അമ്മേ പരമേശ്വരി... അഭയമേകൂ അമ്മേ 🙏🕉️🧡അളവില്ലാത്ത ഈശ്വരാനുഗ്രഹം ലഭിച്ച സുസ്മിതാജി യഥാർത്ഥ ഗുരു തന്നെ... ദേവിയെ ഇത്രയും മനോഹരമായി കീർത്തിക്കുന്ന ആ പാദത്തിൽ നമസ്കാരം 🙏
സുസ്മിതാജീ, വ്യാഖ്യാനം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ദൈവികനുഭൂതി നൽകുന്നു🙏. അമ്മയുടെ സ്നേഹവും കരുതലും അവോളം അനുഭവിക്കാൻ, ദേവീമാഹാത്മ്യത്തെ ചേർത്തു പിടിക്കാൻ ഗുരുവിനും പഠിത്താക്കളായ ഞങ്ങൾക്കും എന്നും സാധിക്കട്ടെ 🙏🙏🙏
ഇത്രയും മധുരമായി ദേവിയുടെ മഹത്മ്യത്തെ വർണ്ണിച്ചുതന്ന അവിടുത്തേയ്ക്ക് നന്ദി അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏 🙏🙏 അതോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനയും കേൾക്കണേ അമ്മേ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 ഞങ്ങളുടെ ദുഃഖം അകറ്റി തരണമേ അമ്മേ.... 🙏🙏🙏
ഇത്രയും നാൾ ദേവീമാഹാത്മ്യം പഠിക്കണമെന്ന് തോന്നിയില്ല. പക്ഷെ ഇപ്പൊ ദേവിയുടെ അനുഗ്രഹം കൊണ്ട് ഇതൊക്കെ കേൾക്കണമെന്നും എന്നെങ്കിലും സ്വന്തമായി പാരായണം ചെയ്യണമെന്നും തോന്നുന്നു. 🙏അങ്ങേക്ക് നന്ദി.എത്ര അനുഗ്രഹിക്കപ്പെട്ട ജന്മമാണ് അങ്ങയുടേത് 🙏രാധേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
സുസ്മിതാ ജി ഇങ്ങനെയൊരു ഗുരുവിനെ ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാൾ കുറെയായി ഇങ്ങനെ ഓരോ വാക്കിൻ്റെയും അർത്ഥം മനസി ലാക്കി ചൊല്ലാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. ആ പാദങ്ങളിൽ നമസ്കരിച്ച് ഞാൻ തുടങ്ങുകയാണ് എന്നെ അനുഗ്രഹിക്കണെ
🙏🙏🙏🙏ഓം!!..... അമ്മേ!നാരായണീ നമോസ്തുതേ.....🌹🌹🌹🌹🌹🙏🙏🙏🙏സുസ്മിതജീ..... അശരണർക്കും പല വിധ ദുഃഖങ്ങളിൽ പെട്ടു വലയുന്നവർക്കും പുനരുജ്ജീവനി മന്ത്രമായ ഈ വർണ്ണനയും സുസ്മിതജിയെ കാണപ്പെട്ട ദേവത യായി കാണാൻ പ്രേരിപ്പിക്കുന്നു.🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤
സുപ്രഭാതം സുസ്മിതാജീ.... നന്നായി മനസ്സിലാക്കി തരുന്നു... അമ്മ മഹാമായയുടെ മഹത്വം.... എന്റെ ഗുരുനാഥക്ക് പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു... 🙏🙏🙏🙏🙏🙏🙏💐💐💐💐💐💐 അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷമീ നാരായണാ ഭദ്രേ നാരായണാ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദേവീചരിതം അർത്ഥം മനസിലാക്കി എങ്ങനെ പഠിക്കും എന്ന് ചിന്തിച്ചിരിക്കമ്പോഴാണ് അമ്മ വഴി കാണിച്ചു തന്നത് വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. മഹാമായക്കും ഗുരുജിക്കും നമസ്കാരം
🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏. കുറെ നാളുകളായി പഠി ക്കണം എന്ന് കരുതിയെങ്കിലും ഇത്രയും പവിത്രമായ മന്ത്രം എങ്ങിനെ യാ തുടങ്ങു ക എന്ന് കരുതി. ഇപ്പോഴാ കും ദേവി തീരുമാനിച്ചത് 🙏🙏🙏വെറും സിറോ ആയ ഞാൻ അവിടുത്തെ കാരുണ്യത്താൽ ഇതു പോലെ യുള്ള ഗ്രന്ഥ ങ്ങൾ കുറെ യൊക്കെ മനസിലാക്കാൻ പറ്റി. എന്റെ സുസ്മിതാ ജീ യോടുള്ള സ്‌നേഹവും ബഹുമാനവും വാക്കുകളിൽ ഒതുങ്ങുന്നതല്ല. അത്രക്കും ഇഷ്ടം ആണ് ❤❤❤🙏🙏🙏. ഈ പഠ നത്തിന് ഈ മഹാ ഗുരു വിന്റെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏ആ പാ ദത്തിൽ എന്റെ പ്രണാമം 🙏🙏🙏🌹🌹❤
My dear I have no idea, how to thank you for this. I have been reciting Devi Kavacham since very long, without understanding the meaning, you have explained it so beautifully. You are gifted child dear. Bless you always.
🙏Harekrishna 🙏 Namaskaram 🙏 gi വളരെ ശ്രദ്ധയോടെ താങ്കളുടെ വ്യാഖ്യാനവും പാരായണവും കേട്ടിരുന്നു. അമ്മയുടെ ഭാവങ്ങളും അമ്മയുടെ രൂപങ്ങളും ആയുധങ്ങളും അതിമനോഹരമായി ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. സമയം പോയതറിഞ്ഞില്ല അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
Forever Devi blessed with me, my Family temple Chittoor Bhagavathy ,Sulthan Bathery Mariyamma.Orkapurath gulf il Frist varubhol kadabjuzhs thozhan patti. 5 year kazhinju Nattil poye return time again unexpected l have visited Valliyoor kave.
You are explaining so nicely susmitha mam , great of you ..i listen to your all videos ..really blessed . When time permits kindly do sundarakandam ...i wanted to learn that tooo... your explanation is tooo good and graceful.
ഒരുപാട് നാളായിട്ട് ദേവി മഹാത്മ്യമം പഠിക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോഴാണ് തുടങ്ങാൻ കഴിഞ്ഞത്. ഇന്നത്തെ വിദ്യാരംഭ ദിവസം ഈ പഠനം തുടങ്ങു കയാണ്.. 🙏🙏🙏 അമ്മേ നാരായണ ദേവി നാരായണലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏 അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🙏🙏
നമസ്ക്കാരം ഗുരുജി🙏 വളരെ നാളായി ആഗ്രഹിച്ചിരുന്നതാണ് ദേവീ മഹാത്മ്യത്തെക്കുറിച്ച് മനസ്സിലാക്കണമെന്നു്; ഇപ്പോൾ അങ്ങയിലൂടെ അതിന് ദേവി മാർഗ്ഗം കാണിച്ചു തന്നു. ഒരുപാട് നന്ദി. എല്ലാവർക്കും നന്മ നേരുന്നു.
പ്രണാമം ഗുരുവേ അമ്മ മഹാദേവി അനുഗ്രഹിക്കട്ടെ ഞാൻ ഇപ്പോൾ ആറു മാസമേ ആയിട്ടുള്ളു ഈ യൂട്യൂബ് ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് സാധാരണ ഫോൺ ഉപയോഗിച്ചിരുന്ന വ്യക്തിയായിരുന്നു.എൻ്റെ ഹസ്ബൻ്റിൻ്റെ ഫോണിലാണ് ആദ്യമായിട്ട് ചേച്ചിയുടെ സ്വരത്തിൽ നാരായണീയം കേട്ടത്.ഞങ്ങൾ രണ്ടു പേർക്കും വളരെ ഇഷ്ടമായിരുന്നു, ആവർത്തിച്ച് ആവർത്തിച്ച് കേൾക്കുമായിരുന്നു'ഇപ്പോൾ ഓരോന്നും കുറശ്ശേയായി കേൾക്കുന്നു പഠിക്കുന്നു .ഇതിനു മുൻപ് പ്രത്യേകിച്ച് ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല, ഭർത്താവിൻ്റെയും, മകൻ്റെയും കാര്യങ്ങൾ നോക്കുക, പിന്നീടുള്ള സമയം എങ്ങനെയൊക്കെയോ കഴിഞ്ഞു പോകുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, രാവിലെ എഴുന്നേൽക്കുക, എത്രയും വേഗം ജോലി തീർക്കുക, കുളിച്ച് ശുദ്ധിയായി ലളിതാസഹസ്രനാമo ജപിക്കുക, ശേഷം ഓരോ അദ്ധ്യായങ്ങളും പഠിക്കുക കേൾക്കുക ഇതാണ് ലക്ഷ്യം. എല്ലാം അമ്മയുടെ അനുഗ്രഹം. എല്ലാത്തിനും ഒരു വഴികാട്ടിമായി എനിക്ക് ഒരു ഗുരുവിനെയും തന്നു.അമ്മ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏
🙏 Susmithaji namaste 🙏 koti Koti pranamam 🙏 The description of Devi mahathmyam is extremely useful and well told by you Madam 🙏. Your sweet, Devine voice especially when you pray 🙏 Amme Narayana, Devi Narayana... ... at the end ,deeply penetrate into the heart ...and I feel as if "Saaksaal Devi" has entered in my heart ❤. No words to explain the echoes 🙏 .God bless you madam 🙏
Very true.. Saraswathi deviyude. kadaaksham Ulla aa voice.. Ethu namangalum kelkkathavarum kettirikkum..thanks a lot ma'am . Really You are blessed with goddess durga maa... Amme narayanaya Devi narayanaya, lakshkmi narayanaya Bhadre narayana 🙏🙏
നമസ്കാരം ജി. മനസ്സിലാവുന്നുണ്ട്. ഇതുവരെ വെറുതെ വായിച്ചു പോവുകയായിരുന്നു. ഇങ്ങനെയെല്ലാം പറഞ്ഞുതരാൻ തോന്നിക്കുന്നത് ഞങ്ങളുടെ ഭാഗ്യം. ഓം ശ്രീ മഹാദേവിയെ നമഃ 🌹🌹🌹🌹🙏🙏🙏🙏
ദേവീ ചരിതം ഒറ്റക്ക് വായിച്ചു കുറെ ഭാഗം പഠിച്ചു വരിക ആയിരുന്നു അർഥം അറിഞ്ഞു പഠിക്കാൻ ആഗ്രഹിച്ചിട്ടേ യുള്ളൂ അമ്മ തന്നെ ഈ വീഡിയോ മുന്നിൽ എത്തിച്ചു അമ്മേ അമ്മേ ശരണം 🙏
ദേവി മഹാല്മയം പാരായണം ചെയുന്നു ദിവസം 🙏.. അത്ഭുതം പോലെ ഓരോ സങ്കടങ്ങൾ വരുമ്പോൾ എന്നെ തൊടാത്ത പോലെ ഒരു തോന്നൽ 🙏.. ദേവി കവചം തന്നെ 🙏.. അമ്മേ നാരായണ ദേവി നാരായണ 🙏
അമ്മേ ശരണം. കുറേ നാളായി ദേവീമാഹാത്മ്യം ഗ്രന്ഥം കൈയിൽ സൂക്ഷിക്കുന്നു. എങ്ങനെ വായിക്കണം, എവിടെ തുടങ്ങണം, അർത്ഥം അറിയില്ല, വിഷമത്തിൽ ആയിരുന്നു. എന്റെ അമ്മ എന്റെ ദേവി sheരിയായ വഴി കാണിച്ചു തന്നു. 🙏🙏🙏 എന്റെ ഗുരുവായ സുസ്മിതാജിക്ക് prenamam. 🙏
ഒരുവർഷം മുൻപ് ദേവി മഹത്മീയം തുടങ്ങി എങ്കിലും ഇന്നാണ് ദേവി എനിക്ക് ഇത് പഠിക്കാൻ അനുവദിച്ചത് ദേവി നാമത്തിൽ സുസ്മിതജി ഞാൻ അങ്ങയുടെ പാദങ്ങളിൽ നമസ്കാരം ചെയ്യുന്നു അമ്മേ നാരായണ ദേവിനാരായണ
അമ്മേ പരമേശ്വരി... അഭയമേകൂ അമ്മേ 🙏🕉️🧡അളവില്ലാത്ത ഈശ്വരാനുഗ്രഹം ലഭിച്ച സുസ്മിതാജി യഥാർത്ഥ ഗുരു തന്നെ... ദേവിയെ ഇത്രയും മനോഹരമായി കീർത്തിക്കുന്ന ആ പാദത്തിൽ നമസ്കാരം 🙏
സുസ്മിതാജീ, വ്യാഖ്യാനം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ദൈവികനുഭൂതി നൽകുന്നു🙏. അമ്മയുടെ സ്നേഹവും കരുതലും അവോളം അനുഭവിക്കാൻ, ദേവീമാഹാത്മ്യത്തെ ചേർത്തു പിടിക്കാൻ ഗുരുവിനും പഠിത്താക്കളായ ഞങ്ങൾക്കും എന്നും സാധിക്കട്ടെ 🙏🙏🙏
ഇത്രയും മധുരമായി ദേവിയുടെ മഹത്മ്യത്തെ വർണ്ണിച്ചുതന്ന അവിടുത്തേയ്ക്ക് നന്ദി അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏 🙏🙏 അതോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനയും കേൾക്കണേ അമ്മേ.
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 ഞങ്ങളുടെ ദുഃഖം അകറ്റി തരണമേ അമ്മേ.... 🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽🙏🏽ദേവി അനുഗ്രഹം ഇത് കേൾക്കാനും മനസ്സിലാക്കാനും ഇന്ദ്രിയങ്ങളും അങ്ങയെപ്പോലെ ഒരു ഗുരുവിനെയും ലഭിച്ചല്ലോ.... അമ്മേ മഹമായെ🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇത്രയും ശ്രവണ മനോഹരമായി ദേവിയുടെ ചരിതം ഭക്തർക്കായി പറഞ്ഞു തരുന്ന അങ്ങേക്ക് എല്ലാവിധ അനുഗ്രഹങ്ങളും ദേവി നൽകും 🙏🙏🙏
🙏
@@SusmithaJagadeesanķ
1eeweeeeeeeeeewe33
അമ്മേ നാരായണ
"സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ”🙏🙏🙏
Sarva. Mangala mangaley sive sarvartha sadike saraneye thrabake goveri narayana namasthuthe 🙏🏽🙏🏽🙏🏽
വളരെ നന്നായി അർത്ഥം പറഞ്ഞു തരുന്നു. ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏
അമ്മേ,, മഹാമായേ,,,, കരുണാമയി ആയ അവിടുന്ന് എന്നിൽ കൃപ ചൊരിയണേ.... 🙏🏼🙏🏼🙏🏼.... ആരോഗ്യവും ഐശ്വര്യവും തന്നു അനുഗ്രഹിക്കണേ 🙏🏼
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ അമ്മേ മാഹ മാരിയിൽ നിന്ന് എല്ലാം മകളെയും കാത്തു കൊള്ളണണേ മേ🙏🙏🙏
സർവ്വ മംഗള മംഗല്യേ ശിവേ സർവ്വതാ സാധികെ ശരണ്യേ ത്രം യം ബകെ ഗൗരി നാരായണി നമോസ്തുതേ 🙏🙏🙏🙏🙏🙏🙏
സുസ്മിതാജി ഇങ്ങനെ യൊരു ഗുരുവിനെ കിട്ടിയതിൽ സന്തോഷം എന്നേയും ഒരു എളിയ ശിഷ്യയായി പരിഗണി ക്കുമല്ലോ❤
ഇത്രയും നാൾ ദേവീമാഹാത്മ്യം പഠിക്കണമെന്ന് തോന്നിയില്ല. പക്ഷെ ഇപ്പൊ ദേവിയുടെ അനുഗ്രഹം കൊണ്ട് ഇതൊക്കെ കേൾക്കണമെന്നും എന്നെങ്കിലും സ്വന്തമായി പാരായണം ചെയ്യണമെന്നും തോന്നുന്നു. 🙏അങ്ങേക്ക് നന്ദി.എത്ര അനുഗ്രഹിക്കപ്പെട്ട ജന്മമാണ് അങ്ങയുടേത് 🙏രാധേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
സുസ്മിതാ ജി ഇങ്ങനെയൊരു ഗുരുവിനെ ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാൾ കുറെയായി ഇങ്ങനെ ഓരോ വാക്കിൻ്റെയും അർത്ഥം മനസി ലാക്കി ചൊല്ലാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. ആ പാദങ്ങളിൽ നമസ്കരിച്ച് ഞാൻ തുടങ്ങുകയാണ് എന്നെ അനുഗ്രഹിക്കണെ
ദേവി അനുഗ്രഹിക്കട്ടെ 🙏
Thanks God... God bless you
ദേവി അനുഗ്രഹിക്കണമേ എപ്പോഴും മനസ്സിന് സമാധാനം കിട്ടുന്നില്ല
🙏🙏🙏🙏ഓം!!..... അമ്മേ!നാരായണീ നമോസ്തുതേ.....🌹🌹🌹🌹🌹🙏🙏🙏🙏സുസ്മിതജീ..... അശരണർക്കും പല വിധ ദുഃഖങ്ങളിൽ പെട്ടു വലയുന്നവർക്കും പുനരുജ്ജീവനി മന്ത്രമായ ഈ വർണ്ണനയും സുസ്മിതജിയെ കാണപ്പെട്ട ദേവത യായി കാണാൻ പ്രേരിപ്പിക്കുന്നു.🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤
🙏🙏🙏
സുപ്രഭാതം സുസ്മിതാജീ.... നന്നായി മനസ്സിലാക്കി തരുന്നു... അമ്മ മഹാമായയുടെ മഹത്വം.... എന്റെ ഗുരുനാഥക്ക് പാദ പ്രണാമങ്ങൾ അർപ്പിക്കുന്നു... 🙏🙏🙏🙏🙏🙏🙏💐💐💐💐💐💐
അമ്മേ നാരായണാ
ദേവീ നാരായണാ
ലക്ഷമീ നാരായണാ
ഭദ്രേ നാരായണാ...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതി മനോഹരം!ശബ്ദവും വർണനയും 🙏🏻🙏🏻🙏🏻
നന്നായി അർത്ഥം മനസിലാക്കാൻ കഴിയുന്നുണ്ട് ഗുരുജി.... നന്ദി നന്ദി ഗുരുജി... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു മോൾക്ക് 🙏അമ്മ കൂടെയുണ്ടാകും 🙏എല്ലാം മോള് ഞങ്ങളെ പോലെ അറിയാത്തവർക്കു എല്ലാം പറഞ്ഞു തരുന്നില്ലേ 🙏🙏🙏❤❤❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🌿❤️🌹നന്ദി ടീച്ചർ 🙏🙏🙏🙏
ദേവീചരിതം അർത്ഥം മനസിലാക്കി എങ്ങനെ പഠിക്കും എന്ന് ചിന്തിച്ചിരിക്കമ്പോഴാണ് അമ്മ വഴി കാണിച്ചു തന്നത് വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. മഹാമായക്കും ഗുരുജിക്കും നമസ്കാരം
🙏
👍🙏🙏🙏🌹🌹🌹🏵🏵🏵🌼🌼💮💮
അമ്മേ ശരണം
ദേവീ ശരണം
🙏
❤
നമസ്തേ ... ഞാൻ ഇപ്പോ കേട്ടു തുടങ്ങി.. വളരെ സന്തോഷം..അമ്മ ചേർത്ത് പിടിക്കുന്നു.... വീണ്ടും കേൾക്കാൻ കാത്തിരിക്കുന്നു,,,🙏🏻
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരു ർ ദേവോ മഹേശ്വര ഗുരു സാക്ഷാൽ പര ബ്രഹ്മ തസ്‌മൈ ശ്രീ ഗുരുവേ നമഃ 🙏🙏🙏
നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് ടീച്ചർ ഒരുപാട് നന്ദി 🙏🙏
എനിക്ക് വളരെ ഇഷ്ടപ്പെട്ടു മനോഹരമായ അവതരണം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ, അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ, ദേവി നാരായണ,ലക്ഷ്മി നാരായണ,ഭദ്രേ നാരായണ.🙏🏻🙏🏻🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏ഗുരുഭ്യോ നമഃ 🙏🙏🙏
അർത്ഥവത്തായ വ്യാഖ്യാനം, വളരെ ഗഹനമായി മനസ്സിലാക്കാൻ സാധിക്കുന്നു, ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏
🙏
🙏🏼🌷🌿 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
🙏🙏🙏 വളരെ മനോഹരം ജീ ..... ഒത്തിരി ഇഷ്ടമായി കേട്ടു തുടങ്ങിയതെയുള്ളു ..... അമ്മയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഈ ഗുരുവിനെ ലഭിച്ചത്. മുജ്ജന്മ സുകൃതം......
🙏🙏🙏 അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏. കുറെ നാളുകളായി പഠി ക്കണം എന്ന് കരുതിയെങ്കിലും ഇത്രയും പവിത്രമായ മന്ത്രം എങ്ങിനെ യാ തുടങ്ങു ക എന്ന് കരുതി. ഇപ്പോഴാ കും ദേവി തീരുമാനിച്ചത് 🙏🙏🙏വെറും സിറോ ആയ ഞാൻ അവിടുത്തെ കാരുണ്യത്താൽ ഇതു പോലെ യുള്ള ഗ്രന്ഥ ങ്ങൾ കുറെ യൊക്കെ മനസിലാക്കാൻ പറ്റി. എന്റെ സുസ്മിതാ ജീ യോടുള്ള സ്‌നേഹവും ബഹുമാനവും വാക്കുകളിൽ ഒതുങ്ങുന്നതല്ല. അത്രക്കും ഇഷ്ടം ആണ് ❤❤❤🙏🙏🙏. ഈ പഠ നത്തിന് ഈ മഹാ ഗുരു വിന്റെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏ആ പാ ദത്തിൽ എന്റെ പ്രണാമം 🙏🙏🙏🌹🌹❤
എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏
@@SusmithaJagadeesan 🙏🙏🙏
I listen to your all videos ma'am, wonderful explanation, you are my inspiration in spiritual life.thank u so much 🙏🙏
പ്രണാമം ടീച്ചർ ടീച്ചറുടെ സ്വരം കേൾക്കുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി എന്നിൽ നിറയുന്നു 🙏🙏🙏🙏🙏🙏🙏
🙏
My dear I have no idea, how to thank you for this. I have been reciting Devi Kavacham since very long, without understanding the meaning, you have explained it so beautifully. You are gifted child dear. Bless you always.
വലിയ അറിവ് പകർന്നുതന്ന ചേച്ചിക്ക് ഒരുപാട് നന്ദി, അമ്മ മഹാമായ എല്ലാവർക്കും തുണയെകട്ടെ
🙏🙏Thanku Teacher. Happy to hear your experiences and teaching. Really inspiring and miraculous. 🙏
ശരിക്കും ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് ഇത് വലിയ ഒരു അനുഗ്രഹമാണ്. അമ്മയെ ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
🙏Harekrishna 🙏
Namaskaram 🙏 gi
വളരെ ശ്രദ്ധയോടെ
താങ്കളുടെ വ്യാഖ്യാനവും പാരായണവും കേട്ടിരുന്നു.
അമ്മയുടെ ഭാവങ്ങളും
അമ്മയുടെ രൂപങ്ങളും ആയുധങ്ങളും
അതിമനോഹരമായി ഞങ്ങൾക്ക് മനസ്സിലാക്കി തന്നു.
സമയം പോയതറിഞ്ഞില്ല
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
🙏
Forever Devi blessed with me, my Family temple Chittoor Bhagavathy ,Sulthan Bathery Mariyamma.Orkapurath gulf il Frist varubhol kadabjuzhs thozhan patti. 5 year kazhinju Nattil poye return time again unexpected l have visited Valliyoor kave.
You are explaining so nicely susmitha mam , great of you ..i listen to your all videos ..really blessed . When time permits kindly do sundarakandam ...i wanted to learn that tooo... your explanation is tooo good and graceful.
ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.നമസ്കാരം.
🙏
ഹരിഃ ഓം സുസ്മിതാജി
ലളിതമായ വിവരണം.🙏🙏🙏
അമ്മേ നാരായണ🙏🌺
ദേവീ നാരായണ🙏🌺
ലക്ഷ്മീ നാരായണ🙏🌺
ഭദ്രേ നാരായണ🙏🌺
യാ ദേവീ സർവ്വ ഭൂതേഷു
വിഷ്ണു മായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമ:
പ്രണാമം ജീ .🙏👌👏🦚🌺🌿
ഓം ശ്രീ ലളിതാംബിക യേ നമ ഓം ശ്രീ നാരായണ യ നമഃ ഓം ഹരിശ്രീ നമശിവായ.ം.ംം.ംം
ഒരുപാട് നാളായിട്ട് ദേവി മഹാത്മ്യമം പഠിക്കാൻ ആഗ്രഹിക്കുന്നു. ഇപ്പോഴാണ് തുടങ്ങാൻ കഴിഞ്ഞത്. ഇന്നത്തെ വിദ്യാരംഭ ദിവസം ഈ പഠനം തുടങ്ങു കയാണ്.. 🙏🙏🙏
അമ്മേ നാരായണ
ദേവി നാരായണലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏
അമ്മേ ദേവി അനുഗ്രഹിക്കണേ 🙏🙏🙏
🙏അമ്മേ നാരായണ ദേവീ നാരായണ 🙏
അമ്മേ നാരായണ 🙏🙏🙏ഇത്രയും നന്നായി പറഞ്ഞുതന്ന അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
Good translation and beautiful voice.Thank you Sushmita ji
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷമീ നാരായണാ ഭദ്രേ നാരായണാ🙏🙏🙏♥️
🙏❤🌹ഓം സർവ്വലോക മാതായൈ നമോ നമഃ🌹❤🙏
🙏അമ്മേ മഹാദേവ്വേ🙏 പൊൻപാദ ഭക്തിയോടെ ഗുരുപാദ (mam)സ്മരണയോടെ പ്രണാമം 🙏
🙏
സർവ്വമംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്രയംബകേ ഗൗരി നാരായണി നമസ്തുതേ.... 🌹🌹🌹🌹🙏🙏🙏🙏♥️
അമ്മേ നാരായണ ദേവി നാരായണ 🙏🙏
Feeling blessed to listen to your explanation of Devi Kavacham🙏🙏🙏🙏
നമസ്ക്കാരം ഗുരുജി🙏
വളരെ നാളായി ആഗ്രഹിച്ചിരുന്നതാണ് ദേവീ മഹാത്മ്യത്തെക്കുറിച്ച് മനസ്സിലാക്കണമെന്നു്; ഇപ്പോൾ അങ്ങയിലൂടെ അതിന് ദേവി മാർഗ്ഗം കാണിച്ചു തന്നു. ഒരുപാട് നന്ദി.
എല്ലാവർക്കും നന്മ നേരുന്നു.
May God continue to bless you dear sister. Sushmithaye onnu neril kaananum samsaarikkaanum Orupaadu aagraham . Athinulla avasaram Devi undakkum ennu poorna vishwasathode kaathirikkukayaanu 🙏🙏🙏🙏
😊🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
അമ്മേ നാരായണ ദേവി നാരായണ. ഗുരുജിക്ക് പ്രണാമം. 🙏🙏
ദേവിയുടെ അനുഗ്രഹത്താൽ ഗുരുവിനെ ലഭിച്ചു നന്ദി ജീ 🙏🏻🙏🏻
🙏🙏🙏അമ്മേ നാരായണ ദേവീ നാരായണ 🙏🌹👌❤
Thank you so much dear Madam.Feel blessed to listen to you this Navratri ❤🙏🙏🙏🪔
വളരെ നന്നായി മനസിലായി ടീച്ചർ 🙏🙏🙏
പ്രണാമം ഗുരുവേ
അമ്മ മഹാദേവി അനുഗ്രഹിക്കട്ടെ ഞാൻ ഇപ്പോൾ ആറു മാസമേ ആയിട്ടുള്ളു ഈ യൂട്യൂബ് ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയിട്ട് സാധാരണ ഫോൺ ഉപയോഗിച്ചിരുന്ന വ്യക്തിയായിരുന്നു.എൻ്റെ ഹസ്ബൻ്റിൻ്റെ ഫോണിലാണ് ആദ്യമായിട്ട് ചേച്ചിയുടെ സ്വരത്തിൽ നാരായണീയം കേട്ടത്.ഞങ്ങൾ രണ്ടു പേർക്കും വളരെ ഇഷ്ടമായിരുന്നു, ആവർത്തിച്ച് ആവർത്തിച്ച് കേൾക്കുമായിരുന്നു'ഇപ്പോൾ ഓരോന്നും കുറശ്ശേയായി കേൾക്കുന്നു പഠിക്കുന്നു .ഇതിനു മുൻപ് പ്രത്യേകിച്ച് ഒരു ലക്ഷ്യവുമുണ്ടായിരുന്നില്ല, ഭർത്താവിൻ്റെയും, മകൻ്റെയും കാര്യങ്ങൾ നോക്കുക, പിന്നീടുള്ള സമയം എങ്ങനെയൊക്കെയോ കഴിഞ്ഞു പോകുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, രാവിലെ എഴുന്നേൽക്കുക, എത്രയും വേഗം ജോലി തീർക്കുക, കുളിച്ച് ശുദ്ധിയായി ലളിതാസഹസ്രനാമo ജപിക്കുക, ശേഷം ഓരോ അദ്ധ്യായങ്ങളും പഠിക്കുക കേൾക്കുക ഇതാണ് ലക്ഷ്യം. എല്ലാം അമ്മയുടെ അനുഗ്രഹം. എല്ലാത്തിനും ഒരു വഴികാട്ടിമായി എനിക്ക് ഒരു ഗുരുവിനെയും തന്നു.അമ്മ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏
സന്തോഷം 🙏🙏🙏
ടീച്ചറിലൂടെ ഞങ്ങൾ ദേവിയെ അറിയുന്നു 🙏🙏🙏
God's Blessing to all
🪔🙏🕉️ നവരാത്രി ദിനങ്ങളിൽ ദേവീ മാഹാത്മ്യം കേൾക്കൂ എന്ന് മനസ്സിൽ ആഗ്രഹിച്ചു.അപ്പോൾസുസ്മിത ജി യുടെ പാരായണം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടത് അതിമനോഹരം 🙏👏🪔
The sound and the description is divine 🙏
സത്യം 👏🙏🌹
👌🙏🙏🙏
സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രംബ്യകേ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏🙏
നമസ്കാരം കോടി കോടി പ്രണാമം ഇതു കേൾക്കാൻ ദേവി അനുഗ്രഹിച്ചല്ലോ 🙏🙏🙏🙏
Sarva Mangala mangaley sive sarvardasadike saraneye thrambake gowari narayani namasthuthe🙏🏼🙏🏼🙏🏼
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ
🙏 Susmithaji namaste 🙏 koti Koti pranamam 🙏 The description of Devi mahathmyam is extremely useful and well told by you Madam 🙏. Your sweet, Devine voice especially when you pray 🙏 Amme Narayana, Devi Narayana... ...
at the end ,deeply penetrate into the heart ...and I feel as if "Saaksaal Devi" has entered in my heart ❤. No words to explain the echoes 🙏 .God bless you madam 🙏
🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷമീ നാരായണ ഭദ്രേ നാരായണ....., 🙏🙏🙏
പ്രണാമം ടീച്ചർ, നന്നായി മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട് 🙏🙏🙏
🙏
Very true.. Saraswathi deviyude. kadaaksham Ulla aa voice.. Ethu namangalum kelkkathavarum kettirikkum..thanks a lot ma'am . Really You are blessed with goddess durga maa... Amme narayanaya Devi narayanaya, lakshkmi narayanaya Bhadre narayana 🙏🙏
@@SusmithaJagadeesanver6g99d
🙏🙏🙏
😭😭 enthinnu 😭
നമസ്കാരം ജി. മനസ്സിലാവുന്നുണ്ട്. ഇതുവരെ വെറുതെ വായിച്ചു പോവുകയായിരുന്നു. ഇങ്ങനെയെല്ലാം പറഞ്ഞുതരാൻ തോന്നിക്കുന്നത് ഞങ്ങളുടെ ഭാഗ്യം.
ഓം ശ്രീ മഹാദേവിയെ നമഃ
🌹🌹🌹🌹🙏🙏🙏🙏
🙏
നമസ്കാരം ടീച്ചർ.. അർത്ഥം വളരെ നന്നായി മനസ്സിലാക്കിതന്നു.
ദേവീ ചരിതം ഒറ്റക്ക് വായിച്ചു കുറെ ഭാഗം പഠിച്ചു വരിക ആയിരുന്നു അർഥം അറിഞ്ഞു പഠിക്കാൻ ആഗ്രഹിച്ചിട്ടേ യുള്ളൂ അമ്മ തന്നെ ഈ വീഡിയോ മുന്നിൽ എത്തിച്ചു അമ്മേ അമ്മേ ശരണം 🙏
Namastheji, vallare nannayitudu, excellent 👌good effort God bless you.
Amme. Mahaamaye Sharanam🙏🙏🙏🌹🌹🌹🌹🌹susmithaaji അവിടുത്തെ പാദങ്ങളിൽനമിക്കുന്നൂ🙏🙏🙏🙏🙏🌹🌹🌹❤️❤️
അനന്തകോടി നമസ്കാരം🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️💚💚💚💚💙💙💙💙💙💙
🙏🌹 അമ്മേ ശരണം ദേവി ശരണം 🌹🙏
Super.so easy to understand.Thank you.
ദേവി മഹാല്മയം പാരായണം ചെയുന്നു ദിവസം 🙏.. അത്ഭുതം പോലെ ഓരോ സങ്കടങ്ങൾ വരുമ്പോൾ എന്നെ തൊടാത്ത പോലെ ഒരു തോന്നൽ 🙏.. ദേവി കവചം തന്നെ 🙏.. അമ്മേ നാരായണ ദേവി നാരായണ 🙏
ഞാൻ ആഗ്രഹിച്ചതാണ് ദേവി മഹത്മ്മേയം എങ്ങനെയാണ് ശരിയായി വായിക്കണ്ടത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നകിൽ എന്ന് ഇപ്പൊ അമ്മ അത് സാധിച്ചുതന്നു.🙏🙏🙏🙏
അമ്മേ ശരണം. കുറേ നാളായി ദേവീമാഹാത്മ്യം ഗ്രന്ഥം കൈയിൽ സൂക്ഷിക്കുന്നു. എങ്ങനെ വായിക്കണം, എവിടെ തുടങ്ങണം, അർത്ഥം അറിയില്ല, വിഷമത്തിൽ ആയിരുന്നു. എന്റെ അമ്മ എന്റെ ദേവി sheരിയായ വഴി കാണിച്ചു തന്നു. 🙏🙏🙏 എന്റെ ഗുരുവായ സുസ്മിതാജിക്ക് prenamam. 🙏
Amme narayanaya devi narayanaya 🙏 🙏🙏❤
Narayana...namaskaram mam🙏 very clear and easy to understand...having book mam
സുസ്മിതാജി,,,, ഭക്തിസാന്ദ്രമായ അവതരണം അസ്സലായിട്ടുണ്ട്... നമിക്കുന്നു ജീ.. 🙏🏼🙏🏼🙏🏼🙏🏼
സുസ്മിതാ ജീ,,,,,, പ്രണാമം
Thanku Susmithaji 🙏 for your great explanation Amme Narayana Devi Narayana 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.......
Sarva mangala mangalye shive sarwartha sadhike
Sharanye thrayambike gauri
narayani Namostuthe 🙏🏼🙏🏼❤️
ഒരുവർഷം മുൻപ് ദേവി മഹത്മീയം തുടങ്ങി എങ്കിലും ഇന്നാണ് ദേവി എനിക്ക് ഇത് പഠിക്കാൻ അനുവദിച്ചത് ദേവി നാമത്തിൽ സുസ്മിതജി ഞാൻ അങ്ങയുടെ പാദങ്ങളിൽ നമസ്കാരം ചെയ്യുന്നു അമ്മേ നാരായണ ദേവിനാരായണ
Ammee Narayanaa Devii Narayanaa Lakshmii Narayanaa Bhadree Narayanaa 🙏 Pranaamam Mathe 🙏
സുസ്മി നമുക്ക് പഠിക്കണമെന്നുണ്ട് നമുക്ക് വായിക്കാനാ കവചം അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ ദേവീ 🙏🙏🙏
നമസ്ക്കാരം ഗുരുവേ 🙏🌹🙏
അമ്മേ നാരായണ 🕉️🕉️🕉️ദേവി ❤❤❤❤നാരായണ 🔥🔥ലക്ഷ്മി നാരായണ 🌹🌹🌹🌹🌹🌹🌹🍁🍁🍁🍁
ദേവി കവചം ശ്രദ്ധയോടെ കേട്ടപ്പോൾ തന്നെ പരാശക്തിയുടെ ഒരു രക്ഷ ഉള്ള പോലെ തോന്നുന്നു .നമസ്തേ ടീച്ചർ
.🙏🙏🙏🙏🌹
ഓം അമ്മേ നാരായണ.🌹🙏 ദേവീ നാരായണ 🌹🙏 ലക്ഷ്മി നാരായണ 🌹🙏 ഭദ്രേ നാരായണ 🌹🙏. അമ്മേ ശരണം 🙏🌹🙏
വന്ദനം വന്ദനം ദേവീ വന്ദനം.🙏🌹🙏
വളരെ നല്ല വിവരണം, Thankyou so much susmitha gi, God bless you
നമസ്തേ അമ്മാ ❤️❤️❤️🙏🏻🙏🏻🙏🏻
Thank you mathaji🙏🙏🙏.... Ur voice hs a devine power and it cn take us to world of spirituality.... 🙏🙏🙏
Namasthe teacher🙏🙏🙏sarva mangala mangalye shive sarvathra sadike sharanye traymbake gouri narayani namosthuthe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏