Kallil Bhagavathi Temple Perumbavoor|| നിലത്ത് സ്പർശിക്കാതെ നിൽക്കുന്ന പാറ മേൽക്കൂരയായ ക്ഷേത്രം

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • 5,000 വർഷം പഴക്കമുള്ള ഗുഹ ക്ഷേത്രം. അന്തരീക്ഷത്തിൽ ഉയർന്നു നില്ക്കുന്നു എന്ന് തോന്നിക്കുന്ന വലിയ പാറയിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒൻപതാം നൂറ്റാണ്ട് വരേ ജൈന ക്ഷേത്രമായിരുന്നു. പിന്നീട് ബ്രാഹ്മണിധിപത്യ കാലത്തോടെ ഹൈന്ദവ ക്ഷേത്രം ആയി പരിണമിച്ചു എന്ന് പറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്കായി ദയവായി ഈ വീഡിയോ കാണുക.

ความคิดเห็น • 56

  • @sarangivr9224
    @sarangivr9224 11 หลายเดือนก่อน +2

    ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്ന താങ്ക്സ്

  • @miniv.r884
    @miniv.r884 2 ปีที่แล้ว +9

    ഈ അമ്പലത്തിൽ ഞങ്ങൾ പോയി നല്ലൊരു അനുഭവം ആയിരുന്നു പറഞ്ഞു അറിയിക്കുന്നതിലും അപ്പുറം ആണ് 🙏🙏🙏

    • @sujilasusanth9274
      @sujilasusanth9274 2 ปีที่แล้ว +1

      തീർച്ചയായും🙏 പോയിട്ടില്ലാത്തവർ തീർച്ചയായും പോകണം. ഇതിനു അടുത്തുള്ള ഇരിങ്ങോൾക്കാവ് ക്ഷേത്രത്തിലും ദർശനം നടത്തണം. രണ്ടും ഒരു അനുഭവം തന്നെയാണ്.🙏

    • @familyvlogsbysyamily2248
      @familyvlogsbysyamily2248 ปีที่แล้ว +2

      അമ്പലത്തിൽ എത്താനുള്ള വഴി പറയാവോ

  • @marvcreation5443
    @marvcreation5443 3 ปีที่แล้ว +6

    ഇങ്ങനെ നമ്മൾ അറിയപ്പെടാത്ത എത്രയോ പ്രാചീന ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട്...അതു പോലെ അറിയാതെ പോകുമായിരുന്ന കല്ലിൽ ഭഗവതി ക്ഷേത്രം ഞങ്ങൾക്ക് പരിചയപെടുത്തി തന്നതിന് നന്ദി അറിയിക്കുന്നു.. കൂടാതെ ഈ വീഡിയോയുടെ അണിയറ പ്രവർത്തകർക്കും അവതാരിക സുജില സുശാന്തിനും ആശംസകൾ അറിയിക്കുന്നു 🙏🙏🙏🙏😊

    • @sujilasusanth9274
      @sujilasusanth9274 3 ปีที่แล้ว

      Thank you 🙏🙏

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @ramachandranmullassery6601
    @ramachandranmullassery6601 3 ปีที่แล้ว +4

    ചരിത്രത്തെയും ഐതീഹ പെരുമകളെയും സമാസമം ചേർത്ത് വച്ച് മനോഹരമായ ദൃശ്യാവിഷ്ക്കാരത്തോടെ ഒരുക്കിയ ഈ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ച എൻ്റെ പ്രിയ മിത്രങ്ങൾക്ക് ആശംസകൾ

    • @sujilasusanth9274
      @sujilasusanth9274 3 ปีที่แล้ว

      Thank you sir

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @user-cl3ef9ig8h
    @user-cl3ef9ig8h 2 ปีที่แล้ว +2

    അവതരണം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ 👍

  • @AZAZ-ii4gr
    @AZAZ-ii4gr 5 หลายเดือนก่อน +1

    Thanks

  • @adclassical1970
    @adclassical1970 3 ปีที่แล้ว +5

    നല്ലറിവ് .ആശംസകൾ

    • @sujilasusanth9274
      @sujilasusanth9274 3 ปีที่แล้ว

      Thank you🙏🙏

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @reshma9259
    @reshma9259 2 ปีที่แล้ว +3

    Informative

  • @ajithmetromencity8026
    @ajithmetromencity8026 8 หลายเดือนก่อน +1

    Good video😊😊😊

  • @kannappi1456
    @kannappi1456 2 ปีที่แล้ว +2

    നല്ല അറിവ് ....

  • @simlasurendran5820
    @simlasurendran5820 3 ปีที่แล้ว +2

    Kettittillatha orupad Kshethrangale kurichum aviduthe ajarangalum,aithehyangale kurichum okke ariyan kazhiyunnund e channelilude..we are expecting again about knowledge of different temple..tnku u so much🙏

    • @sujilasusanth9274
      @sujilasusanth9274 3 ปีที่แล้ว

      Thank you 🙏🙏

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @rethilkumarks4294
    @rethilkumarks4294 3 ปีที่แล้ว +3

    ആശംസകൾ
    Good information

    • @sujilasusanth9274
      @sujilasusanth9274 3 ปีที่แล้ว

      Thank you🙏🙏

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @Iamnithinadhan
    @Iamnithinadhan 3 ปีที่แล้ว +3

    👌👌👌👌

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว +1

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @sanalangelina3953
    @sanalangelina3953 3 ปีที่แล้ว +4

    ❤️❤️

    • @sujilasusanth9274
      @sujilasusanth9274 3 ปีที่แล้ว

      🙏🙏

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @arunrajmanu7178
    @arunrajmanu7178 3 ปีที่แล้ว +2

    👌👌👌👌👌👌

    • @sujilasusanth9274
      @sujilasusanth9274 3 ปีที่แล้ว

      🙏🙏

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @renjithlalrajan8961
    @renjithlalrajan8961 3 ปีที่แล้ว +3

    Oom

    • @sujilasusanth9274
      @sujilasusanth9274 3 ปีที่แล้ว

      🙏🙏

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @kannappi1456
    @kannappi1456 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @dhanush.broh_
    @dhanush.broh_ 2 ปีที่แล้ว +1

    🙏🙏❤️

  • @prasanthsupriya2198
    @prasanthsupriya2198 หลายเดือนก่อน +1

    Ivde aanungalk mudi valaran vazhipaad indo

    • @SHANGOLI
      @SHANGOLI  หลายเดือนก่อน +2

      Yes

  • @anjum9555
    @anjum9555 2 ปีที่แล้ว +1

    Chechii evide chull vazhipadu koduthu orpad perkk hair growth undoo?plz reply

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว +1

      വളരെ ശരിയാണ്. സ്ത്രീകൾ മുടി വളരുവാൻ ആയി ഈ ക്ഷേത്രത്തിൽ ചൂല് വഴിപാട് നടത്താറുണ്ട്. ഈ വഴിപാട് നടത്തിയവർക്ക് ഫലം ലഭിച്ചതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

    • @anjum9555
      @anjum9555 2 ปีที่แล้ว +2

      @@SHANGOLI tku chechii❤️

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Ok

    • @sujilasusanth9274
      @sujilasusanth9274 2 ปีที่แล้ว +1

      മനസോടെ ചെയ്താൽ ഫലം ഉണ്ടാവും ട്ടോ. അത്‌ മാത്രല്ല എന്ത് ആഗ്രഹിച്ചാലും നടന്നു കിട്ടുന്ന ഒരു ക്ഷേത്രം കൂടിയാണ്.🙏

    • @sujilasusanth9274
      @sujilasusanth9274 2 ปีที่แล้ว +3

      @yt user അതേ. ആയുധങ്ങൾ ഒന്നും ഇല്ലാതെ വേണം ചൂലുണ്ടാക്കാൻ എന്നാണ് രീതി. ഓലയിൽ നിന്നും ഈർക്കിൽ അടർത്തി എടുത്തു അത്‌ കൈ കൊണ്ട് ചീകി ചൂൽ ഉണ്ടാക്കിയാണ് സമർപ്പിക്കേണ്ടത്. അത്രയും കഷ്ടപ്പെടുമ്പോ ഫലം ഉണ്ടാകും എന്നാണ്.

  • @sumeshs8958
    @sumeshs8958 3 ปีที่แล้ว +2

    👌👌👌👌

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi

  • @sumeshs8958
    @sumeshs8958 3 ปีที่แล้ว +1

    ❤❤

    • @sujilasusanth9274
      @sujilasusanth9274 3 ปีที่แล้ว +1

      🙏🙏

    • @SHANGOLI
      @SHANGOLI  2 ปีที่แล้ว

      Thank you for your valuable comments .... I look forward to your continued support. Share our video to reach others ...
      Team Shankholi