ഇപ്പോൾ രാവിലെ എണീച്ചു കഴിഞ്ഞാൽ ഇത് കേൾക്കും പിന്നെ പുറത്തേക്ക് പോകുമ്പോൾ ഒക്കെ ഇത് കേട്ടിട്ട് ആണ് പോകുക.. മനസ് ആകെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തുന്നു ഒരു പോസിറ്റീവ് എനർജി വരുന്നു വണ്ടി ഓടിക്കുമ്പോൾ ഒക്കെ ഇത് മൂളും അപ്പൊ വണ്ടി ഓടിക്കുന്നത് ഒക്കെ ഒരു മെഡിറ്റേഷൻ ചെയ്യുന്ന മൂഡിൽ ആണെന്ന് തോന്നും. ഒരിക്കൽ ഇത് കേട്ട് ബസ് കയറി സൈഡ് സീറ്റിൽ ഇരുന്നു ഇത് ഇങ്ങനെ മൂളി ആ ബസ് ഗുരുവായൂർ ക്ക് ഉള്ളത് ആയിരുന്നു. പ്രിയ സഹോദരി എന്ത് രസം ആണ് ഇത് കേൾക്കാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
Mam, കോടി നമസ്കാരം. 🙏🏻🙏🏻🙏🏻🌹🌹🌹തിരു ആറന്മുള കണ്ണനെ കണ്ട് പ്രാർത്ഥിച്ച് വീട്ടിൽ വന്ന് കഴിഞ്ഞപ്പോൾ ആണ് ഈ കീർത്തനം Mam ഇട്ടത് കണ്ടത്. ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ച കീർത്തനം. Mam കൃഷ്ണ ഗാഥ യുടെ title song ആയി ഇട്ടത് കേട്ടപ്പോൾ ആണ് ഈ കീർത്തനത്തോട് ഇഷ്ടം തോന്നി തുടങ്ങിയത്. മനസിന് പ്രയാസം വരുമ്പോൾ ഈ കീർത്തനം കേൾക്കുമ്പോൾ ഒരുപാട് release ആകുന്നു. Mam നേ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🌹🌹
നമസ്തേ ജി 🙏🥰 🙏കണ്ണന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകാൻ പ്രാർത്ഥിച്ചുകൊണ്ട് നമ്മുടെ പൊന്നുണ്ണികണ്ണന് പൊൻപിറന്നാൾ ആശംസകൾ🌹 ജി ഇന്ന് ഞങ്ങളുടെ തറവാട്ടിൽ ഭഗവാന്റെ ജന്മഷ്ടമി ആഘോഷപരിപാടികൾ ഉണ്ട്... വീട്ടിൽനിന്ന് ഒരുപാട് രാധാ കൃഷ്ണന്മാരെയും അലങ്കരിച്ചുകൊണ്ട് അമ്പലത്തിലേക്ക് താലപൊലിയുണ്ട് 🙏ഉണ്ണികൃഷ്ണൻമാരെ അലങ്കരിക്കാനും ഭക്ഷണം കൊടുക്കാനും എനിക്കും ഭാഗ്യം ഉണ്ട് ജി 🥰ജി യുടെ ധന്യസ്വരത്തിലൂടെ ഈ ഗീതം കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🙏ഹരേ ഗുരുവായൂരപ്പാ... 🙏🌹
ഹരേ നാരായണ 🙏പ്രണാമം ടീച്ചർ 🙏നമ്മുടെ ഭാഗവതം തുടങ്ങിയിട്ട് ചിങ്ങം 1ആയപ്പോൾ ഒരു വർഷം കഴിഞ്ഞു ഇനി എത്രയോ വർഷങ്ങൾ നമ്മൾ ഒരുമിച്ചു കൃഷ്ണ കഥകൾ കേട്ട്, ഭാഗവതത്തിന്റെ വസന്ത കാലത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട് 🙏ഭഗവാൻ ഗുരുവിനും ശിഷ്യൻ മാർക്കും കൃഷ്ണ ചരിതം പറയാനും കേൾക്കാനും ഭാഗ്യം വും അനുഗ്രഹവും തരട്ടെ 🙏🙏🙏🙏🙏💕
എന്റെ ടീച്ചറെ, ഇത് ന്റെ ഉണ്ണിക്കണ്ണന്റെ പിറന്നാൾ സമ്മാനം 🥰🥰 ടീച്ചറിന്റെ സ്വരത്തിൽ കേൾക്കാൻ എത്രയോ നാളായി കാത്തിരിക്കുകയായിരുന്നു.❤️🥰🥰🥰🤗ഒരുപാട് ഒരുപാട് സന്തോഷം 🙏🙏നന്ദി.. മനസ്സ് നിറഞ്ഞു.. ഉണ്ണി കണ്ണൻ കൂടെ ഉണ്ട് ❤️
🙏🙏🙏🥰🥰ഭഗവാനെ ഈ പാട്ട് സുസ്മിതാജി മുഴുവൻ ആയി പാടിയത് കേൾക്കാൻ ഒരു പാട് നാളായി ആഗ്രഹിക്കുന്നു 🙏🙏🙏ഇന്നാണ് സാധിച്ചത് 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🥰🥰🥰എല്ലാം നിന്റെ ലീല തന്നെ 🙏🙏🙏നാരായണ 🙏🙏🙏🥰🥰🥰കണ്ണാ 🙏🙏🙏🥰
ഹരേ കൃഷ്ണ 🙏 പ്രിയ ജി കണ്ണാ... 🙏 എന്തു മധുരം ആണ് ലയിച്ചു ഇരിക്കും എല്ലാം മറന്നു, ഭഗവാനെ... നന്ദി 🙏 രാമാ...എന്നുള്ള വിളി ഭഗവാനെ🙏 ഇനി എപ്പോൾ ആണ് ഒരു കീർത്തനം സമയം സാഹചര്യം ശബ്ദം എല്ലാം ഒത്തു വരട്ടെ എന്ന പ്രാർത്ഥനയോടെ 🥰❤❤👍👍🥰🥰, ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏
🙏🙏🙏പ്രഭാത വന്ദനം ഗുരുനാഥേ 🙏🙏🙏🙏ഭാഗവാനേ അവിടന്നുതന്നെയാണ് ഞങ്ങളുടെ ഗുരു. 🙏🙏🙏🙏ഭാഗവാനേ, നയനമനോഹരമായഅങ്ങയുടെ ബാലരൂപം ഞങ്ങളെ കാണിച്ചല്ലോ. ഒരായിരംകോടി നന്ദി.അവിടുന്ന് വന്നത്. പിറന്നാൾ ദിവസം ആ തൃ ച്ചേവടികളിൽ സാഷ്ടാങ്ക പ്രണാമം.മോളേ ഒന്നും പറയാനില്ല. കണ്ണ് നിറഞ്ഞു പോയി. ആ മടിയിൽ ഭഗവാൻ ഇരിപ്പുണ്ടല്ലോ. സന്തോഷം. 🙏🙏🌹🌹🌹🌹പുഞ്ചിരി കൊഞ്ചലും ചാഞ്ചലാപാങ്കവും നെഞ്ചകെത്തു എപ്പോഴും കാണുമാറാകേണം 🙏🙏🙏🙏🌹🌹🌹🌿🌿🌿🌿🌿
നമസ്കാരം ചേച്ചി 🙏🙏🙏 ഞാൻ ഭാഗവാന്റെ അനുഗ്രഹം കൊണ്ട് (ഞാനൊരു നിമിത്തം മാത്രം )ശില്പങ്ങൾ ചെയ്യുന്ന വ്യക്തി യാണ്. ഭഗവാന്റെ രൂപങ്ങൾ ചെയ്യുമ്പോൾ പ്രത്യേകിച്ച് കൃഷ്ണന്റെ രൂപങ്ങൾ ചെയ്യുമ്പോൾ മാധവ മാമവ ദേവ ഗീതവും, ഹരിനാമ കീർത്തനവും മറ്റും കേൾക്കാറുണ്ട്. എന്റെ ഉള്ളിലെ അനുഭവം അത് എന്നിൽ തന്നെ നിൽക്കട്ടെ. അത്രയ്ക്കും positivity ആണ് ഒരു കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏കൃഷ്ണാ... ഉണ്ണികണ്ണാ... ഭഗവാനെ... പിറന്നാൾ ആശംസകൾ 🙏❤❤❤ നമസ്തേ സുസ്മിതാജീ 🙏❤❤❤ ഇന്ന് ഈ കിർത്തനം ജി യുടെ ശബ്ദത്തിൽ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു 🙏ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് ഈ കിർത്തനം❤ ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനം ധന്യമായി 🙏 മാധവ മാമവ ദേവാ.. കൃഷ്ണാ... യാതവ കൃഷ്ണാ... യദുകുല കൃഷ്ണാ... 🙏❤🙏
@@sathiammanp2895 ഇന്ന് ഗുരുകുലം ഒന്ന് ഉണർന്നു, നാരായണ നാരായണ നാരായണ 🙏 നമ്മുടെ സുധാജി പാൽ പായസം ഒക്കെ വച്ചു കണ്ണന് നേദിച്ചു കഴിഞ്ഞു, പൊന്നെ... Sudhuse വണക്കം ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰❤
ഹരേ കൃഷ്ണാ.. . 🙏🙏🙏പൊന്നുണ്ണി കണ്ണന്റെ പിറന്നാളായിട്ട് ജിയുടെ പിറന്നാൾ സമ്മാനം ഉണ്ടാവില്ലെന്ന് കരുതി ഇന്നലെ തൊട്ട് വിഷമിച്ചിരിക്കുകയായിരുന്നു.. ഇതിൽ പരം എന്ത് സന്തോഷം കണ്ണാ 🙏🙏🙏😍😍
അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരം ഹൃദയം മധുരം ഗമനം മധുരം മധുരാധിപതേരഖിലം മധുരം ...ഭഗവാന്റെ ഇ മാധുര്യങ്ങൾ എന്നെപോലെ ഉള്ളവർക് അനുഭവപ്പെടുത്തിത്തരുന്ന സുഷ്മിതാജിക് ഇ വിശേഷപ്പെട്ട ദിനത്തിൽ ഭഗവതനാമത്തിൽ പ്രണാമം അർപിക്കുന്നു.🙏🙏 Hare Krishna 🙏🙏
പ്രണാമം ടീച്ചർ 🙏 അവിടുത്തെ ആലാപനം, കൂടെ ചിത്രീകരണം.. ഭഗവാനെ പോലെ തന്നെ മനോഹരം... ഇതിൽ കൂടുതൽ ഇന്ന് എന്തു വേണം... ശുഭദിനം ടീച്ചർ 🙏🙏🙏 ജന്മാഷ്ടമി ആശംസകൾ 🥰
കണ്ണന്റെ പിറന്നാൾ സമ്മാനം ഗംഭീരം ആക്കിയല്ലോ ടീച്ചർ, ഇന്ന് ഈ പാട്ടു ഒരുപാട് തവണ കേട്ടു, എന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് യിൽ എന്റെ പൂജാമുറി വച്ച് ഞാൻ വീഡിയോ ചെയ്തിരുന്നു, അതിൽ ടീച്ചർ ന്റെ ഈ ഗാനം ആണ് ഇട്ടത് എന്റെ പൂജാമുറി നിറയെ കൃഷ്ണനാണ് ഭാഗവതത്തിലെ പല സംഭവങ്ങളും ഫോട്ടോ ആയി പൂജമുറിയിൽ ഉണ്ട്, ഹാളിലും നിറച്ചു കൃഷ്ണനാണ് 😍ഇതൊക്കെ എന്റെ സന്തോഷം ആണ് 😍മോൾ മിടുക്കി ആണ് 🥰അഭിനന്ദനങ്ങൾ 🥰മോൻ ആണ് ഈ പാട്ട് വച്ച് തന്നത്, അപ്പോൾ ഞാൻ വിചാരിച്ചു കൃഷ്ണ ഗാഥ ആയിരിക്കും എന്ന്, പിന്നെ കേട്ടപ്പോൾ സന്തോഷം ആയി, ആ സമയം ഞാൻ കണ്ണന് നിവേദിക്കാൻ പായസം ഉണ്ടാക്കി കൊണ്ടിരിക്കുക യായിരുന്നു 😍ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏😍😍😍🥰🥰❤❤
ഹരേ കൃഷ്ണ 🙏 നമിക്കുന്നു പൊന്നെ സജു ചക്കരെ 🙏ആ വീഡിയോ വേണം എനിക്കും 🥰എന്റെ വീട്ടിൽ അങ്ങനെ ഇല്ല സജിത 😔😔പുതിയ വീട് വക്കുമെങ്കിൽ അങ്ങനെ ആവണം ഭഗവാൻ അനുഗ്രഹിക്കട്ടെ, നാരായണ നാരായണ ഓം ഹരി ഹരി നാരായണ നാരായണ ഓം 🙏
@@prameelamadhu5702 ഒന്ന് ആഗ്രഹിച്ചോളൂ കണ്ണൻ അത് നടത്തി തരും, വീടും കണ്ണൻ നിറഞ്ഞ പൂജമുറിയും നമ്മുടെ ചക്കര മുത്ത് സാധിച്ച് തരും, ഞാനും പണ്ട് ഇതേപോലെ ആഗ്രഹിച്ചിരുന്നു, കണ്ണൻ ഒന്നൊന്നായി നിറവേറ്റി തന്നു 🥰😍👍🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 💙💙💙 ആലാപനം 🙏💙 ഇന്നത്തെ വീഡിയോ 👏 ചിത്രങ്ങൾ 👏❤️💙 ഗുരുനാഥേ ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ അതുപോലെ എല്ലാവരെയും ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ. ദുഃഖങ്ങളും ദുരിതങ്ങളും മാറി എല്ലാം പഴയത് പോലെ ആകട്ടെ 🥰
🙏🙏🙏ഓം!!!.... മാധവ മാമവ ദേവാ... കൃഷ്ണാ... യാദവ കൃഷ്ണാ,... യദു കുല കൃഷ്ണാ.... 🙏🙏🙏............. ഹരേ!!!😌😌😌🌷🌷🌷🌷🌷🌷🙏🙏🙏സുസ്മി മോളേ..... 👌👌👌👍👍👍ജ ന്മാ ഷ്ടമി ആശംസകൾ!!!🙏🙏🙏ഉണ്ണിക്കണ്ണൻ എന്നും സുസ്മി ജിയോടൊപ്പം...... ഭക്ത മീര യെ പ്പോലെ എപ്പോഴും തന്നെ ആരാധിക്കുന്ന ഉത്തമ ആരാധികയുടെ..... സുസ്മിജി യുടെ കൈ കളിൽ ഓട ക്കുഴൽ ഏൽപ്പിച്ചും ആ നാദം ശ്രവിച്ചും ആ മടിയിലിരുന്ന് ആ നന്ദി ച്ചും കണ്ണനുണ്ണി രമിക്കുന്നു. ഞങ്ങൾ ആ നാദത്തിൽ അലിഞ്ഞു നാൾ കഴിക്കുന്നു...... 🙏🙏🙏സുസ്മിമോൾക്കും കുടുംബത്തിനും നന്മ നിറഞ്ഞ നാളുകൾ സമാഗത മാവട്ടെ!!എല്ലാ ഭക്ത ർക്കും ജ ന്മാ ഷ്ടമി ആശംസകൾ!!പ്രാർ ത് ഥനകൾ!!!🙏🙏🙏സുസ്മിമോൾക്കായി 🌹🌹🌹🌹🌹🌹♥️♥️♥️🥰🥰🥰💐🙏🙏🙏🙏
❤മാധവാ .... ❤ഗോവിന്ദാ... ❤കണ്ണാ... ❤❤❤ പിറന്നാൾ ആശംസകൾ കണ്ണാ 🥰🥰🥰 ഈ കീർത്തനം ചേച്ചിടെ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ചിരിക്കുക ആയിരുന്നു കണ്ണന്റെ പിറന്നാൾ ദിനത്തിൽ തന്നെ കേൾക്കാൻ പറ്റിയതിൽ സന്തോഷം 😍😍😍🥰🥰 Video editing super👌👏👏👏👏 ജാൻവി മോൾക്ക് 🥰🥰🥰
നമസ്തേ സുസ്മിതാജി 🙏🏻🙏🏻🙏🏻 ഈ കൃഷ്ണ കീർത്തനം സുസ്മിതാജി പാടി ഒന്നു കേൾക്കാൻ വളരെ ആഗ്രഹിച്ചിരുന്നതാണ്. അതു ഇന്ന് സാധിച്ചു. അഷ്ടമിരോഹിണി ദിവസം തന്നെ ആ കീർത്തനം കേൾക്കാൻ സാധിച്ചല്ലോ അതു സന്തോഷം പതിൻമടങ്ങാക്കി തന്നു.. ഭാഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. 🙏🏻🙏🏻🙏🏻
വനമാലീ ഗദീശാർങീ ശംഖീ ചക്രീചനന്ദ കീ ശ്രീ മന്നാ രയണോ വീ ഷ്ണു വാസുദേവോ ഭി രക്ഷതു ഗുരുവായൂരപ്പാ ഒരു പാട് സന്തോഷം കണ്ണാ കണ്ണൻ്റെ പ്രിയ സഖിയുടെ കൂടെ തന്നെയുണ്ടാവണേ നന്ദി സുസ്മിത
ഹരേ കൃഷ്ണ.... സുസ്മിത നമസ്കാരം 🙏 ഇന്ന് കണ്ണനെ കണ്ട് പിറന്നാൾസദൃയുഉണ്ട്.. വീട്ടിൽ വന്നപ്പോൾ അതുപോലെ തന്നെ മനോഹരമായ മറ്റൊരു സദൃ വിശിഷ്ട മായിരുന്നു ഗുരുവായൂരിൽ നിന്ന് കിട്ടിയ ൽനിന്ന്ഒട്ടുംകുറവല്ല...വല്ലാതെ തളർന്ന വന്നത് ഹരേ കൃഷ്ണ എന്റെ ക്ഷീണം മാറ്റാൻ ഇത് മതി മോളും അമ്മയെപ്പോലെ മിടുക്കി ആകട്ടെ മഞ്ജുവിന്റെ ചിത്രങ്ങളും മ നോഹരം
ചിത്ര ചേച്ചീടെ കൃഷ്ണ ഭക്തി ഗാനങ്ങൾക്കു മുന്നിൽ ആണ് അറിയാതെ കണ്ണ് അടഞ്ഞു പോകുന്നത്.. ഇപ്പൊ ടീച്ചറിന്റെയും..മാത്രമല്ല ഭക്തി കൊണ്ട് കരഞ്ഞു പോകുന്നു പലപ്പോഴും.എല്ലാം ഭഗവാന്റെ അനുഗ്രഹം..ടീച്ചറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ.നാരായണാ 🙏🙏🙏
🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻,,, നമസ്തേ സുസ്മിതാജി 🙏🏻,,, ഭഗവാന്റെ ഈ പാട്ട് കേൾക്കാൻ,, ഈ ദിവസം സാധിച്ചുവല്ലോ,, എന്റെ കണ്ണാ,,, കണ്ണും മനസും നിറഞ്ഞു,,,, സുസ്മിതാജി യുടെ ശബ്ദം കേട്ടപ്പോൾ,,,, 🙏🏻ഈ കുടുംബത്തിലെ ഏവർക്കും അഷ്ടമി ആശംസകൾ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ,,,, 🙏🏻🙏🏻
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏ആഗ്രഹം സാധിച്ചു നന്ദി 🙏
🙏🙏🙏 മനോഹരം, ഭക്തിസാന്ദ്രം !!! ആ കൃഷ്ണാ വിളി കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. മഞ്ജു മുരുകന്റെ വര മിഴിവുറ്റതാണ്. ഈ കീർത്തനം മുഴുവൻ പാടി കേൾക്കാൻ ഞാൻ ആഗ്രഹം പറഞ്ഞിരുന്നു. ഇന്നത് സാധിച്ചു. ഒരുപാടൊരുപാട് സന്തോഷമായി. കണ്ണന്റെ അനുഗ്രഹം സുസ്മിതാജിക്കും മറ്റെല്ലാവർക്കും എപ്പോഴുംഉണ്ടാ ട്ടെ. സസ്നേഹം പ്രണാമം 🙇🙇🙇
🙏Harekrishna 🙏 Namaskaram gi 🙏🌹 അകമഴിഞ്ഞ ഈ കൃഷ്ണഭക്തിക്കു മുൻപിൽ സാഷ്ടാംഗ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏 ഹൃദയം നിറഞ്ഞ കൃഷ്ണാഷ്ടമി ആശംസകൾ വിശിഷ്ടമായ വരികളും അതിവിശിഷ്ടമായ ആലാപനവും പ്രഭാതങ്ങളെ ധന്യമാക്കുന്നു. പകരം തരാൻ എന്റെ കയ്യിൽ ഹൃദയം നിറഞ്ഞ സ്നേഹം , ഒരു മയിൽപ്പീലി തുണ്ടഉം മാത്രം. ഈ ഗുരു പാദങ്ങളിൽ ഞാനത് സമർപ്പിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 💚💚💚💚💚💚💚💚💚💚💚 😘😘😘😘😘😘😘😘😘 Harekrishna Radhe syam 🙏🌹 രാത്രിയിൽ എല്ലാവരും 10 മണിക്ക് ശേഷം കഥ കേൾക്കാൻ വരണം. കമന്റ് ബോക്സ് പുതിയത് ആയിരിക്കും.
Thanku ji, I was just to ask you to post this song in your voice... You have done it.... Mesmerizing voice.... It's a big gblessings for us on this jenmashtani ji🙏🙏🙏
ഇപ്പോൾ രാവിലെ എണീച്ചു കഴിഞ്ഞാൽ ഇത് കേൾക്കും പിന്നെ പുറത്തേക്ക് പോകുമ്പോൾ ഒക്കെ ഇത് കേട്ടിട്ട് ആണ് പോകുക.. മനസ് ആകെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തുന്നു ഒരു പോസിറ്റീവ് എനർജി വരുന്നു വണ്ടി ഓടിക്കുമ്പോൾ ഒക്കെ ഇത് മൂളും അപ്പൊ വണ്ടി ഓടിക്കുന്നത് ഒക്കെ ഒരു മെഡിറ്റേഷൻ ചെയ്യുന്ന മൂഡിൽ ആണെന്ന് തോന്നും. ഒരിക്കൽ ഇത് കേട്ട് ബസ് കയറി സൈഡ് സീറ്റിൽ ഇരുന്നു ഇത് ഇങ്ങനെ മൂളി ആ ബസ് ഗുരുവായൂർ ക്ക് ഉള്ളത് ആയിരുന്നു. പ്രിയ സഹോദരി എന്ത് രസം ആണ് ഇത് കേൾക്കാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
സന്തോഷം 🙏🙏😊
Harekrishna Krishna Krishnaguruvayoorpan.namate❤❤❤❤❤❤❤😢😢😢😢😢😢
മാതാജി🙏
ഈ ശബ്ദം ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് പോവാ കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല
ഭഗവാനെ മുന്നിൽ കൊണ്ട് നിർത്തുന്ന ആലാപനമാധുരി
ശുഭരാത്രി മാതാജി🙏❤
ഈ പാട്ട് പാടുന്നത്
ഭഗവാന്റെ അരുമമാതാവായ കുറൂരമ്മയാടോ...
അത്രമേൽ
ഇഷ്ടം...
കണ്ണന്
സുസ്മിതാജിയോട് ഉണ്ട്...
അതുകൊണ്ടാ അങ്ങനെ feel ചെയ്യുന്നത്!
🙏🏻
മാധവ മാമാവ ദേവ,അജിതാഹരേ,മേധുര ഭക്തി ഉള്ള,അലയ്പായുതെ,ഗോവർധന ഗിരിധാര എന്റെ ഏറ്റവും ഇഷ്ട്ട പാട്ടുകൾ
Mam, കോടി നമസ്കാരം. 🙏🏻🙏🏻🙏🏻🌹🌹🌹തിരു ആറന്മുള കണ്ണനെ കണ്ട് പ്രാർത്ഥിച്ച് വീട്ടിൽ വന്ന് കഴിഞ്ഞപ്പോൾ ആണ് ഈ കീർത്തനം Mam ഇട്ടത് കണ്ടത്. ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ച കീർത്തനം. Mam കൃഷ്ണ ഗാഥ യുടെ title song ആയി ഇട്ടത് കേട്ടപ്പോൾ ആണ് ഈ കീർത്തനത്തോട് ഇഷ്ടം തോന്നി തുടങ്ങിയത്. മനസിന് പ്രയാസം വരുമ്പോൾ ഈ കീർത്തനം കേൾക്കുമ്പോൾ ഒരുപാട് release ആകുന്നു. Mam നേ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🌹🌹
നമസ്തേ ജി 🙏🥰
🙏കണ്ണന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകാൻ പ്രാർത്ഥിച്ചുകൊണ്ട് നമ്മുടെ പൊന്നുണ്ണികണ്ണന് പൊൻപിറന്നാൾ ആശംസകൾ🌹
ജി ഇന്ന് ഞങ്ങളുടെ തറവാട്ടിൽ ഭഗവാന്റെ ജന്മഷ്ടമി ആഘോഷപരിപാടികൾ ഉണ്ട്... വീട്ടിൽനിന്ന് ഒരുപാട് രാധാ കൃഷ്ണന്മാരെയും അലങ്കരിച്ചുകൊണ്ട് അമ്പലത്തിലേക്ക് താലപൊലിയുണ്ട് 🙏ഉണ്ണികൃഷ്ണൻമാരെ അലങ്കരിക്കാനും ഭക്ഷണം കൊടുക്കാനും എനിക്കും ഭാഗ്യം ഉണ്ട് ജി 🥰ജി യുടെ ധന്യസ്വരത്തിലൂടെ ഈ ഗീതം കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 🙏ഹരേ ഗുരുവായൂരപ്പാ... 🙏🌹
🙏🙏🙏നമസ്കാരം അനുജത്തി 🙏🙏ഭഗവാന്റെ അനുഗ്രഹം ലഭിച്ച അനുജത്തിയെ വണങ്ങുന്നു 🙏🙏ഹരേ കൃഷ്ണ., ഉണ്ണികണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🌹🌹🌹🌹
🙏🙏🙏ഭഗവാനേ!!ഇന്ന് ഷീജ മോളുടെ വീട്ടിൽ...... നമിക്കുന്നു പൊന്നേ.... വീട് അടുത്തെങ്ങാനും ആയിരുന്നെങ്കിൽ എന്ന് മോഹിച്ചു പോകുന്നു.. 👌👌👌👍👍👍😍😍😍🙏🙏🙏🥰🥰🥰💐
ഹരേ കൃഷ്ണ🙏🙏🙏 നമസ്തേ ജി🙏🙏🙏
കൃഷ്ണാ... ഷീജകണ്ണാ...🙏🙏🙏🥰🥰🥰
ആവോളം ആസ്വദിക്കൂ 🥰👍
ഹരേ നാരായണ 🙏പ്രണാമം ടീച്ചർ 🙏നമ്മുടെ ഭാഗവതം തുടങ്ങിയിട്ട് ചിങ്ങം 1ആയപ്പോൾ ഒരു വർഷം കഴിഞ്ഞു ഇനി എത്രയോ വർഷങ്ങൾ നമ്മൾ ഒരുമിച്ചു കൃഷ്ണ കഥകൾ കേട്ട്, ഭാഗവതത്തിന്റെ വസന്ത കാലത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട് 🙏ഭഗവാൻ ഗുരുവിനും ശിഷ്യൻ മാർക്കും കൃഷ്ണ ചരിതം പറയാനും കേൾക്കാനും ഭാഗ്യം വും അനുഗ്രഹവും തരട്ടെ 🙏🙏🙏🙏🙏💕
😍🙏
Athinta. Ilink. Tharumo
@@geethaj2173 th-cam.com/play/PLSU-mNMlRpjRBZe6YIYq-u9K-gUoOFiJD.html
@@SusmithaJagadeesan ❤❤
പ്രണാമം സുസ്മിതാജി. ഗാനാലാപനവും കണ്ണന്റെ കഥകൾ ഉൾക്കൊള്ളുന്ന ചിത്രീകരണവും മനോഹരം. കണ്ണന്റെ പിറന്നാളിന് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
സ൪വ്വ൦ ക്യഷ്ണാർപ്പണനമസ്തു🙏🙏🙏
എന്റെ ടീച്ചറെ, ഇത് ന്റെ ഉണ്ണിക്കണ്ണന്റെ പിറന്നാൾ സമ്മാനം 🥰🥰 ടീച്ചറിന്റെ സ്വരത്തിൽ കേൾക്കാൻ എത്രയോ നാളായി കാത്തിരിക്കുകയായിരുന്നു.❤️🥰🥰🥰🤗ഒരുപാട് ഒരുപാട് സന്തോഷം 🙏🙏നന്ദി.. മനസ്സ് നിറഞ്ഞു.. ഉണ്ണി കണ്ണൻ കൂടെ ഉണ്ട് ❤️
സത്യം
🙏🙏🙏🥰🥰ഭഗവാനെ ഈ പാട്ട് സുസ്മിതാജി മുഴുവൻ ആയി പാടിയത് കേൾക്കാൻ ഒരു പാട് നാളായി ആഗ്രഹിക്കുന്നു 🙏🙏🙏ഇന്നാണ് സാധിച്ചത് 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏🥰🥰🥰എല്ലാം നിന്റെ ലീല തന്നെ 🙏🙏🙏നാരായണ 🙏🙏🙏🥰🥰🥰കണ്ണാ 🙏🙏🙏🥰
🙏Harekrishna 🙏
🙏🙏🙏🙏💜💜💜🌹👍
😍😍😍🙏
സുസ്മിതാ ജീ ശ്രീകൃഷ്ണ ജയന്തി ആശംസകൾ
അനുജത്തി, 👌🏻👌🏻👌🏻👌🏻......
ശ്രീമന്നാരായണാ...🙏🏻🙏🏻🙏🏻🙏🏻🙏🏻....
ഹരേ കൃഷ്ണ 🙏 പ്രിയ ജി കണ്ണാ... 🙏 എന്തു മധുരം ആണ് ലയിച്ചു ഇരിക്കും എല്ലാം മറന്നു, ഭഗവാനെ... നന്ദി 🙏 രാമാ...എന്നുള്ള വിളി ഭഗവാനെ🙏 ഇനി എപ്പോൾ ആണ് ഒരു കീർത്തനം സമയം സാഹചര്യം ശബ്ദം എല്ലാം ഒത്തു വരട്ടെ എന്ന പ്രാർത്ഥനയോടെ 🥰❤❤👍👍🥰🥰, ഹരേ രാമ രാമ ഹരേ കൃഷ്ണ കൃഷ്ണ 🙏
ഹരേ രാമ ഹരേ കൃഷ്ണ
🥰ന്റെ കണ്ണന് ഒരായിരം പിറന്നാൾ ആശംസകൾ 🙏❤️ഹരേ കൃഷ്ണ ❤️🙏എല്ലാ സ്നേഹിതർക്കും എന്റെ ടീച്ചർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ
എന്നാശംസിക്കുന്നു,,,🙏സ്നേഹം നിറഞ്ഞ
ശ്രീകൃഷ്ണജയന്തി ആശംസകൾ,,,❤️🌹സുപ്രഭാതം ടീച്ചർ ശുഭദിനം നേരുന്നു 🙏🙏🙏🥰🥰🥰
🙏🙏🙏മോളേ..... മോൾക്കും കുടുംബത്തിനും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ!!🙏🙏🙏😍😍😍🥰🥰
Hare Krishna 🙏 🙏 🙏
ഭഗവൽ പാദാരവീന്ദം നമോ നമഃ, 🙏 ഭഗവൽ പാദാരവീന്ദം നമോ നമഃ 🙏ഭഗവൽ പാദാ രവിന്ദം നമോ നമഃ 🙏ഭഗവൽ പാദാരവിന്ദം നമോ നമഃ 🙏ഭഗവൽ പാദാരവിന്ദം നമോ നമഃ 🙏ഭഗവൽ പാദാരവിന്ദം നമോ നമഃ 🙏ഭഗവൽ പാദാ രവിന്ദം നമോ നമഃ 🙏ഭഗവൽ പാദാരവിന്ദം നമോ നമഃ 🙏ഭഗവൽ പാദാരവിന്ദം നമോ നമഃ 🙏ഭഗവൽ പാദാരവിന്ദം നമോ നമഃ🙏 ഭഗവൽ പാദാ രവിന്ദം നമോ നമഃ 🙏ഗുരുവായൂരപ്പാ കൃഷ്ണാ കാത്ത് രക്ഷിക്കണമേ 🙏🙏🙏
ഹരേ രാമ ഹരേ കൃഷ്ണാ 🙏നമസ്തേ സുസ്മിതാജി ,...🙏🙏🙏🙏🙏 കൃഷ്ണാ....ചിത്രങ്ങളും ആലാപനവും അതിമനോഹരം👍👍🌹🙏 ജീയുടെ മോളാണ് അല്ലേ എഡിറ്റ് ചെയ്തിരിക്കുന്നത്. മഞ്ജു മുരുകനും ജീടെ മോൾ ക്കും അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹👍യശോദാമ്മ കണ്ണനെ വാരിപുണരുന്നത് പോലെ ജിയെ വാരിപുണരാൻ തോന്നുന്നു.എല്ലാം കൊണ്ടും അതിഗംഭീരം.🙏🥰🥰
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
അതെ, മോളാണ് എഡിറ്റ് ചെയ്തത് 😍
🙏Harekrishna 🙏
🙏🙏🙏🙏💜💜💜🌹
Hare Krishnaa
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤
എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന കീർത്തന൦ നന്ദി 🙏സുസ്മിതകുട്ടി
🙏🏻🙏🏻ഹരേ കൃഷ്ണ ഹരേ ഹരേ സർവം കൃഷ്ണാർപ്പണ മസ്തു 🙏🏻🙏🏻
🙏🙏🙏പ്രഭാത വന്ദനം ഗുരുനാഥേ 🙏🙏🙏🙏ഭാഗവാനേ അവിടന്നുതന്നെയാണ് ഞങ്ങളുടെ ഗുരു. 🙏🙏🙏🙏ഭാഗവാനേ, നയനമനോഹരമായഅങ്ങയുടെ ബാലരൂപം ഞങ്ങളെ കാണിച്ചല്ലോ. ഒരായിരംകോടി നന്ദി.അവിടുന്ന് വന്നത്. പിറന്നാൾ ദിവസം ആ തൃ ച്ചേവടികളിൽ സാഷ്ടാങ്ക പ്രണാമം.മോളേ ഒന്നും പറയാനില്ല. കണ്ണ് നിറഞ്ഞു പോയി. ആ മടിയിൽ ഭഗവാൻ ഇരിപ്പുണ്ടല്ലോ. സന്തോഷം. 🙏🙏🌹🌹🌹🌹പുഞ്ചിരി കൊഞ്ചലും ചാഞ്ചലാപാങ്കവും നെഞ്ചകെത്തു എപ്പോഴും കാണുമാറാകേണം 🙏🙏🙏🙏🌹🌹🌹🌿🌿🌿🌿🌿
🙏🙏🙏🙏❤️❤️💜
😍😍🙏🙏🙏
🙏Harekrishna 🙏
🙏🙏🙏🙏🙏💜💜💜🌹
🙏ഹരേ കൃഷ്ണ ചേച്ചി 🥰🌹🌹
@@sathiammanp2895 ഹരേ കൃഷ്ണ 🙏 മാതെ sathimuthe.. നമിക്കുന്നു 🙏🥰🥰🥰❤❤❤
നമസ്കാരം ചേച്ചി 🙏🙏🙏
ഞാൻ ഭാഗവാന്റെ അനുഗ്രഹം കൊണ്ട് (ഞാനൊരു നിമിത്തം മാത്രം )ശില്പങ്ങൾ ചെയ്യുന്ന വ്യക്തി യാണ്. ഭഗവാന്റെ രൂപങ്ങൾ ചെയ്യുമ്പോൾ പ്രത്യേകിച്ച് കൃഷ്ണന്റെ രൂപങ്ങൾ ചെയ്യുമ്പോൾ മാധവ മാമവ ദേവ ഗീതവും, ഹരിനാമ കീർത്തനവും മറ്റും കേൾക്കാറുണ്ട്. എന്റെ ഉള്ളിലെ അനുഭവം അത് എന്നിൽ തന്നെ നിൽക്കട്ടെ. അത്രയ്ക്കും positivity ആണ്
ഒരു കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏കൃഷ്ണാ... ഉണ്ണികണ്ണാ... ഭഗവാനെ... പിറന്നാൾ ആശംസകൾ 🙏❤❤❤ നമസ്തേ സുസ്മിതാജീ 🙏❤❤❤ ഇന്ന് ഈ കിർത്തനം ജി യുടെ ശബ്ദത്തിൽ കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു 🙏ഒത്തിരി ഇഷ്ട്ടമാണ് എനിക്ക് ഈ കിർത്തനം❤ ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനം ധന്യമായി 🙏 മാധവ മാമവ ദേവാ.. കൃഷ്ണാ... യാതവ കൃഷ്ണാ... യദുകുല കൃഷ്ണാ... 🙏❤🙏
😍🙏🙏🙏
🙏Harekrishna 🙏
🙏🙏🙏💜💜💜💜🌹
Hare Krishnaa
🙏കൃഷ്ണാ... 🥰🌹🌹
@@sathiammanp2895 ഇന്ന് ഗുരുകുലം ഒന്ന് ഉണർന്നു, നാരായണ നാരായണ നാരായണ 🙏 നമ്മുടെ സുധാജി പാൽ പായസം ഒക്കെ വച്ചു കണ്ണന് നേദിച്ചു കഴിഞ്ഞു, പൊന്നെ... Sudhuse വണക്കം ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰❤
രാധാ മാധവ ഗോപലാ
നീയേ ശരണം കൃഷ്ണാ... 🙏🏻🙏🏻🙏🏻
എൻ്റെ പൊന്നുണ്ണി കണ്ണന് ഒരായിരം പിറന്നാൾ ആശംസകൾ 🙏❤️❤️❤️
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
പ്രണാമം. ഈ പിറന്നാൾ ദിനവും എല്ലാവർക്കും ഈ ആലാപനം പോലെ സുന്ദരവും മധുരവും ആവട്ടെ. കൃഷ്ണാ എൻ്റെ ഗുരുവായൂരപ്പാ
വളരെ മനോഹരമായ കൃഷ്ണ കീർത്തന ആലാപനം 🙏🙏🙏👍🏾
നാവിൻ തുമ്പതാ കണ്ണൻ
ഹരേ കൃഷ്ണ എന്റെ ദുഃഖങ്ങൾ ഞാൻ ഇതു കേൾക്കുമ്പോൾ എല്ലാം മറക്കുകയും ചെയുന്നു സന്തോഷം സുസ്മിതജി
കൃഷ്ണാ ഗുരുവായൂരപ്പാ.... ഭഗവാനെ..,❤❤
ഹരേ കൃഷ്ണ . വളരെ നന്ദി സുസ്മിതാ ജി.
ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ🙏🙏🙏🙏🙏♥️🌹
യദുകുലകൃഷ്ണാ, മാധവ, രാധാരമണാ ഗോപീജനവല്ലഭാ, ശ്യാമസുന്ദരാ, ഈ ജന്മാ ഷ്ഠമി ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാപേർക്കും ഉണ്ടാകേണമേ 🙏🙏🌹🌹❤️❤️നമസ്കാരം സുസ്മിതാ ജി 🙏🙏🌹🌹
Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🌹🌹🙏🙏🙏എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🌹🌹🙏🙏🙏🌹🌹🙏🙏🙏
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ലയിച്ചിരുന്നു പോകും ഈ വരികൾ കേൾക്കുമ്പോൾ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ.. . 🙏🙏🙏പൊന്നുണ്ണി കണ്ണന്റെ പിറന്നാളായിട്ട് ജിയുടെ പിറന്നാൾ സമ്മാനം ഉണ്ടാവില്ലെന്ന് കരുതി ഇന്നലെ തൊട്ട് വിഷമിച്ചിരിക്കുകയായിരുന്നു.. ഇതിൽ പരം എന്ത് സന്തോഷം കണ്ണാ 🙏🙏🙏😍😍
🙏🙏🙏നമസ്കാരം ജീ 🙏🙏🙏
നാരായണ
ജന്മാഷ്ടമി ആശംസകൾ നമസ്കാരം പ്രിയ സുസ്മിതാജി.🕉️🙏🕉️😍😍😍
നമസ്തേ പ്രിയ മായാ ജി...🙏🏻🙏🏻🙏🏻❤️🥰
Hare Krishna 🙏 namaste priya maya kannaa...🥰🥰🥰
അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരം
ഹൃദയം മധുരം ഗമനം മധുരം മധുരാധിപതേരഖിലം മധുരം ...ഭഗവാന്റെ ഇ മാധുര്യങ്ങൾ എന്നെപോലെ ഉള്ളവർക് അനുഭവപ്പെടുത്തിത്തരുന്ന സുഷ്മിതാജിക് ഇ വിശേഷപ്പെട്ട ദിനത്തിൽ ഭഗവതനാമത്തിൽ പ്രണാമം അർപിക്കുന്നു.🙏🙏 Hare Krishna 🙏🙏
Hare Krishna 🙏🏻🙏🏻🙏🏻janmashtami aasamsakal 🙏🏻🙏🏻🙏🏻
🙏🥰നാരായണ 🥰നാരായണ 🥰🙏
കൃഷ്ണാ , എന്റെ ഗുരുവായൂരപ്പാ🙏🙏🙏
ഹരേ...കൃഷ്ണാ...🙏❤️
പ്രണാമം ടീച്ചർ 🙏
അവിടുത്തെ ആലാപനം, കൂടെ ചിത്രീകരണം.. ഭഗവാനെ പോലെ തന്നെ മനോഹരം... ഇതിൽ കൂടുതൽ ഇന്ന് എന്തു വേണം...
ശുഭദിനം ടീച്ചർ 🙏🙏🙏
ജന്മാഷ്ടമി ആശംസകൾ 🥰
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ
നമസ്കാരം ടീച്ചർ 🙏🙏കേൾക്കാൻ കൊതിച്ച് ഇരുന്നത് കണ്ണന്റെ പിറന്നാൾ ദിവസം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി 🙏
കണ്ണന്റെ പിറന്നാൾ സമ്മാനം ഗംഭീരം ആക്കിയല്ലോ ടീച്ചർ, ഇന്ന് ഈ പാട്ടു ഒരുപാട് തവണ കേട്ടു, എന്റെ വാട്സ് ആപ്പ് സ്റ്റാറ്റസ് യിൽ എന്റെ പൂജാമുറി വച്ച് ഞാൻ വീഡിയോ ചെയ്തിരുന്നു, അതിൽ ടീച്ചർ ന്റെ ഈ ഗാനം ആണ് ഇട്ടത് എന്റെ പൂജാമുറി നിറയെ കൃഷ്ണനാണ് ഭാഗവതത്തിലെ പല സംഭവങ്ങളും ഫോട്ടോ ആയി പൂജമുറിയിൽ ഉണ്ട്, ഹാളിലും നിറച്ചു കൃഷ്ണനാണ് 😍ഇതൊക്കെ എന്റെ സന്തോഷം ആണ് 😍മോൾ മിടുക്കി ആണ് 🥰അഭിനന്ദനങ്ങൾ 🥰മോൻ ആണ് ഈ പാട്ട് വച്ച് തന്നത്, അപ്പോൾ ഞാൻ വിചാരിച്ചു കൃഷ്ണ ഗാഥ ആയിരിക്കും എന്ന്, പിന്നെ കേട്ടപ്പോൾ സന്തോഷം ആയി, ആ സമയം ഞാൻ കണ്ണന് നിവേദിക്കാൻ പായസം ഉണ്ടാക്കി കൊണ്ടിരിക്കുക യായിരുന്നു 😍ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏😍😍😍🥰🥰❤❤
😍👍
ഹരേ കൃഷ്ണ സജിത 🙏🥰എന്റെ വീട്ടിലും കണ്ണൻ നിറഞ്ഞു നിൽക്കുന്നു ❤️
ഹരേ കൃഷ്ണ 🙏 നമിക്കുന്നു പൊന്നെ സജു ചക്കരെ 🙏ആ വീഡിയോ വേണം എനിക്കും 🥰എന്റെ വീട്ടിൽ അങ്ങനെ ഇല്ല സജിത 😔😔പുതിയ വീട് വക്കുമെങ്കിൽ അങ്ങനെ ആവണം ഭഗവാൻ അനുഗ്രഹിക്കട്ടെ, നാരായണ നാരായണ ഓം ഹരി ഹരി നാരായണ നാരായണ ഓം 🙏
🙏🙏🙏❤️❤️❤️🥰
@@prameelamadhu5702 ഒന്ന് ആഗ്രഹിച്ചോളൂ കണ്ണൻ അത് നടത്തി തരും, വീടും കണ്ണൻ നിറഞ്ഞ പൂജമുറിയും നമ്മുടെ ചക്കര മുത്ത് സാധിച്ച് തരും, ഞാനും പണ്ട് ഇതേപോലെ ആഗ്രഹിച്ചിരുന്നു, കണ്ണൻ ഒന്നൊന്നായി നിറവേറ്റി തന്നു 🥰😍👍🙏🙏🙏🙏🙏🙏
നമസ്തേ ടീച്ചർ 🙏 എന്തൊരു സുഖമാണ് കൃഷ്ണനെ വിളിക്കുന്നത് കേൾക്കാൻ നല്ല ആലാപനം എത്ര കേട്ടാലും മതി വരില്ല 🙏🙏🙏🌸🌸🌸
ഹരേ കൃഷ്ണ 💙💙💙
ആലാപനം 🙏💙 ഇന്നത്തെ വീഡിയോ 👏 ചിത്രങ്ങൾ 👏❤️💙
ഗുരുനാഥേ ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ അതുപോലെ
എല്ലാവരെയും ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ. ദുഃഖങ്ങളും ദുരിതങ്ങളും മാറി എല്ലാം പഴയത് പോലെ ആകട്ടെ 🥰
harekrishna harekrishna harekrishna harekrishna harekrishna harekrishna
കൃഷ്ണ കീർത്തനങ്ങൾ ഏറെ ഹൃദ്യം..!!
ഒപ്പം കൃഷ്ണ കഥകളുടെ ചിത്രീകരണം
അതിമനോഹരം.. 👌👌🙏🙏☘️☘️🌺
കണ്ണന്റെ രാധ രാധേ രാധേ രാധേ
🙏🙏🙏ഓം!!!.... മാധവ മാമവ ദേവാ... കൃഷ്ണാ... യാദവ കൃഷ്ണാ,... യദു കുല കൃഷ്ണാ.... 🙏🙏🙏............. ഹരേ!!!😌😌😌🌷🌷🌷🌷🌷🌷🙏🙏🙏സുസ്മി മോളേ..... 👌👌👌👍👍👍ജ ന്മാ ഷ്ടമി ആശംസകൾ!!!🙏🙏🙏ഉണ്ണിക്കണ്ണൻ എന്നും സുസ്മി ജിയോടൊപ്പം...... ഭക്ത മീര യെ പ്പോലെ എപ്പോഴും തന്നെ ആരാധിക്കുന്ന ഉത്തമ ആരാധികയുടെ..... സുസ്മിജി യുടെ കൈ കളിൽ ഓട ക്കുഴൽ ഏൽപ്പിച്ചും ആ നാദം ശ്രവിച്ചും ആ മടിയിലിരുന്ന് ആ നന്ദി ച്ചും കണ്ണനുണ്ണി രമിക്കുന്നു. ഞങ്ങൾ ആ നാദത്തിൽ അലിഞ്ഞു നാൾ കഴിക്കുന്നു...... 🙏🙏🙏സുസ്മിമോൾക്കും കുടുംബത്തിനും നന്മ നിറഞ്ഞ നാളുകൾ സമാഗത മാവട്ടെ!!എല്ലാ ഭക്ത ർക്കും ജ ന്മാ ഷ്ടമി ആശംസകൾ!!പ്രാർ ത് ഥനകൾ!!!🙏🙏🙏സുസ്മിമോൾക്കായി 🌹🌹🌹🌹🌹🌹♥️♥️♥️🥰🥰🥰💐🙏🙏🙏🙏
😍🙏🙏
🙏Harekrishna 🙏
🙏🙏🙏💜💜💜🌹🌹
🙏🙏🙏വന്ദനം ചേച്ചി 🙏🙏😍😍🌿🌿🌿
🙏ഹരേ മാധവാ... 🌹🥰
Hare Krishna 🙏🙏🙏🙏🙏
Narayana guruvayoorappa 🙏🙏🙏
❤മാധവാ .... ❤ഗോവിന്ദാ... ❤കണ്ണാ... ❤❤❤ പിറന്നാൾ ആശംസകൾ കണ്ണാ 🥰🥰🥰
ഈ കീർത്തനം ചേച്ചിടെ ശബ്ദത്തിൽ കേൾക്കാൻ കൊതിച്ചിരിക്കുക ആയിരുന്നു കണ്ണന്റെ പിറന്നാൾ ദിനത്തിൽ തന്നെ കേൾക്കാൻ പറ്റിയതിൽ സന്തോഷം 😍😍😍🥰🥰
Video editing super👌👏👏👏👏
ജാൻവി മോൾക്ക് 🥰🥰🥰
😍🙏
🥰🥰🥰
ജീ ഒരുനിമിഷം യശോദാമ്മയായതുപോലെ....ഈ കീർത്തനം കേൾക്കുംമ്പോൾ മനസ്സ് പെട്ടന്ന് മൊട്ടുവിരിഞ്ഞ ഒരു പൂപോലെ ആയി. ..🙏🙏🙏🕉🕉🌹
പ്രിയ ഗുരുജി.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.....
നമസ്തേ സുസ്മിതാജി 🙏🏻🙏🏻🙏🏻
ഈ കൃഷ്ണ കീർത്തനം സുസ്മിതാജി പാടി ഒന്നു കേൾക്കാൻ വളരെ ആഗ്രഹിച്ചിരുന്നതാണ്. അതു ഇന്ന് സാധിച്ചു. അഷ്ടമിരോഹിണി ദിവസം തന്നെ ആ കീർത്തനം കേൾക്കാൻ സാധിച്ചല്ലോ അതു സന്തോഷം പതിൻമടങ്ങാക്കി തന്നു.. ഭാഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. 🙏🏻🙏🏻🙏🏻
Bhakthipoorvamayi...Alaapanam,🙏🙏🙏🙏
ഭഗവാൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം🙏🙏🙏
വനമാലീ ഗദീശാർങീ ശംഖീ ചക്രീചനന്ദ കീ ശ്രീ മന്നാ രയണോ വീ ഷ്ണു വാസുദേവോ ഭി രക്ഷതു ഗുരുവായൂരപ്പാ ഒരു പാട് സന്തോഷം കണ്ണാ കണ്ണൻ്റെ പ്രിയ സഖിയുടെ കൂടെ തന്നെയുണ്ടാവണേ നന്ദി സുസ്മിത
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം സുസ്മിതാ ജീ 🙏🙏. പൊന്നുണ്ണി കണ്ണാ...... 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
ഹരേ കൃഷ്ണ... കണ്ണാ വിളികേൾക്കുമ്പോൾ ഹൃദയം നിറയുന്നു... കണ്ണാ അതിമനോഹരം....
🙏🙏കണ്ണാ ശുഭരാത്രി 🙏🙏
മനോഹരമായിരുന്നു ഗുരുവിൻ്റെ ആലാപനവും, മോളുടെ editing and Manju Murukan nte art work.. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ.. ഹരേ കൃഷ്ണാ 🙏🙏
🙏🙏🙏
🙏🙏
🙏🙏.. ഭഗവാനെ മനസ്സിൽ കാണിച്ചു തന്ന ആലാപനവും ചിത്രങ്ങളും 😍😍. കുറച്ച് നേരത്തേക്ക് യശോദാമ്മയായി മാറിപോയത് പോലെ തോന്നി 🙏🙏
Krishna. Krishna. Krishna. Krishna. Guruvayoorappa.gurupavanesa namaste 🙏
കൃഷ്ണേ ❤️💜💞🙏🙏🙏😔😔🥰🥰🥰
ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ 🙏🙏🙏
🙏🙏🙏🙏❤️💜💞
@@sunilulleri5150 ഇന്ന് ആണോ reply, ഇടി കിട്ടും 🥰
🙏🙏🙏😀😀@@prameelamadhu5702
@@sunilulleri5150 ഉണ്ണി... ഇപ്പോഴാണോ കണ്ടത് സന്തോഷം..എന്തെ കണ്ണാ...🥰🥰🥰🥰
Hare Krishna 🙏
ഹരിഓം നാരായണ 🙏🙏
ഉണ്ണിക്കണ്ണൻ്റെ പിറന്നാള് ഈ ഗാനം കൂടി കേട്ടപ്പോൾ ഗംഭീരമായി, കൃഷ്ണനെ കണ്ണ് നിറയെ കണ്ടൂ സുസ്മിതാജി🙏🙏🙏
Manassu.niraghu.lannumnragu...
.
...manasum.lannum.niraghu
Koviakom.chammqmad
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏼🙏🏼🙏🏼
ഹരേ കൃഷ്ണ.... സുസ്മിത നമസ്കാരം 🙏 ഇന്ന് കണ്ണനെ കണ്ട് പിറന്നാൾസദൃയുഉണ്ട്.. വീട്ടിൽ വന്നപ്പോൾ അതുപോലെ തന്നെ മനോഹരമായ മറ്റൊരു സദൃ വിശിഷ്ട മായിരുന്നു ഗുരുവായൂരിൽ നിന്ന് കിട്ടിയ ൽനിന്ന്ഒട്ടുംകുറവല്ല...വല്ലാതെ തളർന്ന വന്നത് ഹരേ കൃഷ്ണ എന്റെ ക്ഷീണം മാറ്റാൻ ഇത് മതി മോളും അമ്മയെപ്പോലെ മിടുക്കി ആകട്ടെ മഞ്ജുവിന്റെ ചിത്രങ്ങളും മ നോഹരം
🙏മാധവാ!!കൃഷ്ണാ!🌹💗
Hare krishna radhe radhe🙏🏻🙏🏻🙏🏻
കണ്ണാ മനസ്സു നിറഞ്ഞ ആലാപനം 🙏ഹരേ ഗുരുവായൂരപ്പാ ശരണം കണ്ണനും ടീച്ചര്‍ക്കും പ്രണാമം 🌹🌹🙏🙏
ചിത്ര ചേച്ചീടെ കൃഷ്ണ ഭക്തി ഗാനങ്ങൾക്കു മുന്നിൽ ആണ് അറിയാതെ കണ്ണ് അടഞ്ഞു പോകുന്നത്.. ഇപ്പൊ ടീച്ചറിന്റെയും..മാത്രമല്ല ഭക്തി കൊണ്ട് കരഞ്ഞു പോകുന്നു പലപ്പോഴും.എല്ലാം ഭഗവാന്റെ അനുഗ്രഹം..ടീച്ചറിന് എല്ലാ നന്മകളും ഉണ്ടാകട്ടെ.നാരായണാ 🙏🙏🙏
😍🙏
സാധുജനാധാരാ സാർവ്വ ഭൗമാ ❤️❤️ മാധവ മാനവ ദേവാ കൃഷ്ണാ ❤️❤️❤️
എന്റെ കൃഷ്ണന്റെ എത്ര പറ്റു കേട്ടാലും മതിയാവില്ല... സുസ്മിതജി 🙏🙏🙏
🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻,,, നമസ്തേ സുസ്മിതാജി 🙏🏻,,, ഭഗവാന്റെ ഈ പാട്ട് കേൾക്കാൻ,, ഈ ദിവസം സാധിച്ചുവല്ലോ,, എന്റെ കണ്ണാ,,, കണ്ണും മനസും നിറഞ്ഞു,,,, സുസ്മിതാജി യുടെ ശബ്ദം കേട്ടപ്പോൾ,,,, 🙏🏻ഈ കുടുംബത്തിലെ ഏവർക്കും അഷ്ടമി ആശംസകൾ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ,,,, 🙏🏻🙏🏻
Sarvam krishnamayam🙏🏻🙏🏻🙏🏻
കൃഷ്ണാ, കൃഷ്ണാ അങ്ങയെ കാണാൻ കൊതി ആകുന്നു 🧡🧡🧡
ഹരേ കൃഷ്ണാ 🙏🙏🙏🥰ആലാപനവും ചിത്രങ്ങളും അതിമനോഹരം 🥰🥰🙏
🌼🌼🌼🌼🙏🙏🙏🙏🙏🌼🌼🌼🌼
ഹരി നാരായണായ നമഃ
🌼🌼🌼🌼🙏🙏🙏🙏🙏🌼🌼🌼🌼
Hare krishnaaa
നാരായണ നാരായണ നാരായണ നാരായണ
Hare Krishna 🙏🙏🙏🙏
Athisundharam... Bhakthi sandram...
My ringtone ❤❤❤
Ammede nandhan
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏ആഗ്രഹം സാധിച്ചു നന്ദി 🙏
🙏🙏🙏 മനോഹരം, ഭക്തിസാന്ദ്രം !!! ആ കൃഷ്ണാ വിളി കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. മഞ്ജു മുരുകന്റെ വര മിഴിവുറ്റതാണ്. ഈ കീർത്തനം മുഴുവൻ പാടി കേൾക്കാൻ ഞാൻ ആഗ്രഹം പറഞ്ഞിരുന്നു. ഇന്നത് സാധിച്ചു. ഒരുപാടൊരുപാട് സന്തോഷമായി. കണ്ണന്റെ അനുഗ്രഹം സുസ്മിതാജിക്കും മറ്റെല്ലാവർക്കും എപ്പോഴുംഉണ്ടാ ട്ടെ. സസ്നേഹം പ്രണാമം 🙇🙇🙇
നമസ്കാരം ജി🙏 അഷ്ടപദി മോളുടെ സ്വരത്തിൽ കേൾക്കാൻ കൊതിക്കുന്നു 🙏
രാധാ മാധവാ... 🙏🙏🙏🌹🌹
വരികളുംആലാപനവും മഞ്ജുവിന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങളും മനോഹരം 💐💐
Athma samarpanathinu koti pranamam.
Om Namo Bhagavathe Vasudevaya 🙏💐
മാധവ മാധവ ദേവാ കൃഷ്ണ 🙏🙏🙏🙏
What a soulful rendition. Thanks so much Susmithaji 🙏
🙏🌷ഹരി ഓം 🙏🙏ഹരേ കൃഷ്ണ 🙏രാധേ രാധേ ശ്യാം 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
നമസ്ക്കാരം മോളെ
എത്ര കേട്ടാലും മതി വരില്ല മോളെ
ലയിച്ചിരിക്കും മോളെ ഇന്ന് കേൾക്കാൻ സാധിച്ചതിൽ കോടി നമസ്ക്കാരം 🙏🙏🙏🙏
🙏Harekrishna 🙏
Namaskaram gi 🙏🌹
അകമഴിഞ്ഞ ഈ കൃഷ്ണഭക്തിക്കു മുൻപിൽ
സാഷ്ടാംഗ പ്രണാമം
🙏🙏🙏🙏🙏🙏🙏🙏
ഹൃദയം നിറഞ്ഞ
കൃഷ്ണാഷ്ടമി ആശംസകൾ
വിശിഷ്ടമായ വരികളും
അതിവിശിഷ്ടമായ ആലാപനവും
പ്രഭാതങ്ങളെ ധന്യമാക്കുന്നു.
പകരം തരാൻ എന്റെ കയ്യിൽ
ഹൃദയം നിറഞ്ഞ സ്നേഹം ,
ഒരു മയിൽപ്പീലി തുണ്ടഉം മാത്രം.
ഈ ഗുരു പാദങ്ങളിൽ ഞാനത് സമർപ്പിക്കുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💚💚💚💚💚💚💚💚💚💚💚
😘😘😘😘😘😘😘😘😘
Harekrishna
Radhe syam 🙏🌹
രാത്രിയിൽ എല്ലാവരും
10 മണിക്ക് ശേഷം
കഥ കേൾക്കാൻ വരണം.
കമന്റ് ബോക്സ് പുതിയത് ആയിരിക്കും.
😍😍🙏🙏🙏
Hare Krishnaa.
🙏🙏നമസ്കാരം സിന്ധുജി. അവിടുത്തെ കൈയിൽ മയിൽ പീലി ഉണ്ടല്ലോ. കൈ കൂപ്പുവാനല്ലാതെ മറ്റൊന്നും എനിക്കില്ല. 🙏🙏🌹🌹🌹
@@sathiammanp2895 ഹരേ മാധവാ 🙏 സിന്ധു ജി നമിക്കുന്നു 🙏🥰🥰🥰എന്റെ കൈയിൽ ഒന്നും ഇല്ല ഉള്ളു നിറഞ്ഞ സ്നേഹത്തോടെ പാദങ്ങൾ തൊട്ട് നമസ്കരിക്കാം 🥰🥰🥰👍👍🥰
🙏🙏🙏കാരുണ്യ ലോല കൃഷ്ണാ..... എന്റെ കണ്ണീർ തുടച്ച കൃഷ്ണാ... 🙏🙏🙏അമൃതാ ജീ.... വന്ദനം!🙏🙏സ്നേഹ വന്ദനം 😍😍🥰🥰♥️♥️💐
Thanku ji, I was just to ask you to post this song in your voice... You have done it.... Mesmerizing voice.... It's a big gblessings for us on this jenmashtani ji🙏🙏🙏
സുസ്മിതാജിയുടെ ശബ്ദവും മഞ്ജു മുരുകന്റെ വരയും എല്ലാം കേമം ഭഗവാൻ മുന്നിൽ വന്നു നിൽക്കുന്നു🙏🙏🙏🙏🙏🙏സർവ്വം ശ്രീ കൃഷ്‌ണാർപ്പണമസ്തു
🙏🏽😭😭😭❤️
He wanted you to post this beautiful song on his birthday. Kalla cherukkan 😭😭😭😭😭
അതെ 🥰