MANGO TREES TRAINING AND TIPPING,Reviews of VNR Guava

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 292

  • @vishnus492
    @vishnus492 3 ปีที่แล้ว +23

    ഒരു Training ക്ലാസ്സിൽ പങ്കെടുത്ത effect, very informative 🙏🙏🙏

    • @csunnikrishnan
      @csunnikrishnan 2 ปีที่แล้ว

      Thanks a lot. This is very informative and helpful.

    • @roadwarriors5167
      @roadwarriors5167 9 หลายเดือนก่อน

      ​@@csunnikrishnan😆😆😆

  • @rajeevsreekumar6061
    @rajeevsreekumar6061 2 ปีที่แล้ว +4

    ഇക്കായുടെ ക്ലാസ്സും,,, സുന്ദരമായ Background Music ഉം,,,,, സുഖം,,,, സുഖകരം..... നന്ദീ.........

  • @issacabraham7046
    @issacabraham7046 2 ปีที่แล้ว +3

    അഭിനങ്ങൾ.. ആദ്യമായി മാവിന്റെ പരിപാലനത്തെപ്പറ്റി perfect വീഡിയോ കണ്ടതായി തോന്നുന്നു

  • @jeenageorge6665
    @jeenageorge6665 3 ปีที่แล้ว +8

    ഏറെ നാളായി കാത്തിരുന്ന ഒരു വീഡിയോ. വളരെയധികം പ്രയോജനപ്പെട്ടു. വളരെ നന്ദി !!

  • @rajankvs2906
    @rajankvs2906 2 ปีที่แล้ว +2

    You know much more than an Agricultural officer. You are really an inspiration to persons like me. I would like to visit your farm as per your convenience . Thank u Rajan Pattambi

  • @sreekumarn646
    @sreekumarn646 3 ปีที่แล้ว +3

    നല്ല information തരുന്ന vedio . Thank you very much 👍👍💯

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว

    ഞാൻ അന്വേഷിച്ചു നടന്ന വിഡിയോ , ഉപകാരപ്പെട്ടു, താങ്ക്സ്

  • @Fadhiyavlog
    @Fadhiyavlog 3 ปีที่แล้ว +5

    Hi ikka ..itonnum ellarum paranju tarilla...chodikkunnatinu munpe video ikka cheytu Masha allah super,,,,,,👌👌👌👌

  • @sanilkumar8221
    @sanilkumar8221 3 ปีที่แล้ว +4

    ഇക്ക വളരെ നല്ല video സംശയങ്ങൾ വരാതെ എല്ലാ കാര്യങ്ങളും പറയുന്നുണ്ട് വിഡിയോയിൽ ❤️❤️

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 3 ปีที่แล้ว +8

    വളരെ ഉപകാരപെടുന്ന വീഡിയോ ... അഭിനന്ദനങ്ങൾ

  • @theenglishfarm7028
    @theenglishfarm7028 3 ปีที่แล้ว +3

    ഉപകാരപ്രദമായ video. നല്ല അവതരണം.

  • @jmupvlogs143
    @jmupvlogs143 3 ปีที่แล้ว +4

    നമ്മൾ പറഞ്ഞ പ്രൂണിങ്ങ് വീഡിയോ ഇട്ടതിന് നന്ദി റസാക്ക് ക്ക

  • @gowrika3946
    @gowrika3946 3 ปีที่แล้ว

    ഇത് കണ്ടതിനാൽ ഇന്നലെ മാവിൻ തൈകൾ പ്രൂൺ ചെയ്തു: ആവശ്യമായ വീഡിയോ : Thanks

  • @green_curve
    @green_curve 2 ปีที่แล้ว

    ഇൻഫർമേഷൻ വ്യക്തമായി നൽകുന്ന ചാനലാണ് താങ്കളുടേത്. താങ്ക്യൂ.....

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว +1

    Ekkaa Asugam pettannu maaratte
    Eneyway good class

  • @prabhakaranm366
    @prabhakaranm366 3 ปีที่แล้ว +1

    അറിയാത്ത കാര്യം... വിശദമായി പറഞ്ഞു തന്നതിന് നന്ദി 👍👍

    • @prabhakaranm366
      @prabhakaranm366 2 ปีที่แล้ว

      ഇങ്ങിനെ കട്ട്‌ ചെയ്യാൻ സമയമുണ്ടോ... വേനൽക്കാലത്താണോ ചെയ്യേണ്ടത്

  • @moinu8528
    @moinu8528 ปีที่แล้ว

    ഗുഡ് ഇൻഫർമേഷൻ with thanks

  • @firosekoorachund159
    @firosekoorachund159 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ 🌹🌹🌹🌹

  • @nishazakaria
    @nishazakaria 3 ปีที่แล้ว +3

    Nice video sir...

  • @majeedriyadh8892
    @majeedriyadh8892 3 ปีที่แล้ว +3

    ഇഷ്ടപ്പെട്ടു 🌹🌹🌹 ഒരുപാട് സന്തോഷം 💕

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว

    വളരെ നല്ല വീഡിയോ.. നല്ല രീതിയിൽ വളർത്തുന്ന ചെടിയെ കട്ട് ചെയ്യുമ്പോൾ മനസ്സ് ഒന്ന് പിടക്കും😭

  • @anoopps7288
    @anoopps7288 2 ปีที่แล้ว

    ഞാൻ 2 മാസം മുൻപ് നട്ട മാവ്, ബനാന സപ്പോട്ട, പേര, തായ്‌ലൻഡ് ചാമ്പ എന്നു തുടങ്ങി മൾബെറി വരെ Training ചെയ്തു ചുവട്ടിൽ നിന്നു തന്നെ കുറേയധികം ശിഖരങ്ങളാക്കി വളർത്താനാണ് ഉദേശിക്കുന്നത്. എല്ലാം മണ്ണിലാണ് നട്ടത് (ഡ്രമ്മിലല്ല). ഇപ്പൊ മാവിന്റെ രണ്ടാം ഘട്ടം Cuttting ആവാറായി. പേരയുടെയും സപ്പോട്ടയുടെയും ഒന്നാം ഘട്ടം Cutting ചെയ്തു.
    3 അല്ലെങ്കിൽ 4 ഘട്ടം വരെ Cutting ചെയ്ത് 6 feet height ആകുമ്പോൾ തന്നെ 20 - 25 ബ്രാഞ്ച് ശിഖരങ്ങൾ വരെയാക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. ചുവട്ടിൽ നിന്നും തന്നെ 25 ശിഖരങ്ങളിലേക്ക് വളർച്ച വിഭജിച്ചു പോകുമ്പോൾ അധികം വളർന്നു ഉയരം വെച്ചു പോകില്ലല്ലോ.. ഒരാൾക്ക് കിട്ടേണ്ട ഭക്ഷണം 25 പേർക്കായി വീതിക്കുമ്പോൾ ഒരുപാട് വളർന്നു ഉയർന്നു പോകാനുള്ള സാധ്യതയില്ലല്ലോ..
    അടുത്തതായി നടാനുദ്ദേശിക്കുന്ന റംബൂട്ടാൻ, മട്ടോവ, ബ്ലാക്ക്‌ സപ്പോട്ട, mamey സപ്പോട്ട.... etc.. എന്നിവയൊക്കെ Training ചെയ്തു വളർത്താനാണ് പ്ലാൻ.
    ഞാനീ വീഡിയോ കുറേ നാളുകൾക്കു മുൻപേ നേരത്തെ കണ്ടിരുന്നതാണ്. ഇപ്പോഴാണ് Comment ഇട്ടതെന്നു മാത്രം.. Thanks for this useful video.. 😊😊😘😘

  • @jayachandranm6053
    @jayachandranm6053 2 ปีที่แล้ว

    Nalla video informative thks

  • @ajithsimon2269
    @ajithsimon2269 ปีที่แล้ว

    Excellent video very informative

  • @sreevalsanvalsan9590
    @sreevalsanvalsan9590 2 ปีที่แล้ว

    Nice. Thank you. പറഞ്ഞത് പോലെ മേടിച്ച തൈ ആദ്യം ഒന്ന് train ചെയ്യാൻ മടിക്കും. പിന്നെ ചെയ്യുന്ന കാര്യം ശരിയാണോ എന്ന ഒരു confidence കുറവും.

  • @aquablooms
    @aquablooms 2 ปีที่แล้ว

    Very informative video Razak bhai 👍

  • @hamzakp4343
    @hamzakp4343 3 ปีที่แล้ว +1

    Informative, thank u so much, expecting more ...

  • @ritheshparappuarm
    @ritheshparappuarm 3 ปีที่แล้ว +5

    അവതരണം അടിപൊളി... വളപ്രയോഗം കൂടി പറയാമായിരുന്നു... 😍

  • @manuchacko6038
    @manuchacko6038 3 ปีที่แล้ว +1

    Thanku sir. God bless you

  • @deepag8668
    @deepag8668 3 ปีที่แล้ว +1

    Thank you so much for a very informative video

  • @jpsamy_inthezone
    @jpsamy_inthezone 8 หลายเดือนก่อน

    Thanks for sharing chetta❤❤❤

  • @faisalchemmukkal8423
    @faisalchemmukkal8423 2 ปีที่แล้ว

    കൃത്യമായ അവതരണം, താങ്ക്സ്

  • @jamshadmeleveettil9536
    @jamshadmeleveettil9536 3 ปีที่แล้ว +1

    👍👍 good job Yethu masathilanu cheyyan pattunnathu

  • @bachuhari9938
    @bachuhari9938 3 ปีที่แล้ว +1

    Very informative

  • @abdulazeezmannaruthodi4714
    @abdulazeezmannaruthodi4714 ปีที่แล้ว

    മാഷാ അല്ലാഹ് നല്ല ക്‌ളാസ്

  • @bennypaul706
    @bennypaul706 9 หลายเดือนก่อน

    Really useful video..

  • @anjanajagadeesh3544
    @anjanajagadeesh3544 ปีที่แล้ว

    Very nice ikka😍

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @shaakiLive
    @shaakiLive 3 ปีที่แล้ว +1

    Informative...

  • @agnesjoseph1368
    @agnesjoseph1368 2 ปีที่แล้ว +2

    Very useful video. Big trees cut cheyamo?

  • @ummerkallayivalappil1692
    @ummerkallayivalappil1692 ปีที่แล้ว

    masha Allah

  • @noufalattani4792
    @noufalattani4792 2 ปีที่แล้ว

    Ikka enikku santhosahmayi ethukandappo enikkumundu veetil mavum plavum ellam ethupole training cheythu edukkanam ethyl and a pop a to z vare kanichutannu ikka

  • @shajimr3207
    @shajimr3207 3 ปีที่แล้ว

    Well prepared videor.

  • @baskaransubramani2097
    @baskaransubramani2097 2 ปีที่แล้ว

    I waiting for this video to train my mango plants..koseri,imampasand and banganapalli.i was planted on diwali .when i will train the plants.please reply me sir

  • @shameemadeepat1035
    @shameemadeepat1035 2 ปีที่แล้ว

    Usefull vedeo

  • @kadeejarashid
    @kadeejarashid ปีที่แล้ว +1

    Vietnam early ഇത് പോലെ ചെയ്യാൻ പറ്റുമോ

  • @prakashvalath8400
    @prakashvalath8400 3 ปีที่แล้ว +1

    Really interesting and useful. Thanks.

  • @manoharankoroth2728
    @manoharankoroth2728 6 วันที่ผ่านมา

    Rent Varsha Alphonso Madu Thanda Thanda Mele Oru kara Pradeep unda

  • @ksf-sv2yy
    @ksf-sv2yy 3 ปีที่แล้ว +2

    Cutting,prooning varshathil etra time cheyyanam

  • @shibusutradhar8838
    @shibusutradhar8838 ปีที่แล้ว

    Best👌🏼 tripura

  • @dhaneshpp1806
    @dhaneshpp1806 2 ปีที่แล้ว

    Very nice class.no borring.

  • @jahanarahashim5604
    @jahanarahashim5604 3 ปีที่แล้ว +1

    MashaAllahu

  • @sreekumardivakaran7060
    @sreekumardivakaran7060 2 ปีที่แล้ว

    നല്ലോരു വിവരണം . വളരെ സന്തോഷം . ഈ മുറിച്ച സ്ഥലത്ത് ബോഡോ മിശ്രീതം പുരട്ടേണ്ടേ ?

  • @sajileshvl3665
    @sajileshvl3665 2 ปีที่แล้ว

    Sir mazhakkalathu fruit plants prune cheyamo....

  • @shanimathew
    @shanimathew 7 หลายเดือนก่อน

    എൻറെ മാവ് നാലടി സൈറ്റായ് രണ്ടു കൊല പൂവും ഉണ്ട്, ഏതു മാസത്തിലാണ് ട്രിം ചെയ്യേണ്ടത്, വളങ്ങൾ എന്തൊക്കെയാണ്,

  • @mohamedsalahudheensalahudh3651
    @mohamedsalahudheensalahudh3651 2 ปีที่แล้ว

    Very useful video.
    തിരൂരിൽ എവിടെയാണ്

  • @bibinak455
    @bibinak455 ปีที่แล้ว

    Superb

  • @johge02
    @johge02 2 ปีที่แล้ว

    Good & valuable information.

  • @mufeedvkth9467
    @mufeedvkth9467 2 ปีที่แล้ว

    നല്ല ഒരു വീഡിയോ ഇതുവരെ ആരും ചെയ്യാത്തത് നിങ്ങൾ ചെയ്തു കാണിച്ചു തന്നു

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 2 ปีที่แล้ว

    Very good information

  • @nimmirajeev904
    @nimmirajeev904 ปีที่แล้ว

    Nice 👍👍👍

  • @dhashu4gvlog964
    @dhashu4gvlog964 3 ปีที่แล้ว +1

    സൂപ്പെർബ് ട്രെയിനിങ് 🌹

  • @sreelakshmikannan2302
    @sreelakshmikannan2302 2 ปีที่แล้ว

    Very useful sir thank you...🙌🙌💘

  • @fayizct8039
    @fayizct8039 ปีที่แล้ว

    June il proon cheythal kuzhappamundo

  • @shahul957
    @shahul957 3 ปีที่แล้ว +1

    ഉപകാരപ്രദം 👍

  • @muhammedshabeerpoongadan831
    @muhammedshabeerpoongadan831 3 ปีที่แล้ว +2

    Approach graft cheytha mavinthayyinu training & tipping cheyyan pattumo?
    Perakka cheyyan pattumo?

    • @niyas720
      @niyas720 3 ปีที่แล้ว

      Sure

  • @bijuunnikrishnan8855
    @bijuunnikrishnan8855 3 ปีที่แล้ว +1

    സൂപ്പർ 👍❤️

  • @felixthomson
    @felixthomson 3 หลายเดือนก่อน

    Dear bro, how to prune Jack fruit tree

  • @ishakkpchemmad3782
    @ishakkpchemmad3782 2 ปีที่แล้ว

    കലക്കി

  • @artery5929
    @artery5929 2 ปีที่แล้ว

    Very good presentation.

  • @sajandasan9659
    @sajandasan9659 2 ปีที่แล้ว

    വളരെ നല്ല വീഡിയോ

  • @fathimamoideenfathima76
    @fathimamoideenfathima76 2 ปีที่แล้ว

    Super class

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว

    പിന്നെയും അഭിനന്ദനങ്ങൾ.. 14.2 k

  • @bibinak455
    @bibinak455 2 ปีที่แล้ว

    Very good

  • @MrPulikottil
    @MrPulikottil 3 ปีที่แล้ว +2

    മാവിൻ തൈയുടെ പ്രൂണിങ് ഇപ്പോഴും ഒരുപാട് സംശയമാണ്, ഈ അടുത്ത് ഒരു തമിഴ് ചാനലിൽ അൽഫോൻസ് മാവിന്റെ പ്രൂണിങ് കണ്ടു, അതിൽ പറയുന്നത് ശിഖരങ്ങളിൽ വെട്ടുമ്പോൾ കണിയുണ്ടല്ലോ അതിന്റെ താഴെ വെട്ടുവാൻ, സാർ പറയുന്നത് കണ്ണിയുടെ മുകളിൽ വെട്ടുവാൻ.
    താഴെ വെട്ടുവാൻ പറയുന്നതിന്റെ കാരണം, കണ്ണിയെ വിട്ടാൽ അതിൽ നിന്നും ഒരുപാട് കൂമ്പുകൾ വന്ന് വളരുമ്പോൾ പ്രൂണിങിന്റെ ഉദ്ദേശം കിട്ടില്ല, കാരണം ഊർജം മുഴുവൻ ദാരാളമായി കൊമ്പുകൾ വളരുവാൻ പോകുമെന്ന്.

    • @razzgarden
      @razzgarden  3 ปีที่แล้ว

      😀

    • @srnpsd
      @srnpsd 2 ปีที่แล้ว

      @@razzgarden which guava variety Is good.. most sweetest one?

  • @ashrafchathery7333
    @ashrafchathery7333 2 ปีที่แล้ว

    Super👍🏻✅✅✅✅

  • @sudhirshankaran8855
    @sudhirshankaran8855 3 ปีที่แล้ว

    Good Information .

  • @ginsonpgeorge1433
    @ginsonpgeorge1433 2 ปีที่แล้ว

    ikka chaunsa mangoude thikal engne kittiathu....

  • @abhilashv9403
    @abhilashv9403 2 ปีที่แล้ว

    സൂപ്പർ

  • @sinanaboobakkar4709
    @sinanaboobakkar4709 ปีที่แล้ว

    ഇങ്ങള് മുത്താണ് rasakkkaa

  • @mahshookrahmanthottasseri378
    @mahshookrahmanthottasseri378 2 ปีที่แล้ว

    Vietnam suepr early ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @subusubu7733
    @subusubu7733 ปีที่แล้ว

    Mom Palam pulukal nenga yantaka saiyam

  • @abinantony8394
    @abinantony8394 3 ปีที่แล้ว

    സൂപ്പർ വീഡിയോ

  • @legijobes6094
    @legijobes6094 3 ปีที่แล้ว

    Very useful vedio

  • @akhibali8405
    @akhibali8405 2 ปีที่แล้ว

    Nam doc gold and Normal um thammil entha vethyasam

  • @ashrafkottakkal2862
    @ashrafkottakkal2862 3 ปีที่แล้ว +3

    ഹായ് ഇക്കാ, ഈ മാവിന്റെ പ്ലാന്റ് (namdokmai) എവിടെന്ന് വാങ്ങിച്ചതാ അവിടെ വിൽപ്പന ഉണ്ടോ

  • @sasikalacs1304
    @sasikalacs1304 3 ปีที่แล้ว +1

    സർ പ്ലാവിന്റ pruning കുടി ചെയ്യണേ

  • @_namshin_5132
    @_namshin_5132 2 ปีที่แล้ว

    Chatiyil kadalas chedi cheyyunnad kanikumo

  • @sangeethakp4466
    @sangeethakp4466 2 ปีที่แล้ว

    Very informative, thalirila varumbol adikkenda marunninte name onnu parayamo? Valakkadayil chodichal athinulla marunnu tharumo?

    • @razzgarden
      @razzgarden  2 ปีที่แล้ว

      Kadakkarodu chodichaa kittum

  • @BijimolVarghese-xc7yn
    @BijimolVarghese-xc7yn ปีที่แล้ว

    Nammal vihtittu mulappicha thaiprine cheyyunnathu eppol aanu

    • @Struggler-s5m
      @Struggler-s5m ปีที่แล้ว

      Paricharanam nalkunna plantine eppol venamenkilum cheyyam. Pakshe graft/budded pole othukki valarthal kurach buddimuttaanu. Moovandan okke oruvidham kuzappamilla

  • @Adilameen1232
    @Adilameen1232 3 ปีที่แล้ว +2

    Super .ikka

  • @rajeenar6460
    @rajeenar6460 2 ปีที่แล้ว

    cut cheyunna cutter evde vangikkan kittumennu paraumo sir

  • @moideenkoyak546
    @moideenkoyak546 3 ปีที่แล้ว

    Razak bai alphonsa Thai mavinte Plant evidunnu Kittumani

  • @jalaludheenmadhiyambath4256
    @jalaludheenmadhiyambath4256 2 ปีที่แล้ว

    ഹായ് തൊട്ടം നന്നായിടുണ്ട് നിങ്ങൾ പറഞ്ഞ പ്രൂണിങ് ടിപ്പിങ് ഏത് മാസത്തിൽ ആണ് ചെയേണ്ടത് പറഞ്ഞാൽ നന്നായിരുന്നു

  • @shabikkunnummel7401
    @shabikkunnummel7401 3 ปีที่แล้ว +1

    👍

  • @jagadp
    @jagadp 2 ปีที่แล้ว

    nice presentation

  • @sajitharameshramesh7020
    @sajitharameshramesh7020 ปีที่แล้ว

    പ്ലാവ് ഇങ്ങനെ cheyyan kazhiyumo

  • @sherylnetto9703
    @sherylnetto9703 2 ปีที่แล้ว

    Sir, when a sappling is bought from nursery, must we remove the soil and put in fresh soil, pls give your suggestion.

  • @abdulrazaq9894
    @abdulrazaq9894 2 ปีที่แล้ว

    Supper

  • @girijavu7151
    @girijavu7151 2 ปีที่แล้ว

    Super 👍👍👍