'സ്ത്രീകളെ ശല്യം ചെയ്ത കുറ്റകൃത്യത്തില്‍പ്പെട്ടയാളെ മന്ത്രി വീണാ ജോര്‍ജ് മാലയിട്ട് സ്വീകരിച്ചു'

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • Watch Full Video - • 'കാപ്പ' ക്കാരെ കൊണ്ട് ...
    'വിനാശകാലെ വിപരീത ബുദ്ധി, കാപ്പക്കാരെ കൊണ്ടല്ല പാര്‍ട്ടി രക്ഷപ്പെടാന്‍ പോകുന്നത്, CPIMന് തെറ്റ് പറ്റി' | Arun Kumar | Meet The Editors
    'കാപ്പ' ക്കാരെ കൊണ്ട് കാര്യമുണ്ടോ? | MEET THE EDITORS
    #veenageorge #kapacase #arunkumar #CPIM #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 119

  • @samvahani1964
    @samvahani1964 6 วันที่ผ่านมา +65

    വീണ ജോർജ് അടുത്ത ആറന്മുള ഇലക്ഷനിൽ പൊട്ടും

    • @jyothisks1120
      @jyothisks1120 6 วันที่ผ่านมา +12

      വീണ മാത്രം അല്ല... എല്ലാവരും പൊട്ടും..

    • @seemakannankara8897
      @seemakannankara8897 5 วันที่ผ่านมา

      സിപിഎം മൊത്തത്തിൽ പൊട്ടും

    • @KingRoke-jq5zj
      @KingRoke-jq5zj 5 วันที่ผ่านมา +1

      ബിജെപി എന്തിനാ ഹാലിളകുന്നത് ബിജെപി യിൽ എത്ര ക്രിമിനലുകൾ ഉണ്ട്

    • @vaisakh9197
      @vaisakh9197 5 วันที่ผ่านมา

      @@KingRoke-jq5zj Bjp angane aaythu kond ningal angane aavanam ennano. Such a pathetic mindset you have!

    • @KingRoke-jq5zj
      @KingRoke-jq5zj 5 วันที่ผ่านมา

      @@vaisakh9197 അവിടെ നിന്നും വരുന്ന അഴകിയ എല്ലാത്തിനെയും ശുദ്ധികരിച്ചു സിപിഎം കൊണ്ടുവരും നല്ല നടപ്പിൽ നടത്തുക അതാണ് സിപിഎം ലക്ഷ്യം

  • @vijayang9357
    @vijayang9357 6 วันที่ผ่านมา +36

    വീണാ ജോർജിൻ്റെ അടുത്ത ആളായിരിക്കും.

  • @apnajamesbond
    @apnajamesbond 6 วันที่ผ่านมา +22

    അടുത്ത സാംസ്കാരിക മന്ത്രിയാണ് എന്ന് സാരം....

  • @mv2552
    @mv2552 5 วันที่ผ่านมา +6

    ഇനി ഭർത്താവിൻ്റെ കടയുടെ മുന്നിലെ പുറംപോക്ക് അളക്കാൻ വന്നാൽ കാപ്പ ഇഡലി സഖാവ് കൂടെയുണ്ടാകും 😀

  • @shivajiChtr564
    @shivajiChtr564 5 วันที่ผ่านมา +9

    അയാള് അയാളുടെ യോഗ്യത പരീക്ഷ്കൾ എല്ലാം വിജയിച്ചാണ് വന്നത്...അപ്പോൾ സിപിഎം എങ്ങനെ സ്വീകരിക്കതിരിക്കും 😂😂😂

  • @pradeepkumarc9967
    @pradeepkumarc9967 6 วันที่ผ่านมา +14

    Mr. Arun ... ഇന്ന് ബീഫ് കറി കഴിച്ചില്ലേ.... വെണ്ടക്ക ഫ്രൈ ആണോ കഴിച്ചത് 😂

  • @Shaji4882
    @Shaji4882 5 วันที่ผ่านมา +9

    ശ്രീനിജനെ പാർട്ടി യിൽ എടുത്ത് ഭൂമി കയ്യേറ്റം വെളുപ്പിച്ചു..

  • @embracelife4223
    @embracelife4223 6 วันที่ผ่านมา +15

    മമത ബാനർജിയെ പോലെ ഒരു പ്രതിപക്ഷ നേതാവിനെ, പോരാളിയെ ഇന്നത്തെ കേരളത്തിന് ആവശ്യമാണ്.

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 6 วันที่ผ่านมา +11

    പണി കിട്ടിയതൊന്നും പോര താഴെ വീണാലേ പഠിക്കു

  • @nivedhyam8250
    @nivedhyam8250 5 วันที่ผ่านมา +6

    കപ്പിത്താന്റെ കപ്പൽ ഇപ്പോൾ പൊങ്ങില്ല
    വീണ 🫣🫣🫣🫣🫣

    • @somansoman6776
      @somansoman6776 5 วันที่ผ่านมา +1

      അതുകൊണ്ടാണ് അയാൾ ഇടക്കിടക്കു നാക്ക് തള്ളുന്നത് കണ്ടിട്ടില്ലേ

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 5 วันที่ผ่านมา +5

    അതിനു പറ്റിയ സ്ത്രീകൾ സിപിഎം ഇൽ ഉണ്ടല്ലോ . ശല്യം ഒന്നും ആവശ്യം ഇല്ല. 😂😂

  • @jessyalexander8748
    @jessyalexander8748 6 วันที่ผ่านมา +5

    Good report

  • @ibthisaamonline5449
    @ibthisaamonline5449 6 วันที่ผ่านมา +8

    CPM to bjp
    Bjp to CPM
    It is running

  • @anilkumar.r.v5659
    @anilkumar.r.v5659 5 วันที่ผ่านมา +4

    2026 ൽ നടക്കുന്ന ഇലക്ഷനിൽ ഇവന്റെ ഇത്തരം പ്രവർത്തനങ്ങൾ CPM ന് ആവശ്യം വരും. അതുകൊണ്ടാകാം.

  • @anoopalex7375
    @anoopalex7375 6 วันที่ผ่านมา +2

    ഇ പാർട്ടിയെ കുറിച്ച് അരുൺ കുമാറിന് ഒരു ചുക്കും അറിയില്ല 😂

  • @abilthampi7739
    @abilthampi7739 6 วันที่ผ่านมา +5

    Veena George baki cheuunathe oke sariyanallo 😂😂😂

  • @Abrahambaby-om5xg
    @Abrahambaby-om5xg 5 วันที่ผ่านมา +1

    അടുത്ത 'സാംസ്കാരിക മന്ത്രിയാക്കാനുള്ള ആളാ.😂

  • @aneeshkumark2740
    @aneeshkumark2740 6 วันที่ผ่านมา +10

    ഇവൾ ഇങ്ങനെ തന്നെ ചെയ്യണം,.... മോൾ

  • @VijayaKumar-wb1hb
    @VijayaKumar-wb1hb 5 วันที่ผ่านมา

    രക്ഷപ്രവർത്തനത്തിന് ഒരുഭടൻ കൂടി

  • @user-lu2cr6je5h
    @user-lu2cr6je5h 6 วันที่ผ่านมา +1

    സർ... 🙏👌

  • @ordinaryroyal8414
    @ordinaryroyal8414 6 วันที่ผ่านมา +2

    മൊട്ട മാപ്ര അങ്ങനെ പറയരുത് 😮😂

  • @subrahmanianmp6509
    @subrahmanianmp6509 5 วันที่ผ่านมา +1

    Ok വാസു വന്നിട്ട് കഴിഞ്ഞ ഇലക്ഷനിൽ ഒരുപാട് വോട്ട് കിട്ടിയോ

  • @majeedchalakkal4621
    @majeedchalakkal4621 5 วันที่ผ่านมา +1

    ഇത്തരെക്കാരെയാണ് ഇപ്പോൾ പാർട്ടിക്ക് ആവശ്യം

  • @dhyanranjith
    @dhyanranjith 5 วันที่ผ่านมา

    ആയിക്കോട്ടെ നമ്മുക്ക് ജീവൻ രക്ഷാപ്രവർത്തങ്ങൾക്കു ആളെ വേണ്ടേ?

  • @thomasts9161
    @thomasts9161 5 วันที่ผ่านมา

    രക്ഷാ പ്രവർത്തനതിന് ആളു വേണമല്ലോ

  • @Saisangeethck
    @Saisangeethck 5 วันที่ผ่านมา

    വീണക്ക് എന്ത് കാപ്പാ!😅

  • @DivyaAbhilash-pb1gs
    @DivyaAbhilash-pb1gs 6 วันที่ผ่านมา +18

    ഞങ്ങൾ cpm വിട്ടു 🙏.. ഇപ്പോൾ ബിജെപി .. 🙏 ഇനിയും ബന്ധുക്കൾ സി പി എം..വിട്ട്.. BJP യിൽ വരും

  • @philip9023
    @philip9023 5 วันที่ผ่านมา

    Big salute Arun sir

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 5 วันที่ผ่านมา

    സിപിഎം ആകാനുള്ള യോഗ്യതകൾ എല്ലാം ഉണ്ടെന്ന് പോലീസ് പറഞ്ഞു.. പാർട്ടി മെമ്പർ ഷിപ് കൊടുത്തു അടുത്താഴ്ച ജില്ലക്കമ്മറ്റിയിൽ 😂😂😂

  • @abrahamrajan797
    @abrahamrajan797 5 วันที่ผ่านมา

    എന്തായാലും പിണറായിയുടെ അത്രയും ക്രൂരത ചെയ്ത ആൾ അല്ലല്ലോ..സിപിഎം നു പറ്റിയ ആൾ ആണ്

  • @valsageorge5663
    @valsageorge5663 4 วันที่ผ่านมา

    ജെയിലിൽ പോയാൽ കുറെ എണ്ണത്തിനെ കിട്ടും

  • @chandramohanannair1198
    @chandramohanannair1198 5 วันที่ผ่านมา

    പന്ത്രണ്ട് കേസല്ലേഉള്ളു അതിലും കൂടുതൽ കേസുള്ളവർ നിയമസഭയിലും പാർലമെന്റിലും ഇരിപ്പുണ്ട്.

  • @Tha_189
    @Tha_189 6 วันที่ผ่านมา +2

    ഇതൊക്കെ PINARAI യുടെ നാടകമല്ലേ

  • @PRAJA_2.0
    @PRAJA_2.0 5 วันที่ผ่านมา +1

    ഈ പറഞ്ഞ രണ്ടു പാർട്ടിയുടെ പ്രവർത്തഞങ്ങളും ഒന്ന് തന്നെയാണല്ലോ ഡോക്ടർ അരുൺ

  • @user-cv6no5oh5d
    @user-cv6no5oh5d 5 วันที่ผ่านมา

    ക്വട്ടേഷൻ കൊടുക്കാതെ കാര്യങ്ങൾ നടത്താനുള്ള ഒരു് ഗ്രൂപ്പിൻ്റെ സംഘാടനം ആണ് പാർട്ടി ഉദ്ദേശിയ്ക്കുന്നത്. ഇതാണ് ഒര് തിരുത്തൽ

  • @funfactfuture
    @funfactfuture 5 วันที่ผ่านมา

    ഈ പാർട്ടിയില്‍ ആയത് കൊണ്ട്‌ അടുത്ത അഭ്യന്തര മന്ത്രി ആയേക്കും

  • @abdulnazarp2467
    @abdulnazarp2467 5 วันที่ผ่านมา

    👌👌👌

  • @thomasneendisserry8096
    @thomasneendisserry8096 5 วันที่ผ่านมา

    കളങ്കിതരായവരെ കൊണ്ടുവരുന്നതുകൊണ്ട് പാര്‍ട്ടിക്ക് ഒരു ഗുണവും ഉണ്ടാവില്ല.

  • @anishsnair3655
    @anishsnair3655 5 วันที่ผ่านมา

    ആ പ്രെവചന ചിമ്മം പഴവുണ്ണിയോട് ഒന്ന് ചോദിക്ക് ചകാവേ 😅 ഈ ആറാം നൂറ്റാണ്ടിലെ പാർട്ടിയിൽ ഇനി വരുന്നത് ഗോവിന്ദചാമി ആയിരിക്കുമോ എന്ന് 😂😂

  • @josemcbs
    @josemcbs 5 วันที่ผ่านมา

    Washing machine CPM in state level

  • @minhaherbalorganicfoodfa-kf1sr
    @minhaherbalorganicfoodfa-kf1sr วันที่ผ่านมา

    ഭർത്താവിന്റെ സെക്യൂരിറ്റി

  • @ramachandranvannarathveeti6107
    @ramachandranvannarathveeti6107 5 วันที่ผ่านมา

    നിങ്ങൾ മരക്കള്ളൻമുതലാളിയെ ഒന്നുപുറത്താക്കികാണിക്ക് മാഷെ സ്വന്തം കാലിലെ മന്ത് മറച്ചിട്ട് വേറെ ഒരാളടെ മന്തിനെ കുറ്റം പറയല്ലേ

  • @bijuvarghese3240
    @bijuvarghese3240 6 วันที่ผ่านมา +2

    E partiyil varan yogyan😂

  • @jayankaithery7164
    @jayankaithery7164 5 วันที่ผ่านมา

    World class tholvi veena

  • @ibthisaamonline5449
    @ibthisaamonline5449 6 วันที่ผ่านมา

    Hlo

  • @sreejithbabu423
    @sreejithbabu423 6 วันที่ผ่านมา +1

    uluppundenkil karakkootil daasante manthrisabhayil ninnum veena george raaji vekkanam,... ennu njaanulpade aaru paranjalum karyamilla.. she shud stay there, to be thrown away!!!

  • @jessyalexander8748
    @jessyalexander8748 6 วันที่ผ่านมา

    They will never change.
    Good people slowly leaving and criminals are joining.

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 6 วันที่ผ่านมา

    അരുൺ 2026 വരെ നിങ്ങൾ കരഞ്ഞോ, ജനം tv no 1

  • @user-rg3if1fr3m
    @user-rg3if1fr3m 6 วันที่ผ่านมา

    Paruthikkadelove❤❤❤❤❤❤

  • @jacksonkurian8060
    @jacksonkurian8060 5 วันที่ผ่านมา

    മന്ദ്രിമാർ ഇങ്ങനെ.. സപ്പോർട്ട് ചെയ്യരുത്.. വളരെ മോശമായി

  • @jessyalexander8748
    @jessyalexander8748 6 วันที่ผ่านมา

    Criminals are encouraged, extremely bad that a minister was a part of it.

  • @jaleeljale5138
    @jaleeljale5138 5 วันที่ผ่านมา

    സിപിഎം👍എല്ലാവരും വരും അതു കണ്ടു mongeyettu. കാരിയം ഇല്ല

  • @sivadas7975
    @sivadas7975 5 วันที่ผ่านมา

    That is just ravksha pravart HV Anam.

  • @catlov97
    @catlov97 5 วันที่ผ่านมา

    ഇവരെല്ലാവരും കൂടി തോളിൽ കയറ്റി ഓമനിച്ചോമനിച്ചല്ലേ വീണയടക്കം മൊത്തം സഖാക്കളും ഇങ്ങനായത്.

  • @vallathreghunandanan7176
    @vallathreghunandanan7176 6 วันที่ผ่านมา

    Nothing good will happen only deterioration

  • @jayankaithery7164
    @jayankaithery7164 5 วันที่ผ่านมา

    Veena jorge naa cm aakkanam😭😭😭🙏🏽🙏🏽😭😭

  • @phselavoor
    @phselavoor 5 วันที่ผ่านมา

    അവന് പാർട്ടിയിൽ ചേരാൻ ഉള്ള ക്വാളിഫിക്കേഷൻ എല്ലാം ഉണ്ട്

  • @somansoman6776
    @somansoman6776 5 วันที่ผ่านมา

    വീണയെയും ജോർജിനെയും കണ്ടതല്ലേ.

  • @CG-bt3fr
    @CG-bt3fr 5 วันที่ผ่านมา

    മോദി ചെയ്യുന്ന അതെ കാര്യങ്ങൾ മോദി ദാസനും ചെയ്യുന്നു ! കേസ് എടുക്കുക എന്നിട്ടു കൂടെ ചേർത്ത് വെളുപ്പിക്കുന്നു !

  • @babuk9561
    @babuk9561 6 วันที่ผ่านมา

    വീണാ ജോർജ് പെണ്ണല്ലല്ലോ ആണും പെണും കെട്ട വൽ അല്ലേ

  • @emerald.m1061
    @emerald.m1061 6 วันที่ผ่านมา

    ചുമ്മാതല്ല കുവൈറ്റിൽ പോകാൻ ആക്രാന്തം കാണിച്ചത്

  • @binojpb6007
    @binojpb6007 6 วันที่ผ่านมา

    😂😂😂

  • @noushadsa1280
    @noushadsa1280 5 วันที่ผ่านมา

    Ivalokke Vermont nokkukuthikalanallo ??? Enthu Patti thhettavum vizhungum ???

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 6 วันที่ผ่านมา

    അരുൺ താങ്കൾ സിപിഐഎം ന്റെ പ്രെസ്സ് കോൺഫറൻസ് ആണോ ചെയ്യുന്നത്

  • @jayankaithery7164
    @jayankaithery7164 5 วันที่ผ่านมา

    Vard member aakkan polum qualified allaaa😭😭 kashtam

  • @alexchacko5802
    @alexchacko5802 6 วันที่ผ่านมา

    Priests parayum avarude pravarthiye kanathe vajanam maathram kelkuka yennu. Athupole pravarthiye kanathe beauty maathram kaanuka.

  • @devadasp9935
    @devadasp9935 5 วันที่ผ่านมา

    Aruvanichikalkku ADHIKARAM KITTIYAL...

  • @user-bj7ek9wm1v
    @user-bj7ek9wm1v 6 วันที่ผ่านมา

    Ningalkkonnum ee partiye kurichu oru chukkum ariyilla 😂😂😂😂😂

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv 6 วันที่ผ่านมา

    അരുൺ താങ്കൾ സിപിഐഎം ആണോ

  • @Apk975
    @Apk975 6 วันที่ผ่านมา

    Keralathil ennathe cpim nalathe bjp aanennathinte..vekthamaaya..udhaharanam...orginal cpim kaaranu..bjp pokaan kazhiyilla..but..charithram..nokiyaal..cpim nethakalum pravarthakarum bjp cherunnu..why????😀🙂😀😀

  • @RamesababuK-ob4gx
    @RamesababuK-ob4gx 6 วันที่ผ่านมา

    Chilarude anaavasyangal mattu chilararude aavasyam.

  • @vjmedia1991
    @vjmedia1991 6 วันที่ผ่านมา

    Motteee please.......... 😷

  • @sajithaskumar8632
    @sajithaskumar8632 6 วันที่ผ่านมา

    Ningal Nikesh sir poye pinne kondu pidi hirikkukayanale ee sarkarine engine adutha therenjiduppil thazhe irakkan!
    Madhyamangal sahayam cheythu cheythu BJP ye kondu vannu kudiyieuthi,innu enthoke maaprakal Karanam kannannam! Vishavithukkal
    Rashtriyakar ithrakkilla! Vallathu pakaha chinthagathikal mathramaanu ivareyokke nayikkunnathu!
    Veena George inne vidaruthu ningalude sahapravarthakayale,thudakkathil thanne athinte mukallil kuthira kayariyannu channel thudangiyathu! Ningalude jannusil pettathayathu kondu vallaran anuvadhikkaruthu ketto

  • @koshynellimoottil5273
    @koshynellimoottil5273 5 วันที่ผ่านมา

    അവള് പോകും കമ്യൂണിസത്തിന് ജീർണത അത്രത്തോളം ബാധിച്ചു.

  • @sivankv1554
    @sivankv1554 5 วันที่ผ่านมา

    ഓരോരുത്തർക്കും ഓരോ നിലവാരം ജനം കൽപിച്ചിട്ടുണ്ട് അതുകൊണ്ട് സമകാലിക രാഷ്ട്രീയം ശ്രദ്ധിക്കുന്നവർക്ക് വീണാ ജോർജിന്റെ പ്രവൃർത്തിയിൽ അത്ഭുതമൊന്നും ഉണ്ടാവില്ല!

  • @Basheerk-oc4ml
    @Basheerk-oc4ml 4 วันที่ผ่านมา

    വീണ ജോർജി ന്റെ വലം കൈ അവൻ

  • @shansharafudeen7710
    @shansharafudeen7710 5 วันที่ผ่านมา

    നമ്മുടെ പാർട്ടിക്ക് ഒരു ഗുണവുമില്ല ക്രിമിനലുകളെ കൊണ്ടുവരേണ്ട ഒരു കാര്യവും നമ്മുടെ പാർട്ടിക്ക് ഇല്ല നമ്മുടെ പാർട്ടി തന്നെ ആവശ്യമുള്ള ക്രിമിനലുകളും ഉണ്ട് അതുകഴിഞ്ഞ് ഉള്ളൂ ബാക്കി ആർക്കും സ്ഥാനം പാർട്ടിയെ കളിയാക്കുന്നോ നീ

  • @bavatanur7217
    @bavatanur7217 4 วันที่ผ่านมา

    ആരോഗ്യമന്ത്രി വീണയുടെ ഭർത്താവിന് ഒന്നിനും വയ്യ അപ്പോൾ വീണാ ജോർജിന്റെ ആവശ്യങ്ങൾ എല്ലാം നടത്താൻ നല്ല തണ്ടും തടിയും ഉള്ള ഒരാൾ തന്നെ വേണം അങ്ങിനെ തിരഞ്ഞെടുത്തതാ കാപ്പ ചുമത്ത പെട്ട ആളെ ഇയാൾക്ക് പിടിപ്പിച്ച് നല്ല പരിജയം ഉള്ളത് കോണ്ട് പലതരം പണികളും അറിയാം അങ്ങിനെ ഒരാളെ കണ്ടെത്തി കൂടെ കിട്ടിയതാ വീണാ ജോർജ്