ഡീസലിൽ നിന്ന് ഇലക്ട്രിക്കിലേക്ക് മാറിയ വണ്ടി,India first electric converting auto rickshaw

แชร์
ฝัง
  • เผยแพร่เมื่อ 9 มี.ค. 2024
  • #diesel#auto#rickshaw#converting#electric#autorickshaw
    ഇന്ത്യയിൽ ആദ്യം ഡീസലിൽ നിന്ന് ഇലക്ട്രിക്ക് മാറിയ ഓട്ടോറിക്ഷ
    ഇന്ത്യയിൽ നാല് സംസ്ഥാനങ്ങളിൽ അപ്പ്രൂവൽ കിട്ടിയിട്ടുണ്ട്
    അതിൽ കേരളം ഉൾപ്പെടുന്നു
    100 കിലോമീറ്റർ മൈലേജ് 170 കിലോമീറ്റർ മൈലേജ് എന്നിങ്ങനെ റേഞ്ചിലാണ് വാഹനം കൺവേർട്ട് ചെയ്യുന്നത്
    തമിഴ്നാട് സേലം കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് ഇത്
    തുടക്കത്തിൽ വീഡിയോയിൽ ശകലം ക്ലാരിറ്റി കുറവുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണ്
    ഇന്ത്യയിലെ ഫിനാൻസ് കമ്പനികളുമായി ടൈപ്പ് ചെയ്തിട്ടാണ് ഇവർ ഇങ്ങനെയുള്ള കൺവെർട്ടിങ് ചെയ്യുന്നത് എന്നാണ് പറയുന്നത്
    100 കിലോമീറ്റർ മൈലേജിന് ഏകദേശം രണ്ടു ലക്ഷത്തി എഴുപതിനായിരം രൂപയാണ് ചിലവ് വരുന്നതും
    170 കിലോമീറ്റർ മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ചിലവ് വരുന്നത് എന്നിങ്ങനെയാണ് പറഞ്ഞത്
    നമ്മുടെ കയ്യിലുള്ള പിയാജിയോ 2006 മുതലുള്ള വാഹനങ്ങൾക്ക് പെർമിഷൻ കൊടുക്കുന്നുണ്ട്
    കേരളത്തിലെ ആർടിഒ ഓഫീസുമായി ബന്ധപ്പെടുത്തി അപ്പ്രൂവ് ലഭിക്കുന്നുമുണ്ട്
    ഫിനാൻസ് സൗകര്യം ഏകദേശം രണ്ടര ലക്ഷത്തിനടുത്ത് ആണ് അതിൽ സബ്സിഡി ലഭിക്കുന്നുണ്ട്
    ഏതെല്ലാം ബാങ്കുകളാണ് എന്നിങ്ങനെ കുറിച്ചുള്ള അന്വേഷണങ്ങൾ നടത്തിവരികയാണ്
    ശ്രീരാം ഫിനാൻസ് അതുപോലെതന്നെ മറ്റു ബാങ്കുകളുമായി എന്നാണ് പറഞ്ഞു കേൾക്കുന്നത്
    പരിമിതിക്കുള്ള അറിവിൽ മാത്രമാണ് ഈ വീഡിയോ ചെയ്തത്
    നമ്മുടെ കയ്യിലുള്ള പഴയ വാഹനത്തിൻറെ എൻജിൻ ഭാഗം മാത്രം അഴിച്ചുമാറ്റി
    അതിൽ ഗീർ ബോക്സിലേക്ക് മോട്ടോർ പിടിപ്പിക്കുകയാണ് ചെയ്യുന്നത്
    എന്നതുകൊണ്ട് തന്നെയാണ് ഡീസൽ വാഹനം ഓടിക്കുന്നതുപോലെ കയറ്റം ഉള്ള ഭാഗങ്ങളിൽ ഫസ്റ്റ് ഗിയറിലേക്ക് വാഹനം ചേഞ്ച് ചെയ്ത് ഓടിപ്പിക്കാൻ പറ്റും ഗിയർ ഡൗൺ ചെയ്യാനും ഇത് തന്നെയാണ്
    ഡ്രൈവർ ഇരിക്കുന്ന നേരെ താഴ്ഭാഗം ബാറ്ററി 170 100 കിലോമീറ്റർ വ്യത്യസ്തമായ ബാറ്ററികൾ
    കേരളത്തിൽ സർവീസിങ് എല്ലാം ഓൺലൈൻ വഴിയാണ് ചെയ്യുന്നത്
    ബാറ്ററി സെല്ലിംഗ് 2000 രൂപ
    ബാറ്റിൽ വാറണ്ടി അഞ്ചുവർഷം എന്നിങ്ങനെയാണ് പറഞ്ഞുകേൾക്കുന്നത്
    ഏതായാലും നല്ലൊരു തുടക്കമാകട്ടെ
    വാഹനത്തിന്റെ മൈലേജും പെർഫോമൻസും എന്നിങ്ങനെയുള്ള തുടർന്നുള്ള വീഡിയോ ഉണ്ടാകും
    ev converting auto rickshaw
    ഇവരുടെ നമ്പർ ആവശ്യമാണെങ്കിൽ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്താൽ മതി അയച്ചുതരാം 8129616064
  • ยานยนต์และพาหนะ

ความคิดเห็น • 26

  • @edappalan...645
    @edappalan...645 3 หลายเดือนก่อน +1

    മൂന്നര ലക്ഷം കൊടുത് ഇത് ചെയ്യുന്നതിനേക്കാൾ നല്ലത് ape മോഡൽ osm streem ഇലട്രിക് അതുപോലെ സൂപ്പർ ഇ ലട്രിക് outo ആയ മോൺട്രാ 5 വർഷം ഗ്യാരന്റിയോടെ ഒക്കെ വാങ്ങിക്കൂടെ. ഇതൊക്കെ ഒരുഒന്നര ലക്ഷം രൂപക് നടക്കണം എന്നാലേ ആളുകൾ ഇതിലേക്ക് വരൂ.. സുഹൃത്തേ.

    • @mkstudiozmk6956
      @mkstudiozmk6956  3 หลายเดือนก่อน

      താങ്കൾ പറഞ്ഞത് correct

  • @user-ji1vk6st3o
    @user-ji1vk6st3o 3 หลายเดือนก่อน +1

    👍

  • @johnsonpv3327
    @johnsonpv3327 หลายเดือนก่อน

    പേ പേ പ്ര പ്ര പ്ര

  • @tpsulai7841
    @tpsulai7841 3 หลายเดือนก่อน +1

    വലിയ വില യാണ്

    • @mkstudiozmk6956
      @mkstudiozmk6956  3 หลายเดือนก่อน

      പക്ഷേ ആളുകൾ കൺവേർട്ട് ചെയ്യുന്നുണ്ട് എന്നാണ് പറഞ്ഞത്
      ഫിനാൻസ് സൗകര്യം രണ്ടര ലക്ഷം വരെ കിട്ടുന്നുണ്ട്

  • @johnsonpv3327
    @johnsonpv3327 หลายเดือนก่อน

    I

  • @johnsonpv3327
    @johnsonpv3327 หลายเดือนก่อน +1

    P പേ വ പേ പ

  • @edappalan...645
    @edappalan...645 3 หลายเดือนก่อน +1

    മൂന്നര ലക്ഷം കൊടുത് ഇത് ചെയ്യുന്നതിനേക്കാൾ നല്ലത് ape മോഡൽ osm streem ഇലട്രിക് അതുപോലെ സൂപ്പർ ഇ ലട്രിക് outo ആയ മോൺട്രാ 5 വർഷം ഗ്യാരന്റിയോടെ ഒക്കെ വാങ്ങിക്കൂടെ. ഇതൊക്കെ ഒരുഒന്നര ലക്ഷം രൂപക് നടക്കണം എന്നാലേ ആളുകൾ ഇതിലേക്ക് വരൂ.. സുഹൃത്തേ.

  • @shivashivashivashiva7067
    @shivashivashivashiva7067 3 หลายเดือนก่อน

      മൂന്നര ലക്ഷം അല്ല ബ്രദർ 225,000 രൂപ
      രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ