മനസിലുടക്കിയ ഏത് വസ്ത്രവും തുന്നിയെടുക്കും! സ്വപ്നങ്ങൾ നെയ്‌ത് കൃഷ്ണപ്രിയ

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 803

  • @sindhuvenugopalan3529
    @sindhuvenugopalan3529 ปีที่แล้ว +2321

    ഒരു തുള്ളി വിയർപ്പൊഴുക്കാതെ കോടികൾവാങ്ങുന്ന നാട്ടിൽ ആണ് ഈ കുട്ടി പ്രസക്ത ആവുന്നത്. ഈ കുഞ്ഞിനെ support ചെയ്യണം എല്ലാരും 🙏

    • @bharathchandran8281
      @bharathchandran8281 ปีที่แล้ว +5

      😊😊

    • @anjuarun9591
      @anjuarun9591 ปีที่แล้ว +4

      ❤ God bless you❤

    • @onceuponatimeinindia.
      @onceuponatimeinindia. ปีที่แล้ว +4

      You mean chandhi jerom

    • @sindhuvenugopalan3529
      @sindhuvenugopalan3529 ปีที่แล้ว +3

      @@onceuponatimeinindia. അങ്ങനെ ആരെയും പേരെടുത്തു പറയുന്നില്ല. മാധ്യമങ്ങൾ കാണിക്കുന്നുണ്ടല്ലോ.

    • @Luzy-ex6ie
      @Luzy-ex6ie ปีที่แล้ว

      ഞാന്‍ support ചെയ്യുന്നു .

  • @vysakhmv9273
    @vysakhmv9273 ปีที่แล้ว +574

    "സങ്കടങ്ങൾ സൂചിയായി കുത്തികയറുമ്പോഴും നൂൽ ഒരിഞ്ചു തെന്നിമാറുന്നില്ല ..മാറ്റാൻ ഒരുക്കവുമല്ല " എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ..😍🥰

  • @jessychacko2071
    @jessychacko2071 ปีที่แล้ว +496

    ഒരു ദിവസം ഈ കുഞ്ഞ് ലോകത്തിൻ്റെ നെറുകയിൽ എത്തും. ദൈവം തന്ന കഴിവിനെ വളർത്തുക.❤❤❤

  • @reshmatc-hg4cz
    @reshmatc-hg4cz ปีที่แล้ว +1

    ആദ്യം തന്നെ എന്റെ മിന്നു മോൾക്ക് ചുട്ടു ചുംബനം എന്റെ മക്കളും ഭയങ്കര ആഗ്രഹമാണ് ഇതുപോലെ ഫാഷൻ ഡിസൈനർ മോനെ 👍🏻👍🏻👍🏻👍🏻👍🏻 ഈ അമ്മയ്ക്ക് ഒരുപാട് സന്തോഷമായി മോനെ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി സങ്കടം പറ്റുന്നില്ല എനിക്ക് മോളെ കാണണമെന്നുണ്ട് എനിക്കും രണ്ട് പെൺപിള്ളേരാണ് കെട്ടിച്ചു കൊടുത്തു അങ്ങനെ പ്രത്യേകിച്ച് ആരെയും കാണണമെന്നുള്ള സിനിമ നടന്മാരെ നടികൾ അല്ലെങ്കിൽ മറ്റുള്ള ആൾക്കാർ വലിയ പ്രശസ്ത എനിക്ക് ഭയങ്കര ഇഷ്ടായി ചക്കര ഉമ്മ🌹🌹🌹🌹🌹🌹🌹🌹

  • @abdulsathar7205
    @abdulsathar7205 ปีที่แล้ว +9

    പെൺകുട്ടി ഇല്ലായ്മയിൽ ചിത്ര്റീകരിക്കരുത് എന്ന് പറഞ്ഞതാണ് ഏറേ മനസ്സിലുടക്കിയത്....പ്രസന്റ് ലൈഫിലും സ്വപ്നങ്ങളിൽ ജീവിക്കാൻ കഴിയണം.....ആ വിശ്വാസo വലിയ ആത്മവിശ്വാസം നല്കും...വലിയ അഭിമാനവും....മോള്ക്ക് ഒരുപാട് സ്നേഹം പ്രാർത്ഥനകൾ.......

  • @renjithej8906
    @renjithej8906 ปีที่แล้ว +464

    ആ കുഞ്ഞിന്റെ നിറഞ്ഞ പുഞ്ചിരി ഭാവിയിൽ എല്ലാവരിലേക്കും അവളുടെ ഡിസൈനിങ് കളിലൂടെ ചെന്നെത്തട്ടെ 🌹🌹🌹

  • @Abcd-fj3gb
    @Abcd-fj3gb ปีที่แล้ว +398

    കുഞ്ഞിന് ഒരു നല്ല ഭാവി ഉണ്ടാവട്ടെ സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത ആ കുടുംബത്തിന് ആ മോൾ ഒരു ഐശ്വര്യ മാണ് ❤❤❤

  • @deepudeepu5511
    @deepudeepu5511 ปีที่แล้ว +339

    ഇല്ലായ്മയിലും സപ്പോർട്ട് മായി കട്ടക്ക് കൂടെ നിൽക്കുന്ന അച്ഛൻ ❤️

  • @ushamizpah
    @ushamizpah ปีที่แล้ว +8

    തയ്യാറായിട്ടുണ്ട് ഞാൻ😊ഏതു മോഡൽ ഡ്രെസ്സും ഞാൻ തയ്ക്കും പക്ഷെ ഫാഷൻ ഡിസൈനിങ് ഒന്നും പഠിച്ചിട്ടില്ല. എല്ലാം ദൈവാനുഗ്രഹം മാത്രം.ഇന്ന് വരെ ആരും തയ്ച്ചിട്ടില്ലാത്ത മോഡൽ എനിക്ക് തയ്ക്കാൻ കഴിയും.ഹെവി ആയിട്ടുള്ള ഗൗൺ തയ്ക്കാൻ പണം വേണം, പിന്നെ മറ്റുള്ളവർ അറിയപ്പെടുന്നതും ഒരു നിയോഗം ആണ്. ആ മോൾക്ക് ആശംസകൾ 👍🥰

    • @aysha8990
      @aysha8990 ปีที่แล้ว +2

      Sooper da❤...continue cheyooo

    • @ushamizpah
      @ushamizpah ปีที่แล้ว

      @@aysha8990 🙏🥰

  • @sabuts5958
    @sabuts5958 ปีที่แล้ว +7

    16 വയസ്സിൽഇത്രയും കഴിവ് ഉള്ള ഒരു മോളേ ഇങ്ങനേ കാണുവാൻ സാധിച്ചതിൽ അതിയായ സന്തോഷം . അ -മാതപിതാക്കൾക്കും ചേച്ചിക്കും ചേച്ചിയുടെ ഭർത്താവിനും മറ്റ് കുടുംബ അംഗങ്ങൾക്കും നന്ദി രേഖപെടുത്തുന്നു. ഈ മോളുടെ കഴിവിനേ നിങ്ങൾ എല്ലാവരും പ്രോൽസാഹിപ്പിക്കുന്നുണ്ട് എന്നതിൽ🙏 (ഇനി അ -മോൾക്കും കുടുംബത്തിനും നല്ല ഒരു വീട് നിർമ്മിച്ച് നൽകുവാൻ എല്ലാവരും ഒന്നിക്കണം സർവ്വോപരി പ്രവാസി സമൂഹം ഒന്നിക്കാം നമ്മൾക്ക്😀💐🙏) by - KL-2

  • @omanareji5287
    @omanareji5287 ปีที่แล้ว

    എന്റെ വീട്ടിൽ ഞങ്ങൾ 5 മക്കളായിരുന്നു ഞാൻ 4 മത്തെ പെൺകുട്ടി ദാരിദ്യം നിറഞ്ഞ ബാല്യക്കാലം ഒരു വർഷത്തേയ്ക്ക് സ്കൂളിൽ ഒരു യൂണിഫോമാത്രം. വർഷം അവസാനം ആകുമ്പോൾ പഞ്ഞി പോലെയാകും വീട്ടിലിടാൻ എവിടെ നിന്നെങ്കില്ലും കിട്ടുന്ന പഴയ വസ്ത്രങ്ങൾ ഞാനും പൊരുതി പഴയതുണികൾ കിട്ടുമ്പോൾ നല്ല ഭാഗം മാത്രം നോക്കി കറി കത്തി ഉപയോഗിച്ച് മുറിച്ചെടുക്കും എന്നിട്ട് എല്ലാം കൂട്ടി പെറുക്കി പുതിയ ബെറ്റിക്കോട്. ഉടുപ്പുകൾ എല്ലാം തുന്നി എടുത്തു ഉപയോഗിക്കു ഒരു പക്ഷെ എന്റെ മനസിലും ഒരു ഡിസെയിനർ ഉണ്ടായിക്കും..'''' പക്ഷെ അന്നത് ദാരിദ്ര്യം കാരണം നാണം മറക്കാൻ ആയിരുന്നു എന്നു മാത്രം എത്ര ഉടുപ്പുകൾ തുന്നി എടുത്തു ഉപയോഗിച്ചു. ഇപ്പോഴും ഓർക്കുമ്പോൾ കണ്ണുകൾ നിറയാറുണ്ട്😢😢😢😢😂😂😂😂😂

  • @sulaikhatdy7976
    @sulaikhatdy7976 ปีที่แล้ว +162

    മുതലെടുക്കുന്നവരെ തിരിച്ചറിഞ്ഞു തുടക്കത്തിലേ ശ്രെദ്ദിച്ചു മുന്നോട്ടു പോകണം,,, കാര്യങ്ങൾ മനസിലാക്കുക,, അധ്വാനം മറ്റൊരാൾക്ക് കൊടുക്കരുത്

  • @BindhuBinoy85
    @BindhuBinoy85 ปีที่แล้ว

    മോളെ ഞാൻ ഒരു വീട്ടമ്മയാണേ എനിക്ക് പണ്ടുമുതലേ എനിക്ക് ഇഷ്ടം ആയിരുന്നു തയ്യൽ പക്ഷെ എന്റെ വീട്ടിലെ ബുദ്ധിമുട്ട് കാരണം എനിക്ക് വിദ്യാഭ്യാസമോ, എന്റെ ഇഷ്ടം ആയിരുന്ന തയ്യലോ ഒന്നും പഠിക്കാൻ സാധിച്ചില്ല 😢 എങ്കിലും ഇന്ന് ഞാൻ സന്തോഷവതിയാണ് ഞാൻ 10 വയസുള്ള മോന്റെ അമ്മയാണ് ❤എന്റെ ആഗ്രഹം സഫലമായി എന്റെ ഹസ്ബൻഡ് എന്നെ തയ്യൽ പഠിപ്പിച്ചു ഇപ്പോ വീട്ടിൽ ഇരുന്ന് തയ്യിക്കുന്നു ചെറിയ ഒരു വരുമാനം കിട്ടുന്നു❤ നമ്മൾ ആഗ്രഹി ക്ക ണം ഒരുപാട് ഒരിക്കൽ അത് നമ്മെ തേടിയെത്തും എല്ലാവിധ പ്രാർത്ഥനയും ഉണ്ടാവും നല്ലത് വരട്ടെ ❤❤

  • @prankmachan-bw1wd
    @prankmachan-bw1wd ปีที่แล้ว +110

    കഷ്ട്ടപെട്ടതിന്,, ലോകം അറിയപ്പെട്ടില്ലേ മോളെ..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഇൻഷാ അല്ലാഹ്....❤❤❤❤❤

  • @kamar-jahan923
    @kamar-jahan923 ปีที่แล้ว +234

    കുറഞ്ഞ പ്രായത്തിൽ കൂടിയ പക്വത..ഈ പെൺകുട്ടി ജീവിതത്തിൽ വിജയിച്ചിരിക്കും തീർച്ച 👍

  • @morningstardigitalsevahub
    @morningstardigitalsevahub ปีที่แล้ว

    ഞാൻ ഇതുപോലെ 2097ൽ കൈ കൊണ്ട് തുന്നുമരുന്നു. അത് കണ്ട് എല്ലാരും പറഞ്ഞു ഫാഷൻ ഡിസൈനിങ് പഠിക്കാൻ. ഞാൻ plus two മുതൽ ഇങ്ങനെ ഡിസൈൻ ചെയ്തു... എറണാകുളം st terasas കോളേജ് ഫാഷൻ ഡിസൈനിങ് ചേരാൻ പോയി. ഒരു എക്സാം ഉണ്ടാരുന്നു. അത് fail ആയി. പിന്നെ ആ വഴിക് പോയിട്ടില്ല. ഇന്ന് സ്വന്തമായി csc digital seva നടത്തുന്നു. ഇപ്പോൾ എന്റെ കുഞ്ഞിന് തലയിണ ഒക്കെ പല മോഡലിൽ കൈ കൊണ്ട് തയ്ച്ചു കൊടുക്കും 😔😔

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +15

    Goose bumps❤❤❤❤❤❤.. Salute attitude of minnu😍😎😎.... Proud of you mol.. More than that, Mathrubhumi well presented with proudly and lovely.. He artful appreciated and supported that Mol.. Mathrubhumi news readers, reporters👌👌👌.. Love you and thank you for that....

  • @mammoottyt3052
    @mammoottyt3052 ปีที่แล้ว +70

    മോളെ അഭിമാനം തോന്നാൻ ഇനി എന്ത് വേണം മോളെ മോൾ വിജയിച്ചു കഴിഞ്ഞു ❤❤❤❤

  • @sreekanth9408
    @sreekanth9408 ปีที่แล้ว

    ഞാൻ ഇൻസ്റ്റാഗ്രാമിൽ ആണ് ഈ മോളെ കുറിച്ചുള്ള വീഡിയോ ആദ്യം കാണുന്നത് എനിക്ക് ഫാഷൻ ഡിസൈനിങ് കുറിച്ച് വലിയ ധാരണയും താൽപര്യവും ഒന്നുമില്ല എന്നാലും ഞാൻ ഇൻസ്റ്റാഗ്രാമിൽ ആ മോളെ സപ്പോർട്ട് ചെയ്യുന്നുണ്ട് 👏🏻👏🏻👏🏻 അവൾ ഉയരങ്ങളിൽ എത്തും ✨

  • @Sanashanu-vt9mk
    @Sanashanu-vt9mk ปีที่แล้ว +12

    എല്ലാം നടക്കും ആ ഒരു വിശ്വാസം ആണ് ആദ്യം വേണ്ടത് ❤❤അത് പറഞ്ഞപ്പോൾ സന്തോഷം തോന്നി 😘വലിയ ഉയരങ്ങളിൽ എത്തട്ടെ മോൾ

  • @pathanamthittakaran81
    @pathanamthittakaran81 ปีที่แล้ว +101

    ഇ വീഡിയോ ഏതെങ്കിലും പ്രമുഖ ഡിസൈൻ കമ്പനി കാണാൻ ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിനക്ക് ഒരു വലിയ ഭാവി ഉണ്ട് മോളെ ഉയരങ്ങൾ കിഴടക്കട്ടെ 👍

  • @kalathmurali6408
    @kalathmurali6408 ปีที่แล้ว +609

    P S C യിൽ വരുന്നത് കാത്തിരിക്കാത്ത ഈ മിടുക്കിക്ക് അഭിനന്ദനങ്ങൾ. മുതലെടുക്കാൻ കാത്തിരിക്കുന്ന കുറേ പേർ ഉണ്ട്, സൂക്ഷിക്കുക. കൂടെ ആശംസകൾ....!

    • @radhakrishnann1120
      @radhakrishnann1120 ปีที่แล้ว +9

      This coment is important keept up❤❤❤❤❤🎉

    • @whiskey9064
      @whiskey9064 ปีที่แล้ว +7

      Daivam anugrahikkatte moolu

    • @niranjanamohan1797
      @niranjanamohan1797 ปีที่แล้ว +20

      Psc Padkan vayyatond ingane paranja matyallo nungal😂

    • @introversion9
      @introversion9 ปีที่แล้ว

      ​@@niranjanamohan1797💯

    • @Luzy-ex6ie
      @Luzy-ex6ie ปีที่แล้ว +8

      ഇത് തമ്മില്‍ compare ചെയ്യേണ്ട ആവശ്യം ?

  • @user-ue2yr7wc3n
    @user-ue2yr7wc3n ปีที่แล้ว +157

    എന്ത് ഇല്ല എന്നല്ല എന്ത് ഉണ്ട് അതിൽ നിന്നും മുൻപോട്ട് പോകാൻ കഴിയും എന്ന് കാട്ടി തന്നു ഈ മോള് ❤❤❤🙏🏻

  • @4thepeople185
    @4thepeople185 ปีที่แล้ว +95

    ഉറപ്പായും വലിയ നിലയിലെത്തും കാരണം കഴിവുണ്ട് അധ്വാനിക്കാനുള്ള മനസ്സുണ്ട് അതിലുപരി സപ്പോർട്ട് ചെയ്യാൻ അച്ഛനും അമ്മയും.

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +116

    ലോകം അറിയാൻ പോകുന്ന പെൺകുട്ടി 🎉 തീർച്ചയായും ഉയർന്ന നിലയിൽ എന്തും..നല്ലൊരു കോസ്റ്റ്യൂം ഡിസൈനർ ആയി അറിയപ്പെടാൻ പോകുന്നു..

  • @baijuchandran5377
    @baijuchandran5377 ปีที่แล้ว +30

    കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ, മോൾ നല്ല നിലയിൽ എത്തും 🙏

  • @RaniUnni-q7y
    @RaniUnni-q7y ปีที่แล้ว +3

    മി ടു ക്കീ ആരും പറ്റിക്കാതെ ശ്രദ്ധയോട ഇരിക്കണം ചെയ്യുന്ന ജോലിയ്ക്ക് അർഹതപ്പെട്ട കൂലി വാങ്ങണം കൃഷ്ണപ്രിയക്ക് ഉയരങ്ങളിൽ എത്തുവാൻ സാധിക്കുംദൈവം അനുഗ്രഹിക്കട്ടെ❤

  • @richu1995
    @richu1995 ปีที่แล้ว +12

    Heartfull love ❤ for all her dedication and hardwork 🎉🎉🎉

  • @sanabelp.a8201
    @sanabelp.a8201 ปีที่แล้ว +4

    Nothing but INSPIRATIONAL… she is really a trailblazer of fashion and passion. Hats off

  • @geethasajan8729
    @geethasajan8729 ปีที่แล้ว +11

    നാടിനും വീടിനും തനിക്കും അഭിമാനമായി വളരട്ടെ❤❤❤❤❤❤❤❤all the very vest❤❤❤

  • @raks7389
    @raks7389 ปีที่แล้ว +7

    So grt of Krishnapriya❤❤in this very young age she is a designer....hats off to her work and the patience👏👏👏👏 may she reaches heights as a big designer vth her own brand🙏🙏🙏🙏

  • @KidsKids-dx7jo
    @KidsKids-dx7jo ปีที่แล้ว +1

    അള്ളാഹു അനുഗ്രഹിക്കട്ടെ മോളെ ഇനിയും നല്ല മോഡലാളുകൾ ചെയ്യാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 ปีที่แล้ว

    ഈ മോൾ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ കുഞ്ഞനുജത്തി ഈ ചേച്ചിടെ പ്രാർത്ഥന ഉണ്ടാവും മിടുക്കി

  • @Easy_psc_24
    @Easy_psc_24 ปีที่แล้ว +34

    മോൾക്ക് എല്ലാ ആശംസകൾ.റിപ്പോർട്ടർ ഉഷാർ. നല്ല ലൈനുകൾ. 👍

  • @_Aparna_
    @_Aparna_ ปีที่แล้ว

    മോൾക്ക് നല്ല ഭാവിയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ......❤❤❤

  • @Rfgvhjhv
    @Rfgvhjhv ปีที่แล้ว +67

    മോള് blesses ആന്നു. Fashion designing must ആയിട്ടും പഠിക്കണം. തീർച്ച ആയിട്ടും വലിയ നിലയിൽ മോളെ കാണാം ❤❤❤❤

    • @Ammumaz
      @Ammumaz ปีที่แล้ว

      padiche aann

  • @adasserypauly1427
    @adasserypauly1427 ปีที่แล้ว +1

    എന്റെ മോളേ നീ ഇവിടെ നിൽക്കണ്ട ആളല്ല 🙄എന്റെ പൊന്നേ എന്തൊരു ഭംഗിയാണ് 😍😍😍😍ഹോളിവുഡ്, ബോളിവുഡ് ഡിസൈനെർ ആവേണ്ട ആളാണ്. ഈ കുട്ടിയെ അവടെ വരെ എത്താൻ നമ്മൾ എല്ലാവരും മുൻകൈ എടുക്കണം. നമ്മുടെ കേരളത്തിൽ നിന്നും ഒരു ഹോളിവുഡ് ഡിസൈനെർ ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @_lami_256
    @_lami_256 ปีที่แล้ว +63

    സമ്മതിച്ചു പൊന്നെ... ഉള്ള കഴിവുകളെ മനഃപൂർവം മൂടിവെച്ച എന്നെപ്പോലെ ഉള്ളവരെ തല്ലിക്കൊല്ല് 🤣

    • @SRCRAETIVES
      @SRCRAETIVES ปีที่แล้ว +1

      😂

    • @vjcreatz2648
      @vjcreatz2648 ปีที่แล้ว +3

      Thinanulla kazhivu eppo moodivachu🤣🤣🤣

    • @_lami_256
      @_lami_256 ปีที่แล้ว

      അതും ഒരു കഴിവാണല്ലോ അല്ലേ

    • @nasifasif2808
      @nasifasif2808 ปีที่แล้ว

      Enne pole😣

  • @abdulsaleem5094
    @abdulsaleem5094 ปีที่แล้ว +59

    ഉയരങ്ങളിൽ എത്തട്ടെ കുടുംബം രക്ഷപ്പെടട്ടെ

  • @padmakumar6677
    @padmakumar6677 ปีที่แล้ว +53

    അതാണ് ദൈവം കൊടുത്ത കഴിവ് . ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല . ❤🙏🙏🙏🙏 കിറ്റസ് സാബു സാർ കാണാതെ പോകരുത്

  • @aswin7696
    @aswin7696 ปีที่แล้ว

    Ee kuttiyude bhaviyu kudumbavum rakshappedum urappu. Manasu thalarumbol athil ninnum oorjam eduthu swantham agrahathe cherthupidichu lokam muzhuvan ariyappedanulla oru anugraham daivathinte pusthakathil ezhuthi cherthittundu theercha. May God bless you for your future successful life journey❤️🙏🏻🙏🏻💐

  • @josephka7056
    @josephka7056 ปีที่แล้ว

    Chakkareyumma moley. ..ethra anughrehamanu dhaivam kaniju thannitikkunneth....sprb❤❤❤❤❤God bless you molu...achenum ammakkum nanni...

  • @usharamachandran4691
    @usharamachandran4691 ปีที่แล้ว +14

    മോളെ നീ പറക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരങ്ങളിലേക്ക് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @SENJITHKS-yy9ue
    @SENJITHKS-yy9ue ปีที่แล้ว +2

    ❤❤❤❤❤❤❤🎉🎉🎉🎉🎉മോൾക്ക് ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ താണ്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🎉🎉🎉🎉

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 ปีที่แล้ว +10

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ same സ്വപ്നം

  • @ariswana
    @ariswana ปีที่แล้ว

    കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി പോയി. മോൾക്ക് എന്തായാലും നല്ല ഭാവി ഉണ്ടാവട്ടെ

  • @nilarose4983
    @nilarose4983 ปีที่แล้ว +20

    Krishna Priya. True Inspiration Reporter is great...Mathruboomj team, you can be proud of this guy...because excellent reporting and script

  • @reshmanb2098
    @reshmanb2098 ปีที่แล้ว +1

    Super molu nee theerchayayum fame akum,all the best

  • @sajinishaji3710
    @sajinishaji3710 ปีที่แล้ว

    ഞാനും ലോക് ടൗണിന് യൂ ടൂബ് നോക്കിപഠിച്ചു... വിധവ പെൻഷൻ കൊണ്ട് ഒരു പഴയ മെഷീൻവാങ്ങി.... ഇപ്പോൾ 3 മെഷീനും ഒരു ലോക്ക് മെഷനുംഉണ്ട്.... ഏതു മോഡലും കണ്ടാലുംതയ്ക്കും...ദൈവത്തിനുനന്ദി...

  • @kgbipin3887
    @kgbipin3887 ปีที่แล้ว +15

    വളരെ പാവപ്പെട്ട കുടുംബമാണ് കൃഷ്ണപ്രിയയുടേത്. കഷ്ടപാടുകളോട് പൊരുതി വിഷമിക്കുന്ന ഈ കുടുംബത്തിന് സ്വാന്തനമാകാൻ ഇത് കാണുന്നവർക്ക് കഴിയുമോ

  • @shajivnambiar4798
    @shajivnambiar4798 ปีที่แล้ว +7

    News കണ്ടപ്പോൾ സന്തോഷം തോന്നുന്നു ഇനിയും ഉയരങ്ങളിലേക്ക് എത്തടെയെന്നു പ്രാർത്ഥിക്കുന്നു

  • @nidheeshkallayi8790
    @nidheeshkallayi8790 ปีที่แล้ว +2

    ഇനി ജീവിതം മാറിമറയും. ഉയരങ്ങളിൽ എത്തും. God bless you dear ❤️❤️❤️

  • @ryan.renjith8624
    @ryan.renjith8624 ปีที่แล้ว +3

    Entha athmawishwasam minnukutty.... Mole nee uyarangalil ethum....❤❤❤

  • @RathnaK-l3n
    @RathnaK-l3n ปีที่แล้ว +4

    ആകാശം മുട്ടെ നിന്റെസ്വപ്നങ്ങൾ വളരട്ടെ മോളു.അഭിനന്ദനങ്ങൾ

  • @sonuc5007
    @sonuc5007 ปีที่แล้ว +5

    She will become a famous fashion designer in near future. She will achieve everything what she desires! 💖😇✌✨

  • @mytraveldiaries___predheevraj
    @mytraveldiaries___predheevraj ปีที่แล้ว +2

    ഒരു നല്ല ഫാഷൻ ഡിസൈനർ ആകട്ടെ👍🏽
    ഉറപ്പായും എത്തും.
    എല്ലാ വിധ ആശംസകളും നേരുന്നു🙏🙏❤

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว

    തീർച്ചയായും വിജയിച്ചു വളരും വരും❤❤എല്ലാ ഭാവുകങ്ങളും നേരുന്നു❤❤

  • @reejasajeev7286
    @reejasajeev7286 ปีที่แล้ว

    Super molea... Onnum parayanilla.. Ella nanmayum undhavattea.. ❤❤
    All the very best👍👍

  • @babyhousevarkala67
    @babyhousevarkala67 ปีที่แล้ว

    നല്ല മോൾ എല്ലാ ആഗ്രഹങ്ങളും നടക്കും ദൈവം കൂടെയുണ്ട്. ❤❤❤❤❤ അച്ഛനും അമ്മയും കൂടെയുണ്ടല്ലോ❤

  • @anjuks2887
    @anjuks2887 ปีที่แล้ว +21

    ഞാനും ഇങ്ങനെ സ്റ്റിച് ചെയുന്നതാ പക്ഷേ ഇതു പോലെ ഒരു വീഡിയോ ചെയ്യാൻ ഒന്നും അറിയില്ല അതാ എന്റെ പ്രശ്നം

    • @sahigkumar8
      @sahigkumar8 ปีที่แล้ว +7

      ഇപ്പോൾ ഇത് എല്ലാം വളരെ എളുപ്പം അല്ലേ ഒറ്റക്ക് തന്നെ ചെയ്യാവുന്ന കാര്യം അല്ലെ

    • @anjuks2887
      @anjuks2887 ปีที่แล้ว

      @@sahigkumar8 ചെയ്തു നോക്കുന്നുണ്ട് പക്ഷേ ശരിയാകാത്ത പോലെ

    • @waitingmydreams4818
      @waitingmydreams4818 ปีที่แล้ว +7

      ഞാനും ചെയ്യും. ഇത്രക്ക് ഹെവി അല്ല ട്ടൊ. അതോനോടടുത്തു ചെയ്യും.ബട്ട്‌ വീഡിയോ ആകാൻ നല്ലൊരു മൊബൈൽ, ടൈം ഇല്ല. വീട്ടിലെ ജോലി ഒക്കെ തനിച്. ഒരുപാട് ആണുങ്ങളും ഞാനൊരു പെണ്ണും. ശരിക്കൊന്ന് ഉറങ്ങാൻ പോലും സമയം തികയുന്നില്ല.എഡിറ്റിങ് പഠിച്ചെടുക്കാം അതിന് ഒരു മൊബൈൽ വേണ്ടേ 😒.8 ആം ക്ലാസ്സ്‌ തൊട്ട് സ്റ്റിച് ചെയ്യുന്ന ഞാൻ ഇപ്പോൾ 15 വര്ഷമായി ചെയ്യുന്നു. അന്ന് ഈ കുട്ടിയെ പോലെ അതിയായ ആഗ്രഹം കൊണ്ട് അയൽ വീട്ടിലൊക്കെ പോയി വനിതയിൽ കാണുന്ന മോഡൽ അടിച്ചെടുക്കും.അവർ എപ്പഴും പോകുന്നത് ഇഷ്ടവില്ലലോ. അത് കണ്ട് എന്റെ ഉമ്മ കുടുംബശ്രീയിൽ നിന്ന് കടം എടുത്ത് മിഷീൻ വാങ്ങി തന്നു.8മുതൽ ഉള്ള എന്റെ യൂണിഫോംമും അനിയത്തിമാർക്കുള്ളതും ഞാൻ തന്നെ ചെയ്ത് സ്കൂളിൽ നിന്ന് കുട്ടികളൊക്കെ നീ തയ്ച്ചതാണോ എന്ന് ചോദിക്കുമ്പോൾ വല്ലാത്ത സന്തോഷം ആണ്.അന്ന് വല്ലാത്ത ആഗ്രഹം കൊണ്ട് ഇന്ന് ജീവിത മാർഗത്തിന് വേണ്ടി സമയം കണ്ടെത്തി ചെയ്യുന്നു.

  • @yesudaslawrence7158
    @yesudaslawrence7158 ปีที่แล้ว +4

    Passion designer.. Krishnapriya🥰

  • @koshyjoseph879
    @koshyjoseph879 ปีที่แล้ว +3

    Heart touching and heart breaking❤❤

  • @hafsanaaa4562
    @hafsanaaa4562 ปีที่แล้ว +1

    😘 All the best molu. ആകാശം മുട്ടെ ഉയരങ്ങളിലേക്ക് പറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @smithasajinth
    @smithasajinth ปีที่แล้ว +2

    Minnu minnum❤...theercha... Boutique maathram alla...she will scale even more heights 🎉🎉🎉

  • @soniyaabel
    @soniyaabel 4 หลายเดือนก่อน

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥳

  • @Devuttyraj
    @Devuttyraj ปีที่แล้ว

    Chakkare ne uyarangalil yethatte😘😘😘 minnukuttiyude swapnangal ellam nadakatte🥰🥰🥰

  • @subhabs6880
    @subhabs6880 ปีที่แล้ว +70

    മോളെ നിന്റെ ആഗ്രഹം നടക്കും നീ വാനോളം ഉയരും ❤❤❤

  • @jishaudayan5200
    @jishaudayan5200 ปีที่แล้ว +35

    പൊന്നുമോളേ നീ മിടുക്കിയാ ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ. മോള് ഉയരങ്ങളിലെത്തും അതിന് ദൈവം അനുഗ്രഹിക്കട്ടെ

  • @sumayyap7050
    @sumayyap7050 ปีที่แล้ว

    ഈശ്വരൻ മോളെ എല്ലാ ആഗ്രഹങ്ങളും നടത്തി തരട്ടെ

  • @shameerajabbar8314
    @shameerajabbar8314 ปีที่แล้ว +3

    മോളേദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว

    മാഷാ അല്ലാഹ്❤❤❤എത്ര സന്തോഷം തരുന്ന വാർത്ത

  • @anithaak1484
    @anithaak1484 ปีที่แล้ว

    നല്ല future ഉണ്ട് മോൾക്..... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻w

  • @360freehandart6
    @360freehandart6 ปีที่แล้ว

    മോളു പറഞ്ഞതാണ് ശരി, ഉള്ള കഴിവിനെ നല്ലതുപോലെ വികസിപ്പിച്ചെടുക്കുക, ഈ കഴിവ് മറ്റുള്ളവർക്കും കൂടി പ്രയോജനവും പ്രചോദനവും ആകട്ടെ, മോൾക്കും കുടുംബത്തിനും നന്മ വരും. അറിയപ്പെടുന്ന മോഡലാകും. ഞാൻ ഒരു ആർട്ട്‌ ടീച്ചർ ആണ്.

  • @sreerajrajt
    @sreerajrajt ปีที่แล้ว +12

    കഷ്ടപ്പെട്ട് എവിടെയും എത്തില്ല അതൊരു മണ്ടത്തരം ആണ് ചിലരുടെ പൊള്ള ആയ വാക്കുക.. സ്മാർട് ആയി ജീവിക്കുക ജയിക്കും 😊

  • @SruthiArun-wy3zm
    @SruthiArun-wy3zm ปีที่แล้ว

    സൂപ്പർ മോളെ നീ ഉയരങ്ങൾ കീഴടക്കട്ടെ 💓

  • @manojkumr6190
    @manojkumr6190 ปีที่แล้ว +27

    മിടുക്കി മോൾ 👌👌 വൻ ഫാഷൻ ഡിസൈൻ കമ്പനി കൊത്തി എടുത്തുകൊണ്ടു പോകും....

  • @minioommensamuel3579
    @minioommensamuel3579 ปีที่แล้ว

    വളരെ നന്നായി ചെയ്യുന്നു., ഉന്നതിയിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏

  • @nafneeshappiness9357
    @nafneeshappiness9357 ปีที่แล้ว +1

    Enik ithupoleyn... ummi thaikkunath kandu 6 clssil padikkumbol sonthamayi churidhar kai kondu thunni athu ittukondu nadannattund... ipolum cheithukondirikkun...

  • @saivarenya9305
    @saivarenya9305 ปีที่แล้ว

    She have a good future. Instagram il oru page thudangu...TH-cam sale cheyuu.....Fashion Designing Instituteil Resource Person ayii pokuu....ennit pathukke nalloru sponsorne kandethy own boutique thudangikkoo...vachadii vachadii kayattam aarkum...God bless you Krishna!

  • @anoosharenjith1928
    @anoosharenjith1928 ปีที่แล้ว

    She is extra ordinery 🔥🔥🔥👍👍👏🏻👏🏻❤️❤️😘😘.... ഉറപ്പായും മോളു വല്ല്യ നിലയിൽ എത്തും, എത്തണം....... എല്ലാ ആശംസകളും 👍👍👍👍👍👍👍👍👍👍👍

  • @itzzmee007
    @itzzmee007 ปีที่แล้ว +5

    മിടുക്കി....❤❤❤

  • @zainabasaleem8304
    @zainabasaleem8304 ปีที่แล้ว

    മിന്നു മോളെ നന്നായിട്ടുണ്ട് ട്ടോ ❤❤❤

  • @ReenaRobin-wn9yy
    @ReenaRobin-wn9yy ปีที่แล้ว +1

    God bless Her so much ❤️✨

  • @padmapriya1423
    @padmapriya1423 ปีที่แล้ว +48

    ഞാൻ എരമല്ലൂർ ആണ്, അഭിമാനം തോന്നുന്നു. ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏

  • @hamiadnan315
    @hamiadnan315 ปีที่แล้ว +1

    മോളെ ഇജ്ജ് പൊളിയാണ് 👍🏻👍🏻

  • @badushahaseena4518
    @badushahaseena4518 ปีที่แล้ว

    Nannayitund molutti orupad uyarathil Ethan vendi
    Prarthikkunnu 😍

  • @raheenamuhammad3293
    @raheenamuhammad3293 ปีที่แล้ว +2

    പേര് പോലെ തന്നെ ലോകത്തിന്റ മുന്നിൽ മിന്നി മിന്നി ✨️✨️✨️✨️തിളങ്ങട്ടെ

  • @Nishmunee4444
    @Nishmunee4444 ปีที่แล้ว +1

    മാഷാഅല്ലാഹ്‌ ഉയരങ്ങളിൽ എത്തട്ടെ 😍

  • @sujithchandran2770
    @sujithchandran2770 ปีที่แล้ว +2

    മോളെ.... കൃഷ്ണ പ്രിയ.... അടിപൊളി.... മോളെ.... ഭഗവാൻ അനുഗ്രഹിക്കട്ടെ.....

  • @pushpaks8051
    @pushpaks8051 ปีที่แล้ว

    നന്നായി വരട്ടെ മോളെ 🥰🥰🥰

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc ปีที่แล้ว +1

    മോളു ഒരുപാട് ഉയരങ്ങൾ അടക്കി വാഴട്ടെ

  • @keralatraditional5581
    @keralatraditional5581 ปีที่แล้ว

    നല്ലൊരു മോഡൽലിനിങ് ഫേസ്... ചെറിയ ഒരു സിൽക്ക് സ്മിത ഫേസ് കട്ട്‌.... സൂപ്പർ ഉയരങ്ങൾ കിഴടക്കട്ടെ.... നന്നായിവരു കുട്ടി....

  • @sumavinodb.s7460
    @sumavinodb.s7460 ปีที่แล้ว +1

    കൃഷ്ണ പ്രിയ മോൾക്ക്‌ വലിയ ഭാവി ഉണ്ടാവട്ടെ ❤

  • @sreedevit.p4819
    @sreedevit.p4819 ปีที่แล้ว

    She also looks so sweet like a flower.May God bless her

  • @SnehaSneha-f1p
    @SnehaSneha-f1p ปีที่แล้ว +8

    കൂടുതൽ ഉയരങ്ങളും നല്ല ഒരു fashion designer ആകും തീർച്ച ❤

  • @kmthomas7263
    @kmthomas7263 ปีที่แล้ว +6

    ചാനലിലെ അവതാരക പുലികള്‍ ഈ കുട്ടിയുടെ വസ്ത്രങ്ങള്‍ വാങ്ങി സഹായിക്കണം..

  • @abhiramvram5730
    @abhiramvram5730 ปีที่แล้ว +2

    SHE IS ANGEL🎉

  • @kuttans2781
    @kuttans2781 ปีที่แล้ว

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 👍

  • @darkfantacy9576
    @darkfantacy9576 ปีที่แล้ว +5

    പാവം.... 🥰ഒരു നിഷ്കളങ്ക... വലിയൊരു നിലയിൽ പ്രശസ്ത ഫാഷൻ ഡിസൈനർ ആവാൻ എല്ലാവിധ ആശംസകളും നേരുന്നു ❤️🥰🎉

  • @Kannan-fd8oy
    @Kannan-fd8oy ปีที่แล้ว

    💪💪👑 Congratulations My Dear Sister God Bless You 👑💪💪