People who comment badly have obviously seen the video... so y r u wasting ur time here if the video is not good and worth watching... That itself shows that kushumbinu marunnu ilya.. Razz Garden is unique So much dedication... hard work and teaching other people. God bless you Sir.
Veetil valarthavunna oru nalla fruit ane funges rogam valare kooduthal ane shelf life illathathinal arum comercial ayitte cheyyathirikkunnathane nallathe ore marathil thanne Ella type um undakum
ആദ്യമായി ഈ കഴിഞ്ഞ ആഴ്ച മുതൽ fruit പഴുത്ത് കിട്ടിത്തുടങ്ങി. 3 തൈ വച്ചതിൽ ഒന്ന് മാത്രം കായ്ച്ചു . honest opinion....... മോശം എന്ന് പറയാനില്ല. പക്ഷേ TH-cam ലെ hype കണ്ട് 500-600 ന് മുകളിലേക്ക് വില കൊടുത്ത് മേടിച്ച് നടാനുള്ള യാതൊരു വകുപ്പും ഇല്ല........ ഒരു പക്ഷേ diabetic ആയവർക്ക് ധൈര്യമായി കഴിക്കാൻ പറ്റും...... അതല്ലാതെ വീണ്ടും വീണ്ടും കഴിക്കാൻ തോനുന്ന യാതൊരു Wow factor quality യും കണ്ടില്ല... ഞാൻ മാത്രമല്ല എന്റെ വീട്ടിലും അയൽപക്കത്തും ഉള്ളവർക്ക് കൊടുത്തപ്പോഴും സെയിം അഭിപ്രായം......ഏകദേശം 25-30 കുരു കിട്ടി ..... വലിയ കായ്കളിൽ 2 കുരു ഉണ്ടാകും. അടുത്തുള്ളവർക്കും friends നും free ആയി കൊടുക്കുന്നു. നഴ്സറിക്കരുടെ തട്ടിപ്പിൽ വീഴാതിരിക്കാൻ നോക്കുക.
ചേട്ടന്റെ വീഡിയോ കണ്ട് ഇൻസ്പെയർ ആയി ഞാനും കുറച്ച് ഫ്രൂഡ്സ് നട്ടു അതിൽ അബിയുവും ഉണ്ട് വെച്ചിട്ട് ഒന്നര വർഷം ആയി ഇപ്പോൾ അത് പൂത്തു കായ ആവുമോ എന്ന് അറിയില്ല !! നല്ല ഉപകാര പ്രധമായ വീഡിയോകൾ ആണ്❤
Please give English subtitles. I can't understand Malayalam. You are spreading knowledge. So many things are there in your presentation for fruit growers. After watching each episode I feel sad as I can't under Malayalam.
അസ്സലാമു അലൈകും റസാഖ് ഇക്കാ, എന്റെ അബിയു നന്നായി പൂത്തു പൂവെല്ലാം കൊഴിഞ്ഞുപോയി.കായ് പിടിച്ചില്ല . ഇത് നാലാമത്തെ പ്രാവശ്യമാണ്. ഇതിന് എന്തെങ്കിലും മരുന്ന് ഉണ്ടോ . please help. . .
ഇക്കാ കുരക്കുന്നവർ എന്നും കൂരച്ചുകൊണ്ടിരിക്കും മൈന്റ് ചെയ്യണ്ട 👍👍 ഇക്കാ അബിയു റോളീനിയോ ഇത് രണ്ടും ഡ്രമ്മിൽ വെക്കാമോ എനിക്ക് സ്തല പരിമിതി ഉള്ളത് കൊണ്ടാണ് ചോദിക്കുന്നത്
രണ്ട് വർഷം കഴിഞ്ഞു അബിയു വെച്ചിട്ട് ഒരു വർഷമായി പൂവിടാൻ തുടങ്ങിയിട്ട് കായ പിടിക്കുന്നില്ല മരത്തിനു നല്ല വളർച്ച ഉണ്ട് കായ പിടിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
ഉപകാരമുള്ള വീഡിയോ 👍👍👍
People who comment badly have obviously seen the video... so y r u wasting ur time here if the video is not good and worth watching...
That itself shows that kushumbinu marunnu ilya..
Razz Garden is unique
So much dedication... hard work and teaching other people.
God bless you Sir.
All vedios are very nice. Good information
എൻ്റെ വീട്ടിൽ ഉണ്ടായി പറിച്ചു കഴിച്ചു അടിപൊളി. എനിക്ക് ഇഷ്ടപ്പെട്ടു
Seeds kittumo
എന്റെ വീട്ടിലും കായ്ച്ചു. അടിപൊളി
ജൈവ slurry ആണ് abiuvinu best. പെട്ടന്ന് വളർച്ച വരും. അനുഭവം ഗുരു
Veetil valarthavunna oru nalla fruit ane funges rogam valare kooduthal ane shelf life illathathinal arum comercial ayitte cheyyathirikkunnathane nallathe ore marathil thanne Ella type um undakum
Very good Information Thank you Brother ❤❤
🔥🔥🔥❤️❤️❤️ katta saport
ഒരുപാട് ഗാർഡൻ ബ്ലോഗർസ് ന്റെ വീഡിയോ കൾ കാണാറുണ്ട്.. പക്ഷെ ഈ ഒരു വിശ്വാസം എനിക്കെവിടേയും കിട്ടാറില്ല👌👌
അനാവശ്യ വാചകക്കസർത്തുകാർക്കു തുടക്കത്തിൽ ആവശ്യമായ മറുപടി നൽകിയതിൽ സന്തോഷം. അതു മതി. മുന്നേറുക...
Congratz
ആദ്യമായി ഈ കഴിഞ്ഞ ആഴ്ച മുതൽ fruit പഴുത്ത് കിട്ടിത്തുടങ്ങി. 3 തൈ വച്ചതിൽ ഒന്ന് മാത്രം കായ്ച്ചു . honest opinion....... മോശം എന്ന് പറയാനില്ല. പക്ഷേ TH-cam ലെ hype കണ്ട് 500-600 ന് മുകളിലേക്ക് വില കൊടുത്ത് മേടിച്ച് നടാനുള്ള യാതൊരു വകുപ്പും ഇല്ല........ ഒരു പക്ഷേ diabetic ആയവർക്ക് ധൈര്യമായി കഴിക്കാൻ പറ്റും...... അതല്ലാതെ വീണ്ടും വീണ്ടും കഴിക്കാൻ തോനുന്ന യാതൊരു Wow factor quality യും കണ്ടില്ല... ഞാൻ മാത്രമല്ല എന്റെ വീട്ടിലും അയൽപക്കത്തും ഉള്ളവർക്ക് കൊടുത്തപ്പോഴും സെയിം അഭിപ്രായം......ഏകദേശം 25-30 കുരു കിട്ടി ..... വലിയ കായ്കളിൽ 2 കുരു ഉണ്ടാകും. അടുത്തുള്ളവർക്കും friends നും free ആയി കൊടുക്കുന്നു. നഴ്സറിക്കരുടെ തട്ടിപ്പിൽ വീഴാതിരിക്കാൻ നോക്കുക.
If these many general public says it's good, i would choose to trust them over one sour youtube comment...
Vith enganeya kittua
@@HashiraansarPP try Lulu, buy fruit and try to germinate seeds from that...
നിങ്ങൾ മറ്റുള്ളവരെ കൊണ്ട് കഴിപ്പിച്ചു അഭിപ്രായം പറയിപ്പിക്കുക..
taste engana?
അബിയു നല്ല ഫ്രൂട്ട് ആണ്
Good tips Razak bhai.
ചേട്ടന്റെ വീഡിയോ കണ്ട് ഇൻസ്പെയർ ആയി ഞാനും കുറച്ച് ഫ്രൂഡ്സ് നട്ടു അതിൽ അബിയുവും ഉണ്ട് വെച്ചിട്ട് ഒന്നര വർഷം ആയി ഇപ്പോൾ അത് പൂത്തു കായ ആവുമോ എന്ന് അറിയില്ല !! നല്ല ഉപകാര പ്രധമായ വീഡിയോകൾ ആണ്❤
എനിക്കും പൂവ് വന്നിട്ടുണ്ട്
നിങ്ങളുടെ വിഡിയോയുടെ ക്രിയേറ്റീവിറ്റി സൂപ്പർ ആണ്
Please give English subtitles. I can't understand Malayalam. You are spreading knowledge. So many things are there in your presentation for fruit growers. After watching each episode I feel sad as I can't under Malayalam.
Super fruit aanu
Palakkadu lulumalinnu abiyu vagi. Nallavila undu. Oru testum illa chedi vehittu 1varshamayi
Sweet aano. Enicku onnu undu.
Ithinte top prune chaiyyano. Height veckumo
Customer rivew sooper🥰
Sir, keep going. never care about back stabbers, ppl who heap praise, others who are silly on anything.
Ela karinjupozhiunnu enthuchiyanam
Nannayyii pazhuthall ssuuppaarraa abiyou
Emirates vegetables and abdulla Hassan Shop I used to come all ways in Meena market abudhabi
Enikk abiyu plants venam evide ninnum kittum
Fulosan undo
Keep going👍😊
Mangosteen valiya maram aakumo. Small area yil pattumo
Valuthaakum
Good video 👍👍👍 congratulations 🎉🎉🎉
We R frome kannur
Eath masam aano kayichu thudangunnath
Ith budd cheyyumo
എന്തായാലും എല്ലാവർക്കും ടേസ്റ്റ് ചെയ്യാൻകൊടുക്കുന്നുണ്ട് സന്തോഷം❤
I need some malburry thanks
Perfect.
Namasthe
Ente abiyu payuthu 😊
❤super
Appo ithinte seed nattalum 3 varsham kond undagumo
VA alaikum salaam
അരി നട്ടു തൈ ആക്കി വളർത്തിയാൽ പെട്ടെന്ന് കായ്ക്കുമോ
Antracol evdann vangan kittum
After Eid meet
കുരു കുയിച്ചിട്ടാൽ മൂന്നാം വർഷം കായിക്കും.
ഒത്തിരി വീടുകളിൽ കായിക്കുന്നുണ്ട്.ഉറുമ്പ് ശല്ല്യം രൂക്ഷം.ഒരു കൊല്ലം കൂടി കയിഞ്ഞാൽ ഇത് 100 രൂപയ്ക്ക് കിട്ടും
Hlo abiu ende veetil und. Cheriya chediyaan.Ad unangugayan cheyyunnad . Adin recovereyyaan endhaa cheyyaa?plzz reply
നല്ല നന വേണം അഭിയുവിന് അല്ലങ്കിൽ ഉണക്ക് വരും
Bud thi ano
supper...
Id evideyan
കായീചക് അടികാനുളള മരുനി൯റെ പേര് എഴുതികാണികുമോ Bro. ഇത് പചകറിക് അടികാമോ.
Antracol
ഇതിൻ്റെ തൈകൾഎവിടെനിന്നുംകിട്ടും
Razak bhai do you have sweet bush orange bigger plant
Medium only now
ങ്ങടെ ചിരി അടിപൊളി😂
ഗാർഡൻ എവിടെ യാ
Ningalude veedinte front bhagam kanikumo veedinte tharayod chernn enthoke plant nadan pattum ethra akalathil nadanam
Price of the fruit
ഒന്നിനും കൊള്ളാത്ത ഫ്രൂട്ടിനങ്ങൾ
❌നോനി ഫ്രൂട്ട്
❌മാരങ്ങ് (Marang Fruit)
❌ ഒലോ സാപോ (OLOSAPO)
Sweet സാന്തോൾ
❌ നാങ്കടക്ക്,
❌ ചെമ്പടക്ക്
❌ കിളിഞ്ഞാവെൽ,
❌ KEPAL FRUIT
❌ കക്ക് ജാം ഫ്രൂട്ട് ( Kekjam Fruit, KASAM Fruit)
❌ മക്കോട്ട ദേവ
❌Arasa Boy
❌ Ice cream Bean
❌ Coco Plum
❌ Plums 🍅
❌ Bakery Cherry,🍅
❌ Cuppasu
❌ Pista,
❌Chestnut
❌Ruby Logan
❌ SurinamCherry(Red
❌Candil Fruit
❌ Coco Plum
❌ Peanut Butter Fruit
❌Acai Berry
❌ Salak ( Snake Fruit)
Milk fruit kollaamo?
OK ,fruit@@benjamindavid7546
നല്ലൊരു ഫ്രൂട്ട് ആണ്
My Abiu plant is not growing.
അസ്സലാമു അലൈകും റസാഖ് ഇക്കാ, എന്റെ അബിയു നന്നായി പൂത്തു പൂവെല്ലാം കൊഴിഞ്ഞുപോയി.കായ് പിടിച്ചില്ല . ഇത് നാലാമത്തെ പ്രാവശ്യമാണ്. ഇതിന് എന്തെങ്കിലും മരുന്ന് ഉണ്ടോ . please help. . .
Micronutrients koduthaal oru paridhi vare solvaakum
Good
വളരെ ഇഷ്ടമുള്ള Fruit ആണ് തൈ വെച്ചിട്ടു പിടിക്കുന്നില്ല നിങ്ങൾക്കു എറണാകുളത്തേക്ക് കൊറിയർ സർവ്വീസുണ്ടോ?
Yes contact with Watsap 9562600777
Abiyuplant prun cheyyano
Video full kanan samayam ella le
👍👍👍👍
😊😊
Chetta I am frm Kanyakumari District, last 2years my abiue plant is flowering but not forming fruit, what was the reason
Video full kanu answer kittum
അബിയു വങ്ങിയിട്ട് ഒരു വർഷം അയി അത് പൂക്കുകയും ചെയ്തു പെട്ടന്ന് മരം കരിയുന്നു കരണം അറിയുമേ
Super bro 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Oru varshamaya 1stem abiu plant pruning cheyyan pattumo...?
വളച്ച് വെച്ച് കൊടുത്താലും തലപ്പ് വരും, തീരെ ചെറിയ തളിര് വരുന്ന സമയം നുള്ളി കൊടുത്താൽ മതി. പിന്നെ മണ്ണിൽ മുട്ടണ്ട, ഇലകൾ, ഫംഗസ് വരും.. സൂക്ഷിക്കാം
@@radicle256_69 aduthayi mattoru abiu koodi nadano? Atho self pollinating ano
ലോങ്ങാന് ഒരു ചൊവ ഉണ്ട്, എനിക്കിഷ്ടപ്പെട്ടില്ല.
എന്റെ വീട്ടിൽ ഉണ്ട് 2 ചെടി
Where is Razz garden?
🙏🙏🙏
വീഡിയോ കണ്ടു ഞാൻ ഒരു അബിയു വെച്ച് അത് മൂന്ന് വർഷം ആവും ഉണ്ടാവാൻ എന്ന് പറഞ്ഞു
I am Tamil Nadu abiu plant courier available la sir
Contact Greenland nursery
@@princeo15 ok sir
DAP is Di Ammonium Phosphate - It’s available in nano form (Liquid)just like Nano Urea - Nano DAP - all from IFFCO Company…
എവിടെയാണ് ഈ നേഴ്സറി
Mangalam Tirur
Fruit tharumo
Seed kitto abiyunte?
മൂന്ന് കൊല്ലം കഴിഞ മരം ഉണ്ടു, പല തവണയായി പൂക്കുന്നു, ക്കാ പിടിക്കുന്നില്ല എന്നതാണ് പ്രശ്നം
Video full kanu pariharam athilundu
@@razzgardencustomer review ഓടെ video കഴിഞ്ഞു എന്നു കരുതി😊
ഈ സീസൺ ഇങ്ങനെ പോയി, ഇനി എപ്പൊ മൈക്രോ nutrients കൊടുക്കാം
Please make something in hindi
എനിക്ക് കായ്ച്ചു കാണാൻ നല്ല ആഗ്രഹം ഉണ്ട് പൂ കൊഴിഞ്ഞ് പോവുന്നു കായ പിടിക്കുന്നില്ല
Next time pidicholum. June July 20 days edavittu dap kodukku
ഇപ്പോൾ ഫ്ലവർ ചെയ്യുന്നുണ്ട് അത് കായി പിടിക്കുമോ
Abi u ithey vare kazichitilla, ivide onnum kittanilla
👍
Ramadan middle coming short live
ഇക്കാ കുരക്കുന്നവർ എന്നും കൂരച്ചുകൊണ്ടിരിക്കും മൈന്റ് ചെയ്യണ്ട 👍👍
ഇക്കാ അബിയു റോളീനിയോ ഇത് രണ്ടും ഡ്രമ്മിൽ വെക്കാമോ എനിക്ക് സ്തല പരിമിതി ഉള്ളത് കൊണ്ടാണ് ചോദിക്കുന്നത്
Yes
😂
Njan dremmilaanu vechirikunnath... Nannayi valarunnund
അബ്യു bud ചെയ്താൽ ഒരു വർഷ കൊണ്ട് കായ്ഫലം കിട്ടൂലെ
No
ഇല ചുരുണ്ടു പോകുന്നു എന്താണ് പ്രതിവിധി?
തൂമ്പ് ഇലയുടെ ഭാഗത്ത്.
Ekalux saaf kooti adichu kodukku 2ml veetham
❤❤
വിത്ത് അയചുതരുമൊ??
വിത്ത് നേഴ്സറിക്കാർ ആരും തരൂല
gan 1000koduthu vagichu vachu 6Month ayiiii😂😂😂😂
മൈക്രോ ന്യൂട്രിയൻസ് സ്പ്രേ ആണോ ചെയ്യേണ്ടത്
Randum erangunnundu
ഇതിന്റെ വിത്ത് ഉണ്ടോ
No
❤❤.Planted abiu based in your 2020 review..As you said its a average fruit.Keeping quality very less..thankyou
2021 laa chanal thudanguye 😄
@@razzgarden sorry then 2021
@@petlover4055 I think ur mistake please check again my video
ഞാനും നട്ടിട്ടുണ്ട് 2 ആഴ്ച ആയതേ ഉള്ളു
രണ്ട് വർഷം കഴിഞ്ഞു അബിയു വെച്ചിട്ട് ഒരു വർഷമായി പൂവിടാൻ തുടങ്ങിയിട്ട് കായ പിടിക്കുന്നില്ല മരത്തിനു നല്ല വളർച്ച ഉണ്ട് കായ പിടിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
മൂന്നാം വർഷം kaikkum bro എന്റെ vittil und
പൊട്ടാഷ് koduthunokku
കുറച്ചു കൂടി വെയിറ്റ് ചെയ് 3-4 വർഷം ഒക്കെ ആകുമ്പോൾ കാ പിടിക്കും. പിന്നെ ചില വെറൈറ്റി abiu കായ്ക്കാൻ നല്ല പാടാണ്. ചിലത് പെട്ടെന്ന് കാ പിടിക്കും
സാഫ് അടിച്ച് കൊടുക്ക് പതിനഞ്ച് ദിവസം കൂടുമ്പോൾ രണ്ടര മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച്
അബ്യു പൂത്തു കയ്ക്കുന്നില്ല
Same
Poovidunnund kaayapidikunnilla
2 plant veno kaaya pidikkanamengilb
no need two plants
ഒരു ത യ്യ് തരുമോ
😋😋
എത്ര പ്രായത്തിൽ കൊടുക്കണംdap.
2y years kazhinchu