ദിവസം രണ്ടുപേർക്ക് മാത്രം ലഭിക്കുന്ന അവസരം, കപാലി ജാതകം എഴുതിയാൽ | Brahmasri Kapali Namboothiri

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Astrologist Mr. Kapali Namboothi is Excellent in Astrology. People are coming from outside Kerala for his expert opinion.
    #brahmasrikapalinamboothiri #astrology #keralakaumudi

ความคิดเห็น • 1.7K

  • @rajankamachy1954
    @rajankamachy1954 2 ปีที่แล้ว +235

    ഈ മഹാപണ്ഠിതനെ ദീർഘയിസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ ഭഗാനേ...🤲

  • @Shankumarvijayan3897
    @Shankumarvijayan3897 3 ปีที่แล้ว +112

    മനസ് കൊണ്ടു ആ പാദങ്ങളിൽ നമസ്കരിക്കുന്നു. 🙏
    Share ചെയ്തതിന് പ്രത്യേകം നന്ദി.

  • @rajuraghavan1779
    @rajuraghavan1779 3 ปีที่แล้ว +302

    ഇത്തരത്തിൽ ഉള്ള പണ്ഡിതന്മാരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന കേരളാ കൗമദി ക്ക് കോടാനുകോടി നന്ദി അറിയിക്കുന്നു.

    • @preethik4296
      @preethik4296 2 ปีที่แล้ว +4

      Blue sky sports 8 8

    • @preethik4296
      @preethik4296 2 ปีที่แล้ว +5

      Blue sky sports direct free kick awarded for an unfair challenge on the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a bit of the first time in a
      I think it is a bit of the first time in a bit of the first time in a bit of the first time in a bit of the

    • @sheenacheenu4093
      @sheenacheenu4093 2 ปีที่แล้ว +4

      🙏🙏🙏🙏🙏

    • @amcreations8396
      @amcreations8396 2 ปีที่แล้ว

      @@preethik4296🌷

    • @radhakrishnann5839
      @radhakrishnann5839 2 ปีที่แล้ว

      @@preethik4296 fffffffffffffffffffffffffffffffffffffffffffffffffffffffffffffffcffffffffffffffffffffffffffffcfffffffffffffffffffffffffffffffffffffffcfffffffffffffffffffffffffffffffffffffff

  • @rajahdoha
    @rajahdoha 3 ปีที่แล้ว +66

    ശ്രീ കാപാലി നമ്പൂതിരി അദ്ദേഹത്തിൻടെ വീഡിയോ യിനും വീഡിയോ ചെയ്ത ടീമിനും നന്ദി നമസ്കാരം

  • @hariguru23
    @hariguru23 11 หลายเดือนก่อน +21

    ശ്രീ കാപാലി തിരുമേനിയെപ്പററി ചില കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. മഹാനായ ജ്യോതിഷി പ്രണാമം !! ഹരിദാസൻ

  • @vishnukv9553
    @vishnukv9553 2 ปีที่แล้ว +53

    ഗുരവേ നമഃ അങ്ങയെ ഒന്നു നേരിൽ കണ്ട് ആ പാദാരവിന്ദങ്ങളെ തൊട്ട് വന്ദിക്കാനുള്ള ഭാഗ്യം നൽകണേ സർവ്വേശ്വരാ...🙏🙏🙏🙏🙏🙏🙏

    • @venkadeshr305
      @venkadeshr305 13 วันที่ผ่านมา

      முகவரி தெரியுமா அண்ணா

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 ปีที่แล้ว +25

    ഇദ്ദേഹമാണ് യഥാർത്ഥ ഗുരു. ഇത്തരത്തിൽ ഉള്ള ഗുരു ക്കൻമാരെ ഇനിയുള്ള കാലം കാണാൻ കഴിയുമെന്ന് പ്രതീക്ഷയില്ല. നമസ്തേ മഹാത്മൻ , നമസ്തേ.

  • @AjithKumar-yk7fg
    @AjithKumar-yk7fg ปีที่แล้ว +22

    I was in army and a psychologist. He is great achariya and a great blessed personality. 🙏🙏

  • @omanarajendran4377
    @omanarajendran4377 3 ปีที่แล้ว +122

    - നമസ്തേ
    ജനങ്ങൾക്ക് അറിവ്വ് പറഞ്ഞു കൊടുക്കുന്ന ഈ മഹാ മനുഷ്യൻ ചീരംഞ്ജീവിയായി ജീവിക്കണമെന്ന് നമ്മുക്കു പ്രാർത്ഥിക്കാം

  • @kpramachandran8079
    @kpramachandran8079 3 ปีที่แล้ว +13

    ഈവന്ദ്യഗുരുവിനെപരിചയപ്പെടുത്തിയചാനലിന് നന്ദി .ബഹു:മഹാരഥനായഗുരുവേ,കാണാനാഗ്റഹമുണ്ട്.നന്ദി.

  • @dheerajLalraghavan
    @dheerajLalraghavan 3 ปีที่แล้ว +40

    നമസ്കാരം ഗുരുവേ
    അഗ്നി യാണ് അറിവ്.....
    ദക്ഷിണാ മൂർത്തി സ്വാമിയേ ഓർമ വന്നു. ഈ മഹാ ഗുരു വിന്റെ വാക്കുകൾ കേൾക്കുമ്പോൾ....
    എല്ലാ നന്മയും പ്രപഞ്ച നാഥൻ നൽകാൻ പ്രാർത്ഥിക്കാം....
    ഇത് കാണിക്കാൻ മനസ് കാണിച്ച കേരള കൗമുദി ക്ക്...... ഇരിക്കട്ടെ കുതിര പവൻ....

    • @venkadeshr305
      @venkadeshr305 13 วันที่ผ่านมา

      முகவரி தரமுடியுமா

  • @syamkumarb9153
    @syamkumarb9153 3 ปีที่แล้ว +20

    നമ്മുടെ പൈതൃകത്തെ ധന്യമാക്കുന്നത് ഇങ്ങനെയുള്ള ജ്‌ഞാനികളുടെ നിറസാന്നിധ്യമാണ്. നമുക്ക് അഭിമാനിക്കാം. പ്രണമിക്കുന്നു.

  • @vineethabhadravineethabhad7675
    @vineethabhadravineethabhad7675 2 ปีที่แล้ว +97

    ജ്യോതിഷ കുലപതി മഹാഗുരുവിനു കോടി കോടി പ്രണാമം 🙏🙏🙏

    • @anoopvijayamohanan
      @anoopvijayamohanan 2 ปีที่แล้ว

      എന്ത് പറ്റി പ്രണാമം ഓക്കേ പറയുന്നേ?

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      കൗമുദി ചാനൽ അന്ധ വിശ്വാസ ചാനൽ, അവർക്ക് ശാസ്ത്ര ഞാനo ഇല്ല 😔

  • @ShravanSripeedam-jr5zb
    @ShravanSripeedam-jr5zb หลายเดือนก่อน +4

    ഒരിക്കൽ കാണാൻ വേണ്ടി മാത്രം തിരുവനന്തപുരം മുതൽ കണ്ണൂർ ചുടല വരെ പോയിരുന്നു. നേരിട്ട്കണ്ടു് അദ്ദേഹത്തിന്റെ മഹത്വം 🙏🙏🙏🙏🙏🙏🙏❤️❤️❤️

    • @venkadeshr305
      @venkadeshr305 13 วันที่ผ่านมา +1

      முகவரி குடுங்க அண்ணா pls

  • @janadasan5254
    @janadasan5254 3 ปีที่แล้ว +28

    ജ്യോതിഷം മനുഷ്യന്റെ അന്ധകാരത്തിലേയ്ക്കു വെളിച്ചം വീശുന്നതും മറഞ്ഞു കിടക്കുന്ന വസ്തുക്കളിലേയ്ക്കു വെളിച്ചം വീശുന്നതും നല്ല സമയങ്ങളെ തിരഞ്ഞെടുക്കാൻ കാഴ്ച നല്കുന്നതുമായ ഒരു ശാസ്ത്രമാണെന്ന് സ്വാനുഭവങ്ങളിൽ നിന്ന് ഞാൻ വിശ്വസിയ്ക്കുന്നു

  • @Shankumarvijayan3897
    @Shankumarvijayan3897 3 ปีที่แล้ว +140

    ജീവിതത്തിൽ നേരിട്ട് കാണണം എന്നു ആഗ്രഹിക്കുന്ന മഹത് വ്യക്തികളിൽ ഒരാൾ ആണ് തിരുമേനി 🙏

    • @sasindranp7652
      @sasindranp7652 2 ปีที่แล้ว +4

      Ok ,Best openion

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +1

      ഈ മനുഷ്യൻ പറയുന്നത് ബാലരമ ശാസ്ത്രം ആണ് 😂🤣

    • @krishnanpr1600
      @krishnanpr1600 ปีที่แล้ว +3

      @@panyalmeer5047 manasilayilla....

    • @akhilthulaseedharan7755
      @akhilthulaseedharan7755 ปีที่แล้ว +6

      ​@@panyalmeer5047 മറ്റുള്ളവരുടെ വിശ്വാസത്തിൽ മോശമായി പരാമർശം നടത്തുന്നത് ഒരു മുസ്ലിം സഹോദരനെ സംബന്ധിച്ച് തെറ്റായ രീതി ആണ്....ഞൻ പറഞ്ഞത് അംഗീകരിച്ചാൽ...നിങൾ aa comment dlt aakaam

    • @anaskodappaly
      @anaskodappaly ปีที่แล้ว +4

      @@panyalmeer5047 എന്താണ് സഹോ. അറിവുള്ളവരെ ബഹുമാനിക്കണം.

  • @daspa5360
    @daspa5360 3 ปีที่แล้ว +8

    വന്ദനം ഗുരുവേ ദൈവാനുഗ്രഹമാണ് അങ്ങേയുടെ video കാണുവാൻ പറ്റിയതിൽ .

  • @ramadasnair1266
    @ramadasnair1266 3 ปีที่แล้ว +15

    തൃപ്പാദങ്ങളിൽ നമസ്കാരം, ഒരു യഥാർത്ഥ ജ്യോതിഷിയെ പരിചയപ്പെടുത്തി തന്നതിന് മീഡിയക്കും നന്ദി. കാണാൻ സാധിച്ചാൽ മഹാ ഭാഗ്യമായി കാണുന്നു.

    • @SureshBabu-pw9ng
      @SureshBabu-pw9ng 2 ปีที่แล้ว

      How can meet him

    • @ramadasnair1266
      @ramadasnair1266 2 ปีที่แล้ว

      @@SureshBabu-pw9ng i couldnt meet him. meeting is a problem. Sunday 10 or 11. Am thry own phonefor 5mts take 3 bookings only.

    • @harisrinivasan429
      @harisrinivasan429 ปีที่แล้ว

      @@ramadasnair1266 can yo share his contact please

    • @prathipalsinght.g4478
      @prathipalsinght.g4478 ปีที่แล้ว

      നമ്പർ ഒന്നു തരുമോ

    • @gangasudheer4677
      @gangasudheer4677 ปีที่แล้ว

      @@ramadasnair1266 തിരുമേനിയുടെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @aiswaryaraveendran2749
    @aiswaryaraveendran2749 2 ปีที่แล้ว +1

    ഇത് പോലുള്ള മഹത് വ്യക്തികളെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. എല്ലാം നക്ഷത്രകാരുടേയും 2022 രാശിഫലം പറയുന്ന ഒരു വീഡിയോ chyukayanakil orupad santjosham🙏

  • @leebamolkb8804
    @leebamolkb8804 3 ปีที่แล้ว +27

    അറിവിന്റെ മഹാഗുരു..... 🙏🙏

  • @prasannakumari.c
    @prasannakumari.c 2 ปีที่แล้ว +6

    മനസ് കോണ്ട് മഹാ ഞജാനിയെ.നമിക്കുന്നു നമസ്തേ 🙏🙏🙏🙏

  • @Anu-c3p7h
    @Anu-c3p7h หลายเดือนก่อน +4

    🌹എന്നെ ഞെട്ടിച്ചുകളഞ്ഞ മനുഷ്യൻ 🤔ഞങ്ങളുടെ തറവാട്ടിലും ക്ഷേത്രത്തിലും സ്വർണ പ്രശ്നം വച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായിരുന്നു. മൂന്നു തലമുറകൾക്ക് മുൻപ് നടന്ന കാര്യം പോലും കൃത്യമായി പറഞ്ഞു 🌹

    • @MandakiniMadhavi
      @MandakiniMadhavi หลายเดือนก่อน +1

      Eniku adhekathinde address ph no tharumo ...bcz eniku marriage aietu 17yrs aie kuttikal illa pala famous jothishikale kandu laks &laks chelavu cheithu aarum seriyaitu paranjitila ...avasanam aie ithekathe kaanan sakahaikumo 🙏🙏🙏🙏

    • @Anu-c3p7h
      @Anu-c3p7h หลายเดือนก่อน

      @@MandakiniMadhavi നിങ്ങൾ ഏതു മതവിശ്വാസിയാണ്?

    • @TeamBJP4Anticorruption
      @TeamBJP4Anticorruption 28 วันที่ผ่านมา

      @@Anu-c3p7h thaankaL enthinaaNu matha vishwasam chOdikkunnath? Thante mathathile aaLkk maathramE than reply cheyyu . Subhuman

    • @KL-AASLNN
      @KL-AASLNN 25 วันที่ผ่านมา +1

      ​​​​​@@MandakiniMadhaviനിങ്ങൾക്ക് വല്ല ആശുപത്രിയിലും ആദ്യം കാണിച്ചൂടെ?
      എന്നിട്ട് പോരെ ഇതൊക്കെ 🥴.

    • @MandakiniMadhavi
      @MandakiniMadhavi 11 วันที่ผ่านมา

      @@KL-AASLNN athu ororothurude ishtam ende ishtam thaangal alla theerumanikendethu .so shut up &do ur work understand 😡

  • @ranyashelju6662
    @ranyashelju6662 3 ปีที่แล้ว +47

    Thank you for introducing such a great person 🙏

    • @railgames3843
      @railgames3843 2 ปีที่แล้ว

      thank you sir

    • @venkadeshr305
      @venkadeshr305 13 วันที่ผ่านมา

      முகவரி தரமுடியுமா

  • @kgratheesherumely
    @kgratheesherumely 3 ปีที่แล้ว +51

    യഥാർത്ഥ പണ്ഡിതൻ . ഭാരമേറിയ കൊമ്പ് താന്ന് തന്നെയിരിക്കും... അറിവിന്റെ ഭാരം കൊണ്ട് വിനീതനായ മഹാൻ.. ആരെയും താഴ്ത്തിക്കെട്ടാതെ സ്വയം ഉയർത്താതെ ലളിതമായി സത്യം മാത്രം സംസാരിക്കുന്ന ഇദ്ദേഹത്തെ ലോകം അറിയുക തന്നെ വേണം..

    • @advocatesajeev7489
      @advocatesajeev7489 3 ปีที่แล้ว

      നല്ല മനുഷ്യൻ, ജ്യോതിഷി ഒക്കെയാണ് ഇദ്ദേഹം.

    • @srees4894
      @srees4894 3 ปีที่แล้ว

      Consultant cheythirunno

  • @manjuskripa6199
    @manjuskripa6199 2 ปีที่แล้ว +23

    It's really nice video to introduce such noble Astrologers .....wish him health peace and happiness always 🙏

    • @shrutim-xi5gi
      @shrutim-xi5gi 5 หลายเดือนก่อน +1

      Hi, please let me know where he resides, I want to meet him . I don't understand anything as i am from Karnataka

    • @kullayappakatika9387
      @kullayappakatika9387 22 วันที่ผ่านมา

      Phone number please

  • @rajeswarib4113
    @rajeswarib4113 3 ปีที่แล้ว +62

    മഹാ ഗുരുവിന് പ്രണാമം.

  • @sruthysunil3676
    @sruthysunil3676 3 ปีที่แล้ว +43

    ഓം ശ്രീ ഗുരുവേ നമ: പ്രണാമം

  • @രാവണൻ-വ7പ
    @രാവണൻ-വ7പ 3 ปีที่แล้ว +72

    ഇദ്ദേഹത്തെ നേരിൽ ഒരാഴ്ച കാലം കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി... എന്റെ മാമിയുടെ കുടുംബക്ഷേത്രത്തിൽ സ്വര്ണപ്രശ്‍നം വച്ചപ്പോൾ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആണ് അന്നത് നടന്നത് 🙏

  • @mpajaykumar01
    @mpajaykumar01 2 ปีที่แล้ว +9

    never seen such a vedio in my life, God blessed him with vast knowledge, thank u for introducing such a great man , my 🙏🙏🙏 with respect ...

  • @sku6690
    @sku6690 3 ปีที่แล้ว +87

    🙏🙏🙏യഥാർഥ ജ്യോത്സൻ മാരും Duplicate തമ്മിലുള്ള വ്യത്യാസം ഇപ്പോൾ ആണ് ശരിക്കും മനസ്സിലയത്.🙏🙏🙏🙏

    • @voyager3445
      @voyager3445 3 ปีที่แล้ว +4

      The scientific community rejects astrology as having no explanatory power for describing the universe, and considers it a pseudoscience.Scientific testing of astrology has been conducted, and no evidence has been found to support any of the premises or purported effects outlined in astrological traditions.There is no proposed mechanism of action by which the positions and motions of stars and planets could affect people and events on Earth that does not contradict basic and well understood aspects of biology and physics.Those who have faith in astrology have been characterised by scientists including Bart J. Bok as doing so "...in spite of the fact that there is no verified scientific basis for their beliefs, and indeed that there is strong evidence to the contrary".

    • @naiksad3091
      @naiksad3091 3 ปีที่แล้ว +6

      ha ha no original jolsyan and no duplicate jolsyan all are udayippu jolsyans
      REPLY

    • @prempraveen3728
      @prempraveen3728 3 ปีที่แล้ว +8

      @@naiksad3091 നോ. അങ്ങനെ പറഞ്ഞു തള്ളിക്കളയാൻ കഴിയില്ല ബ്രോ. ജോതിഷത്തിൽ കുറച്ചൊക്കെ കാര്യമുണ്ട്.

    • @cksanthoshkumar7790
      @cksanthoshkumar7790 3 ปีที่แล้ว +3

      @@naiksad3091 ഒന്നാമത് ഇതിലെ കള്ളനാണയങ്ങളെ തിരിച്ചറിയണം രണ്ടാമത് അറിവുള്ള ജോൽസ്യനാണെങ്കിൽ സ്വന്തം വീട്ടുകാരുടെ ഭാവി നോക്കുന്ന രീതിയിൽ പൊതുജനങ്ങളെ നോക്കാൻ മനസ്സുള്ളവനായിരിക്കണം. മൂന്നാമത് പരിഹാരങ്ങൾ ചുരുങ്ങിയ ചിലവിലുള്ളതായിരിക്കണം

    • @alphinfraj8532
      @alphinfraj8532 3 ปีที่แล้ว +1

      Ella jothishastham um pattip anu ath aru cheydalum..

  • @bharathyv9715
    @bharathyv9715 3 ปีที่แล้ว +23

    ഗുരു പാദം മനസുകൊണ്ട് നമിക്കുന്നു 🙏🙏🙏💙💙

  • @sanalkumarpn3723
    @sanalkumarpn3723 3 ปีที่แล้ว +61

    ഈ മഹാത്മാവിന് പ്രണാമം അർപ്പിക്കുന്നു.

  • @sureshk8521
    @sureshk8521 3 ปีที่แล้ว +28

    🙏 നമസ്കാരം

  • @samtalks3971
    @samtalks3971 3 ปีที่แล้ว +80

    വെറുതെ ഈ വഴി വന്നതാണ്..,.
    ഒന്ന് പറയാം.... വളരെ വിനയമുള്ള
    ഒരു മനുഷ്യനെ കണ്ടെത്തി.....

    • @akshaysurya502
      @akshaysurya502 3 ปีที่แล้ว +4

      Ethu enthu arivanu shivanaa😉😉ethu athra janmam kondanu enthankilum onnu manasilakkuvan pattunathu

    • @haridivakaran8086
      @haridivakaran8086 3 ปีที่แล้ว

      \
      \

  • @shyjukm5938
    @shyjukm5938 3 ปีที่แล้ว +53

    നമസ്ക്കാരം തിരുമേനി സത്യസന്ധതയുള്ള ജ്യോത്സർ

  • @sakthishivam
    @sakthishivam 2 ปีที่แล้ว +11

    It would be great if you have English captions as well.

  • @VEDAANTAASTROLOGYMYTHOLOGY
    @VEDAANTAASTROLOGYMYTHOLOGY 3 ปีที่แล้ว +52

    വന്ദനം ഗുരുദേവ 🙏🙏🙏

  • @damodaranctmdamodaranctm8054
    @damodaranctmdamodaranctm8054 2 ปีที่แล้ว +37

    അറിവിന്റെ ലാളിത്യം... 🙏🙏🙏

  • @pradeepchandran5186
    @pradeepchandran5186 3 ปีที่แล้ว +28

    മഹാ ഗുരുവിന് വിനീത നമസ്കാരം🙏🙏🙏

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว

      ജോതിഷ് ശാസ്ത്രവും ജോതിഷവും രണ്ടും രണ്ടാ തിരുമേനി. ജോതിഷം വെറും തട്ടിപ്പാ വെറും തട്ടിപ്പല്ല 916 തട്ടിപ്പാ 😂ആകാശ ഗോളങ്ങൾ ആണോ ഭൂമിയിൽ ഉള്ള മനുഷ്യന്റെ ഭാവി കാര്യം തീരുമാനിക്കുന്നത് 😜

  • @mohanakrishnankidave9179
    @mohanakrishnankidave9179 3 ปีที่แล้ว +20

    നമസ്തേ തിരുമേനീ .......🙏

  • @sachinkumars9082
    @sachinkumars9082 2 หลายเดือนก่อน +1

    Sandhoshavum arogyavum niranja naalukal Tann anugrahikename gurunadha🙏

  • @malayalamcomedyroom562
    @malayalamcomedyroom562 3 ปีที่แล้ว +13

    Thank you for sharing this video.

  • @rajeevanpv3521
    @rajeevanpv3521 2 ปีที่แล้ว +2

    മഹാഗുരുവിന്, ജ്യോതിഷത്തെ കുറിച്ച് അറിവ് തന്നതിന്ന് കോടികോടി നന്ദി
    എൻ്റെ മക്കളുടെ ജാതകം ഈ മഹാഗുരുവിനെക്കൊണ്ട് എഴുതിക്കണം എന്നുണ്ട് അതിന് ഞാൻ എങ്ങിനെയാണ് ബന്ധപ്പെടേണ്ടത്

  • @rajeshsharmas2250
    @rajeshsharmas2250 2 ปีที่แล้ว +5

    ഗുരു ശിഷ്യന് പകർന്നുകൊടുത്ത ഹൃദയ വിദ്യ, നിയോഗം ഉണ്ടെങ്കിലെ ഫലിക്കു. പ്രണാമങ്ങൾ

  • @renukaen1481
    @renukaen1481 25 วันที่ผ่านมา

    കഴിഞ്ഞ വർഷമാണ് ഇദ്ദേഹത്തെ കുറിച്ച് കേട്ടതും, അരിഞ്ഞതും. അന്നുതൊട്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നു. ഈ ചാനലിലൂടെ അതിനു സാധിച്ചു. നമസ്കാരം, നമസ്കാരം ശ്രേഷ്ഠ ഗുരു 🙏🙏🙏

    • @vidyap7130
      @vidyap7130 23 วันที่ผ่านมา

      Can you pls help me how you managed to see him kindly share the contact details

  • @manikandanmoothedath8038
    @manikandanmoothedath8038 3 ปีที่แล้ว +39

    ഗുരുദേവാ പ്രണാമം 🙏

  • @bindukr1851
    @bindukr1851 3 ปีที่แล้ว +7

    നമസ്കാരം ഗുരുവേ 💖💖💖💖🌹🌹🌹🌹🙏🙏🙏🙏

  • @purandharkubanooraya493
    @purandharkubanooraya493 2 หลายเดือนก่อน +1

    I have heard lot about thriumaine, wanted to meet him.unforunately could not meet him or see him in person.Thank you for this video..i consider i am blessed that i could at least watch this video, listen to a great personality.. thank you so much for this opportunity granted.

  • @MRM-9
    @MRM-9 3 ปีที่แล้ว +85

    Please continue this interview series.... It is very rare to find such real astrologers in kerala... These documentary will help people in future.

    • @Shankumarvijayan3897
      @Shankumarvijayan3897 3 ปีที่แล้ว +5

      സത്യം 👍

    • @confidential303
      @confidential303 2 ปีที่แล้ว

      I dont understand it..can there be translation in english?

    • @9418212548
      @9418212548 2 ปีที่แล้ว +1

      How to contact him, are he talks is English

    • @prasadwt270
      @prasadwt270 ปีที่แล้ว +2

      @@9418212548 no. but you can visit him.

    • @டைகர்
      @டைகர் ปีที่แล้ว +2

      Can you tell me the address

  • @presannanvallikkottu7380
    @presannanvallikkottu7380 3 ปีที่แล้ว +15

    പ്രണാമം ഗുരുനാഥാ

  • @madhusoodhanan2013
    @madhusoodhanan2013 2 ปีที่แล้ว +3

    Very informative speech. Thirumenikku orayiram namaskkaram🙏🙏

    • @venkadeshr305
      @venkadeshr305 13 วันที่ผ่านมา

      அட்ரஸ் இருக்கா

  • @HariKrishnan-mu2ei
    @HariKrishnan-mu2ei ปีที่แล้ว +23

    ഒരുവര്‍ഷത്തിനുശേഷം വീണ്ടുംകാണുന്ന ഞാന്‍ മഹാപണ്ഠിതന്‍ നമസ്കാരം തിരുമേനി

    • @sreejitha.p2266
      @sreejitha.p2266 ปีที่แล้ว +6

      അദ്ദേഹതെ കാണുവാൻ entha ചെയ്യാ

    • @jeevanhh2961
      @jeevanhh2961 ปีที่แล้ว

      @@sreejitha.p2266 can you post his address plz

    • @maheshwarrier8587
      @maheshwarrier8587 ปีที่แล้ว

      ​@@sreejitha.p2266നേരിട്ട് പോയി ബുക്ക് ചെയുക.കാണൂരിൽ ഇറങ്ങി അവിടുന്ന് തളിപ്പറമ്പ,പയ്യന്നൂർ റൂട്ട് ബസ്സിൽ കയറി ചുടല എന്ന സ്റ്റോപ്പിൽ ഇറങ്ങുക ഓട്ടോറിക്ഷകാരോട് പറഞ്ഞാൽ എത്തിക്കും അവിടെ.നല്ല പെരുമാറ്റം ഉള്ള ഓട്ടോക്കാർ ആണ് അവിടെ

    • @maheshwarrier8587
      @maheshwarrier8587 ปีที่แล้ว +2

      ഇല്ലെങ്കിൽ ഞാറാഴ്ച്ച 11 മണിക് വിളിക്കണം.കിട്ടാൻ ബുദ്ധിമുട്ടം.നേരിട്ട പോയി ബുക്ക് ചെയ്യുകയാണ് നല്ലത്

    • @reshmymenon1970
      @reshmymenon1970 ปีที่แล้ว

      ​@@maheshwarrier8587no kittumo

  • @mindhealthfood5227
    @mindhealthfood5227 3 ปีที่แล้ว +22

    പ്രണാമം

  • @udayankumaramangalam7786
    @udayankumaramangalam7786 3 ปีที่แล้ว +27

    മഹാ ഗുരു പ്രണാമം അർപ്പിക്കുന്നു

  • @umeshpattaly446
    @umeshpattaly446 3 ปีที่แล้ว +18

    അന്വേഷിച്ചു നടക്കായിരുന്നു. കാണിച്ചു തന്നതിന് നന്ദി

    • @bichubkarthi707
      @bichubkarthi707 3 ปีที่แล้ว +1

      Address kittiyo bro, contact chyan valla margam undo

    • @bichubkarthi707
      @bichubkarthi707 3 ปีที่แล้ว

      Kittiyo

    • @rafi491
      @rafi491 3 ปีที่แล้ว

      Indo

    • @codeaffection10
      @codeaffection10 3 ปีที่แล้ว +1

      @@bichubkarthi707 kannur തളിപ്പറമ്പ് പയ്യന്നൂർ ബസിൽ ചുടല എന്ന സ്റ്റോപ്പ്‌ ൽ ഇറങ്ങുക. അവിടെ ആരോട് ചോദിച്ചാലും വഴി കാട്ടി തരും
      nowadays, you can go to his home directly, and wait for that already booked guy's arrival. if that already-booked person didnt come, you will get a chance to have a discussion with him.

    • @Hjidhe-j8p
      @Hjidhe-j8p 2 หลายเดือนก่อน

      ​@@codeaffection10contact indavo nangl korach doorath aan plss reply

  • @sathyanathanmenon7778
    @sathyanathanmenon7778 2 ปีที่แล้ว +6

    So sincere & honest 🙏🙏🙏

  • @mnmenon2576
    @mnmenon2576 3 ปีที่แล้ว +47

    Minimum 12 years is required to understand the basics of astrology.unscrupolous persons have destroyed that most valuable science for personal gains.this gentleman has deep knowledge.wonderful.

    • @evpnambiar7719
      @evpnambiar7719 3 ปีที่แล้ว +3

      Well done.
      Congratulations.
      God bless you.
      EV Padmanabhan Nambiar
      S/o late Shri Pothera Kunhi Krishnan Nambiar
      Iringal, Taliparamba.

    • @changetheworld1107
      @changetheworld1107 3 ปีที่แล้ว +1

      Good

    • @jithinjoshy7079
      @jithinjoshy7079 3 ปีที่แล้ว +1

      @@evpnambiar7719 Are You a Astrologer Sir?

    • @jithinjoshy7079
      @jithinjoshy7079 3 ปีที่แล้ว

      Is there any Honest Astrologer in Here?

    • @sathishbabu7231
      @sathishbabu7231 3 ปีที่แล้ว +1

      "Eswarante Eka chaitanyam" means there is only one God. God Almighty.That is correct. Sir, Please watch the prophetic services of Man of God ALPH LUKAU.He is a spirit. No Kavady, no Palaka, no planet, no stars, no nalukal only God Almighty helps him to predict.

  • @anurony9587
    @anurony9587 3 ปีที่แล้ว +16

    ഗുരോ പ്രണാമം

  • @minisundaran2479
    @minisundaran2479 3 ปีที่แล้ว +3

    എന്റെ മനസ്സിൽ ഞാൻ ചോദിക്കാറുള്ള സംശയങ്ങൾ തന്നെ തിരുമേനിയുടെ ഉത്തരം തന്നെയാണ് ശരി എല്ലാ ജീവജാലങ്ങൾക്കും ഒരു ജാതകമുണ്ട് അതുപോലെ നമ്മൾ ചെയ്ത കുറ്റത്തിന്റെ ശിക്ഷ നമ്മൾ അനുഭവിച്ചു തന്നെ തീർക്കണം പ്രണാമം തിരുമേനി 🙏🙏🙏

  • @gopakumar8076
    @gopakumar8076 ปีที่แล้ว +1

    Daivame,kaithozham,(kelkumaareekanm,)goodknowledge,,,namaskariykunnoo,?

  • @robingeor
    @robingeor 3 ปีที่แล้ว +10

    പ്രണാമം മഹാഗുരുവേ ...

  • @nikhilsastro3745
    @nikhilsastro3745 หลายเดือนก่อน +1

    ഈ ഗുരുനാഥനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്.
    ദൈവജ്ഞ ലക്ഷണം തികഞ്ഞ ഒരു വ്യക്തിത്വം.
    ദൈവജ്ഞ ലക്ഷണം ജ്യോതിഷത്തിൽ.
    ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധോ
    ഗണിതപടുർവൃത്തവാംശ്ച സത്യവചാ:
    വിനയീ വേദാദ്ധ്യായീ
    ഗ്രഹയജനപരശ്ച ഭവതു ദൈവജ്ഞ:
    ജ്യോതിശ്ശാസ്ത്രത്തിൽ വിദഗ്ദ്ധനും ഗണിതക്രിയയിൽ സമർത്ഥനും സദാചാരിയും സത്യനിഷ്ഠയുള്ളവനും വിനയമുള്ളവനും വേദങ്ങൾ പഠിച്ചവനും നവഗ്രഹപജാ തല്പരനും ആയവനാണ് ദൈവജ്ഞൻ.
    ഇതെല്ലാം തികഞ്ഞ ഒരു ഗുരുനാഥനാണ് ഇദ്ദേഹം എന്നാണ് കേട്ടിരിക്കുന്നത്.

  • @deepuvelayudhan4297
    @deepuvelayudhan4297 3 ปีที่แล้ว +20

    He was speaking about his knowledge and belief . I don't know why people are down voting him?

    • @hkumar890
      @hkumar890 2 ปีที่แล้ว

      That's why google kept hidden down voters

  • @raveendrannambron7960
    @raveendrannambron7960 2 ปีที่แล้ว +1

    Brahma sree kapaali Namboodiri
    Jyothisha panditha mahaguruvinu
    Namaskaaram. Angayuday arrivu
    Yogyaraaya sishyarkku pradaanam
    Chayyanam yennu apekshikkunnu

  • @mahin4917
    @mahin4917 3 ปีที่แล้ว +6

    Entho adhehathil oru divyatham thonnunnu 😍

  • @sobhasivarajan6665
    @sobhasivarajan6665 3 ปีที่แล้ว +1

    Aa nalla manushya Deerghayusode erikkdde Kerala kowmudhikku thanks

  • @krishnaas148
    @krishnaas148 3 ปีที่แล้ว +18

    🙏 അങ്ങേയ്ക്കു കോടി പപ്രണാമം

  • @rugmanikg3558
    @rugmanikg3558 ปีที่แล้ว +2

    ഒരുപാട് വിളിച്ചിട്ടും ഒരു സന്ദർശനം നടത്താൻ പറ്റിയില്ല.. ഒരുപാട് ആഗ്രഹം ഉണ്ട് കാണാൻ

    • @smithatalk
      @smithatalk 5 หลายเดือนก่อน +2

      Contact number on tharumo please sthalam evide anu idehathe kanan enthanu cheyyendath

    • @Koshukoval
      @Koshukoval หลายเดือนก่อน

      Contact number ??

  • @ഗ്രാമത്തിൻ്റെഹൃദയതാളങ്ങൾ

    തിരുമേനിയുടെ പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു, അനുഗ്രഹിക്കണം.

  • @raveendranedavath9327
    @raveendranedavath9327 2 หลายเดือนก่อน +1

    Bhagyam. Tanne sravikkan kazichathu

  • @ushamohan1590
    @ushamohan1590 3 ปีที่แล้ว +20

    ഗുരു ദേവ പ്രണാമം

    • @unnikrishnanpc7136
      @unnikrishnanpc7136 3 ปีที่แล้ว +2

      ഗുരുവാന്ദനം
      ഒന്ന് സഹായിക്കണം

    • @mystical_b_i_r_d8512
      @mystical_b_i_r_d8512 3 ปีที่แล้ว

      @deepa deepa ninne aradi undakiye

    • @mystical_b_i_r_d8512
      @mystical_b_i_r_d8512 3 ปีที่แล้ว

      @deepa deepa undikiya samayath ahaa samanam mundil thoothal mathiyayirunu. Respect poyi athiyam padik. Ath Egana nere chovune ano undaye ennu doubt und 🤣😂

  • @parvathik.v5986
    @parvathik.v5986 หลายเดือนก่อน

    വന്ദ്യഗുരുവേ ആതൃപ്പാദങ്ങളിൽ നമിക്കുന്നു.

  • @Super01041986
    @Super01041986 3 ปีที่แล้ว +23

    പ്രണാമം മഹാഗുരുവേ 🙏🙏

  • @soundofbamboo2269
    @soundofbamboo2269 ปีที่แล้ว

    ഇത്തരം ശാസ്ത്രത്തിൽ ഒന്നും വിശ്വാസം ഇല്ലങ്കിലും ഇദ്ദേഹത്തിന്റ ഇന്റർവ്യൂ നന്നായി ആസ്വദിച്ചു... 😍

  • @jayantick555
    @jayantick555 3 ปีที่แล้ว +5

    Pls translate the same in English and Kannada please. So that we can understand please. All other country people

  • @svkrishna6747
    @svkrishna6747 2 หลายเดือนก่อน +3

    E video e varsham kaanunnor undo😢edheham jeevichirippundo epozhum? Aarkengilum ariyaamo

  • @drminicv3226
    @drminicv3226 2 ปีที่แล้ว +5

    Maha guru vinu pranamam 🙏🙏🙏🙏

  • @100kuttu
    @100kuttu 2 ปีที่แล้ว +13

    ഇദ്ദേഹത്തിനെ കാണുമ്പോൾ ജോതിഷം എന്തെന്ന് പോലും അറിയാതെ അതിന്റെ മറവിൽ കൗൺസിലിങ് ആയി നടക്കുന്ന ഒരുത്തനോടുള്ള പുച്ഛം കൂടുന്നു

  • @kishore7kk
    @kishore7kk 3 ปีที่แล้ว +4

    Thank you Kaumudi and om guruvaye namah

  • @ambikavp3768
    @ambikavp3768 2 ปีที่แล้ว

    വളരെ നല്ല ആശ യങ്ങൾ എനിക്ക് ഇഷ്ട്ടം ആയി

  • @sanilkumar3490
    @sanilkumar3490 3 ปีที่แล้ว +45

    അഗാധ പണ്ഡിതൻ... ഇങ്ങനെ ഉള്ള മഹത്മക്കളെ ഒക്കെ ലോകം അറിയാതെ പോയല്ലോ... 🙏🙏🙏

    • @mamaasnoufal7951
      @mamaasnoufal7951 3 ปีที่แล้ว +2

      Ariyendavar nallonam arinjittund bro ❤

    • @sanilkumar3490
      @sanilkumar3490 3 ปีที่แล้ว +1

      @@mamaasnoufal7951 എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല...

  • @shajumohan6074
    @shajumohan6074 3 ปีที่แล้ว +10

    മഹാഗുരുവിന് പ്രണാമം. ഹൃദയം നിറഞ്ഞ പ്രണാമം

  • @nicevideoPKU
    @nicevideoPKU 2 ปีที่แล้ว +2

    ഗുരുവേ അനുഗ്രഹിച്ചാലുഠ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @blackpinkeditz237
    @blackpinkeditz237 2 ปีที่แล้ว +3

    ഞാനവിടെ പോയിരുന്നു എന്റെ ജാതകം നോക്കി പക്ഷെ ഒന്നും ശരിയായില്ല ഇത് വെറും ഒരു പരസ്യം മാത്രമാണ്

  • @ramadevi831
    @ramadevi831 2 หลายเดือนก่อน

    May God bless you forever for being healthy storng, who is next after you

  • @seenaps2098
    @seenaps2098 2 ปีที่แล้ว +4

    ഇത്രയും ഞാനമുള്ള ഒരു ജ്യോതിഷിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഇപ്പോഴത്തെ പല മുഖ്യ ജ്യോതിഷികൾ എന്ന് അവകാശപെടുന്ന പലരെയും വിശ്വാസവും ഇല്ല. പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഇദ്ദേഹത്തെ കാണണം എന്ന് വളരെ ആഗ്രഹമുണ്ട്. ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ എന്തേലും മാർഗ്ഗമുണ്ടോയെന്നു ആരേലും പറഞ്ഞു തരാമോ?

    • @swargathintevaathilumma9835
      @swargathintevaathilumma9835 2 ปีที่แล้ว +2

      കണ്ണൂർ തളിപ്പറമ്പ് ചുടല എന്ന സ്ഥലം

  • @mohanacheroor4029
    @mohanacheroor4029 3 ปีที่แล้ว +6

    🙏 ഹരി ഓം🙏
    വളരെ ഗുണകരം
    നന്ദി.
    🙏🙏🙏🙏🙏🙏🙏

  • @sanoopm2013
    @sanoopm2013 2 ปีที่แล้ว +6

    തിരുമേനിയെ നേരിൽ കാണാൻ കഴിഞ്ഞു എന്നത് ഒരു മഹാഭാഗ്യം ആയി ഞാൻ കരുതുന്നു ...🙏🙏🙏🙏🙏

    • @kalasreeajithakumar2468
      @kalasreeajithakumar2468 2 ปีที่แล้ว +1

      എങ്ങനെ നേരിൽ കാണാൻ കഴിയും!

    • @KrishnaKumar-du5jt
      @KrishnaKumar-du5jt ปีที่แล้ว +2

      Please give his address for consultation

    • @ijasuae8238
      @ijasuae8238 ปีที่แล้ว +3

      Sanoop plz numbee

  • @jishnurajeevan9103
    @jishnurajeevan9103 2 ปีที่แล้ว +6

    Good. He has deep knowledge in astrology.

  • @venusmusic3102
    @venusmusic3102 ปีที่แล้ว +9

    പ്രണാമം ഗുരുവര, അങ്ങേക്ക് ഒരു കോടി നമസ്കാരം🙏🙏🙏

  • @Cskbnnnm
    @Cskbnnnm 10 หลายเดือนก่อน +1

    Ithinte 4 iratti shangu jythisham kar parayum perfect ayi......... Dravida mathrikam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤mala arayar

  • @shankaraprasadmavilayi9304
    @shankaraprasadmavilayi9304 3 ปีที่แล้ว +9

    മുത്തശ്ശന് നമസ്ക്കാരം

  • @muralidharankunnath2219
    @muralidharankunnath2219 ปีที่แล้ว

    Dharma rajavinte aduthe pokumbol koode arane undayirunnathe . Ningal nellikka pickle kazhikkanulla yogam kanunnu . pravachanam sari ayal ariyikkuka . Manythanks mk.

    • @krishnanair3787
      @krishnanair3787 2 หลายเดือนก่อน

      Ezhunet poda paramathendi yukthivadi ninakentha ivide kaaryam.

  • @yamunapanicker9024
    @yamunapanicker9024 3 ปีที่แล้ว +6

    പ്രണാമം🙏🙏🙏

  • @girijakrishnan1183
    @girijakrishnan1183 3 ปีที่แล้ว +2

    Maha pandithanu pranam🙏🙏🙏🙏 kodanakodi pranamam 🙏🙏🙏🙏🙏

  • @muhammednishadku7599
    @muhammednishadku7599 3 ปีที่แล้ว +18

    ഗുരുവിന്റെ അനുഗ്രഹം വേണം 🙏🙏

  • @kanchanakp8510
    @kanchanakp8510 2 ปีที่แล้ว +3

    അതെ ജ്യോതിഷം ബോധത്തിൽ തെളിയണം
    എന്റെ ആചാര്യൻ വിഴിഞ്ഞം ഹാമാനു പിള്ള യിൽ നിന്നും ജ്യോതിഷം ബോധത്തിൽ തെളിഞ്ഞതാണ്
    ഹരേ കൃഷ്ണ ഒരാൾ ജനിച്ചാൽ അയാളുടെ അച്ഛനമ്മമാർ ആരായിരിക്കും എന്ന് തെളിയും
    ഗുരുമുഖത്ത് നിന്നും കിട്ടുമ്പോൾ അതിനു പൂർണത ഉണ്ടാകും
    അതെ സത്യം വദ ധർമ്മം ചര
    ഞാനും ഒന്നും പഠിച്ചില്ല
    എന്നാലും ഒരാളെ കണ്ടാൽ അയാളിൽ എന്തു തരം ഊർജം ആണെന്ന് തിരിച്ചറിയാൻ കഴിയും
    മണിപൂരകത്തിൽ ആണ് അസൂയയും ആർത്തിയും കിടക്കുന്നതു
    അതെ ചൈതന്യത്തിനു വ്യത്യാസം വരുകയില്ല
    വരാനുള്ളത് മുൻകൂട്ടി അറിയുവാൻ കഴിയും
    ഹരേ കൃഷ്ണ
    കർമഫലം അതിൽ നിന്നും രക്ഷപെടണമെങ്കിൽ കർമ്മം പ്രാർത്ഥനയാക്കണം
    അതു ധർമമാകണം ധർമ്മം ഭാഗവാദർപ്പണം ആകണം
    നുണ പറഞ്ഞാൽ എല്ലാം മറയും
    ഒരിക്കലും നുണ പറയരുത്. സത്യത്തിൽ നിന്നാണ് സത്യലോകം ഉണ്ടാകുന്നതു
    സത്ത്യത്തിന്റെ ആത്മാവിനെ സ്വീകരിക്കുവാൻ ലോകത്തിന്റെ പിടിയിൽ അകപ്പെട്ട ഒരുത്തനും സാധിക്കില്ല
    🙏❤🙏

  • @viswanviswan521
    @viswanviswan521 2 ปีที่แล้ว +3

    നമസ്കാരം തിരുമേനി🙏🙏🙏

  • @sajinashyni7555
    @sajinashyni7555 2 ปีที่แล้ว +3

    Great thanks... To find this great panditji as the root of Astrology and divine.

  • @thumkeshp3835
    @thumkeshp3835 3 ปีที่แล้ว +15

    🙏🙏🙏ഗുരുവേ