ഇതാണോ തിരുത്ത് ? | Encounter Prime| Hashmi Taj Ibrahim | 06 July 2024 | 24 News

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 76

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 6 วันที่ผ่านมา +16

    പാർട്ടിയിൽ എടുക്കുന്നതിനുള യോ യോഗ്യതകൾ 1) ബലാൽസഘങ്ങ എണ്ണം, കാഠിന്യം2) കൊലപാതകങൾ എണ്ണം,അതിൽ വെട്ടുകളുടെ സഖ്യ.3) സ്വർണ കടത്ത്,കഞ്ചാവു കാത്ത്, നോട്ടിരട്ടി പ്പ്.

  • @ThambiThambi-jd7ig
    @ThambiThambi-jd7ig 6 วันที่ผ่านมา +37

    നിങ്ങൾ തരുത്തേണ്ട 2 വർഷം കഴിഞ്ഞാൽ ജനങ്ങൾ തിരുത്തിക്കോളും 😂😂

  • @aneesh2n
    @aneesh2n 6 วันที่ผ่านมา +33

    ആരും ചീപ്പിയെമ്മിനെ തിരുത്താൻ നിൽക്കരുത്... ഒരു 2 വർഷം...അതുംകൂടി മതി തീർന്നോളും....

    • @shijumeledathu
      @shijumeledathu 6 วันที่ผ่านมา +1

      SANGHIKAL EPPOL VIDUM

  • @shaanvet
    @shaanvet 6 วันที่ผ่านมา +9

    താങ്കൾ ചോറ് തന്നെയാണോ തിന്നുന്നത് ജയചന്ദ്രാ..
    ജയചന്ദ്രനൊക്കെ വീട്ടിൽ തിരിച്ചു ചെല്ലുമ്പോൾ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും?
    വീട്ടുകാർ പുറത്തിറങ്ങുമ്പോൾ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും?
    ഇങ്ങനെയുമുണ്ടോ നാണം കേട്ട ന്യായീകരണം!

    • @shareefvalapuram
      @shareefvalapuram 5 วันที่ผ่านมา

      Jayachanda potta kinattille tavala 🦧🦧🦧PVyude adimakanan

  • @sebastianathappilly9140
    @sebastianathappilly9140 6 วันที่ผ่านมา +10

    അങ്ങനെ ഞങ്ങൾക്കൊരു ഉളുപ്പുമൊന്നുമില്ല, ഞങ്ങൾക്കു ലാഭകരമാണെങ്കിൽ

  • @Kalpakasuresh
    @Kalpakasuresh 4 วันที่ผ่านมา +1

    ഒരിക്കലും തിരുത്തരുത് കമ്മ്യുണിസം എന്ന മലയാളികളുടെ സൂക്കേട് ശരിക്കും മാറാന്നുണ്ട് 🙏

  • @user-eb6xp4re3n
    @user-eb6xp4re3n 6 วันที่ผ่านมา +4

    ത്രിപുര പോലെ ആകാൻ വലിയ താമസമൊന്നുമില്ല

  • @worship8616
    @worship8616 5 วันที่ผ่านมา +1

    HASHMITAJIBRAHIM 🔥🔥🔥അഭിനന്ദനങ്ങൾ 🌹🌹🌹🎉🎉🎉

  • @sebastianathappilly9140
    @sebastianathappilly9140 6 วันที่ผ่านมา +3

    തെറ്റുപറ്റിയെന്ന് ബന്ധപ്പെട്ടവരെല്ലാം അംഗീകരിക്കുന്നുണ്ടോ?

  • @unbiased2023
    @unbiased2023 6 วันที่ผ่านมา +3

    CPM washing machine....

  • @seemakannankara8897
    @seemakannankara8897 5 วันที่ผ่านมา +2

    മഹത്വം എന്താണെന്നു വെച്ചാൽ ഒന്നാം തരം ക്രിമിനിൽ ആണ്... സിപിഎം ഇപ്പോൾ മൊത്തം ക്രിമിനൽസ് അല്ലെ..

  • @PapaSelva
    @PapaSelva 6 วันที่ผ่านมา +7

    ജയിലിൽപോയി മാനസാൻദരം കിട്ടിയ ലോകത്തെ ഏക അൻദംകമ്മി പാർട്ടി 😂 എല്ലാവരും വിശൃസിക്കും

  • @habeebnm
    @habeebnm 6 วันที่ผ่านมา +2

    👍👍👍👍👍

  • @hamzap2847
    @hamzap2847 4 วันที่ผ่านมา

    ❤❤❤❤🎉super hashmi indro

  • @sijuphilip4762
    @sijuphilip4762 5 วันที่ผ่านมา +1

    Wow

  • @kochumadeli
    @kochumadeli 6 วันที่ผ่านมา

    I Salute You Mr Hashmi ❤❤❤

  • @abdhullakutty6248
    @abdhullakutty6248 5 วันที่ผ่านมา +1

    സമ്മതിച്ചു ഇതാണ് Indro

  • @jessyalexander8748
    @jessyalexander8748 6 วันที่ผ่านมา +1

    Good people are leaving the party, and they try to fill it by criminals.
    Shame.
    Very sad to see a minister was a part of that cheap function

  • @user-kc1bk6cd9g
    @user-kc1bk6cd9g 5 วันที่ผ่านมา

    ഹാഷ്മി ആ ചാഞ്ഞു മോനോട് മിണ്ടാതിക്കാൻ പറയണം ഇങ്ങനെയാണ് നിങ്ങൾ ചർച്ച കൊണ്ടുപോകുന്നെങ്കിൽ ആരും സംസാരിക്കേണ്ട എന്ന് എല്ലാവരും വിചാരിക്കും

  • @abdulgafoor6146
    @abdulgafoor6146 3 วันที่ผ่านมา

    രക്ഷാ പ്രവർത്തനത്തിന് പറ്റിയ ഇതുപോലെ ഉള്ള ആളുകളെ ആണ് പാർടിക്ക് ഇന്ന് അവശ്യം കൊടി സുനിക്കും ട്രൗസർ മനോജിന്നും പിൻഗാമികളെ സൃഷ്ടിക്കാൻ പാർട്ടി ബാധ്യസ്ഥർ ആണ് 😄😄

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 4 วันที่ผ่านมา

    സിദ്ധാർത്ഥിനെ കൊന്നവരെ തെളിവ് ഏടുക്കാൻ കൊണ്ട്പോയത് എത്രയോ ആദരവും സ്നേഹവായ്പോടും കൂടിയാണ് പോലീസ്

  • @arunap5311
    @arunap5311 5 วันที่ผ่านมา

    Super,hashmi,great you

  • @manikuttanmanikuttan8038
    @manikuttanmanikuttan8038 6 วันที่ผ่านมา +1

    പത്തനംതിട്ടയ്ക്ക് സിപിഎം. വീണ്ടുമൊരു രക്തസാക്ഷിയെ കൂടെ സൃഷ്ടിക്കുന്നു

  • @KK-hf5yc
    @KK-hf5yc 4 วันที่ผ่านมา

    Jayachandren wants to see the smoke !!!!!

  • @mcmmcm4451
    @mcmmcm4451 6 วันที่ผ่านมา +1

    Who is this jayachandran kelavan, what he knows. Don't call these bloody fools

  • @user-jc7kg2dm9j
    @user-jc7kg2dm9j 6 วันที่ผ่านมา +1

    😂😂❤❤

  • @sivakumarkolozhy368
    @sivakumarkolozhy368 5 วันที่ผ่านมา

    ജയചന്ദ്രന്‍, സുധാകരനെ കുറ്റം പറയാനാവില്ല.ചോദിച്ചു വാങ്ങിയത് തന്നെ..
    പേടിച്ച് കിലോമീറ്ററോളം ഓടിയവനെ തല്ലാന്‍ പിന്നാലെ ചെന്ന് ചോദിച്ചു വാങ്ങിയത് തന്നെ..😅

  • @5gafoor
    @5gafoor 6 วันที่ผ่านมา

    25:17 😢😢

  • @sharfudeench6521
    @sharfudeench6521 6 วันที่ผ่านมา

    കേരളത്തിൽ ബിജെപി ഇപ്പോൾ നല്ല ചമയം ചെയ്യുന്നുണ്ട് അപ്പോഴാണ് ഇവിടെ സിപിഎം ബോംബ് കോൺഗ്രസ്‌ കൂടോത്രം എന്നൊക്കെ പറഞ്ഞ് നടക്കുന്നത് സാധാരണ ആൾകാർ വോട്ട് മാറിക്കും

  • @I5525
    @I5525 6 วันที่ผ่านมา

    എല്ലാവർക്കും ഒന്ന് സിപിഎം നന്നായി കാണാൻ എന്തൊരു ശുഷ്‌കാന്തിയാണ് സിപിഎം നന്നാവുന്നത് വരേ ഹസ്മിക്ക് ഇറക്കമില്ല 😃😃😃

  • @sanjayansadanandan8288
    @sanjayansadanandan8288 6 วันที่ผ่านมา +1

    Hashmi sir🙏🙏🙏

  • @sebastianathappilly9140
    @sebastianathappilly9140 6 วันที่ผ่านมา +2

    ഇതു സ്വാഭാവികം മാത്രം

  • @kollamchandran2975
    @kollamchandran2975 6 วันที่ผ่านมา +1

    നല്ല നേതാക്കൾ ഒക്കെ... എന്നെ പോയി....

  • @anoopalex7375
    @anoopalex7375 5 วันที่ผ่านมา

    എല്ലാ ജില്ലകളിലും പാർട്ടിക്ക് ടീമുകൾ ആവശ്യമുണ്ട്..

  • @azeez9780
    @azeez9780 5 วันที่ผ่านมา

    മുൻ കോൺഗ്രസ്‌കാർ ബിജെപിയിൽ ചേർന്നാൽ കുറ്റ വിമുക്തർ ED jcb cbi,ഒന്നും വരില്ല ഇവിടെ CPM ൽ ചേർന്നാൽ എല്ലാ തെറ്റും -----

  • @abu.akramtethan9367
    @abu.akramtethan9367 5 วันที่ผ่านมา

    മാർക്സിസ്റ്റ് പാർട്ടി ഇന്ന് തെറ്റ് തിരുത്തൽ അല്ല തിരുത്തു തെറ്റാണ് ഇപ്പോൾ ചെയ്യുന്നത് ഇവർ പാഠം പഠിക്കും പഠിച്ചതിനുശേഷം ഇവർ പറയും നമ്മൾ ചെയ്തത് ഈ മാലയാപത്തമാണ് ആ മല അവിടെ ഉണ്ടല്ലോ

  • @venulojam7624
    @venulojam7624 6 วันที่ผ่านมา

    ഹാവൂ കടത്തുകാരൻ വന്നു കഥാപ്രസംഗമായി sagakkale സിപിഎം എന്നു കേട്ടാൽ ഇവനു brathanu 😂😂

  • @sebastianathappilly9140
    @sebastianathappilly9140 6 วันที่ผ่านมา +1

    സ്വന്തം പ്രത്യയശാസ്ത്രം മാറ്റിവക്കാൻ കഴിയുമോ?

  • @PrasanthAbraham-q8g
    @PrasanthAbraham-q8g 6 วันที่ผ่านมา

    B

  • @sebastianathappilly9140
    @sebastianathappilly9140 6 วันที่ผ่านมา +3

    എന്നാലും ഞങ്ങൾ ന്യായീകരിക്കും.

  • @OTSNAMBIAR-hp8kt
    @OTSNAMBIAR-hp8kt 5 วันที่ผ่านมา

    This intro is also reflecting arrogance. Be balanced

  • @anoopalex7375
    @anoopalex7375 5 วันที่ผ่านมา

    ബിജെപിയിൽ നിന്ന് ഇടത് പക്ഷത്തേക്ക് വരുന്നവർക്ക് സ്വാഗതം...

  • @RajuUppileri-vi4mm
    @RajuUppileri-vi4mm 5 วันที่ผ่านมา

    JayachandranThanMaramandan

  • @sebastianathappilly9140
    @sebastianathappilly9140 6 วันที่ผ่านมา +1

    ഞങ്ങൾ സത്യമേ പറയൂ.

  • @lalichanjoseph7478
    @lalichanjoseph7478 5 วันที่ผ่านมา

    Hahmi kandamanam thallalle buthimittalum manazilayoo?

  • @SunilKumar-sy8zq
    @SunilKumar-sy8zq 5 วันที่ผ่านมา

    സുഡു ഹാഷ്മി...😂😂😂

  • @ahmedaman7834
    @ahmedaman7834 5 วันที่ผ่านมา

    തിരുത്തിയാൽ നല്ലത്.

  • @muralimattanur
    @muralimattanur 5 วันที่ผ่านมา

    ചാനൽ ച൪ച്ചയിൽ പങ്കെടുക്കുന്ന ഓരോ ഇടതു പ്രതിനിധികളു൦ ന്യായീകരിച്ച്,ന്യായീകരിച്ച് ഈ പ്രസ്ഥാനത്തെ പടുകുഴിയിലേക്ക് തള്ളിവിടുകയാണ് എന്ന് തിരിച്ചറിയാനുള്ള ആരു൦ ഇവിടെ ഇല്ല എന്നത് കേരള൦ രക്ഷപ്പെടാ൯ പോകുന്നതിന്റെ സുചകമാകട്ടെ എന്ന് ഏവ൪ക്കു൦ പ്രാ൪ത്ഥിക്കാ൦....

  • @axiomservice
    @axiomservice 6 วันที่ผ่านมา

    Dear hashmi....y wasting ur precious time....😂 cpm collecting the criminals and gundas for their future plan😂😂..Zeenath beevi alappuzha
    .

  • @RIPscammers
    @RIPscammers 6 วันที่ผ่านมา +1

    kolam kalakki meen pidikkaan nookkiyatha shankaran moonchi

  • @dasanb.k2010
    @dasanb.k2010 5 วันที่ผ่านมา

    ഇനി അവർ മോദിയെ പാർട്ടിയിൽ ചേർക്കും

  • @sebastianathappilly9140
    @sebastianathappilly9140 6 วันที่ผ่านมา

    സമയം ഇഷ്ടം പോലെയുണ്ടല്ലൊ!

  • @SivaSudarsan-nx9vf
    @SivaSudarsan-nx9vf 4 วันที่ผ่านมา

    Idian cinema athuola varum kando

  • @sebastianathappilly9140
    @sebastianathappilly9140 6 วันที่ผ่านมา

    Political patronage ആരുടെ കുത്തകയാണ്?

  • @saigalsasidharan1260
    @saigalsasidharan1260 6 วันที่ผ่านมา

    Idlikku, veenameeti sambar vilambi 16nu munne....😂

  • @user-wi2ei2ci4j
    @user-wi2ei2ci4j 4 วันที่ผ่านมา

    Evanmarku vere oru chorappum Elle

  • @vishappu58
    @vishappu58 2 วันที่ผ่านมา

    Theernu party valitavushamund

  • @salamkotoor
    @salamkotoor 6 วันที่ผ่านมา

    യ്, 4pp

  • @bijuanthony7950
    @bijuanthony7950 6 วันที่ผ่านมา

    Manasandaram vanayal c.p.i m.enna partiyel patiya partty

  • @sureshbabusureshbabu4444
    @sureshbabusureshbabu4444 4 วันที่ผ่านมา

    വാനരക്കൂട്ടം നിൻ്റെ അപ്പനപ്പ്പൂർ മാർ - .......രെ.

  • @shajinambiar1239
    @shajinambiar1239 6 วันที่ผ่านมา

    Ettavum nalla business ippo keralathil sagav avunnath anu enna ende oru ithu😂

  • @sureshbabusureshbabu4444
    @sureshbabusureshbabu4444 4 วันที่ผ่านมา

    നിൻ്റെ അപ്പനാണോ ഹഷ്മി കാല് പിടിച്ചത്.

  • @user-wi2ei2ci4j
    @user-wi2ei2ci4j วันที่ผ่านมา

    Evanu pryandano

  • @sukubalakrishnan925
    @sukubalakrishnan925 6 วันที่ผ่านมา

    വിനാശകാലേ വിപരീത ബുദ്ധി