are we sure about that?
      No one in this day and age ,especially given his background ,can be pushed into doing something that he really doesn’t want to pursue!
      He probably has the fear of filling his father’s shoes...
      Well a really big one for that matter!
      Even his father didn’t become the actor he is now💕 with in his first 3 movies!

    • @vimalvml4883
      @vimalvml4883 2 ปีที่แล้ว +9

      @@uklife4687Pranav, Mohanlal and Vineeth Sreenivasan- 03 testimonials r enough, I think. Pranav likes to travel, educate the adivasi and rural ppl etc. His passion is different.

    • @uklife4687
      @uklife4687 2 ปีที่แล้ว +7

      We haven't yet heard from the man himself, have we?
      Ok , even if he is passionate about travelling/ educating adivasi ' ;he has worked behind the cameras & now as an actor !
      He wasn't pressurised for sure.
      Doesn't that speak volumes regarding his chosen career pathway .

    • @vimalvml4883
      @vimalvml4883 2 ปีที่แล้ว +7

      @@uklife4687 He wasn't interested at all to act in Marakkar. The first question he asked was the need for him to be cast in the film- Priyadarshan.
      Where do think he would be RN? Hearing the next script or going places where he can be himself?

  • @muraleedharanpr7042
    @muraleedharanpr7042 2 ปีที่แล้ว +9

    ഇങ്ങിനെയൊരു മകൻ ജനിച്ചതിൽ മോഹൻലാലിന് അഭിമാനിക്കാം. ഒരു വിധത്തിലുള്ള ജാടയും ഇല്ല. സാധാരണകരേക്കാളും സാധാരണക്കാരൻ. അതുപോലെ തന്നെ പ്രണവിനും അഭിമാനിക്കാം ഇത്രയും വലിയൊരു ലെജന്റിന്റെ മകനായി ജനിച്ചതിൽ. ❤❤❤🌹🌹👍

  • @haritha6918
    @haritha6918 2 ปีที่แล้ว +10

    Achaneyum moneyum aa vedhiyil kandappol santhosham thonunnu ❤️❤️🥰

  • @Anjalikym
    @Anjalikym 2 ปีที่แล้ว +4

    Pranav monte elimayodeyulla nilpu. Orupaadu sneham thonnunnu. God bless you mone💕💕💕💕💕

  • @saniemuhammed
    @saniemuhammed 3 หลายเดือนก่อน +3

    Film pottiyenkilum aa chekkan aa padathi polichadukkeettund❤

  • @alexanderxd9803
    @alexanderxd9803 2 ปีที่แล้ว +18

    Pranav🥰💯⚡

  • @funcorner1000
    @funcorner1000 2 ปีที่แล้ว +12

    Ivane ariyathe ishtapettu povukayanalloo… love appu

  • @nowfeemakzood
    @nowfeemakzood 2 ปีที่แล้ว +131

    Pranav is so humble💙

  • @arjunkodakkad1747
    @arjunkodakkad1747 2 ปีที่แล้ว +17

    Lalettante pazhe model flm s pranavine kond cheyyan pattum eni edukkunedel athe body language 🤩🤩

  • @prabinkumar2054
    @prabinkumar2054 2 ปีที่แล้ว +19

    പ്രണവ് 🤗❤😘

  • @ManjuSubin
    @ManjuSubin 2 ปีที่แล้ว +44

    Mohan lal looks like pranav's elder brother... Wow..

  • @shajahankms7833
    @shajahankms7833 2 ปีที่แล้ว +41

    പ്രിയൻ സാർ കുട്ടിക്കാലം മുതൽ മനസ്സിൽ ഇട്ട് രൂപപെടുത്തിയ ഈ കുഞ്ഞാലിമരക്കാർ എന്ന കഥ പിന്നീട് ലാലേട്ടനോട് പറയുകയും അത് സിനിമയാക്കി റിലീസിന് മുൻപേ ഈ മഹാമാരി മൂലം രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നു ഇതൊന്ന് റിലീസ് ചെയ്യാൻ എത്ര പേരുടെ കഠിനാധ്വാനം സാമ്പത്തിക മുതൽ മുടക്ക് ഏറെയുള്ള ചിത്രം, എല്ലാത്തിനും പുറമെ ഇത് make ചെയ്യുമ്പോഴുള്ള risk, പിരീഡ് മൂവിസ് എടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല തീർച്ചയായും ഈ ചിത്രം വമ്പൻ ഹിറ്റ്‌ ആകണം ഈ ചിത്രം ഒരു മെഗാ ഹിറ്റ് ആക്കണം നാമെല്ലാവരും കൂടി ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും especially ലാലേട്ടനും എല്ലാ വിധ വിജയാശംസകൾ നേരുന്നു ഞാൻ ഷാജഹാൻ കൈപ്പമംഗലം 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @user-rz9ge3dz5w
      @user-rz9ge3dz5w 2 ปีที่แล้ว +3

      👏🏻👏🏻

    • @PS-qc9gc
      @PS-qc9gc 2 ปีที่แล้ว

      എന്തിനാണ് താഴെ ഒരു പേര്,ഒപ്പ്🤭🤭🤭

    • @shajahankms7833
      @shajahankms7833 2 ปีที่แล้ว

      @@PS-qc9gc സഹോദരാ ഞാൻ ഒരു കലാകാരനാണ് നാടക രചന സംവിധാനം make up കൂടാതെ അഭിനയം മിമിക്രി കലാകാരൻ കൂടിയാണ് so whenever informe any report, matter then l will put my name with native place also 😀😀😀😀😀

  • @archanas9230
    @archanas9230 2 ปีที่แล้ว +16

    Simple, good..Pranav 😍👏👏

  • @watsonrousseau5425
    @watsonrousseau5425 2 ปีที่แล้ว +11

    Waw pranav. Such a humble and lal sr troll pranav .. kind of fun

  • @DarsanaBiju
    @DarsanaBiju 2 ปีที่แล้ว +35

    pavam Appu ettan ❤😍😄...Lalettan ❤😘

  • @krishnaveni3770
    @krishnaveni3770 2 ปีที่แล้ว +21

    പ്രണവ് നമ്മടെ മുത്താണ് 😍😘😘💕

  • @jibinjose2068
    @jibinjose2068 2 ปีที่แล้ว +11

    Pranav ee shirt ittondannu dharshanaye propose cheythethu 😍😍

  • @ashiqmohammed4508
    @ashiqmohammed4508 2 ปีที่แล้ว +209

    പ്രണവ് dec -2 🔥പൊളിക്കും
    മരക്കാർ

    • @da3592
      @da3592 2 ปีที่แล้ว +4

      Moonjiya padam

    • @user-dq9gg1lo4p
      @user-dq9gg1lo4p 2 ปีที่แล้ว

      @@da3592 nee padam kando

    • @__alinah_3391
      @__alinah_3391 2 ปีที่แล้ว +4

      😁😂😂ബേട്ടിയിട്ട ബാഴ പോലെ കെടക്കണ കെടപ്പ് കണ്ടോ 😕

    • @stardust_369
      @stardust_369 2 ปีที่แล้ว

      🙂

  • @legend-tu2sv
    @legend-tu2sv 2 หลายเดือนก่อน +1

    Pranav❤❤❤❤❤

  • @amalvavachi4501
    @amalvavachi4501 2 ปีที่แล้ว +149

    അച്ഛനും മോനും കലക്കി ഏട്ടൻ ഉയിർ 💯💯❤❤

  • @rinshajc7306
    @rinshajc7306 2 ปีที่แล้ว +13

    Pranav 💯💔

  • @sanmaysfc2083
    @sanmaysfc2083 2 ปีที่แล้ว +10

    Appuuettan💝💥

  • @riyasriyas1343
    @riyasriyas1343 2 ปีที่แล้ว +16

    Pranav ❤️❤️❤️

  • @ravivishnu8333
    @ravivishnu8333 2 ปีที่แล้ว +25

    പാവം ചെക്കന്‍ 😀❤️

  • @sim_1017
    @sim_1017 2 ปีที่แล้ว +11

    Pranav itra paavam aavaan kaaranam, he has understanding parents. His parents accept him as such and do not impose their concepts or high standards on him . Nammal vallathum inganeyaa..pacha theriyaavum ..ntammmeeeee

  • @jdmaster2255
    @jdmaster2255 2 ปีที่แล้ว +25

    Pranav 😄 🤗
    Ettan ❤️ 😘

  • @vasanthirohitakshan8789
    @vasanthirohitakshan8789 2 ปีที่แล้ว +69

    മലയാളികളുടെ ഭാഗ്യമാണ് മോഹൻലാൽ സർ... അദ്ദേഹത്തിന്റെ ഭാഗ്യം പ്രണവും..

  • @manojlm1093
    @manojlm1093 2 ปีที่แล้ว +43

    Pranav😍❤

  • @bindukk7169
    @bindukk7169 2 ปีที่แล้ว +11

    Pravav mone suupr
    Laletta polichu

  • @BabuRajultimatum
    @BabuRajultimatum 2 ปีที่แล้ว +94

    Pranav seems to be innocent.. but enigmatic.. 👽

    • @ranjithk1140
      @ranjithk1140 2 ปีที่แล้ว +3

      മനസിലായില്ല 😕😕😕

    • @snehasrambikkal9819
      @snehasrambikkal9819 2 ปีที่แล้ว +8

      @@ranjithk1140 shashi tharoor inte anadaravanna....

    • @tanichacko5802
      @tanichacko5802 2 ปีที่แล้ว +1

      @@snehasrambikkal9819 lol

    • @itsme6587
      @itsme6587 2 ปีที่แล้ว +2

      @@ranjithk1140 Aa wordinte oru meaning unexplainable ennu anu..... Pulli athano udheshichathu ennu ariyilla 😌

  • @Alliswellya
    @Alliswellya 2 ปีที่แล้ว +11

    Kanumbo thanne oru romanjam🥰🥰🥰🥰

  • @dreemmedia376
    @dreemmedia376 2 ปีที่แล้ว +10

    പ്രണവ് ഒരു രക്ഷ ഇല്ല എന്ത് സിമ്പിൾ 😘😘😘😘❤❤

  • @prabhu564
    @prabhu564 2 ปีที่แล้ว +10

    Pakka introvert 💫💫💫

  • @ranjithrrkz837
    @ranjithrrkz837 2 ปีที่แล้ว +43

    Achanum monum 🔥🔥🔥🔥❤

  • @rangerover9042
    @rangerover9042 2 ปีที่แล้ว +14

    Asset of Mohan LAL = pranav

  • @niceninanthomas
    @niceninanthomas 2 ปีที่แล้ว +15

    Lalettan and Pranav Mohanlal ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreehari61
    @sreehari61 2 ปีที่แล้ว +23

    pwoli ❤️😘

  • @lolamn7998
    @lolamn7998 2 ปีที่แล้ว +12

    Eee shirt ale hridayathile proposal sceneil ittirikunat

  • @user-ix8bb1vo3w
    @user-ix8bb1vo3w 2 ปีที่แล้ว +43

    Pranav💥💥

  • @prathibasnair1720
    @prathibasnair1720 2 ปีที่แล้ว +35

    Hridyam DARSHANA song is just awesome

  • @annmary1182
    @annmary1182 2 ปีที่แล้ว +20

    Marakkaaril ishtaayitto pranavine.. 😍

  • @navabkhan8962
    @navabkhan8962 2 ปีที่แล้ว +17

    Pranav nallaoru paavamaan so innocent

  • @riderunplanned1573
    @riderunplanned1573 2 ปีที่แล้ว +8

    Malayalam movie talent is unique. As an Indian we all have to be proud about it.

  • @sintoantony81
    @sintoantony81 2 ปีที่แล้ว +40

    When the same age Bollywood star kid falls into drug allegations , our super star’s son is setting an example .. its up-to an individual to decide on how he or she wants to behave and live irrespective of how wealthy/famous.

  • @najanoora9741
    @najanoora9741 2 ปีที่แล้ว +10

    Prenav poliyanu 😁very cute ✌️😊

  • @ashababu1037
    @ashababu1037 2 ปีที่แล้ว +28

    ❣️❣️❣️❣️❣️🔥🔥🔥🔥💥

  • @zoyainsha9497
    @zoyainsha9497 2 ปีที่แล้ว +7

    പ്രണവ് വേറെ ലെവൽ 😍😍😍
    നല്ലൊരു വ്യക്തി 😍

  • @santhoshnair2464
    @santhoshnair2464 2 ปีที่แล้ว +3

    @1:50 രഞ്ജിനി ഹരിദാസ്: "താങ്ക് യു ..പാവം...".. ഈ ആറ്റിട്യൂട് മാറണം. ഒരാൾക്കു സംസാരിക്കാൻ ഇഷ്ടമില്ലെങ്കിൽ അയാളെ "പാവം" എന്നൊക്കെ പറയേണ്ട ആവശ്യമില്ല..(അയാൾ പാവമല്ല എന്നല്ല - ഈ പാവം പറച്ചിലിൽ അയാൾക് തങ്ങളോളം കഴിവില്ല എന്നൊരു അർഥം ഒളിഞ്ഞു കിടപ്പുണ്ട് - അത് രഞ്ജിനി അറിഞ്ഞോണ്ടായിക്കില്ല.) തനിക്ക് മൈക് വേണ്ട എന്നുള്ളത് അയാളുടെ ഇഷ്ടം..അത് മാനിക്കുക.."പാവം", "അയ്യേ", "അയ്യോ" ഒന്നും ആവശ്യമില്ല ...

  • @malluglobetrotter
    @malluglobetrotter 2 ปีที่แล้ว +25

    What a human being...achante alle makhan ... Appu, lalettan❤️❤️❤️❤️

  • @dpu11
    @dpu11 2 ปีที่แล้ว +278

    Pranav is good human being...
    aalk abinayikan thalparyam illenki endhina ithrem kashtapetu abinayipikunne..
    but no one is invincinble in film industry...aare venelum replace cheyavunnadhe ullu...there are lot of people who are extremely talented in acting outthere who just want to get a chance.

    • @christoman_
      @christoman_ 2 ปีที่แล้ว +39

      💯
      Pandu Mohanlal thanne oru interview il paranjittullathanu , Pranavinu cinemayekal interest vere pala kaaryangalilum aanu ennu .
      That's too something more interesting like educating children in remote areas and all ...
      Swantham vazhikku vidaandu chumma pidich ketti abhinayippikkukeya ennu kandal thanne manasilakille ...

    • @armp4
      @armp4 2 ปีที่แล้ว +22

      Pranavinu istam traveling aanhu , ivr force chynnu

    • @user-jt2gu9bk1e
      @user-jt2gu9bk1e 2 ปีที่แล้ว +8

      പ്രണവ് ഉയിർ 🥰

    • @saal1681
      @saal1681 2 ปีที่แล้ว +5

      അതെ എത്രയാലുകൾ സിനിമയിൽ കയറാൻ നോക്കി. നില്കുന്നു. പ്രണവനെക്കാൾ അടിപൊളി ആയി parkour ചെയ്യാനും അഭിനയിക്കാനും കഴിവുള്ളവർ ഉണ്ട്

    • @arshanshan7443
      @arshanshan7443 2 ปีที่แล้ว +4

      ബോളിവുഡ് ഹോളിവുഡ് ടോളി wood
      etc...എല്ലാ ഇൻഡസ്ട്രികളിലും നടന്മ്മാരുടെയും നടിമാരുടെ യും മക്കൾ തല മുറകൾ ആയി അഭിനയിക്കുന്നു ഇവരെല്ലാവരും അഭിനയിക്കാനായി മാത്രം ഇന്ട്രെസ്റ് ഉള്ളവരാണോ ?എല്ലാവരും പെർഫെക്റ്റ് ആണോ അഭിനയത്തിൽ അവര്ക് തോന്നുന്നതും ഇഷ്ടമുള്ളതും അവർ ചെയ്യുന്നു നമ്മൾ എന്തിനു അതിനെ കുറിച് ചിന്തിക്കണം

  • @akshay-ui5mr
    @akshay-ui5mr 2 ปีที่แล้ว +20

    Pranav❤️❤️❤️

  • @junehere9170
    @junehere9170 2 ปีที่แล้ว +10

    Achooda 😹😹❤️❤️❤️

  • @aswinkuttappan6537
    @aswinkuttappan6537 2 ปีที่แล้ว +7

    Pranav ithil itta shirt aanu hridayam movieil ittakkunne proposal sceneil

  • @ThusharaThushara-hl5jp
    @ThusharaThushara-hl5jp 2 ปีที่แล้ว +4

    Ayoo ikane oru pavam sherikkum oru padu ishtta annu appuettane

  • @nidhin36
    @nidhin36 2 ปีที่แล้ว +21

    പ്രണവ് വേറെ ലെവൽ ❤️

  • @fousiyapmfousi2662
    @fousiyapmfousi2662 2 ปีที่แล้ว +8

    Pranavettanoru sambavatto.

  • @6705611
    @6705611 2 ปีที่แล้ว +26

    Pranav 💪🔥🔥

  • @user-ix8bb1vo3w
    @user-ix8bb1vo3w 2 ปีที่แล้ว +21

    ❣️❣️❣️❣️❣️❣️❣️

  • @sheejaoashree9672
    @sheejaoashree9672 2 ปีที่แล้ว +6

    Pranav🥰🥰

  • @gourii__7576
    @gourii__7576 2 ปีที่แล้ว +21

    Pranav chetta ❤

  • @rahulrajchenayil9095
    @rahulrajchenayil9095 2 ปีที่แล้ว +25

    Power 🔥🔥🔥🔥

  • @dnvlog5007
    @dnvlog5007 2 ปีที่แล้ว +5

    പ്രണവ് 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻🥰

  • @Im_Sharan
    @Im_Sharan 2 ปีที่แล้ว +10

    Chekkan pwoliann😘😘😘😘

  • @plixchannelnj5873
    @plixchannelnj5873 2 ปีที่แล้ว +12

    Mohanlal❤️

  • @fyzali3534
    @fyzali3534 2 ปีที่แล้ว +30

    Vere level🤣😍😍😍

  • @dhanyadas1126
    @dhanyadas1126 2 ปีที่แล้ว +4

    Pranav💕❤💘💯

  • @suryatjssuryajenson907
    @suryatjssuryajenson907 2 ปีที่แล้ว +5

    Pranav❤️❤️❤️❤️❤️❤️❤️❤️

  • @jacksparrowjp4318
    @jacksparrowjp4318 2 ปีที่แล้ว +115

    പ്രണവിനെറെ അതേ കോമഡി ലാലേട്ടൻ പറയുമ്പോൾ പ്രണവ് കൈയും കെട്ടി നിൽക്കുന്ന ഒരു രംഗമുണ്ട്😂😂😂

  • @delmon6664
    @delmon6664 2 ปีที่แล้ว +10

    പ്രണവ് സൂപ്പറാണ്

  • @ananthuk3718
    @ananthuk3718 2 ปีที่แล้ว +8

    അതാണ് പ്രണവ്..താര ജാഡ ഒട്ടും ഇല്ല മറ്റ് താര പുത്രന്മാരെ പോലെ

  • @Nandana720
    @Nandana720 2 ปีที่แล้ว +4

    അപ്പു ഏട്ടൻ ♥️

  • @haseeshaffii416
    @haseeshaffii416 2 ปีที่แล้ว +8

    Humble and simple