നിലം തൊടാതെ നിൽക്കുന്ന പാറയും ഒരു ഗുഹാക്ഷേത്രവും| Kallil Bhagavathi Temple Perumbavoor

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • The ancient Kallil cave temple is situated in Methala - a small rural community in Asamannoor Village in Kunnathunadu Thaluk of Ernakulam District in Kerala.The noted towns in the vicinity like Kothamangalam, Perumbavoor and Muvattupuzha are all equidistance of about 10 kms from the temple.
    #kalliltemple #lifeoftravel
    you can because u are a traveller

ความคิดเห็น • 90

  • @gokul_._1032
    @gokul_._1032 4 ปีที่แล้ว +21

    Perumbavoor like

  • @TheCompassTipsonTrips
    @TheCompassTipsonTrips 5 ปีที่แล้ว +7

    Nice vlog.. Kallil bagavathi kshethram.. Njan kanditilyato.. Thanks for the detailed share.. Joined.. Keep in touch 🤝

  • @babyvallabhan6893
    @babyvallabhan6893 หลายเดือนก่อน +1

    Thanks for showing this strange and rare temple

  • @amruthapr5938
    @amruthapr5938 5 ปีที่แล้ว +7

    superb...

  • @liyakatliyakat9341
    @liyakatliyakat9341 5 ปีที่แล้ว +10

    പഴമയിലുമുണ്ടൊരു പുതുമ
    തമിഴ് സംസ്കൃതി ഓർമ്മിപ്പിക്കുന്നു; പ്രത്യേകിച്ച് മലമുകളിലെ സെങ്കോട്ടൈ.
    സാന്ദർഭികമായി പറയട്ടെ, സെങ്കോട്ടൈയിലൂടെ കടന്നു പോകുമ്പോൾ ഒരു സ്ക്കൂളിന്റെ ബോർഡ് കണ്ട് ഞെട്ടിപ്പോയി എന്റെ ബാല്യം
    Established in 1798.
    ഞെട്ടൽ വരാത്തവർ പൊറുക്കുക

    • @lifeoftravell
      @lifeoftravell  5 ปีที่แล้ว

      സന്തോഷം ഭായ്

  • @MinisPassion
    @MinisPassion 5 ปีที่แล้ว +4

    Kanan..nalla..bhangiyund..👏👏

  • @ManilasankAdoor
    @ManilasankAdoor 5 ปีที่แล้ว +13

    ഓം ശാന്തി
    ബ്രഹ്മ ജെജ്ഞാനം പ്രഥമം പുരസ്താദ്വി സീമത: സുരോചോ വേന ആവ:
    സ ബുദ്ന്യാ ഉപമാ അസ്യ വിഷ്‌ഠാ: സതശ്ച യോനിമസതശ്ച വി. വാ:.
    ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരൻ മാത്രമേ അതിന് അർഹനായിട്ടുള്ളൂ. സൂര്യചന്ദ്രന്മാർ പോലും അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്താലാണ്.
    ( യജുർവേദം 13/3; ഋഷി _ വത്സാര: )
    ഹിരണ്യഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത്
    സ ദാധാര പൃഥിവിം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ.
    ഹിരണ്യഗർഭരൂപത്തിലുള്ള ഈശ്വരൻ ഒന്നുമാത്രമാണ്. ആദ്യം സ്രഷ്‌ടാവ് അവൻ മാത്രമായിരുന്നു. പ്രകാശജാലങ്ങളൊക്കെയും സൃഷ്ടിച്ചത് ആ ഈശ്വരനാണ്. സൃഷ്‌ടിക്കുമുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്. അവൻ ഏകനും ഇതിന്റെ കാരണവുമാണ്.
    ( യജുർവേദം 13/4; ഋഷി _ ഹിരണ്യഗർഭ )
    _________________
    ഓം ശാന്തി
    ആത്മജ്ഞാനം, പരമാത്മപരിചയം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം, രാജയോഗശിക്ഷണംതുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും.
    ___________________
    ഓം ശാന്തി
    ഹൃദേ ത്വാ മനസേ ത്വാ ദിവോ ത്വാ സൂര്യായ ത്വാ ഊർധ്വമിമമധ്വരം ദിവി ദേവേഷു ഹോത്രാ യച്ഛ.
    അല്ലയോ ഈശ്വരാ, എന്റെ ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും നിന്നെ ഞാൻ പ്രാർത്ഥിക്കുന്നു. സൂര്യനുവേണ്ടിയും പ്രകാശലോകത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. വിശ്വയജ്ഞത്തിനും ദേവയജ്ഞത്തെ തുടർന്നുള്ള അനുഗ്രഹത്തിനായും ഈ യജ്ഞത്തെ ആകാശത്തിനും മേലെയായി ഞാൻ സമർപ്പിക്കുന്നു.
    (യജുർവേദം 6/25; ഋഷി_ മേധാതിഥി )
    🔥

  • @soumyasolly1337
    @soumyasolly1337 4 ปีที่แล้ว +7

    Ente amma veedu ivideyanu.cheruppam muthale njan pokunna ambalamanu.nalla atmosphere anivide.

  • @editortelbrain2499
    @editortelbrain2499 4 ปีที่แล้ว +4

    Nice😍

  • @ajitha9632
    @ajitha9632 3 ปีที่แล้ว +5

    എന്റെ അമ്മടെ വീട്ടിന്റെ അടുത്തണ് അമ്പലം

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 11 หลายเดือนก่อน +1

    All old temples in kerala got something special. It is a wonderful experience to visit it and look the great work our old generation. We are going for tour to different locations to see something special. In that schedule please include old temple in that area and with family u will have a beautiful feeling.

  • @sandhyamanoj1973
    @sandhyamanoj1973 ปีที่แล้ว +2

    Amme narayana

  • @hydragameming2868
    @hydragameming2868 4 ปีที่แล้ว +7

    Ente veedu ambalathinte thaazheyaanu

  • @nikhils3109
    @nikhils3109 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏

  • @TelbrainWings
    @TelbrainWings 3 ปีที่แล้ว +1

    Nice 👍

  • @AnilkumarAnilkumar-qy1hv
    @AnilkumarAnilkumar-qy1hv 3 ปีที่แล้ว +4

    ഞാൻ പോയിട്ടുണ്ട് 😊. 👍🏿

    • @lifeoftravell
      @lifeoftravell  3 ปีที่แล้ว

      ❤️👍

    • @miracle4622
      @miracle4622 ปีที่แล้ว +1

      Ippolum pokamooo.shootinginu anuvadhikumo

    • @lifeoftravell
      @lifeoftravell  ปีที่แล้ว

      👍

    • @padmakshiraman9429
      @padmakshiraman9429 ปีที่แล้ว +1

      രാവിലെ എപ്പോഴൊക്കെ ആണ് ബസ്, എപ്പോൾ നട അടക്കും എന്നു കമന്റ്‌ ൽ പറയുമോ?

  • @hydragameming2868
    @hydragameming2868 4 ปีที่แล้ว +5

    Bc 300 kaalagattam muthal ullathaanu kalil ambalam

    • @lifeoftravell
      @lifeoftravell  4 ปีที่แล้ว

      Thanks for the information..

  • @vinodp1795
    @vinodp1795 ปีที่แล้ว +1

    🙏🏻🙏🏻

  • @sreejithms3613
    @sreejithms3613 3 ปีที่แล้ว +1

    Mahadevaaa

  • @meenakshimeenu89
    @meenakshimeenu89 5 ปีที่แล้ว +6

    Njan pokarind ind Enta veedent aduthe

    • @lifeoftravell
      @lifeoftravell  5 ปีที่แล้ว

      😃😃

    • @bijuvarghese6156
      @bijuvarghese6156 5 ปีที่แล้ว +1

      Meenakshi meenu evide veedu ente veedu kuruppampady

    • @ammuammuzzz746
      @ammuammuzzz746 4 ปีที่แล้ว +1

      Njnum pokarind.... Nte veedum kuruppampadyil aanuuu

    • @Meera78412
      @Meera78412 ปีที่แล้ว +2

      @@ammuammuzzz746 perumbavoor ninnu eth bus kayaranam

    • @ammuammuzzz746
      @ammuammuzzz746 ปีที่แล้ว

      @@Meera78412 perumbavoor vannit avidennu methala route busil kayariyal mathi..... Amabalathinte frntil erangam

  • @sangeethab8411
    @sangeethab8411 2 ปีที่แล้ว +1

    Ammmme njan nale yethunu ariyamallo ante karyangal ? Parayandallo?

  • @Meera78412
    @Meera78412 ปีที่แล้ว +1

    Perumbavoir ninnu ethu placelekkulla busl aanu kayarendath

  • @johnskuttysabu7915
    @johnskuttysabu7915 ปีที่แล้ว +2

    It.is.in.methala.

  • @jayanthikurupkurup2913
    @jayanthikurupkurup2913 3 ปีที่แล้ว +1

    🙏🙏🙏🙏❤

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 ปีที่แล้ว +2

    ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ക്ഷേത്രം.ചെറുപ്പത്തിൽ പോയിട്ടുണ്ട്.

    • @lifeoftravell
      @lifeoftravell  2 ปีที่แล้ว

      🙏

    • @padmakshiraman9429
      @padmakshiraman9429 ปีที่แล้ว +1

      ഇപ്പൊ എത്ര മണിക്ക് നട അടക്കും? രാവിലെ എത്ര മണിക്കാണ് ബസ്? പറയുമോ?

  • @babuganapathy6333
    @babuganapathy6333 10 หลายเดือนก่อน +1

    50 ഏക്കർ ഇല്ലാ 20 ഏക്കർ വന ഭൂമിയേ ഉള്ളൂ എന്റെ മന (ഇല്ലം വക കാവാണ് >
    നാഗഞ്ചേരി മന പ്പറപ്പിൽപ്പെട്ട കാവ്വ് ഇതിൽ പറയുന്ന ഐതിഹ ങ്ങൾ തികച്ചും തെറ്റാണ് കേരളത്തിലെ പ്രസിദ്ധമായ ജന്മി കുടുബത്തിന്റെ തായിരുന്നു ഇപ്പോൾ തിരുവിതാം കൂർ ദേവസ്വം ബോർഡിനെ ഭരണത്തിനായി ഉടമ്പടി വ്യവസ്ഥയിൽ വിട്ടു നൽകിയിരിക്കുകയാണ്

  • @rekharajan949
    @rekharajan949 3 ปีที่แล้ว +1

    Daveeee. Amma

  • @anupamapr6631
    @anupamapr6631 3 ปีที่แล้ว +4

    Superb❤️❤️❤️

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 ปีที่แล้ว +2

    പണ്ടൊരു കാലമുണ്ടായിരുന്നു. ...... എന്തേലും കാണാൻ ഭംഗിയുള്ള ഒരു പാറക്കല്ല് പോലും കണ്ടാൽ അതിന് ഒരു ദിവ്യത്വം നൽകി ആരാധിക്കൽ ,,,,,, അങ്ങനെ വന്നതാവാം ആ "മണ്ണൊലിച്ച് പോയ ശേഷം തെളിഞ്ഞ് വന്ന പാറയുടെ ആ രൂപം" ,,,, അതിന് ഒരു ദിവ്യത്വം നൽകി ,പിന്നീട് പ്രതിഷ്ടയും വന്നു. ,,, എങ്കിലും നിലം തൊടാതെ നിൽക്കുന്നു എന്ന് പറയുന്നത് അൽപം കൂടിപ്പോയില്ലേന്നൊരു സംശം ,,,,

    • @lifeoftravell
      @lifeoftravell  2 ปีที่แล้ว +2

      മുൻപ് അതൊരു ജൈനക്ഷേത്രമായിരുന്നു... നിലം തൊടാതെ വീഴാതെ ആ പാറ നിൽക്കുന്നു എന്നുള്ളത് പ്രകൃതിയുടെ ഒരു മായാജാലം.. പ്രകൃതിയാണല്ലോ എല്ലാം..

    • @unnikrishnanpanikkar5254
      @unnikrishnanpanikkar5254 ปีที่แล้ว +1

      'Prakriti' ,nature is amma, the Devi.If it catches ur attention, it special. That
      is why temples are built
      Three u get peace of mind
      and look into urself. That
      is great prayer and purification. So don't
      belittle it as a rock formed
      of soil errosion!

    • @Skyline2006
      @Skyline2006 7 หลายเดือนก่อน

      @@unnikrishnanpanikkar5254 ഉവ്വ..!

  • @lalala-zd3vg
    @lalala-zd3vg 2 หลายเดือนก่อน +1

    ആരാണ് ജൈനക്ഷേത്രം എന്നു പറഞ്ഞത് അത് ചുമ്മാ തള്ളുകയാണ്

  • @miithranraghavan8480
    @miithranraghavan8480 3 ปีที่แล้ว +1

    Very sad never show ammas vikragham

  • @vipinkvtsr7176
    @vipinkvtsr7176 4 ปีที่แล้ว +6

    BC 300 ഇൽ പണിതെന്ന് പറയപ്പെടുന്നു എന്ന് പറഞ്ഞിട്ട് പിന്നെ 5000 വർഷത്തെ പഴക്കം എന്നൊക്കെ പറയുന്നു?? 🤔

    • @lifeoftravell
      @lifeoftravell  4 ปีที่แล้ว +2

      പലരും പറയപ്പെടുന്നു... കഥകളല്ലെ...

    • @vipinkvtsr7176
      @vipinkvtsr7176 4 ปีที่แล้ว +1

      @@lifeoftravell സർ ജൈനിസം ഉണ്ടാകുന്നത് ബിസി ആറാം നൂറ്റാണ്ടിൽ വർധമാന മഹാവീരന് ശേഷമാണല്ലോ.. അതാ ചോദിച്ചത്.. അപ്പോൾ മാക്സിമം 2500 yr പഴക്കം അല്ലെ ഉണ്ടാവു.. പിന്നെ ഇന്ന് കേരളത്തിലെ ഏത് ക്ഷേത്രത്തെ കുറിച്ച് ചോദിച്ചാലും സ്ഥിരം പറയുന്ന പല്ലവി ആണ് 5000 വർഷത്തെ പഴക്കം എന്ന്.. 5000 വർഷം മുൻപ് ഇവിടെ എത്ര സ്ഥലത്ത് ഇതുപോലെ ജനവാസം ഉണ്ടാകാനും ആരാധന നടത്താനും സാഹചര്യം ഉണ്ട് ?? മനുഷ്യവാസം തന്നെ ഇത്ര ഉണ്ടായിരുന്നില്ലല്ലോ.. അയ്യായിരം വർഷം മുൻപ് രാമായണം പോലും എഴുതിയിട്ടില്ലെന്ന് ഓർക്കണം.. അപ്പോളാണ് ആ വ്യത്യാസം മനസിലാകുന്നത്.. പറയുമ്പോൾ അയ്യായിരം വര്ഷമെന്നതൊക്കെ ഒരു വാക്കിൽ തീർന്നു.. പക്ഷെ വളരെ നീണ്ട ഒരു കാലയളവാണ് അത്.. താങ്ക്സ് for your റിപ്ലൈ ☺️

    • @lifeoftravell
      @lifeoftravell  4 ปีที่แล้ว +1

      ഇതു കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം ഇതൊരു ഗുഹയാണെന്ന്. ഇന്നും അതൊരു കാട്ടിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഗുഹാ വാസികളിൽ നിന്നും പിന്നീട് ക്ഷേത്രമായി പരിണമിക്കപ്പെട്ടതുമാകാൻ സാധ്യതയുണ്ട്. ആർക്കിയോളജിയുടെ കീഴിലാണ് ആ ക്ഷേത്രം. കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടിയിരിക്കുന്നു.

    • @anandun9262
      @anandun9262 2 ปีที่แล้ว

      Sir എന്താണ് ചെയ്യുന്നത്