Mango tree Training and Pruning ചെറിയ മാവിൽ കൂടുതൽ മാമ്പഴം ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി

แชร์
ฝัง

ความคิดเห็น • 133

  • @bindus1494
    @bindus1494 2 ปีที่แล้ว +27

    നല്ല ചോദ്യങ്ങൾ, നല്ല മറുപടി 👌 വളരെ വിശദമായി MS sir പറഞ്ഞു തന്നു. 👏👏👏 മാവ് കൊമ്പുകൾ വെട്ടുന്ന കണ്ടപ്പോൾ ഒരു സങ്കടം. ഞാനും ഒന്നു ശ്രമിച്ചു നോക്കും. Sure 🥰🥰

  • @ajayraj4942
    @ajayraj4942 3 หลายเดือนก่อน

    നല്ല ചോദ്യങ്ങൾ നല്ല മറുപടികൾ താങ്ക്യൂ.... 🙏

  • @jaisalothayi4971
    @jaisalothayi4971 2 ปีที่แล้ว +5

    ഞാൻ ട്രെയിനിങ്ങും പ്രുനിങ്ങും ഒന്നാണെന്നാണ് ആദ്യം കരുതിയത്. വളരെ വ്യക്തമായി മനസ്സിലാക്കി തന്നു. നല്ല വീഡിയോ. 🥰🥰

  • @Thirdeye-secondtongue
    @Thirdeye-secondtongue 2 หลายเดือนก่อน

    I have seen this method used in southeast asia mango plantations,
    Very effective method

  • @bibinak455
    @bibinak455 ปีที่แล้ว

    Prune cheyyumbol canopy illaathavukayaanu cheyyunnathu. Canopy provides shade or shelter from sun.

  • @sojanodathakkal3207
    @sojanodathakkal3207 2 ปีที่แล้ว +3

    നല്ല അവതരണം, വ്യക്തവും, കൃത്യതയുമായ മറുപടി.

  • @alithettath5071
    @alithettath5071 ปีที่แล้ว +2

    സെരിക്കും ഒരു വിധക്ധൻ തന്നെ... നല്ല നിലയിൽ ആർക്കും മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള മറുപടിയും...

  • @muhammedhashir6932
    @muhammedhashir6932 2 ปีที่แล้ว +2

    Valare upakaarapradamaaya video 👍🏻

  • @anishsasindran8938
    @anishsasindran8938 2 ปีที่แล้ว +4

    Well explained 👍👍👍 thanks for the information 👌👌👍

  • @mangalkitsu4160
    @mangalkitsu4160 2 ปีที่แล้ว +3

    Well explained, Thank you team

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +6

    വളരെ വളരെ ഉപകാരപ്പെട്ടു, വളരെ പ്രധാനപ്പെട്ട അറിയേണ്ട കാര്യങ്ങൾ മാത്രം ചോദിച്ചു കൊണ്ടുള്ള വളരെ നല്ല ഒരഅഭിമുഖം, താങ്ക്സ്

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว +1

      Welcome
      Thank you so much your feedback ❤️

  • @bhaskardas6492
    @bhaskardas6492 2 ปีที่แล้ว +2

    Very informative. Thank you.

  • @venmaanto8252
    @venmaanto8252 ปีที่แล้ว +1

    I like training hearing first time

  • @ajithakumari2715
    @ajithakumari2715 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം നന്ദി

  • @sreenishsreenish5596
    @sreenishsreenish5596 2 ปีที่แล้ว +2

    👍👌

  • @sulaikhabeevi5321
    @sulaikhabeevi5321 2 ปีที่แล้ว +3

    Informative class sir Thnks

  • @beautyhacksmalayalam8080
    @beautyhacksmalayalam8080 2 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @peepingtom6500
    @peepingtom6500 2 ปีที่แล้ว +2

    👍👍👍👍

  • @sonuskitchen3155
    @sonuskitchen3155 2 ปีที่แล้ว +1

    👍🏻

  • @nooruddeennarikkodan9637
    @nooruddeennarikkodan9637 ปีที่แล้ว +2

    Cutting scissors ഏതു കമ്പനി ആണ് ഉപയോഗിക്കുന്നത് ?

  • @fasilfici2262
    @fasilfici2262 2 ปีที่แล้ว +1

    👍വളരെ ഉപകാരം

  • @thalangaraabdulla1995
    @thalangaraabdulla1995 2 ปีที่แล้ว +1

    Mavin tree parsed ayachu tharumo ?

  • @gopalabykrishnan744
    @gopalabykrishnan744 2 ปีที่แล้ว +1

    ഗുഡ് ഭായ്,......👍👍👍👍

  • @srfarming7750
    @srfarming7750 ปีที่แล้ว +2

    👍👍👍🥰

  • @esotericpilgrim548
    @esotericpilgrim548 2 ปีที่แล้ว +2

    Very good Sadar bai, very educative for mango growers. 👍

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +2

    കൃത്യമായ വിശകലനം

  • @indiancitizen4437
    @indiancitizen4437 ปีที่แล้ว +1

    Good tips& information 💚👍

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 2 ปีที่แล้ว +1

    Thanks

  • @aniesdreamworld5445
    @aniesdreamworld5445 2 ปีที่แล้ว +1

    Very good video 👌👌

  • @sabuyohannan1011
    @sabuyohannan1011 9 หลายเดือนก่อน

    നല്ല അവതരണം... നല്ല ഉത്തരം ❤

  • @haseenaashraf8135
    @haseenaashraf8135 2 ปีที่แล้ว +2

    Kaalaapaani maav pland avide kittum

  • @MSIART
    @MSIART 2 หลายเดือนก่อน +4

    നഴ്സറിയിൽ നിന്ന് വാങ്ങിയ തയ് ഒന്ന് വലുതായിക്കാനാൻ 1 വർഷമെടുത്തു ഇനിയിപ്പോ അത് കട്ട് ചെയ്യണമെന്ന് കാണുമ്പോ 😢

  • @asftc367
    @asftc367 2 ปีที่แล้ว +2

    Maavin thaikal venam ....ms sarinte no kittumo.....please reply

  • @anupkurian7390
    @anupkurian7390 หลายเดือนก่อน

    4 Varsham gaya maavu flouring aakan enthu cheyyanam ikka

  • @julipappa358
    @julipappa358 2 ปีที่แล้ว +1

    Super bro

  • @sojanmathew4427
    @sojanmathew4427 10 หลายเดือนก่อน

    മഴക്കാലത്തു ട്രെയിനിങ്, പ്രുനിങ് ചെയ്യാൻ പറ്റുമോ.

  • @madhusnair8723
    @madhusnair8723 2 ปีที่แล้ว +1

    Adipoli video

  • @cisftraveller1433
    @cisftraveller1433 2 ปีที่แล้ว

    Super

  • @mollykamarudeen1384
    @mollykamarudeen1384 2 ปีที่แล้ว +1

    Nammude veetil pidicha mangoyil ellam oru side complete puzhu aanu .Ithinu enthengilum care cheyyenduthundo.

  • @imsanha2896
    @imsanha2896 2 ปีที่แล้ว +1

    Oru banana mango tree aya chu tharumo

  • @FadiyaDiya-xv4nm
    @FadiyaDiya-xv4nm ปีที่แล้ว

    Ith evidaya oru thaikittan

  • @justuspaulkonnakottu9676
    @justuspaulkonnakottu9676 2 ปีที่แล้ว +5

    Pruning cutter എവിടെ നിന്നും വാങ്ങിയതാണ്

  • @moneyforyou8359
    @moneyforyou8359 2 ปีที่แล้ว +1

    Ms 💞

  • @abdullatheef9128
    @abdullatheef9128 2 ปีที่แล้ว +2

    ഈ സിസ്റ്റത്തിൽ ഏതൊക്കെമാവിലൊക്കെ മാങ്ങാ കായ്ച്ചിട്ടുള്ളത്.

  • @seenazakeer4531
    @seenazakeer4531 2 ปีที่แล้ว +1

    എന്താണ് വളം

  • @dr.strange5057
    @dr.strange5057 6 หลายเดือนก่อน

    Ee maavu valuthakille ?

  • @shameemkr3789
    @shameemkr3789 2 ปีที่แล้ว

    Bruno king tree undo

  • @abhilash87mil
    @abhilash87mil 2 ปีที่แล้ว +2

    First

  • @shibu7727
    @shibu7727 3 หลายเดือนก่อน

    നാടൻ മാവിനെയും ഇതുപോലെ ചെയ്യാമോ

  • @rjkottakkal
    @rjkottakkal 2 ปีที่แล้ว

    തളിരിട്ട് എത്ര മാസം കഴിഞ്ഞു pruning ചെയ്യാം

  • @Saanaaahhhhhh
    @Saanaaahhhhhh 2 ปีที่แล้ว +1

    Rs.

  • @ronaldoeditz8089
    @ronaldoeditz8089 2 ปีที่แล้ว +2

    Can you make a video of platy or Molly breeding

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 2 ปีที่แล้ว +1

    Thanks.....!

  • @navaneeth9353
    @navaneeth9353 2 ปีที่แล้ว +1

    Bro melno black betta undo

  • @jineshet5010
    @jineshet5010 8 วันที่ผ่านมา

    സർ മാവ് ട്രെയിൻ ചെയ്യുന്ന രീതി ഒന്ന് വിശദീകരിക്കാമോ

  • @ranixavier2482
    @ranixavier2482 2 ปีที่แล้ว +1

    Kothikodukkumbol maram unangunnu pls parayu enthanu karanam

  • @jasfoodgallery
    @jasfoodgallery 2 ปีที่แล้ว +1

    ഏത് മാവാണ് വെക്കാൻ ഏറ്റവും നല്ലത്

    • @thaju6442
      @thaju6442 2 ปีที่แล้ว

      Nam dok mai
      Thailand

  • @umeshkashi6510
    @umeshkashi6510 2 ปีที่แล้ว +1

    Ethu avidayanu place. onnu parayamoo

  • @MohamedAli-ip5by
    @MohamedAli-ip5by 2 ปีที่แล้ว

    എംഎസ് ൻ്റേ മൊബൈൽ നമ്പർ കൊടുക്കാമോ. എവിടെ യാണ് ലോക്കേഷൻ...

  • @allu103
    @allu103 9 หลายเดือนก่อน +1

    Training കാണിച്ചില്ലല്ലോ

  • @dhanashekarnamvazhi2419
    @dhanashekarnamvazhi2419 2 ปีที่แล้ว +1

    Month of pruning for mavu ideal two times??

  • @ibrahimkutty9528
    @ibrahimkutty9528 ปีที่แล้ว +2

    ഞാൻ തിരൂര് ആണ് 'നിങ്ങളുടെ വീട് എവിടെയാണ് ' ഫോൺ നമ്പർ കിട്ടിയ >ൽ നന്നായി രൂന്നു

  • @sunandaprabakaran1332
    @sunandaprabakaran1332 2 ปีที่แล้ว +1

    Y is i

  • @mohammedsageer8182
    @mohammedsageer8182 3 หลายเดือนก่อน

    എൻ്റെ kossery മാവ് കായ്ച്ചു മാങ്ങ പറിച്ചു കഴിഞ്ഞു prune
    ചെയ്തു.പക്ഷെ ഇക്കൊല്ലം
    കായ് ചില്ല ! മറു പടി തരുമോ?

  • @mravindranmullappalli6869
    @mravindranmullappalli6869 ปีที่แล้ว

    ഇല നോക്കി മാവിൻ്റെ പേര് പറയാൻ പറ്റുമോ. എനിക്ക് ഒരു മാവിൻ തൈ ഉണ്ടു 4 വർഷമായി കായ്ച്ചില്ല. Karimbam ( Tpba) ഫാമിൽ നിന്നും വാങ്ങിച്ചു ഇതുവരെ പൂത്തില്ല. അതിൻ്റെ ഇല വിരലിൻ്റെ നീളം മാത്രമേ ഉള്ളൂ കൂടാതെ നല്ല ഡാർക് പച്ച കളർ ആണ്. ഏതാണ് മാവ് ഒന്ന് പറയാമോ?

  • @jayakumarsopanam7767
    @jayakumarsopanam7767 2 ปีที่แล้ว

    ഇക്ക തൈ വിൽക്കില്ലേ

  • @moinvaram631
    @moinvaram631 2 ปีที่แล้ว +2

    സാർ ഏതു മാസത്തിലാണ് പ്രൂണിങ് ചെയ്യേണ്ടത്. വലിയ ഇനം മാവുകളെ പ്രൂൺ ചെയ്യാൻ പറ്റുമോ

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Ee videoyil ith Ellam ulpeduthiyittund...
      Muzhuvan kandu nokku sir

  • @Tgkay007
    @Tgkay007 2 ปีที่แล้ว +1

    Ithe enthonne pruning.

  • @Az-zz3zk
    @Az-zz3zk 2 ปีที่แล้ว +1

    Ethugillayanidh

  • @zubaidakannanari4561
    @zubaidakannanari4561 2 ปีที่แล้ว +1

    😭😭😭fish 🐟🐟 video madi 😭😭😭😭😭😭😭

  • @shasha-in1hw
    @shasha-in1hw 2 ปีที่แล้ว +1

    ഞാൻ കൊല്ലത്തുള്ള ആളാണ് subcraib ചെയ്തിട്ട്ഉണ്ട് കേട്ടോ

  • @lavenderthoughts5103
    @lavenderthoughts5103 2 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔

    • @babugeorge984
      @babugeorge984 ปีที่แล้ว

      Ask agriculture officer

    • @thomasjacob38
      @thomasjacob38 11 หลายเดือนก่อน

      Phone number please

  • @user-lh1qi8cw7i
    @user-lh1qi8cw7i 5 หลายเดือนก่อน

    ചട്ടിയിൽ നട്ടുപിടിപ്പിക്കുന്ന മാവിന് എന്ത് ചെയ്യണം സ്ഥലപരിധി കുറവാണ്

  • @aneeshjose2842
    @aneeshjose2842 4 หลายเดือนก่อน

    എനിക്കു മാവ് കൃഷിയിൽ കുറച്ചു സംശയങ്ങൾ ഉണ്ട് .. അതൊന്നു പറഞ്ഞു തരുമോ ?
    1. മാവിന്റെ പ്രൂണിങ് എത്തുമാസത്തിനുള്ളിൽ ചെയ്യണം ?
    2. പ്രൂണിങ് കഴിഞ്ഞാൽ പുതിയ കിളിർപ്പിൽ പൂവ് ഉണ്ടാക്കാൻ എത്ര നാൾ എടുക്കും ?
    3. മാവ് പൂക്കാനുള്ള വളം എത്തുമാസത്തിൽ ആണ്‌ ചെയ്‌യേണ്ടത് ?

  • @irukulangaraabu2253
    @irukulangaraabu2253 10 หลายเดือนก่อน

    കട്ട് ചൈത് കളയുംബോള് ഒരു വെഷമം

  • @rekharaj4025
    @rekharaj4025 2 ปีที่แล้ว

    Sir നാട്ടുമാവിൽ പ്രുണ് cheyyamo

  • @dhashu4gvlog964
    @dhashu4gvlog964 ปีที่แล้ว

    ഇങ്ങനെ വെട്ടി മാറ്റിയാൽ മാങ്ങ എവിടെ ഉണ്ടാകും 🤔😰

  • @ibrahimpaleri8525
    @ibrahimpaleri8525 หลายเดือนก่อน

    നമുക്ക് കൈ വിറക്കും

  • @noufalnoufal8452
    @noufalnoufal8452 2 ปีที่แล้ว +1

    Ith എത്ര എക്കർ ആണ്

  • @amankp5122
    @amankp5122 2 ปีที่แล้ว

    ഇതൊക്കെ ഒട്ടു തൈ ആണോ

  • @abdurahimank7691
    @abdurahimank7691 หลายเดือนก่อน

    mob. തരോ

  • @PEEYUSHKP
    @PEEYUSHKP หลายเดือนก่อน

    Can we get his number