Interview Gone Wrong | Layana & Hashmi | Anchor Love Purpose | Girls Messages | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 326

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +419

    *ഈ ഇന്റർവ്യൂ ഇടയിൽ ഇവന്റെ ആദ്യ ഭാര്യ വന്നു ഇവന്റെ കരണം പൊളിച്ചിരുന്നു എങ്കിലേന്ന് ആഗ്രഹിച്ചു പോയി 🤒🤒*

    • @Nachi447
      @Nachi447 ปีที่แล้ว +10

      ഇവന്റെ ആദ്യത്തെ ഭാര്യയെ ഒഴിവാക്കിയോ

    • @FRQ.lovebeal
      @FRQ.lovebeal ปีที่แล้ว +1

      ​@@Nachi447Ss

    • @Neenu_A
      @Neenu_A ปีที่แล้ว

      ​@@Nachi447ഹാ.. ഒഴിവാക്കി

    • @abhirami.b5255
      @abhirami.b5255 ปีที่แล้ว +3

      😂

    • @FRQ.lovebeal
      @FRQ.lovebeal ปีที่แล้ว

      @@abhirami.b5255 😆

  • @anithaj27
    @anithaj27 ปีที่แล้ว +453

    ദയവായി ഈ anchor നെ ഇനി interview ചെയ്യാന്‍ വിളിക്കരുത്. അല്ലെങ്കില്‍ Atleast മാന്യമായ വസ്ത്രം ധരിക്കണം എന്ന് പറയുക. ഇങ്ങനെ body expose ചെയത് ഇരിക്കുമ്പോള്‍ opposite ഒരു പെണ്ണ് ആണേലും അങ്ങോട്ട് നോക്കും. അത് അവരുടെ mistake അല്ല.

    • @Ammuzzz-zt8yd
      @Ammuzzz-zt8yd ปีที่แล้ว +7

      Eth prank aanuu...

    • @the_ClassicCriminal
      @the_ClassicCriminal ปีที่แล้ว +5

      അതിന് അവൻ നോക്കിയില്ലടെ കൂടെയുള്ള കൊച്ചിനെ അവൻ അങ്ങനെ നോക്കുന്നു എന്ന് തോന്നിപ്പിക്കാൻ വേണ്ടിയുള്ള പെർഫോമൻസ് ആയിരുന്നു അത്

    • @Anjuzz_z_vlogs
      @Anjuzz_z_vlogs ปีที่แล้ว +2

      Athe..ennitt vannavare avalu parayunn nnu🙄ndhuvaa idh pole orhu anchor ne vecha ingane irikkim

    • @ayinayansyamajoseayinayans353
      @ayinayansyamajoseayinayans353 11 หลายเดือนก่อน

      മലയാളി മങ്ക

  • @preetha4856
    @preetha4856 ปีที่แล้ว +628

    This ലയന നല്ല അഹങ്കാരം ഉള്ള പെണ്ണ് ആണ്.

    • @abhirami.b5255
      @abhirami.b5255 ปีที่แล้ว +11

      Satym

    • @Misriya1
      @Misriya1 ปีที่แล้ว +7

      Sathyam

    • @delna5013
      @delna5013 ปีที่แล้ว +4

      Enk angne thonilla

    • @anithaj27
      @anithaj27 ปีที่แล้ว +21

      സത്യം നല്ല അഹങ്കാരം ആണ്. പിന്നെ ആ anchor ഉം

    • @Anugloriya
      @Anugloriya ปีที่แล้ว +5

      True

  • @Greensruthi
    @Greensruthi ปีที่แล้ว +80

    Milestone makers നിലവാരം കുറഞ്ഞുപോകുന്നു 👍ദയവ് ചെയ്ത് ഇത്തരത്തിലുള്ള anchor പ്രാങ്ക്സ് ഒഴിവാക്കുക 👍നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകയാണ് 👍

  • @dilluchiyaan6707
    @dilluchiyaan6707 ปีที่แล้ว +345

    ഇവിടെ തുണിയില്ലാണ്ട് വന്നിരുന്നിട്ട് നോക്കാൻ പാടില്ല എന്ന് പറഞ്ഞാൽ എന്തു ചെയ്യണം 😂😂😂

    • @Cheerfulvibes.
      @Cheerfulvibes. ปีที่แล้ว +4

      😂😂😂

    • @rejireji4958
      @rejireji4958 ปีที่แล้ว +4

      🤣🤣🤣👍

    • @noufiyanoufi837
      @noufiyanoufi837 ปีที่แล้ว +4

      Angane parayunnavarod parayanam ningal nokkiyathum aswadichathum mathre njanum kandullu kanathirikkan njan kannupottanallaaannu

    • @nichu-q3v
      @nichu-q3v ปีที่แล้ว +2

      😂😂😂

    • @AswathyMalu-hg8un
      @AswathyMalu-hg8un ปีที่แล้ว +2

      😂😂😂😂😂

  • @VasanthaKp-j3r
    @VasanthaKp-j3r ปีที่แล้ว +93

    കാണാൻപറ്റാത്തത് മുഴുവൻ പുറത്തിട്ടിട്ട് നോക്കൻപാടില്ല എന്നുപറയുന്നത് നാണമില്ലേ നിനക്ക്.

  • @arunimamohan4522
    @arunimamohan4522 ปีที่แล้ว +200

    ലയന ഇച്ചിരി അഹകാരി ആണ്

    • @anithaj27
      @anithaj27 ปีที่แล้ว +18

      ഇച്ചിരി അല്ല നന്നായിട്ട് ഉണ്ട് പിന്നെ ആ anchor നും

    • @Shaniba-q5l
      @Shaniba-q5l ปีที่แล้ว

      Ichiriyalla Nalla ahankaram und aadyamokke ee Pennine kanumbol oru ishttamokke undayirunnu ipol valiya famous actor aanenna avalude oru Vijaram...allenkil montha kandalum mathi chiravayokke bakil nikkanam ee kuttiyude pallu kandal mathi...Vaya naariyittu aduthirikan pattilla😮

    • @parvathivenugopal2780
      @parvathivenugopal2780 ปีที่แล้ว +3

      Aaw

  • @KeerthanaAravind-u9i
    @KeerthanaAravind-u9i ปีที่แล้ว +61

    This interview makes me uncomfortable

  • @shafinvlog9365
    @shafinvlog9365 ปีที่แล้ว +74

    ഡ്രസ്സ്‌ മാന്യമായി ഇട്ട് വന്നാൽ നോട്ടം അങ്ങോട്ടേക്ക് വരില്ലല്ലോ

  • @sachukochu1398
    @sachukochu1398 ปีที่แล้ว +70

    ഫ്രണ്ടിന് പ്രൊപ്പോസ് വരുമ്പോൾ സന്തോഷികയല്ലേ വേണ്ടേ ലയനമോളെ

  • @lathak4082
    @lathak4082 ปีที่แล้ว +159

    Anchor ന്റെ face കാണാൻ ഭംഗി യുണ്ട് പക്ഷേ ഡ്രസ്സ്‌ വളരെ മോശം, ഏതു ഡ്രസ്സ്‌ വേണമെങ്കിലും ധരികാം,ആർക്കും, ഇതു ഒരു ഇന്റർവ്യൂ ആണ് എത്രയോ പേര് കാണുന്നു ഒരു പൊതു പരിപാടി ആവുമ്പോൾ അതിന്റെ മാന്യതയിൽ ഡ്രസ്സ്‌ ചെയ്യുക ആ കുട്ടിയുടെ പേരന്റസ് ഇതൊന്നും കാണുന്നില്ലേ മക്കളെ പറഞ്ഞു മനസിലാക്കേണ്ടത് അവരല്ലേ

    • @silenteyes7051
      @silenteyes7051 ปีที่แล้ว +3

      Dress in ntha kuzpm

    • @the_ClassicCriminal
      @the_ClassicCriminal ปีที่แล้ว

      നിനക്ക് സ്വർഗത്തിൽ പോകണ്ടേ എന്ന് കൂടി ചോദിക്ക് പ്രാങ്ക് പ്രാങ്ക് costume

  • @demonx3284
    @demonx3284 ปีที่แล้ว +52

    ആ ചെറുക്കനെ മുന്നില് പിടിച് ഇരുത്തിയിട്ട് ഈ അവതാരിക സ്ത്രീ നാണം കെടുത്തു് വ ണല്ലോ.

    • @Nuttynavi1303
      @Nuttynavi1303 ปีที่แล้ว +4

      Correct....verthe scene create cheyyunnu😏

    • @rahnaamalkv7845
      @rahnaamalkv7845 ปีที่แล้ว +3

      അവൻ അർഹതപ്പെട്ടതാണ് kitunnad

  • @iddlylovers1276
    @iddlylovers1276 ปีที่แล้ว +147

    Anchornte ഡ്രസ്സ്‌ പരമ ബോർ.. ഇതാണോ ഇന്റർവ്യു.... കഷ്ടം തന്നെ

  • @DaywithShanShakkeer
    @DaywithShanShakkeer 11 หลายเดือนก่อน +41

    ആങ്കർ കുറച്ചു കൂടി ചെറിയ ഡ്രസ്സ് ദരിക്കാമായിരുന്നു 😂😂😂😂😂😂😂😂😂കുടുംബവുമായി കാണാൻ പറ്റുന്ന നല്ല വീഡിയോ

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 ปีที่แล้ว +17

    ലയന and Hashmi ഈ രണ്ടു വ്യക്തികളെയും ഇഷ്ടമല്ല.

  • @lichi-kp7we
    @lichi-kp7we ปีที่แล้ว +39

    ഇവൾക്ക് സംശയം ആണല്ലോ ഇവനെ

  • @treasaskitchen7958
    @treasaskitchen7958 ปีที่แล้ว +215

    Anchor തീരെ പോരാ, ഈ വക പരിപാടിക്ക് വരുമ്പോൾ anchor കുറെ കൂടി decent ആയി dress ചെയ്തു വരാൻ ശ്രദ്ദിക്കണം
    Boring ഇന്റർവ്യൂ 😡😡😡

    • @athlete391....
      @athlete391.... ปีที่แล้ว +4

      Athahn njanum alojikunne

    • @amrithahs731
      @amrithahs731 11 หลายเดือนก่อน +2

      അവർക്ക് ഇഷ്ടം ഉള്ള വസ്ത്രം അവർ ധരിക്കുന്നതിനു നിങ്ങൾക്ക് എന്താണ്.... വസ്ത്രം എന്ത് ധരിക്കണം എന്നുള്ളത് അവരവരുടെ ഇഷ്ടം ആണ്... 💯 വസ്ത്രം ഇടുന്നവർക്ക് അല്ല കുഴപ്പം കാണുന്നവർക്ക് ആണ് കുഴപ്പം..

  • @aadhisk3336
    @aadhisk3336 ปีที่แล้ว +71

    എല്ലാവരും കൂടി പിരിവെടുത്ത് ഒരു തോർത്ത് എങ്കിലും വാങ്ങി കൊടുക്കടെ

  • @amusau8072
    @amusau8072 ปีที่แล้ว +39

    What kind of interview is this?? What was the purpose of this interview? And why anchor making them feel uncomfortable purposely ...if interview gone wrong then why uploading??

    • @shahaanaas9857
      @shahaanaas9857 ปีที่แล้ว +2

      Avrum koodii arinjtt ulla script aahn

    • @amusau8072
      @amusau8072 ปีที่แล้ว +1

      @@shahaanaas9857 oh it's scripted

  • @shafinvlog9365
    @shafinvlog9365 ปีที่แล้ว +39

    ചേട്ടൻ :നോക്കരുത് എന്ന് പറഞ്ഞാലും ഞാൻ നോക്കി പോവും 😄എനിക്ക് പറ്റില്ല മുഖം മാത്രം നോക്കി സംസാരിക്കാൻ 😭

  • @SumayyaSumipk
    @SumayyaSumipk ปีที่แล้ว +37

    Ippo manasilaayallo verum friendship maathramallaann😂

  • @rahnaamalkv7845
    @rahnaamalkv7845 ปีที่แล้ว +128

    നല്ല പ്ലാനിങ്ങോടുകൂടിയുള്ള ഇന്റർവ്യൂ, അടിപൊളിയായിട്ടുണ്ട് ഇങ്ങനെ തന്നെ വേണം പണി കൊടുക്കാൻ , ആദ്യ ഭാര്യയെ മറന്നുവന്നിരിക്കുന്നവനെ ഒരു ചെറിയ പ്രാങ്കിലൂടെ എങ്കിലും ആൾക്കാർക്ക് മുമ്പിൽ ഷോ ചെയ്യാൻ കാണിച്ച ധൈര്യം അതിന് ഈ ആങ്കറിന് കൊടുക്കണം ❤❤

  • @SoniyaJomesh-mm6jo
    @SoniyaJomesh-mm6jo ปีที่แล้ว +65

    ലയനയ്ക്ക് അവനെ ഇഷ്ടമാണെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ. ഇവറ്റകളുടെ ആദ്യ ഇന്റർവ്യൂ കണ്ടപ്പോഴേ എനിക്കത് മനസ്സിലായി. പിന്നെ ആരെ ബോധിപ്പിക്കാനാ ഇത്ര കള്ളം പറയുന്നേ. Frd ആണ് പോലും frd 😏. ഞങ്ങളും ചോറ് തന്നെയാ കഴിക്കുന്നേ 🤨

  • @anithaj27
    @anithaj27 ปีที่แล้ว +109

    ഈ anchor ശെരിക്കും ഒരു കുടുംബം കലക്കി ആണെന്ന് തോന്നുന്നു

    • @nichu-q3v
      @nichu-q3v ปีที่แล้ว +2

      😂😂😂

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs ปีที่แล้ว +81

    ലയനെടെ മനസ്സ് വിങ്ങുന്നുണ്ട് 😂

  • @anjanasfc
    @anjanasfc ปีที่แล้ว +27

    Ivale oke aaara anchor aakiye

  • @nannurn5743
    @nannurn5743 ปีที่แล้ว +109

    Ee anchor enthu koothara look aanu
    Family’s kanunathe channel il enthu kachara veshathil aanu avalu irikunne😂

    • @aishusaishu4167
      @aishusaishu4167 ปีที่แล้ว +6

      Athwe ennit avan nokkiyathay prblm😂. Kaanich irikunnond kuzhapolla thallakk😂😂😂

    • @scarywitcter
      @scarywitcter ปีที่แล้ว

      അവൻ നോക്കീല്ല ശെരിക്കും. നോക്കാനത്രയ്ക്ക് കിടക്കേല്ലെ പിന്നേയ്. അവൾക്കെന്തൊക്കയൊ ഉണ്ടെന്ന്ം അവക്കട മറ്റേടം നോക്കീന്ന് ആൾക്കാരട മുമ്പിൽ വരുത്താൻ വേണ്ടീട്ടല്ലേ.

  • @anithaj27
    @anithaj27 ปีที่แล้ว +40

    Channel Rating കൂടാൻ വേണ്ടി ഉള്ള ഓരോ പണികള്‍..കഷ്ടം തന്നെ..ഇതാണോ interview

  • @ancyayona1733
    @ancyayona1733 ปีที่แล้ว +34

    ലയനഡേയ് വിചാരം അവള് ലോക സുന്ദരി അന്നെന് ആണു. അവൻ just ഫ്രണ്ട് ആണു പോലും ഷോ ആണു 2um

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb ปีที่แล้ว +48

    എല്ലാരേം പറ്റി ഒരു രണ്ടുവാക്ക്😌ഒരു പെണ്ണായ ഞാൻ വരെ Anchor ആയി ഇരിക്കുന്ന ചേച്ചിടെ ചെസ്സ്റ്റിലോട്ട് ആണ് നോക്കിയത്😅😻പിന്നെ ലയന എന്ന് പറയുന്ന ചേച്ചിയോട് കുറച്ചു ഇഷ്ട്ടം ഉണ്ടായിരുന്നു. ഇവളെ പറ്റി അറിഞ്ഞപ്പോ അതും പോയി കിട്ടി 🤑🤑പിന്നെ ആ മാങ്ങാണ്ടി തലയൻ മൈരൻ ഒരു പാവം ചേച്ചിയെ ചതിച്ചു റീചിനു വേണ്ടി ഈ ഇവളോട് കൂടി ആ പാവം ചേച്ചിടെ ലൈഫ് തുലച്ചു. ഇതിനുള്ളത് കിട്ടിരിക്കും😌

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +83

    *ചെറുപ്പത്തിലേ പല്ല് കമ്പി ഇട്ട പെണ്ണുങ്ങളല്ലാം ഇപ്പൊ ആരായി 😆ലയന പല്ല് ഉന്തി ഉന്തി ഫെമസ് ആയി കമന്റ് ബോക്സിലെ കമ്പി ഇട്ട പെണ്ണുങ്ങൾ എല്ലാം ആ കമ്പി വല്ല വാർപ്പിന് കൊടുത്തേക്ക് ഇനി 😌*

    • @Neenu_A
      @Neenu_A ปีที่แล้ว +15

      ഇജ്ജാതി കുടുംബം കലക്കി ജീവിക്കണ്ട ഗതികേട് ഞങ്ങൾക്കില്ല 😌

    • @dreams8357
      @dreams8357 ปีที่แล้ว +1

      😂😂😂😂😂😂😂

    • @aparnapramod2534
      @aparnapramod2534 11 หลายเดือนก่อน

      😂😂,😂😂😂👌😂😂

  • @ShihanaShihana-bm3rn
    @ShihanaShihana-bm3rn ปีที่แล้ว +21

    Ivaru thammil relationshipil allankil pne ivalk nth 🙄

  • @nidae672
    @nidae672 ปีที่แล้ว +24

    Uff 🤢 eth interview anno🤮 interviewinte value kalayann..

  • @sajnanavas2010
    @sajnanavas2010 ปีที่แล้ว +103

    നിറത്തിലെ എബിയ്ക്കും സോനയ്ക്കും ശേഷം ആരെന്ന ചോദ്യത്തിനുത്തരവുമായി ദാ ഇവർ 😂😂😂Worst interview I have ever seen 🤮ഓരോ നിമിഷവും വിലപ്പെട്ടതാണ് pls don't watch😴

  • @HenaDas-zb2ut
    @HenaDas-zb2ut ปีที่แล้ว +30

    Ithoke oru ഇന്റര്‍വ്യൂ aahno🙄😬😬😬😡😡😡🤮🤮🤮🤮🤮

  • @shijinashijuzz3228
    @shijinashijuzz3228 ปีที่แล้ว +101

    Anchor kurach over aahnu😂

    • @lucyliya8895
      @lucyliya8895 ปีที่แล้ว +19

      Kurachu alla kudathal over annu shame on you anchor pennuglde vellakalyan vannekkuvannu

    • @anithaj27
      @anithaj27 ปีที่แล้ว +1

      Yzz

  • @lichi-kp7we
    @lichi-kp7we ปีที่แล้ว +13

    എന്താ പറയുക.... അത്പാദനം

  • @sajirasageer6068
    @sajirasageer6068 ปีที่แล้ว +32

    Ith kandal ariyam ivanekkal vatt layanakan veruthe best friends aanenn paranj nadakathe

  • @aishusaishu4167
    @aishusaishu4167 ปีที่แล้ว +33

    Ivar frnds aanennu ivar thanne parayanu pinne nthutina ivalk ithra kunitt😂😂😂

  • @arathyvenugopal2279
    @arathyvenugopal2279 ปีที่แล้ว +67

    Layana is very show off girl... enikku eppo eshtamalla...aval endhina ethra kedannu kanikkane...avalde friend alle avan... avalkku avane eshtanu

    • @deepanair3060
      @deepanair3060 ปีที่แล้ว +9

      Very true.
      She is trying to control him.

  • @Shajiya-mt
    @Shajiya-mt ปีที่แล้ว +84

    Enth dressing aanu angor inte. Oru interview il angor ittapolathe dress idavo? Njn nte oru doubt chodichenne ullu.

    • @mohamedfasil1393
      @mohamedfasil1393 ปีที่แล้ว +7

      Endhengilum idatte ithonnum nammale baadhikunna kaaryamalla

    • @Kanmani-u7e
      @Kanmani-u7e ปีที่แล้ว +4

      Sathym, ittotte kuzhpilla.. Bt interview na oka pokmpo ith vndarunnu😬😬

  • @sheebamol7844
    @sheebamol7844 ปีที่แล้ว +60

    Anchur ഇവൾടെ Dress കണ്ടോ അൽപം മാന്യത കാണിച്ചു ടെ ഇവൾക്ക്. ഇങ്ങനെ ശരീരം കാണിക്കാൻ

    • @noonu21
      @noonu21 ปีที่แล้ว +5

      അത് അവരുടെ ഇഷ്ടം അല്ലേ . അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള സ്വാതന്ത്രം ഉണ്ട്. നിങ്ങളുടെ ഇഷ്ടത്തിനാണോ അവർ വസ്ത്രം ധരിക്കേണ്ടത്

    • @Vishnu7677.
      @Vishnu7677. ปีที่แล้ว +2

      Eathu noottandil aanu Avo sechi jeevikune. Vasadhagal ennum vasadhagal thanne

  • @greeshmaru9693
    @greeshmaru9693 ปีที่แล้ว +27

    Enthoru asooyaya😂 layanakku

  • @nichu-q3v
    @nichu-q3v ปีที่แล้ว +23

    ഇന്റർവ്യൂ ചെയുമ്പം വിളിച്ചു അഭാമാനിക്കുന്നത് pole തോന്നുന്നു

  • @raingirl3591
    @raingirl3591 ปีที่แล้ว +74

    Anchore oru kilavi anelooo😂😂😂

  • @NDR-9605
    @NDR-9605 ปีที่แล้ว +32

    Normal ayitt interviews idkka classy dressingil ayirikm allathe partywearsil ayirikillaa 😂

  • @Kanmani-u7e
    @Kanmani-u7e ปีที่แล้ว +21

    Daiva chyth ee anchor na mattu😬😬very bad.. Adhym interview na pokmpo etha type dress idnm na avare padipik😬😬ingna nadakunnathina njn ethir alla, bt interview pokmpo kurch manners oka avm

  • @glamgirl0077
    @glamgirl0077 ปีที่แล้ว +12

    Best friendsss.....🤮🤮

  • @Chikkuuuuuuuu
    @Chikkuuuuuuuu ปีที่แล้ว +27

    നീ ആൾക്കാർ കാണാൻ ആയിരിക്കുമല്ലോ ഇങ്ങനെ ഹാഫ് ഡ്രസ്സ്‌ൽ വന്നിരിക്കുന്നെ 😂😂😂😂

  • @lakshmklakshmi
    @lakshmklakshmi ปีที่แล้ว +2

    വിനയത്തോടെയുള്ള അഹങ്കാരം അതാണ് main.....

  • @sruthisujith-v6r
    @sruthisujith-v6r ปีที่แล้ว +14

    Ayeee..... Nth kashttam😢😢

  • @thayyilanas6265
    @thayyilanas6265 ปีที่แล้ว +51

    utter flop script

  • @jurump2090
    @jurump2090 ปีที่แล้ว +8

    എനിക്ക് തോന്നുന്നത് ഇങ്ങട്ട് നോക്കല്ലേ മുഖത്ത് നോക്കി എന്ന് പറയുമ്പോൾ ആണ് അവന് ഒക്കെ നോക്കുന്നത് 😅

  • @shijuphilip1341
    @shijuphilip1341 ปีที่แล้ว +17

    Angor.. Enthe dress ...? No one feel anything only reflect ur family...

  • @Achu__197
    @Achu__197 ปีที่แล้ว +9

    Propose aakkan pattiya sanammmm

  • @hafeenaashik844
    @hafeenaashik844 ปีที่แล้ว +14

    ഇവൾക്ക് ആ ഇട്ടതുകൂടി തലയിൽ കെട്ടി ഇരുന്നുകൂടായിരുന്നോ.. 😂😂😂

  • @binshafathima1898
    @binshafathima1898 ปีที่แล้ว +8

    Milestone makers ഇൽ പാർവതി anchor ആയിരുന്ന സമയം അടിപൊളിയായിരുന്നു . പക്ഷെ ഇപ്പോൾ തീരെ പോരാ. ഒന്നുംകൂടി അടിപൊളിയാക്കാൻ ശ്രമിക്കുക 👍

  • @sruthimohan7247
    @sruthimohan7247 ปีที่แล้ว +10

    ആ കുട്ടിയുടെ emotions പാവം 😔
    Dress ഒഴിച്ചാൽ Anchor smart

  • @myworld7977
    @myworld7977 ปีที่แล้ว +8

    നാണമില്ലാത്ത രണ്ട് സാധനങ്ങൾ

  • @sujabinu4642
    @sujabinu4642 ปีที่แล้ว +57

    ഇങ്ങനെ ഒരു ഇന്റർവ്യൂ ആദ്യം അയീടാണു കാണുന്നെ.. വളിപ്പൻ.. ഇന്റർവ്യൂ 😂

  • @charmingrua7442
    @charmingrua7442 ปีที่แล้ว +30

    Layanayude mugam pole vrithikettathaan manassum

  • @muhsinasaidhali2299
    @muhsinasaidhali2299 10 หลายเดือนก่อน +1

    ഇത്രയും unncannfadabill ഉള്ള വസ്ത്രം ഇട്ടത്

  • @FabiShkhan-dv2ce
    @FabiShkhan-dv2ce ปีที่แล้ว +72

    ഇവൻക്ക് അവതരികയെ ഇഷ്ട്ടപ്പെട്ടു 🤣🤣🤣🤣

  • @FasilaShafeeq-pc9gh
    @FasilaShafeeq-pc9gh ปีที่แล้ว +8

    layana നി മറന്നോ നീ എന്റെ ഫ്രണ്ട് അല്ലേ 😂😂😂😂

  • @shahana115
    @shahana115 ปีที่แล้ว +7

    Layanakk angg pidikkunnilla🙄

  • @suvarnasudeep648
    @suvarnasudeep648 ปีที่แล้ว +9

    Randum koode irunnn viyarkkunnn😂😂

  • @pmvlogs5397
    @pmvlogs5397 ปีที่แล้ว +35

    Hashmi നാണം കെട്ടു

  • @demonx3284
    @demonx3284 ปีที่แล้ว +54

    ഉടു തുണി എവിടെ ഉടു തുണി 🤣🤣🤣....

  • @Greensruthi
    @Greensruthi ปีที่แล้ว +20

    ഡ്രസ്സ്‌ ഒക്കെ അവരവരുടെ ഇഷ്ടം. ..but ഇത്തരത്തിലുള്ള പെരുമാറ്റം ആക്ടിങ് സ്കിൽ. .വല്ല മൂവീസ് ഇൽ യൂസ് ചെയ്യൂ കുട്ടി. ..ഓവർ ആക്ട് എന്തിനു

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +49

    *hashmi is a promising actor💯🔥*

  • @Marly97
    @Marly97 ปีที่แล้ว +18

    Leyana sentimental crowd create cheyyiyunu athill oru attitude anu ipo

  • @AswathySs-ex2qy
    @AswathySs-ex2qy ปีที่แล้ว +5

    Layanayk lavane ishtam und😅

  • @അക്കരെ
    @അക്കരെ ปีที่แล้ว +12

    Padachone ithetha channel,,,,njanithevideya ivalithendhonna ittekkunne 😊

  • @artworld2771
    @artworld2771 3 หลายเดือนก่อน +1

    Anchor Edh local veetilay aan
    Nilavaram illa

  • @satheeshsathi3643
    @satheeshsathi3643 ปีที่แล้ว +11

    Hashmi നല്ല ക്ഷമയുള്ള ആളാണ് എന്ന് മനസ്സിലായി

  • @nandanamadhusudanan4519
    @nandanamadhusudanan4519 ปีที่แล้ว +26

    Successfully wasted 29minutes 57 seconds of my life🥱🥱🥴🥴

  • @Nandhanaaaaaaaa
    @Nandhanaaaaaaaa ปีที่แล้ว +8

    Bestfriend 😂

  • @rubeenavp6291
    @rubeenavp6291 ปีที่แล้ว +24

    ഇങ്ങനത്തെ ഇന്റർവ്യൂ ഫസ്റ്റ് ആണ് കാണുന്നെ 😂അവൻ മുഖത്തു തന്നെ ആണ് നോക്കുന്നെ പാവം അവന്റെ ഗ്ലാമർ കൊണ്ട് ആണ് 😄

  • @navasaboobackar1098
    @navasaboobackar1098 ปีที่แล้ว +20

    🙏onnu nirthi pokavo

  • @athiranavs5672
    @athiranavs5672 ปีที่แล้ว +20

    Ith ndh interview 🤣🤣 anchor nte thala adich pottikanam shavam😂

  • @letshope6834
    @letshope6834 ปีที่แล้ว +18

    Eth munp edutha interview ano🙄 Company oke pootuanu parayana kettallo🤔

  • @asheenichu5788
    @asheenichu5788 ปีที่แล้ว +9

    Views kootanulla idea 👎🏻👎🏻👎🏻👎🏻Very bor dressing & behaviour😏😏😏

  • @thoufiqthoufiq3908
    @thoufiqthoufiq3908 11 หลายเดือนก่อน +1

    Vilichiruthi pani koduthu😂😂😂😂

  • @lucyliya8895
    @lucyliya8895 ปีที่แล้ว +7

    Athe vynkra variety ayirkkum avsanam panni kittum😅

  • @neslinizar
    @neslinizar ปีที่แล้ว +39

    ലയനക്ക് ഹഷമിയെ ഫ്രണ്ട് ആയിട്ടല്ല കാണുന്നത് 😂... അവൾക്ക് അവനോട് മുട്ടൻ പ്രേമം....😂അവൻ ഈ വർക്ക കമ്പിയെ ഫേമസ് ആകാൻ കൊണ്ട് നടക്കുന്നു 😂😂😂😂

    • @Manuvava-p2h
      @Manuvava-p2h ปีที่แล้ว +2

      Pavam aaa chechyy ee coment kand ethra sed aayii kanudo😡😡😡😠thannee partner thannee angneyano kondu nadkkunnne kudee😮swnthm karym ivdee eduth prynda krym undoo mol😢

  • @behappy918
    @behappy918 ปีที่แล้ว +24

    Oh vanno pinem ebim sonem😂nanam ket nariyath mathiyayile ... Pinem best frnds thegakola enum parajhond vanoo nighal enthayalum arkum oru koppum elaa pine vanirunu udayip oke thalliyath knd aan ee gathi ayath

  • @AfshaAfsha-zm9je
    @AfshaAfsha-zm9je ปีที่แล้ว +5

    Ee anchor ne mattunna vare ee channel unsub cheyyunnavar ivide like🥴

  • @adiza1830
    @adiza1830 ปีที่แล้ว +9

    Layante varthanathil thanne avanod oru distance feel und. Aa kochinte pithrtham ageekarichu koduthoode .ivante ummadeyum avanteyum voice clip kettathode mathiyay

  • @munnizz1533
    @munnizz1533 ปีที่แล้ว +8

    Ival jst frnd ആണെന്ന് പറഞ്ഞിട്ട് ന്തിനാ ഇങ്ങനെ kidann thullunne

  • @wanderlust9075
    @wanderlust9075 ปีที่แล้ว +8

    "Nii ente best friend " eh pennu edk edk idhuparnjodirikna endhina

  • @ohm.sreeaavottil1098
    @ohm.sreeaavottil1098 ปีที่แล้ว +4

    Ee pennkochinu chekkanod lov aaa😂😂😂

  • @BasithBilalnagar_
    @BasithBilalnagar_ ปีที่แล้ว +7

    Mmm... cut cheydh cheydh....

  • @Aysbeeiih
    @Aysbeeiih 11 หลายเดือนก่อน +2

    Layankk bhayangaram possessiveness aannu

  • @lucyliya8895
    @lucyliya8895 ปีที่แล้ว +12

    Adhyam acnhor nalla pole dress cheythittum va

  • @jamsheerapdy
    @jamsheerapdy ปีที่แล้ว +3

    Okka. Ahankarigalayyoo😮😮😮

  • @Selees_Vlog
    @Selees_Vlog ปีที่แล้ว +9

    Nottam. Vannukazinjal... Apo. Bodhamund

  • @YaseenAp
    @YaseenAp ปีที่แล้ว +3

    Ivalk enna nikkar mathram ittitt vanna pore😂

  • @sreevidhyaks2494
    @sreevidhyaks2494 ปีที่แล้ว +6

    Ithokke ano interview

  • @1234isaam
    @1234isaam ปีที่แล้ว +4

    Makkaleeee ippazhum ningalk manasilaaaayillle ival udayipp aaahn daaaa aaaa pall vech cash ndaaakikond irikkaaaaan😂

  • @anupamas6290
    @anupamas6290 ปีที่แล้ว +2

    Avnta password nthina avlk🤔