തിരുവനന്തപുരം റാജിലയിലെ മട്ടൺ രുചികൾ | Mutton Perattu + Mutton Chops at Rajila Hotel Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Mutton delicacies - lamb fry, lamb chops, lamb liver fry, lamb perattu, lamb brain roast, ask your favorite mutton dish and they have it in Rajila Hotel. We went there and tried most of them, and believe me, they also had a dish called mutton balls roast (mutton testicles roast). Though I was not very much into trying it out, my friends were so keen to try it. Please do consider it as a food rather than taking it in the wrong way.
    തിരുവനന്തപുരത്തെ മട്ടൺ രുചികളെക്കുറിച്ചു പറയുമ്പോൾ ആദ്യം വരുന്ന 3 പേരുകളിൽ ഒന്ന് റജില എന്ന ഹോട്ടലാവും. റജില അഥവാ റാജില എന്ന ഈ ഹോട്ടലിൽ മട്ടൺ ആണ് താരം. മട്ടൻ പെരട്ട്, മട്ടൺ ഫ്രൈ, മട്ടൺ ചോപ്സ്, മട്ടൺ കറി, മട്ടൺ ബ്രെയിൻ ഫ്രൈ, മട്ടൺ ലിവർ ഫ്രൈ, അങ്ങനെ പലതും. എന്തിന്, മട്ടൺ ബോൾസ് ഫ്രൈ കൂടി കിട്ടും. എന്തായാലും അതും ഒരു രുചിക്കൂട്ടായി മാത്രം കണ്ടാൽ മതി കേട്ടോ.
    But what did I like most in Rajila Hotel Thiruvananthapuram? Though I enjoyed Mutton Perattu and Mutton Chops very well, what I liked the most was their Mutton Fry and Mutton Curry.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Rajila Hotel, Trivandrum🥣
    Location Map: maps.app.goo.g...
    Address: 25/ 648, Near, Valiyathura - Muttathara Rd, Sewage Farm, Valiyathura, Thiruvananthapuram, Kerala 695008
    Contact number: 099950 72797
    ⚡FNT Ratings for Rajila Hotel, Thiruvananthapuram⚡
    Food: 😊😊😊😊😑(4.3/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊(4.0/5)
    Accessibility: 😊😊😊😑(3.8/5)
    Parking facility: Limited
    Is this restaurant family-friendly? Yes
    Price: 💲💲💲
    Price List:
    Appam: Rs. 40.00 (4nos)
    Orotti: Rs. 60.00 (6 nos)
    Mutton Perattu: Rs. 190.00
    Mutton Fry: Rs. 210.00
    Mutton Curry: Rs. 180.00
    Mutton Nalli: Rs. 190.00
    Mutton Brain: Rs. 190.00
    Mutton Soup: Rs. 190.00 (3 nos)
    Mutton Balls (Mutton Testicles Roasted): Rs. 190.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

ความคิดเห็น • 1.3K

  • @muhammedshameem3538
    @muhammedshameem3538 3 ปีที่แล้ว +122

    മലയാളം യൂട്യൂബർസ്‌ ഇൽ ജാടയില്ലാത്ത ഒരു യൂട്യൂബർ ഇഷ്ടം ebbin ചേട്ടാ

    • @kerala56
      @kerala56 3 ปีที่แล้ว +4

      സത്യം

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +7

      താങ്ക്സ് ഷമീം ❤️❤️

    • @BhagyarajVb
      @BhagyarajVb 3 ปีที่แล้ว

      onnu sbe akkane

    • @gopalakrishnannainar5994
      @gopalakrishnannainar5994 3 ปีที่แล้ว +1

      സത്യം നല്ല മനുഷ്യൻ ❤❤❤

  • @vishnusundharans7156
    @vishnusundharans7156 3 ปีที่แล้ว +193

    *അനന്തപുരികാർ എവിടെ*

  • @shibuxavier8440
    @shibuxavier8440 3 ปีที่แล้ว +94

    എബിൻ ചേട്ടാ മനുഷ്യനെകൊതിപ്പിച്ചു കൊല്ലുവാണല്ലോ 😁😘👍❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +12

      താങ്ക്സ് ഉണ്ട് ഷിബു 🤗🤗

    • @smithasdine6271
      @smithasdine6271 3 ปีที่แล้ว +1

      Satyam

  • @whitecreations123
    @whitecreations123 3 ปีที่แล้ว +137

    തിരുവനന്തപുരത്തുള്ളവർ ഇങ്ങ് പോര് 🤣🤣🤣

  • @sajinibenny4057
    @sajinibenny4057 3 ปีที่แล้ว +49

    സൂപ്പ് കുടിച്ചതിൻ്റെ ശേഷം ebinchettante ചിരി കണ്ടാൽ അറിയാം സൂപ്പർ ആണെന്ന്👍
    Nice vedio👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +6

      Soup kollamayirunnu.. aavasyathinu uppu cherkkanam ennu mathram.. nalla ruchi aayirunnu 👌👌

  • @THE_AKSHAY_RAJ
    @THE_AKSHAY_RAJ 3 ปีที่แล้ว +16

    ഭക്ഷണം ടേസ്റ്റ് ചെയ്തതിന് ശേഷം എബിൻ ചേട്ടന്റെ ആ ചിരി😊ഇഷ്ടമുള്ളവർ ഉണ്ടോ

  • @gok174
    @gok174 3 ปีที่แล้ว +27

    Location മാറി പോയി ഒന്ന് ചെക്ക് ചെയ്യൂ!!!?????

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +15

      Correct cheythu 👍👍

    • @gok174
      @gok174 3 ปีที่แล้ว +5

      @@FoodNTravel good boy

  • @bloomeiblopa3446
    @bloomeiblopa3446 3 ปีที่แล้ว +2

    Love, that subtitles are available, makes it easier for the deaf and different language users to understand.

  • @daretodream4795
    @daretodream4795 3 ปีที่แล้ว +7

    ഈ ചേട്ടൻ കൊതിപ്പിക്കാൻ തന്നെ irangithirichekkuvaanllo😭😭... ഒരു ഡേ എബിൻ ചേട്ടനോടൊപ്പം ഫുഡ്‌ കഴിക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ????❤❤

  • @RanjithKumar-jo4kb
    @RanjithKumar-jo4kb 3 ปีที่แล้ว +8

    Ebbin chetaa... this happens to b one of my favourite spots here in tvm..

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 3 ปีที่แล้ว +14

    ഞാൻ mutton കഴിക്കാറില്ല ebbin chettan കഴിക്കുന്നത് കാണുമ്പോൾ എനിക്കും മട്ടൻ കഴിക്കാൻ തോന്നുന്നു😅😅

  • @shamnadsana2284
    @shamnadsana2284 3 ปีที่แล้ว +26

    റാജിലയിലെ മട്ടൻ സൂപ്പറാ... മട്ടൻ മാത്രമുള്ള നമ്മുടെ rajila
    തിരുവനന്തപുരത്ത് ഇതിലും നല്ല മട്ടൻ കിട്ടുന്ന വേറെ സ്ഥലമില്ല.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      🤩👍👍

    • @sarathchandranbk2151
      @sarathchandranbk2151 3 ปีที่แล้ว +4

      ബാലരാമപുരം ബിസ്മി,SPR,നല്ല രുചിയുള്ള mutton വേണമെങ്കിൽ ഇങ്ങോട്ടു പോരെ

    • @username06660
      @username06660 3 ปีที่แล้ว +2

      @@sarathchandranbk2151 . Yes Rajila Kaalum super anu.

    • @BhagyarajVb
      @BhagyarajVb 3 ปีที่แล้ว

      onnu sube akkane

    • @thinkalraj1343
      @thinkalraj1343 ปีที่แล้ว

      Aaru paranju apol kochanan sahib karamana

  • @balakkodianthara
    @balakkodianthara 3 ปีที่แล้ว +3

    Ebin thanks for this video. bro, I'm definitely going to enjoy the dishes... I'll get to India Friday. Hope to see you.. i love food too.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So glad to hear that.. Thank you so much.. 😍😍🤗

  • @yuvaacademy5593
    @yuvaacademy5593 3 ปีที่แล้ว +20

    Rajila Hotel ,Muttathara,Airport Road , Trivandrum

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +3

    സൂപ്പർബ് എപ്പിസോഡ് എബിൻചേട്ടാ,ആ മട്ടൻ പെരട്ട് കണ്ടാൽത്തന്നെ കണ്ട്രോൾ പോകും♥️.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ്.. 🥰

  • @kiraa321
    @kiraa321 3 ปีที่แล้ว +38

    Abin ചേട്ടൻ്റെ സൗണ്ട് actor Sidhiq inte സൗണ്ട് പോലെ തോന്നുന്നവർ 👍 like

  • @manjusaji7996
    @manjusaji7996 3 ปีที่แล้ว +8

    ആാാാ മട്ടൺ കറി ❤🥰സൂപ്പർ ഒരുപാട് ഇഷ്ട്ടം 👍

  • @maniac0535
    @maniac0535 3 ปีที่แล้ว +8

    Trivandrum 🔥❤️

  • @pankajavallykrishnan8711
    @pankajavallykrishnan8711 3 ปีที่แล้ว +1

    E program kandathinu sesham njanum poyi kazhichu oru divasam.aaha,entha ruchi super, super

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you for sharing your experience 😍😍

  • @swapnaswapna6166
    @swapnaswapna6166 3 ปีที่แล้ว +1

    Trivandrum etthiyo Ebbin? Video superb aanu..Keep it up.. Ividatthe adhikam aarum ariyattha nalla ruchiyidangal kureyengilum cover cheyyan kazhiyatte Ebbin.. full support 🙂

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Swapna.. njan Trivandrum vannirunnu.. Thank you so much for your support 🤗

    • @swapnaswapna6166
      @swapnaswapna6166 3 ปีที่แล้ว

      @@FoodNTravel You're welcome, Ebbin

  • @afsalafsal9824
    @afsalafsal9824 3 ปีที่แล้ว +5

    വേറെ ലവൽ 😋😋😋😋👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് അഫ്സൽ ❣️

  • @bhairavaproduction652
    @bhairavaproduction652 3 ปีที่แล้ว +9

    🤤 നിങ്ങളെന്തു മനുഷ്യനാണ് 😂 ഞങ്ങൾക്ക് ഒന്നും തരാതെ ഒറ്റയ്ക്ക് കഴിക്കുവാ 🤣🤭🤭🥰

  • @shahabdeenvedios1637
    @shahabdeenvedios1637 3 ปีที่แล้ว +1

    ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു എൻറെ വീടിന് തൊട്ടടുത്താണ്. മട്ടനെ കുറിച്ച് പറഞ്ഞത് അസ്സലായിട്ടുണ്ട് താങ്കളുടെ അവതരണം മാസ്സാണ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ 🥰🥰

    • @renjithurenjithu8239
      @renjithurenjithu8239 2 ปีที่แล้ว

      രാവിലെ എത്രമണിക്ക് റെഡിയാവും മട്ടൻ..

    • @shahabdeenvedios1637
      @shahabdeenvedios1637 2 ปีที่แล้ว +1

      @@renjithurenjithu8239 ഇപ്പോൾ സമയക്രമം മാറി ബ്രോ

    • @aneeshms6958
      @aneeshms6958 ปีที่แล้ว

      ഡോമെസ്റ്റിക് എയർപോർറ്റിന്റെ ഏത് സൈഡിൽ aanu

  • @manikandan4388
    @manikandan4388 3 ปีที่แล้ว +2

    ആടിൻ്റെ പാചകത്തിൽ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു വിഭവമാണ് നല്ലി,അടിപൊളി ആട് വിഭവങ്ങൾ അണ്ണാ സൂപ്പർ😊😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് മണി.. 😍 മട്ടൺ വിഭവങ്ങൾ നല്ല രുചി ആയിരുന്നു 👌👌

  • @deepud950
    @deepud950 3 ปีที่แล้ว +4

    വൈഫിന്റെ വീടിനു തൊട്ടടുത്താണ്..
    Rajila.,One of the finest spot in tvm.

  • @rakesh124rj
    @rakesh124rj 3 ปีที่แล้ว +10

    ആ കണ്ണാടി വെച്ച ചങ്ങായി ചപ്പാട് കിട്ടിയ ശേഷം തല നിവർന്നു നോക്കിയിട്ടില്ല 😂😂😂😂

  • @susansolomon9654
    @susansolomon9654 3 ปีที่แล้ว +1

    Pinneyum kothippichu Ebin. Ebin kazhikkunnathu kanumbol kazhikkathe thanne aa taste enikku kittum👌👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you ☺️🤗

  • @Sivaprasanth112
    @Sivaprasanth112 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടം ആയത്
    ഇതിന്റെ description തന്നെ food details മുഴുവൻ കൊടുത്തു
    സാധാരണ ഞങ്ങള്ക്ക് rate നോക്കി select ചെയ്തു അങ്ങോട്ട് പോകാനും സാധിക്കും

  • @RelaxWithAbhi
    @RelaxWithAbhi 3 ปีที่แล้ว +3

    Mutton is my favourite...എന്നാലും എൻറെ Ebbin chetta..ഇത് ഇത്തിരി കടന്ന കയ്യായിപ്പോയി😋😋

  • @Eddyedwin.
    @Eddyedwin. 3 ปีที่แล้ว +8

    *മട്ടൻ ഇഷ്ടപ്പെടുന്നവരുടെ നാവു തീർച്ചയായും വെള്ളത്തിൽ മുങ്ങിയ അവസ്ഥ ആയി.....*
    😋😄

  • @dsm848
    @dsm848 3 ปีที่แล้ว +1

    Thank you ...

  • @vinodar6605
    @vinodar6605 3 ปีที่แล้ว +1

    Ebin uncle super food. Beautiful video is your my favourite you tube channel is yours uncle

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So happy to hear that.. 😍😍 Thank you so much Vinod 🤗🤗

  • @rahulvarghesv7811
    @rahulvarghesv7811 3 ปีที่แล้ว +5

    Trivaandrammmm pever❤️❤️❤️❤️❤️❤️❤️❤️ pever 😘😘😘😘

  • @SC-AbhinavBR
    @SC-AbhinavBR 3 ปีที่แล้ว +31

    TVM bois come on🤘🔥

  • @sweettomato2284
    @sweettomato2284 3 ปีที่แล้ว +2

    Mrinal annanod onn paranj kodukk thironthorathum mutton kada undenn!! 🥰

  • @swapnasathar6736
    @swapnasathar6736 3 ปีที่แล้ว +1

    Adipoli taste anu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Swapna Sathar 😍👍

  • @rencyrajan5616
    @rencyrajan5616 3 ปีที่แล้ว +4

    Kings hotel location with rajeela hotel??

  • @jian3840
    @jian3840 3 ปีที่แล้ว +5

    Actor കിഷോർ ചേട്ടന്റെ സ്വന്തം tvm ഉള്ള restaurant അമ്മവീട് ,അത് ഒന്നു try ചെയ്ത് vlog ചെയ്യാമോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Will try 👍👍

    • @alexchrist3006
      @alexchrist3006 3 ปีที่แล้ว

      ചെയ്തിരിക്കും ഇടം വലം നോക്കാതെ ചെയ്തിരിക്കും👍

    • @noblejohn2020
      @noblejohn2020 3 ปีที่แล้ว

      Thycadu Juntion

  • @shereefbabu4484
    @shereefbabu4484 6 หลายเดือนก่อน

    Today I went to Raajila with my friends.
    Really Enjoyed….
    Trivandrum’s Official Mutton Collection ❤❤❤
    Must try…

    • @FoodNTravel
      @FoodNTravel  6 หลายเดือนก่อน

      Thank you so much for sharing your experience😍👍

  • @radhakrishnannair6104
    @radhakrishnannair6104 3 ปีที่แล้ว

    Good video... is there any similar joint in Ernakulam / Cochin having good mutton dishes?

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +6

    വൈക്കിട്ട് കാപ്പി കുടിക്കുമ്പോ NOTIFICATION വന്നു നേരെ ഇങ്ങ് പോന്ന്.
    EBIN ചേട്ടൻ ഇഷ്ടം.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ 😍🤗

  • @navaskader6243
    @navaskader6243 3 ปีที่แล้ว +27

    Rajila Hotel.... Pride of Vallakkadavu, Trivandrum.... where you get reliable & tasty mutton dishes 💚💚💚

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😍😍👍

    • @samabraham3734
      @samabraham3734 3 ปีที่แล้ว

      Can you please tell the exact location??

    • @nishathrahim9428
      @nishathrahim9428 ปีที่แล้ว

      ​@@samabraham3734
      Rajila Hotel..Vallakkadav..
      Near International Airport Thiruvananthapuram

    • @58vikas49
      @58vikas49 ปีที่แล้ว

      ​@@FoodNTravelചേട്ടാ ബാലരാമപുരം ബിസ്മി ഹോട്ടൽ ട്രൈ ചെയ്യൂ സൂപ്പർ മട്ടൺ anu

  • @sarathkunnathoor2304
    @sarathkunnathoor2304 3 ปีที่แล้ว +1

    Chetta mattan poli kollam ezhuthani kadayila mattan poliya chettanta videyo poliya💕💕💕

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sarath.. 💕💕

  • @uachindunnikrishnan4980
    @uachindunnikrishnan4980 2 ปีที่แล้ว +1

    Good food mutton curry, perattu all are nice and authentic flavor

  • @binobabu7692
    @binobabu7692 3 ปีที่แล้ว +5

    സംഭവം അടിപൊളി 😊😊😊... നല്ല രുചി🤤🤤🤤💕💕💕

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബിനോ 💞💞

  • @AbhishekS_Nair
    @AbhishekS_Nair 3 ปีที่แล้ว +5

    Enikk ippa mutton venam 😫😫🤤🤤🤤🤤😭😭😭🤤🤤🤤🤤🤤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      ☺️☺️

    • @AbhishekS_Nair
      @AbhishekS_Nair 3 ปีที่แล้ว +1

      @@FoodNTravel athyavisyam ella videosum kanum. Njanghalude ivide vann oru kuzhimanthi from AL REEM ( MUVATTUPUZHA) CHEYYAMO. Superaa 🤤🤤☺🤤

  • @LuciferMorningstar-su3oo
    @LuciferMorningstar-su3oo 3 ปีที่แล้ว

    Mutton brain and mutton balls aanu highlight...Kidu items aanu ithu randum

  • @AadisChannelCookingwithLove
    @AadisChannelCookingwithLove 3 ปีที่แล้ว

    വീണ്ടും ഒരു കിടിലൻ വിഡിയോ . ഫുഡ് ഉണ്ടാക്കുന്നത് കാണാൻ ഒരു പ്രത്യേക സുഖം തന്നെ😍

  • @jismariyavipin467
    @jismariyavipin467 3 ปีที่แล้ว +3

    സൂപ്പർ ❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ജിസ്മരിയ 🤗

  • @forotricks8938
    @forotricks8938 3 ปีที่แล้ว +5

    എൻ്റെ വീട്ടിൽ mutton വാങ്ങിച്ചാൽ Picse നു വേണ്ടി മുങ്ങിതപ്പണം😁😁😁😁

  • @sujinks1
    @sujinks1 3 ปีที่แล้ว +1

    മലയാളം യൗറ്റുബെർസിൽ മുൻനിരയിൽ നിൽക്കുന്ന ഒരാൾ . എബിൻ ചേട്ടൻ , അവതരണ ശൈലി കിടിലം . തുടക്കം മുതലേ കാണുന്ന ചാനലുകളിൽ ഒന്ന് .... ലവ് യു എബിൻ ചേട്ടാ .. എപ്പോളും പറയുന്നപോലെ നിങ്ങൾ കിടിലം ആണ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് സുജിൻ 😍❤️

  • @abdulsammad1543
    @abdulsammad1543 3 ปีที่แล้ว +2

    Nammal evide poyalum nalla hotel um food um kitarila ebi chetan evide poyalum nalla hotel nalla food

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      ☺️☺️ ithellam foodntravel friends paranju tharunnathanu..

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +3

    Ebin ചേട്ടൻ വീണ്ടും എത്തി കിടിലൻ vedio മായിട്ടു 😍😍😍😍😍😍
    Nice ആയിട്ടു നമ്മളെ കൊതിപ്പിച്ചു കൊല്ലുമെന്നേയുള്ളു 😁😂😂😂😂

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      😄😄 Thank you dear 😍🤗

  • @noormuhammed4732
    @noormuhammed4732 3 ปีที่แล้ว +3

    മട്ടൻ കൊണ്ട് ആറാട്ട് 😄😄

  • @bharathkumar7976
    @bharathkumar7976 3 ปีที่แล้ว +1

    With Lots of love from Tamil Nadu, Chennai

  • @renjithgs8091
    @renjithgs8091 3 ปีที่แล้ว +1

    Trivandrum karan aayittum ithuvare ee hotelil ninnu kazhichitilla. Ini enthayalum kazhichittu thanne bakki karyam. Kidilam episode as usual. Take care ebin chetta.✌❤🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Renjith 😍😍👍 Try cheythit abhiprayam parayu..

  • @prajeeshpushpakaran1731
    @prajeeshpushpakaran1731 3 ปีที่แล้ว +8

    എന്റെ എബിൻ ചേട്ടാ.... നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ.....😃

  • @MsVICHU
    @MsVICHU 3 ปีที่แล้ว +17

    ആരുടെ ഹോട്ടലിന്റെ ലൊക്കേഷൻ ആണ് കൊടുത്തിരിക്കുന്നത് , കിട്ടിയവന് ലോട്ടറി 😆

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      Correct cheythu 😄

  • @paulpaul1481
    @paulpaul1481 3 ปีที่แล้ว +1

    Dear Bro, Your presentation is excellent. Your thoughts energies me.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Paul

  • @krdiljid
    @krdiljid 3 ปีที่แล้ว +1

    കുറേയായി ഇവിടെ പോകണം എന്ന് വിചാരിക്കുന്നു
    എബിൻ ചേട്ടനും പറഞ്ഞ സ്ഥിതിക്ക് അടുത്ത പ്രാവശ്യം തിരുവനന്തപുരത്ത് വരുമ്പോൾ എന്തായാലും കഴിക്കണം❤️👍

  • @muhammedshahid2333
    @muhammedshahid2333 3 ปีที่แล้ว +3

    കേരളത്തിലെ തനതായ രുചികൾ കാണിച്ചു തരുന്ന എബി ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഷാഹിദ് 😍😍

  • @binitha5628
    @binitha5628 3 ปีที่แล้ว +6

    ഇത് മുഴുവൻ കാണുന്നില്ല കാരണം കണ്ടാൽ നിങ്ങളുടെ കാര്യം പോക്കാ☹️😠😎😀

  • @ajinsivan1086
    @ajinsivan1086 3 ปีที่แล้ว +2

    If we take the best food vloggers list
    Ebin Chetta is the Top 👌👍😊

  • @thahirakhanun3419
    @thahirakhanun3419 3 ปีที่แล้ว +1

    ഞങ്ങൾ മട്ടൻ പെരട്ടു ഇറക്കുന്നതിനു മുമ്പായി കറിവേപ്പിലയും ക്രഷ് ചെയ്തകുരുമുളകും ചേർത്ത് നന്നായി ഒന്ന്‌രണ്ട് മിനിറ്റ് വരട്ടിയെടുക്കും. സൂപ്പർ ടേസ്റ്റ് ആണ്.

  • @shafeeqs6906
    @shafeeqs6906 3 ปีที่แล้ว +8

    ഇത് കാണുന്ന no halal ബോർഡ് ചേച്ചി 🙄🙄🙄🙄

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 3 ปีที่แล้ว +1

      ഭക്ഷണത്തിന്റെ രുചി മാത്രം നമുക്ക് ചർച്ച ചെയ്യാം.
      അരുചികളെ ഒഴിവാക്കാം

  • @MalayaliSultan
    @MalayaliSultan 3 ปีที่แล้ว +5

    സ്ഥിരം കാഴ്ചക്കാർ ഒണ്ടോ 🔥💥

  • @afriend2177
    @afriend2177 4 หลายเดือนก่อน

    Thanks for the English subtitles.

  • @healthandfitness3177
    @healthandfitness3177 2 ปีที่แล้ว

    Best video I saw before whare this place

  • @sareeshkumarsasidharan4095
    @sareeshkumarsasidharan4095 3 ปีที่แล้ว +5

    കൊതിപ്പിക്കല്ലേ പൊന്നെ🤤🤤🤤🤤 മട്ടൺ മട്ടൺ മട്ടൻ ഇവിടെ കിട്ടതതല്ല പക്ഷെ നിങ്ങൾ കഴിക്കുന്നത് കണ്ടാൽ കൊതിയായി പോകുംന്നേ 😊😊😊

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      😄😄 Thank you

  • @georgesheila6121
    @georgesheila6121 3 ปีที่แล้ว +3

    Oh Gosh!😱. The food looks so good & yummy 😤. Ebbin, each time I watch your video, I learn a new word, I’m improving my Malayalam too. Thanks for sharing & have a great day!

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      So glad to hear that.. Thank you so much.. ❤️❤️❤️

    • @anjotel2007
      @anjotel2007 3 ปีที่แล้ว +1

      Really Ebin chettayi we r in US my 7 year old learnt Malayalam words watching your channel and he reviews my food too
      imitating your words.

  • @ranmatk
    @ranmatk 3 ปีที่แล้ว

    One of the best videos of any youtuber after lockdown

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Rohit 😍

  • @arjunasok9947
    @arjunasok9947 3 ปีที่แล้ว +1

    Ebbin chetta kiduayyitunnd👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sudhasudha6429
    @sudhasudha6429 3 ปีที่แล้ว

    Mattun kazhikkarillenkilum Ebin chettan kazhikkunnathu kanaan vendi matram kandu........polichu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sudha 🥰

  • @marknair92
    @marknair92 3 ปีที่แล้ว +1

    Very appetising presentation. A

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 ปีที่แล้ว

    കിടിലൻ വീഡിയോ ചേട്ടായി

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഡിയർ

  • @sidharthkaniparambil1630
    @sidharthkaniparambil1630 3 ปีที่แล้ว +1

    ബ്രോ സത്യാവസ്ഥ.... ഉമിനീർ ഇറക്കി കൊതി തീർത്തു....🥰🥰🥰സ്നേഹത്തോടെ.... സിദ്ധാർഥ് കണിപറമ്പിൽ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് സിദ്ധാർഥ് 🤗

    • @sidharthkaniparambil1630
      @sidharthkaniparambil1630 3 ปีที่แล้ว

      @@FoodNTravel കട്ട സപ്പോർട്ട് ബ്രോ 👍

  • @rahishnanu6316
    @rahishnanu6316 3 ปีที่แล้ว +1

    Beautiful video abin❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Rahish 🥰🥰

  • @prakashgeorge8725
    @prakashgeorge8725 3 ปีที่แล้ว

    Thanks for the prompt response. You are good & doing a wonderful job.All the best.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Prakash

  • @rafeeka1764
    @rafeeka1764 3 ปีที่แล้ว +1

    Air portinte ed vashathayi varum ee hotel. Shank mugam road aano, ado Kovalam Road aano.

  • @SunilKumar-he1ok
    @SunilKumar-he1ok 3 ปีที่แล้ว +2

    Superb 👌👌👌

  • @rejeeshs4045
    @rejeeshs4045 3 ปีที่แล้ว +1

    Tempting

  • @akhilsivan1960
    @akhilsivan1960 3 ปีที่แล้ว

    Ebin Chetta Ingane Food Kanich Kothipikathe Vallapozhum Nammale Okke Koodi Food Adikan Konde Poo😊😊🥰🥰🥰 Ebin Chettan Pwoli Anne🥰

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Akhil 😍😍

  • @diyadinu4156
    @diyadinu4156 3 ปีที่แล้ว +1

    Super ebinchetta😍😘

  • @Jazz80898
    @Jazz80898 3 ปีที่แล้ว +2

    Super 😘💗😘

  • @sathishkumarsathish1050
    @sathishkumarsathish1050 3 ปีที่แล้ว

    Brother, what is music title u used in 4.38. Is that a bit of ilayaraja and the Hungarian guitarist???

  • @bipinvb3798
    @bipinvb3798 3 ปีที่แล้ว +2

    ❤️ from Trivandrum

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Bipin ❤️❤️

  • @bindumanu986
    @bindumanu986 3 ปีที่แล้ว

    Hi ebin chetta adipoly, pinne matton ill nelli undannu paranju njan vijarichu nilikka aa ennu ()amla) pinne ya manasilayathe athe leg piece anenu athe thanne ano? Enthayalum super

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Bone marrow aanu Nalli .... Allenkil bone marrow ulla bone...

  • @aliyaansar9921
    @aliyaansar9921 3 ปีที่แล้ว

    Mutton curryil Tomato 🍅 onion 🧅 grind chaithu athu nallapole vazhatti kashmeeri chilli powder chrthu mattu mutton madalakalum cherthal nalla red color mutton curry ready NB no need of coconut
    Mouthwatering dish 👌

  • @Indian-ni8qz
    @Indian-ni8qz 3 ปีที่แล้ว +1

    മട്ടൻ കഴിക്കണമെങ്കിൽ ബാലരാമപുരം ബിസ്മി ഹോട്ടലിൽ പോകണം. സൂപ്പർ taste

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Will surely give it a try 👍

  • @standfortruth66
    @standfortruth66 3 ปีที่แล้ว +1

    എന്റെ വായിൽ വെള്ളം വന്നു, ഞാൻ കൊതി വിട്ടു 😄
    Love watching your show brother, keep it up👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Renju ☺️🤗

    • @standfortruth66
      @standfortruth66 3 ปีที่แล้ว

      @@FoodNTravel always welcome bahi😊

  • @RK-fi7ek
    @RK-fi7ek 3 ปีที่แล้ว

    Very humble approach. Thankyou sir.

  • @sindhuajiji3765
    @sindhuajiji3765 3 ปีที่แล้ว

    സൂപ്പർ എബിൻ first time ആണ് മട്ടൺ മാത്രം കിട്ടുന്ന ഒരു കട ഒന്ന് ഒന്നിനെകാൾ രുചി അല്ലെ കിടു ആയിട്ടുണ്ട്. അടുത്ത വീഡിയോ കാണാൻ waiting സൂപ്പർ god bless u dear 🌹🌹

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു 😍😍

  • @anoops9717
    @anoops9717 3 ปีที่แล้ว +1

    Good 🎥

  • @sarathkunnathoor2304
    @sarathkunnathoor2304 3 ปีที่แล้ว +1

    Kollam vazhi varupol vilikane ♥️♥️♥️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Insta yil story idaam tto 🤗🤗

    • @sarathkunnathoor2304
      @sarathkunnathoor2304 3 ปีที่แล้ว

      Etho idam enna chetta insta ila😥😥

  • @pranavemanu37
    @pranavemanu37 3 ปีที่แล้ว +1

    Ebin chetta adipoli aayitundtto😍

  • @s.rsabareenath2248
    @s.rsabareenath2248 3 ปีที่แล้ว

    Ennum chetta kollathu verumbol Saleem hotelil Keri kazhichu nokku polikkum mutton and chicken fry adipoliya

  • @snehalck5111
    @snehalck5111 3 ปีที่แล้ว +1

    njan kazhichitondu ividunnu masathil orikkal mutton evidunnu vangarum ondu

  • @nvworld7459
    @nvworld7459 3 ปีที่แล้ว +1

    Super.....ebin chetta...👍👍👍😍😍😍

  • @tmanoj04
    @tmanoj04 3 ปีที่แล้ว

    Last time chicken perattu and this time mutton perattu.i enjoying by simply watching ebbin chetta tasting the varieties.this is like buffet chetta.you cover your plate all side with mutton varieties.ebbin chetta everytime satisfied me with his presentation and speech

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Manoj for your kind words.. 🥰🥰

  • @felixprasanth5883
    @felixprasanth5883 3 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല...👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഫെലിക്സ് 😍😍