മമ്മൂട്ടി വാശി പിടിച്ചു, താൻ മോഹൻലാലിനല്ലേ HIT കൊടുക്കൂ, എനിക്ക് തരില്ലല്ലോ | Sathyan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 215

  • @hhhgyjg
    @hhhgyjg 2 ปีที่แล้ว +140

    Ente favourite sathyan anthikkad mammooty chitram
    Kalikkalam🥰🥰🥰
    One of the best roles mammooty has done

  • @Rkanathil
    @Rkanathil 2 ปีที่แล้ว +83

    ഈ കാലഘട്ടത്തിലും ഇദ്ദേഹം എടുക്കുന്ന സിനിമക്ക് ഒരു റേഞ്ച് ഇപ്പോഴും ഉണ്ട്.. ഞാൻ പ്രകാശൻ അതിനൊരു ഉദാഹരണം ഇനിയും മികച്ച സിനിമകൾ ഉണ്ടാകട്ടെ 👍

  • @arunkumar-cu9oi
    @arunkumar-cu9oi 2 ปีที่แล้ว +57

    എനിക്ക് ഇഷ്ടപെട്ട മമ്മൂട്ടി- സത്യൻ അന്തിക്കാട് movie ..
    'ശ്രീധരന്റെ ഒന്നാം തിരുമുറിവ്,👌
    ഒരാൾ മാത്രം '--

    • @faisalrahman14650
      @faisalrahman14650 ปีที่แล้ว +2

      കളിക്കളം

    • @sudeepnkrishnapillai2219
      @sudeepnkrishnapillai2219 ปีที่แล้ว

      അർത്ഥം, ഒരാൾ മാത്രം, ഗോളാന്തരവാർത്ത, കനൽക്കാറ്റ്, നമ്പർ വൺ സ്നേഹതീരം ബാഗ്ലൂർ നോർത്ത്, കളിക്കളം, ശ്രീധരന്റെ ഒന്നാം തിരുമുറിവ് ...

  • @akhilpvm
    @akhilpvm 2 ปีที่แล้ว +67

    *അർത്ഥം.. സത്യൻ അന്തിക്കാട് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ഒരു മനോഹര ചിത്രം* ❤️👌

  • @kichu398
    @kichu398 2 ปีที่แล้ว +12

    സാർ ഇനിയും സിനിമ എടുക്കണം നിങ്ങളുടെ സിനിമ കണ്ട് വളർന്നവരാണ് ഞങ്ങൾ! സത്യൻ അന്തിക്കാട്! അത് കേട്ടാൽ മതി.

  • @vishnu3753
    @vishnu3753 2 ปีที่แล้ว +66

    Mammookka👑

  • @VYBCTV
    @VYBCTV ปีที่แล้ว +4

    Mammooty - Sathyan Anthikkad Team is one of the rarest collaborations of a hero with a director. But every time they teamed up blockbuster classics were born.
    1. Kinnaram (Mammooty comes in climax. Introduced by Poornima Jayaram as her fiance to Nedumudi Venu and Sukumaran. Written by Dr.Balakrishnan
    Result : Superhit Classic
    Year : 1983
    2. Gandhinagar 2nd Street (Anti Climax Scene)
    Writer : Sreenivasan
    Result : Blockbuster Classic
    Year : 1986
    3. Sreedharante Onnam Thirumurivu
    Writer : Sreenivasan
    Result : Utter Flop (Cult Classic)
    Year : 1987
    4. Artham
    Based on 'Ethir Katru' Crime Thriller Socio - Political Novel By D.Subash & A.N Balakrishnan.(Suba)
    Screenplay & Dialogues : Venu Nagavalli
    Result : Blockbuster Classic
    Year : 1989
    5. Kalikkalam
    Writer : S.N Swamy
    Result : Superhit Classic
    Year : 1990
    6. Kanalkaatu
    Writer : A.K.Lohithadas
    Result : Average Hit (But Classic)
    Year: 1991
    7. Golandhara Vartha
    Writer : Sreenivasan
    Result : Hit (Cult Classic)
    Year : 1992
    8. No.1 Snehatheeram Bangalore North
    Writer : Fazil
    Result : Hit (Classic)
    Year : 1995
    9. Oral Mathram
    Writer : S.N Swamy
    Result : Average Hit (Cult Classic)
    No matter how much money do they get from these movies. (Except four movies) Sathyan sir makes different type of movies only when he collaborated with Mammookka. With Jayaramettan and Lalettan he made movies with same pattern except Pingami & Irattakuttikalude Achan. With Jagadish as protagonist he made Santhana Gopalam and with Suhasini he made Samooham. With Murali, Manoj K Jayan, Sunitha and Urvashi he made Snehasagaram. These are not usual Sathyan sir type of movies.

    • @jithu5734
      @jithu5734 11 หลายเดือนก่อน +2

      No 1 snehatheeram banglore north
      എന്ന movie സത്യൻ അന്തിക്കാട് ആണ് direct ചെയ്തിന് എന്ന് ഒരിക്കലും തോന്നില്ല

    • @VYBCTV
      @VYBCTV 11 หลายเดือนก่อน +2

      @@jithu5734 ശരിയാണ്. ആ പടത്തിന് ഫാസിലാണ് തിരക്കഥയെഴുതിയത്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ കയ്യൊപ്പില്ല.

  • @Manojmanoj-mn8xk
    @Manojmanoj-mn8xk 2 ปีที่แล้ว +48

    മനസ്സിൽ നന്മയുള്ള ഒരു ജെന്റിൽമാൻ.. അതാണ് മമ്മൂക്ക..

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      Kuntham. Aattin tholaninja chennaya aanavan.

    • @nithinmonroji7756
      @nithinmonroji7756 2 ปีที่แล้ว +3

      ❤❤

  • @DesignByUsForUs
    @DesignByUsForUs ปีที่แล้ว +13

    നന്മയുള്ള നാട്ടിൻ പുറത്തുകാരൻ, സത്യൻ സാർ❤ സംവിധായകൻ, ഗാനരജയിതാവ്, കൃഷിക്കാരൻ .......❤

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v ปีที่แล้ว +13

    അർത്ഥത്തിൽ ബെൻ നേരേന്ദ്രന്റെ ഡയലോഗ് ഇന്നും ഓർമകളിൽ തങ്ങി നിൽക്കുന്നു നമ്മുടെ കൊച്ചുനാളിൽ പറഞ്ഞു പടച്ച സിനിമ ഡയലോഗ്...-സഞ്ചരിക്കാൻ ഒരുപാട് ദൂരം സമയം വളരെ കുറവും

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +38

    അർത്ഥം കളിക്കളം ❤️❤️❤️

  • @kasimkp1379
    @kasimkp1379 ปีที่แล้ว +11

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍🙏🙏👍👍👍🙏👍👍👍👍👍👍🙏👍🙏🙏👍👍🙏👍🙏🙏🙏🙏👍🙏🙏🙏

  • @souravvaderi
    @souravvaderi 2 ปีที่แล้ว +25

    മമ്മുക്ക ♥️

  • @samroodzain1234
    @samroodzain1234 5 หลายเดือนก่อน +1

    Most underrated movie of this team “ORAAL MATHRAM” 👌 personal favorite 🤍

  • @Krishnahgg
    @Krishnahgg 2 ปีที่แล้ว +3

    'ശ്രീധരന്റെ ഒന്നാം തിരുമുറിവ്, ith classic aanu..

  • @FarhanMundackal
    @FarhanMundackal 2 ปีที่แล้ว +30

    Kanalkaattu
    Best mammootty sathyan Anthikad Movie

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      Ayyo. Ormippikkalle. Matte nathu ennu vilikkunna movie alle? Thallippoli padam..

    • @nithinmonroji7756
      @nithinmonroji7756 2 ปีที่แล้ว

      ❤🔥

    • @nissarpa1259
      @nissarpa1259 ปีที่แล้ว

      Boring ആയിരുന്നു കനൽകാറ്റ്. അർത്ഥം, കളിക്കളം ആയിരുന്നു സത്യൻ മമ്മൂട്ടി കൂട്ടുകെട്ടിലെ ഇഷ്ടപെട്ട സിനിമകൾ. ഗോളാന്തര വാർത്ത, ശ്രീധരന്റെ ഒക്കെ കുഴപ്പമില്ലാത്ത സിനിമകൾ ആയിരുന്നു.

  • @nishadma4822
    @nishadma4822 2 ปีที่แล้ว +10

    Ben......ben narendran❤️

  • @nithinmonrojinithin5567
    @nithinmonrojinithin5567 2 ปีที่แล้ว +17

    Mammukka ❤❤🔥🔥

  • @akhi3344
    @akhi3344 2 ปีที่แล้ว +17

    Golantharavartha 💕

  • @renjithpkkonni4977
    @renjithpkkonni4977 2 ปีที่แล้ว +108

    പൊന്മുട്ടയിടുന്ന താറാവ് തലയനമന്ത്രം ഒക്കെ പൊളി പടം മമ്മൂക്ക❤️❤️

    • @David-js4ib
      @David-js4ib 2 ปีที่แล้ว +13

      സത്യൻ അന്തിക്കാടിന്റെ എല്ലാ പടങ്ങളും പൊളി ആണ്

    • @nafseer9538
      @nafseer9538 2 ปีที่แล้ว +3

      @@David-js4ib ella cinemayilum ore concept aanu, ottapedunna Orlalk Mattoraal thanal aavuka almost ella filmilum ithu thanneyanu

    • @David-js4ib
      @David-js4ib 2 ปีที่แล้ว +3

      @@nafseer9538 അത് കൊണ്ടു അദ്ദേഹം ഇത്രേം മനോഹരമായ സിനിമകൾ ഉണ്ടാക്കുന്നുണ്ടേൽ അദ്ദേഹം ഒരു genius അല്ലെ?

    • @nafseer9538
      @nafseer9538 2 ปีที่แล้ว +4

      @@David-js4ib cinemayokke adipoli aanu,but ella xinemayudeyum theme onnaanennanu paranje

    • @David-js4ib
      @David-js4ib 2 ปีที่แล้ว +1

      @@nafseer9538 yes, പറഞ്ഞെന്നെ ഉള്ളൂ

  • @dreamshore9
    @dreamshore9 2 ปีที่แล้ว +78

    അന്ന് ശ്രീധരൻ :പെണ്ണ് graduate ആണോ
    ഇന്ന് പെണ്ണുങ്ങൾ :ചെക്കൻ graduate ആണേൽ മതി

    • @arunajay7096
      @arunajay7096 2 ปีที่แล้ว

      അതെ.. ഇപ്പോൾ പെണ്ണുങ്ങൾക്ക് ആണ് demand 🤨😏

    • @fortelx8611
      @fortelx8611 ปีที่แล้ว

      Valiya ചെറിയ ലോകത്തെ ചെറിയ വലിയ ആഗ്രഹങ്ങൾ😀

  • @jovin61231
    @jovin61231 2 ปีที่แล้ว +18

    കളിക്കളം 😍🤩🤩

  • @prabhulalakkat4326
    @prabhulalakkat4326 ปีที่แล้ว +2

    Mammooka yude best look Artham movie yil arunnu ❤ ipazhate youthanmaroke pirakil nikkum.. e prayatilum pulli look tanne pakshe ellavarudeyum ettavum nalla oru prayam undakumalo athinodopam oru fashion outfistum athayirunnu e movieyil.. ❤

  • @theanonymous3661
    @theanonymous3661 2 ปีที่แล้ว +18

    Mega 🌟 mammuka

  • @s___j495
    @s___j495 2 ปีที่แล้ว +118

    അർത്ഥം, കളിക്കളം ❤️

    • @Suresh-gl5tj
      @Suresh-gl5tj 2 ปีที่แล้ว +22

      ഗോളാന്തരവാർത്ത...

    • @ayishamusa3933
      @ayishamusa3933 2 ปีที่แล้ว

      അബു ദാവൂദ് എന്ന സ്വഹീഹ് അയാ ഹദീസിൽ നിന്നും മുആവിയാഹ് ഇബ്‌ൻസുഫിയാ ,, രേഖപ്പെടുത്തുന്നു
      ഹദീസ് നമ്പർ 16245 ,, ഹുസൈൻ എന്ന ബാലന്റ്റെ ലിംഗം ചുംബിക്കുകയും,, ചുണ്ടും നാക്കും വലിച്ചു കുടിക്കുകയും മുഹമ്മദ് ( pbh ) ചെയ്‌തിരുന്നു

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 ปีที่แล้ว +7

      Oral Mathram.

    • @sivinsajicheriyan7937
      @sivinsajicheriyan7937 ปีที่แล้ว

      Kanalkattu

  • @mohamedsajeer
    @mohamedsajeer ปีที่แล้ว +3

    അർത്ഥം ഒരുപാട് തവണ കണ്ട പടം 👌👌👌👌

  • @kasimkp462
    @kasimkp462 2 ปีที่แล้ว +17

    Jayaram big fan mammokka Poli

    • @Akash_34
      @Akash_34 2 ปีที่แล้ว

      Jayaram 🤣🤣🤣🤣

  • @meezan-3538
    @meezan-3538 2 ปีที่แล้ว +3

    Artham kandu 🥰🥰🥰poliyaaan mammokkkka🥰🥰🥰🥰🥰engane sadikkkunnu id

  • @rageshkumara4406
    @rageshkumara4406 2 ปีที่แล้ว +10

    സത്യൻ സർ ❤️

  • @imranshamsuddin7065
    @imranshamsuddin7065 2 ปีที่แล้ว +1

    3:35 chirichu veenu...ikkaaa...

  • @alenmathews
    @alenmathews 2 ปีที่แล้ว +33

    കളിക്കളം❤️❤️

  • @prakashs4496
    @prakashs4496 2 ปีที่แล้ว +14

    അർത്ഥം നല്ല പടം

  • @sameersalam3599
    @sameersalam3599 2 ปีที่แล้ว +97

    അർഥം പൊളി പടം ആണ്.. ബെൻ നരേന്ദ്രൻ 😂😂അതുപോലെ കളിക്കളവും 👌🏻👌🏻👌🏻

    • @sujithm.p9776
      @sujithm.p9776 2 ปีที่แล้ว +5

      athupole enikshitpete padam ane oral mathram

    • @vidhukjoy7417
      @vidhukjoy7417 2 ปีที่แล้ว

      5551

    • @Biju9272
      @Biju9272 2 ปีที่แล้ว +3

      നല്ല പടാമാ യിരുന്നു... എന്നാൽ അന്ന് മമ്മുട്ടിക്ക് തരമുല്യം ഇല്ലാത്തതു കൊണ്ട് അത് above അവറേജിൽ ഒതുങ്ങി

    • @abhijith7480
      @abhijith7480 2 ปีที่แล้ว +7

      @@Biju9272 Mammokkakk starvalue illayirunnu enno 1985 adhiraathram, nirakkott il star aaya aala ikka, 86 il aavanazhi il superstar aayi pinned 87 il Newdelhi India muzhuvan tharngam aaya padam🔥🔥🔥athiloode megastar aayi pinned ithuvare addehathinu thirinju nokkendi vannittilla 💥💥💥 vaayil thonniyath vilich koovalle mwonuse Artham, Kalikkalam okke superhit padangal aanu 💪❤️😘

    • @saraths4187
      @saraths4187 ปีที่แล้ว

      Artham, kalikalam average

  • @jithinvr8304
    @jithinvr8304 11 หลายเดือนก่อน +2

    oral maatram❤

  • @JobyGeorge-rg2fu
    @JobyGeorge-rg2fu ปีที่แล้ว +2

    Artham ❤ ബെൻ നരേന്ദ്രൻ👌👌👌

  • @jayalal6564
    @jayalal6564 ปีที่แล้ว +1

    കുഞ്ഞ് മമ്മൂട്ടി ❤️❤️❤️❤️❤️❤️❤️❤️

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw 2 ปีที่แล้ว +5

    Love u mammookka

  • @ruleroffullmoon
    @ruleroffullmoon 2 ปีที่แล้ว +12

    Pazhaye directors ini puthiya actorsine vechu padam edukkanam for eg. Sathyam anthikkad Fahad fazil athepole puthiya directors lalettan and ikkaye polatheactorsine puthiya reethiyil kondu varanam I sincerely believe that this will work in Malayalam movies

    • @anirudh6386
      @anirudh6386 2 ปีที่แล้ว +1

      പഴയ ആളുകൾക്ക് പുതിയ ആളുകളോട് പുച്ഛമാണ്
      Eg : പ്രിയദർശൻ, ശ്രീനിവാസൻ

  • @vrindavana3568
    @vrindavana3568 2 ปีที่แล้ว +19

    കുടുംബപുരാണം എന്നും ക്ലാസ്സിക്‌ ആയിരിക്കും

    • @SurajInd89
      @SurajInd89 2 ปีที่แล้ว +1

      Samsaram athu minsaram

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +23

    ശ്രീധരന്റെ ഒന്നാം തിരുമുറിവ് പൊളി

    • @babukalalathil5095
      @babukalalathil5095 2 ปีที่แล้ว

      മമ്മൂട്ടി ആരാധകന്‍ ആയിരുന്ന ഞാന്‍ ആ പണി നിര്‍ത്തിയ പടം. മലയാള സിനിമ യിലെ ഏറ്റവും മോശം സിനിമ ആണ് ശ്രീധരന്റെ തിരുമുറിവ്

    • @SurajInd89
      @SurajInd89 2 ปีที่แล้ว +1

      Thallippoli padam. Neena kurup enthoru bore aayirunnu. Mammoottyum odukkathe bore..

  • @godfather907
    @godfather907 ปีที่แล้ว +1

    Ardham ...what a movie👌

  • @ajaymathew3599
    @ajaymathew3599 2 ปีที่แล้ว +4

    Artham 🥳❤️

  • @ajimattalukkal8114
    @ajimattalukkal8114 2 ปีที่แล้ว +14

    മമ്മൂട്ടിയെ വച്ചു ഇനിയെങ്കിലും ഒരുസിനിമ ഉണ്ടാകുമോ നേരത്തെ ഉണ്ടായിരുന്നല്ല

  • @Raji_R_Menon
    @Raji_R_Menon หลายเดือนก่อน

  • @reshmyraj5762
    @reshmyraj5762 2 ปีที่แล้ว +7

    💖💖💖

  • @firoskhankhan2528
    @firoskhankhan2528 2 ปีที่แล้ว +38

    സത്യൻ അന്തിക്കാടിനെ പുതിയ സിനിമയുടെ പ്രമോഷൻ ആണ് ഇതിൽ മമ്മൂട്ടിയെ പറ്റി സത്യൻ അന്തിക്കാട് ഇങ്ങനെ പറയേണ്ടി വരുന്നുണ്ടെങ്കിൽ മമ്മൂട്ടിയുടെ റേഞ്ച് നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ ഇഷ്ടപ്പെട്ടാൽ മാത്രമേ വിജയിക്കൂ എന്ന സത്യൻ അന്തിക്കാട് നന്നായിട്ട് അറിയാം

  • @blueeye3101
    @blueeye3101 ปีที่แล้ว +2

    മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സത്യേട്ടൻ ഒരു സൂപ്പർ ഹിറ്റ് സിനിമ ചെയ്തിട്ടുണ്ട്. "കളികളം" അത് മറന്നോ?

  • @songusong
    @songusong ปีที่แล้ว +1

    Kalikalam💪🏻

  • @latheefpurayil51
    @latheefpurayil51 2 ปีที่แล้ว +4

    💯❤️😄

  • @deepsJins
    @deepsJins 2 ปีที่แล้ว +4

    🥰🥰

  • @renjithr1245
    @renjithr1245 2 ปีที่แล้ว +4

    No.1 snehatheeram Banglore North

    • @nissarpa1259
      @nissarpa1259 ปีที่แล้ว

      അയ്യോ 🙏 ഫാസിലിന്റെ തിരക്കഥയിൽ ഒരു വേറെ ഒരു boring സിനിമ. പക്ഷെ mammootty innocent combo രംഗങ്ങൾ ആസ്വതിച്ചിരുന്നു.

  • @arunajay7096
    @arunajay7096 2 ปีที่แล้ว

    Railway station : kottarakkara (kollam)

  • @georgemeladoor3353
    @georgemeladoor3353 หลายเดือนก่อน

    അർത്ഥം വിജായിച്ചെന്നോ 🤔.. പാട്ട് ഹിറ്റ്‌ ആയിരുന്നു

  • @santhinicherpu4300
    @santhinicherpu4300 ปีที่แล้ว

    👍👍

  • @RajKumar-ow2ii
    @RajKumar-ow2ii 2 ปีที่แล้ว +44

    Dear Kaumudi Team..
    ഈ അവതാരകനെ ഒന്ന് മാറ്റു, ഇവന്റെ ജാഡ കണ്ടാൽ തോന്നും ലവനാണ് ഈ സിനിമയെല്ലാം ഉണ്ടാക്കുന്നത് എന്ന്. വെറും മര പാഴ് വാഴ

    • @Gulan13
      @Gulan13 2 ปีที่แล้ว +4

      വേറെ ഒരു തടിച്ചി പെണ്ണുംപിള്ള കൂടെ ഉണ്ട്,kaumudyil തന്നെ..അവരെ കൂടെ എടുത്തു കളയണം

    • @vikastomy260
      @vikastomy260 2 ปีที่แล้ว +2

      Mara vazha ... 👍👍👍👍👍

  • @vtx____togo__
    @vtx____togo__ 2 ปีที่แล้ว +27

    100% correct annuu mohan lal nu oru hit vannal mammuttiku athuu vennamm

    • @ruleroffullmoon
      @ruleroffullmoon 2 ปีที่แล้ว +10

      Athu swabavikam mathram. Urappayitum thirichum angane thanne alle athanalo big b kazhinjapol Sagar Elias Jacky aayi lalettan vannathu even though bigb was not a theatrical hit but still mohanlal wanted an Amal neerad movie very soon after big b

    • @anjalym92
      @anjalym92 2 ปีที่แล้ว +1

      @@ruleroffullmoon But I don't think Mohanlal is bothered about this hits, flops or others success..many directors including sathyan anthikad said this many times

    • @ARJUN-j8s5h
      @ARJUN-j8s5h 2 ปีที่แล้ว +1

      @@ruleroffullmoon മോഹൻലാൽ അങ്ങനെ സംവിധായകനെ തേടി പോകില്ല...നരസിംഹം കഴിഞ്ഞ ഉടനെ എനിക്ക് അതുപോലെ ഒരു പടം വേണം എന്ന് ഷാജി കൈലാസിനോട് പറഞ്ഞു..വലിയേട്ടൻ..ഒരു നല്ല സംവിധായാകൻ വന്നാൽ ഉടനെ മമ്മൂട്ടി അയാളെ വിളിക്കും

    • @ruleroffullmoon
      @ruleroffullmoon 2 ปีที่แล้ว +6

      @@ARJUN-j8s5h Angane pogunilenkil pinne lalettan veetil kuthi irikunnathalle nallathu. Puthiya directorsineyum mikacha directorsineyum thedi poyilenkil pinne engane oru passion ulla actorinu nalla movies cheyyan kazhiyuga. If Mammootty does it then it mean he is passionate towards his profession allandu pullede aduthu vannal mathrame cheyyu enu paranju irikunnavar veetil kuthi irikunnatha nallathu kaalam maari kazhinju ini nalla directorsinu star avashyam illa. And that is the reason Mohanlal is falling down day by day and Ikka is growing day by day

    • @RahulRaj-ow9bn
      @RahulRaj-ow9bn 2 ปีที่แล้ว

      @@ruleroffullmoon enittanu ikkachi eppozhum murukane teerkan nadakkunathu 😝 .purath ulla ella statile nadamarum mohanlal fans. Oru pandi evda Etta fans show polum mammottyku edan pattunilla peru megachar 😂. Eppozhe mammotiyude padam ella budget 10 Kodikku tazhe appo pulliyude remuneration etra 3 kodiya 😂 samathakku undallo ethine kattilum remuneration 😝. Oru recordu polum ella angerk ennittum megachar 😝

  • @sarathramdas3324
    @sarathramdas3324 2 ปีที่แล้ว +52

    ഫീൽഡ് ഔട്ട്‌ ആയ ജയറാമിനെ തിരികെ കൊണ്ടു വന്നു വീണ്ടും ഫീൽഡ് ഔട്ട്‌ ആക്കി
    അന്തിക്കാട് റോക്ക്സ് 😎

    • @aswinas464
      @aswinas464 2 ปีที่แล้ว +10

      Chila actors age over ayapo skill kuranju vannu including superstar
      Atha samayam indrans, siddique,sooraj,Fahad,prithiraj etc acting skill koodi koodi varunu 😁

  • @mrboban5049
    @mrboban5049 2 ปีที่แล้ว +1

    ആർത്ഥത്തിന്റെ നിർമ്മാതാവ് ട്രയിനിനിനു മുന്നിൽ സ്വയം നടന്നു കയറി ആത്മഹത്യ ചെയ്തു ,സിനിമ ആറം പറ്റി

    • @nissarpa1259
      @nissarpa1259 ปีที่แล้ว

      ആരായിരുന്നു നിർമാതാവ്?

  • @RAJ-fb3ps
    @RAJ-fb3ps 2 ปีที่แล้ว +9

    മമ്മൂട്ടി ഭയങ്കര കുശുമ്പനാണ്😂
    ആരെങ്കിലും ഒരു പടം വിജയിപ്പിച്ചാൽ അപ്പോൾ തന്നെ കുരുപൊട്ടി അവരെ കൊണ്ട് ഒരു പടം ചെയ്യിപ്പിക്കും

    • @nissarpa1259
      @nissarpa1259 ปีที่แล้ว +2

      സിനിമയോടുള്ള dedication ആണ്, ഇത്രെയും കൊല്ലമായി ഇപ്പോഴും ഒരു പുതിയ director നോട് അങ്ങോട്ട്‌ പോയിട്ട് ആളെ വെച്ചിട്ട് സിനിമ എടുക്കാൻ പറയാൻ എത്ര പേര് തയ്യാറാകും ?

    • @aboobackerberka1071
      @aboobackerberka1071 ปีที่แล้ว +1

      ഞാനൊരു മോഹൻലാൽ ഫാൻ ആണ് എന്നാലും മമ്മൂട്ടിയെ ഞാൻ ഇഷ്ടപ്പെടുന്നു മറ്റൊന്നും കൊണ്ടല്ല അദ്ദേഹത്തിന്റെ അഭിനയം ഭയങ്കരം തന്നെ അഭിനയത്തിൽ മമ്മൂട്ടി ഏതെല്ലാം ആരും തന്നെയില്ല അത് ശരിക്കും ഒന്ന് വിലയിരുത്തിയാൽ ആർക്കും മനസ്സിലാകും ശബ്ദ ക്രമീകരണം തന്നെ അതിൽ മുൻപന്തിയിൽ ഒരു പക്ഷേ ഈ ലോകം കണ്ടതിൽ തന്നെ അഭിനയം രാജാവായിരിക്കും അദ്ദേഹം

    • @RAJ-fb3ps
      @RAJ-fb3ps ปีที่แล้ว +2

      @@aboobackerberka1071 വെറുതെ ചിരിപ്പിക്കരുത്. 😂😂
      സൗണ്ട് മോഡുലേഷൻ മാത്രമല്ല അഭിനയം .
      മമ്മുട്ടി അഭിനയിക്കും പക്ഷേ മോഹൻലാലിന്റെ ഏഴയലത്ത് എത്തുല .
      എല്ലാത്തരം റോളും അഭിനയിക്കാൻ കഴിവുള്ള ആളാണ് ഒരു കംപ്ലീറ്റ് ആക്ടർ .

  • @jojipaul1872
    @jojipaul1872 2 ปีที่แล้ว +4

    Kalikkalm

  • @darknight5182
    @darknight5182 2 ปีที่แล้ว +3

    ബെൻ നരേദ്രൻ super filme 👍👍👍👍

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    Nimmy madam help me to speak with Satyan he told me never give a chance to lirics writing. When l will in Ekm see you he added
    Read my poietry in Manama weekly good also his replay. 35years of phonecall get the result.

  • @bestsinger1529
    @bestsinger1529 ปีที่แล้ว +1

    ഇക്കയ്ക്ക് അല്ലേലും സാഹസികമായ കാര്യങ്ങൾ പേടിയാണ്😂😂

    • @ManuManu-up5gw
      @ManuManu-up5gw ปีที่แล้ว +1

      അയാൾ സർക്കസ് കാരനല്ല... നടനാണ് 😂😂

    • @vipinvnath4011
      @vipinvnath4011 ปีที่แล้ว

      ​@@ManuManu-up5gwkopanu

  • @Ajaytpeter
    @Ajaytpeter 2 ปีที่แล้ว +2

    Jayaraminte fraction of seconds.

  • @adithyanshinoj5831
    @adithyanshinoj5831 ปีที่แล้ว

    സതൃൻഅ ന്തിക്കാടു സാറിൻറഫോൺനമ്പർതരുമോ

  • @worldofjustice4594
    @worldofjustice4594 2 ปีที่แล้ว +8

    Dedication to the job that's why mammoty requesting directors to choose him. Acting is his priority.

  • @jenharjennu2258
    @jenharjennu2258 2 ปีที่แล้ว +1

    ഇന്ന് ഇങ്ങേരു അർത്ഥം പിൻഗാമി കളിക്കളം പോലെ ഉള്ള പടങ്ങൾ ചെയ്താൽ പൊളിക്കും

    • @anirudh6386
      @anirudh6386 2 ปีที่แล้ว

      ഒരിക്കലുമില്ല

  • @bennytintu5534
    @bennytintu5534 2 ปีที่แล้ว

    തിരിച്ചു വരവ് ഒന്നുകൂടി വരേണ്ടി വരും.. ഇപ്പോൾ തന്നെ കുറെ ആയി തിരിച്ചു വരവ്

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +12

    അർത്ഥം
    കളികളം

  • @satheesha6390
    @satheesha6390 2 ปีที่แล้ว +1

    Ithile song ippozhum hit anu.

  • @saleeemp7131
    @saleeemp7131 2 ปีที่แล้ว +18

    Anchor ന്റെ ഡ്രസിങ് 😂😂😂😂

  • @frebingeorge3860
    @frebingeorge3860 2 ปีที่แล้ว

    Ellarem kuude mix cheithoru hit nyan vechitunde.

  • @winit1186
    @winit1186 2 ปีที่แล้ว +8

    Makal : career worst movie of Anthikkad

  • @jamessteve3462
    @jamessteve3462 2 ปีที่แล้ว +2

    Oral maathram

  • @shanthala2342
    @shanthala2342 2 ปีที่แล้ว +1

    എനിയ്ക്ക് കൂടുതൽ ഇഷ്ടം കളിക്കളം ആണ്

    • @shanthala2342
      @shanthala2342 2 ปีที่แล้ว +1

      അർത്ഥവും നല്ല സിനിമാ തന്നെയാണ്

  • @ARJUN-j8s5h
    @ARJUN-j8s5h 2 ปีที่แล้ว +23

    Mohanlal ആരുടെയും അടുത്ത് അവസരങ്ങൾ ചോദിച്ചു പോവില്ല..മമ്മൂട്ടി നേരെ മറച്ചും...

    • @kumbidigaming3610
      @kumbidigaming3610 2 ปีที่แล้ว +19

      Athukondanu mammookka k ithrem adhikam veriety characters ullathum.. Ippozhum cheythukond irikunnathum..

    • @muhsinpp2621
      @muhsinpp2621 2 ปีที่แล้ว +27

      മമ്മുക്ക ചാൻസ് ചോദിക്കും. കാരണം ആർത്തിയാണ്.. കാശിനോടല്ല. അഭിനയത്തോട്.. # mammukkas word

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว +2

      @@muhsinpp2621 👍

    • @anirudh6386
      @anirudh6386 2 ปีที่แล้ว +11

      മലയാള സിനിമാക്കല്ല മമ്മൂട്ടിയെ ആവിശ്യം
      മമ്മൂട്ടിക്കാണ് മലയാള സിനിമയെ വേണ്ടത്
      - മമ്മൂട്ടി

    • @ramchandrantkkk9477
      @ramchandrantkkk9477 2 ปีที่แล้ว +1

      @@kumbidigaming3610 ennitum records oru mile stonum variety mammuvintethayitilla

  • @satheesha6390
    @satheesha6390 2 ปีที่แล้ว

    Shyamambaram

  • @saleempandyala154
    @saleempandyala154 ปีที่แล้ว +1

    Anchor dresing👎🏽👎🏽👎🏽

  • @ajayp4295
    @ajayp4295 2 ปีที่แล้ว

    Ee anchor ulla interview video thanne kaanan aagraham illa
    Ivan maha ahangaari aanu

  • @ajayp4295
    @ajayp4295 2 ปีที่แล้ว +6

    Ee anchor maha anhangari aanu
    Ella interview illum ivan avarekkal valiya aalakum
    Ivane okke maattenda time kazhinju

    • @abhek772
      @abhek772 2 ปีที่แล้ว +3

      Yeah...but prithvi adich annakki kodukundu

  • @indian6346
    @indian6346 2 ปีที่แล้ว +4

    അർത്ഥം ഒരു മാതിരി മമ്മൂട്ടി Show യോ ഫാഷൻ പരേഡോ പോലെ തോന്നി.

    • @aboobackerberka1071
      @aboobackerberka1071 ปีที่แล้ว +1

      മണ്ടൻ ആണല്ലേ അർത്ഥം സിനിമയെ ഇതുവരെ ആരും മോശമായി പറയുന്നത് കേട്ടിട്ടില്ല എങ്ങനെ നിനക്കത് കഴിയുന്നു എന്നതാണ് അത്ഭുതം കാരണം ആ പടം ഒരുവട്ടം കൂടി കണ്ടു നോക്കൂ അപ്പോൾ താൻ പറയും ഈ പടം കൊള്ളാമല്ലോ എന്ന് അങ്ങനെ നീ പറഞ്ഞില്ലെങ്കിൽ നീ എന്നോട് ചോദിക്ക് നീ ആരാണെന്ന് അപ്പോൾ ഞാൻ പറയാം ഞാൻ ആരാണെന്ന്

  • @madhup6384
    @madhup6384 2 ปีที่แล้ว +2

    Njan prakashan 8nilayil potty b coz mammunny

    • @nissarpa1259
      @nissarpa1259 ปีที่แล้ว

      ??? Fahad Fazil ന്റെ സിനിമയാണെന്ന് മറന്നോ

  • @shamsum213
    @shamsum213 2 ปีที่แล้ว +2

    Ani onnu mattipidikkanulla time ⏲ aayi sir

  • @somankb7196
    @somankb7196 2 ปีที่แล้ว +3

    😀

  • @anasachu2474
    @anasachu2474 2 ปีที่แล้ว +2

    Mohanlal is best

  • @wazeem9916
    @wazeem9916 ปีที่แล้ว +1

    Mamooty evane kaal moothath😆

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 2 ปีที่แล้ว

    Jayaram allenkilum over aaki abhinayikan usharan

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 ปีที่แล้ว +1

    വാശി പിടിക്കാൻ LKG കുട്ടിയാണോ

  • @babukalalathil5095
    @babukalalathil5095 2 ปีที่แล้ว +1

    മമ്മൂട്ടി ആരാധകന്‍ ആയിരുന്ന ഞാന്‍ ആ പണി നിര്‍ത്തിയ പടം. മലയാള സിനിമ യിലെ ഏറ്റവും മോശം സിനിമ ആണ് ശ്രീധരന്റെ തിരുമുറിവ്

  • @GVKable
    @GVKable 2 ปีที่แล้ว +3

    Interviewer please remove your cap.Looks so cheap

  • @sree.8556
    @sree.8556 2 ปีที่แล้ว +29

    Mamooty pandu etra valiya vaanam aarnu ennu veendum veendum theliyikukayanu suhruthukale 😂

    • @niel7777
      @niel7777 2 ปีที่แล้ว

      thhevandide munpil muscleum pidichu nilkkanamayirunnu alley.lol

    • @hhhgyjg
      @hhhgyjg 2 ปีที่แล้ว +5

      Sathyam

    • @JamesBond-yg5mn
      @JamesBond-yg5mn 2 ปีที่แล้ว +34

      Eda potta. Mammootty thanne paranjitundu, "mammoottykku aarodum chance chodhikunnathilum madiyilla. Kaaranam thnikkanu avare vendathu ennu ". Ippol Sathyan Athikadilude athu sathyam ennu pinneyum thelikunnu. Lal Jose, SAMRAJYAM director Jomon ivarokke Assistant director aayirikkumbol Aanu avarodu thanne vechu Cinema edukkan paranju idupiche.
      Director Renjith paranjitundu" puthiyoralude kayyil oru script undennarinjal ayale vilippichu aa Script kettu avarkku Chance kodukkum ennal Mohanlal oru friendship circlil ninnu konde Cinema cheyyullu ".
      Mammootty ennathu oru Superstar ennathinupari oru Actor aanu. Just remember that

    • @moviescriticz2348
      @moviescriticz2348 2 ปีที่แล้ว +18

      Enthonnadeyy... Kashtam thanne ithinte edel😏
      Avaru souhrudaparamayi paranja karyangal aanu athokke. Angane vaanam ennu parayananenkil ingane anavasarathil comment idunna thanneyum vaanam ennu vilikkendi varum.

    • @akshaynair2450
      @akshaynair2450 2 ปีที่แล้ว +4

      Aa vaanam enna vaakk ozhuvakkam 🙂 baaki ok

  • @unni3605
    @unni3605 2 ปีที่แล้ว +14

    ഇ മമ്മൂട്ടി ആണ് മോഹൻലാലിനെയും ശ്രീനിവാസനെയും തെറ്റിചയാൾ ഇ മമ്മൂട്ടി യാണ്

    • @sebastianta7979
      @sebastianta7979 2 ปีที่แล้ว

      കോപ്പ് ആണ്... ലാലയ്യ da പൂയപ്പുര വാണം പാൻസ്‌ ആണ്... ലാലയ്യ da കേണൽ പദവി, പൊറോട്ട കച്ചവടം ഒക്കെ മമ്മുക്ക പറഞ്ഞു ചെയ്യിപ്പിച്ചു 😂😂😂😂

    • @Ajmal12597
      @Ajmal12597 2 ปีที่แล้ว +24

      കറക്റ്റ്
      ഇന്നലെ വിളിച്ചപ്പോൾ കൂടി അതിനെ കുറിച്ച് ഞാൻ മമ്മൂക്കയോട് ചോദിച്ചു
      😎

    • @sadathaddu
      @sadathaddu 2 ปีที่แล้ว +2

      It's ego between them. Without sreenivasans script mohanlal git the initial success. He grown above the sreenivasan.

    • @highrich3551
      @highrich3551 2 ปีที่แล้ว

      ഉണ്ണി #ആണോടാ കള്ള 🤭 നല്ലവനായ ഉണ്ണി

    • @mrtp7669
      @mrtp7669 2 ปีที่แล้ว +2

      ഉണ്ണിയെ

  • @nothingserious2090
    @nothingserious2090 2 ปีที่แล้ว +4

    താൻ മൂവി കൊടുക്കാത്ത കൊണ്ട് മമ്മൂട്ടി ഇല്ലാതായി... ഒന്ന് പോടോ 😄

  • @mtfsopnam6807
    @mtfsopnam6807 2 ปีที่แล้ว +4

    ഇയാളും, തള്ള്, തുടങ്ങിയോ

  • @creativeman8044
    @creativeman8044 2 ปีที่แล้ว +3

    മംഗളം പാടി അവസാനിപ്പിക്കേണ്ട സമയം ആയി. തള്ളലിന് ഒട്ടും കുറവില്ല കിളവന്

  • @The-in1th
    @The-in1th 2 ปีที่แล้ว +17

    ഇ ജയറാം അല്ലാതെ വേറെ ആര് വെച്ച് എടുത്താലും പടം ഹിറ്റ് ആകും... ജയറാം പടക്കം ആണ്

    • @Akash_34
      @Akash_34 2 ปีที่แล้ว +2

      Yes💯💯

    • @therealprince1651
      @therealprince1651 2 ปีที่แล้ว +36

      അത് നിങ്ങള് പണ്ടത്തെ ജയറാമിനെ കാണാത്തത് കൊണ്ട് വെറുതെ തോന്നുന്നത് ആണ് .... വിന്റേജ്‌ ജയറാം ഏട്ടൻ പോളി ആർന്ന് 🥰🥰🥰

    • @Akash_34
      @Akash_34 2 ปีที่แล้ว

      @@therealprince1651 pandathath und enn vicharich ninnamathyo ippazhum vende dileepine kandu padikkanam jayaram kore hit industry hit athum pandulla nadan thanne yalle

    • @tominjose7721
      @tominjose7721 2 ปีที่แล้ว +1

      G k poda marabhoothame

    • @The-in1th
      @The-in1th 2 ปีที่แล้ว +1

      @@therealprince1651 athokke sathyam ippo verum bore aane

  • @febinphilip904
    @febinphilip904 2 ปีที่แล้ว +3

    Mandan jayaram

  • @heathledger8439
    @heathledger8439 2 ปีที่แล้ว +6

    Outdated Director🤧

    • @souragnair4949
      @souragnair4949 2 ปีที่แล้ว

      Poyedaaaa

    • @jojyvm1625
      @jojyvm1625 2 ปีที่แล้ว

      Enna iyal cheitha padathinte peru para.... He did wonderful movies those days...

    • @heathledger8439
      @heathledger8439 2 ปีที่แล้ว

      @@souragnair4949 Onju poda myre

    • @heathledger8439
      @heathledger8439 2 ปีที่แล้ว +1

      @@jojyvm1625 I'm talking bout the movies he made in this times you clown.... Padathe kurich parayan film pidikkanam enna opinion ninnepole ulla Ammavansinu paranjittullathaanu😂

    • @jojyvm1625
      @jojyvm1625 2 ปีที่แล้ว

      @@heathledger8439 ninte veettil oru karyam paranjal clown ennanoo vilikkaru... Parachil keettal nee ethoo valiya sambhavam anenna vicharam... Aa peril athu reflect cheyyunnumundu......what I told you is clear he may not take good movies now but that does not mean that he did not contribute anything..... Clown.... 🤣🤣🤣🤣🤣🤣

  • @indveer5045
    @indveer5045 2 ปีที่แล้ว +2

    ഒന്ന് നിർത്തു.... ഈ ഗ്യാസ്

  • @marvinphilipp2298
    @marvinphilipp2298 2 ปีที่แล้ว +1

    🤣🤣🤣