മന്ത്രിയുടെ പ്രസംഗത്തിനിടെ കൂവൽ; രക്ഷാപ്രവർത്തനം നടത്തിയാണ് കൂവിയ ആളെ പുറത്തെത്തിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിനിടെ കൂവലുമുണ്ടായി | മന്ത്രി നേരിട്ട് പറഞ്ഞിട്ടും കൂവല്‍ തുടർന്നതോടെ, എല്‍ഡിഎഫ് പ്രവർത്തകരും പൊലീസും രക്ഷാപ്രവർത്തനം നടത്തിയാണ് കൂവിയ ആളെ ഹാളിന് പുറത്തെത്തിച്ചത്. | Saji Cherian | Alappuzha

ความคิดเห็น • 958

  • @ajithas6574
    @ajithas6574 3 หลายเดือนก่อน +2813

    ആ കൂട്ടത്തിൽ ശെരിക്കും ബോധമുള്ള ഒരേ ഒരു മനുഷ്യൻ ❤️

    • @muhammadriyas1603
      @muhammadriyas1603 3 หลายเดือนก่อน +14

      കൊങ്ങി എത്തി അത്രയേ ഉള്ളൂ

    • @rrp3380
      @rrp3380 3 หลายเดือนก่อน

      ​@muhaകോപ്പാണ് അയാൾ മാത്രമേ ബോധത്തിൽ ഉണ്ടായിരുന്നുള്ളു ബാക്കിയെല്ലാം ക്യാപ്സുൽ വിഴുങ്ങുന്ന അടിമകൾ അവർ മാത്രമല്ലെ ഈ പൂ മക്കളുടെ തല്ലുകേൾക്കാൻ പോവ്വാറുള്ളു ....mmadriyas1603

    • @rejikumbazha
      @rejikumbazha 3 หลายเดือนก่อน

      Kongi alleda Kammi...real Kammi​@@muhammadriyas1603

    • @nikhilpanikkar
      @nikhilpanikkar 3 หลายเดือนก่อน +13

      ​@@muhammadriyas1603Sudapi Star.😂

    • @allinonevolgbytitus3038
      @allinonevolgbytitus3038 3 หลายเดือนก่อน +5

      സത്യം 😂

  • @padmakumar8565
    @padmakumar8565 3 หลายเดือนก่อน +1513

    ബോധമുള്ള ഒരുത്തനെങ്കിലും ആലപ്പുഴയിൽ ഉണ്ടല്ലോ. അയാൾക്ക്‌ അഭിനന്ദനങ്ങൾ.

    • @maveligarage4311
      @maveligarage4311 3 หลายเดือนก่อน +12

      Adimakal illa aalapuzhayil. Ith malappuram alla.

    • @the_fighter__
      @the_fighter__ 3 หลายเดือนก่อน

      സത്യം.... മൂന്നു ലക്ഷത്തിനു അടുത്തു വോട്ട് മഞ്ഞൾ ശോഭക്ക് കിട്ടിയപ്പോൾ ഞാൻ കരുതിയതാ ആലപ്പുഴക്കാർ മണ്ടന്മാർ ആയെന്ന്..

    • @thepeace6032
      @thepeace6032 3 หลายเดือนก่อน +5

      ​@@maveligarage4311
      അതു തന്നെയാണ് സഹോദരാ പറഞ്ഞത്, അടിമകകളല്ലാത്ത ഒരാളെങ്കിലും ഉണ്ടല്ലോ എന്ന്.

    • @kunjappanmk6168
      @kunjappanmk6168 3 หลายเดือนก่อน

      ഒരു ബിഗ് salute

    • @maveligarage4311
      @maveligarage4311 3 หลายเดือนก่อน

      @@thepeace6032 ഒരേ പാർട്ടി ആണേലും പ്രാദേശികമായി പുച്ഛിക്കുമ്പോൾ എതിർക്കുക. (സോറി മലപ്പുറം people ).
      അച്യുതനന്ദൻ vm സുധീരൻ സുധാകരൻ ഇവരുടെ നാട്ടിൽ അടിമ പണി ഒന്നും നിലനിൽക്കില്ല

  • @renjithrajappan3610
    @renjithrajappan3610 3 หลายเดือนก่อน +2668

    ആ കൂട്ടത്തിൽ ബോധം ഉള്ളവൻ കൂവി... 😂

    • @Jmsblack
      @Jmsblack 3 หลายเดือนก่อน +12

      Bodhamillathavan enn paray😂
      Minister paranjathil enthaa thett enn paray

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 3 หลายเดือนก่อน +9

      വെള്ളം അടിച്ചവർ ആണോ ബോധം ഉളളവർ😂

    • @nevillegoddard11
      @nevillegoddard11 3 หลายเดือนก่อน +30

      നിർത്തി പോടേയ്... പത്തു പൈസയുടെ ക്വാളിറ്റി ഇല്ലാത്ത വിദ്യാഭ്യാസം ​@@Jmsblack

    • @sijothottian9544
      @sijothottian9544 3 หลายเดือนก่อน +26

      ​@@abhiramSpadmanabhan563വെട്ടാവെളിയൻ അപ്പിവണ്ടി രായാവിന്റെ പൊട്ടകിണറ്റിലെ അടിമതവളകൾക്ക് എന്തു ബോധം 🤭🤭🤭

    • @eddie2264
      @eddie2264 3 หลายเดือนก่อน +18

      ​@@Jmsblack മിനിസ്റ്റർ പറഞ്ഞതിൽ എന്താ ശരിയെന്നു ചോദിക്..... പിണറായി സർക്കാരിന്റെ ഭരണത്തിന്റെ കഴിവുകേട് കൊണ്ടാണ് പിള്ളേരൊക്കെ ലോൺ എടുത്ത് വിദേശത്തു പോയി പഠിക്കുന്നത്....!

  • @sabeerbabu4714
    @sabeerbabu4714 3 หลายเดือนก่อน +2278

    ഈ തള്ള് കേട്ടാൽ ആരാണ് കൂവാത്തത്😅

    • @shameensalim6974
      @shameensalim6974 3 หลายเดือนก่อน +5

      Mayyanad bhaagath okke 4 varsham aanu kure meter olamm tar cheyyaath e ittirunnath, ennit avante oru prasangam

    • @muhammadriyas1603
      @muhammadriyas1603 3 หลายเดือนก่อน +6

      നാട്ടിൽ ഇറങ്ങി സ്കൂൾ ഒക്കെ ചെന്ന് നോക്ക് എത്ര മാറ്റം വന്നു എന്ന് ഒരു കൊങ്ങി എത്തി കൂവാൻ അത്രയേ ഉള്ളൂ

    • @sijothottian9544
      @sijothottian9544 3 หลายเดือนก่อน +27

      ​@@muhammadriyas1603ഇത്രയൊക്കെ ആയിട്ടും ആ വെട്ടാവെളിയൻ അപ്പിവണ്ടി രായാവിന്റെ പൊട്ടകിണറ്റിൽ എന്തോരം അടിമ തവളകളാ അല്ലെ, കഷ്ടം 😌😌😌

    • @Jobinfernandes
      @Jobinfernandes 3 หลายเดือนก่อน +17

      Class റൂമിലെ പൊത്തിൽ നിന്ന് പാമ്പ് കടിയേറ്റ് കുഞ്ഞു മരിച്ചത് ഈ മാന്യ ഭരണാധികാരികളുടെ കാലത്ത് ആണ്.അത് കൊണ്ട് സ്കൂൾ വിശേഷം കണ്ടമാനം പറയല്ലേ

    • @vijayanpuliyankulangara6103
      @vijayanpuliyankulangara6103 3 หลายเดือนก่อน +7

      സോഷ്യൽ മീഡിയകളിൽ ഇടപെടുന്ന capsule ആണ്.പുതിയ നിർദേശമാണ്. ക്ഷമീ😂

  • @vileeshvijayan9142
    @vileeshvijayan9142 3 หลายเดือนก่อน +787

    കൂവിയ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @alavika7442
      @alavika7442 2 หลายเดือนก่อน

      ' കിട്ടേണ്ടത് നല്ല പോലെ കിട്ടി. പിന്നെ എന്തിനാ നിൻ്റെ കുതിര പവൻ😅

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      🎉🎉🎉

    • @SreehariSreelakshmi
      @SreehariSreelakshmi 2 หลายเดือนก่อน +1

      ​@@alavika7442Kollam nava Kerala rakshapravarthanam❤😂

  • @sureshpk6128
    @sureshpk6128 3 หลายเดือนก่อน +421

    നട്ടെല്ലും, തലച്ചോറും , പണയം വയ്ക്കാത്ത ഒരാൾ.
    Very Big Salute.🙏🙏🙏

  • @sreenirnair7608
    @sreenirnair7608 3 หลายเดือนก่อน +829

    നട്ടെല്ലുള്ള ഒരാൾ മാത്രം മൂടുതാങ്ങിക്ക് അർഹതപ്പെട്ടത് കൊടുത്തു 🤣🤣🤣

    • @jimmyjoseph7675
      @jimmyjoseph7675 3 หลายเดือนก่อน +4

      Kuviya chettnu big salute❤

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน

      🎉🎉

  • @jasilcp5512
    @jasilcp5512 3 หลายเดือนก่อน +257

    കേരളത്തിലെ മുഴുവൻ ജനതക്കും വേണ്ടി പ്രതിഷേധ കൂവൽ നടത്തിയ ആ വ്യക്തിക്ക് ഒരായിരം അഭിവാദ്യങ്ങൾ

  • @RonTheDon-30
    @RonTheDon-30 3 หลายเดือนก่อน +398

    മദ്യലഹരിയിൽ ആയിരുന്നത് കൂവിയ ആളല്ല, ആ പമ്പര വിഡ്ഡിയുടെ പ്രസംഗം കൂവാതെ കേട്ടിരിന്നുവരാണ്. 😂

  • @jimmychazhoor548
    @jimmychazhoor548 3 หลายเดือนก่อน +582

    രക്ഷാപ്രവർത്തനം അവസാനിക്കും മുമ്പ് പോലീസ് എത്തിയതു കൊണ്ട് ജീവൻ തിരിച്ചു കിട്ടി

  • @ktashukoor
    @ktashukoor 3 หลายเดือนก่อน +334

    തുടർകൂവലിൽ നിന്ന് മന്ത്രിയെ രക്ഷിച്ചില്ലേ. അതാണ് രക്ഷാ പ്രവർത്തനം😅

  • @DONX0-nv2wj
    @DONX0-nv2wj 3 หลายเดือนก่อน +116

    അയാൾ യഥാർത്ഥ സഖാവ് ആയിരിക്കും 💯

  • @manus.pillai6296
    @manus.pillai6296 3 หลายเดือนก่อน +554

    ഭരണഘടനാ വിദഗ്ധനെ കൂവിയവനെതിരേ കേസ് എടുക്കണം🤭

  • @VimalJosephThuruthel
    @VimalJosephThuruthel 3 หลายเดือนก่อน +64

    പിണറായി വിജയൻ രാത്രി ട്യൂഷൻ എടുത്തല്ലേ പിള്ളേര് ഡോക്ടർമാരായത്. ആരായാലും ഇതൊക്കെ കേട്ടാൽ കൂവി പോകും. 😁

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 3 หลายเดือนก่อน +186

    മദ്യപിച്ചത് കൊണ്ട് അയാൾക്ക് കള്ളം പറയുന്നത് പിടിച്ചു കാണില്ല

  • @haritashaji5557
    @haritashaji5557 3 หลายเดือนก่อน +411

    രാജാവ് നഗ്നനാണ് 😂😂

  • @majeedmohammedkunju7476
    @majeedmohammedkunju7476 3 หลายเดือนก่อน +91

    ഇതുവരെ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിച്ചിട്ടില്ല... 👍🤣🤣🤣🤣

    • @ajithakumari4127
      @ajithakumari4127 3 หลายเดือนก่อน +2

      Kadalinakkare Yethikkumennaa Parayunne😂

  • @johngeorge8772
    @johngeorge8772 3 หลายเดือนก่อน +27

    പ്രതിഷേധിച്ചാൽ രക്ഷപ്രവർത്തനം 🤣നമ്മുടെ നാടിന്റെ വിധി🙏 😭
    ഇവിടെയാണ് ജനത്തിന്റെ യഥാർത്ഥ നേതാവായ ഉമ്മൻ ചാണ്ടി സാറിനെ മിസ്സ്‌ ചെയ്യുന്നത് 🙏

  • @jerinj146
    @jerinj146 3 หลายเดือนก่อน +160

    എന്നിട്ടാണോ +1 ന് പിള്ളേർക്ക് സീറ്റ് കിട്ടാത്തത്... ഒന്ന് പോയെടാ ചിലക്കാതെ

    • @akku6932
      @akku6932 3 หลายเดือนก่อน +1

      Edo population limit ille cls theernnu

    • @HariKrishnan-dd1oe
      @HariKrishnan-dd1oe 3 หลายเดือนก่อน +8

      ​@@akku6932അല്ലാതെ അർഹത ഇല്ലാത്തവരെ വരെ 10 A+ കൊടുത്ത് ജയിപ്പിച്ചത് കൊണ്ടല്ല 😂ലേ അടിമകണ്ണാ ചമ്പൂർണ ചാക്ക്തരത ഒലത്താൻ വന്നേക്കുവല്ലേ പിള്ളേരുടെ ജീവിതവും വെച്ച്

    • @jerinj146
      @jerinj146 3 หลายเดือนก่อน +3

      @@akku6932 ഇയാളുടെ വീട്ടിലെ ഒരു പയ്യന് ഇങ്ങനെ വന്നേ എങ്കിൽ താൻ ഡയലോഗ് പറയുവോ .മറ്റുള്ളോരടെ ആകുമ്പോ എന്തും പറയാലോ

    • @akku6932
      @akku6932 3 หลายเดือนก่อน

      @@jerinj146 bro school mathram alla population ingane poyal joli,road,place onnum indavulla

    • @travelwithme3680
      @travelwithme3680 3 หลายเดือนก่อน +1

      ​@@akku6932പോപ്പുലേഷൻ കൂടുമ്പോ അതിനനുസരിച്ച് സൗകര്യം കൂടെ ഉണ്ടാക്കണം..
      ഈ പറഞ്ഞ എല്ലാവരുടെ കയ്യിൽ നിന്നും ടാക്സ് വാങ്ങി തന്നെ അല്ലേ നാട് ഭരിക്കുന്നത്... അപ്പോൾ അതിനുള്ള സൗകര്യവും വേണം.. അല്ലാതെ പണ്ട് പുരാണകാലത്തെ സീറ്റും വെച്ച് ഇരുന്ന് സീറ്റ് തീർന്ന് എന്ന് കൊണക്കൽ അല്ല... ആ വിവരവും വിദ്യഭ്യാസവും ഇല്ലാത്ത വിദ്യാഭ്യാസമന്ത്രി പറയുന്ന പൊട്ടത്തരം അങ്ങനെ തന്നെ എടുത്ത് വിഴുങ്ങി തലേൽ ആൾ താമസം ഉള്ളവരോട് ഇളക്കാൻ വരല്ലേ അടിമേ 😂😂..

  • @SIJOPG
    @SIJOPG 3 หลายเดือนก่อน +23

    മന്ത്രിയുടെ തള്ളൽ കേട്ടാൽ ചിലപ്പോൾ കൂവും... ഇവിടെ കൂവാനുള്ള സ്വാതന്ത്ര്യം ഇല്ലെ...

  • @santhoshnooranad8639
    @santhoshnooranad8639 3 หลายเดือนก่อน +21

    കൃത്യമായി കാര്യങ്ങളറിയുന്ന ഒരാൾ.....❤

  • @nizara-xm1ff
    @nizara-xm1ff 3 หลายเดือนก่อน +117

    ഇയാള് ഒരു ബാധ്യത ആണ്
    പാർട്ടിക്ക്

  • @manojmanojkk2181
    @manojmanojkk2181 3 หลายเดือนก่อน +211

    ജനങ്ങൾക്കറിയാം കൂവിയ നിങ്ങൾ ആണ് ശരിയെന്ന്.😢

  • @lineshpk7558
    @lineshpk7558 3 หลายเดือนก่อน +29

    അടിമകൾ മിണ്ടാതെ കേട്ടിരുന്നു, ബോധം ഉള്ളവൻ പ്രതികരിച്ചു

  • @unnikrishnank7499
    @unnikrishnank7499 3 หลายเดือนก่อน +79

    ആ കൂട്ടത്തിൽ വിവരമുള്ള ഒരു മനുഷ്യൻ ആ കൂവിയ വ്യക്തിയാ ഇത്രയും തള്ള് കേട്ടാൽ സാമാന്യ ബോധമുള്ളവർ കൂവി പോകും😂😂😂😂😂😂

  • @humanbeingo
    @humanbeingo 3 หลายเดือนก่อน +28

    അപ്പൊ ആ സദസ്സിൽ ഒരു നട്ടെല്ല് ഉള്ളവനും ബാക്കി ഒക്കെ അടിമകളും ആയിരുന്നു...

  • @rajeshthomas3965
    @rajeshthomas3965 3 หลายเดือนก่อน +31

    ആലപ്പുഴയിൽ നിന്ന് തന്നെ വീണ്ടും യഥാർത്ഥ കമ്യൂണിസ്റ്റുകൾ ഉയിർ കൊള്ളട്ടെ

  • @shamsudeenm5193
    @shamsudeenm5193 3 หลายเดือนก่อน +14

    അങ്ങനെ ആദ്യമായി മൈക്ക് കൂവാത്തതുകൊണ്ട് ഒരു പാവപ്പെട്ടവൻ കൂവി......

  • @NS-vq5cc
    @NS-vq5cc 3 หลายเดือนก่อน +132

    കൂവിയവന് ഒരു കുതിര പവൻ ❤️❤️❤️

  • @sidharthraj9269
    @sidharthraj9269 3 หลายเดือนก่อน +42

    വിദേശത്തു പോയി പഠിക്കാൻ കുട്ടികൾക്ക് പിണറയ് സർക്കാർ ഫ്രീ ആയി അവസരം കൊടുക്കുന്നു... അത് എപ്പോൾ.. ആ പദ്ധതി എന്താണ്... ചുമ്മാ തള്ളി വിടുന്നത് ആണോ.. 😅😅😅

    • @dineshdina2302
      @dineshdina2302 3 หลายเดือนก่อน +6

      അതു തന്നെ... 👍 അങ്ങിനെ ഫ്രീ ആയി പോയി പഠിക്കുന്ന ഒരു കുട്ടിയെ കാട്ടിത്തരാൻ ആ മന്ത്രിക്ക് നിവേദനം കൊടുക്കണം. അല്ലെങ്കിൽ വിവരാവകാശ നിയമം വച്ചു ചോദിക്കണം

    • @ohooho_5678
      @ohooho_5678 3 หลายเดือนก่อน +2

      Unnathi Scholarship

  • @sabareeshs9126
    @sabareeshs9126 3 หลายเดือนก่อน +23

    കൂവിയ അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

  • @ashwins1485
    @ashwins1485 3 หลายเดือนก่อน +234

    കൂവിയവന്റെ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം 😂😂😂

  • @HolyAngelsCan
    @HolyAngelsCan 3 หลายเดือนก่อน +24

    ഒരുത്തനൊരു നുണയോടു പ്രതികരിച്ചാൽ അതിന്റെ പേരാണ് മദ്യപാനി..... 👍

  • @jayakrishnanc3265
    @jayakrishnanc3265 3 หลายเดือนก่อน +74

    സത്യം കൂക്കി പറഞ്ഞു എന്ന് മാത്രം.. എന്ന് നേരെ ആകും കേരളം

  • @yoonusyoonus8123
    @yoonusyoonus8123 3 หลายเดือนก่อน +39

    ആ കൂവിയവന് ഒരു കുതിരപ്പവൻ മാർക്ക്

  • @Kiranedk
    @Kiranedk 3 หลายเดือนก่อน +12

    രക്ഷാപ്രവർത്തകരെ നിങ്ങൾ ഭയമില്ലാതെ ഇനിയും മുന്നോട്ട് വരാൻ.....കാരണം നിങ്ങൾക്ക് കാവലായി രാജാവ് കൂടെയുണ്ട്

  • @entertainmenthub227
    @entertainmenthub227 3 หลายเดือนก่อน +172

    രക്ഷാപ്രവർത്തനമോ😂😂

    • @Lonewarrior001
      @Lonewarrior001 3 หลายเดือนก่อน +1

      😄

    • @Saasokan
      @Saasokan 3 หลายเดือนก่อน +19

      അതിന്റിടയ്ക്കൂടേ 24 ഉം നൈസ് ആയിട്ട് തേച്ചു 😜

    • @user-jd3ob7th3x
      @user-jd3ob7th3x 3 หลายเดือนก่อน +12

      ​@@Saasokanതേപ്പ് അല്ല ട്രോളി താ 😂😂

  • @vintagediary90
    @vintagediary90 3 หลายเดือนก่อน +12

    രാജാവ് നഗ്നൻ ആണെന്ന് പറയാൻ അയാൾക്ക് മാത്രം ധൈര്യം ഉണ്ടായി.... 🥰 ബോധം ഉള്ള ഒരേ ഒരാൾ.....

  • @chirikandant8356
    @chirikandant8356 3 หลายเดือนก่อน +5

    ഏതോ റിയൽ കമ്മ്യൂണിസ്റ്റ്‌ ആണ് കൂവിയത് 🙏🔥🔥❤️

  • @samabraham6943
    @samabraham6943 3 หลายเดือนก่อน +1

    ബോധം ഉള്ള ഒരാളെങ്കിലും അവിടെയുണ്ടായിരുന്നല്ലോ ഭാഗ്യം. പ്രതികരിച്ചതിന് salute 🫡

  • @Typing-w8f
    @Typing-w8f 3 หลายเดือนก่อน +15

    എത്രാന്ന് വച്ചാ ഈ തള്ള് സഹിക്കുന്നത്, ഉറപ്പായും അതൊരു മത്സ്യ തൊഴിലാളി ആകാനാ സാധ്യത...

  • @MathewBaby-bx2in
    @MathewBaby-bx2in 3 หลายเดือนก่อน +35

    തെറ്റ് ചൂണ്ടിക്കാട്ടിയാൽ മദ്യമാണ് കൊള്ളാം നല്ല സർക്കാർ

  • @bhairava9496
    @bhairava9496 3 หลายเดือนก่อน +64

    😂😂😂😂😂😂..... ഒറ്റ കൂവലിൽ മന്ത്രിയുടെ കിരീടം തറയിൽ വീണു... ഇത്രേ ഉള്ളൂ....

  • @ckkesavanpotty1701
    @ckkesavanpotty1701 3 หลายเดือนก่อน +31

    തള്ള് കൂടിയപ്പോൾ കൂവി

  • @mohammedali584
    @mohammedali584 3 หลายเดือนก่อน +8

    🤣👌😍 വിടൽ ബഡായി തള്ള് 😂 കൂവിയ ചേട്ടൻ സല്യൂട്ട് ❤

  • @SKMedicalinfo
    @SKMedicalinfo 3 หลายเดือนก่อน +11

    കൂവിയ ആൾക്ക് അഭിനന്ദനങ്ങൾ ...

  • @secularism474
    @secularism474 3 หลายเดือนก่อน +9

    മദ്യം കഴിച്ചാൽ വിവരം ഉണ്ടാകും എന്ന് ഉറപ്പായി 😂😂😂😂😂

  • @tux008
    @tux008 3 หลายเดือนก่อน +45

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚

  • @a.run143
    @a.run143 3 หลายเดือนก่อน +12

    പക്ഷേ ജോലി യെ കുറിച്ച് ചോദിക്കുമ്പോൾ.... മീൻ വിൽക്കാൻ പൊയ്ക്കോ ന് മന്ത്രി പറയും 😂😂

  • @സ്രാങ്ക്
    @സ്രാങ്ക് 3 หลายเดือนก่อน +16

    ചെടി ചെട്ടി കൊണ്ട് രക്ഷാപ്രവർത്തനം നടത്തിയല്ലാലോ

  • @KiranMenon-jy2ed
    @KiranMenon-jy2ed 3 หลายเดือนก่อน +99

    തുണി പൊക്കി കാണിച്ചില്ലല്ലോ സജി അതൊക്കെ ശിവൻ കുട്ടി ആയിരിക്കണം തുണി പൊക്കി കാണിച്ച് രണ്ട് തെറിയും വിളിച്ചേനേ

  • @yourfriend4385
    @yourfriend4385 3 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ സന്തോഷം 🙏

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 หลายเดือนก่อน +4

    ചെത്തു തൊഴിലാളികളുടെ കുഞ്ഞുങ്ങളെ കൂടി ഓർക്കണേ സജിച്ചേട്ടാ 😂😂😂

  • @muhammedarafath5309
    @muhammedarafath5309 3 หลายเดือนก่อน +4

    ആ ചേട്ടന് സല്യൂട്ട്

  • @sreenivasanv5227
    @sreenivasanv5227 3 หลายเดือนก่อน +17

    അത് മത്സ്യ തൊഴിലാളി ആവും കൂവിയെ 🙄😇

  • @khaleelummer2340
    @khaleelummer2340 3 หลายเดือนก่อน +11

    കൂവിയവൻ മദ്യലഹരി...... 🙏ബെസ്റ്റ് മാമാ... ബെസ്റ്റ്

  • @pathanamthittakaran81
    @pathanamthittakaran81 3 หลายเดือนก่อน +2

    ആ ഒറ്റയാൾ പോരാളിക് നൂറു അഭിനന്ദനങ്ങൾ 👌

  • @pavithrans8180
    @pavithrans8180 3 หลายเดือนก่อน +15

    കേരളം കണ്ടതിൽ ഏറ്റവും വിവരം കെട്ട എം എം മണിക്ക് അടുത്ത് ഇരിക്കാൻ ഏറ്റവും യോഗ്യൻ ചെറിയാൻ.

  • @salimmoozhikkal3832
    @salimmoozhikkal3832 3 หลายเดือนก่อน +10

    നിർവികാരതയോടെ എല്ലാം കേട്ടുനിന്ന മറ്റുള്ളവരെല്ലാം മദ്യ ലഹരിയിലായിരുന്നു.. ബോധമുള്ള ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അയാൾ ഉച്ചത്തിൽ കൂവുകയും ചെയ്തു.

  • @HABRICKCONSTRUCTIONS
    @HABRICKCONSTRUCTIONS 3 หลายเดือนก่อน +11

    മധ്യത്തിൽ ആണേലും ബോധം ഉണ്ട് 😂😂

  • @bijeshbnair6642
    @bijeshbnair6642 3 หลายเดือนก่อน +4

    ഈ പ്രസംഗം കേൾക്കാൻ പോയ അന്ധങ്ങൾ അതിൽ വിവരമുള്ള ഒരാൾ 😂😂

  • @parasf22
    @parasf22 3 หลายเดือนก่อน +4

    ആ കൂട്ടത്തിൽ മദ്യപിക്കാത്ത ഒരേ ഒരു ആൾ 👍🏼

  • @MV_CREATIONZ
    @MV_CREATIONZ 3 หลายเดือนก่อน +23

    എല്ലാരും ഒന്നിച്ചു കൂവണമരുന്ന്

  • @sangamam6941
    @sangamam6941 3 หลายเดือนก่อน +6

    മദ്യം സർക്കാർ വിറ്റിട്ട്, കുറ്റം ആൾക്കും 😂😆🤭🤭🤭

  • @MoosaVt-m9j
    @MoosaVt-m9j 3 หลายเดือนก่อน +5

    മധ്യ ലഹരിയിലൊന്നും അല്ല അദ്ദേഹം അദ്ദേഹത്തിന്റെ പ്രതിഷേധം കൂവി അറിയിച്ചതാണ് ഇനിയും ഇത്തരം പ്രതിഷേധാങ്ങൾ പ്രതീക്ഷിക്കാം

  • @kochumolajikumar5521
    @kochumolajikumar5521 3 หลายเดือนก่อน +4

    മന്ത്രിയോട് ബഹുമാനമുള്ളതുകൊണ്ടാണ് കൂവിയത് 😂😂😂😂

  • @JsyachandranJayachandran
    @JsyachandranJayachandran 3 หลายเดือนก่อน +5

    ആ മനുഷ്യൻ മാത്രമെ അവിടെ ബോധമുളള ആള്

  • @mohanpunalur5225
    @mohanpunalur5225 3 หลายเดือนก่อน +5

    കൂവാൻ വരെ ധൈര്യം വന്നു ഇനി അടി കൊടുക്കുന്ന സമയവും ദൂരത്തല്ല..

  • @vvp8120
    @vvp8120 3 หลายเดือนก่อน +4

    മന്ത്രിയെ കൂവിയ സഖാവിന് ഇരിക്കട്ടെ ഒരു ലാൽസലാം ❤🔥🔥🔥

  • @rstvssss
    @rstvssss 3 หลายเดือนก่อน +12

    ആൽക്കഹോൾ ഉള്ളിൽ ചെന്ന ധൈര്യത്തിൽ അദ്ദേഹം അടിമകമ്മി പട്ടം 10 മിനിറ്റ് വേണ്ടെന്ന് വെച്ചു

  • @madhup.k4094
    @madhup.k4094 3 หลายเดือนก่อน +1

    ചേട്ടൻ പൊളിച്ചു tto 👌❤️👍👍

  • @faizkyousaf2224
    @faizkyousaf2224 3 หลายเดือนก่อน +21

    എങ്ങനെ കേട്ടിരിക്കും ഇജ്ജാതി തള്ള് 😂

  • @salimmoozhikkal3832
    @salimmoozhikkal3832 3 หลายเดือนก่อน +4

    കൂവിയത് നല്ല ബോധത്തോടെ തന്നെയാണ്..

  • @googleuser7718
    @googleuser7718 3 หลายเดือนก่อน +5

    ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊

  • @abdulgafoorv9522
    @abdulgafoorv9522 3 หลายเดือนก่อน +9

    ഇവന്മാർ ഇനി എന്തൊക്കെ അനുഭവിക്കാനിരിക്കുന്നു 😄

  • @harish7841
    @harish7841 3 หลายเดือนก่อน +3

    മദ്യം കഴിച്ച് ബോധം വന്ന ആദ്യത്തെയാൾ.....

  • @RGH_PBA
    @RGH_PBA 3 หลายเดือนก่อน +3

    അതാണ് മദ്യപിച്ചാൽ ഉള്ളിലെ സത്യം പുറത്ത് വരുമെന്ന് പറയുന്നത്

  • @sudhisudheesh2757
    @sudhisudheesh2757 3 หลายเดือนก่อน +3

    മദ്യപിച്ചാലൊന്നും ബോധം പോവില്ല എന്നുള്ളതിന് തെളിവ് 🤭🤭

  • @shivaniprasad7834
    @shivaniprasad7834 3 หลายเดือนก่อน +2

    കൂവിയിട്ട് ഇല്ലെങ്കിലേ അൽഭുതമുള്ളു

  • @MOKKA-FM
    @MOKKA-FM 3 หลายเดือนก่อน +20

    മത്സ്യ കുഞ്ഞുങ്ങളോ... തൊഴിലാളി കുഞ്ഞുങ്ങളോ

    • @sibushnuramakrishnan
      @sibushnuramakrishnan 3 หลายเดือนก่อน +2

      I'm also noticed the same. കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ അങ്ങ് തമിഴ് നാട്ടിൽ കൃഷി ചെയ്യുന്നുണ്ടല്ലോ എന്ന് പറഞ്ഞ മൂപ്പരാണ് അതോണ്ട് കൃഷി മാത്രമേ ചിന്തിക്കുന്നുള്ളു ഊണിലും ഉറക്കത്തിലും😂😅

  • @binuvijayan5721
    @binuvijayan5721 3 หลายเดือนก่อน

    ആ കൂവിയ ചേട്ടന് ബിഗ് സല്യൂട്ട് 👍

  • @rameshsukumaran1218
    @rameshsukumaran1218 3 หลายเดือนก่อน +3

    രക്ഷപ്രവത്തണം 🔥🔥🔥🔥

  • @voice6068
    @voice6068 3 หลายเดือนก่อน +2

    മദ്യ ലഹരിയിൽ ശെരിയായ കാര്യം ചെയ്ത് ❤

  • @blackbull5662
    @blackbull5662 3 หลายเดือนก่อน +3

    ഇനി ഒരു കോഴി പോലും കൂവരുത് കേരളത്തിൽ

  • @vip1332
    @vip1332 2 หลายเดือนก่อน +1

    നിർഭാഗ്യവശാൽ ആ പുള്ളിക്ക് മാത്രമാണ് ബോധമുള്ളത്...💪🏻💪🏻💪🏻💪🏻

  • @shaashouse
    @shaashouse 3 หลายเดือนก่อน +3

    Proud of You

  • @roshanjose3770
    @roshanjose3770 3 หลายเดือนก่อน +2

    ആലപ്പുഴയിൽ ഒരുത്തനെങ്കിലും ആണായിട്ടുണ്ടല്ലോ

  • @rahulvjg1517
    @rahulvjg1517 3 หลายเดือนก่อน +5

    ആ കഴുത്തിൽ പിടിച്ചു വലിച്ച ത വോളി എത്ര പിതാവിന് ഉണ്ടായതാണോ എന്തോ 🙂🙂

  • @AnilChacko-w2o
    @AnilChacko-w2o 3 หลายเดือนก่อน +2

    Big salute at least there is ONE MAN who cares KERALA in that meeting.

  • @midhuntr8472
    @midhuntr8472 3 หลายเดือนก่อน +3

    ഹാളിൽ നിന്നു പുറത്താക്കാം... വോട്ട് ചെയ്യുമ്പോൾ പുറത്താക്കാൻ പറ്റുമോ... കരുതി ഇരുന്നോ.. പിണറായി വിജയന്റെ സർക്കാർ

  • @babusahadevan1277
    @babusahadevan1277 3 หลายเดือนก่อน +2

    രണ്ട് എണ്ണം അടിക്കാതെ ഇതെന്നും കേൾക്കാൻ പറ്റില്ല

  • @sandeepsahadevansandeepsah774
    @sandeepsahadevansandeepsah774 3 หลายเดือนก่อน +5

    🥰🥰🥰🥰🥰🥰 സൂപ്പർ ചേട്ട 🥰🥰🥰🥰

  • @deepus7712
    @deepus7712 3 หลายเดือนก่อน +2

    That man have brain👏👏👏

  • @ajithamadhavan1201
    @ajithamadhavan1201 3 หลายเดือนก่อน +3

    ആ പുള്ളിക്ക് ഒരു കുതിരപ്പവൻ

  • @thariftharif2058
    @thariftharif2058 3 หลายเดือนก่อน +3

    കേരളത്തിലെ അന്തം കമ്മികൾ ഒഴികെയുള്ള എല്ലാവർക്കും വേണ്ടി വളരെ മനോഹരമായി കൂവിയ ചേട്ടന്
    അഭിവാദ്യങ്ങൾ
    നിങ്ങൾ നാടിന്റെ ശബ്ദമാണ് 👍👍👍🤝🤝🤝🤝🤝🤝❤️❤️❤️❤️❤️❤️❤️❤️❤️
    ❤❤❤❤❤
    👍👍👍🤝🤝🤝🤝🤝❤️🤝

  • @BINEESHPK15
    @BINEESHPK15 17 วันที่ผ่านมา +1

    അത്രയും കൂട്ടത്തിൽ ബോധം ഉള്ള ഒരേ ഒരാൾ..❤

  • @Jacob-M
    @Jacob-M 3 หลายเดือนก่อน +3

    Madyam, good in certain times .😀🤝✅👍

  • @acitizen7785
    @acitizen7785 3 หลายเดือนก่อน +1

    ഈ മന്ത്രിസഭയിലെ വേറൊരു പാഴ്.../കൂവിയ ചേട്ടന് നൂറു ചുമപ്പൻ അഭിവാദ്യങ്ങൾ ❤️

  • @basheervk3785
    @basheervk3785 3 หลายเดือนก่อน +7

    രക്ഷാ പ്രവര്‍ത്തനം 😮💊

  • @BenamiOfSunami
    @BenamiOfSunami 3 หลายเดือนก่อน +2

    Adimagal ❤❤❤❤