Pranan Povolam Jeevan Thannone | Njan Aaradhikkum | Stebilin | Emmanuel K B | Official Video ℗♪©

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.2K

  • @aspaentertainments..396
    @aspaentertainments..396 3 ปีที่แล้ว +214

    പ്രാണൻ പേവോളം ജീവൻ തന്നോനെ ഭൂവിലാരിലും കാണാത്ത സ്നേഹമേ ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ അങ്ങേ പിരിയില്ല എൻ യേശുവേ (2) ഞാനാരാധിക്കും എൻ കർത്താവിനെ മറ്റാരെക്കാളും വിശ്വസ്ഥനയോനെ ആ സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ അങ്ങേ പോലെ വേറാരും ഇല്ലയേ(2) ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്ദം കൈവിരൽ പിടിച്ചെന്നെ നടത്തുന്നു(2) താഴെ വീഴതെ എന്നെ താങ്ങിടും താതൻ കൂടയുള്ളതെൻ ആശ്വാസം(2) പ്രാണൻ പോവേളം (2) കഴിവല്ല നിൻ കൃപ മാത്രമേ ഈ പേരും ഉയർച്ചയും നിൻ ദാനമേ(2) എന്നെ നിർത്തിയ നിൻ കരുണയേ കൃപ മേൽ കൃപയാൽ എന്നെ നിറയ് ക്കണേ പ്രാണൻ പോവേളം(2)

  • @blessonmemana
    @blessonmemana 3 ปีที่แล้ว +247

    Very heart touching lyrics, music and singing. May the Lord bless you to bring more songs for God’s glory !

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  3 ปีที่แล้ว +19

      Thankyouuu acha... All glory to God...🥰🥰❣️❣️❣️

    • @andrewblog7400
      @andrewblog7400 3 ปีที่แล้ว +5

      really beautiful song

    • @JACKSONDJAMES
      @JACKSONDJAMES 3 ปีที่แล้ว +5

      Really achaa...its suprb...

    • @joyalbiju8148
      @joyalbiju8148 3 ปีที่แล้ว +4

      ❤❤

    • @GODxSON
      @GODxSON 9 หลายเดือนก่อน

      ​@@STEBILIN_LAL_SB1:04

  • @nedumbasserykkaran5205
    @nedumbasserykkaran5205 ปีที่แล้ว +18

    ഈ പാട്ടിൽ എന്റെ അപ്പന്റെ(യേശു )പരിശുദ്ധത്മാവ് എന്നെ പൊതിഞ്ഞു എന്നെ അശ്വസിപ്പിക്കുന്നത് റിയൽ ആയി തിരിച്ചറിയാം 😭🙏🥰😍❤️Thankyou Holy Spirit👏👏👏💞💞💞

  • @soumyabalu173
    @soumyabalu173 3 ปีที่แล้ว +262

    ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ ദൈവത്തിന്റെ സാന്നിത്യം നന്നായി അറിയുന്നു ഗോഡ് ബ്ലെസ് ബ്രദർ 🙏

  • @pallitharayil
    @pallitharayil ปีที่แล้ว +13

    ഞാൻ ആരാധിക്കും എൻ കർത്താവിനെ മറ്റാരെക്കാളും വിശ്വസ്തനായോനെ👌👌🥰🥰

  • @aswanyjose6238
    @aswanyjose6238 3 ปีที่แล้ว +71

    Blessed song❤️
    നന്ദി യേശുവേ .... ഈ അളവില്ലാത്ത സ്നേഹത്തിന്...എല്ലാമാണെന്ന് വിശ്വസിച്ചു സ്നേഹിച്ചവർ പോലും ഒറ്റപ്പെടുത്തുമ്പോഴും പ്രാണൻ പോവോളം എന്നെ കൈവിടാതെ സ്നേഹിച്ച അപ്പാ....ക്ഷെമിക്കണേ അപ്പാ ഈ പാപിയോട്.....
    Thank you so much... 💖

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  3 ปีที่แล้ว +3

      Amen

    • @johneypj1540
      @johneypj1540 2 ปีที่แล้ว +2

      ഈ പ്രാർത്ഥന ഞങ്ങളുടെയും ഹൃദയങ്ങളെ സ്പർശിച്ചു കീഴടക്കി🔥🔥

    • @aswanyjose6238
      @aswanyjose6238 2 ปีที่แล้ว +1

      @@johneypj1540 God bless you😊

  • @lijosbibleinsights420
    @lijosbibleinsights420 3 ปีที่แล้ว +53

    *കാത്തിരുന്നത്* ❤️

  • @sebjosebjosaji2679
    @sebjosebjosaji2679 3 ปีที่แล้ว +45

    തുടക്കം😘😘എന്താ ഫിലിഗ് 😭😭😭ഈ പാട്ട് കേൾക്കുബോൾ വലിയ ഒരു ആശ്വാസം കിട്ടുന്നു 👏👏മനസിന്റെ ആഴത്തിൽലേക്ക് ഇറങ്ങിചെല്ലുന്ന ഒരു song 👏👏ഈ പാടി ബ്രദർvioce 🌹🌹amzing ❤❤പാട്ട് എഴുതി ബ്രോയെ യും ഒത്തിരി ഹെല്പ് ചെയ്യട്ടെ യേശുപാ🙏🙏🙏ആമേൻ

  • @aparnaqueen3406
    @aparnaqueen3406 2 ปีที่แล้ว +14

    പ്രാണൻ പോവോളം ജീവൻ തന്നോനെ.... ഭൂവിലരിലും കാണാത്ത സ്നേഹമേ...
    ആ മാർവിൽ ഞാൻ ചരിടുന്നപ്പ... അങ്ങേ പിരിയില്ല എൻ യേശുവേ... (2)
    ഞാനാരാധിക്കും എൻ കർത്താവിനെ..
    മറ്റാരേക്കാളും വിശ്വസ്ഥനയോനെ ആ .. സ്നേഹം ക്രൂശിൽ ഞാൻ കണ്ടതാൽ അങ്ങേ പോലെ വേറാരും ഇല്ലയെ... (2)
    ഞാൻ കേൾക്കുന്നു എൻ നാഥൻ ശബ്‌ദം... കൈവിരൽ പിടിച്ചെന്നെ.. നടത്തുന്നു (2)
    താഴെ വീഴാതെ എന്നെ താങ്ങിടും... താതൻ കൂടെയുള്ളതേൻ ആശ്വാസം (2)
    ( പ്രാണൻ പോവോളം )
    കഴിവല്ല നിൻ കൃപ മാത്രമേ..
    ഈ പേരും ഉയർച്ചയും നിൻ ദാനമേ (2)
    എന്നെ നിർത്തിയ നിൻ കരുണയെ..
    കൃപ മേൽ കൃപയാൽ എന്നെ നിറയ്ക്കണേ
    ( പ്രാണൻ പോവോളം )

  • @simonpeter5307
    @simonpeter5307 3 ปีที่แล้ว +36

    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Njan aaradhikum en karthavine
    Matterekkalum viseasthanayone
    Ah sneham krooshil njan kandathal
    Ange pole veraarum illayee
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Njan kelkkunnu en nadhan shabdham
    Kaiviral pidichenne nadathunnu
    Thazhe veezhathe enne thaangidum
    Thaadhan koodeyullathen aaswasam
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Kazhivalla nin kripa maathrame
    Ee perum uyarchayum nin dhaname
    Enne nirthiya nin karunaye
    Kripamel kripayal enne niraikkane
    Enne nirthiya nin karunaye
    Kripamel kripayal enne niraikkane

  • @SajanSajan-pe2jh
    @SajanSajan-pe2jh หลายเดือนก่อน +1

    Eashu karthave jeevikuna karnam njanum jeevikunu💪💪💪

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  หลายเดือนก่อน

      @@SajanSajan-pe2jh amen 🙏

  • @prinslasajan4557
    @prinslasajan4557 3 ปีที่แล้ว +32

    യേശുകർത്താവിന്റെ സ്നേഹത്തിന് തുല്യം വെയ്ക്കാൻ വേറെ സ്നേഹം ഈ ഭൂവിൽ ഇല്ല.. 🥺.... His unconditional love..makes us bold, strong 😍...I have a loving father....😊

  • @littyissac133
    @littyissac133 2 ปีที่แล้ว +2

    ആമേൻ.യേശു അപ്പ.

  • @royvarghese70
    @royvarghese70 ปีที่แล้ว +3

    പകരം വയ്ക്കാൻ പറ്റാത്ത സ്നേഹം... കാൽവരിയിൽ ബലിയായ യേശുവിൻ്റെ സ്നേഹം... ആർക്കും മനസ്സിലാക്കാൻ പറ്റാത്ത സ്നേഹം ❤❤

  • @dasnamoljose
    @dasnamoljose 3 หลายเดือนก่อน +2

    നമ്മൾ എന്ത് തെറ്റ് ചെയ്താലും ആ തെറ്റ് എത്ര വലുതാണേലും പൂർണ ഹൃദയത്തോടെ ക്ഷമിച്ചു സാരമില്ലടാ നീ എന്റെ സ്വന്തമല്ലേ പോട്ടെന്നു പറഞ്ഞു നമ്മളെ കെട്ടിപ്പിടിച്ചു ഒരിക്കലും കൈവിടാതെ ഒരാൾ കൂടെ ഉണ്ടെങ്കിൽ അത് ഈശോപ്പാ മാത്രം ആയിരിക്കും. L❤️ve you eshooye.എപ്പോളും കൂടെ ഉണ്ടായിരിക്കണേ.......

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  3 หลายเดือนก่อน

      @@dasnamoljose ❤️❤️

  • @vivin39
    @vivin39 5 หลายเดือนก่อน +4

    Lyrics✨✨✨
    ആ മാര്‍വില്‍ ഞാന്‍ ചാരിടുന്നപ്പാ,,,,,,
    അങ്ങേ പിരിയില്ല എന്‍ യേശുവേ,,,,,
    ❤️✨😇🙌🏻

  • @whozahh
    @whozahh 4 หลายเดือนก่อน +2

    ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ.....
    അങ്ങേ പിരിയില്ല എൻ യേശുവേ... 🥹🤍

  • @ashasathyan709
    @ashasathyan709 3 ปีที่แล้ว +11

    ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണ് നിറയും......😰😰😰
    എന്റെ ഉള്ളിൽ ദൈവ സ്നേഹം നിറയും..... 🥰🥰🥰🥰

  • @shibishiju8940
    @shibishiju8940 3 หลายเดือนก่อน +2

    മനസിന്‌ നല്ല സമാധാനം സൂപ്പർ song 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @abhishekd.j9609
    @abhishekd.j9609 ปีที่แล้ว +5

    ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു അവിടന്ന് നമ്മയുടെ കുടുബത്തയെയും ലോകമെമ്മാടുംമുള്ള മക്കളെ കാക്കണമേ ആമ്മേൻ 🙏🛐✝️🌹🌹🙏🙏🙏

  • @bithuammu3860
    @bithuammu3860 ปีที่แล้ว +3

    Amen❤

  • @SajanSajan-pe2jh
    @SajanSajan-pe2jh หลายเดือนก่อน +1

    Eashu karthave jeevikuna karnam njanum jeevikunu💪💪💪❤❤❤

  • @ancytthomas124
    @ancytthomas124 2 ปีที่แล้ว +7

    ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കൺകൾ നിറയുന്നു..... ❤❤❤❤❤❤❤❤❤

  • @jijivarghese3784
    @jijivarghese3784 3 ปีที่แล้ว +3

    My favorite song❣️
    പ്രാണൻ പോവോളം ജീവൻ താന്നോനേ.... ഭൂവിലാരിലും കാണാത്ത സ്നേഹമേ... ആ മാർവ്വിൽ ഞാൻ ചാരീടുന്നപ്പാ.... അങ്ങേപ്പിരിയില്ല.. എന്നേശുവേ...❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️💞❣️ Love you Jesus😘😘

  • @blesseyannaphilip4197
    @blesseyannaphilip4197 2 ปีที่แล้ว +14

    പ്രാണൻ പോവോളം ജീവൻ തന്നോനെ.... അപ്പാ 🤍🥺the lyrics literally made me cry...

  • @retheeshmn7371
    @retheeshmn7371 3 หลายเดือนก่อน +1

    Kannu nirayannu appa thanku Jesus Christ love enik vendi orupadu vedanana anubhichu❤❤nanni appa❤ njan Hindu back ground ninnu vannatha karthavil enne bhayankaramayi snehikkunnu thakkarnnu poyatha njan karathv enne thiruchu kondu vannu jeevithilekku 🌹🙏

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  3 หลายเดือนก่อน

      @@retheeshmn7371 amen ❤️

    • @retheeshmn7371
      @retheeshmn7371 3 หลายเดือนก่อน

      ❤​@@STEBILIN_LAL_SB

  • @Znehahh_x_12
    @Znehahh_x_12 ปีที่แล้ว +4

    Biggest giver in this world... That is God... Because he send his son for me... Jesus is the only savior... Any person in this world that not give his life... But one person give is life for me.... That is our god.. Our provider.... Our saviour.... Our love... Love you god.. ✨️

  • @ShadowGamer.cd9ft
    @ShadowGamer.cd9ft 7 หลายเดือนก่อน +1

    Supet ❤️❤️❤️❤️

  • @Ceron-YT
    @Ceron-YT ปีที่แล้ว +4

    Amen🙇🏽🙇🏽

  • @koderjoseph5713
    @koderjoseph5713 3 ปีที่แล้ว +1

    Praanan povolam Jeevan thannone
    Bhoovilaarilum Kaanatha snehame
    Aa maarvil njn chaaridunnappa
    Ange piriyilla en yesuvee

  • @ruchithattu9661
    @ruchithattu9661 2 ปีที่แล้ว +4

    അടിപൊളിയായിരുന്നു നല്ല ഫീൽ നൽകുന്ന പാട്ട് കേട്ടിരുന്നു പോകും 👍

  • @sharmz8266
    @sharmz8266 5 หลายเดือนก่อน +1

    Praanan povolam jeevan thannone…..Bhoovilaarilum kaanatha snehame…
    Aa maarvil njan chaaridunnappa…..Ange piriyilla en yeshuve….
    Njan aaradhikum en karthavine….Matterekkalum viseasthanayone….
    Ah sneham krooshil njan kandathal….Ange pole veraarum illayee….
    Njan kelkkunnu en nadhan shabdham….Kaiviral pidichenne nadathunnu….
    Thazhe veezhathe enne thaangidum…Thaadhan koodeyullathen aaswasam
    Kazhivalla nin kripa maathrame….Ee perum uyarchayum nin dhaname…
    Enne nirthiya nin karunaye…Kripamel kripayal enne niraikkane…

  • @kesiyamariya1805
    @kesiyamariya1805 ปีที่แล้ว +63

    Proud to be an Christian ❤

  • @brijinijustin7790
    @brijinijustin7790 4 หลายเดือนก่อน +1

    No one love like him... I love my God....

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  4 หลายเดือนก่อน

      @@brijinijustin7790 ❣️

  • @kesiyastanly3137
    @kesiyastanly3137 2 ปีที่แล้ว +5

    അനുഗ്രെഹിക്കപ്പെട്ട പാട്ട് ആണ്, ഞാൻ എപ്പോഴും കേൾക്കും

  • @christymolkulangathararaju5284
    @christymolkulangathararaju5284 3 ปีที่แล้ว +1

    പ്രാണൻ പോവോളം ജീവൻ തന്നോനെ ❤️❤️❤️❤️ഭൂവിൽ ആരിലും കാണാത്ത സ്നേഹമേ, ആ മാർവിൽ ചാരിടുന്നപ്പാ.... അങ്ങേ പിരിയില്ല... യേശുവേ.. ❤️❤️💜💜😍😍blessed song n powerful lyrics.... God bless youuuu

  • @avanikavarghese7915
    @avanikavarghese7915 3 ปีที่แล้ว +4

    എത്ര തവണ ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല, അത്രക്കും ഈ പാട്ട് ആകർഷണീയം ആണ്.
    The feel of this song takes me into the eternal love of the Lord.
    Super 👌👌👌. Kudos to the entire crew😍.

  • @ParasyaYogam
    @ParasyaYogam 9 หลายเดือนก่อน +1

    🙏Hallelujah 🙏

  • @anilanitha1503
    @anilanitha1503 2 ปีที่แล้ว +6

    Nice song
    Happy

  • @pr.pvkurian2459
    @pr.pvkurian2459 2 ปีที่แล้ว +2

    പ്രാണനും ജീവനും ഒന്ന് തന്നെയല്ലേ? രചനയിൽ അശ്രദ്ധ സംഭവിച്ചു.

    • @sthomas456
      @sthomas456 ปีที่แล้ว

      പ്രാണൻ പോവോളം സ്നേഹം തന്നോനെ......

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  ปีที่แล้ว +1

      @sthomas456 pranan povolam snehichu thante jeevan thannu athanu mean cheyyunne ♥️

  • @divinelove5980
    @divinelove5980 3 ปีที่แล้ว +4

    പ്രാണൻ പോവോളം ജീവൻ തന്നോനേ❤❤❤❤❤❤❤❤❤❤❤ആ മാർവിൽ ഞാൻ ചാരിടുന്നപ്പാ....
    ❤❤❤❤❤❤❤❤അങ്ങേ പിരിയില്ലാ എൻ യേശുവേ❤❤❤❤❤Eeshoppa Uyir💟💟🙏🙏💟💟
    Really blessed and more more touching song forever 🙏🙏🙏❣️❣️❣️🙏🙏🙏Great composition👏👏Thank you so much for such a blessed creation❣️❣️🙏❣️❣️God bless you all dearest brothers🙏🙏🙏Amen🙏🙏🙏All the blessings of our Appa be with you always💟🙏💟

  • @chithraanil5129
    @chithraanil5129 2 ปีที่แล้ว +2

    എന്റെ യേശു അപ്പാവോട് കുറച്ചുകൂടെ പഠിപ്പിക്കുന്നു frist four lines കുറെ കൂടി atractive and മീനിങ്ഫുൾ ആണ് സ്തോത്രം amen

  • @shintoshanachu8755
    @shintoshanachu8755 3 ปีที่แล้ว +7

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം... ❤❤❤❤

  • @anjujoseph7602
    @anjujoseph7602 5 หลายเดือนก่อน +1

    ❤eeshoappa🥰

  • @johncyvesily795
    @johncyvesily795 3 ปีที่แล้ว +3

    "പ്രാണൻ പോവേളം ജീവൻ തന്ന "
    ക്രിസ്തുവിന്റെ സാന്നിധ്യം എത്ര ആഴമെന്ന് ഈ ഗാനം കേൾക്കുമ്പോൾ ശരിക്കും നന്നായി ഫീൽ ചെയ്യുന്നു💝🙏. ഗാനത്തിന്റെ വരികൾകൊപ്പം ജീവൻ നൽകുന്ന ശബ്ദം💝👍.

  • @jessyclamand1188
    @jessyclamand1188 2 ปีที่แล้ว +2

    Eessoye ante kudumbathilekku varenname Achayanet kanninu kazhca koduthu Anugrahikkename Amen Amen Amen Amen

  • @kevinjohnvarghese3712
    @kevinjohnvarghese3712 3 ปีที่แล้ว +24

    So blessed 😭❤️ Yeshuappachen forever'✝️

  • @jessyclamand1188
    @jessyclamand1188 2 ปีที่แล้ว +2

    Eessoye anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏

  • @nissironaldo7082
    @nissironaldo7082 3 ปีที่แล้ว +52

    This song brought me back to Jesus again...thank you so much 💖

  • @retheeshmn7371
    @retheeshmn7371 3 หลายเดือนก่อน +1

    Emammunel bro Jesus love ❤ njagalil padi ethichanu thanks..tinu george pasterinte message anu njan karthavil enne thiruchu kondu vannath.njan kottarakara orupadu time vannituundu.brothinte song neril kettanundu .. eniyum nannayi padatte Jesus love you ❤❤

  • @rajanr2421
    @rajanr2421 2 ปีที่แล้ว +4

    God.bless.all.the.members

  • @jessyclamand1188
    @jessyclamand1188 2 ปีที่แล้ว +2

    Eessoye ante Jisamol ku Nurseingil nalla joliyum nalla sobavamulla oru jeevetha pagaliye kittunnathinum Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏

  • @shyjasathyadevean950
    @shyjasathyadevean950 2 ปีที่แล้ว +3

    പ്രാണൻപോവോളം ജീവൻ തന്നോ നേ, ഈ പാട്ട് എല്ലാ ഭാഷകളിലും എല്ലാവരും ചേർന്ന് പാടട്ടെ, അത്രയ്ക്കും ദൈവസാന്നിധ്യം അനുഭവിക്കുന്ന പാട്ട്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻

  • @geethuchakki5434
    @geethuchakki5434 3 ปีที่แล้ว +3

    Pranan povalam jeevan thanna appa .l love you Jesus.😍😍😍😍

  • @jessyclamand1188
    @jessyclamand1188 2 ปีที่แล้ว +1

    Eessoye ante Jincymoleyum kudumbathe yum Anugrahikkename kadagal veettuvan kaniyename makkale Anugrahikkename padikkuvan buthi koduthu Anugrahikkename samathanam koduthu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🙏🙏🙏

  • @valsads8744
    @valsads8744 10 หลายเดือนก่อน +3

    അങ്ങേ പിരിയാൻ ഇടവരുത്തല്ലേ അപ്പാ.

  • @REUNITED-p8e
    @REUNITED-p8e 3 ปีที่แล้ว +1

    അങ്ങേ മാർവ്വിൽ ഞാൻ ചാരിടുന്നപ്പാ............ 🥰🥰🥰🥰

  • @jensongeorge6722
    @jensongeorge6722 ปีที่แล้ว +4

    Enna feela e song God bless uuu

  • @Travelwith0
    @Travelwith0 ปีที่แล้ว +1

    ഇസ്രായേൽ നിന്ന് ഇത് കേൾക്കുന്നു 🙏 ആ ഫീൽ ഞാൻ തൊട്ടറിയുന്നു 🙏

  • @JVSTUDIOSPVTLTD
    @JVSTUDIOSPVTLTD 3 ปีที่แล้ว +6

    ഞാൻ ആരാധിക്കും എൻ കർത്താവിനെ ❤️

  • @samsonalex1663
    @samsonalex1663 ปีที่แล้ว +2

    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Njan aaradhikum en karthavine
    Matterekkalum viseasthanayone
    Ah sneham krooshil njan kandathal
    Ange pole veraarum illayee
    Njan kelkkunnu en nadhan shabdham
    Kaiviral pidichenne nadathunnu
    Thazhe veezhathe enne thaangidum
    Thaadhan koodeyullathen aaswasam
    Kazhivalla nin kripa maathrame
    Ee perum uyarchayum nin dhaname
    Enne nirthiya nin karunaye
    Kripamel kripayal enne niraikkane 0:35

  • @jestinthomas3472
    @jestinthomas3472 3 ปีที่แล้ว +6

    പ്രാണൻ പോവോളം ജീവൻ തന്നോനെ...Lyrics🥰 stebilin & Immanuel acha💞

  • @user-ui2oc1bz4c
    @user-ui2oc1bz4c 3 ปีที่แล้ว +2

    Ange piriyilla En yeshuve.........😭

  • @ronnybaby6662
    @ronnybaby6662 3 ปีที่แล้ว +8

    Heart touching song brother 💜🙌🙌🙌

  • @mathewjacob
    @mathewjacob 28 วันที่ผ่านมา +1

    Wow - you are amazing! At the same time you did -
    1. doing the apologetics with that JW woman.
    2. Holding your daughter
    3. Holding the Bible
    4. The recording of this meeting..
    Jesus Christ is Lord and God. God bless you

  • @Grace-pp3dw
    @Grace-pp3dw 3 ปีที่แล้ว +3

    Blessings and Shalom from Jerusalem. 26 Praise the Lord 137. 111 God bless you 86. Thank You. Hallelujah.91

  • @ParasyaYogam
    @ParasyaYogam 9 หลายเดือนก่อน +1

    ❤One of my favourite song ❤

  • @sanugeorge4678
    @sanugeorge4678 ปีที่แล้ว +3

    യേശുവേ നന്ദി 🙌🤗

  • @soniasusanvarughese2035
    @soniasusanvarughese2035 2 ปีที่แล้ว +1

    Najn oru nursing student aa ennu muthall 30days fasting edutha allu annu najn aa tymill ee songg ennnee belapeduthuii thanks brotherr 🥰❤️

  • @dhinalabraham2590
    @dhinalabraham2590 3 ปีที่แล้ว +7

    Praise the Lord

  • @persissurendran6801
    @persissurendran6801 3 ปีที่แล้ว +2

    Yeshuappaaaa.......... 😭

  • @tlvipin
    @tlvipin 3 ปีที่แล้ว +3

    Waiting

  • @rejanicr4354
    @rejanicr4354 3 ปีที่แล้ว +2

    എത്ര കേട്ടാലും മതിയാകുന്നില്ല.......

  • @sarannyasasi1490
    @sarannyasasi1490 ปีที่แล้ว +1

    Karthavinte kreupa yesukrishthuvikodulla snehathodum viswasathodum oppam ennilek kavinjozhuki...🙏🙏🙏🙏🙏🙏

  • @noblemsraj9811
    @noblemsraj9811 2 ปีที่แล้ว +4

    The best christian song on youtube...
    the orchestration and vocals are very good....
    God bless everyone who did this song.

  • @kerenandkaruna7229
    @kerenandkaruna7229 ปีที่แล้ว +5

    Blessed song my favorite. God bless u Emmanuel pastor uncle. May God use u more and more

  • @dailybiblequotesfromsma
    @dailybiblequotesfromsma ปีที่แล้ว +2

    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Njan aaradhikum en karthavine
    Matterekkalum viseasthanayone
    Ah sneham krooshil njan kandathal
    Ange pole veraarum illayee
    Njan aaradhikum en karthavine
    Matterekkalum viseasthanayone
    Ah sneham krooshil njan kandathal
    Ange pole veraarum illayee
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Njan kelkkunnu en nadhan shabdham
    Kaiviral pidichenne nadathunnu
    Njan kelkkunnu en nadhan shabdham
    Kaiviral pidichenne nadathunnu
    Thazhe veezhathe enne thaangidum
    Thaadhan koodeyullathen aaswasam
    Thazhe veezhathe enne thaangidum
    Thaadhan koodeyullathen aaswasam
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Kazhivalla nin kripa maathrame
    Ee perum uyarchayum nin dhaname
    Kazhivalla nin kripa maathrame
    Ee perum uyarchayum nin dhaname
    Enne nirthiya nin karunaye
    Kripamel kripayal enne niraikkane
    Enne nirthiya nin karunaye
    Kripamel kripayal enne niraikkane
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla en yeshuve
    Praanan povolam jeevan thannone
    Bhoovilaarilum kaanatha snehame
    Aa maarvil njan chaaridunnappa
    Ange piriyilla

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  ปีที่แล้ว +1

      Thankyouuuu

    • @dailybiblequotesfromsma
      @dailybiblequotesfromsma ปีที่แล้ว +1

      Praanan povolam jeevan thannone
      Bhoovilaarilum kaanatha snehame
      Aa maarvil njan chaaridunnappa
      Ange piriyilla en yeshuve
      Praanan povolam jeevan thannone
      Bhoovilaarilum kaanatha snehame
      Aa maarvil njan chaaridunnappa
      Ange piriyilla en yeshuve
      Njan aaradhikum en karthavine
      Matterekkalum viseasthanayone
      Ah sneham krooshil njan kandathal
      Ange pole veraarum illayee
      Njan aaradhikum en karthavine
      Matterekkalum viseasthanayone
      Ah sneham krooshil njan kandathal
      Ange pole veraarum illayee
      Praanan povolam jeevan thannone
      Bhoovilaarilum kaanatha snehame
      Aa maarvil njan chaaridunnappa
      Ange piriyilla en yeshuve
      Praanan povolam jeevan thannone
      Bhoovilaarilum kaanatha snehame
      Aa maarvil njan chaaridunnappa
      Ange piriyilla en yeshuve
      Njan kelkkunnu en nadhan shabdham
      Kaiviral pidichenne nadathunnu
      Njan kelkkunnu en nadhan shabdham
      Kaiviral pidichenne nadathunnu
      Thazhe veezhathe enne thaangidum
      Thaadhan koodeyullathen aaswasam
      Thazhe veezhathe enne thaangidum
      Thaadhan koodeyullathen aaswasam
      Praanan povolam jeevan thannone
      Bhoovilaarilum kaanatha snehame
      Aa maarvil njan chaaridunnappa
      Ange piriyilla en yeshuve
      Praanan povolam jeevan thannone
      Bhoovilaarilum kaanatha snehame
      Aa maarvil njan chaaridunnappa
      Ange piriyilla en yeshuve
      Kazhivalla nin kripa maathrame
      Ee perum uyarchayum nin dhaname
      Kazhivalla nin kripa maathrame
      Ee perum uyarchayum nin dhaname
      Enne nirthiya nin karunaye
      Kripamel kripayal enne niraikkane
      Enne nirthiya nin karunaye
      Kripamel kripayal enne niraikkane
      Praanan povolam jeevan thannone
      Bhoovilaarilum kaanatha snehame
      Aa maarvil njan chaaridunnappa
      Ange piriyilla en yeshuve
      Praanan povolam jeevan thannone
      Bhoovilaarilum kaanatha snehame
      Aa maarvil njan chaaridunnappa
      Ange piriyilla en yeshuve

  • @josbinjoseph2553
    @josbinjoseph2553 3 ปีที่แล้ว +3

    Am waiting 💜

  • @BijinablAmmu
    @BijinablAmmu 3 ปีที่แล้ว +1

    Supper ❤️👍👍👍👍👍❤️👍❤️❤️ god bless you Jeevithathil daivathode onnum kudi adukan e song vazhi oruki thanks

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  3 ปีที่แล้ว +1

      Thankyou.. All glory to God... God bless you 💖💖

  • @tlvipin
    @tlvipin 3 ปีที่แล้ว +6

    എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ Praise the lord

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  3 ปีที่แล้ว

      Thankyou.. All glory to God... God bless you 💖💖

  • @brijinijustin7790
    @brijinijustin7790 4 หลายเดือนก่อน +1

    This song was amazing, I experienced god's presence and power of Almighty God presence filled with me.... I love my God, and end of my life ......always I love him and I walk his way......

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  4 หลายเดือนก่อน

      @@brijinijustin7790 amen ❣️

  • @akhila6354
    @akhila6354 3 ปีที่แล้ว +6

    Prananpovolm❤️❤️jeevan thannone❤️melting lyrics 🙏 keep going🥰

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  3 ปีที่แล้ว

      Thankyou.. All glory to God... God bless you 💖💖

  • @ashashiju3512
    @ashashiju3512 3 ปีที่แล้ว +1

    Amen amen amen amen

  • @sofiyak5980
    @sofiyak5980 8 หลายเดือนก่อน +1

    Amen sthothram❤❤

  • @joshlynnjoshy4993
    @joshlynnjoshy4993 3 ปีที่แล้ว +3

    Praanan povolam jeevan thannone,, steblin achacha lyrics awesome 🥰 and emmanuel achacha really great..... ❤️

  • @joykuttyjoseph8867
    @joykuttyjoseph8867 ปีที่แล้ว +1

    Eeshoppaaaa😘😘😘😘😘

  • @anishperuva4440
    @anishperuva4440 3 ปีที่แล้ว +3

    ♥️♥️♥️supper song♥️♥️

  • @Ponnu-r1j
    @Ponnu-r1j 4 หลายเดือนก่อน +1

    Super song 👏👏

    • @STEBILIN_LAL_SB
      @STEBILIN_LAL_SB  4 หลายเดือนก่อน

      @@Ponnu-r1j ❣️❤️

  • @theerthamalu9832
    @theerthamalu9832 3 ปีที่แล้ว +4

    Nice song ❤

  • @lidiyajoby7807
    @lidiyajoby7807 6 หลายเดือนก่อน +1

    കണ്ണ് നിറയുന്നു ഈശോ അപ്പ....

  • @rockymedia1482
    @rockymedia1482 3 ปีที่แล้ว +5

    Waiting ❤❤

  • @binukochuvava6195
    @binukochuvava6195 ปีที่แล้ว +1

    Christiyanigal etteduthu ippozhum paadikkondirikkunna song.....Pranan povolam jeevan thannoney....

  • @ashishhsam5690
    @ashishhsam5690 3 ปีที่แล้ว +4

    Nice ...

  • @jojimoljose6310
    @jojimoljose6310 ปีที่แล้ว +1

    Thank God 👏👏👏👏😭😭😭😭👏👏👏💕Ni Thanna ell van vijayagalkkum👏👏😭😭😭❤️❤️❤️❤️👏👏👏😭😭😭😭

  • @lovelyjohn4407
    @lovelyjohn4407 3 ปีที่แล้ว +3

    Wow beautiful song and Nice voice God Bless You Brother

  • @arunstephen1388
    @arunstephen1388 11 หลายเดือนก่อน +1

    അങ്ങേ പിരിയില്ല എൻ യേശുവേ.............

  • @samsonxavier8828
    @samsonxavier8828 2 ปีที่แล้ว +3

    Mind blowing lines….singer💯💯💯💯

  • @miniupputtil9684
    @miniupputtil9684 3 ปีที่แล้ว +1

    Oh my god ni ethra Nallavan. Ellam kondum. .tune lyrics.v.good padiyathum.supper

  • @anaswaravijay883
    @anaswaravijay883 3 ปีที่แล้ว +4

    Super 👌👌😘😘

  • @soumyatc
    @soumyatc 2 หลายเดือนก่อน +2

    I like you sir .Pentecost song sing and enjoy in my house.we got many blessings 2023 year. Ebenesere song give peace in my family. 2023 was a miracle year for my family. we got job ,house and my sister got marriage by a Pentecost boy in Germany.