വീടും സ്ഥലവും എല്ലാം ഉപേക്ഷിച്ച് അവർ ഇസ്രായേലിലേക്ക് നാടുകടന്നു😔 | ഈ ഗ്രാമത്തിന്റെ ഇപ്പോഴത്തെ അവസ്ഥ😨

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 557

  • @babutd
    @babutd 7 หลายเดือนก่อน +189

    മുഹമ്മദ് എന്ന ടൂർ ഗൈഡ് വളരെ മികവുറ്റ പ്രൊഫഷണൽ ആണ്. ചരിത്ര ജ്ഞാനവും പറഞ്ഞു തരുന്ന രീതിയും ലോക നിലവാരം പുലർത്തുന്നു. നാടിനും പുരാവസ്തു വകുപ്പിനും അദ്ദേഹം മുതൽക്കൂട്ടാണ്.

    • @ranjithmenon8625
      @ranjithmenon8625 7 หลายเดือนก่อน +13

      മുഹമ്മദ് ആർകിയോളജി dept ലെ കെയർ ടൈക്കർ
      ആണെന്ന് തോനുന്നു

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน +5

      ❤❤❤❤

    • @preethap1927
      @preethap1927 7 หลายเดือนก่อน +3

      100%👍

    • @KL0202
      @KL0202 7 หลายเดือนก่อน +1

      Right 👍🏻

    • @KL0202
      @KL0202 7 หลายเดือนก่อน +2

      Right 👍🏻

  • @paulgopalakrishnan7343
    @paulgopalakrishnan7343 7 หลายเดือนก่อน +152

    ജൂതന്മാർ ചിതറിപ്പോയ രാജ്യങ്ങളിൽനിന്ന് മടങ്ങി ജൂതന്മാർ ഇസ്രയേൽ ദേശത്ത് വരുമെന്ന് 2006 വർഷങ്ങൾക്കു മുൻപേ ജീവിച്ചിരുന്ന ബൈബിൾ പ്രവാചകനായ യെഹസ്കേൽ പ്രവചിച്ചത് ബൈബിളിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നു ആ പ്രവചനത്തിന് നിവൃത്തി ഭംഗിയായി വിവരിച്ച പ്രിയപ്പെട്ടവർക്ക് നന്ദി ബൈബിളിലെ ആ പ്രവചന വാക്യം താഴെ കുറിക്കുന്നു ആകയാൽ നീ പറയേണ്ടത് യഹോവയായ കർത്താവ് ഇപ്രകാരം അരുളിചെയ്യുന്നു ഞാൻ നിങ്ങളെ ജാതികളിൽ നിന്ന് ശേഖരിച്ച് നിങ്ങൾ ചിതറി പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് കൂട്ടിച്ചേർത്ത് ഇസ്രയേൽ ദേശം നിങ്ങൾക്ക് തരും

    • @akhilraju8306
      @akhilraju8306 6 หลายเดือนก่อน +23

      എന്നിട്ട് തന്നത് യഹോവയല്ലല്ലോ ബ്രിട്ടൺ അല്ലെ

    • @AliceAiswarayaRajeev-gg8gu
      @AliceAiswarayaRajeev-gg8gu 6 หลายเดือนก่อน +1

      ഈ ലോകത്ത് തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതു ആരു മുഖേനയും ആവാം ​@@akhilraju8306

    • @Johnythankan
      @Johnythankan 6 หลายเดือนก่อน +1

      5000 പേർക്ക് കള്ള വാറ്റ് ഉണ്ടാക്കി കൊടുക്കുകയും... ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ള എല്ലാ സ്ത്രീകളെയും കന്യക എന്ന പേരിൽ അവരുടെ ജീവിതം നശിപ്പിക്കുകയും... ചത്തിട്ടും കടി മാറാത്ത ഒരു ദൈബം 😂... ഇനി ജീവിച്ചിരിന്നപ്പോൾ 380 ജൂത സ്ത്രീകളെ മാറി മാറി പണ്ണുകയും 🤤 ഇത് ബൈബിൾലെ ഒബാടിയയിലെ തെളിവ് അനുസരിച്ചാണ് പറഞ്ഞത് 👍ഇനി അവസാനം കൂത്തന്മാർ പിടിച്ചു കൂത്തിയിൽ ആണി അടിച്ചു 😂🤣കൂത്തിയിൽ ആണി കയറിയവൻ പിന്നീട് ദൈവമായി 😂🤣ഇനി ഒരുത്തനെ തന്റെ ജനത ഒരു പട്ടിയെ പോലെ കൊല്ലണമെങ്കിൽ അവൻ ആ ചത്തവൻ എന്തൊരു തായോളി ആയിരിക്കും😂🤣 സ്വന്തം രക്ഷപ്പെടാൻ കഴിയാത്ത ഒരു തായോളിയെ പിടിച്ചു ദൈബമാക്കി 🤣ഇനി പിഴച്ച കൃമിത്യാനി കൊതത്തിൽ എല്ലാ തരത്തിലുമുള്ള വർഗീയതയും, ജാതി, വർണ്ണ വിവേചനവുമുണ്ട് 🙏തന്നെ തന്റെ സമൂഹം തന്നെ കൊല്ലാൻ വരുന്നു എന്ന് പോലും അറിയാത്ത ഒരു കഴുതയെ പിടിച്ചു ദൈവമാക്കി 😂🤣ചിന്തിക്കുന്നവർക്ക് മനസ്സിലാകും ❤️...
      ഇനി ഇവറ്റങ്ങളുടെ കൂട്ടത്തിൽ കുറച്ചു ചാക്കിട്ട തീട്ടങ്ങളുണ്ട്... പേര് കന്യാ സ്ത്രീ 😂🤣🤣കർത്താവിന്റെ മണവാട്ടി കാപ്പിയാരുടെ വെപ്പാട്ടി 🤤😂🤣ഞാനും ഈ പിഴച്ച കൃമി കൊതം വിട്ടിട്ട്... രക്ഷ നേടട്ടെ ❤️❤️കുണ്ണാടുകൾക്ക് എല്ലാം സുഗമായിരിക്കട്ടെ എന്ന് കുരിശിൽ തറച്ച കുശു 🤣😂😂✝️heettam💩

    • @sjsweet-vl9hn
      @sjsweet-vl9hn 6 หลายเดือนก่อน

      ബ്രിട്ടീഷുകാർ ക്രിസ്ത്യാനികൾ ആണ്.അവരുടെ ദൈവവും യഹോവ തന്നെ ആണ് ​@@akhilraju8306

    • @Lovebirds894
      @Lovebirds894 6 หลายเดือนก่อน

      ​@@akhilraju8306അതു ശെരി ആണലോ യൂറോപ് ഉം അമേരിക്ക ഉം ഇല്ലെങ്കിൽ ഇസ്രായേൽ ഉം ഇല്ല

  • @yasodaraghav6418
    @yasodaraghav6418 7 หลายเดือนก่อน +74

    കുറേ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു ഇത്രയൊക്കെ വിവരിച്ചു തരാൻ മനസ്സുവെച്ച ബിബിൻ, അനിൽസാർ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👌👌👌💓💓

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน +1

      ❤❤❤👍👍

    • @omanathomas7143
      @omanathomas7143 5 หลายเดือนก่อน

      Touristകളെ ഒന്നും കാണുന്നില്ലല്ലോ? ശരിക്കും പഴമയുടെ പൈതൃകം പേറുന്ന കാഴ്ചകൾ. വിവരണം നന്നായിരിക്കുന്നു .ഒത്തിരി നന്ദി.❤

  • @PKUBAIDPKUBAID
    @PKUBAIDPKUBAID 7 หลายเดือนก่อน +49

    ഇതെല്ലാം കാണുമ്പോൾ
    ആ കാലഘട്ടത്തിൽ ജനിച്ചാൽ
    മതിയായിരുന്നു എന്നൊരു തോന്നൽ ചരിത്രം പഠിപ്പിച്ചു തന്ന ബിപിന് ഒരുപാട് ആശംസകൾ 💐

    • @babuvarghese2735
      @babuvarghese2735 6 หลายเดือนก่อน +1

      അതെ 👍

    • @തബലഭാസ്കരൻ
      @തബലഭാസ്കരൻ 6 หลายเดือนก่อน +1

      ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നേൽ നിങ്ങൾക്ക് യൂട്യൂബിൽ വീഡിയോ കാണാൻ പറ്റില്ലായിരുന്നു

    • @PoorDogsmedia
      @PoorDogsmedia 6 หลายเดือนก่อน

      Annu jenichenkil innuu thankal undakumayirunnillallo

    • @balakrishnan4338
      @balakrishnan4338 6 หลายเดือนก่อน

      Yes

  • @cyriljose8268
    @cyriljose8268 7 หลายเดือนก่อน +43

    കോട്ടപുറത്തു നിന്ന് ഉള്ള തുരഗം എല്ലാം നാമാവശേഷം ആയി.... എന്റെ കുട്ടികാലത്തു ഇത് തുറന്ന് കിടക്കുകയായിരുന്നു.... പലരും അതിലെ കടക്കാൻ ശ്രമിച്ചിരുന്നു.... മരണപെട്ടു എന്ന് കേൾക്കുന്നു..... ആ ഭാഗത്തു നിന്നും പലർക്കും നിധി കിട്ടിയിട്ടുണ്ട്... അവർ എല്ലാം വളരെ ദാരിദ്ര്യത്തിൽ നിന്നും സബ്ബ ന്നതയിൽ എത്തി..... ഈ കോട്ടയുടെ നേർ ഓപ്പോസിറ്റ് ആണ് എന്റെ വീട് എന്റെ കുട്ടികാലം അങ്ങോട്ടു നോക്കാൻ തന്നെ ഭയക്കും ആയിരുന്നു....

  • @dhinehan1239
    @dhinehan1239 7 หลายเดือนก่อน +28

    ഒരുപാട് നന്ദി ഉണ്ട് നിങ്ങൾക്ക് കിട്ടിയ അറിവുകൾ നമുക്ക് പറഞ്ഞു മനസിലാക്കി തന്നതിന് B, bro, Anil Sir, പിന്നെ മുരളിചേട്ടനും

  • @rejimolsijo9270
    @rejimolsijo9270 7 หลายเดือนก่อน +24

    സഹോദരൻ ബിബിൻ്റെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. ഇന്ന് ഈ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം ഞാൻ ഇസ്രായേലിൽ ജോലി ചെയ്യുന്നു. ഞാൻ ജോലി ചെയ്യുന്നത് ഒരു കിബൂസ്സിൽ(Settlement) ആണ്. കേരളത്തിൽ നിന്നും തിരിച്ചു പോന്ന യഹൂദർ ഇവിടെ ഉണ്ട്. അവരുടെ മാതാപിതാക്കൾ ആയിരുന്നു. ഇവിടെ ഉള്ളവർക്ക് മലയാളം അറിയില്ല. അവർ കേരളത്തിൽ വരാറുണ്ട്.Skin നമ്മുടെ കേരളത്തിൻ്റെ കളർ തന്നെ ആണ്.❤' യഹൂദർ ഇപ്പോഴും അവരുടെ സിനഗോഗിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം തിരിച്ച് ആണ് പ്രാർത്ഥനാ മുറി' നല്ല കാഴ്ചകളും അറിവുകളും പകർന്നു തന്ന സഹോദരനും അനിൽ സാറിനും ഒത്തിരി നന്ദി.🙏❤️💯

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน +1

      Thank you❤❤❤❤

    • @tadbik
      @tadbik 7 หลายเดือนก่อน

      Good narration. Welcome ❤

  • @Kallukuttanthanku
    @Kallukuttanthanku 5 หลายเดือนก่อน +8

    Namasthe... Synagogueil Kurach girlsinte photos kandu. Athil Golda ennulla name ente orma vacha naal muthal ente Amma paranju kelkunna peranu. Ente ammayude class mate.Ente ammayk ipol 72 ys kazhinju. Aa aalude photo kandathil ente ammayekkal santhosham enikanu. Thank you bros....❤

    • @b.bro.stories
      @b.bro.stories  5 หลายเดือนก่อน

      Thank you❤❤❤❤❤

  • @haransnair2683
    @haransnair2683 7 หลายเดือนก่อน +142

    അതിലും മത സൗഹാർദ്ദം ഒരു ജൂത സിനഗോഗിനെ അതിന്റെ അർഹിക്കുന്ന ബഹുമാനം നഷ്ടപ്പെടാതെ ഭംഗിയായി അവതരിപ്പിക്കുന്ന മുസ്ലീം സഹോദരനാണെന്നുള്ളതാണ്. ഈ സൗഹൃദം ലോകാവസാനം വരേക്കും നിലനിൽക്കട്ടേ......😊

    • @emil8239
      @emil8239 6 หลายเดือนก่อน +8

      കല്യാണം കഴിക്കുമ്പോ ഈ മഹത്തായ പാരമ്പര്യം ഇവറ്റകൾ നോക്കാറില്ല

    • @MollyPaul-ve7hs
      @MollyPaul-ve7hs 6 หลายเดือนก่อน

      How ordinary people can reach there.Any bus service is there

    • @nurhudamadeena3234
      @nurhudamadeena3234 6 หลายเดือนก่อน

      നിങ്ങളുടെ തെറ്റിദ്ധാരണയാണ് മുസ്ലീങ്ങൾ ജൂതന്മാർക്ക് എതിരെയാണ് ശത്രുതയാണ് എന്നൊക്കെ ലണ്ടനിലും അമേരിക്കയിലും നടക്കുന്ന ഫലസ്തീൻ അനുകൂല മാർച്ചുകളിൽ മുൻ മന്തിയിൽ തന്നെ ഓർത്തഡോക്സ് ജൂതന്മാരെ കാണാം അബ്രഹാമിന്റെ രണ്ട് മക്കളുടെ കൈ വഴികളാണ് ജൂതന്മാരും മുസ്ലീങ്ങളും ചുരുക്കം പറഞ്ഞാൽ കസിൻസ്.. ഫലസ്തീനിൽ നടക്കുന്ന ഇഷ്യൂ അത് വേറെയാണ് അത് മതവുമായി സത്യത്തിൽ യാതൊരു ബന്ധവുമില്ല ഫലസ്തീൻ എന്ന രാജ്യത്ത് ജീവിക്കുന്നത് മുസ്ലിങ്ങൾ മാത്രമല്ല ക്രിസ്ത്യാനികളും ജൂതന്മാരും ഉണ്ട് ആ മണ്ണിലേക്ക് അധിനിവേശം നടത്തിയവർക്കെതിരെയാണ് യുദ്ധം അത് നയിക്കുന്നത് മുസ്ലീങ്ങളാണ് പക്ഷേ മാനസികമായി പിന്തുണ അവിടുത്തെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും കൂടെയുണ്ട്.. ഇപ്പോഴും യൂട്യൂബിൽ ലഭ്യമാണ് ജൂത റബിമാരുടെ പ്രസംഗങ്ങൾ അവർ പോലും പറയുന്നത് അബ്രഹാമിക് സന്തതികൾ അത് ജൂതനും മുസ്ലിമും മാത്രമാണ് ലോകത്ത് ഏറ്റവും അധികം വിഗ്രഹാരാധനയെ വെറുക്കുന്നത് ജൂതന്മാരാണ് അതുകൊണ്ടുതന്നെ അബ്രഹാമിക് റിലീജിയണൽ ക്രിസ്ത്യാനികളെ ഒരിക്കലും അവർ കൂട്ടില്ല. ഇപ്പോഴും ജെറുസലേമിൽ ക്രിസ്ത്യാനികളെ കണ്ടുകഴിഞ്ഞാൽ ജൂതന്മാർ കാർക്കിച്ചു തുപ്പും ക്രിസ്ത്യാനികളുടെ മുഖത്തേക്ക്.. അതിനു കാരണം ഏകദൈവ വിശ്വാസത്തിൽ നിന്നും അവർ വിഗ്രഹാരാധനയിലേക്ക് തിരിഞ്ഞത് കൊണ്ട്... യുണൈറ്റഡ് നേഷനിൽ അറബ് രാജ്യങ്ങൾ ഇസ്രായേൽ തുടങ്ങിയ ഒരു ഇക്കണോമിക്കൽ കോറിഡോർ യൂറോപ്പ് വരെ തുടങ്ങുന്ന ഒരു ചർച്ചയുണ്ടായി.. അതിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത് ഞങ്ങൾ കസിസ് ഇതാ ഒന്നാകാൻ പോകുന്നു.... പക്ഷേ ഫലസ്തീൻ സ്വതന്ത്രമാകാതെ അതൊന്നും നടക്കില്ല അത് വേറെ വിഷയം... അങ്ങനെ കുറേയുണ്ട് നിങ്ങൾ കരുതുന്ന പോലെയുള്ള കാര്യങ്ങൾ അല്ല

    • @wanderersoul3369
      @wanderersoul3369 6 หลายเดือนก่อน +2

      അത് പിന്നെ ഇവിടെ ന്യൂനപച്ചം ആണല്ലോ.. അപ്പൊ മതസൗഹാർദ്ദ തക്കിയ ഇറക്കിയാലല്ലേ നിലനിൽപ്പ് ഉള്ളു..

    • @nurhudamadeena3234
      @nurhudamadeena3234 6 หลายเดือนก่อน

      @@wanderersoul3369 നിനക്കും ചേർത്തുള്ള ഒരു കമന്റ് ഞാൻ ഇതിൽ തന്നെ എഴുതിയിട്ടുണ്ട് വായിച്ചു നോക്കണം പൊലയാടി മോനെ

  • @ചാൾസ്3629
    @ചാൾസ്3629 7 หลายเดือนก่อน +32

    മാളയിലും ഉണ്ട്‌ ബ്രദർ ഇതുപോലൊരു ദേവാലയവും, അവരുടെ കുറച്ച് വീടുകളും പിന്നെ ഒരു സ്മാശാനവും. ഈ സ്മാശാനത്തിൽ ഇടക്ക് അവരുടെ പൂർവികരെ അടക്കം ചെയ്ത സ്ഥലം കാണാൻ ഇപ്പോഴും അവർ ഇസ്രായേൽ നിന്നും വരാറുണ്ട്... അവരൊക്കെ കുട്ടികൾ ആയിരുന്ന പ്രായത്തിൽ ഇവിടെ നിന്നും പോയതാണ് എന്നാണ് കെട്ടിരിക്കുന്നത്... കേരളത്തിൽ പ്രധാനമായും ജൂദന്മാർ വസിച്ചിരുന്നത് മാള, പറവൂർ, കൊച്ചി, ആലപ്പുഴ എന്നിവടങ്ങളിൽ ആയിരുന്നു

  • @iamhere4022
    @iamhere4022 7 หลายเดือนก่อน +20

    ഗൈഡിന്റെ വിവരണം suerb... 🤝.. B bro ഓരോ വീഡിയോ കഴിയും തോറും നിലവാരം കൂടുന്നു... 👍❤️

    • @umalu3472
      @umalu3472 5 หลายเดือนก่อน

      അവനു ചാനൽ വളരണം allaathenthaa

  • @gijojoh
    @gijojoh 7 หลายเดือนก่อน +11

    Loved ❤️ it. I lived in kerala 15 years ago. I never knew there was a jewish community. I heard about kochi jewish. This amazing anything with jewish gives me goosebumps. I hope the governments, both kerala and indian government, preserve it. Not many countries have this much history except Israel. Thank you somuch for this video. I want to thank the person who explained. He is well knowledgeable. And the entire b _bro team outstanding job. Thank you. I wish people lived in unity as before.

    • @shazzzaman164
      @shazzzaman164 6 หลายเดือนก่อน

      Before the Israel there was so many Jewish in kerala... It was fourth biggest religion in kerala.1950s onwards they migrated to isreal

  • @raghavvarma2577
    @raghavvarma2577 7 หลายเดือนก่อน +7

    Another excellent video. നിങ്ങൾ വലിയൊരു കാര്യമാണ് ചെയ്യുന്നത്. ഇത് തുടരാൻ കഴിയട്ടെ. Believe me, I feel ashamed that with such great places around me, so very near me, I have been missing all these. Carry on, friends!

  • @sunflower78
    @sunflower78 5 หลายเดือนก่อน +4

    യൂദൻമാർ ഇത്രയും വർഷം ഇന്ത്യയിൽ ജീവിച്ചിട്ടും യാഥെരു ഉപദ്രവും നമ്മുടെ നാടിന് വരുത്തിയിട്ടില്ല. ഇപ്പോൾ ലോകം മുഴുവൻ അതിനിവേശം നടത്തുന്ന ഒരു വിഭാഗം ആയിരുന്നുവെങ്കിൽ ഇപ്പോൾ അവിടെ പെറ്റുപെരുകി അതിൻ്റെ ചുറ്റുപാടുകളും കൈവശമാക്കി മറ്റുള്ളവരെ അവിടെ നിന്നു പാലായനം ചെയ്യിച്ചേനെ

  • @KPSurendran-l2d
    @KPSurendran-l2d 7 หลายเดือนก่อน +36

    ജൂതന്മാർ ഉപേക്ഷിച്ചു പോയ
    അവരുടെ പ്രാർഥനാലയം
    അവരുടെ ജീവിതത്തിൽ
    ഭാരതത്തിന് ഒരു ദോഷവും വരാതെ. സൂക്ഷിച്ച് പരിപാലിച്ചു പോന്ന. അവർ ആ സ്ഥലം ഉപേക്ഷിച്ചു പോയി എന്ന് പറയുമ്പോൾ അത് കേൾക്കുമ്പോൾ
    വല്ലാത്ത വേദന മനസ്സിൽ അനുഭവപ്പെടുന്നു
    . . .🌹 .... 👍 ....🇮🇳. 🇮🇱

    • @umalu3472
      @umalu3472 5 หลายเดือนก่อน

      ഇ വിടെ അവർ വളർന്നു പന്തലിച്ചെങ്കിൽ കാണാമായിരുന്നു കേരളം പലസ്തീനെക്കാളും പപ്പടമായേനെ എന്തൊരു ശുഷ്‌കാന്തി സ്നേഹം

    • @abhiabhi-u7t
      @abhiabhi-u7t 2 หลายเดือนก่อน

      ​@@umalu3472അവർ ഒന്നും ചെയ്യില്ല ഒരുപാട് നന്ദി ഉള്ള ജനങ്ങൾ ആണ് തീവ്രവാദം എതിർക്കുക ആണ് അവർ ചെയ്തത്.. അങ്ങനെ ചെയ്താൽ നിങ്ങടെ കണ്ണിൽ പിടിക്കില്ലലോ ഉദാഹരണം അമേരിക്ക ഇന്ത്യ etc

    • @abhiabhi-u7t
      @abhiabhi-u7t 2 หลายเดือนก่อน

      ​​@@umalu3472ഞങ്ങൾക്ക് അറിയാം അവരെ കാരണം അവർ ആരോടും ഒന്നും ഇവിടെ ചെയ്തിട്ടില്ല... ചുമ്മാ ചെയ്യുന്നവർ ആല്ല പിന്നെ ഇസ്രായേലിൽ അവരുടെ രാജ്യത്തു പോയി ഞങളുടേതാണെന്നു പറഞ്ഞു തീവ്രവാതം കളിച്ചാൽ അവർ പൊട്ടിക്കും കളിച്ചാൽ തിരിച്ചു അവർ പണിയും.. അതിനുള്ള ട്രാണിയും ഇല്ല എന്നാലോട്ടു അടങ്ങുകയും ഇല്ല നിങ്ങൾ 😂

  • @rahmannaduvilothi9560
    @rahmannaduvilothi9560 7 หลายเดือนก่อน +7

    വിലയേറിയ ചരിത്ര അറിവുകൾ പറഞ്ഞുതന്ന ബി ബ്രോ, അനിൽസർ മുഹമ്മദ് സർ അഭിനന്ദനങ്ങൾ 🙏🏻🌹

  • @dom4068
    @dom4068 7 หลายเดือนก่อน +16

    വില്ലാർവട്ടം രാജവംശത്തിൻ്റെ ആസ്ഥാനം ആയിരുന്നു കോട്ടയിൽ കോവിലകം...

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน

      ❤❤❤❤

    • @reneyjacob6194
      @reneyjacob6194 6 หลายเดือนก่อน +1

      വില്ലാർവട്ടം തോമാ രാജാവ് ഉണ്ടായിരുന്നു

    • @abhiabhi-u7t
      @abhiabhi-u7t 2 หลายเดือนก่อน

      Ethu muulam koduth mathama mariyaaavano kundan nine pole ​@@reneyjacob6194

  • @sudhia4643
    @sudhia4643 7 หลายเดือนก่อน +8

    ചരിത്രത്താളുകളിലൂടെ വിസ്മയിപ്പിക്കുന്ന. കാഴ്ച്ചകൾകാണാൻ. B. Bro. ക്കൊപ്പം. ഞങ്ങളും. മൂവർക്കും. സ്നേഹാദരം. 🙏👍👍👌👌Sudhi. Ernakulam.

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน +1

      ❤❤❤❤👍👍👍

  • @cvenugopal6112
    @cvenugopal6112 7 หลายเดือนก่อน +10

    ഇഷ്ടമുള്ള വിഷയം അതുകൊണ്ട് തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു അറിഞ്ഞതും അറിയാത്തതുമായ ഒരു പാട് കാഴ്ചകൾ കണ്ടു നന്ദി ഇതിനെല്ലാം വഴിയൊരുക്കിയ മുരളി ചേട്ടന് പ്രത്യേക നന്ദി👌👍

  • @Mj-ct5kx
    @Mj-ct5kx 7 หลายเดือนก่อน +12

    Pls give english subtitles... So that people who dont have proper hearing facility n those who dont know malayalam can understand... 🙏🏻
    ...

  • @jikkiva9005
    @jikkiva9005 5 หลายเดือนก่อน

    വീഡിയോ കാണാൻ കഴിഞ്ഞതിലും സ്ക്കൂൾ കാലഘട്ടത്തെ ഓർമ്മപ്പെടുത്തിയതിലും വളരെ സന്തോഷമുണ്ട്. നിങ്ങളുടെ വീഡിയൊ കാണാനും വിശദീകരണങ്ങൾ കേൾക്കാനും ഏറെ ഇഷ്ടമാണ്.

  • @radamaniamma749
    @radamaniamma749 หลายเดือนก่อน +1

    ഇത്രയും മനോഹരമായ സ്ഥലങ്ങളൊന്നും നേരത്തെ കാണാനൊ അറിയാനൊ കഴിഞ്ഞില്ലല്ലൊന്ന് ഓർക്കുമ്പോൾ -

  • @SunilsHut
    @SunilsHut 7 หลายเดือนก่อน +4

    ബി ബ്രോ ചെയ്യുന്ന... അനിൽ സാർ..രണ്ടുപേരും ചെയ്യുന്ന ഓരോ എപ്പിസോഡും... ഒരു ഡോക്യുമെന്റ് ആണ്... കാണുന്നവർ കുറവാണെങ്കിലും... റീച് വന്നോളും വെയിറ്റ് 😛👍🏼👌🏼👌🏼

  • @gheevarghesevt1247
    @gheevarghesevt1247 7 หลายเดือนก่อน +28

    ഏത് സ്ഥലത്തെ പ്രതിപാദിക്കുമ്പോൾ ജില്ലയും താലൂക്കും പറയുക

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน +1

      ❤❤❤👍👍👍

    • @pramodcdivakaran3285
      @pramodcdivakaran3285 7 หลายเดือนก่อน +9

      ഇത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിലെ ചേന്ദമംഗലം. കൃത്യമായി 'കോട്ടയിൽ കോവിലകം'. ചാലക്കുടിയാറും പെരിയാറും സംഗമിച്ച് കോട്ടപ്പുറം വഴി പള്ളിപ്പുറം/ മുനമ്പം/ അഴിക്കോട് തുറമുഖത്തെത്തുന്നു.

    • @saifullappsaifu6230
      @saifullappsaifu6230 7 หลายเดือนก่อน

      ഇപ്പോഴാണ് ശരിയായത് അല്ലെങ്കിൽ ഞാൻ തെറ്റിദ്ധരിപ്പേനെ കാരണം കോഴിക്കോടും ഉണ്ട് ചേന്ദമംഗലം​@@pramodcdivakaran3285

    • @shakeermaxima
      @shakeermaxima 6 หลายเดือนก่อน +4

      ​@@pramodcdivakaran3285നന്ദി 🤝
      വീഡിയോയിൽ ഇവർ അതൊന്നും പറയുന്നില്ല. Description ലും ഇല്ല.

    • @beenageo
      @beenageo 6 หลายเดือนก่อน

      @@pramodcdivakaran3285 thank you 🙏🏻

  • @babuvarghese2735
    @babuvarghese2735 6 หลายเดือนก่อน +3

    എന്റെ കേരളം എത്ര സുന്ദരം ❤️❤️❤️🌹🌹

  • @deepa9530
    @deepa9530 7 หลายเดือนก่อน +6

    Muziris ൽ പോയിട്ടുണ്ട്. ഇത്രയും അറിയില്ലായിരുന്നു... Thanks for the information.

    • @dom4068
      @dom4068 7 หลายเดือนก่อน

      സ്കൂളിൽ പഠിച്ച സമയത്ത് കേരളത്തിലെ മത സൗാർദ്ദത്തിൻ്റെ ഉദാഹരണം ആയി പറഞ്ഞിരുന്ന ഒന്ന് ആയിരുന്നു ഇത്....

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน

      ❤❤❤❤

  • @varughesemg7547
    @varughesemg7547 7 หลายเดือนก่อน +5

    വിജ്ഞാനപ്രദമായ വീഡിയോ , ആശംസകൾ.

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 6 หลายเดือนก่อน +5

    കോട്ടപ്പുറം പാലത്തിന് ചേർന്നിരിക്കുന്ന പള്ളിയുടെ മുൻവശത്ത് തന്നെ ക്നായിത്തോമ്മന്റെ ഒരു സ്മാരക ഫലകം അവിടെ സ്താപിച്ചിട്ടുണ്ട്.

  • @achayanwinachayanwin9283
    @achayanwinachayanwin9283 7 หลายเดือนก่อน +13

    അവിടെ അടുത്ത് മാള യിൽ ജൂത സിനാഗോഗും മറ്റും ഉണ്ട്

    • @dom4068
      @dom4068 7 หลายเดือนก่อน

      വടക്കൻ പറവൂരും സിനഗോഗ് ഉണ്ട്...

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน

      ❤❤❤

  • @PeterMDavid
    @PeterMDavid 7 หลายเดือนก่อน +5

    വളരെ ഇൻഫർമേറ്റീവ് എപ്പിസോഡ് 👍നന്നായിട്ടിരുന്നു 👌എനിക്കും വളരെ വേണ്ടപ്പെട്ട സ്ഥാലമാണ് കൊടുങ്ങല്ലൂർ 👍

  • @Shaluvlogs123
    @Shaluvlogs123 7 หลายเดือนก่อน +10

    മാളവന യിൽ നിന്നും പണ്ട് പുത്തെൻവേലിക്കര പാലം വരുന്നതിനു മുൻപ് കോട്ടയിൽ കോവിലകം മാളവന ഫെറി സർവീസ് ഉണ്ടായിരുന്നു.. നല്ലൊരു തിരക്കുള്ള റൂട്ട് ആയിരുന്നു അത് പാലം വന്നപ്പോൾ ആളുകളുടെ ഒഴുക്ക് നിലച്ചു കോട്ടയിൽ കോവിലകം ഒറ്റപ്പെട്ടു... ഇപ്പോൾ ഇടക്ക് ഇവിടെ കടത്തു വള്ളം ഉണ്ട്.. മലയാള സിനിമ എസ്ര, നന്ദനം ഏല്ലാം ആ ഭാഗങ്ങളിൽ ആണ് ഷൂട്ട്‌ ചെയ്തത്... പ്രിത്വിരാജ് ആദ്യമായി അഭിനയച്ച first ലൊക്കേഷൻ ആണിത്. 🙏🏻

  • @ranjithmenon8625
    @ranjithmenon8625 7 หลายเดือนก่อน +5

    നിലവാരമുള്ള വീഡിയോ വിപിൻ, നല്ല വിവരണം , ❤

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน

      ❤❤❤❤👍👍👍

  • @oommenbiju7227
    @oommenbiju7227 7 หลายเดือนก่อน +7

    very good.. i did not know.. so much history close to our house..

  • @rachelhormis3377
    @rachelhormis3377 7 หลายเดือนก่อน +3

    ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @devils278
    @devils278 7 หลายเดือนก่อน +4

    നീ അടിപൊളി യാ ഇനിയും മുന്നോട്ട് പോവുക പോവും ❤️

  • @PadmanabhanMadathil
    @PadmanabhanMadathil 7 หลายเดือนก่อน +8

    Hi ബിബിൻ ബ്രോ അനിൽസാർ ഒരു പാട് അറിവുകൾ ഈ വീഡിയോ യിൽ ഉണ്ട് 👍👍👍👍t

  • @mafathlal9002
    @mafathlal9002 6 หลายเดือนก่อน

    ചരിത്രപ്രധാനമായ സ്ഥലങ്ങളിലൂടെ ഒരു യാത്ര വളരെ നന്നായിരുന്നു. മറ്റുള്ളവർക്ക് ഒരു പ്രചോദനവും ഒരു വഴികാട്ടിയും ആകട്ടെ

  • @thiruvanchoorsyam
    @thiruvanchoorsyam 7 หลายเดือนก่อน +1

    പണ്ട് എപ്പോഴോ പഠിച്ച് മറന്നു തുടങ്ങിയ മുസിരിസ് ചരിത്രത്തിലേക്ക് വീണ്ടും കൊണ്ടുപോയതിന് നന്ദി!
    എല്ലാ ആശംസകളും!

    • @XUserbaijan743
      @XUserbaijan743 7 หลายเดือนก่อน

      എന്താ മുസീരിസ്

    • @thiruvanchoorsyam
      @thiruvanchoorsyam 7 หลายเดือนก่อน

      @@XUserbaijan743 പൗരാണിക കാലത്ത്, ലോകത്തെ ഏറ്റവും വലിയ വാണിജ്യതുറമുഖ സ്ഥലമാണ് മുസിരിസ്. ഒന്നാം നൂറ്റാണ്ടിലെ ലോകത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന മുസിരിസിൽ ഗ്രീക്കുകാർ, റോമാക്കാർ തുടങ്ങിയ പ്രമുഖ വാണിജ്യ രാജ്യങ്ങളുമായി വിനിമയം ചെയ്തിരുന്നു. ദക്ഷിണേന്ത്യയിൽ, കേരളത്തിലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് മുസിരിസ് നില നിന്നിരുന്നത് എന്ന് കരുതപ്പെടുന്നു. കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേര - പാണ്ഡ്യ രാജാക്കന്മാരുടെ കാലഘട്ടത്തിലാണ് മുസിരിസ് പ്രബലമായ വാണിജ്യ കേന്ദ്രമായി രൂപപ്പെടുന്നത്. വിഭജിച്ചൊഴുകുക എന്നർത്ഥമുള്ള മുസിരി എന്ന തമിഴ് വാക്കിൽ നിന്നാണ് മുസിരിസ് എന്ന് പേര് ഉരുത്തിരിഞ്ഞത്. അക്കാലത്ത് കൊടുങ്ങല്ലൂർ ഭാഗത്തൂടെ ഒഴുകിയിരുന്ന പെരിയാർ രണ്ടുശാഖകളായൊഴുകിയതിൽ നിന്നാണ് ഈ പദം ലഭിച്ചത് എന്ന് കരുതപ്പെടുന്നു.
      കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വിക്കി പീഡിയപോലുള്ള പ്ലാറ്റ് ഫോമുകളിൽ വായിക്കാം.
      കുറച്ചു വർഷങ്ങൾക്ക് മുൻപ് ചെറായിയിൽ ഉള്ള "ഇന്ദ്രിയ റിസോർട്ടിന്റെ" ലോഗോ ഡിസൈനിങ്ങിനായി ഞാൻ ഇതേക്കുറിച്ചു കുറച്ചു റിസേർച് ചെയ്‌തിരുന്നു.

  • @shabu.kumarshabu5288
    @shabu.kumarshabu5288 7 หลายเดือนก่อน +3

    Arrivukal..janagalay Nanma yil lakku
    Nayikkattay...🎉🎉🎉🎉🎉

  • @farooqmadathil9940
    @farooqmadathil9940 7 หลายเดือนก่อน +4

    ഹായ് ബി ബ്രോ അനിൽ സാർ 👍👍👍നല്ല വീഡിയോ നല്ല അറിവ് 🌹🌹🌹🌹🌹

  • @aliasmp2109
    @aliasmp2109 7 หลายเดือนก่อน +9

    ❤ ജൂദൻ.

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน +2

      ❤👍❤❤❤

  • @azeezjuman
    @azeezjuman 7 หลายเดือนก่อน +1

    ഒരു പാട് അറിവ് കിട്ടിയ വീഡിയോ നന്ദി B Bro. അനിൽ സർ. ❤❤❤

  • @christieenasworld8996
    @christieenasworld8996 7 หลายเดือนก่อน +3

    Professional guide.... Very good Presentation..... Wow

  • @joshyjoseph4105
    @joshyjoseph4105 7 หลายเดือนก่อน +12

    AD 345-ൽ മെസപ്പെട്ടോമിയയിൽ നിന്ന് എത്തിച്ചേർന്ന ക്നായി തോമയെയും ക്നാനായക്കാരെയും കുറിച്ച് പറഞ്ഞില്ല . ക്നായി തോമയുടെ ശവ കുടീരം ഇന്നും അവിടെ സ്ഥിതി ചെയ്യുന്നു . എന്തായാലും മികച്ച വീഡിയോ, മികച്ച അവതരണം.

    • @johnmathews6723
      @johnmathews6723 7 หลายเดือนก่อน +8

      അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേയില്ല . ഇവിടെ അന്നുണ്ടായിരുന്ന തെക്കുംഭാഗക്കാർ എന്ന് അറിയപ്പെട്ടിരുന്ന ദ്രാവിഡ വ്യാപാരികളെയാണ് പിൽക്കാലത്ത് ഒരു കഥ മെനഞ്ഞ് ക്നാനായക്കാരാക്കിയത്

    • @Rose-Jackie
      @Rose-Jackie 7 หลายเดือนก่อน +2

      @@johnmathews6723do you have proof for your argument other than the story

    • @sujithv9104
      @sujithv9104 7 หลายเดือนก่อน

      ​@@johnmathews6723അതാണ് സത്യം

    • @arunprasad1672
      @arunprasad1672 7 หลายเดือนก่อน

      അതിന് യാതൊരു ചരിത്ര രേഖയും ഇല്ല. AD345 വെറും തള്ള്

    • @kainadys
      @kainadys 6 หลายเดือนก่อน

      St Thomas evide vannathayi thelivundoo......?🤔

  • @Elza-aniyan123
    @Elza-aniyan123 7 หลายเดือนก่อน +6

    This has to be preserved well by the government. Very important monuments.

  • @yasodaraghav6418
    @yasodaraghav6418 7 หลายเดือนก่อน +7

    മനോഹര ഗ്രാമകഴ്ചകൾ ആരേയും ആകർഷിക്കും ഇതൊക്കെയാണ് ആൾ ക്കാർ മനസ്സിലാക്കേണ്ടത് 💕💕💕💕

  • @mohanayyanperumal
    @mohanayyanperumal 7 หลายเดือนก่อน +2

    പുരാതന വിസ്മയക്കാൾച്ചകൾ പകർന്നു തന്നതിന് നന്ദി🎉

  • @anieroy9911
    @anieroy9911 5 หลายเดือนก่อน

    വളരെ നല്ല അവതരണം. Very good camera work.

  • @ponnukuttanmenon6166
    @ponnukuttanmenon6166 7 หลายเดือนก่อน +3

    We should make decomentry on these historic places of Juwish settlements in Kerala and show in Israel . Definitely it will belp and boost tourism and act as a bridge of historic events and places.

    • @punnoosepallathrachacko8287
      @punnoosepallathrachacko8287 6 หลายเดือนก่อน

      Definitely it will encourage travel agents to bring in lot of tourist groups from Israel and middle east. Appreciate the beautiful and elaborated landscape photography.

  • @SanthoshMenakath
    @SanthoshMenakath 7 หลายเดือนก่อน +3

    Ponnani yum parisara predhesangalum ulpeduthi oru yathra undakumo.... ellamkondum puthiya anubavamayirikum..❤

  • @georgeaug07
    @georgeaug07 7 หลายเดือนก่อน +3

    Well done, !! ..great documentary of the history of Kerala

  • @rajank5355
    @rajank5355 7 หลายเดือนก่อน +1

    വളരെ നല്ല അവതരണം നന്ദി 🙏🙏🙏🙏മുഹമ്മദ്‌ 👍

  • @achayanwinachayanwin9283
    @achayanwinachayanwin9283 7 หลายเดือนก่อน +5

    എല്ലാം നന്നായി ഗുഡ് ജോബ് ഗോഡ് bless you

  • @Citizen435
    @Citizen435 7 หลายเดือนก่อน +3

    Thankyou, very good video and good team work.

  • @johnysebastian9696
    @johnysebastian9696 7 หลายเดือนก่อน +2

    Be more proactive Mr./Ms. District collector. You have a rare piece of earth under your control. Natural beauty with lots of history.

  • @yamunaerajan6404
    @yamunaerajan6404 หลายเดือนก่อน

    Anil Sir nte commentary valsre manoharam

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 7 หลายเดือนก่อน +3

    Thrissur pooram thirakkayathinal kaanan vaiky. Muhammad tour guide super. Vedieo 🎉🎉🎉❤❤😂😂😂

  • @roshinisatheesan562
    @roshinisatheesan562 6 หลายเดือนก่อน

    ❤❤❤ കാണിച്ചുതന്ന കാഴ്ചകൾ എല്ലാം അതിമനോഹരം❤❤❤

  • @OptimusPrimeStralgorithm
    @OptimusPrimeStralgorithm 6 หลายเดือนก่อน +2

    Great travelogue!

  • @southsouthwest8977
    @southsouthwest8977 6 หลายเดือนก่อน

    Please preserve these beautiful history. So the coming generations will know the union and love of humanity in kerala.

  • @shajijoseph7425
    @shajijoseph7425 7 หลายเดือนก่อน +4

    Good information 💯 Thankyou so much B bro& Anil sir 🎉🎉🎉

  • @dadug4fun
    @dadug4fun 6 หลายเดือนก่อน +1

    B BRO SUPERB expecting more of such history

  • @balakrishnan4338
    @balakrishnan4338 6 หลายเดือนก่อน

    Murali Anujanum mattu 2 kootukarkum ente kooppukai pakarnnu thanna arivu marakkanakathadu thanne, kananagrahikunnu thanks a Lot

  • @samuelrajan4399
    @samuelrajan4399 7 หลายเดือนก่อน +4

    Very informative Video. Thanks to the producers.

  • @sabupallipuram3631
    @sabupallipuram3631 7 หลายเดือนก่อน +9

    കോട്ടപ്പുറം കോട്ടയിലെ തുരങ്കം പള്ളിപ്പുറം കോട്ട (മാനുവൽ ഫോർട്ട്) യിൽ നിന്നു വരുന്നതാണെന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน

      ❤❤❤

    • @raphealjoseph3703
      @raphealjoseph3703 6 หลายเดือนก่อน

      അത് തെറ്റാണ്. കോട്ടപ്പുറം കോട്ടയിൽ ഉള്ള തുരങ്കം പള്ളിപ്പുറത്തേയ്ക്കോ മാളയിലേയ്ക്കോ ഉള്ളതെന്ന് ചരിത്രപരമായ തെളിവുകളില്ല. അത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന അറയാണെന്നാണ് ഇപ്പോഴുള്ള ചരിത്രകാരൻമാരുടെ നിഗമനം.

  • @wewinhappy5374
    @wewinhappy5374 7 หลายเดือนก่อน +5

    nice and calm place..

  • @k.c.thankappannair5793
    @k.c.thankappannair5793 7 หลายเดือนก่อน +3

    A prehistoric Kerala journey 🎉

    • @dom4068
      @dom4068 7 หลายเดือนก่อน +1

      Pre-historic എന്ന് പറയുന്ന സമയം ചരിതം എഴുതപ്പെടുന്നത്തിന് മുൻപ് ആയിരുന്നു...

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน +1

      ❤❤❤

  • @savetalibanbismayam7291
    @savetalibanbismayam7291 7 หลายเดือนก่อน +3

    Kanditund....
    Good Information....

  • @shazzzaman164
    @shazzzaman164 6 หลายเดือนก่อน +1

    So judha and muslim arathana is almost same...
    Niskaaram adakkam

  • @ishqehabeeb9808
    @ishqehabeeb9808 5 หลายเดือนก่อน

    Nannayi. Nadu kadannath. Allenkil. Falastheenikale pole na malum aayene

  • @riyasuhameed3219
    @riyasuhameed3219 6 หลายเดือนก่อน +2

    ❤️👌ഇതൊക്കെ ഇഗ്ളീഷ് തർജുമ❤️ചെയ്യേണ്ട വീഡിയോ.. B ബ്രോ

  • @shazzzaman164
    @shazzzaman164 6 หลายเดือนก่อน

    Tour guide nte vivaranam❤

  • @navaspalachuvadu4710
    @navaspalachuvadu4710 7 หลายเดือนก่อน +4

    ഹായ് ബി ബ്രോ 🎉

  • @ajithbinutvm
    @ajithbinutvm 7 หลายเดือนก่อน +3

    Religious convergence with a birds eye drone view of natural beauty. Excellent 😊

  • @prabhakaranachuthan8635
    @prabhakaranachuthan8635 7 หลายเดือนก่อน +2

    Very informative. Thanks a lot.

  • @radhakrishnannair2381
    @radhakrishnannair2381 7 หลายเดือนก่อน +20

    ഇതൊക്കെ ചരിത്ര സ്മാരകമാണ് , അമൂല്യമാണ്. സംരക്ഷിക്കപ്പെടേണ്ടതാണ്. ഇന്നത്തെ വെറുപ്പിന്റെ സംസ്കാരം ഭയാനകമായ രീതിയിൽ പടരുന്ന ഈ കാലവസ്ഥയിൽ ഇത്തരം ചരിത്ര സ്മാരകങ്ങൾ വിദേശികളുടെ ആധിപത്യ ത്തിന്റെ ഭയാനകമായ ഓർമ്മകൾ ഉണർത്തുന്നവയാണെന്ന് പറഞ്ഞുകൊണ്ട് നശിപ്പികുമോ എന്ന് പേടിക്കുന്നു.

  • @baijuthottungal3696
    @baijuthottungal3696 5 หลายเดือนก่อน

    ഇരിങ്ങാലക്കുടയിൽ എന്റെ നാട്ടിലേക്കു കൂടി നിങ്ങൾ വരിക ❤👍

  • @jayakuruvilla5628
    @jayakuruvilla5628 7 หลายเดือนก่อน +3

    Very good informative videos. Thanks. Keep it up 🎉

  • @KannanS-ik2hp
    @KannanS-ik2hp 7 หลายเดือนก่อน

    ❤❤❤ bro..
    Enikku orupad ishttam aanu travel vlogs..
    Lekshmi Ma'am nta travel vlogs nta athe range il ishttam ആണ് bros ur videos and beautiful views and get more information...❤❤❤ especially Tamil Nadu ❤❤❤

  • @kssaji2709
    @kssaji2709 7 หลายเดือนก่อน +2

    Very good information 🎉

  • @remagopinath6854
    @remagopinath6854 6 หลายเดือนก่อน

    In my class one Laya Glenice, a Jewish was studying. She was from north Paravoor. She and her family left to Israel 1974 _ 1975

  • @jayaprakashpr4255
    @jayaprakashpr4255 7 หลายเดือนก่อน +3

    😮നല്ലത് 🌹

  • @MaryJose-r2y
    @MaryJose-r2y 7 หลายเดือนก่อน +4

    Beautiful video ❤

  • @hareeshmadathil6843
    @hareeshmadathil6843 7 หลายเดือนก่อน +3

    പൊളിച്ചു 👌🏼👍

  • @punnoosepallathrachacko8287
    @punnoosepallathrachacko8287 6 หลายเดือนก่อน

    You have missed another spot where the ancestors of knanaya Christian community arrived under Cana thoma and received by H.M.cheraman purumal who allowed them to settle in the village allotted to them. Expecting this in your next video and thanks.

  • @mythoughtsaswords
    @mythoughtsaswords 7 หลายเดือนก่อน +2

    Very good viedio- Congrats

  • @user-jd3ob7th3x
    @user-jd3ob7th3x 6 หลายเดือนก่อน +5

    ഇസ്രായേൽ ൽ ഇരുന്ന് ഇത് കാണുന്ന പറവൂർ നിവാസി ആണ് ഞാൻ 🤗

    • @Nxymxr._EditZ
      @Nxymxr._EditZ 6 หลายเดือนก่อน

      Avde enganund?

    • @theshtherealdreams
      @theshtherealdreams 5 หลายเดือนก่อน

      ഇങ്ങോട്ട് പോരെ ,,, പലസ്തീൻ മക്കളുടെ ഭൂമി അവർക് തിരിച്ചു കൊടുത്ത് ഇങ്ങോട്ട് പോര്,,,

    • @user-jd3ob7th3x
      @user-jd3ob7th3x 5 หลายเดือนก่อน

      @@Nxymxr._EditZ ഇവിടെ ഒരു പ്രശ്നവും ഇല്ല... ലേബനോൻ Border ൽ ചെറിയ പ്രശ്നം ഉണ്ട്...

    • @user-jd3ob7th3x
      @user-jd3ob7th3x 5 หลายเดือนก่อน

      @@theshtherealdreams പോലീസ്കാർക്കെന്താ ഈ വീട്ടിൽ കാര്യം 🤪🤪

    • @Nxymxr._EditZ
      @Nxymxr._EditZ 5 หลายเดือนก่อน

      @@theshtherealdreams കിതാബിൽ പോലും Palestine എന്നൊരു വാക്കില്ല 😂
      പക്ഷെ Israel എന്നുണ്ട് 🇮🇱☝️

  • @aswathysush2187
    @aswathysush2187 7 หลายเดือนก่อน +3

    Hi Bro അശ്വതി വയനാട്❤❤❤❤❤🎉🎉🎉🎉🎉

    • @b.bro.stories
      @b.bro.stories  7 หลายเดือนก่อน

      ❤❤❤👍👍👍

  • @VISIBLEFIGHTER2025
    @VISIBLEFIGHTER2025 6 หลายเดือนก่อน

    ഇങ്ങനെ ariel view കാണാൻ നല്ല രസം ഉണ്ട്. അതി മനോഹരം. ❤

  • @SahadevanUSA
    @SahadevanUSA 7 หลายเดือนก่อน +4

    ഒരു യഥാർത്ഥ ചരിത്രകാരൻ ആയിരുന്നെങ്കിൽ ഭരണി പാട്ടിന്റെ രണ്ടുവരി കൂടി കേൾപ്പിച്ചേനെ

  • @JoTk-he5lc
    @JoTk-he5lc 6 หลายเดือนก่อน +2

    കുറച്ചു വർഷങ്ങൾക്ക് ശേഷം ക്രൈസ്തവർ ഉപേക്ഷിച്ചു പോയ് എന്നുള്ള ഗ്രാമങ്ങൾ കാണാം 40-50 വർഷം കഴിഞ്ഞ്....75-100 വർഷം കഴിഞ്ഞ് ഹിന്ദുക്കളുടെ നാട് വിട്ടു പോകും......

  • @rubyjohn8647
    @rubyjohn8647 7 หลายเดือนก่อน +3

    Very nice and appreciated for your work

  • @santhakumarsanthakumar1112
    @santhakumarsanthakumar1112 6 หลายเดือนก่อน +1

    Very good vedio

  • @preethap1927
    @preethap1927 7 หลายเดือนก่อน +1

    Very much informative 👍 Good channel

  • @venugopalank4466
    @venugopalank4466 6 หลายเดือนก่อน

    നന്ദി.

  • @sureshbabu-zm3wj
    @sureshbabu-zm3wj 6 หลายเดือนก่อน +2

    മൂന്നു മതവും ഒരു മാർഗ്ഗവുമാണ് കുഞ്ഞേ...

    • @mathewpappy9152
      @mathewpappy9152 6 หลายเดือนก่อน

      തെറ്റി പോയി

  • @sadhashivan5034
    @sadhashivan5034 7 หลายเดือนก่อน

    Muhammadinu. Valare nandi🙏❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @mahendranmahendran7066
    @mahendranmahendran7066 7 หลายเดือนก่อน

    I had read before many years the name Chennamangalam derived from channanamanglam . In chennanglam there was full of sandlewood forest.

  • @muhamedriyaskavil2179
    @muhamedriyaskavil2179 5 หลายเดือนก่อน +1

    പുനർ നിർമിക്കേണ്ട ശേഷിപ്പുകൾ...അവഗണിക്ക പ്പെടുന്നു...എത്ര പണമാണ് അപ്രായോഗിക കാര്യങ്ങൾക്ക് വിനിയോഗിക്ക പ്പെടുന്നത്.😢

  • @mpsreenath445
    @mpsreenath445 7 หลายเดือนก่อน +1

    ERNAKULAM DISTRICT. NORTH PARAVUR TALUK.