വാഴയില അല്ലാത്ത ഇലകളിൽ ഭക്ഷണം വിളമ്പുന്ന കാഴ്ച, ആദ്യമായാണ് കാണുന്നത്. പലകയിൽ ഇരുന്ന് കഴിക്കുന്ന കാഴ്ചയും കുഞ്ഞുന്നാളിൽ കണ്ടതിന് ശേഷം ഇപ്പോഴാണ് കാണുന്നത്.. എന്തായാലും, മലയാളിക്ക് ഇഷ്ടപ്പെടുന്ന രുചി അല്ലെന്ന് തോന്നുന്നു... വ്യത്യസ്ത രുചികളും, രീതികളും പരിചയപ്പെടുത്തുന്ന താങ്കൾക്ക്, വീണ്ടും ആശംസകൾ..💕💕❤️
ഹായ് എബിൻ . നല്ല അവതരണം . ആ തിരക്കിനിടയിലും നിലത്തിരുന്നു കഴിച്ചു ആസ്വദിച്ചു . അത് ഒരു വലിയ കാര്യം തന്നെ . അഭിലാഷിനും വളരെ അഭിനന്ദനങ്ങൾ . അടുത്തതിനായി കാത്തിരിക്കുന്നു .
Ee video enik ishtapettathu aa thamara ilayil food ebin chettan ingane mutton liver um cherthu oru pidi angu pidichath ahha vere level ayirunnu soooper
KORANDIPALAKA Yil Erunnulla Oonu Super Very Nice Vedio EBIN JI YUDE Ee Yathra Karanam Njangalkku Nallareethiyil Veetilirunnu Oru NALLA YATHRA NADATHAN PATTI Thanks Allot Dear EBIN JI 🙏🙏🙏
ആരോടും ഒരു പരാതിയും ഇല്ല ആരോടും ഒരു വഴക്കുമില്ല മാന്യമായ സംസാരം കൊണ്ടും വീഡിയോ ക്വാളിറ്റി കൊണ്ടും അതിലുപരി നല്ലൊരു മനുഷ്യന് വേണ്ട ക്വാളിറ്റിയും ഉള്ള എനിക്കിഷ്ടപ്പെട്ട youtuber ൽ ഉള്ള ഫുഡ് വ്ലോഗേഴ്സ് എബ്ബിൻ ചേട്ടൻ with ഫിറോസ് ഇക്ക ❤️😘😇🙏🏻
പീഡത്തിലിരുന്ന്(പീഠം എന്നത് ഇങ്ങ് കോഴിക്കോട് വരുമ്പോ പലക എന്നാണ് പറയാറ് )എബിൻചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ എന്റെ ചെറുപ്പകാലം ഓർമ്മവരുന്നു,,ആ കഴിപ്പ്,അതൊരു സുഗമാണല്ലോ. 👍🏻♥️
കൊരണ്ടിയിൽ ഇരുന്നു കഴിയ്ക്കാൻ എന്തു ബുദ്ധിമുട്ടാണ് അല്ലേ... എങ്കിലും ആസ്വദിച്ചു കഴിയ്ക്കുന്ന കണ്ടപ്പോൾ സന്തോഷം.... ചിരിച്ചുകൊണ്ട് സന്തോഷത്തോടെ goodnightttt. 🥰🥰🙏
കൊള്ളാം സൂപ്പർ നമ്മൾ മലയാളികൾ പലപ്പോഴും പറയും നമ്മുടെ ഭക്ഷണ രീതി വെറൈറ്റി ആണെന്ന് അങ്ങനെയൊന്നുമല്ല എന്ന് ഈ വീഡിയോയിൽ കൂടി അറിയാം കാരണം രസമുണ്ട് കറിവേപ്പിലയിട്ട് പലതരം കറികൾ പിന്നെ തറയിലിരുന്ന് കഴിക്കുന്ന രീതി എന്തായാലും താങ്ക്യൂ എബിൻ ചേട്ടാ പിന്നെ ആ ഇല്ല താമരയുടെ ഇല ആണെന്ന് തോന്നുന്നു 🤔🤔🤔👌👍
Sir , 🙏our Odia , Odisha's culture is quite similar to Southern cultures . Especially the temple culture , extremely similar to the temple culture of Tamizh Nadu . 🙂So if want to know the deep relation between Odisha and Southern-india , do tell me ! Also , in Odisha Rasam has its own identity . We call it as Chaaru ଚାରୁ . It's consumed along with steaming rice or as a side dish while having fish and mutton . 😊😊🙏🙏 Hope , u would have loved the Odia culture 💗❣️
ചേട്ടായി.... നമസ്ക്കാരം. വലിയ ഹനുമാൻ സ്വാമിയേം കണ്ട് 🙏 കുരണ്ടിയിൽ ഇരുന്ന് കഴിക്കുന്നത് ഞങ്ങളെ കാണിക്കാൻ ചേട്ടായി എടുത്ത റിസ്ക്.... നമിച്ചു . 👌. ഇനി വീഡിയോ ബാക്കി കാണട്ടെ.
വിത്യസ്തമായ ഇലയിൽ പരിപ്പും ചോറും പിന്നെ മട്ടൻ വിഭവങ്ങളും അടിപൊളി രുചി വിഭവം അണ്ണാ,അവസാനം traditional dress ൽ അണ്ണൻ വരുമ്പോൾ നരസിംഹം movie ൽ ലാലേട്ടൻ്റെ look ഉണ്ട്
ഓരോ നാടിൻ്റെയും തനത് രുചികൾ അവതരിപ്പിക്കണം! 👏👏❄️
Will try 👍👍
വാഴയില അല്ലാത്ത ഇലകളിൽ ഭക്ഷണം വിളമ്പുന്ന കാഴ്ച, ആദ്യമായാണ് കാണുന്നത്. പലകയിൽ ഇരുന്ന് കഴിക്കുന്ന കാഴ്ചയും കുഞ്ഞുന്നാളിൽ കണ്ടതിന് ശേഷം ഇപ്പോഴാണ് കാണുന്നത്.. എന്തായാലും, മലയാളിക്ക് ഇഷ്ടപ്പെടുന്ന രുചി അല്ലെന്ന് തോന്നുന്നു... വ്യത്യസ്ത രുചികളും, രീതികളും പരിചയപ്പെടുത്തുന്ന താങ്കൾക്ക്, വീണ്ടും ആശംസകൾ..💕💕❤️
Food nallathayirunnu.. Malayalikalkkum istamakum.. ☺️👍
ഹായ് എബിൻ
. നല്ല അവതരണം . ആ തിരക്കിനിടയിലും നിലത്തിരുന്നു കഴിച്ചു ആസ്വദിച്ചു . അത് ഒരു വലിയ കാര്യം തന്നെ . അഭിലാഷിനും വളരെ അഭിനന്ദനങ്ങൾ . അടുത്തതിനായി കാത്തിരിക്കുന്നു .
താങ്ക്സ് ഉണ്ട് ജോർജ് 😍🤗
കുരണ്ടി ഇല്ലേലും കുഴപ്പമില്ല, നിന്നോണ്ടു വേണേലും കഴിച്ചോളാം....ഊണും മട്ടൺ കറിയും കിട്ടിയാൽ മതി. 😋
Like the video very much. 😍
😄😄👍
WHY INDIAN FOOD ARE SO GOOD ❄️ th-cam.com/video/sgELSh5Z524/w-d-xo.html
Hi bro
Id vidio eniky valare eshttpatt
Tangalde manasne namskaaram
Ee cherya tatt kade kwrium pinne tashze irne bashnam kazichu
I like it
Thank you
Ebinchettan ullathukondu oro sthalathe recipes ellam kanaan pattunu thank you so much
☺️🤗
India got a very diversified culture tradition and food... Chetante travelogue kanumbo pala sthalamgalum orikelengilum pokanam aviduthe food verities okke onnu taste cheyunnam ennu oru feel varunnudu...
South indian food tholviyaanu... Namuk kerala food ee pattoo!
☺️🤗
WHY INDIAN FOOD ARE SO GOOD ❄️ th-cam.com/video/sgELSh5Z524/w-d-xo.html
@@cryptovlogger9142 WHY INDIAN FOOD ARE SO GOOD ❄️ th-cam.com/video/sgELSh5Z524/w-d-xo.html
P
ഇന്നത്തെ തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ ആയിരുന്നു എബിൻ ചേട്ടാ സൂപ്പർ വീഡിയോ
താങ്ക്സ് ഉണ്ട് ജോൺ.. വളരെ സന്തോഷം
എന്നത്തേയും പോലെ ഈ വീഡിയോയും അടിപൊളി.അടുത്ത വീഡിയോ കാണാൻ കട്ട വെയ്റ്റിംഗ് എബിൻ ചേട്ടാ.ഒരുപാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ 💖
Ee video enik ishtapettathu aa thamara ilayil food ebin chettan ingane mutton liver um cherthu oru pidi angu pidichath ahha vere level ayirunnu soooper
Thank you so much
അങ്ങനെ എബിൻ ചേട്ടൻ ഒഡിഷയിലും എത്തി വീഡിയോ ഇഷ്ടപ്പെട്ടു
Thank you
Video othiri ishtamayi 👍👍👍👍
😍🤗
Mothathill verity aanlo Odhish ile foods. 🥰😍pine videos kanumbol manasinu Nala santhoshm. Ini adutha video nnu vendi ulla kaathripanu🥰🥰🥰🥰😘😘😍😍
Thank you 🥰🥰
Nice video,yennalum bro yengane korandiyil irunnu ithrayum neram....poli video
Thanks und Bijoy 🤗🤗
Spr chetto poli poli video spr chettaa verreitty 👍👍
Thank you Ratheesh
You are so wonderful human being. So delight to watch your videos. Very humble in nature. Great job, god bless you Ebbin.😊😊
Thank you Dejo 😍😍
WHY INDIAN FOOD ARE SO GOOD ❄️ th-cam.com/video/sgELSh5Z524/w-d-xo.html
KORANDIPALAKA Yil Erunnulla Oonu Super Very Nice Vedio EBIN JI YUDE Ee Yathra Karanam Njangalkku Nallareethiyil Veetilirunnu Oru NALLA YATHRA NADATHAN PATTI Thanks Allot Dear EBIN JI 🙏🙏🙏
So glad to hear that.. Thank you so much.. 😍🤗
എബിൻചേട്ടാ superrr 👌👌👌 പിന്നെ variety food കൊള്ളാം 💞💞💞
Thanks dear
Hi chetta cutta fansaaaa
Eath sahajaryathilum irunnu kazhikkunna chettanu,👍👍👍👍👍👍👍👍👍👍👍👍👍👍👍
Thank you Badusha
എബിൻ ചേട്ടാ ഇത്രക്കും വെറൈറ്റി ഫുഡും സ്ഥലം വും കാണിച്ചു തരുന്ന ചേട്ടായിക്ക് ഒരു പാട് ലൈക് 👍👍👍👍👍
Thank you so much 😍🙏
Nive video sir I have enjoyed love from Mumbai ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you Vishal ❤️
ആരോടും ഒരു പരാതിയും ഇല്ല ആരോടും ഒരു വഴക്കുമില്ല മാന്യമായ സംസാരം കൊണ്ടും വീഡിയോ ക്വാളിറ്റി കൊണ്ടും അതിലുപരി നല്ലൊരു മനുഷ്യന് വേണ്ട ക്വാളിറ്റിയും ഉള്ള എനിക്കിഷ്ടപ്പെട്ട youtuber ൽ ഉള്ള ഫുഡ് വ്ലോഗേഴ്സ് എബ്ബിൻ ചേട്ടൻ with ഫിറോസ് ഇക്ക ❤️😘😇🙏🏻
Thank you so much for this affectionate words 😍😍
@@FoodNTravel Thanks for your valuable Reply ebin chetta 🥰
Such a humble being u r ebin chetta...❤ much love ❤
Thank you ❤️
ഏത് സാഹചര്യവും കൈകാര്യം ചെയ്യുന്ന ചേട്ടൻ സൂപ്പർ ❤️👍
താങ്ക്സ് സ്മിത 😍🤗
WHY INDIAN FOOD ARE SO GOOD ❄️ th-cam.com/video/sgELSh5Z524/w-d-xo.html
പീഡത്തിലിരുന്ന്(പീഠം എന്നത് ഇങ്ങ് കോഴിക്കോട് വരുമ്പോ പലക എന്നാണ് പറയാറ് )എബിൻചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ എന്റെ ചെറുപ്പകാലം ഓർമ്മവരുന്നു,,ആ കഴിപ്പ്,അതൊരു സുഗമാണല്ലോ. 👍🏻♥️
😍👍
കൊരണ്ടിയിൽ ഇരുന്നു കഴിയ്ക്കാൻ എന്തു ബുദ്ധിമുട്ടാണ് അല്ലേ... എങ്കിലും ആസ്വദിച്ചു കഴിയ്ക്കുന്ന കണ്ടപ്പോൾ സന്തോഷം.... ചിരിച്ചുകൊണ്ട് സന്തോഷത്തോടെ goodnightttt. 🥰🥰🙏
താങ്ക്സ് ഉണ്ട് സുധർമ.. കോരണ്ടിയിൽ ഇരുന്ന് കഴിക്കാൻ എനിക്ക് ഇച്ചിരെ ബുദ്ധിമുട്ട് ആയിരുന്നു
Ebinchettan ഇത്താത്ത സ്ഥലങ്ങൾ ഇല്ല super.പുതിയപുതിയ കാഴ്ചകൾ thanks
Valare santhosham Stenphy 😍😍
Ebin chetta.....aa effort athanu pakka....pinne as usual ningalude aa nice presentation 👍
Thank you Sharon..Thank you so much for this affectionate words 💖
Evide poyalum Chetante simplicity undalo ...atinanu njn salute cheyune ...atu taneyanu Chetante uyarchayum ❤️
Thank you so much ❤️❤️
Ebhin bhai.. Ithokkeyanu thangale mattullavaril ninnum vere level aakkunnath.. Oro video sum different type aanallo..
Thank you Sumesh 🤗
Adipoli. Ruji....
Thank you Shibi
Very nice chetta..❤️ Kolkata food tour undaville
Yes
പുതിയ കാഴ്ചകൾ. പലതരം രുചികകൾ. എബിൻ ചേട്ടൻ 😍😍😍😍
😍🤗
Ebbin chetta adipoli👌👌👌👌👌👌👌👈👈
Thanks Arjun 🤗
വേറെറ്റി കാണാൻ താങ്കളുടെ... വീഡിയോ... കാണണം.... ❤❤ ❤
താങ്ക്സ് ഉണ്ട് സുബൈർ ❤️
WHY INDIAN FOOD ARE SO GOOD ❄️ th-cam.com/video/sgELSh5Z524/w-d-xo.html
th-cam.com/video/UvGhVgWfTHQ/w-d-xo.html
Super ebin chetta
Thank you Rasak
കൊള്ളാം സൂപ്പർ നമ്മൾ മലയാളികൾ പലപ്പോഴും പറയും നമ്മുടെ ഭക്ഷണ രീതി വെറൈറ്റി ആണെന്ന് അങ്ങനെയൊന്നുമല്ല എന്ന് ഈ വീഡിയോയിൽ കൂടി അറിയാം കാരണം രസമുണ്ട് കറിവേപ്പിലയിട്ട് പലതരം കറികൾ പിന്നെ തറയിലിരുന്ന് കഴിക്കുന്ന രീതി എന്തായാലും താങ്ക്യൂ എബിൻ ചേട്ടാ പിന്നെ ആ ഇല്ല താമരയുടെ ഇല ആണെന്ന് തോന്നുന്നു 🤔🤔🤔👌👍
എല്ലായിടത്തും വെറൈറ്റി രുചികളും രീതികളുമുണ്ട് ബ്രോ.. ☺️
@@FoodNTravel 🥰
Nice one ebin cheta😊
Thank you Anoop
Variety 🙂super ebin chettayi😍
Thank you Fousi
Big fan from TAMIL NADU ❤️
Thank you Vijay ❤️
Sir , 🙏our Odia , Odisha's culture is quite similar to Southern cultures . Especially the temple culture , extremely similar to the temple culture of Tamizh Nadu . 🙂So if want to know the deep relation between Odisha and Southern-india , do tell me !
Also , in Odisha Rasam has its own identity . We call it as Chaaru ଚାରୁ . It's consumed along with steaming rice or as a side dish while having fish and mutton . 😊😊🙏🙏 Hope , u would have loved the Odia culture 💗❣️
Yes, it was a nice experience.. We enjoyed a lot 😍👍
പുതിയ എപ്പിസോഡ്നായി കാത്തിരിക്കുന്നു.. 🙏🙏
😍👍👍
Ebbin Bro ur a very simple & Honest person💯💯.Love u so much Dear🤗🤗🤗🤗🤗
Thank you so much 😍😍
😀 north Indian food items njangalkkum koodi kaanichuthannathinu thanks ebbin chetta....regards nd thanks to Abhilash too...have a nice trip 😀
Thank you Deepthi 😍❤️
പുതിയ കാഴ്ചകൾ അനുഭവങ്ങൾ പീട nice name so owerol nice
Thank you dear
വളരെ നല്ല കാഴ്ചകളും രുചികളുമായി എപ്പോഴും എബിൻ ബ്രോ 😍
☺️🤗
നന്നായിരുന്നു വീഡിയോ...... ഒരായിരം നന്ദി ചേട്ടായീ 🥰🙏😍🌈🌈🌈
താങ്ക്സ് ഉണ്ട് ബിജു 😍😍
I works in Bhubaneswar and tasted food in that hotel in Berhampur, thanks for visiting Odisha
Thank you ☺️🤗
poli .ebin chetta take care of Corona. ur taking risk by sitting with strangers. take care god bless
Thank you so much for your concern... 😍🤗
Superb ebin chetta 😍 excited to see Bhubaneswar Stories 😀
😍😍👍
ചേട്ടായി.... നമസ്ക്കാരം.
വലിയ ഹനുമാൻ സ്വാമിയേം കണ്ട് 🙏
കുരണ്ടിയിൽ ഇരുന്ന് കഴിക്കുന്നത് ഞങ്ങളെ കാണിക്കാൻ ചേട്ടായി
എടുത്ത റിസ്ക്.... നമിച്ചു . 👌.
ഇനി വീഡിയോ ബാക്കി കാണട്ടെ.
വീഡിയോ കാണൂ 😍🤗
എന്നാലും എബിൻ ചേട്ടായി. ആ മുട്ടി പലകയിൽ(കുരണ്ടി )ഇരുന്നു എല്ലാവർക്കും കാണുവാൻ വേണ്ടി ആ വീഡിയോ ഒപ്പിച്ചിടുത്തു അതാണ്,,😂🤭😊👍✌️💞❣️💞❣️💞❣️💞❣️💕
☺️☺️
@@FoodNTravel 😊💕✌️💞❣️
WHY INDIAN FOOD ARE SO GOOD ❄️ th-cam.com/video/sgELSh5Z524/w-d-xo.html
Adipwoli 💜💜
Thank you Aparna
വിത്യസ്തമായ ഇലയിൽ പരിപ്പും ചോറും പിന്നെ മട്ടൻ വിഭവങ്ങളും അടിപൊളി രുചി വിഭവം അണ്ണാ,അവസാനം traditional dress ൽ അണ്ണൻ വരുമ്പോൾ നരസിംഹം movie ൽ ലാലേട്ടൻ്റെ look ഉണ്ട്
😄😄👍👍
Was hoping to see videos from Vizag too before The videos from Orissa
Ebbin chetta you are such a great person,,,,alot of love you ❤️❤️❤️❤️❤️❤️😘😘😘
Excellent presentation 👏👏👏👏👏👏👏👏👏
Thank you Nikhil
Ebin chetta Pooja holidays odisha powanamennund ningalde video's atinu help aawum
So happy to hear that 😍
Variety ayitund super chetta
Thank you Manju
Nalla video aayirunnu ....thazhe irunn kazhikkunath okke ippo oru sthalathum illa 😊👍
Sariyanu.. Thazhe irunn kazhikkunnathonnum ippol evideyumilla
nallA rasam ulla video ❤️❤️
Thank you
ഒഡിഷ നമ്മുടെ നാട് പോലെത്തന്നെ. ഫുടിം ആൽക്കാരിം എല്ലാം. തറയിൽ ഇരിക്കാൻ എല്ലാർകീം ബുദ്ധിമുട്ടുമാണ്. ❤❤❤❤❤❤👍👍👍👍👌👌👌
Athe.. Tharayil irikkunnath chilarkkenkilum buddhimuttanu.
Nice ebbin and happy to see ashwini again. Had a good time working with you
Thank you 😍🤗
ഇനി ഒഡീഷ്യൻ രുചികൾ.. എബിച്ചേട്ടാ 👌👍
👍👍
Adipoli
Thank you Ganga 😍
Very Nice Ebbin Bro.Happy Journey .
Thanks Praveen
Simbly amazing ebin chetta
Thank you Sibu 🤗
Variety,,,superrrrr
Thank you Abilash
Ithrayum kashtapettu video edutha ichayanu oru umma banglore nte appuram kanatha njan
☺️🤗
സൂപ്പർ ❤❤❤❤😍👌👌👌
താങ്ക്സ് ജയേഷ് 😍
You are really hardworking for making us such an informative content
Thank you so much for your kind words.. 😍
Muttan curry eannu keattapol thanne eabin chettante happiness eathra eannu manassilakam😊🥰edhoru different experience aaaylle eabin chetta Aa thazhe erunnula food kazhikkyal🙏🥰
😄😄 mutton curry kollam 👍 irunnittulla kazhippayirunnu buddhimuttu.
Polichu...
Thank you Aswin 😍🤗
Naveente (padnaik)Odisha
nice vlog chetta ❤️
അടിപൊളി 👌👌👌👍
താങ്ക്സ് വിജയ് 😍😍
Adipoli.
Thanks Jeffy
Liked it chetta😊
Thank you
Mantharam ila anennu thonnunu
Bangalore undu same leaf...
Superb ❤️
നിങ്ങളോട് അസൂയ മാത്രം☺️☺️👌👌👌👌
😄😄
Good one...
Thanks Faizal 🤗
കറികള്‍ അടക്കം ഇല യില്‍ കഴിക്കുന്നത്.... Oru feeling anu allee oru prathyeka രുചി....
Athe 👍
Odisha is known for mutton and seafood.....small towns like Brahmapur , don't look for hygiene factors and all that, but the food will be delicious
😍👍👍
സൂപ്പർ 👌👌🥰🥰🥰
താങ്ക്സ് ടീന 🥰🥰
Super attempt 🙏😊... Your behavior is the key of your success 👍
Thank you ☺️
👍😊
Super👌👌😋😋
Thank you Ismail
Arumayana pathivu bro 💚
☺️🤗
കലക്കി...👍
താങ്ക്സ് ഉണ്ട് നൂർ മുഹമ്മദ് 😍
നല്ല അവതരണം എബിൻ ചേട്ടൻ
താങ്ക്സ് സനു 😍
Thalaiva vera level...
Thanks Biju😍
എബിൻ ചേട്ടൻ്റെ വീഡിയോ വരുമ്പോ ഒരു മണിക്കൂർ ഉള്ളിൽ കണ്ടില്ലേൽ എന്തോ പോലെയാ 🤩🤩👏👏
☺️☺️🤗
It is also called Berhampur. We call it Palaka.
Ok 👍👍
ഒരു രക്ഷയുമില്ല💕💕😘😘 അടിപൊളി
Thanks und Gladwin Gladu
oohh ente ebin chetta vayayil ninn vellam ooripichalo
pwoli aayend
Thank you Ashlin
Keep Going Ebin etta ❤️
Thank you Gokul
അടുത്തുള്ള ചേട്ടൻ നമ്മുടെ എബിൻ ചേട്ടനെ അത്ഭുതത്തോടെ നോക്കുന്നു... അതാണ് നമ്മുടെ എബിൻ ചേട്ടൻ...😍🥰👍
☺️☺️
Ebin chettaaa 😍😍😍
Hi Rajesh 🤗
Supet. Chetta. 👌👌👌
Thank you
You are really great food review super 👌👌👌ചുമ്മാ kodhiavuva keep the same rating love from kothamangalam 🙋♂️👍👍👍
Thank you so much for your kind words.. 😍
Super ❤️
Thanks Dijith
അടിപൊളി 👌👌👌🙏
താങ്ക്സ് ബ്രോ 😍
എബിൻചേട്ടാ... 😋😋😋😋😋👍👍🥰
താങ്ക്സ് രാകേഷ് 😍