ഒരു ഇൻ്റർവ്യു ൻസംഗീത പറഞ്ഞു ലാലേട്ടൻ എന്നെ സിനിമയിലേക്ക് വിളിച്ചു. അതിൽ ഒരു കമൻ്റ് മോശ രീതിയിൽ അദ്ദേഹത്തെ കുറിച്ച് എഴുതി ഈ ഇൻ്റർവ്യുൽ മമ്മുട്ടി നദിയയെ സനിമയിലേക്ക് വിളി കാര്യം പറയുന്നു ഇതിലെ കമൻ്റ് വായിച്ചു മമ്മുട്ടി മാസ് മമ്മുട്ടി സ്നേഹമുള്ളവൻ ഒരു കാര്യം മനസിലാക്കൂ എല്ലാവരെയും ഒരു പോലെ കാണുക. മോഹൻലാലിനെ മോശമായും മമ്മുട്ടി മോശമല്ലാത്ത രീതിയും മമ്മുട്ടി ഫാൻസ് ചിത്രീകരിക്കുന്നു. സംഗീത ആ ഇൻ്റർവ്യുൽ പറഞ്ഞപ്പോൾ നിങ്ങൾ എഴുതിയ കമൻ്റ ഇതാണ് അടിച്ചു പൂശാനായിരിക്കും അപ്പോ നദിയയെ മമ്മുട്ടി വിളിച്ചത് അടിച്ചു പൂശാനാണോ . മമ്മുട്ടി മാത്രം ലോകത്തിലെ മാന്യൻ എന്നാണ് നീയൊക്കെ വിചാരിക്കുന്നത്
🌹🌹ചേട്ടൻ പറഞ്ഞിരിക്കുന്ന കമന്റ് മുഴുവനും വായിച്ചു അതിൽ നിന്നും ഒന്നു മനസ്സിലായത് താങ്കൾക്ക് ലാലേട്ടനെ കുറിച്ച് ആരോ എന്തോ മോശമായി പറഞ്ഞപ്പോൾ വിഷമം തോന്നി സ്വാഭാവികം പക്ഷേ എല്ലാവരും അത്തരക്കാരല്ല ഒരിക്കലും അങ്ങനെ ചിന്തിക്കരുത് മലയാളത്തിൽ 2 സൂപ്പർസ്റ്റാറുകൾ ആണ് നിലവിലുള്ളത് അവർ രണ്ടുപേരും മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെയാണ് അതിൽ തർക്കമേ ഇല്ല താങ്കളുടെ തെറ്റിദ്ധാരണയാണ് ഈ കമന്റ് എഴുതാൻ പ്രേരിപ്പിച്ചത് കമന്റ് എഴുതിയതിൽ സന്തോഷം👍👍
Malayalees' own Mammookka . He is very famousin the world . We must proud of him .❤❤❤❤❤
നമ്മുടെ മമ്മൂക്കയുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമ ഭീഷ്മപർവ്വം❤❤❤❤
@@baydfoodbaydfood 🌹🌷🌹 മമ്മൂക്കയും നദിയായും അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾ സൂപ്പർഹിറ്റുകളാണ് ശ്യാമയും ഭീഷ്മവും ഹിറ്റുകൾ തന്നെയാണ്🌷🌹🌷👍
നമ്മുടെ സ്വന്തം ❤മമ്മൂക്ക 😍🥰
Nadeya moydu ❤mamooty
മമ്മൂട്ടിയുമായി അഭിനയിച്ചിട്ടുള്ള ഒരു സിനിമയും വിജയിച്ചിട്ടില്ല നാദിയ മൊയ്ദുവിന്റെ
🎉❤🎉❤🎉❤🎉❤🎉❤
അവരുടെ പേര് നാദിയ മൊയ്തു എന്നല്ലേ അവര് പറഞ്ഞു പറഞ്ഞു നദിയാ ആയി
@@ganeshganesh-z5o 🌹🌹 അവരുടെ പേര് നദിയാ എന്നല്ല എന്ന് എല്ലാവർക്കും അറിയാം സിനിമയ്ക്ക് വേണ്ടി അവർ സ്വീകരിച്ച പേരാണ് ഇത്