@@VishnuM-s8r ഇന്നല്ലെങ്കിൽ നാളെ സ്വയം ബ്രാൻഡ് ആകും എന്ന് വിശ്വസിക്കുന്ന അതിനു വേണ്ടി പരിശ്രമിക്കുന്ന ആൾ ആണ്. എന്റെ ബ്രാൻഡ് എസ്ടാബ്ലിഷ് ആകുമ്പോൾ ഈ കമന്റിൽ വീണ്ടും ഞാൻ റിപ്ലൈ ഇടും. അന്ന് മനസ്സിലാക്കുക ഞാൻ ആരാണ് എന്ന് 🙏
@@abhiii.. അതും ഇതുമായി യാതൊരു ബന്ധവും ഇല്ല ബ്രോ. സ്വന്തമായി സ്കിൽ ഉള്ളവർക്ക് സ്വയം ബ്രാൻഡ് ആവാൻ സാധിക്കും. കുറേ പേർക്ക് തൊഴിൽ കൊടുക്കാനും പറ്റും അതാണ് പറഞ്ഞത് അല്ലാതെ. ജോലി ചെയ്യുന്നവരെ ഒരിക്കലും കുറച്ച് കാണുന്നില്ല ഞാനും ഒരു കമ്പനിയിൽ തന്നെ ആണ് ജോലി ചെയ്യുന്നത്. പക്ഷെ നാളെ ഞാനും ഒരു ബ്രാൻഡ് ഉണ്ടാക്കും എന്ന വിശ്വാസം ഉണ്ട് കുറേ പേർക്ക് ഞാൻ മൂലം തൊഴിൽ കൊടുക്കാം എന്നും വിശ്വാസം ഉണ്ട് 🙏
@@4bhiixhek_ പറഞ്ഞിട്ട് കാര്യമില്ല മറ്റുള്ളവരെ പരിഹസിക്കുക എന്നത് മാത്രമേ ലക്ഷ്യം ഉള്ളെങ്കിൽ ഞാൻ എന്ത് പറയാൻ ആണ്. പറ്റുമെങ്കിൽ മുൻപത്തെ കമന്റുകൾ വായിച്ചു നോക്കുക 🙏
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇത്രയും നല്ല ഒരു വീഡിയോ കാണുന്നതും കമന്റ് ഇടാതെ ഇരിക്കാൻ വയ്യാതെ ആകുന്നതും.. വളരെ മിടുക്കിയും ടാലെന്റടും ആയിട്ടുള്ള കുട്ടി തന്നെ ആണ്.. ഒരുപാട് ഉയരങ്ങളിൽ എത്താൻ നിനക്ക് സാധിക്കട്ടെ.. കുറച്ചു അധികം ഈ ലോകത്തെ തിരിച്ചറിയാൻ നിനക്ക് കഴിയണം.. നിന്റെ കഴിവുകൾ ഇന്നും നീ പൂർണമായി മനസിലാക്കിയിട്ടില്ല.. ഗംഭീരമായി മുന്നോട്ട് പോവുക തന്നെ ചെയ്യൂ.... 💗💗💗💗
Thanks for bringing this kind of inspiring guests to your show…💜 Ithokkeyaan sheriyaaya interview Allaathe oru 10k followrs’l kooduthalulla, cash kodth verified aaya fake influencers’nte interviews alla namukk vendath🤌 This one is lit😍😍and she deserved it in all ways!!!!😘
ഒരു ബൗസ്സ് തയ്ക്കാൻ കൊടുക്കണം 500, 600 . ഈ ഒരു ഡ്രസ്സിന് 900, 1000 ഒക്കെ വാങ്ങാം. ഇതിന് കൂടുതലും വാങ്ങാം.കഷ്ട്ട പ്പെടുന്നതിനുള്ള കാശ് ഈ കുട്ടിക്ക് കിട്ടേണ്ടതല്ലേ . എല്ലാം നല്ല അടിപൊളിയായിട്ടുണ്ട്. പ്രൊഫഷണലിസ്റ്റുകൾ പോലും എത്ര തയ്ച്ചാണ് പെർഫക്ഷൻ വരുത്തിയിട്ടുണ്ടാവുക. ഈ ചെറിയ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എത്ര നന്നായാണ് ഇതൊക്കെ ഈ കുട്ടി ചെയ്യുന്നത്. all the best മോളെ .നന്നായി വരും. God bless you.
ഉയരങ്ങളിൽ എത്തട്ടെ 😊 21:46 ഹൻസികക്ക് മാച്ച് ആകുന്ന ഡ്രസ്സ് തന്നെയാണ്. .എനികും തോന്നി. ..ഇഷ്ടപെട്ട ഒരു ഡ്രസ്സ് design ചെയ്ത് അയച്ചു കൊടുക്കൂ. അപ്പോൾ ഓന്നൂടെ publicity കിട്ടിയേക്കാം 😊😊😊😊😊😊
I dont usually watch any influencers interviews but once i saw rhe thumbnail i recognized this girl and I'm more than happy to see this! Instead of following stupid tiktokers people should start appreciating these kind of budding artists...may god bless you and I'm wishing you to start your own brand v soon..age doesn't matter u r already capable of creating your own brand..also a suggestion,pls do consider to change instagram ID to some unique one so people can remember id and share it to others right! ❤
Interview ചെയ്യുന്ന ആളോട് ഒരു കാര്യം പറയാനുള്ളത് - നീ, നിന്റെ, നിനക്ക് എന്നിങ്ങനെയുള്ള പദങ്ങൾ ഒഴിവാക്കി ഒന്നുകിൽ ആ കുട്ടിയുടെ പേര് അല്ലെങ്കിൽ പ്രായത്തിൽ ഇളയത് ആയോണ്ട് മോളെന്നോ or കുട്ടീന്നു തന്നെയോ വിളിച്ചിരുന്നെങ്കിൽ interview കുറച്ചു കൂടി നന്നായേനെ.
ഒട്ടും അഹങ്കാരം ഒന്നും ഇല്ലാത്ത മിടുക്കി കുട്ടി ❤❤
റീൽസിൽ പാട്ടും ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന കുറെ എണ്ണത്തിനെ കൊണ്ട് വന്ന് നിലവാരം കളയാതെ ഇതേപോലെ കഴിവുള്ളവരെ കൊണ്ട് വരണം 😍❤️
👍🏻correct
Sathyam❤
correct👍
മകളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന അച്ഛനെ കിട്ടിയതാണ് മോളുടെ ഭാഗ്യം......
Proud of you ma girl ❣️. ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
മിടുക്കി കുട്ടി ❤❤മോൾടെ എളിമായാണ് മോൾടെ വിജയം. ഉയരങ്ങളിൽ എത്തും
സ്വന്തമായി ബ്രാൻഡ് ഉണ്ടാക്കുക സ്വയം ബ്രാൻഡ് ആവുക. കണ്ട കമ്പനികളുടെ ശമ്പളക്കാരി ആയി ജീവിതം തളച്ചിടാതിരിക്കുക.
Ys
@@VishnuM-s8r ഇന്നല്ലെങ്കിൽ നാളെ സ്വയം ബ്രാൻഡ് ആകും എന്ന് വിശ്വസിക്കുന്ന അതിനു വേണ്ടി പരിശ്രമിക്കുന്ന ആൾ ആണ്. എന്റെ ബ്രാൻഡ് എസ്ടാബ്ലിഷ് ആകുമ്പോൾ ഈ കമന്റിൽ വീണ്ടും ഞാൻ റിപ്ലൈ ഇടും. അന്ന് മനസ്സിലാക്കുക ഞാൻ ആരാണ് എന്ന് 🙏
👍🏼. But ഓരോ കമ്പനിക്കും laboursine ആവശ്യമാണ് അതുകൊണ്ട് തൊഴിലാളികൾ ഇല്ലാതെ ഏത് കമ്പനിയും മുമ്പോട്ട് പോകില്ല
@@abhiii.. അതും ഇതുമായി യാതൊരു ബന്ധവും ഇല്ല ബ്രോ. സ്വന്തമായി സ്കിൽ ഉള്ളവർക്ക് സ്വയം ബ്രാൻഡ് ആവാൻ സാധിക്കും. കുറേ പേർക്ക് തൊഴിൽ കൊടുക്കാനും പറ്റും അതാണ് പറഞ്ഞത് അല്ലാതെ. ജോലി ചെയ്യുന്നവരെ ഒരിക്കലും കുറച്ച് കാണുന്നില്ല ഞാനും ഒരു കമ്പനിയിൽ തന്നെ ആണ് ജോലി ചെയ്യുന്നത്. പക്ഷെ നാളെ ഞാനും ഒരു ബ്രാൻഡ് ഉണ്ടാക്കും എന്ന വിശ്വാസം ഉണ്ട് കുറേ പേർക്ക് ഞാൻ മൂലം തൊഴിൽ കൊടുക്കാം എന്നും വിശ്വാസം ഉണ്ട് 🙏
@@4bhiixhek_ പറഞ്ഞിട്ട് കാര്യമില്ല മറ്റുള്ളവരെ പരിഹസിക്കുക എന്നത് മാത്രമേ ലക്ഷ്യം ഉള്ളെങ്കിൽ ഞാൻ എന്ത് പറയാൻ ആണ്. പറ്റുമെങ്കിൽ മുൻപത്തെ കമന്റുകൾ വായിച്ചു നോക്കുക 🙏
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടേ
വളരെ നിഷ്കളങ്കയായ കുട്ടി ഒരുപാടു ഉയരങ്ങളിൽ ❤❤❤❤❤
ഇതുപോലെയുള്ള ആളുകളെ ഇന്റർവ്യൂ ചെയ്യ്... 👍
ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇത്രയും നല്ല ഒരു വീഡിയോ കാണുന്നതും കമന്റ് ഇടാതെ ഇരിക്കാൻ വയ്യാതെ ആകുന്നതും.. വളരെ മിടുക്കിയും ടാലെന്റടും ആയിട്ടുള്ള കുട്ടി തന്നെ ആണ്.. ഒരുപാട് ഉയരങ്ങളിൽ എത്താൻ നിനക്ക് സാധിക്കട്ടെ.. കുറച്ചു അധികം ഈ ലോകത്തെ തിരിച്ചറിയാൻ നിനക്ക് കഴിയണം.. നിന്റെ കഴിവുകൾ ഇന്നും നീ പൂർണമായി മനസിലാക്കിയിട്ടില്ല.. ഗംഭീരമായി മുന്നോട്ട് പോവുക തന്നെ ചെയ്യൂ.... 💗💗💗💗
ഈ കുട്ടിയെ കണ്ടിട്ട് മീനത്തിൽ താലികെട്ട് സിനിമയിലെ ദിലീപിൻ്റെ ഭാര്യ മാലുവിനെ പോലെ തോന്നിയവർ ഉണ്ടോ
Correct
Sheriyanu...
Ipo thoni
True
Yes❤
She is so down to earth.. all the best for the future molu…
ഇത് നമ്മുടെ ജൂനിയർ ദീപിക padukon അല്ലേ,, എല്ലാരും ഒന്ന് നല്ലോണം നോക്കിയേ ❤️
She is so talented and inspiring.. All the best dear ❤
Thanks for bringing this kind of inspiring guests to your show…💜
Ithokkeyaan sheriyaaya interview
Allaathe oru 10k followrs’l kooduthalulla, cash kodth verified aaya fake influencers’nte interviews alla namukk vendath🤌
This one is lit😍😍and she deserved it in all ways!!!!😘
All the best… ithokkeyanu influencer…. ivarude interview okkeyanu motivation…❤
💯
അവതാരക പേടിച്ചിരുന്ന കുട്ടിയുടെ മാക്സിമം പുറത്തു കൊണ്ട് വന്നു ❤
Hardwork have no limits ❤❤❤
She is talented.I am inspired
ഒരു ബൗസ്സ് തയ്ക്കാൻ കൊടുക്കണം 500, 600 . ഈ ഒരു ഡ്രസ്സിന് 900, 1000 ഒക്കെ വാങ്ങാം. ഇതിന് കൂടുതലും വാങ്ങാം.കഷ്ട്ട പ്പെടുന്നതിനുള്ള കാശ് ഈ കുട്ടിക്ക് കിട്ടേണ്ടതല്ലേ . എല്ലാം നല്ല അടിപൊളിയായിട്ടുണ്ട്. പ്രൊഫഷണലിസ്റ്റുകൾ പോലും എത്ര തയ്ച്ചാണ് പെർഫക്ഷൻ വരുത്തിയിട്ടുണ്ടാവുക. ഈ ചെറിയ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് എത്ര നന്നായാണ് ഇതൊക്കെ ഈ കുട്ടി ചെയ്യുന്നത്. all the best മോളെ .നന്നായി വരും. God bless you.
പാവം ആണ് ❤️❤️❤️❤️😅but വിഡിയോ കണ്ടാൽ പുലി കുട്ടി.... സ്റ്റൈലിഷ് കുട്ടി..... ❤️❤️❤️❤️❤️
ഉയരങ്ങളിൽ എത്തട്ടെ 😊 21:46 ഹൻസികക്ക് മാച്ച് ആകുന്ന ഡ്രസ്സ് തന്നെയാണ്. .എനികും തോന്നി. ..ഇഷ്ടപെട്ട ഒരു ഡ്രസ്സ് design ചെയ്ത് അയച്ചു കൊടുക്കൂ. അപ്പോൾ ഓന്നൂടെ publicity കിട്ടിയേക്കാം 😊😊😊😊😊😊
She has the best supportive father inspite of their life situation he supported his daughter.. anchor did good job made that little girl speak out👍
The best interviewer ❤️ last aa kuttykk paranju kodukunna karyangal❤
Anchor is so talented. Aah kuttyde peediyoke maati eduthu❤🎉
Avalil oru nishkalangatha und.... ❤❤❤❤ talent ath vere thanneya... hat's of dear.. ellathinm kude nikkna achan Amma maaaran.. etavm.. hi light..🫀
കുഞ്ഞിന് ഒന്നും അറിയില്ല, അറിയാവുന്ന പണി നല്ല പ്രീമിയം ക്വാളിറ്റിയിൽ ചെയ്യും. 🔥🔥🔥🔥
she is soooo inspiring. Your passion will take you to the peak little girl. Good luck
That innocence caught me 👀❤. Valarum thorum aaa innocence koode undaavatte 🥰
മിടുക്കിക്കുട്ടി ❤❤... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... മോളുടെ ആഗ്രഹങ്ങൾ ഒക്കെ സാധിക്കട്ടെ... ദൈവം അനുഗ്രഹിക്കട്ടെ 😇🙏🏻
going to hit high level little girl.. don't loss the pace that your are in,, do more and achieve more.. All the best Krishna priya...
I dont usually watch any influencers interviews but once i saw rhe thumbnail i recognized this girl and I'm more than happy to see this! Instead of following stupid tiktokers people should start appreciating these kind of budding artists...may god bless you and I'm wishing you to start your own brand v soon..age doesn't matter u r already capable of creating your own brand..also a suggestion,pls do consider to change instagram ID to some unique one so people can remember id and share it to others right! ❤
Insta id of this kid plzz
@@abhizzdhuniya6941 @4minnu_x_24
Id pls
@@adv.jasminyasienali 4minnu_x_24
4minnu_x_24
Anchor has done a great job 👍❤❤❤
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ Sister
കുട്ടിക്ക് തമിഴ് നടി ഓവിയ യുടെ cut ഉണ്ട്❤
Oviya malayali alle
Passionate ആയിട്ടുള്ള ഒരു കുട്ടി ❤❤❤നല്ല വർക്സ് 😊😊😊
ഞാൻ കരുതി 6,7,8ലോ പഠിക്കുന്ന കുട്ടിയാണന്നു 🥰
വളരെ നിഷ്കളങ്കമായ interview....
ഞാൻ ഇത് വെറും രസത്തിനു ചെയ്യുന്നതല്ല 💯 പ്രൊഫഷണൽ
anchorum prashamsa arhikkunnu 😍
നല്ല മോൾ ഉയരങ്ങളിൽ എത്തട്ടെ 👍🏻
ഉയരങ്ങളിൽ എത്തും. ഉറപ്പാണ്.
ഭാവുകങ്ങൾ നേരുന്നു 💕💕💕
വളരെ നാച്ചുറൽ ആയി വളരെ തുറന്നു സംസാരം suprr മോളെ ❤❤❤god bless you 🥰
ഒരുപാടൊരുപാട് ഉയരങ്ങള് കീഴടക്കാനുള്ള ദൈവാനുഗ്രഹം ഉണ്ടാവട്ടെ
she has a bright future ahead. ...👍
Deepika padukone childhood look 😍
I think in feature she become an big fashan designer . She's work really amazing. 🙌
നല്ല കഴിവുള്ള നിഷ്കളങ്കയായ ഒരു മോള
നല്ല ഭാവി ഉണ്ടാവട്ടെ ഈ ഫീൽഡിൽ
Enthoru paavam kuttiya mole nee... Uyarangalil ethatte..❤❤
achan aanu hero❤
ഇന്റർവ്യൂ എടുക്കുന്ന ചേച്ചി 👍നല്ല സപ്പോർട്ട്..❤
ഒരുപാട് ഒരുപാട് ഉയരങ്ങൾ താണ്ടാൻ ആശംസകൾ നേരുന്നു🎉❤
Minnu😍Highly talented girl😍😍😍god bless you dear🙌🙌🙌
ഇത്ര പാവം ആയിരുന്നോ 🥰cute മോളു
She is sooooo innocent 😭❤️❤️
Love u minnuzzz💞
മോൾ കുറച്ചു ബിസിനസ് padikendiyirikunnu. മോൾ ഉയരങ്ങളിൽ എത്തും.
Actually my name is krishna priya. S she is very talented 🎉
ഇവിടെയൊക്കെ ഈ കുട്ടി പറഞ്ഞത് പോലെയാണ്. കുഞ്ഞുടുപ്പ് ഹെവി ആയി ചെയ്തു കൊടുക്കാൻ ഞാനും വാങ്ങാറുള്ളത് 400
എന്തൊരു ക്യൂട്ട് ❤
Ennodbeyra beegarama questions onnu chodikkalle chechi❤😂
Looks like gopika ramesh
Gopika ara
@@മൃഗതിപദ്ധ്യം Thaneermathan dinangalile Jessy
@@മൃഗതിപദ്ധ്യംതണ്ണീർമത്തൻ ദിനങ്ങളിൽ stephy നു പറയുന്ന കുട്ടിയാണെന്ന് thonanu
കുട്ടി പൊളി ആണ് വീഡിയോ കാണാറുണ്ട്
Pullikkarida insta account onnu share chayyamoo
ഞാനും 🥰
@@anjalishaji7725 4minnux24 രണ്ടിലും ഉണ്ട് YT, INSTA
@@anjalishaji7725Minnu_4_x
4minnu_x_24
this is unique .....she will become like shemmati owner gradually
Super interviewer ❤
Sathyasandhamaayi....vere noki cheythenn paranju...allathe kallatharam paranjilla...molu love uuu❤
She is very talented pakshe kurach koodi business mind undenki swandham aayi oru brand aayi maarum
Ee chechiyude veed ente veedinta edth aanu njn arinjilla ee chechi ethrom famous aakumenn ❤❤❤❤i am proud of you chechi
Interview ചെയ്യുന്ന ആളോട് ഒരു കാര്യം പറയാനുള്ളത് - നീ, നിന്റെ, നിനക്ക് എന്നിങ്ങനെയുള്ള പദങ്ങൾ ഒഴിവാക്കി ഒന്നുകിൽ ആ കുട്ടിയുടെ പേര് അല്ലെങ്കിൽ പ്രായത്തിൽ ഇളയത് ആയോണ്ട് മോളെന്നോ or കുട്ടീന്നു തന്നെയോ വിളിച്ചിരുന്നെങ്കിൽ interview കുറച്ചു കൂടി നന്നായേനെ.
Kurach koodi aa kuttyk confidence kittiyath anchor angana vilichathond ahn....👏
Njn kaanarund ee kutty yude reels . enikk vayagara ishtta pettu . Ithra paavamaayirunnoo 😍. Iniyum uyarangalil ethatte🥰 god bless you
Ee kuttide insta id onn parayamo
Insta id onnu പറയൂ
Inspiration 🤌🤍
Soojiyum noolum vech frock 👏👏
മോളേ ചുരിദാർ ഒക്കെ തൈക്കാൻ ഒര് 500..600 രൂപ normal rate വാങ്ങിക്കാം..പറ്റിക്കപ്പെടല്ലേ...അധ്വാനത്തിന് മൂല്യം വേണം...
അഭിനന്ദനങ്ങൾ
ദീപിക പതുകോൺ പോലെ ഉണ്ട് 👍🏻
എന്ത് ഭംഗിയ കാണാൻ ❤❤
She is going to be top.. midukkii❤❤
മിടുക്കി ആണ് ❤❤❤
മിടുക്കി ❤god bless you 😘
ithanu sherikkum kazhiv olla pilleru, full support
Proud of u dear
അതുപോലൊരു അച്ഛനെ കിട്ടിയതിൽ ഭാഗ്യം വേണം
God bless മോളെ ❤️❤️❤️❤️
Anchor nteyum കൃഷ്ണ പ്രിയയുടെയും face cut ഒരേപോലെ ude 👍👍👍
mol orupadu uyarangalil ethatte...All the best..🌷🌷🌷
I just feel her like our Arati podi talking on Robin's fist interview. May God bless her to become a popular model or designer
കൃഷ്ണ പ്രിയ..... You are zooooperb........ Keep it up.... ❤️❤️❤️❤️❤️🌹🌹👍👍👍👍👍
Ipparahn ningalude yt channelinte name crct aaye. These girl is really a milestone 🔥🫴🏻
Nthoru pavamaa...... ❤️❤️❤️bst wishes dear❤️❤️❤️
Determination + perseverance = krishna priya
Krishnapriya chechi aall scene aanntta❤🔥
Sthayathil oru chechi aniyathi samsaram Pole not interview ❤️ keep the innoncense even in future after becoming more successful 👍
Nalla interviewer 🎉😊
മിടുക്കിയാണ്❤❤❤ മോളെ ഒരുപാട് ഇഷ്ടമായി very innocent ഒരു നല്ലfuture ഉണ്ട്
Proud of u dear🔥🔥🔥🔥🔥🔥🔥
Proud of you dear ❤ I love the contents of both Minnu and Nancy..
So Proud Of You 😍❤️ Keep Going GirL👍❤️✨️
Ithoru paavam kuttiyanallo...she is so talented, but she doesn't have that confidence. But in her reels, she is so smart and confident
Cute😊 very innocent face ❤
Sundari Koch ❤
definitely awesome!💗