Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan 2

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 392

  • @susammasajan6392
    @susammasajan6392 9 หลายเดือนก่อน +26

    ഒത്തിരി നന്നായിയിരിക്കുന്നു🎉

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rajurjmatt2805
    @rajurjmatt2805 15 วันที่ผ่านมา +5

    ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച കർത്താവിന്റെ ദസന്മാർക്കും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും എന്നാളും ഉണ്ടാകും ഞാൻ എത്ര തവണ കേട്ടന്നോ ഇനിയും കേൾക്കാൻ ഇനിയും ഇനിയും 💓💓💓💓💓🙏🙏🙏🙏🙏🙏

  • @PoornimaManamboor
    @PoornimaManamboor หลายเดือนก่อน +9

    യേശു ഏന്തും ചെയ്തീടും മേ അവൻ അത്ഭ തവാനണെ.ആമേൻ🙏

  • @PoornimaManamboor
    @PoornimaManamboor หลายเดือนก่อน +9

    എന്റെ യേശു അപ്പായെ പോലെ വിശ്വസ്തനായ ദൈവം വേറെ ആ രൂള്ളു. ആമേൻ. ഏന്ത് അർഥവന്ത യഗാനംഈ പാട്ടിന്റെ പീന്നിൽപ്രവർത്തിച്ച ദൈവദാസൻ മരെയുംദൈവം ധാരളമായി അനുഗ്രഹിക്കട്ടെ.ആമേൻ🙏

  • @yours.avith05
    @yours.avith05 ปีที่แล้ว +72

    പൊന്നില്ലാ വെള്ളിയുമില്ലാ
    ഉള്ളതോ നിനക്കു നൽകാം
    എഴുന്നേറ്റ് നടക്കാ നീ
    യേശുവിൻ നാമത്തിൽ
    എഴുന്നേൽക്കുക നീ ഇനി തളരരുതേ
    ഞാൻ പേറിയ നിന്ദകൾ എല്ലാം ക്രൂശിൽ ചുമന്നവനാണേ
    എൻ പേർക്കായി ജീവൻ നൽകാൻ ഏറ്റം പിടഞ്ഞവനാണേ
    അവനേറ്റ മുറിപ്പാടുകളിൽ സൗഖ്യം ഞാൻ
    കാണുന്നുണ്ടേ
    അവനെ പോൽ മരിച്ചുയർത്തവനാരും ഈ ഭൂമിയിലില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ അവനത്ഭുതവാനാണേ
    യേശു എന്തും
    ചെയ്തിടുമേ
    യേശു അതിശയവാനാണേ
    ഒരു കണ്ണിനും ദയയില്ലാതെ
    ചേറ്റിൽ കിടന്നയെന്നെ
    കൈകൾ പിടിച്ചുയർത്തി കൂടെന്നും നിർത്തിയവൻ
    അവനാൽ കഴിയാത്തൊരു കാര്യം
    പാരിൽ ഞാൻ കാണുന്നില്ലേ
    അവനേ പോൽ ക്ഷണത്തിലെന്തും ചെയ്യുന്നവനാരുമില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ
    യേശു എന്തും
    ചെയ്തിടുമേ…
    കരുതാനിതുപോലൊരു ദൈവം
    വേറില്ലീ ഭൂമിയിലെങ്ങും
    കണ്ണിൻ മണി പോലെയവൻ കാക്കും തൻ കൈകളിൽ
    ആകാശ പറവകളെല്ലാം പുലരുന്നത് കാണുന്നില്ലേ അതിലേറെ ശ്രേഷ്ഠതയോടെ നിന്നെയും പുലർത്തുകില്ലേ
    തള്ളിക്കളയുകില്ലാ കൈവിട്ടു പോകുകയില്ല
    നിന്നെ വിളിച്ച ദൈവം വിശ്വസ്തനാണേ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @aswinyt4701
      @aswinyt4701 10 หลายเดือนก่อน +1

      ❤❤❤

    • @മേച്ചേരിൽമീഡിയ
      @മേച്ചേരിൽമീഡിയ 10 หลายเดือนก่อน +2

      മലയാറ്റൂർ മലയും കയറി എന്ന പാട്ടിനോട് ചേർത്ത് പാടാൻ പറ്റിയ പാട്ട് 😄

    • @yours.avith05
      @yours.avith05 10 หลายเดือนก่อน

      @@മേച്ചേരിൽമീഡിയ 😅💗

    • @rajanvp7510
      @rajanvp7510 8 หลายเดือนก่อน

      ❤❤❤

  • @RJUNIVERSE333
    @RJUNIVERSE333 2 หลายเดือนก่อน +6

    നിന്നെ വിളിച്ചവൻ വിശ്വസ്ഥനാണേ 💗

  • @selvina9348
    @selvina9348 หลายเดือนก่อน +3

    യേശുവേ വേഗം വരണമേ

  • @amuthavalli4138
    @amuthavalli4138 11 หลายเดือนก่อน +145

    ക്രൂശിൽ മരിച്ചു മൂന്നാം നാൾ ഉയർത്തു ഇന്നും ജീവിക്കുന്ന , അത്ഭുതം പ്രവർത്തിക്കുന്ന രോഗികളെ സൗഖ്യമാകുന്ന , തകർന്ന മനസിനെ അശ്വസിപ്പിക്കുന്ന നിത്യനായ ദൈവം യേശു ക്രിസ്തു മാത്രമാണ്

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน +8

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @jarishnirappel9223
      @jarishnirappel9223 11 หลายเดือนก่อน +4

      ആമ്മേൻ സ്തോത്രം ❤❤

    • @jarishnirappel9223
      @jarishnirappel9223 11 หลายเดือนก่อน +4

      Ammen സ്തോത്രം

    • @jibinjibi66
      @jibinjibi66 10 หลายเดือนก่อน +2

      009000😊​@@MalayalamChristianSongs

    • @abhijithsankar6942
      @abhijithsankar6942 10 หลายเดือนก่อน

      ​. JtfaAaqqàഖസ്‌ക്സ്സ് വേറെ ഉയ്യ്തവ ബിസിസി നബി ljlppopol.
      snabm@@jarishnirappel9223

  • @sajanjohnson8433
    @sajanjohnson8433 หลายเดือนก่อน +14

    മനുഷ്യരാൾ അസാധ്യം ദൈവത്താൽ സകലവും സാധ്യം

    • @MathewMadathil
      @MathewMadathil 24 วันที่ผ่านมา

      ☃️❄️🤝🏾👁️🧠🫀💀🎂😭🦸🎽🩱

    • @SreeDancer
      @SreeDancer 3 วันที่ผ่านมา

      Pls

    • @SreeDancer
      @SreeDancer 3 วันที่ผ่านมา

      Br പ്ലീസ്

  • @rejijoseph5918
    @rejijoseph5918 ปีที่แล้ว +30

    കർത്താവിന്റെ അത്ഭുതങ്ങളെക്കുറിച്ചും ഓരോ മനുഷ്യനേയും ദൈവപുത്രൻ എത്രമാത്രം കരുതൽ നടത്തുന്നതിനേ സംബന്ധിച്ചുമുള്ള ശ്രീ. റെജി നാരായണന്റെ വരികൾ അവാജ്യവും അനിർവചനീയവുമാണ് .ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @paulsonpauls4013
      @paulsonpauls4013 9 หลายเดือนก่อน

    • @elsymampilli
      @elsymampilli 3 หลายเดือนก่อน

      റെജി ജോസഫ് എന്നല്ലേ റെജി നാരായൺ അല്ലാലോ...!!!?!!

  • @jancysanthosh3800
    @jancysanthosh3800 หลายเดือนก่อน +5

    ദൈവത്തിന് സാധ്യമാകാത്തത് ഒന്നും തന്നെയില്ല അവനിൽ വിശ്വസിക്കുന്നുവൻ എന്നും ജീവിക്കും

    • @MalayalamChristianSongs
      @MalayalamChristianSongs  หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @its_me_foxy_gaming
    @its_me_foxy_gaming ปีที่แล้ว +47

    ഞാൻ വിഷമിച്ചിരുന്നപ്പോൾ ഈ ഗാനം കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @OmanaSatheesan-tv9sf
      @OmanaSatheesan-tv9sf 9 หลายเดือนก่อน +1

      ❤😅 9:06 9:09 ​@@MalayalamChristianSongs

    • @danishphilip4250
      @danishphilip4250 4 หลายเดือนก่อน

      സന്തോഷം മാത്രം അല്ല ജീവിതവും യേശു മാറ്റി കളയും....

    • @SmilingChurros-ob1qu
      @SmilingChurros-ob1qu 29 วันที่ผ่านมา

      Amen

    • @SreeDancer
      @SreeDancer 3 วันที่ผ่านมา

      Br

  • @dinilkumar6261
    @dinilkumar6261 13 วันที่ผ่านมา +2

    ഇതു സോങ് എനിക്ക് ഒത്തിരി ഇഷ്ടപെട്ടു.ഞാൻ എന്നും ഒരു logo എകിലും ഈ പാട്ടു കഴ്ക്കും

  • @renjusuresh1843
    @renjusuresh1843 8 วันที่ผ่านมา +1

    ആമേൻ 🙏🏻

  • @ammamess6365
    @ammamess6365 20 วันที่ผ่านมา +1

    Amen Thankyou Thankyou Thankyou 🙏🙏🙏🙏👍♥️♥️♥️

  • @PoornimaManamboor
    @PoornimaManamboor หลายเดือนก่อน +2

    യേശു അപ്പാ മരുഭൂമിൽ കൂട്ടു വരെ നമേ🙏

  • @Baby-vl3so
    @Baby-vl3so 10 หลายเดือนก่อน +11

    എത്ര കേട്ടാൽ മതി വരില്ല വരികൾ സൂപ്പർ പാടിയ രെ കാണാൻ ആഗ്രഹം ഉണ്ട് എത്ര പറഞാലും മതിവരില്ല സൂപ്പർ

  • @blessingofgodchannel2933
    @blessingofgodchannel2933 หลายเดือนก่อน +3

    தேவனுக்கே மகிமை உண்டாகட்டும் இந்தப் பாடலை மலையாளத்தில் கேட்கும் போது தேவ பிரசன்னத்தை மகிமையாக உணர முடிகிறது அதே சமயம் தமிழிலும் வெளி வந்தால் இன்னும் நாங்கள் உணர்ந்து கர்த்தரை பாட ஆராதிக்க பெரும் உதவியாக இருக்கும்

  • @lillyphilipose4057
    @lillyphilipose4057 9 หลายเดือนก่อน +11

    ഹൃദയവേദന തോന്നുന്ന നേരംഈ ഗാനം കേൾക്കുമ്പോൾ എല്ലാം മറന്ന് പോകന്നു. എല്ലാ ദു:ഖങ്ങളുംമറക്കുന്നു. യേശുവേ നന്ദി.

    • @MalayalamChristianSongs
      @MalayalamChristianSongs  9 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @EDXX999
    @EDXX999 5 หลายเดือนก่อน +5

    എന്നും ജീവിക്കുന്ന ദൈവപുത്രൻ യേശുവിനു മഹത്വം 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @AbinDevasia-mt9uy
    @AbinDevasia-mt9uy 6 หลายเดือนก่อน +12

    എൻ്റെ ഈശോയെ ഈ പാടിയവരെയും ഇതിൻ്റെ മുമ്പിൽ പ്രവർത്തച്ചവരെയും എഴുതിയ ആളിനെയും ദൈവം അനുഗ്രഹിക്കണമേ

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 4 หลายเดือนก่อน +5

    വിശ്വസിച്ചാൽ നാം ദൈവത്തിൻ്റെ മഹത്വം കാണും

  • @ajithasukumaran793
    @ajithasukumaran793 ปีที่แล้ว +37

    Rejinarayanan thankal ezhuthiya ഓരോ വരികളിലും യേശുവിന്റെ സാനിധ്യം und ദൈവം താങ്കളെയും ടീമിനെയും അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലെ superr songs എഴുതുവാൻ താങ്കൾക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤👍

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว +3

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Jmeb2022
    @Jmeb2022 5 หลายเดือนก่อน +7

    ഇന്ന് എന്റെ ജീവിതത്തിൽ യേശു എന്തും ചെയ്തിടുമെന്ന് അനുഭവം ഉണ്ടായ day ആയിരുന്നു അപ്പോഴാണ് ഈ പാട്ട് കേട്ടത് ഇതിൽ ഓരോ വരിയും എന്റെ ജീവിതത്തിൽ ഉണ്ടായീ... ദൈവം വിശ്വസ്ഥൻ എന്ന് ഒരിക്കൽ കൂടി അറിഞ്ഞു 🙏🙏🙏🙏🙏🙏നന്ദി അപ്പാ 🙏🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @kvarghese4475
    @kvarghese4475 5 หลายเดือนก่อน +4

    എത്രകേട്ടാലും മതിവരാത്ത ഗാനം .

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @SalinrajSalim
    @SalinrajSalim 24 วันที่ผ่านมา +2

    Super❤❤🎉🎉

  • @bindufrancis6925
    @bindufrancis6925 5 หลายเดือนก่อน +12

    എന്റെ യേശുവേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ

    • @aneeshashokan2315
      @aneeshashokan2315 5 หลายเดือนก่อน +1

      Better u prayer karthavinte ninte hitham ente bavanathil varanamee then all set akum❤❤ sister beacuse he can do unlimited miracle it's a testimony from my life

  • @ajuaju7797
    @ajuaju7797 4 หลายเดือนก่อน +7

    എനിക്ക് ഈ ഗാനം കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി ദൈവം 👍👍❤️❤️❤️❤️❤️❤️

  • @ShenfiJoy
    @ShenfiJoy 2 หลายเดือนก่อน +2

    Praise the Lord ❤

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @RajiS-np9qn
    @RajiS-np9qn 4 หลายเดือนก่อน +5

    എത്ര നല്ല വരികൾ ❤ 👌 എത്ര സംശുദ്ധ മായ ആലാപനം 👍👍

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sibithomas2515
    @sibithomas2515 4 หลายเดือนก่อน +6

    Amen Hallelujah from the United Arab Emirates Dubai 🍇🍷🥂🇦🇪🙏❤️

    • @MalayalamChristianSongs
      @MalayalamChristianSongs  4 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jessykurien
    @jessykurien 6 หลายเดือนก่อน +6

    Thanks a lot Reji sir, 💐🙏🏻 ഒരു 1000 തവണ ഈ പാട്ടു കേട്ടിട്ടുണ്ട്, ദൈവം വചങ്ങൾ ഇങ്ങനെ പാടിലടെ തരുന്നതിനു ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ, thanku u once again 💐🙏

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @jessykurien
      @jessykurien 3 หลายเดือนก่อน

      Sure sir👍🏻

  • @PriyaPriya-i6t8i
    @PriyaPriya-i6t8i หลายเดือนก่อน +2

    Praise the Lord....❤

    • @MalayalamChristianSongs
      @MalayalamChristianSongs  หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @reenathomas1557
    @reenathomas1557 4 หลายเดือนก่อน +4

    എല്ലാറ്റിനും മേലെ ദൈവനാമം മഹത്വപെടട്ടെ.🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns 4 หลายเดือนก่อน +3

    സൂപ്പർ സ്റ്റാർ കളെ സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @MalayalamChristianSongs
      @MalayalamChristianSongs  4 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @ajithakumari3198
    @ajithakumari3198 5 หลายเดือนก่อน +6

    എന്തു മനോഹരമായ ഗാനം എത്ര കേട്ടാലും മതിവരില്ലwriter റെ jesus എത്രത്തോളം love ചെയ്യുന്നു എന്നു വരികളിലൂടെ അറിയാം dress cod is veryfine നല്ല happy group last അതി ഗംഭീരം God is great.......... ❤️🙏🏻👍🏻

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @SubhilathaMC
    @SubhilathaMC 5 หลายเดือนก่อน +3

    Jeesus is miracle

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @AbhishekAbhi-j4e
    @AbhishekAbhi-j4e 2 หลายเดือนก่อน +1

    GirijaRejiAmen❤poochakkal

  • @tomijohn3930
    @tomijohn3930 6 หลายเดือนก่อน +4

    എത്ര തവണ കേട്ടു എന്നറിയില്ല. മനസിന് ആശ്വാസം പകരുന്ന വരികൾ. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...

  • @saumiaji89
    @saumiaji89 10 หลายเดือนก่อน +14

    ഒരു വാക്ക് മതി എന്ന സോങ് കേട്ടപ്പോൾ ഞാൻ മനസ്സിൽ ഓർത്തു ഇതേ ട്യൂണിൽ ഒരു പാട്ട് കൂടി ഉണ്ടായിരുന്നു എങ്കിൽ എന്നു... താങ്ക്യൂ അപ്പാ.. എന്റെ ഈ സഹോദൻ മാരുടെ ശബ്ദത്തിൽ അങ്ങയുടെ സ്തുതികൾ.... അനുഗ്രഹത്തിന്റെ സ്വരം ❤❤❤❤❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @ShynaRh
    @ShynaRh 3 หลายเดือนก่อน +2

    Amen Amen Amen 🙏🏻🙏🏻🙏🏻🙏🏻👋🏻

  • @jineeshjancy5124
    @jineeshjancy5124 5 หลายเดือนก่อน +3

    ആകാശപറവകൾ സൂപ്പർ

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @kumarykumary9844
    @kumarykumary9844 9 หลายเดือนก่อน +5

    Yesuve 🙏🙏🙏🙏🙏🙏🙏

  • @chandrikakumarythankam4364
    @chandrikakumarythankam4364 2 หลายเดือนก่อน +2

    Blessing song .Jesus always remove our sufferings through this song

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @chandarusman9538
    @chandarusman9538 หลายเดือนก่อน +1

    God bless you Amen 👏👏👏❤️‍🔥❤️‍🔥❤️‍🔥👏👏

  • @ktm5334
    @ktm5334 หลายเดือนก่อน +1

    എല്ലാ പാട്ടുകളും ഒരുപോലെ ഉണ്ട് ചില സിനിമ ഗാനങ്ങളുടെ വരികൾ ഇതിൽ ഉള്ളതുപോലെ

  • @febinjacs6887
    @febinjacs6887 2 หลายเดือนก่อน +2

    Ceseel chettai🎸 ❤

  • @chandraleka7412
    @chandraleka7412 2 หลายเดือนก่อน +1

    Amen amen amen amen amen 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory Glory to be God jesus christ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Praise God.......

    • @MalayalamChristianSongs
      @MalayalamChristianSongs  2 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @chandraleka7412
      @chandraleka7412 หลายเดือนก่อน

      @@MalayalamChristianSongs okk

  • @aneesaji9345
    @aneesaji9345 ปีที่แล้ว +11

    ഉണരുക യേശുനാമത്തിൽ തിളങ്ങുക ആമേൻ.
    una

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @Dashboard_christians
    @Dashboard_christians 3 หลายเดือนก่อน +1

    I Don’t understand Malayalam but presence of God fully acupied bless Narayana team

  • @RameshKumar-pq4ky
    @RameshKumar-pq4ky 8 หลายเดือนก่อน +7

    എൻ്റെ പുരയ്ക്കത്ത് അതെ സംഗീത സംവിധാനാനം ആണ് എൻ്റെ തോന്നൽ ആണോ എന്നാലും സൂപ്പർ

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @jancysanthosh3800
    @jancysanthosh3800 7 หลายเดือนก่อน +4

    ഒന്നും ദൈവത്തിന് കൊടുത്തില്ലെങ്കിലും നമ്മെ സ്നേഹിക്കുന്ന വനാണ് സൗഖ്യം നൽകുന്നവനാണ് റെജി നാരായണനും കൂട്ടരും വളരെ ആത്മാവിനെ തൊടുന്ന പോലെ പാടുന്നുണ്ട് തീർച്ചയായും അത്ഭുതം നടക്കും

  • @JacobIype-o6x
    @JacobIype-o6x 21 วันที่ผ่านมา +1

    നിന്നെ വിളിച്ചവൻ വിശ്വസ്ഥൻ. ഹല്ലേലുയ

  • @davidraj8119
    @davidraj8119 3 หลายเดือนก่อน +2

    Praise God Amen Alleluia 🙏🙏🙏⚘⚘
    Great Anointing Blessed choir ❤❤❤👌👌👌👌👌

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @lovelyshaji1382
    @lovelyshaji1382 2 หลายเดือนก่อน +2

    Super song🎉

  • @supriyarajeshkerur4154
    @supriyarajeshkerur4154 2 หลายเดือนก่อน +1

    Hallelujah, Amen 🙏🙏🙏🔥🔥🔥🔥🔥

  • @beenaabraham2243
    @beenaabraham2243 ปีที่แล้ว +10

    എന്റെ യേശു, അത്ഭുതവാനെന്നെ 🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @chennakrish1838
    @chennakrish1838 5 หลายเดือนก่อน +2

    Praise the Lord...

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thresiababy8286
    @thresiababy8286 3 หลายเดือนก่อน +2

    God bless you abundantly dear brothers🎉🎉🎉🎉🎉

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @sujin3642
    @sujin3642 14 วันที่ผ่านมา

    Onnum parayanilla adipoli🕊️🕊️🎉

  • @KoteswariVikram
    @KoteswariVikram 5 หลายเดือนก่อน +4

    Super ❤

  • @rejiv3192
    @rejiv3192 5 หลายเดือนก่อน +3

    ComeHolysprite❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @nishamathew6334
    @nishamathew6334 5 หลายเดือนก่อน +2

    Healing power ulla powerful song❤🙏🙏🙏

  • @SaniGeorgy
    @SaniGeorgy 2 หลายเดือนก่อน +1

    Praise God...

  • @LalyMathew-v2o
    @LalyMathew-v2o 7 หลายเดือนก่อน +5

    ഞാൻ ഒത്തിരി depress ആയിരുന്നു ഈ പാട്ടുകെട്ട് സന്തോഷം ആയി 🎉

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @JoseDevasia-vq9bk
      @JoseDevasia-vq9bk 3 หลายเดือนก่อน

      🎻🎸🪔👏

  • @ibyvarghese113
    @ibyvarghese113 3 หลายเดือนก่อน +1

    Naam. Vilichaall. Vili. Kelkkunnavanaannu. Nammude. Dheivam. Aaya. Yechu. Hrudhayam. Thakarnnirikkunnavar. Aaraayaalum. Ee. Paattu. Kelkkumpoll. Hrudhayathinu. Aachosam. Labikkum. Jeevanulla. Dheivathill. Aasrayam. Vechaall. Jeevitham santhoshakaramaakum. 🙏🕊️🌹💐

    • @MalayalamChristianSongs
      @MalayalamChristianSongs  3 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @minicherian6466
    @minicherian6466 2 หลายเดือนก่อน +2

    Super 👌

  • @jancysanthosh3800
    @jancysanthosh3800 8 หลายเดือนก่อน +3

    യേശുവിനു മഹത്വം

  • @p.ramarajpandian4380
    @p.ramarajpandian4380 ปีที่แล้ว +6

    RejiNarayanSir I like all your songs I am from Tamil Nadu

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @thomaskurian883
    @thomaskurian883 7 หลายเดือนก่อน +3

    Praise and worship New beautiful collection, ellavarum good lovely singing and present super brothers ethrakettalum mathiyakilla enikku othiri lshtamayi brothers lyrics and music orchestration official videos every beautiful super brothers wonderful god bless congratulations ❤

    • @MalayalamChristianSongs
      @MalayalamChristianSongs  7 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @thomaskurian883
      @thomaskurian883 7 หลายเดือนก่อน

      Reply l am received brother god bless you all congratulations ❤

  • @sanmariya6581
    @sanmariya6581 6 หลายเดือนก่อน +2

    Thank u sir super song 🎉

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @AyonaAjona
    @AyonaAjona ปีที่แล้ว +13

    നല്ല song എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @LijinPV-i2s
    @LijinPV-i2s ปีที่แล้ว +13

    Ee song kettappo valarayathikam santhosham thonni 👌👌👌👌❤️ oll

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

    • @salushasalu
      @salushasalu 10 หลายเดือนก่อน

      ശരിക്കും സതോഷം സമാധാനം ഉണ്ട് ഞാൻ ഒരു ദിവസം 10 പ്രാവിശ്യം കേക്കും

  • @reenajayan8290
    @reenajayan8290 8 หลายเดือนก่อน +4

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @presillalobo9162
    @presillalobo9162 ปีที่แล้ว +7

    Amen Amen Amen Amen Amen Amen Amen

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @vineethcp2.0
    @vineethcp2.0 7 หลายเดือนก่อน +2

    Great work sir God yeshu Devan blessed to this song

  • @RaniAlphonsa-b7u
    @RaniAlphonsa-b7u ปีที่แล้ว +11

    Thank you appa for your graceful love and kindness.

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Jeevanamary
    @Jeevanamary 9 วันที่ผ่านมา +1

    May God bless you Reji Sir.

  • @AngelSuneesh
    @AngelSuneesh 2 หลายเดือนก่อน +2

    👏🙏

  • @JessyJoseph-wi3sj
    @JessyJoseph-wi3sj 27 วันที่ผ่านมา

    ആമേൻ സ്തോത്രം

    • @MalayalamChristianSongs
      @MalayalamChristianSongs  26 วันที่ผ่านมา

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @geethaprabakrishnan9807
    @geethaprabakrishnan9807 10 หลายเดือนก่อน +4

    ആമീൻ 🙏

    • @JessyAlbin
      @JessyAlbin 5 หลายเดือนก่อน

      Ameen alla Amen

    • @PoornimaManamboor
      @PoornimaManamboor 14 วันที่ผ่านมา

      ആമേൻ🙏

  • @jarishnirappel9223
    @jarishnirappel9223 11 หลายเดือนก่อน +4

    വചനത്തിൽ നിന്നും ഉള്ള ഗാനം ആശംസ അറിയിക്കുന്നു

    • @MalayalamChristianSongs
      @MalayalamChristianSongs  11 หลายเดือนก่อน +1

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @petersheeba8151
    @petersheeba8151 11 หลายเดือนก่อน +6

    ponnilla velliyumilla
    ullatho ninakku nalkaam
    ezhunnettu nadakkaa nee
    yeshuvin naamathil
    ezhunnelkkuka nee
    eni thalararuthe
    ezhunnelkkuka nee
    eni thalararuthe
    njaan periya ninnakal allam crushil chumannavanaane
    en perkkaayi jeevan nalgan
    ettam pidanjavanaane
    avanetta murippadukalil soukhyam njaan
    kaanunnunde
    avane pol marichuyarthavan aarum ee bhoomiyilille
    thallikkalayukayilla kaivittu pokukayilla
    ninne vilicha daivam viswasthanaane
    ninne vilicha daivam viswasthanaane
    yeshu enthum
    cheythidume avan athbuthavaanaane
    yeshu enthum
    cheythidume
    yeshu athishayavaane
    oru kanninum dayayillathe
    chettil kidanna enne
    kaikal pidichuyarthi koodennum nirthiyavan
    avanaal kazhiyaathoru kaaryam
    paaril njaan kaanunnille
    avane pol kshanathilenthum cheyyunnavan arumille
    thallikkalayukayilla kaivittu pokukayilla 2
    ninne vilicha daivam viswasthanaane 2
    yeshu enthum
    cheythidume..
    karuthaanithupoloru daivam
    verillee bhoomiyilengum
    kannin mani poleyavan kaakkum than kaikalil 2
    aaksha paravakalellam pularunnathu kaanunnille athilere shreshtathayode ninneyum pularthukille 2
    thallikkalayukayilla kaivittu pokukayilla 2
    ninne vilicha daivam viswasthanaane 2
    yeshu enthum
    cheythidume..

    • @MalayalamChristianSongs
      @MalayalamChristianSongs  10 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @jobinjoju369
    @jobinjoju369 ปีที่แล้ว +9

    Best Devotional song i've ever heard❤

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @BijuOk-x9d
    @BijuOk-x9d 8 หลายเดือนก่อน +2

    Love you jesus

    • @BijuOk-x9d
      @BijuOk-x9d 8 หลายเดือนก่อน

      ❤❤❤❤❤❤❤

  • @vmabraham4564
    @vmabraham4564 ปีที่แล้ว +8

    ആമേൻ യേശു വേ 🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @muralimurali8564
    @muralimurali8564 2 หลายเดือนก่อน +1

    god presence this song for you sir.i am tamil plz, give a english lyrics. 🙏

  • @reeshmaslbs
    @reeshmaslbs หลายเดือนก่อน +1

    Apppa

  • @AngelSuneesh
    @AngelSuneesh 7 หลายเดือนก่อน +3

    👏👏👏👏👏👏👏👏👏👏👏👏ഹദഫ്ക്

  • @jacob1319
    @jacob1319 8 หลายเดือนก่อน +4

    Excellent song. Good presence.
    Glory to be Jesus

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @radhadamv2555
    @radhadamv2555 3 หลายเดือนก่อน +3

    Thanks all super Right now 🙏☺️❤❤😊

  • @SuchithraMalu
    @SuchithraMalu 8 หลายเดือนก่อน +4

    👍

    • @MalayalamChristianSongs
      @MalayalamChristianSongs  8 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @rajaschristopher9482
    @rajaschristopher9482 5 หลายเดือนก่อน

    Rejinarayanan sir supper tamil song

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @Sathish-lm9cs
    @Sathish-lm9cs ปีที่แล้ว +9

    Yesappa sothram🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @sharmz8266
    @sharmz8266 6 หลายเดือนก่อน +2

    Yeshu enthum cheythidume Avan Athbuthavaanaane…..Yeshu enthum cheythidume …Avan Athishayavaane…
    Aha..oh…ah..
    Ponnilla velliyumilla …ullatho ninakku nalkaam….Ezhunnettu nadakkaa nee …Yeshuvin Naamathil…2
    Ezhunnelkkuka nee.. eni thalararuthe - 4. Ponnilla velliyumilla …..
    Njaan periya ninnakal ellam …Krushil Chumannavanaane…..En perkkaayi jeevan nalgan ettam Pidanjavanaane - 2
    Avanetta murippadukalil soukhyam …njaan kaanunnunde…..Avane pol Marichuyarthavan aarum ..ee bhoomiyilille….- 2
    Thallikkalayukayilla kaivittu pokukayilla…..-2. Ninne vilicha Daivam Viswasthanaane….- 2
    Yeshu enthum cheythidume Avan Athbuthavaanaane..Yeshu enthum cheythidume Yeshu Athishayavaane…2 ..Ponnilla velliyumilla …
    Aha…aha…ah….
    Oru kanninum dayayillathe …chettil kidanna enne….Kaikal pidichuyarthi ….koodennum nirthiyavan…2
    Avanaal kazhiyaathoru kaaryam Paaril njaan kaanunnille…..Avaneppol kshanathilenthum Cheyyunnavan arumille…2 …Thallikkalayukayilla …..
    Karuthaanithupoloru Daivam Verillee bhoomiyilengum….Kannin mani Poleyavan kaakkum than kaikalil ..2.
    Aaksha paravakalellam pularunnathu kaanunnille….Athilere shreshtathayode ninneyum pularthukille…. 2 Thallikkalayukayilla..

    • @MalayalamChristianSongs
      @MalayalamChristianSongs  6 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

    • @sharmz8266
      @sharmz8266 6 หลายเดือนก่อน

      @@MalayalamChristianSongs ! TQ ! Will do! God Bless !

  • @albyputhenpurackal4957
    @albyputhenpurackal4957 5 หลายเดือนก่อน

    Amen Jsus ❤

    • @MalayalamChristianSongs
      @MalayalamChristianSongs  5 หลายเดือนก่อน

      Thank you so much, Please share this video and subscribe this channel for more videos...
      Facebook Page: facebook.com/ManoramaMusicChristian

  • @salushasalu
    @salushasalu 10 หลายเดือนก่อน +3

    Amen prasie to jesus

  • @abhinisha.
    @abhinisha. ปีที่แล้ว +7

    ഈശ്വരൻ കൂടെ ഉണ്ട് ആമേൻ 🙏🙏🙏

    • @MalayalamChristianSongs
      @MalayalamChristianSongs  ปีที่แล้ว

      Thank you so much, Please share this video and subscribe this channel for more videos...
      th-cam.com/users/ManoramaChristianSongs
      Facebook Page: facebook.com/ManoramaMusicChristian

  • @josephklp13
    @josephklp13 หลายเดือนก่อน

    Excellent

  • @jineeshjancy5124
    @jineeshjancy5124 5 หลายเดือนก่อน

    താങ്ക് ഗോഡ്