ഈ 5 ലക്ഷണങ്ങൾ കണ്ടാൽ നിങ്ങൾ എത്ര ഭാഗ്യവാന്മാരാണ്, പരമേശ്വരൻ തന്നെ കാവലായി ഉണ്ടല്ലോ.

แชร์
ฝัง
  • เผยแพร่เมื่อ 26 มิ.ย. 2024
  • ഹൈന്ദവ മതവിശ്വാസ പ്രകാരം ശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമ്പോൾ മാത്രം കാണുന്ന ചില ലക്ഷണങ്ങൾ
    According to Hindu belief some symptoms are seen only when Lord Shiva is blessed

ความคิดเห็น • 187

  • @mrs.parkjimin3841
    @mrs.parkjimin3841 16 ชั่วโมงที่ผ่านมา +43

    മഹാദേവന്റെ അനുഗ്രഹം ഉണ്ടെന്നു ഒരു തവണ യല്ല ഒരു പാട് തവണ കാണിച്ചു തന്നിട്ടുണ്ട്. വളവു തിരിഞ്ഞുവന്ന ബസ് ഇടിച്ചു തെറിച്ചു പോയേനെ മൃത്യുഞ്ജയൻ മുന്നോട്ടു വലിച്ചു മാറ്റി നിറുത്തി. പറഞ്ഞാൽ തീരാത്ത അത്രയും മഹാദേവൻ രക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെയും എന്റെ കുടുബംത്തെയും മഹാദേവൻ കാണുന്നു. ഓം ഹ്രീം നമശിവായ ഓം മൃത്യുഞായായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @himasunilkumar5674
    @himasunilkumar5674 9 ชั่วโมงที่ผ่านมา +6

    ഞാൻ ഒരു തികഞ്ഞ ശിവഭക്തയാണ്, മേൽപ്പറഞ്ഞ 5ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്. ഒരുപാട് വിഷമങ്ങൾ അതിലുപരി അപവാദങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ എന്നെ ദ്രോഹിക്കുന്നവർക്ക് ആ നിമിഷം തന്നെ തിരിച്ചടിയും കിട്ടാറുണ്ട്. ഓം നമഃ ശിവായ 🙏

  • @VinithaShaji-px3vm
    @VinithaShaji-px3vm 16 ชั่วโมงที่ผ่านมา +12

    ഞാൻ അങ്ങനെ അമ്പലത്തിൽ പോകില്ല അണ്ണാ പക്ഷെ ഒരു ദിവസം ഞാൻ സ്വപ്നത്തിൽ കണ്ടു എന്റെ ദേവനെ 😘😘🙏🏻🙏🏻🙏🏻

  • @JayasreeKS-og3os
    @JayasreeKS-og3os 16 ชั่วโมงที่ผ่านมา +2

    രണ്ടു പ്രാവശ്യം സ്വപ്നം കണ്ടതും സംഭവിച്ചു ഇനി മൂന്നാമത്തെ സ്വപ്നം സംഭവിക്കാൻ പോകുന്നത് എപ്പോൾ ആണെന്ന് അറിയില്ല.

  • @ambilykrishnan2453
    @ambilykrishnan2453 14 ชั่วโมงที่ผ่านมา +12

    എന്റെ മഹാദേവനാണ് എന്റെ എല്ലാം , ഒന്നല്ല, ഒരു പാട് തവണ ഓരോ കാര്യത്തിലും കൂടെയുണ്ട് , ഓം നമശിവായ

  • @ushavijayakumar9160
    @ushavijayakumar9160 14 ชั่วโมงที่ผ่านมา

    വീഴും മുന്നേ ഞാൻ കൂടെ ഉണ്ടായിരുന്ന ആളിനോട് പറഞ്ഞു വീഴും എന്ന് പറഞ്ഞു തീരും മുന്നേ വീണു ഹോസ്പിറ്റലിൽ ക്യാഷ് ഉം ചിലവായി

  • @ushavijayakumar9160
    @ushavijayakumar9160 14 ชั่วโมงที่ผ่านมา

    പച്ച കളർ കുംകുമം വാങ്ങി ഞാൻ നെറ്റിയിൽ ഇട്ടു ഇന്ന് നല്ലത് എന്നോ മോശം എന്നോ എനിക്ക് അറിയില്ല ആ കുങ്കുമം പക്ഷെ ഞാൻ ഇന്ന് സ്റ്റെപ്പിൽ നിന്നും വീണു കാലിനു പ്രോബ്ലം ആയി ബന്റെജ് ഇട്ടു 😔😔

  • @sidhuparu9091
    @sidhuparu9091 14 ชั่วโมงที่ผ่านมา +5

    നമസ്കാരം ഹരിജി 🙏🏻രാത്രി കിടന്നുറങ്ങുമ്പോൾ എന്റെ കാൽ വിരലിൽ മഹാദേവൻ പിടിക്കുന്നതായി സ്വപ്നം കണ്ടു. ശരിക്കും ഞാൻ സ്പർശം അനുഭവിച്ചു. ഉള്ളിൽ മഹാദേവനെ വിളിച്ച ഞാൻ മഹാദേവാ എന്ന് വിളിച്ചുകൊണ്ടാണ് ചാടി എണീറ്റത്. എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഞാൻ ഭർത്താവിനോടും, അനിയത്തിയോടും പറഞ്ഞു. അനിയത്തി പറഞ്ഞു ഭാഗ്യമാണെന്ന്. ചിലരെപ്പറ്റി ഞാൻ മുൻകൂട്ടി പറയുന്നതും സംഭവിക്കാറുണ്ട്. പക്ഷേ എന്റെ ജീവിതത്തിൽ മാത്രം ഒരു ഉയർച്ചയും ഇല്ല. തലക്കുമീതേ കടം കയറുന്നതല്ലാതെ ഒരു നന്മയും ഇല്ല 🙏🏻🙏🏻🙏🏻

  • @AabshAabsh
    @AabshAabsh 14 ชั่วโมงที่ผ่านมา +6

    ഇന്നലെ ഞാൻ ശിവലിംഗം സ്വപ്നം കണ്ടു അത് thirarayan വന്നപ്പോൾ ഈ വീഡിയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭ഒരുപാട് തിരയേണ്ടി വന്നില്ല മൊത്തം അതിശയം ഞാൻ മുസ്ലിം ആണ് എല്ലാം മതവും വിശ്വാസം ആണ്

  • @varshavarsha3671
    @varshavarsha3671 16 ชั่วโมงที่ผ่านมา +5

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻 എനിക്ക് ഈ അനുഗ്രഹം കിട്ടിയിട്ടുണ്ട് മഹാദേവന്റെ ഈ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ എനിക്ക് പൂർണ്ണ വിശ്വാസമാണ് ഞാൻ അമ്പലത്തിൽ പോകാറുണ്ട്🙏🏻🙏🏻🙏🏻❤️

  • @shobhanair1822
    @shobhanair1822 16 ชั่วโมงที่ผ่านมา +3

    നമസ്ക്കാരം തിരുമേനി മോൻ പറയുന്ന എല്ലാം ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് എനിക്ക് അനുഭവം ഉണ്ട് ഒക്കെ ഭഗവാനിൽ സമർപ്പിക്കുന്നു

  • @rajeevrajeev-eq1yk
    @rajeevrajeev-eq1yk 2 ชั่วโมงที่ผ่านมา

    സത്യം എനിക്കും അനുഭവമുണ്ട് ഓം നമഃ ശിവായ 🙏🙏

  • @user-in4js1ve6y
    @user-in4js1ve6y 14 ชั่วโมงที่ผ่านมา +1

    തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം ഞങ്ങളുടെ വീട്ടിൽ എനിക്കു വേണ്ട ഞങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോകും ഞങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണമേ

  • @geethaunnithelakkad765
    @geethaunnithelakkad765 14 ชั่วโมงที่ผ่านมา

    വളരെ ശരിയാണ് ഹരി പറഞ്ഞ കാര്യങ്ങൾ ഇത് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്.❤

  • @user-dr6gj8lu6w
    @user-dr6gj8lu6w 14 ชั่วโมงที่ผ่านมา

    Thanks thirumeni, God bless you

  • @user-gc9rz2fh2o
    @user-gc9rz2fh2o 14 ชั่วโมงที่ผ่านมา +1

    തിരുമേനി പറഞ്ഞു എല്ലാം ശരിയാണ് എനിക്ക് മുൻകൂട്ടി അറിയാൻ പറ്റും സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ തിരുമേനി പറയുമ്പോൾ എല്ലാവരും പറയു പറയും നിന്റെ നാക്ക് എടുത്ത് വളച്ച് പറയരുത് സംഭവിക്കുന്നു 🙏🏻❤️❤️ ഓം നമശിവായ

  • @indrasathyan7351
    @indrasathyan7351 16 ชั่วโมงที่ผ่านมา

    Eppol mind peacefull ayi

  • @Nanc781
    @Nanc781 16 ชั่วโมงที่ผ่านมา

    🙏🏻ശംഭോ മഹാദേവ🙏🏻ചന്ദ്രക്കലാധര🙏🏻മൃത്യുജ്യ യ🙏🏻ശിവ ശിവ🙏🏻

  • @seenasanan9090
    @seenasanan9090 9 ชั่วโมงที่ผ่านมา

    നന്ദി 🙏.. ഓം നമഃ ശിവായ 🙏

  • @sumarv2124
    @sumarv2124 14 ชั่วโมงที่ผ่านมา +1

    ഓം നമശിവായ 🙏🙏