ആരുടെ ഇച്ഛാശക്തി ? | Encounter Prime | Hashmi Taj Ibrahim | 12 July 2024 | 24 NEWS

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 220

  • @Kaafir916
    @Kaafir916 24 วันที่ผ่านมา +130

    ഉമ്മൻചാണ്ടിയുടെ കുഞ്ഞിന്റെ പേറെടുത്ത വൈറ്റാട്ടിയാണ് പിണറായി….🤪🤪🤪🤪

    • @lalskitchen8360
      @lalskitchen8360 23 วันที่ผ่านมา +5

      😂😂😂👌

    • @MuhammedMuhtasim
      @MuhammedMuhtasim 23 วันที่ผ่านมา +3

      S

    • @arunibrahimkunjacha
      @arunibrahimkunjacha 23 วันที่ผ่านมา +3

      കൂട്ടത്തിലുള്ള സുധീരൻ വരെ കൊതത്തിൽ കൊടുത്തിട്ടും oomman ചാണ്ടി ചെയ്തിട്ടുണ്ടേൽ അത് ഒരു വ്യക്തിയുടെ മാത്രം മഹത്വം ആണ്.

  • @devudairies2646
    @devudairies2646 24 วันที่ผ่านมา +32

    ഉമ്മൻചാണ്ടി സാറിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം ❤

  • @kunjumon176
    @kunjumon176 24 วันที่ผ่านมา +67

    ഉമ്മൻ‌ചാണ്ടി സാറിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം.

  • @ljvlogs2954
    @ljvlogs2954 23 วันที่ผ่านมา +18

    സജീഷ് പറയുന്നതിൽ മുഴുവൻ പരസ്പര വിരുദ്ധത ആണല്ലോ 😅

  • @madhusoodananp3489
    @madhusoodananp3489 24 วันที่ผ่านมา +66

    സുധീരൻ ഒരു ധീരനുമല്ല. എല്ലാ തടസ്സങ്ങളുo അവഗണിച ഉമ്മൻ ചാണ്ടിയാണ് ധീരൻ.

  • @basithkt5493
    @basithkt5493 24 วันที่ผ่านมา +34

    Shame on you CM , proud of OC

  • @RasheedN-tf9qp
    @RasheedN-tf9qp 24 วันที่ผ่านมา +31

    ഉമ്മൻ ചാണ്ടി സാർ ഹീറോ
    വിജയൻ വെറും സീറോ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 24 วันที่ผ่านมา +54

    ഉമ്മൻചാണ്ടി സാറിന്റ പങ്ക് കേരളം എന്നും ഓർക്കും

  • @mv2552
    @mv2552 24 วันที่ผ่านมา +35

    ഉമ്മൻ ചാണ്ടി കൊണ്ടുവന്ന കൊച്ചി മെട്രോ കണ്ണൂർ എയർപോർട്ട് വിഴിഞ്ഞം തുറമുഖം എല്ലാത്തിൻ്റെയും ക്രെഡിറ്റ് വിജയന് വേണം
    കഴിവുള്ളവർ ചെയ്താൽ പ്രാവർത്തീകമാകും അല്ലെങ്കിൽ വിജയൻ്റെ മഞ്ഞക്കുറ്റി പോലെ തോട്ടിൽ കിടക്കും

    • @ebrahimkp6003
      @ebrahimkp6003 23 วันที่ผ่านมา

      കണ്ണൂർ എയർപോർട്ട്‌ എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് ഈ കെ നായനാരും സിഎം ഇബ്രാഹിമും ആണ് അന്നത്തെ പ്രതാനമന്ത്രി ദേവഗൗഡ മന്ത്രി സഭയിലേ വ്യോമയേനവകുപ്പ് മന്ത്രി ആയിരുന്ന സിഎം ഇബ്രാഹിം മുൻകൈ എടുത്ത് ഉണ്ടാക്കിയ പ്രൊജക്റ്റ്‌ ആണ് കണ്ണൂർ എയർപോർട്ട് ഇതിനു കോൺഗ്രസ്ന്റെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല (പിന്നെ കൊച്ചി മെട്രോ കൊച്ചി മെട്രോ എന്ന പദ്ധതി ആദ്യമായി മുന്നോട്ട് വെച്ചത് കൊച്ചിയിലെ ജനങ്ങളാണ് അന്നത്തെ കൊച്ചി എംപി കമ്യൂണിസ്റ് ലേബലിൽ മത്സരിച്ചു എംപി ആയിരുന്ന സെബാസ്റ്റ്യൻപോൾ ആണ് കൊച്ചി മോട്രോക്ക് ചുക്കാൻ പിടിച്ചത് പിന്നെ വിഴിഞ്ഞം തുറമുഖം അതും കമ്യൂണിസ്റ് നേതാവ് എംവി രാഘവന്റെ കഠിന പ്രയത്നമാണ് വിഴിഞ്ഞം തുറമുഖം ഇതിലൊന്നും കോൺഗ്രസ്‌ന്റെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ല

  • @harikumar6305
    @harikumar6305 24 วันที่ผ่านมา +23

    ഉമ്മൻ ചാണ്ടി ഒരു നല്ല നേതാവായിരുന്നു

  • @JansyVijayan-ct8bk
    @JansyVijayan-ct8bk 24 วันที่ผ่านมา +34

    ഉമ്മൻചാണ്ടി സാർ ❤❤❤

  • @user-yg4xo1ok6n
    @user-yg4xo1ok6n 24 วันที่ผ่านมา +33

    ഉമ്മൻചാണ്ടിയുടെ സംഭാവന വളരെ വലുതാണ്.

  • @SreedeviAneesh-rl2rt
    @SreedeviAneesh-rl2rt 24 วันที่ผ่านมา +26

    The great cm of Umman chandi❤❤❤

  • @devarajsudheedran6672
    @devarajsudheedran6672 24 วันที่ผ่านมา +18

    ഈ സജിഷ് അലമ്പൻ ആണ് ഇവനെ ചർച്ചക്ക് വിളിക്കല്ലേ

  • @gopalakrishnanta1278
    @gopalakrishnanta1278 23 วันที่ผ่านมา +14

    ഉമ്മൻ‌ചാണ്ടിയുടെ ഇച്ഛാശക്തി യാണ് വിഴിഞ്ഞം, മെട്രോ റെയിൽ, ഗയിൽ പൈപ്പ് ലെൻ. എന്നിട്ടും അദ്ദേഹത്തിന്റെ സാനിധ്യം ഉണ്ടായില്ല.

  • @aboobackerberka1071
    @aboobackerberka1071 24 วันที่ผ่านมา +58

    പിണറായിനെപ്പോലെ ഒരു പങ്കൻ വേറെ ആരുണ്ട് ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖം പിണറായി പേരെടുത്ത് വയറ്റാട്ടി മാത്രം

  • @junaidp2073
    @junaidp2073 24 วันที่ผ่านมา +25

    ഉമ്മൻചാണ്ടിയുടെ ഇച്ഛാശക്തിയുടെ ഫലം

  • @rajanpk6466
    @rajanpk6466 24 วันที่ผ่านมา +20

    സത്യം സത്യമായി പറയണം അപ്പോളാണ് കാര്യങ്ങൾ വ്യക്തമമാവുക അല്ലാതെ ഞഞ്ഞാ പിഞ്ഞ വാക്ക് പറഞ്ഞു പോകല്ലേ സജീഷേ ഉമ്മൻ‌ചാണ്ടിയെ മറന്നു ഒന്നും നിങ്ങള്ക്ക് നടക്കില്ല അത് ഏത് പാർട്ടി വിചാരിച്ചാലും നടക്കില്ല

    • @mkmmkm6277
      @mkmmkm6277 23 วันที่ผ่านมา

      സജീഷിന്റെ സ്ഥിരം നമ്പരാണ് ഇത്,
      ഇവനെപ്പോലുള്ളവരുടെ മെഴുകൽ ജനങ്ങൾ കാണുന്നുണ്ടല്ലോ

  • @manoradhankp4705
    @manoradhankp4705 23 วันที่ผ่านมา +7

    വൃത്തികെട്ടവൻ എന്ന വാക്കിൻ്റെ ഒരു പര്യയായ പദമായി മാറുന്നതിൽ SK സജീഷ് മാറുന്നതിൽ റെഡ് സല്യൂട്ട് : 1000 kമേലെ എത്തും 100%

  • @shijumonxavier
    @shijumonxavier 24 วันที่ผ่านมา +17

    ഉമ്മൻ ചാണ്ടി..കേരളം ഉള്ളിടത്തോളം കാലം..ഒരു വികസന നായകൻ തന്നെ ആയിരിക്കും...❤❤

  • @aliawaany3996
    @aliawaany3996 24 วันที่ผ่านมา +18

    സജിസ് സാറെ താങ്കൾ എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്? വിഷയത്തിൽ എന്തെങ്കിലും സത്യമുണ്ടെന്ന് മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നു

  • @Nation89902
    @Nation89902 24 วันที่ผ่านมา +12

    ഉമ്മൻചാണ്ടി ❤❤❤❤❤

  • @aneesh2n
    @aneesh2n 23 วันที่ผ่านมา +15

    സജീഷ് എങ്ങനേലും സമയം കളയണം... എന്തിനൊക്കെയോ കിടന്നു പിണങ്ങുന്നു…

  • @madhusoodananp3489
    @madhusoodananp3489 24 วันที่ผ่านมา +14

    മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണോ പദ്ധതി നടത്തിപ്പിന്റെ സൂത്രധാരനും നടത്തിപ്പുകാരനും.? എ.കെ സജീഷ് 10 മിനുട്ടോളം പറഞ്ഞോട്ടെ പറഞ്ഞോട്ടേ എന്നു പറഞ്ഞു തീർത്തു. ഹാഷ്മി അതു സമ്മതിച്ചു. ഷംസീർ ഒഴികെയുള്ള സഖാക്കൾ എന്ത് നുണ പറഞ്ഞാലും പൊതുജനങ്ങൾ വിശ്വസിക്കില്ല.... ജനങ്ങക്കറിയാം.

  • @smart123735
    @smart123735 23 วันที่ผ่านมา +12

    സജീഷ് ഇന്ന് മൊത്തം LDF പോസ്റ്റിൽ self ഗോൾ അടിക്കുകയായിരുന്നു 😂😂😂

  • @sunimonsunimon3550
    @sunimonsunimon3550 23 วันที่ผ่านมา +11

    ഉളുപ്പുണ്ടോ സജീഷേ.... കഷ്ട്ടം....
    🙏🙏🙏🤣🤣🤣

  • @rajanpk6466
    @rajanpk6466 24 วันที่ผ่านมา +13

    പേരാമ്പ്രക്കാരൻ സജീഷേ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞാൽ താങ്കൾ താങ്കളെ തന്നെ thalliparayunnathinu😂തുല്യം

  • @mujeebthayyil2698
    @mujeebthayyil2698 24 วันที่ผ่านมา +11

    @ഉമ്മൻ ചാണ്ടി ❤❤

    • @sayosani584
      @sayosani584 23 วันที่ผ่านมา

      Zindabad

  • @tomythomas808
    @tomythomas808 23 วันที่ผ่านมา +7

    വിവരമുള്ള ആരെയെങ്കിലും സിപിഎമ്മിന് ചർച്ചയ്ക്ക് വിളിക്കണം മനുഷ്യനെ ബോറടിപ്പിക്കല്ലേ

  • @axiomservice
    @axiomservice 23 วันที่ผ่านมา +6

    ഉമ്മൻചാണ്ടി സാറിൻ്റെ സമ്മാനം ആണ് വിഴിഞ്ഞം തുറമുഖം😂❤..സീനത്ത് ബീവി ആലപ്പുഴ

  • @roshnigt8532
    @roshnigt8532 23 วันที่ผ่านมา +4

    ആരുടെ പ്രയത്നത്തിന്റെ ഫലമാണെങ്കിലും ആ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ കൂടി പങ്കെടുപ്പിക്കേണ്ടത് ആയിരുന്നില്ലേ... പ്രതിപക്ഷ ബഹുമാനം എന്നുള്ളത് രാഷ്ട്രീയത്തിൽ ഉള്ളതല്ലേ അതല്ലേ അതിന്റെ മര്യാദ.

  • @rajanpk6466
    @rajanpk6466 24 วันที่ผ่านมา +11

    കരാറിൽ ഒരു മാറ്റവും വരുത്താതെ ldf അതിനെ എന്തിന് പിന്തുണച്ചു ഇപ്പോൾ ചുമ്മാ. ക്രഡിറ്റ് മുഴുവൻ ldf ന് അവരുടെ സംസ്കാരം അവർ കാണിച്ച് അത്രമാത്രം

    • @georgemg8760
      @georgemg8760 23 วันที่ผ่านมา +1

      അന്ന് LDF , UDF ൻ്റെ വികസനത്തിന് ഏതിനെല്ലാം എതിരു നിന്നോ അതെല്ലാം ഇന്ന് LDF പ്രാവർത്തികമാക്കി അതിൻ്റെ ക്രഡിറ്റ് അടിച്ചു മാറ്റി.

  • @abdullathieflathif9901
    @abdullathieflathif9901 23 วันที่ผ่านมา +5

    ഉമ്മൻ ചാണ്ടിയുടെ ദീർഘ വീക്ഷണം വിഴിഞ്ഞം പദ്ധതി ❤
    ദാസന്റെ ദീർഘ വീക്ഷണം ജനങ്ങൾ തൊട്ടിലെറിഞ്ഞ മഞ്ഞകുറ്റി 😂

  • @abbasabbas-rx1of
    @abbasabbas-rx1of 23 วันที่ผ่านมา +7

    തുടങ്ങിവച്ചത് ഉമ്മൻചാണ്ടി ഉദ്ഘാടനം പിണറായി അതാണല്ലോ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് നടന്നു കെണ്ടിരിക്കുന്നത്

  • @thomasnalloor6211
    @thomasnalloor6211 24 วันที่ผ่านมา +8

    ഈ സജീഷ് തന്നെയല്ലേ ആത്മസമർപ്പണം എന്ന വാക്കിനെ പുച്ഛിച്ചുതള്ളിയത്.... എന്നിട്ട് ഇയാൾ തന്നെ ഉരുണ്ട് കളിക്കുകയാണ്. പറയാൻ മറുപടിയില്ലാതെ, സത്യം പറയേണ്ടി വരും എന്നുള്ളതുകൊണ്ട് കിടന്നു ഉരുളുന്നു.... പാവം.
    കടലിൽ വെള്ളം എത്തിച്ച വിഎസിന്റെ കാര്യമായിരിക്കും പറയുന്നത് 😂😂

  • @woodpeckerart65
    @woodpeckerart65 23 วันที่ผ่านมา +9

    അഹങ്കാരിയായ അൽപ്പൻ....
    എന്നു കാലം രേഖപ്പെടുത്തും. 🤭😡😡😡😡😡😡😡😡

  • @iqbalsiddiq6755
    @iqbalsiddiq6755 23 วันที่ผ่านมา +5

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ഇതിൻ്റെ എല്ലാ ക്രഡിറ്റും ശ്രീ ഉമ്മൻ ചാണ്ടിക്ക് സ്വന്തം

  • @CityCity-gy5le
    @CityCity-gy5le 23 วันที่ผ่านมา +6

    Only Ummanchandy❤❤❤

    • @sayosani584
      @sayosani584 23 วันที่ผ่านมา +1

      Zindabad

  • @worship8616
    @worship8616 24 วันที่ผ่านมา +19

    വെടിക്കെട്ട് ചർച്ച 🔥🔥🔥🔥സൂപ്പർ ഹാഷ് ♥️♥️♥️🎉🎉🎉🎉🎉🎉🎉

  • @Oiuk-y8l
    @Oiuk-y8l 23 วันที่ผ่านมา +6

    V. M സുധീരൻ കോൺഗ്രസിന് ഒരു ബാധ്യതയായി മാറിയോ 😂

  • @mohameednazar5934
    @mohameednazar5934 24 วันที่ผ่านมา +18

    ഒരു ദിവസം കൊണ്ട് വികസന നായകൻ!സജീഷേ...
    ഒരു ജോഡി ചെരുപ്പ് ഇപ്പോഴും വിഴിഞ്ഞത്ത് അനാഥമായി ഉണ്ട്. മറക്കണ്ട

  • @rajvelayudham3192
    @rajvelayudham3192 23 วันที่ผ่านมา +2

    ഹാഷ്മീ,
    please ....
    ഇവനെയൊന്നും സഹിക്കാൻ പറ്റുന്നില്ലാട്ടോ!
    ഏത്തപ്പഴം പുഴുങ്ങിയത് കിട്ടാനുണ്ടോ?❤

  • @lifeofthoughts
    @lifeofthoughts 23 วันที่ผ่านมา +4

    Sajeesh news കേൾക്കാത്ത ആളാണോ അതോ വിവരം ഇല്ലാ എന്ന് സ്വയം വിശ്വസിക്കുക ആണോ 😂

  • @gopalakrishnanta1278
    @gopalakrishnanta1278 23 วันที่ผ่านมา +5

    എല്ലാ വികസനത്തിനും പാര വെച്ച പാർട്ടിയാണ് CPM

  • @user-zi9xr3bz2s
    @user-zi9xr3bz2s 23 วันที่ผ่านมา +1

    ❤❤❤❤❤
    All of us should thank CM, feeling like bowing down and touching his feet for not taking that blessed mans name... ( Our one and only Oommen Chandy Sir ❤❤❤❤❤)
    Hence by not taking sirs name, all the leading channels, all malayalees are showering great honour for our blessed OC....
    Thanks a ton dear CM, keep repeating such things in the next 2 years....

  • @Jijopdevassy
    @Jijopdevassy 24 วันที่ผ่านมา +9

    ഉമ്മൻ ചാണ്ടി സാർ❤❤❤❤❤

  • @sudhavarghese4102
    @sudhavarghese4102 24 วันที่ผ่านมา +2

    very good speech mr.shafir🎉🎉🎉

  • @nihamin6890
    @nihamin6890 23 วันที่ผ่านมา +3

    സുമേഷ് ബിജെപി എന്ത് ചെയ്തു എന്നാണ് താങ്കൾ പറയുന്നത്. ഇതിൽ നിന്നും കിട്ടുന്ന മുഴുവൻ വരുമാനവും കേന്ദ്രം കൊണ്ടുപോകും അതാണോ

  • @user-gs5iw5zr2l
    @user-gs5iw5zr2l 23 วันที่ผ่านมา +2

    ഉമ്മൻ ചാണ്ടി ❤❤❤

  • @joh106
    @joh106 23 วันที่ผ่านมา +2

    ഉമ്മൻ ചാണ്ടി സർ 🙏🙏🙏💐💐💐

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi 24 วันที่ผ่านมา +12

    ഷംസീറിനെ AKG സെൻ്ററിലേക്ക് വിളിപ്പിച്ചു, കാരണഭൂതൻ കലിപ്പിൽ

  • @annmol8283
    @annmol8283 24 วันที่ผ่านมา +3

    @ഹാഷ്മി ... മറ്റുള്ളവർ സംസാരിക്കുമ്പോൾ സൈഡിൽ ഇരുന്ന് കുരക്കുന്ന നായക്ക് കടിഞ്ഞാൺ ഇടാൻ പറ്റില്ലെങ്കിൽചർച്ച നയിക്കരുത്

  • @jamsheerjemshi2235
    @jamsheerjemshi2235 23 วันที่ผ่านมา +2

    Ummen chandi ser. ❤❤❤❤❤❤

  • @aswin9286
    @aswin9286 23 วันที่ผ่านมา +2

    Umman chandi sir 💙

  • @ആൽവിൻ
    @ആൽവിൻ 23 วันที่ผ่านมา +1

    ഉമ്മൻ ചാണ്ടിയോടു എല്ലാവർക്കും സ്നേഹവും ബഹുമാനവും ഉണ്ട്. പക്ഷെ അത് ഇന്നത്തെ കോൺഗ്രസിന് വോട്ടായി മാറുകില്ല. പാർലമെന്റ് തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ വിജയം കണ്ട് ആരും അഹങ്കാരിക്കേണ്ട, കേന്ദ്രത്തിൽ ബിജെപി ക് ബഡാലായി നിൽക്കാൻ സിപിഎം ന് സാധിക്കില്ല. ആശയപരമായി അല്ല, ഭൂരിപക്ഷം വച്ചു നോക്കുമ്പോൾ. അതുകൊണ്ടാണ് കോൺഗ്രസ്‌ ജയിച്ചത്‌. ആ രീതി നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കണ്ട. ആരുടേം മുന്നിൽ തന്റെ വ്യക്‌തിത്വം പണയപ്പെടുത്താത്ത വ്യക്തി ആണ് പിണറായി. അത് ഇനിയും അങ്ങനെ തന്നെ ആകും. ഉമ്മൻ‌ചാണ്ടിയുടെ പെരും പറഞ്ഞ് 2026 ളെ നിയമസഭ ഇലക്ഷന് ഉള്ള പി. ർ വർക്ക്‌ ഇപ്പോളെ തുടങ്ങി. മനോരമ മുത്തശ്ശി പറയുന്ന കാര്യങ്ങൾ അപ്പാടെ വിഴുങ്ങിയ കാലമൊക്കെ കഴിഞ്ഞു ❤✊✊✊

  • @saheed9209
    @saheed9209 23 วันที่ผ่านมา +2

    എത് സർക്കാരുകൾ വന്നാലും രാജ്യത്തിനു വേണ്ടിയല്ലേ പ്രവർത്തിക്കേണ്ടത്. നേതാവിനും കുടുംബത്തിനും കീശ വീർപ്പിക്കലലെ ജോലി. എയർപോർട്ട്, സീപോർട്ട്, NH,കൊച്ചിൻമെട്രോ എന്നിങ്ങനെയുള്ള വൻകിട പദ്ധതികൾ ഉമ്മൻചാണ്ടി കൊണ്ടുവന്നു. പണിയെടുക്കാതെ അതിന്റെ എല്ലാം ക്രെഡിറ്റ് പിണറായി പിടിച്ചെടുത്തു. ജനങ്ങൾക്കറിയാം ഉമ്മൻചാണ്ടി എന്ന മഹാൻ എത്ര പ്രഗൽഭനായിരുന്നു എന്ന്. ഇരു പാർട്ടിക്കാരും വഴക്കുണ്ടാക്കി ജനങ്ങളെ വെറുപ്പിച്ചാൽ തീർച്ചയായും ബിജെപി ഇവിടെ ഭരിച്ചിരിക്കും കേരള പിന്നീട് ഒരിക്കലും പിണറായി പാർട്ടി ഈ നാട്ടില്‍ ഉണ്ടാവുകയില്ല. ഇപ്പോൾ തന്നെ ബിജെപിക്കാർ ചൂണ്ടയിട്ടു കൊണ്ടിരിക്കുകയാണ് നേതാക്കന്മാരെ.N

  • @ramakrishnantk7658
    @ramakrishnantk7658 23 วันที่ผ่านมา +2

    2015 ൽ ആരംഭിച്ച പണി 2024 ആയിട്ടും തീരാത്തത് എന്തുകൊണ്ട്? ഇതു വൈകാതിരിക്കാൻ എന്തെങ്കിലും ചെയ്തോ ?

  • @shibinbabu4199
    @shibinbabu4199 23 วันที่ผ่านมา +2

    തുറമുഖം വരാൻ ഒരുപാട് വൈകി പോയില്ലേ . നമ്മുടെ രാജ്യത്തിൻ്റെ ഏറ്റവും പ്രധാനപെട്ട തുറമുഖം ആഇരുന്നില്ലേ . രാഷ്ട്രീയം മറന്നു രാജത്തിൻ്റെ പുരോഗതിയും സുരക്ഷയും മുൻ നിർത്തി പതതികൾ വേഗത്തിൽ പൂർത്തിയാക്കുക

  • @sureshsuma2000
    @sureshsuma2000 23 วันที่ผ่านมา +1

    ഇതുപോലൊരു വൃത്തികെട്ടചാർച്ച ഈചാനലിൽവന്നുകാണില്ല😢😢😢

  • @rajvelayudham3192
    @rajvelayudham3192 23 วันที่ผ่านมา +2

    ഹാഷ്മീ : താങ്കൾ ചർച്ചയിൽ ചോദ്യം ചോദിച്ചാലുംസജീഷ് തേങ്ങാന്ന് ചോദിച്ചാൽ മാങ്ങാന്ന് പറഞ്ഞ് സമയം കളഞ്ഞത് ഹാഷ്മി മനസ്സിലാക്കണം, അവൻ ഇരുന്ന് അലമ്പുമ്പോൾ ഷഫീർ മിണ്ടാതിരുന്നില്ലേ ഹാഷ്മീ ....
    ഹാഷ്മിക്കായാലും ദേഷ്യം വരും!
    അലമ്പൻന്ന് വിളിച്ചെങ്കിൽ അത് ആവശ്യമില്ലാത്തത് പറഞ്ഞ് മര്യാദകെട്ട് ഇടയിൽ കയറി അലമ്പീട്ട് തന്നെയാണ്!
    അതു കൊണ്ട് അത് അയാൾക്ക് അർഹതപ്പെട്ടത് തന്നെ, കാരണം ആരായാലും ചാനൽ ചർച്ച മര്യാദ പാലിക്കണം?
    ഞങ്ങൾ പൊതുജനങ്ങൾ വിഢികൾ!
    ക്ഷമിക്കുക!

  • @anupamdasbalan4126
    @anupamdasbalan4126 23 วันที่ผ่านมา +1

    ശങ്കരാടി ചേട്ടൻ പറയട്ടെ ഹാഷ്മി.. Pls

  • @aarbymundakai408
    @aarbymundakai408 17 วันที่ผ่านมา +1

    സുരേഷ് അടിപൊളി

  • @NTKunnikannan
    @NTKunnikannan 23 วันที่ผ่านมา +1

    ഉമ്മൻ ചാണ്ടി ഉണ്ടാക്കിയ കരാർ കേരളത്തിൻ്റെ താല്പര്യത്തിനെതിരാണ - എന്ന അഭിപ്രായമെങ്കിൽ പുതിയ ഒരു നടത്തി പ്പുകാരനെ കണ്ടെത്തി - "പുതിയ കരാറുണ്ടാക്കി പദ്ധതി നടത്തിക്കൂടായി രുന്നോ 49:47 49:47 49:47

  • @nusaibnazz7172
    @nusaibnazz7172 23 วันที่ผ่านมา +1

    ഉമ്മൻ ചാണ്ടി ഇഷ്ട്ടം 💙

  • @regoabraham9017
    @regoabraham9017 24 วันที่ผ่านมา +2

    not pinarai paranari vijayan, no problem this is cheepiums lat government same like Bengal NEXT assembly election UDF will come in power and BJP will be in opposition. let's see

  • @vijeeshkumar9826
    @vijeeshkumar9826 23 วันที่ผ่านมา

    Hashmi you are a good news anchor

  • @bijutom2310
    @bijutom2310 23 วันที่ผ่านมา +2

    മോനേ സജേഷേയ് അപാരം 👏ഇത് എങ്ങനെ

  • @rajeshtmrajesh3547
    @rajeshtmrajesh3547 23 วันที่ผ่านมา +2

    Umman chandi sir... Angu e ..na.. mondu angu shakmikkanamey...

  • @worship8616
    @worship8616 24 วันที่ผ่านมา +5

    ലുക്കിലും വാക്കിലും ഹാഷ് പൊളിച്ചു 🌹🌹🌹🌹🎉

  • @lifeofthoughts
    @lifeofthoughts 23 วันที่ผ่านมา +1

    ഹാഷിമേ encounter best venu aan, നിങ്ങൾക്ക് അത് മാനേജ് ചെയ്യാൻ ആവില്ല, ആദ്യത്തെ intro അല്ലാതെ

  • @asishmon_biju
    @asishmon_biju 23 วันที่ผ่านมา +1

    ഉമ്മെൻചാണ്ടിയെ ജനങ്ങൾ ഓർക്കും പക്ഷെ ഇപ്പോഴുള്ള കോൺഗ്രസ് നേതാക്കന്മാർ അതിന്റെ ഒരു തലത്തിലും എത്തത്തില്ല

  • @MediaMaheshBabu
    @MediaMaheshBabu 23 วันที่ผ่านมา +1

    ഉ ചാണ്ടി ❤

  • @MediaMaheshBabu
    @MediaMaheshBabu 23 วันที่ผ่านมา +1

    ശ്രീ ഉമ്മൻ ചാണ്ടി ❤

  • @shefibahrain6618
    @shefibahrain6618 23 วันที่ผ่านมา +1

    52:35 ബി ആർ എം കറക്ട്

  • @shan-magic
    @shan-magic 23 วันที่ผ่านมา +2

    ഈ സജീഷ് എന്നഅന്തത്തെ ചർച്ചകൾക്ക് വിളിക്കരുത് ഇയാൾ എന്നും അലമ്പാണ്

  • @josekutty7563
    @josekutty7563 23 วันที่ผ่านมา +1

    പിണറായി ചെയ്ത ഏറ്റവും വലിയ വികസനം കേരളത്തിൽ വീടുകളിൽ സൂക്ഷിക്കുന്ന വേസ്റ്റ് എടുക്കാൻ വരുന്നവർക്ക് അവർക്കുവേണ്ടി 50 രൂപ വീതം പഞ്ചായത്തിൽ അടയ്ക്കണം അങ്ങനെ കേരളം മാലിന്യ രഹിതമാക്കണം അതൊരു വലിയ വികസനം അല്ലേ

  • @sunnyvarghese7869
    @sunnyvarghese7869 23 วันที่ผ่านมา +3

    എന്തിനാ സജീഷേ ഇങ്ങനെ വന്നിരുന്ന് തേയുന്നത് ?

  • @SomancpThankam
    @SomancpThankam 23 วันที่ผ่านมา +1

    നാണംകെട്ട ചർച്ച
    ഭവിയിലുള്ള വികസന പ്രവർത്തനം
    ഈ ചിന്തകളല്ലേ സമൂഹത്തിന്റെ മുന്നിലെത്തിക്കേണ്ടടത്

  • @zainudheenpattambi9044
    @zainudheenpattambi9044 23 วันที่ผ่านมา +1

    ഉമ്മൻചാണ്ടി എന്ന ഒരു മനുഷ്യൻ കേരള ത്തിൻെ മുഖ്യമന്ത്രി ആയിരുന്നില്ല എങ്കിൽ ഒരിക്കലും വിഴിഞ്ഞം പദ്ധതി യഥാർത്ഥ മാവുമായിരിന്നില്ല എന്ന സത്യം സാമാന്യ ബുദ്ധി യുള്ള എല്ലാ മലയാളികൾ ക്കും അറിയാം ..
    വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടി യുടെ കുഞ്ഞ് ആണ് എന്ന് മലയാളികൾ ക്ക് നല്ല സുബോധം ഉണ്ട്

    • @zainudheenpattambi9044
      @zainudheenpattambi9044 23 วันที่ผ่านมา +1

      ഇത്രയും മ്ളേച്ചനാണോ ഈ സജീഷ് എന്ന മന്ദബുദ്ധി ?

  • @harikumarm535
    @harikumarm535 23 วันที่ผ่านมา +1

    Victory of UDF, Especially the Victory of EX CM Sri.Ommen Chandi.

  • @lkrafeeque
    @lkrafeeque 23 วันที่ผ่านมา +2

    പിണറായി കൊണ്ട് വന്ന ഏതെങ്കിലും ഒരു പ്രൊജക്റ്റ്‌ ഉണ്ടോ ..?

  • @user-ng1fb8xq1c
    @user-ng1fb8xq1c 23 วันที่ผ่านมา +1

    Oc❤❤❤

  • @user-ul1wb1lg8t
    @user-ul1wb1lg8t 23 วันที่ผ่านมา +2

    ലെവലേശം ഉളുപ്പില്ലാതെ വന്നിരുന്നു ന്യായീകരിക്കുന്ന ഈ തൊഴിലാളികൾ...എന്തെങ്കിലും ഒരു നല്ല പദ്ധതി ഈ 8 വർഷമായി ഇവന്മാർ കേരളത്തിൽ കൊണ്ട് വന്നിട്ടുണ്ടോ...????

  • @blackbull5662
    @blackbull5662 23 วันที่ผ่านมา +1

    ഹാഷ്മിക്ക് ചർച്ച നിയന്ത്രിക്കാൻ അറിയില്ലേ...വളരെ മോശം സംവാദം ആയി ഇന്നത്തെ

  • @saseendrannair7652
    @saseendrannair7652 23 วันที่ผ่านมา +2

    സുരേഷേ നിന്നെ ഓർത്താണ് കേരളം ലെ ജ്ജി ക്കുന്നത്

  • @SatheeshKumar-uo3sq
    @SatheeshKumar-uo3sq 23 วันที่ผ่านมา +4

    തള്ളേ ഓളീ സജീഷ്

  • @retnabaiju1423
    @retnabaiju1423 23 วันที่ผ่านมา +1

    സുധീരൻ എന്നും പിണറായീടെ പുറകിൽ നിൽക്കുന്ന ആളാണ്.അയാളെ കാണിച്ച് ഞെളിയേണ്ട.

  • @jjthomas2008
    @jjthomas2008 23 วันที่ผ่านมา +1

    Please don’t call him tp the channel to discuss .

  • @jayamolabraham3803
    @jayamolabraham3803 23 วันที่ผ่านมา +1

    Koothara S K

  • @ameeraazeez1749
    @ameeraazeez1749 23 วันที่ผ่านมา +1

    Hashimi enth konothila angaraan

  • @gopakumarn2786
    @gopakumarn2786 24 วันที่ผ่านมา +2

    ഇതൊരു തെറ്റ് തിരുത്തൽ അടുത്ത ഘട്ടം മാത്രം.

  • @georgeea8310
    @georgeea8310 15 วันที่ผ่านมา

    നാംമുനിനറിയിപ്പു നല്കിയി്ുണ്ട് “നാം “
    ഇതുരാജാക്കന്മാരുപയോഗിക്കുന്ന
    ഭാഷയാണല്ലോടാ🦏

  • @user-tx4re3jt7q
    @user-tx4re3jt7q 23 วันที่ผ่านมา

    ചാനലിൽ വന്നിരുന്ന് പച്ച തെറി പറഞ്ഞവൻ്റെ വിനയം കാണുമ്പോൾ സാധാരണ ആൾക്ക് തോന്നുന്നതാണ് എനിക്കും തോന്നിയത്.

  • @cathomas3444
    @cathomas3444 23 วันที่ผ่านมา

    According to Kathikan 'nee'(you) is a disrespectful word while 'alpan'(snob) is a respectful one.

  • @antonyvarghese4698
    @antonyvarghese4698 23 วันที่ผ่านมา +1

    ഈ സജീഷിനെ ഒക്കെ ഒരു ചർച്ചയ്ക്കും വിളിക്കരുത്. ചോദിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം പറയാതെ ചർച്ച അലംബാക്കും വെറും നാണം കെട്ട അടിമ തൊഴിലാളി...

  • @gopalakrishnanta1278
    @gopalakrishnanta1278 23 วันที่ผ่านมา +2

    അന്ധം കമ്മിയെ പറഞ്ഞുവിടു

  • @aarbymundakai408
    @aarbymundakai408 17 วันที่ผ่านมา +1

    ഒരു കമൻ്റ് പോലും സജീഷിന് Support ഇല്ല!
    CPM 0

  • @user-yi4gn8ys2b
    @user-yi4gn8ys2b 24 วันที่ผ่านมา +2

    ഇടതുപക്ഷത്തെ തൊലച്ച ഭരണം😂😂😂😂😂😂😂

  • @sherijiji
    @sherijiji 23 วันที่ผ่านมา +2

    ഇങ്ങനെ ഉളുപ്പില്ലാത്ത സഖാക്കൾ

  • @user-ev6jm7jh4r
    @user-ev6jm7jh4r 23 วันที่ผ่านมา +1

    Sudeeram ചാരൻ