ശ്രീ ഗുരുവായൂരപ്പ സുപ്രഭാതം 2 | SREE GURUVAYOORAPPA SUPRABHATHAM 2 | Sreekrishna Devotional Songs

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 986

  • @രേണു
    @രേണു หลายเดือนก่อน +5

    കണ്ണാ ഈ കുട്ടിക്ക് ഒരു കണ്ണിനെങ്കിലും കാഴ്ച്ച നൽകണേ ഭഗവാനെ. കാഴ്ചയുള്ളവർക്കുപോലും ഇങ്ങനെ പാടാൻ കഴിയില്ല. ഭഗവാനെ ഈ കുട്ടിയെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @ammeesfoods2211
    @ammeesfoods2211 4 ปีที่แล้ว +15

    ഈ ആലാപത്തിന് ഗുരുവായൂരപ്പന്റെ സർവ്വ ഐശ്വ ര്യ ങ്ങളും ഉണ്ട് ...... ഗുരുവായൂരപ്പനമോസ്തുതേ....

    • @remamenon8494
      @remamenon8494 12 วันที่ผ่านมา

      Guruvayoorappa Saranam Ullathil vannu prakasikkane

  • @sanalravi7350
    @sanalravi7350 3 ปีที่แล้ว +41

    വളരെ മനോഹരമായ ശബ്ദം ശ്രീ ഗുരുവായൂരപ്പൻ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 🙏

    • @sreelathaunni9537
      @sreelathaunni9537 2 ปีที่แล้ว +5

      പ്രഭാതത്തിൽ മനസ് ഗുരുവായൂർ ആക്കിയതിൽ പ്രണാമം

    • @sushamakrishnan3313
      @sushamakrishnan3313 2 ปีที่แล้ว

      കൃഷ്ണ ഗുരുവായൂരപ്പ ശരണം ,🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sushamakrishnan3313
      @sushamakrishnan3313 2 ปีที่แล้ว

      ഭഗവാനെ നല്ല സ്വരം . ഭക്തി സാരമായിരിക്കുന്നു ഗുരുവായൂരപ്പനെ അവിടെ വന്ന് തൊഴുതു നിലക്ക് ക്കുന്ന പ്രതിദിയാണ് എന്റെ ഗുരുവായൂരപ്🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️

    • @sushamakrishnan3313
      @sushamakrishnan3313 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kpnair-er8ff
      @kpnair-er8ff 3 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅​@@sreelathaunni9537

  • @mohanannair518
    @mohanannair518 ปีที่แล้ว +15

    വൈക്കം വിജയലക്ഷ്മിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @ReenasindhuSindhu
    @ReenasindhuSindhu 7 หลายเดือนก่อน +6

    കൃഷ്ണാ ഈ പാട്ടുകേട്ടപ്പോ കണ്ണുനിറഞ്ഞു ഒഴുകുന്നതെന്തേ കൃഷ്ണ ഭക്തയാണ് അടിയൻ ഈ കുട്ടിയുടെ ശബ്ദം 👌🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ kannaa🙏🙏🙏🙏🙏

  • @premdaschenamkulat9581
    @premdaschenamkulat9581 4 ปีที่แล้ว +25

    ശ്രീ ഗുരുവായൂരപ്പ ദുരിതത്തിൽ നിന്നും രക്ഷിക്കണേ ഭഗവാനേ

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +7

    ശ്രീ ഗുരുവായൂരപ്പ, ശ്രീ കൃഷ്ണ ഭഗവാനെ നേരിൽ കാണുന്ന പ്രതീതി !

  • @ushaanil.ushaanil.9594
    @ushaanil.ushaanil.9594 3 ปีที่แล้ว +17

    എന്റെ ഭഗവാനെ ഇവർക്ക് പരസ്യം ഒഴിവാക്കാൻ തോന്നണേ

    • @KrishnanVp-d2l
      @KrishnanVp-d2l 2 หลายเดือนก่อน

      !0😊😊 cl😊😊😊bpa😊😊😊o😊😊😊😊😊 pp in p😊 top😊1 ko p😊❤❤😊

    • @KrishnanVp-d2l
      @KrishnanVp-d2l 2 หลายเดือนก่อน +2

      L 28:11 ll ko ko

    • @kpnair-er8ff
      @kpnair-er8ff 2 หลายเดือนก่อน

      ​@@KrishnanVp-d2l000

    • @kpnair-er8ff
      @kpnair-er8ff 2 หลายเดือนก่อน

      ​@@KrishnanVp-d2l😅p0⁰⁰⁰⁰0⁰⁰

  • @ajithmmurugann1968
    @ajithmmurugann1968 2 ปีที่แล้ว +8

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം l

  • @sinivenugopal9487
    @sinivenugopal9487 3 ปีที่แล้ว +12

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @rajus1567
    @rajus1567 6 หลายเดือนก่อน +7

    മനോഹരം ❤❤❤
    ആലാപനം ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ ❤❤❤

  • @manikandang6675
    @manikandang6675 ปีที่แล้ว +5

    Suparayitund mole bagavan mole anugrehikatte

  • @ambikadevi9070
    @ambikadevi9070 27 วันที่ผ่านมา +1

    Nalla Manohara keerthanam Krithanjatha Rehapeduthunu👍👍👍

  • @valsalakumari90
    @valsalakumari90 2 ปีที่แล้ว +12

    മോൾക്ക്‌ എത്രയും വേഗം കാഴ്ച കിട്ടട്ടെ 🙏🙏❤️❤️❤️

    • @sudhaji5288
      @sudhaji5288 ปีที่แล้ว

      ഭഗവാനേ കാത്തോളണമേ .

  • @ShanthaShantha-b7d
    @ShanthaShantha-b7d 10 หลายเดือนก่อน +3

    ഹൃദയം നിറക്കുന്ന ഗുരുവായൂരപ്പന്റെ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു

    • @sreeguruvayoorappan
      @sreeguruvayoorappan  10 หลายเดือนก่อน

      💗 Thanks for the support.Please share to all friends and family

  • @Crazy-thavala
    @Crazy-thavala 10 หลายเดือนก่อน +4

    ഗുരുവായൂരപ്പാ എല്ലാ വിഘനങ്ങളും വിഷമങ്ങളും നീക്കി തരണേ

  • @kpgopalakrishnan425
    @kpgopalakrishnan425 3 ปีที่แล้ว +16

    എത്ര മനോഹരമായ ആലാപനം 🌹🌹🌹👍

  • @Anandhus335
    @Anandhus335 3 หลายเดือนก่อน +15

    ഹേ കൃഷ്ണാ എന്നുള്ള വിളി തന്നെ കണ്ണുനിറഞ്ഞു എന്താണെന്നറിയില്ല ഇത് കേൾക്കുമ്പോൾ ഭയങ്കര സങ്കടം വരുന്നു കൃഷ്ണനോടുള്ള ഭക്തി കൂടിക്കൂടിവന്നു കുറേ കരഞ്ഞു കൃഷ്ണ നേർവഴി കാണിക്കണേ കൃഷ്ണാ എൻറെ മക്കളെ കാക്കണേ വിജയ് ലക്ഷ്മി കൃഷ്ണൻ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🥰🥰🥰🥰😍😍😍😍❤❤❤❤🙏🙏🙏🙏

  • @nandhakishor3435
    @nandhakishor3435 ปีที่แล้ว +6

    ഒന്നും പറയാനില്ല മോളെ ദൈവം അനുഗ്രഹിക്കട്ടെ ഗുരുവാരപ്പൻ കൂടെ ഉണ്ട് 👍👍👌👌👌

  • @KUMARkumar-qb6km
    @KUMARkumar-qb6km 5 ปีที่แล้ว +17

    Good voice guruvayurapp an ellavareyum kathurekshikyate om namo narayanaya

  • @ksree3008
    @ksree3008 3 ปีที่แล้ว +55

    പല സു८പഭാങളു० കേട്ടിട്ടുണ്ട് കണ്ണിൽ ഈറനണിയിച്ച സു८പഭാത०😥🙏😘

    • @vijayana1140
      @vijayana1140 ปีที่แล้ว +7

      Yes 🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 10 หลายเดือนก่อน +1

      ഭഗവാനേ കണ്ണിന് കാഴ്ച ഇല്ലങ്കി ലും വിശ്വസിക്കാൻ പറ്റിയ ഗായിക ഇത്രയും നല്ലോരു സുപ്രദാദം ഗുരുവാ യൂരപ്പൻ്റെ അനുഗ്രപ ഹം ഉണ്ടാവട്ടേ ഭഗവാനേ അദിന് വേളിച്ചുകൂടി കിട്ടട്ടേ എന്ന് ഭഗവാനോട് കാത്തിക്കുന്നു പൊങ്ങച്ചങ്ങൾ ഒന്നും ഇല്ലാത്ത ഒരു ഗായികയാണ് ഭഗവാൻ്റേ അനുഗ്രഹം വേണ്ടുവോളം ചോരിഞ്ഞ കിട്ടിയ ഗായികയിഞ്ഞ് അതിന് ആയുരാരോഗ്യവും കൊടുത്ത് ഭഗവാൻ ചേർത്തു ചേർത്തു പിടക്കുന്ന ഗായികയാണ് വിജയലക്ഷ്മി🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @ramankt
      @ramankt 9 หลายเดือนก่อน

      @@vijayana1140 1z

    • @ushachandran6282
      @ushachandran6282 9 หลายเดือนก่อน +1

      ​@@sushamakrishnan3313❤

    • @vasudevanvasudevan6283
      @vasudevanvasudevan6283 8 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@vijayana1140

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว +5

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ത് മനോഹരമീ ശബ്ദം

  • @prasheedkurumani3937
    @prasheedkurumani3937 หลายเดือนก่อน +1

    വളരെ മനോഹരം. പരസ്യങ്ങൾ ഒന്നുമില്ലാത്തതിനാൽ എനിക്ക് ക്ഷേത്രത്തിൽ ഉപയോഗിക്കാൻ കഴിഞ്ഞു

  • @vijayamtiruthi5921
    @vijayamtiruthi5921 3 ปีที่แล้ว +7

    You are great വിജയലക്ഷ്മി 💕💕💕💕💕💕🙏🙏🙏🙏🙏

  • @vijayanPKpothanickadu
    @vijayanPKpothanickadu 6 ปีที่แล้ว +41

    ശ്രീ ഗുരുവായൂരപ്പൻ ഉള്ളിൽ നിറഞ്ഞു

  • @ravindranajitha6323
    @ravindranajitha6323 4 ปีที่แล้ว +23

    ഹൃദയം തേങ്ങുന്നു.ആസന്നിധിയിലെത്താൻ വെമ്പൽ കൊള്ളുന്നു.ഓംനമോ നാരായണ.

  • @krishnakumarparakode1620
    @krishnakumarparakode1620 4 ปีที่แล้ว +7

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sreelakicha6290
    @sreelakicha6290 3 ปีที่แล้ว +39

    ഗുരുവായൂരപ്പന്റെ സുപ്രഭാതം കേട്ടു മനസും കണ്ണും നിറഞ്ഞു വിജയ 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏❤

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +2

    Hare Krishna 🙏🙏🙏🙏🙏❤️❤️❤️❤️

  • @sarasammak7546
    @sarasammak7546 6 ปีที่แล้ว +34

    ശ്രുതിമധുരമായ ശബ്ദത്തിൽ വി
    ജയലക്ഷ്മിയുടെ
    ശ്രീഗുരുവായൂരപ്പ
    സുപ്രഭാതംകേൾ
    ക്കാൻസാധിച്ചത്
    മഹാഭാഗ്യമാണ്!

  • @ushaiyer3
    @ushaiyer3 หลายเดือนก่อน +1

    Feel like listening,god will come in front of us ,Namaskaram

  • @mohandaskk3687
    @mohandaskk3687 4 ปีที่แล้ว +12

    ഭഗവാനെ അതിനുകാഴ്ച ശക്തി ലഭിക്കണെ

    • @sunitha2455
      @sunitha2455 3 ปีที่แล้ว

      അകകണ്ണിൽ ഈശ്വരൻ കുടികൊള്ളുന്നു.

  • @sriniavasaraosimhadri5566
    @sriniavasaraosimhadri5566 3 ปีที่แล้ว +5

    Saranam guruvayurappa🙏🙏🙏🙏🙏🌹🌹🌹🌺🌺🌸🌷🌸🌼🥀🥀🙏🙏

  • @achuviji
    @achuviji 4 หลายเดือนก่อน +1

    BhagavaneKrishna Guruvayurappa Supravadam Bhamgiyayi Alapichu Rakshikane Narayanaa 🌹🙏🏻🙏🏻🙏🏻

  • @binachinnappan331
    @binachinnappan331 4 ปีที่แล้ว +36

    Blessed voice .....Guruvayoor kshethrathil poya prathithi...manassinu enthennillatha oru kulirma ...Stay blessed dear

  • @arjunvinod8374
    @arjunvinod8374 4 หลายเดือนก่อน +2

    Unnikrishana, ഗുരുവായൂരപ്പ
    അനുഗ്രഹിക്കട്ടെ

  • @Sindhu-ry1zl
    @Sindhu-ry1zl 3 หลายเดือนก่อน +3

    ' ഭക്തികൊണ്ട് കണ്ണു നിറഞ്ഞ് പോവുന്നു മനസ്സ് വിങ്ങുന്നു കണ്ണൻ്റെ രൂപം വർണ്ണിക്കുമ്പോൾ നാം പോലും അറിയാതെ

  • @manojavp6767
    @manojavp6767 4 ปีที่แล้ว +19

    ഹരേ കൃഷ്ണ...

  • @mohanannair518
    @mohanannair518 ปีที่แล้ว +1

    അതി മനോഹരമായ ശ്രീ കൃഷ്ണ ഭഗവാന്റെ കീർത്തനം, എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏❤️❤️❤️🌹🌹🌹

    • @sreeguruvayoorappan
      @sreeguruvayoorappan  ปีที่แล้ว

      Thanks for the support. Please share to all friends

    • @A.KWorld-k5w
      @A.KWorld-k5w 6 วันที่ผ่านมา +1

      വൈക്കം വിജയലക്ഷ്മി ചേച്ചിക്ക് എന്റെ ഒരായിരം നമസ്ക്കരം ഈ സുപ്രഭാതം കൊണ്ട് ഒരു കണ്ണിനെങ്കിലും കഴ്ച നല്കട്ടോ

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 2 ปีที่แล้ว +4

    മോളെ,വിജീ, സൂപ്പർ ആലാപനം . ആശംസകൾ.🌹💕😘

  • @anupamadas2092
    @anupamadas2092 3 ปีที่แล้ว +9

    എന്നും രാവിലെ കേൾക്കും

  • @radhakrishnan7737
    @radhakrishnan7737 ปีที่แล้ว +2

    Again and again heard to this song very feel
    Njan epolanu adyamai
    Kelkunnad p leea chechi padunnpole

  • @valsalakumari90
    @valsalakumari90 2 ปีที่แล้ว +5

    ഏകാദശി ദിവസം കേട്ട് സന്തോഷവും സമാധാനവും കിട്ടുന്നു ഭഗവാനേ 🙏🙏🙏🙏

  • @sivasankarane.k8087
    @sivasankarane.k8087 2 หลายเดือนก่อน +1

    ശ്രീ ഗുരുവായൂരപ്പാ ശരണം
    മോൾക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ
    ജനഹൃദയങ്ങളിൽ ഗുരുവായൂരപ് ന്റ തിരുനാമം മധുരമായി എത്തിക്കുവാൻ കഴിയുക എന്നത് നിസ്സാറ കാര്യമല്ല എല്ലാം അവിടുത്തെ അനുഗ്രഹം തന്നെ
    ദൈവം അനുഗ്രഹിക്കട്ടെ
    എല്ലാ വിസ നന്മകളും നല്ല ചിന്തകളും ആശംസിക്കുന്നു.

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 ปีที่แล้ว +40

    *നാരായണയെന്നു സദാ*
    *ജപിച്ചാൽ പാപംകെടും*
    *പശികെടും വ്യസനങ്ങൾ*
    *തീരും നാവിന്നുണർച്ചവരു-*
    *മേറ്റവുമന്ത്യകാലേ ഗോവിന്ദപാദകമലങ്ങൾ* *തെളിഞ്ഞുകാണും*
    *സർവ്വത്ര ഗോവിന്ദ നാമ* *സങ്കീർത്തനം ഗോവിന്ദാ...*
    *ഗോവിന്ദ.*

  • @geethap6241
    @geethap6241 ปีที่แล้ว +1

    Guruvayoorappante Suprabhatham Kettappol Manam Kulirnnu. Manoharamaya Varikalum, Aalapanavum. Sree Guruvayoorappante Anugraham Thankalkkum Kudumbhathinum Undakename Ennu Prarthikkunnu. Hare Krishna......

  • @valsayohannan3838
    @valsayohannan3838 4 ปีที่แล้ว +5

    ശ്രീ guruvayurappa ഞങളെയും anugrahikename

  • @rafimonrafiyaallhakabarsub8666
    @rafimonrafiyaallhakabarsub8666 4 ปีที่แล้ว +4

    Good saunde nalla manichal ketterunnu pogum vk lakshmi

  • @sureshchandran4976
    @sureshchandran4976 5 ปีที่แล้ว +31

    കൃഷ്ണാ ഗുരുവായൂരപ്പാ, വളരെ നല്ല ശബ്ദം, ഈ സോദരിക്ക് കാഴ്ച കൂടി കൊടുക്കേണമേ......

    • @rameshanpillai1096
      @rameshanpillai1096 4 ปีที่แล้ว

      Good nice voice

    • @ബാലക
      @ബാലക 4 ปีที่แล้ว

      നാം കണ്ടു

    • @sunitha2455
      @sunitha2455 3 ปีที่แล้ว

      അകകണ്ണിൽ ഭഗവാൻ കുടികൊള്ളുന്നു.

  • @remakurup3386
    @remakurup3386 3 ปีที่แล้ว +1

    Om sree. Guruvayoorappa kaithozhunnen. Bhaktisandramaya alapanam. Kannanunniyude ellavidha anugrahangalum undavuvan prarthikkunnu 🙏🙏🙏🙏🙏🙏🙏

  • @sajithagirish4673
    @sajithagirish4673 2 ปีที่แล้ว +29

    ഭക്തിയോടെ ഗുരുവായൂരപ്പനിൽ ലയി ച്ചു കേട്ടു കൊണ്ടിരിക്കുമ്പോൾ പരസ്യം വരുന്നത് ഒത്തിരി വിഷമം ഉണ്ടാക്കുന്നു .... കൃഷ്ണാ ഗുരുവായൂരപ്പാ .... എല്ലാവരേയും കാത്തോളണേ ......🙏🙏🙏🙏

    • @vvnair2419
      @vvnair2419 4 หลายเดือนก่อน +1

      Premium എടുത്താൽ മതി...യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോയിൽ ഒക്കെ പരസ്യം വരും ...അതാണ് അവരുടെ വരുമാനം

    • @bijunaranganam
      @bijunaranganam 4 หลายเดือนก่อน

      vanced app use cheyyu

    • @kpnair-er8ff
      @kpnair-er8ff หลายเดือนก่อน

      😅😅😅0⁰

    • @kpnair-er8ff
      @kpnair-er8ff หลายเดือนก่อน

      0

  • @shilavijayan8754
    @shilavijayan8754 4 ปีที่แล้ว +37

    ദൈവം അനുഗ്രഹിക്കട്ടെ , എല്ലാ നന്മകളും നേരുന്നു .

  • @sitanair3455
    @sitanair3455 6 ปีที่แล้ว +25

    Your voice is so beautiful and touching.i like it dear sister. Suprabhatham

  • @sankaranarayanankrishnakri1795
    @sankaranarayanankrishnakri1795 3 ปีที่แล้ว +1

    ഗുരുവായൂരപ്പാ സർവ്വ മംഗള പ്രദായക അഭീഷ്ഠ വരപ്രദായക നമ:

  • @sumangalanair1693
    @sumangalanair1693 6 ปีที่แล้ว +10

    Beautiful song and sweet voice allso 👌👌👍👍🙏🙏🙏🙏🙏

  • @sivadasanmp9987
    @sivadasanmp9987 3 ปีที่แล้ว +1

    Harekrishna

  • @sandhyapk1929
    @sandhyapk1929 4 ปีที่แล้ว +23

    Great... it's very pleasure to hear guruvayoorappa suprabhadam in ur voice... thanks a lot....

  • @unnikrishnanvadukoot1821
    @unnikrishnanvadukoot1821 4 ปีที่แล้ว +7

    കൃഷ്ണ ഗുരുവായൂരപ്പ

  • @radhanambiar3431
    @radhanambiar3431 2 ปีที่แล้ว +1

    Hare Krishna Guruvayoorappa Narayana Narayana Hare Hare 🙏🙏🙏

  • @vkunnikrishnan8965
    @vkunnikrishnan8965 4 ปีที่แล้ว +13

    Wonderful rendering by VV. I felt as if Leela ji is reborn. Congrats VV

  • @sushamapr2474
    @sushamapr2474 4 ปีที่แล้ว +7

    Sri guruvaurappa thava suprabatham viji voice no words thanks for viji

  • @vkmohanan533
    @vkmohanan533 5 ปีที่แล้ว +16

    സുപ്രഭാതം സൂപ്പർ

  • @shreerekhanair6738
    @shreerekhanair6738 3 ปีที่แล้ว +13

    എന്റെ വിജയ ലക്ഷിമിയ്ക്കപെട്ടെന്ന് കാഴ്ച തിരിച്ച് കിട്ടട്ടെ . എന്റെ കൃഷ്ണാ നിന്നെ ആ കുഞ്ഞിന് കാണണ്ടാ യോ🙏🙏🙏🙏❤️❤️❤️❤️

  • @usharajan9529
    @usharajan9529 3 ปีที่แล้ว +9

    വളരെ മനോഹരവും ഭക്തി സാന്ദ്രവുമായ ആലാപനം.. ശ്രീ വൈകുണ്ഠനാഥന്ററ എല്ലാ അനുഗ്രഹാശിസ്സുകളും ഉണ്ടാവട്ടെ!🌹🙏🙏🙏

  • @balasubramanianramaswamt1711
    @balasubramanianramaswamt1711 4 ปีที่แล้ว +10

    Sri Om Namo Narayanaya namaha Fantastic voice maam God bless you cotinue give the voice to devotional and spiritual in the universe living being

  • @sobhanachandran1803
    @sobhanachandran1803 4 ปีที่แล้ว +10

    Excellent 👌 wish you all the very best.

    • @leeladamodaran6120
      @leeladamodaran6120 2 ปีที่แล้ว

      Wish you all the best molu 👌👌👌

    • @chellamagopi3522
      @chellamagopi3522 2 ปีที่แล้ว

      Guruveyoorappa🙏🙏🙏🙏🙏narayanaya🌹🌹🌹🌹🌹

  • @geethagowri8928
    @geethagowri8928 6 ปีที่แล้ว +47

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു കൊള്ളണേ

    • @remagandhi5433
      @remagandhi5433 4 ปีที่แล้ว +3

      എന്റെ കണ്ണാ ഇപ്പോ ആണ് ഇൗ സുപ്രഭാതം കേൾക്കാൻ ഭാഗ്യം ഉണ്ടായത് എന്താ ഒരു ഫീൽ കണ്ണൻ മുന്നിൽ നിൽക്കുന്നു ഗുരുവായൂർ തിരുനടയിൽ നിറ കണ്ണു കലോടെനിൽക്കുന്ന ഒരുന്നുഭവം പുറം കണ്ണിനെ ക്കാൽ അകം കണ്ണാ കുട്ടി നിനക്ക്

  • @VijayanPulikkal-m9h
    @VijayanPulikkal-m9h ปีที่แล้ว +3

    സമർപ്പണം ആത്മീയ ഗാനം കൃഷ്ണാ ഹരേ

  • @deviprovisonstore7241
    @deviprovisonstore7241 3 หลายเดือนก่อน +1

    When we hearing suprabhatham the possetive energy fill to our body🙏

  • @mohananvp1932
    @mohananvp1932 3 ปีที่แล้ว +4

    So sweet vjayalshme suprabadm 🙏🙏

  • @KumarikumariKumari-u7x
    @KumarikumariKumari-u7x 2 หลายเดือนก่อน

    Super❤️❤️❤️❤️👏🏾👏🏾👏🏾🌹🌹🌹🌹ഗുരുവായൂരപ്പന്റെ പൂർണ അനുഗ്രഹം കണ്ണുകൊണ്ടു അക്ഷരം കാണാൻ വയ്യാതെ കേൾവികൊണ്ടും ഓർമ്മകൊണ്ടും ഏ കാഗ്രതകൊണ്ടും ഭഗവാനെ ഭഗവാൻ തന്നെ സ്തുതിക്കുന്നു ഇ താണ് ഹിന്ദു വേധത്തിലെ അഹം ബ്രമാസ്മി 👏🏾👏🏾👏🏾👏🏾👍🏾👍🏾👍🏾👍🏾

  • @rvsudhakaran956
    @rvsudhakaran956 4 ปีที่แล้ว +77

    പല സുപ്രഭാതങ്ങൾ കേട്ടിട്ടുണ്ട് മനസിന്നു കുളിർമ്മ പകർന്ന ഈ സുപ്രഭാതം ഒന്ന് വേറെ തന്നെയാണ്

  • @sumank4167
    @sumank4167 3 ปีที่แล้ว

    Harap guruvayoorappa kathu kollanam .Ee lokhathulla maha mari matti tharanam enta guruvayoorappa.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @reghunadh.583
    @reghunadh.583 2 ปีที่แล้ว +3

    ഹൃദയം ത്രസിപ്പിക്കുന്ന
    അതിമനോഹരമായആആലാപനം. പക്ഷേ! വൃത്തികെട്ട ഏതോ പരസ്യങ്ങൾ ഇടയ്ക്ക്കയറ്റി അതിന്റെമഹത്വംനശിപ്പിച്ചുകളഞ്ഞു.

  • @LasithaLakshmanan
    @LasithaLakshmanan 4 หลายเดือนก่อน +1

    Namichu vijayalakshmi♥️🙏

  • @jayarajnp9994
    @jayarajnp9994 4 ปีที่แล้ว +21

    ഈ ഗായികയ്ക്ക് ഗുരുവായൂരപ്പൻഝെ എല്ലാ അനുഗ്രഹം ഉണ്ടാകും

  • @gopalankp5461
    @gopalankp5461 9 หลายเดือนก่อน +1

    We are very proud of our singer Vijaya Lakshmi. Her this devotional songs are very imotional filled with differ cited by her voices. It is a good experience for all of us and we adore her voices for ever in our lives.

  • @abitech6335
    @abitech6335 3 ปีที่แล้ว +7

    God bless u

    • @radhakrishnankolapapillai968
      @radhakrishnankolapapillai968 3 ปีที่แล้ว

      God bless you

    • @bibon8996
      @bibon8996 3 ปีที่แล้ว

      ആ മനോഹര ആലാപനത്തിനു മുമ്പിൽ നമിച്ചു പോകുന്നു🙏🙏👍❤️👍

  • @joinmovieadarshps
    @joinmovieadarshps 2 ปีที่แล้ว +2

    Very very super

  • @VinodvinuvinodVinodvinuvinod
    @VinodvinuvinodVinodvinuvinod 8 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു പോയി... 😔😔ഭൂപാളരാഗം... 🙏🙏🙏🙏🙏🙏🙏

  • @deepasadanandanleelabai374
    @deepasadanandanleelabai374 4 ปีที่แล้ว +23

    Enta kanna manassu niranju such a beautiful voice

  • @navaneethchandrabose5167
    @navaneethchandrabose5167 5 ปีที่แล้ว +16

    ഹരേ കൃഷ്ണ

  • @madhugoodvasudevan2869
    @madhugoodvasudevan2869 6 ปีที่แล้ว +43

    ഭഗവാൻ അനുഗ്രഹിക്കട്ടെ.... ഓം നമോ നാരായണ...

  • @vinithapkumar5019
    @vinithapkumar5019 6 ปีที่แล้ว +19

    Om namo bhagavtha vasudevaya

  • @preethasunder4568
    @preethasunder4568 3 ปีที่แล้ว +13

    Divine voice

  • @ajithak8902
    @ajithak8902 2 หลายเดือนก่อน +2

    ഹരേ കൃഷ്ണാ ............................❤👍🙏👍

  • @citystudio6463
    @citystudio6463 5 ปีที่แล้ว +15

    ചേച്ചിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. നമഃ ശിവായ :
    8
    Sree Guruvayoorappan

  • @ratnanair1830
    @ratnanair1830 5 หลายเดือนก่อน +1

    മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @muralidharan9642
    @muralidharan9642 6 ปีที่แล้ว +21

    You are an awesome singer. May Guruvayoorappan bless you.

  • @vipinakumarr4703
    @vipinakumarr4703 6 ปีที่แล้ว +24

    മനോഹരം

  • @govindbhat5728
    @govindbhat5728 5 ปีที่แล้ว +17

    God bless you thank you for super song

    • @vijayalakshmy5131
      @vijayalakshmy5131 2 ปีที่แล้ว

      Godblessyou god bless you Vijayalakshmi you are super you are the great thank you

  • @deviprovisonstore7241
    @deviprovisonstore7241 3 หลายเดือนก่อน +1

    May Guruvaayurappan bless us & refresh our mind &eyes peacefully

  • @haripayyurkodumnda2129
    @haripayyurkodumnda2129 6 ปีที่แล้ว +13

    Aaha what a beatiful song my god

  • @althafrasul1000
    @althafrasul1000 2 ปีที่แล้ว +2

    Amazing spperb ❤ touching divinely soul vibrant voice sree guruvayooruppa thava suprabhatham ,,,

  • @sureshbaburama9800
    @sureshbaburama9800 5 ปีที่แล้ว +4

    Hare krishna ,guruvayoorappa,e kuttikke vegam kalchasakthi kodukkane

  • @SandhyaRajan-in7nf
    @SandhyaRajan-in7nf 10 หลายเดือนก่อน

    Krishna. Ennulla vili kelkumbol manasinu vsllatha❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreeguruvayoorappan
      @sreeguruvayoorappan  10 หลายเดือนก่อน

      Thanks for the support.Please share to all friends and family💗

  • @balakrishnanchakkinglethod4261
    @balakrishnanchakkinglethod4261 5 ปีที่แล้ว +17

    വീണ്ടും വീണ്ടു കേൾക്കാൻ തോന്നും

  • @ushanayak7452
    @ushanayak7452 ปีที่แล้ว +2

    നല്ല ആലാപനം
    ദൈവം അനുഗ്രഹിക്കട്ടെ

  • @bhargavisivaraman1952
    @bhargavisivaraman1952 2 ปีที่แล้ว +22

    അർത്ഥവത്തായ വരികളും , സംഗീത വും ആലാപനവും👌 ഹരേ.... കൃഷ്ണ ....എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ നല്കും🙏🙏🙏 ഹരേ ....

  • @padminibalakrishnan2302
    @padminibalakrishnan2302 4 หลายเดือนก่อน

    Guruvayoorappa manassuniranju bagavane omnamo baghavathe vasudevaya omnamo narayanaya ❤❤❤❤