Parisudhanaam Thathan | The Worship Series S01 | Sunija Abraham | Rex Media House©2022.

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025
  • เพลง

ความคิดเห็น • 815

  • @RexMediaHouse
    @RexMediaHouse  2 ปีที่แล้ว +365

    PARISHUDHANAAM THATHANE
    Lyrics & Composition : Sis Sunija Abraham, Qatar.
    പരിശുദ്ധനാം താതനേ
    കരുണയിൻ സാഗരമേ
    കൃപയിൻ ഉറവിടമേ
    ആശ്വാസദായകനേ
    Parishudhanaam Thathane
    Karunayin Saagarame
    Kripayin Uravidame
    Aaswaasa Daayakane
    Chorus:
    നാഥാ നീ മതിയെനിക്ക്
    നിൻ കൃപമതിയെനിക്ക്
    ഈ മരുയാത്രയതിൽ
    തിരുകൃപ മതിയെനിക്ക്
    Nathhaa Nee Mathiyenikku
    Nin Kripa Mathiyenikku
    Ee Maru Yaathrayathil
    Thiru Kripa Mathiyenikku.
    ജീവിത യാത്രയതിൽ
    ഭാരങ്ങളേറിടുമ്പോൾ
    തളരാതേ ഓടിടുവാൻ
    തിരുകൃപ മതിയെനിക്ക്.... നാഥാ നീ ...
    Jeevitha Yaathrayathil
    Bhaarangal Eridumbol
    Thalarathe Odiduvaan
    Thiru Kripa Mathiyenikku.... Nathaa Nee..
    ലോകത്തെ വെറുത്തീടുവാൻ
    പാപത്തെ ജയിച്ചിടുവാൻ
    ശത്രുവോടെതിർത്തിടുവാൻ
    തിരുകൃപ മതിയെനിക്ക്.... നാഥാ നീ ...
    Lokathe Verutheeduvan
    Paapathe Jayicheeduvan
    Shathruvodethirtheeduvaan
    Thiru Kripa Mathiyenikku.... Nathaa Nee..
    വിശുദ്ധിയെ തികച്ചീടുവാൻ
    വിശ്വാസം കാത്തുകൊൾവാൻ
    എന്നോട്ടം ഓടിത്തികപ്പാൻ
    തിരുകൃപ മതിയെനിക്ക്.... നാഥാ നീ ...
    Vishudhiye Thikacheeduvaan
    Viswaasam Kaathukolvaan
    Ennottam Oodithikappaan
    Thiru Kripa Mathiyenikku.... Nathaa Nee..

  • @jithinkjohny6874
    @jithinkjohny6874 ปีที่แล้ว +81

    യുവാക്കൾ യേശുവിൻ്റെ നാമം ഉയർത്തും അവൻ മാത്രം ആണ് ഏക രക്ഷകൻ എന്ന് ഏറ്റു പറയും..... ആമേൻ ❤

  • @mathewgodly894
    @mathewgodly894 ปีที่แล้ว +33

    നമ്മുടെ വേദനകളിലേക്കും, പ്രേശ്നങ്ങളിലേക്കും യേശു കർത്താവിനെ ക്ഷണിക്കുക.... അവിടെനിന്നും നിങ്ങളുടെ മുൻപിൽ നിന്നു എല്ലാ പ്രേശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കുന്നതു നിങ്ങൾക്കു കാണാൻ സാധിക്കും....
    തെളിവ് ജീവിച്ചിരിക്കുന്ന ഞാനാണു....
    അതിഭീതികരമായ ക്യാന്സറിനെ വളരെ നിസാരമായി എന്നിൽ നിന്നും എടുത്ത് ദൂരേക്ക് കളഞ്ഞു എനിക്ക് സന്തോഷവും സമാധാനവും നൽകിയിട്ട്, മകനെ നീ സമാധാനമായി ഇരിക്കു എന്നു പറഞ്ഞു എന്റെ കൂടെ നിന്ന യേശു കർത്താവ്....

  • @being_human70
    @being_human70 ปีที่แล้ว +21

    എല്ലാം മറന്ന്‌ ദൈവത്തെ ഒന്ന് പാടി മഹത്വപ്പെടുത്തുവാൻ, സ്തുതിസ്‌തോത്രങ്ങളാൽ അവിടുത്തെ സന്നിധിയിൽ ആയിരിക്കുവാൻ ഈ ഈ ആരാധനാഗീതം നമ്മെ ഏറെ സഹായിക്കുന്നു..ഈ ലോകത്തിന്റെ ചിന്തകൾക്കും ആശകൾക്കും പിന്നാലെ പായുന്ന ഇന്നിന്റെ യുവത്വങ്ങൾക്ക് അവയെല്ലാം ഉപേക്ഷിച്ച് ദൈവാഭിമുഖ്യം വളർത്തുവാൻ ഈ യുവകൂട്ടായ്മ ഏറെ പ്രേരകമാകട്ടെ.

  • @bettyabraham994
    @bettyabraham994 2 ปีที่แล้ว +14

    Passionate singers...excellent orchestration...visual treat ....well done team...please do more...may His name be glorified..love u my dear sisters n brothers

  • @Heymanuhh
    @Heymanuhh ปีที่แล้ว +11

    Hello, I'm Emmanuel. My walk with Jesus haven't been what my soul yearns for. I feel this unquenchable hunger and thirst for Jesus but I seem not to reach for His hand. Kindly pray with me whenever you can. Thank you guys for this song, there's a strong spirit backing the song anytime I listen to it. It points me to Jesus. I love you all ❤️‍🩹🥹

  • @SubyVMathew
    @SubyVMathew 2 ปีที่แล้ว +10

    Bobycha thanks for opting this song. Really a blessed one. Sabi dear u have done a great job for our Lord. Marshal bro as always Superb work .All the singers 👌👌
    May God bless the entire team

  • @gracejacob8448
    @gracejacob8448 ปีที่แล้ว +20

    ഈ യുവജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ✝️✝️

  • @lijishiju3413
    @lijishiju3413 ปีที่แล้ว +23

    യേശു അപ്പച്ചന്റെ ഈ കുഞ്ഞു മക്കൾ ദൈവത്തെ പാടി സ്തുതിക്കുന്നത് കാണുമ്പോ മനസ്സിൽ വരുന്ന സന്തോഷം. God bless All❤️😍🥰🥰🥰🥰

  • @sunnymathew3605
    @sunnymathew3605 ปีที่แล้ว +9

    ഈ കൃപയിൽ എപ്പോഴും നിൽപ്പാൻ കർത്താവ് കൃപ നൽകട്ടെ.

  • @xavi2434
    @xavi2434 ปีที่แล้ว +9

    ### പാപത്തെ വെറുത്തിടുവാൻ (റോമാ 12:9)
    ### ലോകത്തെ ജയിച്ചീടുവാൻ ( 1യോഹന്നാൻ 5:5)
    നിയമാവർത്തനം 4:2
    വെളിപ്പാട് 22:18,19

  • @mixonraphael8468
    @mixonraphael8468 ปีที่แล้ว +14

    ഭയങ്കര പോസിറ്റീവ് energy ഫീൽ ❤❤

  • @PRAISETHELORDJESUSCHRIST
    @PRAISETHELORDJESUSCHRIST 2 ปีที่แล้ว +11

    All my Christian Brothers and Sisters all over the World; do not be afraid or dismayed; you are the children of the mighty King of Kings and Lord of Lords, you are all victorious in the mighty name of Lord Jesus Christ. Praise the Lord always and live in this world until the call come from the Lord. This world is not yours but you will have a permanent abode ahead, you have been saved by the precious blood of our Saviour Jesus Christ. Therefore rejoice, rejoice in the Lord throughout your life. We should not think about to do any harm to anyone; but have to love all around us, because the God is love and we are the children of the Almighty God.

    • @simiajijoseph
      @simiajijoseph 2 ปีที่แล้ว

      Amen th-cam.com/video/LKp_APvLpsc/w-d-xo.html

  • @deepajohnson4923
    @deepajohnson4923 ปีที่แล้ว +10

    എല്ലാ പേരും ഒന്നിന് ഒന്ന് സൂപ്പർ, god bless 🙏🏿 ആ female singer's എന്നതാ സൗണ്ട് 👍🏻ഞാൻ നിങ്ങളുടെ കർത്താവിൽ ആരാധകൻ ആണ് ble ss u all❤🙏🏿🙏🏿🙏🏿🙏🏿😊

  • @sewaniguria7332
    @sewaniguria7332 2 ปีที่แล้ว +6

    I don't understand this language but such a blessed song.... Translate in English n hindi...
    Praise Jesus 🙏❣️

  • @sanjaysritamnanda2659
    @sanjaysritamnanda2659 ปีที่แล้ว +10

    Praise the lord 🙏🏻 I'm from odisha plzz pray for me I'm a student of theology seminary i love your language 😍😍😍😍🙌🙌 Elohim ❤️ to all my brothers and sisters 🙏🏻

  • @alfbecky9061
    @alfbecky9061 2 ปีที่แล้ว +7

    Soul stirring!
    MAY HIS NAME BE GLORIFIED MORE& MORE!!!

  • @aleeshasabin8171
    @aleeshasabin8171 ปีที่แล้ว +8

    Please plan a live music concert ... It's gonna hit huge 😊

  • @roywilsy
    @roywilsy 2 ปีที่แล้ว +9

    Amazing!!! Congratulations to the team.

  • @JobyMicheal-qs3nt
    @JobyMicheal-qs3nt 6 หลายเดือนก่อน +4

    തിരുകൃപ മതിയെനിക്ക് യേശുപ്പാ.. ഞാൻ അനുഭവിക്കുന്ന വേദനയിൽ അങ്ങയുടെ കൃപ ഒന്നുമതി യേശുപ്പാ 😢🙏❤

  • @rachelsansamdpsn-std5287
    @rachelsansamdpsn-std5287 2 ปีที่แล้ว +10

    My day starts with, Alexa..pls play the songs by Rex media 🙏

  • @helenkoder2991
    @helenkoder2991 2 ปีที่แล้ว +4

    Every one is enjoying worshiping Jesus🎻....jesus bless you all to spread this happiness and enjoyment to whoever hear this.....Jesus bless you 🥰

  • @sunnyabraham2930
    @sunnyabraham2930 ปีที่แล้ว +7

    നാഥാ നീ മതിയെനിക്ക് നിൻ കൃപ മതി എനിക്ക്

  • @niharikamishra8349
    @niharikamishra8349 2 ปีที่แล้ว +11

    Well , I can't understand but this is beautiful and heart touching music ...when I googled this lyrics and translate , Guys this is meaningful 🙂♥️ I will try to sing this song . God Bless you all

  • @j.r.jayabalanj.r.jayabalan3064
    @j.r.jayabalanj.r.jayabalan3064 2 ปีที่แล้ว +6

    The lyrics are good. The singing is nice. I believe this song will become as popular as Swargeeya Shilpiye and Yaahe. All the best!

  • @melvinmj7872
    @melvinmj7872 2 ปีที่แล้ว +4

    Immanuel achaach kb chaaa... Ellarum pwolichu tttoo..... Pinne rex media kku full ❤️❤️.. inganoru worship song cheydhathinu..... 💯 ❤️❤️❤️ Only...

  • @shajimathewsankarama
    @shajimathewsankarama 2 ปีที่แล้ว +12

    ഇപ്പോഴാണ് ഇതു കേൾക്കാൻ സാധിച്ചത്. അതിഗംഭീരം. ദൈവം അനുഗ്രഹിക്കട്ടെ.

    • @jishabiju9275
      @jishabiju9275 ปีที่แล้ว

      വർഷങ്ങൾക്ക് മുൻപ് ചിക്കു കുരിയകോസ് പാടിയിട്ടുണ്ട്

  • @hepsyregithomas7523
    @hepsyregithomas7523 8 หลายเดือนก่อน +5

    നാഥാ നീ മതി എനിക്ക്, നിൻ കൃപ മതി എനിക്ക്. 🙏🙏🙏

  • @elishalokhande30
    @elishalokhande30 2 ปีที่แล้ว +7

    Chikku Bhai remembered after listening to the song 🙌

  • @augustinemaben1370
    @augustinemaben1370 2 ปีที่แล้ว +8

    Everything about this song....just marvelous...the composition, the singing, special mention for the violinist...I didn't understand a word since I don't know Malayalam but I could FEEL my Jesus Christ in this song...

  • @sheebastanly3294
    @sheebastanly3294 11 หลายเดือนก่อน +9

    അന്ത്യം വരെ കർത്താവിനുവേണ്ടി പാടാൻ അപ്പൻ സഹായിക്കട്ടെ 🙏🙏God bless you all❤❤❤

    • @Mini_Binu523
      @Mini_Binu523 11 หลายเดือนก่อน +1

      Yes❤️

    • @valsalap5146
      @valsalap5146 10 หลายเดือนก่อน +1

      ഈ പാട് ഇത്രയും അനുഗ്രഹത്തോടെപാടുന്ന കേട്ടപ്പോൾഒത്തിരി സന്തോഷം തോന്നി ദൈവത്തിനു സ്തോത്രം

  • @Zacyra
    @Zacyra 2 ปีที่แล้ว +7

    excellent music arrangement bro Sabi.. 5:14🔥

  • @philippradipshinde9342
    @philippradipshinde9342 2 ปีที่แล้ว +11

    I don't know this language.. But I don't know how this song touch my heart..... Really Our GOD is supernatural...

    • @sneharoy353
      @sneharoy353 2 ปีที่แล้ว +2

      Which language u r Philip I can translate this song in English if u insist

    • @simiajijoseph
      @simiajijoseph 2 ปีที่แล้ว

      Amen th-cam.com/video/LKp_APvLpsc/w-d-xo.html

    • @isabella2937
      @isabella2937 ปีที่แล้ว

      This is malayalam from the state of kerala in South India

  • @koinoniamelodies3491
    @koinoniamelodies3491 2 ปีที่แล้ว +18

    Beautiful ,❤ ശ്രുതി മധുര ശ്രവണ നയന മനാഹരം,❤ God bless you all ❤

  • @JamesVM-d6p
    @JamesVM-d6p 2 หลายเดือนก่อน +3

    മനസ്സിന് പറഞ്ഞറിയിക്കാനാകാത്ത ആ ശ് ആ സം ലഭിക്കുന്ന പാട്ടുകൾ... ആമേൻ.....

  • @ssam3826
    @ssam3826 หลายเดือนก่อน +3

    Beautiful song. What a lovely group of youngsters praising the Lord. God bless them all.

  • @Pinkyyohannan
    @Pinkyyohannan ปีที่แล้ว +5

    2 years ulla ente mon.....ivarude ella songsum erunnu kanarunduuuu ...Athra anugrahathodanuuu ellarum padunnathum...god bless uuuu guyzzzz....from Capetown❤

  • @susangeorge422
    @susangeorge422 2 ปีที่แล้ว +4

    It’s beautiful beyond words with all my fav singers n Xavier on violin. Very energetic presentation, youngsters with good faith

  • @samuelsabu
    @samuelsabu 2 ปีที่แล้ว +5

    What a blessed rendition of the piece that was originally sung by late. Br.Chikku Kuriakose. Excellent work by the entire team of Rex Media House. Exceptional work on the mix @RobinsonShalu. Looking forward to more songs from this team!!

  • @travelmodebyjustinjohn
    @travelmodebyjustinjohn 2 หลายเดือนก่อน +3

    എണ്ണി എണ്ണി സ്തുതിക്കുവാൻ ഒന്ന് നിങ്ങൾ എല്ലാവരും ചേർന്നു പാടാവോ? അത് വേറെ ഒരു ഫീൽ ആയിരിക്കും. Waiting❤

  • @sherin8928
    @sherin8928 ปีที่แล้ว +6

    വളരെയധികം സകടപെട്ടിരിന്നു ഈ പാട്ടു ഒരുപാട് സന്തോഷം നൽകി 🙏🙏🙏

  • @jishabiju9275
    @jishabiju9275 ปีที่แล้ว +6

    നരച്ചാലും ചുമക്കുന്ന ദൈവം love you Lord

  • @helenjames8295
    @helenjames8295 ปีที่แล้ว +5

    നാഥാ നീ മതി എനിക്ക്.. തിരു കൃപ മതി എനിക്ക്.. 🙏🙏🙏🙏♥️♥️♥️♥️

  • @fun-in-pixel2.0
    @fun-in-pixel2.0 ปีที่แล้ว +9

    ഹല്ലേലുയ ❤️ ആരാധന 🙏😇

  • @AlwinMathewAlex
    @AlwinMathewAlex 2 ปีที่แล้ว +16

    This is a beautiful song. One that everyone can relate to. Gave a shot at translating this song. Hope its a blessing to all. Thanks Rex Media House!
    Parishudhanaam thathane
    Most Holy Name
    Karunayin saagarame
    Mercy as immense as an ocean
    Krupayin uravidame
    Source of Grace
    Aashvasa daayakane
    Great Comforter
    Nathaa nee mathiyenikke
    Lord you are enough for me
    Nin kripamathiyenikke
    Your grace is enough for me
    Ee maruyaathrrayathil
    On this earthly journey
    thiru kripa mathiyenikke
    Your Grace is enough for me
    Jeevitha yaathrrayathil
    In the journey of Life
    Bharangal eridumpol
    When the burdens increase
    Thalarathe odiduvaan
    To run without being tired
    thiru kripa mathiyenikke
    Your Grace is enough for me
    Lokathe verutheeduvan
    To hate the world
    Papathe jayicheduvan
    To overcome sin
    Shathruvodethirtheduvan
    To fight with the enemy
    thiru kripa mathiyenikke
    Your Grace is enough for me
    Vishudhiye thikacheduvan
    To be perfect in holiness
    Vishvasam kathukolvan
    To keep the faith
    Ennottam odithikappan
    To run the race before me
    thiru kriupa mathiyenikke
    Your Grace is enough for me

  • @dudeff5663
    @dudeff5663 2 ปีที่แล้ว +6

    നാഥാ നീ മതി എനിക്കു ✝️✨💕

  • @jewelmariyasijo3239
    @jewelmariyasijo3239 ปีที่แล้ว +6

    Naadha nee madhiyenikk...thirukripa mathiyenikkkk💯❣️

  • @alenksubhash9445
    @alenksubhash9445 2 ปีที่แล้ว +6

    Oh Man... Goosebumps is coming up.... I can't explain the feel that I'm getting....
    Any way thanks to the whole team for your dedication and effort. Especially guitarist, violinist.
    Praise the lord and be blessed.

  • @mahimasonwane7255
    @mahimasonwane7255 8 หลายเดือนก่อน +6

    I'm learning malyalam worship songs and i came across this channel. I'm blessed by shrishtavam daivame song. I hope there could be lyrics or English sub here so i could
    learn this song

  • @jastojoseph3519
    @jastojoseph3519 ปีที่แล้ว +7

    Beautiful ❤️ Heavenly voice🔥 chosen ones 🙏 no words guys💕

  • @monutamang5904
    @monutamang5904 2 ปีที่แล้ว +4

    I didnt understand the language but i can feel the presence of God ..this song touched it..so beautiful

  • @rajimenon5919
    @rajimenon5919 2 ปีที่แล้ว +4

    EXCELLENT WORSHIP SONG BLESS ALL GRACEFUL SINGERS AND THE WHOLE TEAM MEMBERS FOR AMAZING CREATION

  • @sajikurian7660
    @sajikurian7660 ปีที่แล้ว +6

    Very anointed song, just meditate on the lyrics, it goes to the core of your soul, making you with the very inner knowledge of our GOD is greater than anything we face this side of eternity!!!

  • @lijojoseph5212
    @lijojoseph5212 2 ปีที่แล้ว +5

    Anointed team work!!!!Keep moving!!!!Really happy to see our Tomson in this team.😊😊God bless you all 🙏

  • @anoopababy6999
    @anoopababy6999 6 หลายเดือนก่อน +4

    Yesuve sthothram yesuve nanni

  • @RemixMusicHD1
    @RemixMusicHD1 2 ปีที่แล้ว +8

    One day you will be blessed with 1 Million Subscribers 💙, God bless ya'll😻

    • @butterfly2581
      @butterfly2581 2 ปีที่แล้ว

      Big fan of you brother 💜

  • @rajick1486
    @rajick1486 2 ปีที่แล้ว +2

    Nadha angu mathi enikku
    Ange Krupa mathi enikku….Amen
    God bless all

  • @augustinemaben1370
    @augustinemaben1370 2 ปีที่แล้ว +4

    Love of Jesus Christ to all!!!! Amazing song...can't understand one word of malayalam..but keep coming back to this song...

  • @voizoflindz
    @voizoflindz 2 ปีที่แล้ว +4

    What a beautiful worship song! Orchestration, singers, chorus everything’s amazing; especially violin, guitar & drums, no words. Gets filled with a positive energy every time I hear this. God bless! 🙏🏽🙏🏽

  • @vijayalibag782
    @vijayalibag782 8 หลายเดือนก่อน +2

    I can't understand the language but lovely song to praise and worship the lord Jesus Christ, feel like dancing throughout whole song for Jesus Christ.

  • @thedenticle1337
    @thedenticle1337 2 ปีที่แล้ว +6

    That violin session was jus out of the world ❤️❤️❤️🦋🦋

  • @joycijoy6946
    @joycijoy6946 ปีที่แล้ว +8

    Plan a live music concert

  • @hadassahsurapaneni6582
    @hadassahsurapaneni6582 ปีที่แล้ว +7

    I’m so blessed.. Beautiful song… Please translate it to telugu

  • @susanchacko3067
    @susanchacko3067 ปีที่แล้ว +7

    നാഥാ നീമതിയെനിക്ക് ...തിരുകൃപ മതിയെനിക്കു ♥♥♥♥♥

  • @Abi-b6s
    @Abi-b6s หลายเดือนก่อน +3

    Nantri en yesuve❤️❤️❤️ Neer sinthina rathathirkai nanti Appa ❤️❤️❤️

  • @benjidaniel5754
    @benjidaniel5754 2 ปีที่แล้ว +5

    എത്ര കെട്ടിട്ടും മതി varumnilla👍

  • @thomasmathew4429
    @thomasmathew4429 2 ปีที่แล้ว +4

    Everything about the rendition is noteworthy. The orchestration, camera vocals, instruments, music - captivating even for a (musical) dummy like me

  • @gospelsongsofjomolmariamth5947
    @gospelsongsofjomolmariamth5947 2 ปีที่แล้ว +3

    Blessed song By Sis. Sunija Abraham. God bless her more ♥️...Amazing worship by Rex Media team...May the Mighty God continue to use u all for his Glory..♥️

  • @joystercrasto6263
    @joystercrasto6263 2 ปีที่แล้ว +6

    “May God bless you all “ you guys are wonderful and soulful. touched the heart, loved your song even I don’t understand the language keep go on … thank you for all wonderful songs.

  • @pratapbmasih1284
    @pratapbmasih1284 2 ปีที่แล้ว +4

    I don't understand this song but really teach me ...thank you jesus

  • @antoni.c.thevari1207
    @antoni.c.thevari1207 ปีที่แล้ว +4

    Blessed lyrics based on a true Spiritual journey. Well orchestrated and sung. May Lord bless all team members. In Jesus Name. Amen..... 🌹

  • @kvthomas1717
    @kvthomas1717 11 หลายเดือนก่อน +4

    Yes PLEASE! Our Living n Loving ALMIGHTY GOD is always GREAT 🙏🙏🙏

  • @girijasharma2679
    @girijasharma2679 11 หลายเดือนก่อน +4

    Very pleasant and soothing song ! Well presented ! Great team work. Good accompaniments. Congratulations !

  • @shajijohn5870
    @shajijohn5870 4 หลายเดือนก่อน +2

    An incomparable work you all doing to bring turing the minds of the people to lord. The talent for you all provided for a great purpose. Every one of is equally blessed. It more than a great sermon of millions but millions watch it for the glory of God. God bless there is a prayer support for each one of you and family. Remember Jijin, Blessy & child.

  • @divyamenon4002
    @divyamenon4002 2 ปีที่แล้ว +5

    All by your grace lord Jesus thank you father thank you lord thank you holy spirit Hallelujah 🙏 thanks for everything vilichathinum snehichathinum nirthunnnathinum elllam. Naadha nee mathi eniku nin kripa mathi eniku ee maruyaathrayathil nin kripa mathi eniku love you god 🙏 love you apppa 🙏

  • @YT_Tytus
    @YT_Tytus 19 ชั่วโมงที่ผ่านมา

    Praise the lord, Odisha.....

  • @wellwisher197
    @wellwisher197 7 หลายเดือนก่อน +4

    Blessed song and Blessed team 😊❤ thank you Lord.

  • @dollyjosen4337
    @dollyjosen4337 2 ปีที่แล้ว +3

    Awesome song Powerful Presence of the Holy Spirit 🔥 GOD Bless all the Worship team members.🙏😇

  • @reenamathew237
    @reenamathew237 ปีที่แล้ว +3

    Glory to God
    Ohh !!!!!! Awesome
    What a beautiful song , each an evey one sang well
    Thank you to all blessed children of God
    I love you Lord JESUS

  • @tijopjohn
    @tijopjohn 2 ปีที่แล้ว +2

    നിൻ കൃപ മതി എനിക്ക് ❤️

  • @abelmoncy2157
    @abelmoncy2157 11 หลายเดือนก่อน +4

    Thanks!

  • @an_anu_anuz5265
    @an_anu_anuz5265 ปีที่แล้ว +4

    Oro video kaanumbolum... Ithra sandhoshathode manasu niranju yeshuvine paadi araadhikunnathu kaanumbol ... Orupadu sandhoshavum ningade koode orumichu ithu anubhavikkanum thonnipokum☺️❤️ love you Jesus 🤲❤️

  • @rachelthomas5854
    @rachelthomas5854 2 วันที่ผ่านมา

    A blessing to hear such meaningful lyrics & tune. God bless

  • @pjjoseph2240
    @pjjoseph2240 2 ปีที่แล้ว +2

    Woderful worship song. Liked it very much. What a combination. So many people signing and no apaswaram. Let our Lord' name be praised upto the sky. Immu is leading with his melodious voice and all the singers are fantastic. I praise God for all of you youngsters. Keep it up for our Lord Jesus. May God bless you all abundantly. Don't go away from His grace. Be with Him all the time weather in Office, home or outside.

  • @sajjoexam8083
    @sajjoexam8083 2 ปีที่แล้ว +5

    I love you all May Our LORD Grace with Us

  • @sallythomas1477
    @sallythomas1477 2 ปีที่แล้ว +4

    The heavens must be(are always) rejoicing...
    All the blessings... 🙏🏻🙏🏻🙏🏻
    May lord continue using yall for his ministry... Amazing ✨️✨️✨️

  • @damienantony7223
    @damienantony7223 2 ปีที่แล้ว +3

    Each song coming out is excellent.
    I always listen to them when I travel etc.

  • @BJ-op4jf
    @BJ-op4jf 2 ปีที่แล้ว +7

    God bless you all...
    Want to build a group like this in England... worshipping God with spirit and truth....
    Heaven rejoices in this time...can see this in each one of your face.

  • @anujoshi6049
    @anujoshi6049 2 ปีที่แล้ว +3

    ആത്മാവിനാനന്ദം... മറ്റെന്തും തരാത്ത ഉണർവ് ആരാധനയിൽ🔥🔥🔥🔥💐💐💐🔥🔥🔥🌹🙏👏👏👏👏

  • @swapnaelizabeth-zs3gz
    @swapnaelizabeth-zs3gz ปีที่แล้ว +5

    Hallelujah... Praying for the ministry.. God Bless

  • @lukosepappachan4387
    @lukosepappachan4387 2 ปีที่แล้ว +4

    Excellent song. Congratulations to all the team members.God bless u all.

  • @elizabethsam7799
    @elizabethsam7799 5 หลายเดือนก่อน +1

    ഏറ്റവും ഇഷ്ടപ്പെട്ട ഗാനം.നാഥാ നീ മതിയെനിക്ക്.. എത്ര അർത്ഥവത്തായ വരികൾ.

  • @smirnapagare4123
    @smirnapagare4123 ปีที่แล้ว +8

    Wow.. what a great song.. keep it up Guys.. Dil ko Sukoon..

  • @prabhudaskongara
    @prabhudaskongara 2 ปีที่แล้ว +2

    Beautiful one, team. God bless.

  • @achsahalex6725
    @achsahalex6725 2 ปีที่แล้ว +2

    I'm reminded of maverick city 😊
    God bless.. beautifully done👌

  • @augustinemaben1370
    @augustinemaben1370 2 ปีที่แล้ว +4

    Beautiful worship song of our living Lord Jesus Christ!

  • @geethakiran6005
    @geethakiran6005 5 หลายเดือนก่อน +2

    Wonderful song. God bless you all. Continue to glorify Almighty God. ❤

  • @nishalincyn6712
    @nishalincyn6712 2 ปีที่แล้ว +3

    Wow, wonderful lyrics. ❤️ Powerful worship, Well done. All glory to almighty God.

  • @zee-bz1yv
    @zee-bz1yv ปีที่แล้ว +7

    Immanuel big fan of you ! God bless you

  • @rekhanadar1327
    @rekhanadar1327 ปีที่แล้ว +5

    Beautiful song... Everyday iam listening to this meaningful song.i just need you and ur presence lord.