എന്ത് മധുരമായി പാടുന്നു ഭഗവാൻ്റെ അനുഗ്രഹം ഇതുപോലെ പാടാൻ പറ്റുന്നത് ഇത് കേൾക്കാൻ പറ്റുന്നത് ഞങ്ങളുടെ ഒക്കെ മുൻ ജന്മപുണ്യം ❤❤❤ ഗുരുവായുരപ്പാ ശരണം ❤🙏🏻 ഹരേ കൃഷ്ണ❤🙏🏻 ഹരേ കൃഷ്ണ
എനിക്ക് ഈ സുന്ദരമായ വോയ്‌സിൽ എല്ലാ ഭക്തി ഗാനങ്ങളും എത്ര കേട്ടാലും മതിയാവില്ല. എന്റെ ഓരോ ദിവസവും തുടങ്ങുന്നത്ഈ ശബ്ദം കേട്ടുകൊണ്ടാണ്. ഈശ്വരൻ അങ്ങയുടെ കൂടെ എപ്പോഴും ഉണ്ട് 🙏
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ.. അവിടുന്ന് ഞങ്ങളുടെ ഈ സ്നേഹനിധിയെക്കൊണ്ട്🙏ഓരോരോ ലീലകൾ ആടിക്കുന്നു🙏 പാവം അത് ഒന്നുമേ അറിയുന്നില്ല 🙏രാത്രിയിൽ പതിവ്പോലെ ഉറങ്ങുവാൻ കിടക്കും🙏പുലർകാലെ...ബ്രഹ്മമുഹൂർത്തത്തിൽ നമ്മുടെ പൊന്നുണ്ണിക്കണ്ണന്റെ പൊഞ്ചിലമ്പ് കിലുങ്ങുന്ന ശബ്ദം കേട്ട് പാവം കണ്ണുകൾ തിരുമ്മി എണീറ്റ്നോക്കുമ്പോൾ!! സുസ്മേരവദനനായി സാക്ഷാൽ ഉണ്ണിക്കണ്ണൻ🙏 അയ്യോ...അപ്പത്തന്നെ നമ്മുടെ സുസ് മേരവദനയായ ഗുരുനാഥ!! താണ് വീണുവീണു ആ പിഞ്ചുപാദത്തിൽ കെട്ടിപ്പിടിച്ചു മ്മകൊടുക്കും🙏 ഭഗവാൻ വേണ്ടുവോളം ആസ്വദിച്ചിട്ട്🙏 അരുളിചെയ്യും "!"ഇന്ന സ്തുതി പാടൂ !സുസ്മിതക്കുട്ടീ "🙏ഭഗവാൻ അപ്പ്രത്യക്ഷനാവും🙏ഇങ്ങനെയാണ് ഓരോരോ ലീലകൾ നമ്മുടെ സുസ്മിതക്കുട്ടൻ ആടുന്നത്🙏അതിൽ നാം അതിശയിച്ചിട്ട് ഒരു കാര്യവും ഇല്ല🙏അപ്പപ്പം അനുഭവിച്ചോളൂ 🙏🙏നമാമീശ്വരം സത്ചിതാനന്ദ രൂപം 🙏കുവേരാത്മജ ഔ ബദ്ധമൂർത്തഐവയദ്വത് ത്വയാ മോചിതഔ ഭക്തി ഭാജഔ കൃതാച തഥാ പ്രേമ ഭക്തിതീം സ്വകാം മേപ്രയച്ഛ ന മോക്ഷ ഗ്രഹോ മേ fസ്തി ദാമോദരേഹ🙏🙏🙏രാധേ ശ്യം🙏രാധേ! രാധേ!🙏 ഭഗവാനേ നമ്മുടെ വൃന്ദാവനത്തിൽ എത്തുന്നതിന് ഏതാണ്ട് അഞ്ചുകിലോമീറ്റർ അടുത്താകുമ്പോൾ മുതൽ അവിടുത്തെ ഓരോ പുൽത്തരികളും വിളിക്കുന്ന ഒരേഒരു മന്ത്രം രാധേ ശ്യാം🙏രാധേരാധേ🙏 സർവം രാധാകൃഷ്ണാർ പ്പണമസ്തു 🙏നമ്മൾ ഒരു ഓട്ടോയിൽ കയറുമ്പോഴും നമ്മൾ എവിടെ ഇറങ്ങണം എന്നല്ല അവർ ചോദിക്കുന്നത് ആദ്യം രാധേശ്യാം 🙏എന്നസംബോധന 🙏ഭഗവാനേ... അടിയെന് അവിടുത്തെ സ്വർലോകമായ വൃന്ദാവനം ഒരുനോക്ക് അനുഭവിക്കുവാനുള്ള മഹാഭാഗ്യം അടിയന്റെ പൊന്നുണ്ണിക്കണ്ണൻ നൽകി അനുഗ്രഹിച്ചു 🙏സോറി🙏നമ്മുടെ സുസ്മിതക്കുട്ടന്റ പൊന്നുണ്ണിക്കണ്ണൻ🙏പൊന്നേ... അടിയെൻ മോന്റെ മധുര മധുരമായ ആലാപനം കഴിയുംവരെയും വൃന്ദാവനത്തിലായിരുന്നു🙏അമ്മ വിചാരിച്ചു " എന്റെ മോൻ എന്തേ രാധാദേവിയെ വിളിക്കാത്തത് എന്ന് " ഉടനെ അതാ രാധാദേവി ഭഗവാന് ചാർത്തുവാനുള്ള വനമാലയുമായി വന്നുകഴിഞ്ഞു🙏പിന്നീട് രാധാദേവിയെപോലെ ഭഗവാൻ സ്നേഹിക്കുന്ന സുധാമാവ് അവിൽപ്പൊതിയുമായി തൊട്ടു മുന്നിൽ🙏ഭഗവാനേ വൃന്ദാവനം ഭക്തിമയം🙏കണ്ണന്റെ മുരളീഗാനം കേൾക്കുന്ന നമ്മുടെ മൺ കുടിലും വൃന്ദാവനംതന്നെയാണ് ഭഗവാനേ..🙏നമ്മുടെ ഗോപികമാർ താമസിക്കുന്ന എല്ലാവീടിന്റെയും മുൻവശത്തു ഗോക്കൾക്ക് വെള്ളം കുടിക്കുവാനുള്ള പാത്രം പണിത് വച്ചിരിക്കുന്നത് അവരുടെ സ്വന്തം പശുവിന് മാത്രമായി അല്ല 🙏ഏതുഗോക്കളും ദാഹിക്കരുത്! ഗോക്കളെ കാണുന്നത് അവർ ഉണ്ണിക്കണ്ണനായിട്ടാണ് 🙏സ്വാർത്ഥത ഒട്ടുമേയില്ല🙏 അടിയെന്റെ മുൻകാല ഓ ർമ്മകൾ അയവിറക്കിക്കൊണ്ട് അടിയെന്റെ പൊന്നോമനമോനേ പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏അൽപ്പം അധികമായിപ്പോയി പൊന്നേ...... ക്ഷമിക്കണേ.... ഈ പാവത്തിനോട്🙏
ഹരേ ഗുരുവായൂരപ്പാ 🙏 പൊന്നൂട്ടാ... മാതെ... തങ്ക മനസ്സുള്ള മോഹിനി കണ്ണാ.... പാദം നമിക്കുന്നു 🙏🥰🥰❤ഇന്ന് എന്റെ പൊന്നു തകർത്തു, കൃഷ്ണാ...🙏 എന്റെ തങ്കത്തിനെ കാത്തോളണേ തങ്കത്തിനു ഗുരുപൊന്നിനെ കണ്ണു നിറയെ ഉള്ളു നിറയെ ആവോളം കാണിച്ചു കൊടുക്കണേ ഗുരുവായൂറപ്പാ🙏 കണ്ണു നിറഞ്ഞു പോണു, നാരായണ 🙏
🙏🙏🙏പാദ വന്ദനം മോളേ 🙏🙏ആധി കലർന്ന ജീവിത സന്ധ്യയിൽ ആദിയും അന്തവും ഭഗവാൻ മാത്രമാണെന്ന് ഹരിശ്രീ കുറിച്ച് പഠിപ്പിച്ചു, അനുഭവത്തിലേക്കു എത്തിച്ചു തന്ന ഗുരുനാഥേ ശത കോടി പ്രണാമം. 🙏🙏🙏സുസ്മിമോൾ ഓരോന്നും ഇടുമ്പോൾ ഭഗവാൻ എനിക്ക് വേണ്ടി ഗുരുവിനെ കൊണ്ട് ചെയ്യിപ്പിക്കുകയാണോ എന്നു തോന്നും. 🙏🙏🙏ദാമോദരാഷ്ട്കം ഗുരു നാഥ പാടി ഇട്ട അന്നുമുതൽ ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കും,അതു കഴിഞ്ഞ് ഈകൃഷ്ണ കീർത്തനങ്ങൾ മാറി മാറി കേൾക്കും. അപ്പോൾ അതു വേറെ വേറെ എടുക്കണം. ഇപ്പോൾ എളുപ്പമായല്ലോ 🙏🙏🙏🌹🌹🌹അനന്ത കോടി നന്ദി ഗുരു മോളേ 🙏🙏🌹🌹🥰🥰😘😘😘♥️♥️💐💐💐💐
മധുരം മധുരം..... എത്ര മധുരം എന്ന് പറഞ്ഞാലും മതിയാവില്ല അനിയത്തികുട്ടി. അത്രയേറെ കുളിർമ മനസിനും കാതിനും. ഇത് കേൾക്കുമ്പോൾ കണ്ണനിൽ ലയിച്ചുപാടുന്ന സുസ്മിതയുടെ മുഖമാണ് എന്റെ മനസ്സിൽ. രാവിലെ എത്ര സുഖം കേട്ടിരിക്കാൻ കോടി നന്ദി 🙏🙏🙏. പ്രണാമം 🥰🙏
ഹരി ഓം തത് സത് 🙏കൃഷ്ണാ... ദാമോദരാ... മാധവാ... മുകുന്ദാ.. ഭഗവാനെ കോടി നമസ്കാരം 🙏🙏🙏 ആദരണീയ തങ്ക ഗുരുനിധിയെ... പ്രിയ ഭാഗവത കണ്ണാ... സുസ്മിതാജി സ്നേഹം നിറഞ്ഞ ദണ്ഡ നമസ്കാരം 🙏🥰 പ്രഭാതത്തിൽ സ്പെഷ്യൽ നോക്കി വന്നപ്പോൾ കണ്ണന്റെ കീർത്തനങ്ങൾ എല്ലാം കൂടെ അങ്ങനെ കേട്ടു ആനന്ദ നിർവൃതി പൂണ്ടു, ഹരേ ഗുരുവായൂരപ്പാ 🙏 നന്ദി ഭഗവാനെ.. കൃഷ്ണാ.. 🙏കാരുണ്യ സിന്ധോ, ഇതൊക്കെ എന്റെ സൺഡേ സ്പെഷ്യൽ ആണ് അപ്പൊ ഇതെല്ലാം കേൾക്കും കർണാടിക്ക് കൃതിസ് ഒക്കെ, കർണ്ണാമൃതം പോലെ നയനാമൃതം ഹൃദയം ആനന്ദാമൃതത്തിൽ ആയി അതാണ് ഞങ്ങളുടെ ചെല്ല ജി കണ്ണൻ too precious , അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരം ഹൃദയം മധുരം ഗമനം മധുരം മഥുരാധിപതേരഖിലം മധുരം 🙏നമാമീശ്വരം സച്ചിദാനന്ദരൂപം ലസത് കുണ്ഡലo ഗോകുലേ ഭ്രാജമാനം യശോദാ ഭിയോലൂഖലാത് ധാവമാനം പരാമൃഷ്ടത്യന്തതോ ദ്രുത്യ ഗോപ്യാ🙏 "കാർവർണ്ണൻ എന്നും കോടകുഴലുമായി എന്നഗതാരിൽ നിറയുന്നു " "നന്ദാത്മജാ ശ്യാമവർണ്ണാ കാളിന്ദിതീര വിഹാരെ.. "കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ, വാക്കുകൾ അതീതമാണ് ആലാപന മാധുര്യം, സദാ ഭഗവാനിലേക്കു ഞങ്ങളുടെ മനസിനെ നയിക്കുന്ന പ്രിയ ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰❤❤👍👍👌👌🥰🥰🥰❤❤, ഹരി സുന്ദര നന്ദ മുകുന്ദ ഹരി നാരായണ ഹരി ഓം ഹരി കേശവ ഹരി ഗോവിന്ദ ഹരി നാരായണ ഹരി ഓം 🙏
🙏🙏🙏നമോ ദേവ ദാമോദര നന്ത വിഷ്ണോ!🙏നമോ /നന്ത ലീലാ യ ദേവായ തുഭ്യം!🌹🌹🌹🌹🌷🌷🌷🌷🙏🙏🙏സുപ്ര ഭാതം!!സുസ്മിതാ ജീ.. 🙏🙏🙏🌹🌹🌹🌹🙏🙏🙏അച്യു താ ഷ്ട കപാരായണം The very best!!👍🥰🥰🥰. ഉണർന്ന പ്പോൾ തന്നെ അങ്ങ് മധു രാ പുരിയിൽ എത്തിച്ചു. ഭഗവാനുമായി മേളിച്ചു. മധു രാ നുഭവം!!!വൃ ന്ദാ വന ദൃശ്യ ങ്ങളും കാർമുകിൽ വർണ്ണന്റെ കാളിന്ദിയും മനസ്സിനെ തരളിത മാക്കി. ♥️🙏കാർ വർണ്ണൻ കോട ക്കുഴലുമാ യ് എന്നക താരിലും നിറഞ്ഞു. ♥️♥️👌👌അവിടെ ഞാൻ ബന്ധിച്ചു. അപ്പോൾ അതാ കേൾക്കുന്നു.... കൃഷ്ണകൃഷ്ണാ ഹരേ!കൃഷ്ണാ!!.... പ്രിയ സുസ്മിത യുടെ വിളി.!ഒരു മിന്നൽ പോകും പോലെ തോന്നി. അതാ അങ്ങു ദുബായിൽ!!!!കൃഷ്ണ നാമത്തിൽ അലിഞ്ഞിരിക്കുന്ന സുസ്മിത സന്നിധിയിൽ സുസ് മേ ര വദന നായി... ഓടക്കുഴലൂതി പ്രേമാർദ്ര മായ നോട്ട ത്തോടെ രസിച്ചു നിൽക്കുന്നു!!!♥️🙏♥️നന്ദാ ത് മ ജാ!!എന്ന ആവിളി കേട്ടാൽ എങ്ങനെ ഓടി എത്താതിരിക്കും!ഹരേ!കൃഷ്ണാ 🙏🙏🙏നമസ്തേ!ജീ.... 🙏🙏🙏🥰🥰🥰
ഹരേ മാധവാ 🙏പ്രണാമം ടീച്ചർ 🙏എല്ലാം സ്ഥിരം കേൾക്കുന്ന പാട്ടുകൾ ആണെങ്കിലും ഒന്നിച്ച് തുടരെ കേട്ടപ്പോൾ കൂടുതൽ സന്തോഷം 😍മനസ് കണ്ണനോടുള്ള പ്രേമഭക്തിയാൽ ആർദ്ര മായി പോകാറുണ്ട് പലപ്പോഴും അപ്പോഴൊക്കെ, ഒരു കാരണവും ഇല്ലാതെ കരയും, കണ്ണനോളം എന്നെ ആരും സ്നേഹിച്ചിട്ടില്ല, കണ്ണനോളം എന്നെ ആരും സംരക്ഷിച്ചിട്ടില്ല, കണ്ണനോളം എന്നെ ആരും മനസ്സിൽ ആക്കിയിട്ടില്ല 🙏കണ്ണന്റെ സ്നേഹത്തിന് പകരം കൊടുക്കാൻ, ഇനിയും ഒരുപാട് ജന്മങ്ങൾ കൃഷ്ണഭക്തയായി ജനിക്കട്ടെ 🙏കൃഷ്ണ കൃഷ്ണാ ഹരേ നാമം ജപിച്ചു ഞാൻ ശിഷ്ട ജന്മത്തിൻ നാൾ കഴിക്കാം 🙏
🙏ഹരേ കൃഷ്ണ ❤️❤️❤️❤️🙏 🙏ഹരേ ദാമോദരകൃഷ്ണ ❤️❤️❤️❤️🙏ഭഗവാനെ സുസ്മിതജി പാടിയ കൃഷ്ണ....കൃഷ്ണ... കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും ❤️ആ നാമത്തിൽ അലിഞ്ഞിരിക്കും ❤️ഭഗവാനിൽ ചേർന്നിരിക്കും ❤️🙏അത്രയ്ക്ക് മനോഹരം ❤️ഭഗവാനെ മുന്നിൽ കണ്ടു പാടിയതാണ് ❤️🙏 ആദ്യമായി സ്വസ്തികയെ കണ്ടപ്പോൾ ഞാൻ സ്വസ്തികയ്ക്ക് കേൾപ്പിച്ചു കൊടുത്തത് സുസ്മിതജിയുടെ ഈ കീർത്തനമാണ് ❤️ആദ്യമായി ഇത് കേട്ടത് പറഞ്ഞു ഒത്തിരി ഇഷ്ടായി പറഞ്ഞു 🙏ഞങ്ങൾക്ക് ഭഗവാനെന്ന അറിവ് പകർന്നു തന്ന ആദ്യ ഗുരു സുസ്മിതജി🙏നമസ്തേ 🙇♀️🙇♀️പാദനമസ്കാരം ❤️❤️🙏
ഈ കൃഷ്ണ കീർത്തനം ദിവസവും കേട്ട് ഏറ്റുപറയുവാൻ സാധിക്കുന്നതാണ് ഈ ദമതരമാസത്തിൽ ഇത് ഏല്ലാം കൂടി കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം സുസ്മിതജിക്ക് ഒരുപാട് നന്ദി 🙏ജയ് ശ്രീ രാധേ രാധേ 🙏സർവ്വംശ്രീ കൃഷ്ണാർപ്പണ മസ്തു
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽 ഗുരുവിന് നമസ്കാരo 🙏🏽🙏🏽🙏🏽 ഗുരുവിന്റെ ഭക്തിസാന്ദ്രമായ അതി മനോഹരമായ കൃഷ്ണ കീർത്തനങ്ങൾ എ ല്ലാo തന്നെ ഈ പുണ്യ കാർത്തിക മാസത്തിൽ കേൾക്കാൻ സാധിച്ചതു ഭഗവാന്റെ കൃപ.🙏🏽🙏🏽 ഭഗവാന്റെ ദാമോദര രൂപo, വൃന്ദാവനo, കണ്ണന്റെ മുരളീ ഗാനo, ഗോവർദ്ധനo, എല്ലാo നേരിൽ കണ്ടതു പോലെ അനുഭവപ്പെട്ടു. ദിവ്യ ഗുരുവിന് മാത്രമേ ഉണ്ണികണ്ണനെ ഞങ്ങളുടെ മനസ്സിൽ അനുഭവിപ്പിക്കുവാൻ സാധിക്കുകയുള്ളു. ആ കൃഷ്ണ നാമത്തിൽ അങ്ങനെ ലയിച്ചിരിക്കാൻ സാധിച്ചു. നന്ദി🙏🏽. ഭക്ത ശിഷ്യരുടെ ആഗ്രഹങ്ങൾ നിവർത്തിച്ചു തരുന്ന മഹാഗുരുവിന്റെ പാദങ്ങളിൽ അടിയന്റെ സ്നേഹം നിറഞ്ഞ പ്രണാമം 🙏🏽🙏🏽🙏🏽🥰🥰❤️❤️. ഉണ്ണികണ്ണന്റെ അനുഗ്രഹo എപ്പോഴും ജീക്കു ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏽🙏🏽. ഉണ്ണികണ്ണാ എത്ര കേട്ടാലും മതിവരാത്ത അവിടുത്തെ ലീലകളും കീർത്തനങ്ങളും വീണ്ടും വീണ്ടും കേൾക്കുകയാണ്. എല്ലാo അതിമധുരമാണ്. ദാമോദരാ, ഭഗവാനേ ഞങ്ങൾക്ക് ആശ്രയo അവിടുത്തെ തൃപ്പാദങ്ങൾ മാത്രമാണ് കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽
ചേച്ചിയുടെ അച്ഛന്റെ ഹാസ്യ കലാപ്രകടനം ഇന്നാണ് ഞാൻ കണ്ടത്. ഇത്രയും വലിയ കലാകാരന്റെ മകൾ ആയി ജനിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം.🙏 അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏
♦️♦️മധുരാഷ്ടകം:- 1)അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരം ഹൃദയം മധുരം ഗമനം മധുരം മഥുരാധിപതേരഖിലം മധുരം. 2)വചനം മധുരം ചരിതം മധുരം വസനം മധുരം വലിതം മധുരം ചലിതം മധുരം ഭ്രമിതം മധുരം മഥുരാധിപതേരഖിലം മധുരം. 3)വേണുർ മധുരോ രേണുർ മധുര: പാണിർ മധുര: പാദൗ: മധുരൗ നൃത്യം മധുരം സഖ്യം മധുരം മഥുരാധിപതേരഖിലം മധുരം. 4)ഗീതം മധുരം പീതം മധുരം ഭുക്തം മധുരം സുപ്തം മധുരം രൂപം മധുരം തിലകം മധുരം മഥുരാധിപതേരഖിലം മധുരം. 5)കരണം മധുരം തരണം മധുരം ഹരണം മധുരം സ്മരണം മധുരം വമിതം മധുരം ശമിതം മധുരം മഥുരാധിപതേരഖിലം മധുരം. 6)ഗുഞ്ജാ മധുരാ മാലാ മധുരാ യമുനാ മധുരാ വീചീ മധുരാ സലിലം മധുരം കമലം മധുരം മഥുരാധിപതേരഖിലം മധുരം. 7)ഗോപീ മധുരാ ലീലാ മധുരാ യുക്തം മധുരം ഭുക്തം മധുരം ദൃഷ്ടം മധുരം ശിഷ്ടം മധുരം മഥുരാധിപതേരഖിലം മധുരം. 8)ഗോപാ മധുരാ ഗാവോ മധുരാ യഷ്ടിർ മധുരാ സൃഷ്ടിർ മധുരാ ദളിതം മധുരം ഫലിതം മധുരം മഥുരാധിപതേരഖിലം മധുരം. "ഇതിശ്രീ വല്ലഭാചാര്യ കൃതിം മധുരാഷ്ടകം സമ്പൂർണ്ണം." കൃഷ്ണാ ഗുരുവായുരപ്പാ... -------- കാർമുകിൽ വർണ്ണന്റെ കാളിന്ദി ഒഴുകുമ്പോൾ തരളിതമാകുന്നു ഭൂവീ ഹൃദയം. കണ്ണന്റെ മുരളിക പാടുന്നുവെങ്കിൽ മണ്ണിതിലെന്നും വൃന്ദാവനം എന്റെ മൺകുടിലെന്നും വൃന്ദാവനം. (കാർമുകിൽ..) മയിൽപീലി തിരുമുടി ചൂടിയ കണ്ണനായ് മഴവില്ലിൻ കാവടി ആടുന്നു വാനവും. (2) വനമാല ചാർത്തുവാൻ രാധയൊരുങ്ങുമ്പോൾ അതിലെന്റെ കണ്ണുനീർ മുത്തുകോർക്കൂ കൃഷ്ണാ വനമാല തിരുമാറിൽ ചാർത്തൂ. (കാർമുകിൽ..) വെണ്ണതരാനില്ല കണ്ണാ... എങ്കിലും മണ്ണു നിറഞ്ഞൊരവിൽ പൊതിയേകാം. (2) കണ്ണീരാൽ അരുവിയൊരുക്കാം..... നിനക്കായ് കാളിന്ദിയാറ്റിലൊഴുക്കാം കണ്ണാ...കാളിന്ദിയാറ്റിലൊഴുക്കാം... (കാർമുകിൽ...) ------------ കാർവർണ്ണനെന്നും കോടകുഴലൂമായ് എൻ അകതാരിൽ നിറയുന്നു... (2) എൻമാനസ വൃന്ദാവനികയിൽ എന്നും നിൻ മുരളീഗാനമിതൊഴുകുന്നു കൃഷ്ണാ... മുരളീനാദം ഒഴുകുന്നു... (കാർവർണ്ണ...) ആധികലർന്നോരെൻ ജീവിത സന്ധ്യയിൽ ആദിയും അന്തവും നീയല്ലോ... (2) വ്യാധികളേതും വരുത്താതടിയനു നാഥനായീടേണമേ... കൃഷ്ണാ... നാഥനായീടേണമേ.... (കാർവർണ്ണ...) അന്ധതയാലങ്ങുഴലുമീ ജീവനിൽ ബന്ധവും സ്വന്തവും നീയല്ലോ (2) ബന്ധങ്ങളറ്റൊരെൻ ജീവിത നദികയിൽ നിൻ ദയാസാഗരം ഒഴുകേണമേ... നിൻ ദയാസാഗരം ഒഴുകേണമേ.... (കാർവർണ്ണ...)♦️♦️ ----------
എത്ര മധുരമായ ആലാപനം.... ഭക്തിയുടെ നെറുകയിൽ എത്തി എന്റെ ഹൃദയം.. 🙏🙏🙏 എന്തൊരു രസമാണ് കേൾക്കാൻ.. ഞാൻ എന്നും രാവിലെ ശ്രീ ലളിത sahasranamam കേൾക്കാറുണ്ട് susmithaji ആലപിച്ചത് 🙏🙏
മധുരം. അഖിലം മധുരം. സുസ്മിത മോളുടെ ഉച്ചാരണശുദ്ധി, ശ്രുതി, ഒഴുക്ക്, ഉദാത്ത അനുദാത്തങ്ങൾ, ഭക്തി, കുലീനത തുളുമ്പുന്ന ഭാവം തുടങ്ങിയവയെല്ലാം ഒന്നിനൊന്ന് നന്നായിരിക്കുന്നു. സംസ്കൃതം പഠിച്ചിരിക്കുന്ന കുട്ടി. വീഡിയോയും നന്നായിരിക്കുന്നു. മോളുടെ ഒരു ഫോട്ടൊ കൂടി ആകാമായിരുന്നു. ഉപകരണങ്ങൾ നിർദോഷം. 👌👌👌🙏
ഈ ആലാപനം എത്ര മധുരം എന്ന് വർണ്ണിക്കാൻ വാക്കുകൾ ഇല്ല അതിനും മേലെ ആണ് ഓരോ ദിവസം ഇതു കേൾക്കാതെ ഞാൻ ഉറങ്ങാറില്ല എത്ര തവണ കേട്ടാലും മതിയാവാറില്ല വീണ്ടും വീണ്ടും കേൾക്കും സുസ്മിത പാടിയത് കൊണ്ടു ആവാം ഇത്ര മനോഹരം ♥️♥️♥️♥️♥️♥️👍👌👍🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ രാമാ രാധേ രാധേ രാധേ ശ്യാം 🙏🙏🙏
ഹരേ കൃഷ്ണാ🙏🏻 ദാമോദരാ ,🙏🏻ഭഗവാനേ 🙏🏻 ശരണം.....🙏🏻🙏🏻🙏🏻🙏🏻❤️🌿 നമസ്തേ പ്രിയ ഗുരോ...🙏🏻🙏🏻🙏🏻🙏🏻❤️🌷 അമൃത പ്രവാഹമാക്കിത്തന്നു ഇന്നത്തെ പ്രഭാതം ആ പ്രവാഹത്തിൽ ആദ്യം എത്തി വൃന്ദാവനത്തിൽ🙏🏻 അവിടമാകെ ചുറ്റിനടന്നു .....🙏🏻പിന്നീട് എത്തിച്ചേർന്നത് അങ്ങു ദൂരെ കൃഷ്ണ നാമത്തിൽ അലിഞ്ഞിരിക്കുന്ന പ്രിയ ഗുരുവിന്റെ സന്നിധിയിൽ....🙏🏻 മാനസപൂജയാൽ നമിക്കുന്നു പ്രിയ ഗുരോ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌷🌷 മധുരം സർവ്വത്ര മധുരം🙏🏻🙏🏻🙏🏻🙏🏻🙏🏻 മംഗളം മഞ്ജുളം കൃഷ്‌ണ പാദാബുജം🙏🏻 മംഗല്യ ദായകം കൃഷ്‌ണ പാദാബുജം🙏🏻 സങ്കട നാശകം കൃഷ്‌ണ പാദാബുജം🙏🏻 സന്തോഷ ദായകം കൃഷ്‌ണ പാദാബുജം🙏🏻 നിത്യം നമിക്കുക നിത്യം ഭജിക്കുക നിത്യം സ്തുതിക്കുക കൃഷ്‌ണ പാദാ ബുജം🙏🏻🙏🏻🙏🏻🙏🏻🙏🏻 നമസ്തേ. ..നമസ്തേ....🙏🏻🙏🏻🙏🏻🙏🏻❤️🌷🌷🌷🌷
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 ഒരുപാട് ഒരുപാട് സന്തോഷം രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ ശ്യാം 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 സുസ്മിതാജീ ഇത് പോലെ അഷ്ടപദി കൂടി ഞങ്ങൾക്ക് അർത്ഥ സഹിതം പാടി പറഞ്ഞു തരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 ഹരേ നാരായണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 രാധേ രാധേ രാധേ ശ്യാം 🙏
എന്റെ കണ്ണാ🙏 ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. രാവിലെ ഒരു പാട് വിഷമിച്ച് ദാമോദ രാഷ്ടകം പറഞ്ഞിട്ട് ഇരുന്നപ്പോൾ ആണ് ടീച്ചറുടെ മധുരമായ ആലാപനത്തിൽ ഭഗവാനെ കാണാൻ സാധിച്ചത്. ഇത്രയ്ക്കും പുണ്യം ഞങ്ങൾ ചെയ്തിട്ടുണ്ടോ എന്റെ ഉണ്ണി കണ്ണാ😢😢😢😢😢😢 കോടി കോടി പാദ നമസ്കാരം ടീച്ചർ 🙏🙏🙏🌹🌹🌹
രാവിലെയും സന്ധ്യയ്ക്കും teacher പാടിയ നാമം എന്നും ഇട്ട് കേൾക്കും ഭഗവാനെ അടുത്ത് കാണും പോലെ ഉള്ള അനുഭവം ആണ് ഉള്ളത് ടീച്ചറിനെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് 🙏🙏🙏
സുസ്മിതയുടെ ഭക്തിഗാനങ്ങളും ഭാരതത്തിലെ പുണ്യാത്മാക്കളുടെ പരന്നയും എല്ലാം എല്ലാം ഞാൻ വർഷങ്ങളായി കേൾക്കാറുണ്ട് ഒന്നും പറയാനില്ല. അഭിപ്രായം പറഞ്ഞാൽ . എന്താ പറയാനാണ് എനിക്കിഷ്ടം എല്ലാം മനസ്സിൽ പതിയുന്ന വിധമാണ് അവതരണം. സ്വരം അതിമനോഹരം വ്യക്തമായ ഭാഷ. സുന്ദരം. അഭിനന്ദനങ്ങൾ
വളരെ സന്തോഷം. മനസ്സറിഞ്ഞു പറയുകയാണ് എന്റെ മോൾ നീളാൾ വാഴട്ടെ. സൗഖ്യത്തോടെ. എല്ലാ ഐശ്വര്യവും ലഭിക്കട്ടെ. ഈ വിനയം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഈശ്വരൻ തന്ന വരദാനമാണ്. എന്നുമെന്നും സുഖമായിരിക്കട്ടെ.
ഹരേ കൃഷ്ണ മാതാജി ഒരുപാട് സന്തോഷം ഞാൻ ആഗ്രഹിച്ചതാണ് മാതാജിയുടെ ശബ്‌ദത്തിൽ ഇതെല്ലാം കേൾക്കാൻ ദാമോധരമാസത്തിൽ മനസ് നിറഞ്ഞു. ശിക്ഷാഷ്ടകം ഒന്ന് ചൊല്ലണം, ചേദോഥേര്പ്പണം
സുന്ദരം മനോഹരം ആലാപനം മധുരം
എന്ത് മധുരമായി പാടുന്നു ഭഗവാൻ്റെ അനുഗ്രഹം ഇതുപോലെ പാടാൻ പറ്റുന്നത് ഇത് കേൾക്കാൻ പറ്റുന്നത് ഞങ്ങളുടെ ഒക്കെ മുൻ ജന്മപുണ്യം ❤❤❤ ഗുരുവായുരപ്പാ ശരണം ❤🙏🏻
ഹരേ കൃഷ്ണ❤🙏🏻
ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ🙏🙏 പ്രണാമം സുസ്മിതാജീ🙏🙏❤️❤️❤️
എനിക്ക് ഈ സുന്ദരമായ വോയ്‌സിൽ എല്ലാ ഭക്തി ഗാനങ്ങളും എത്ര കേട്ടാലും മതിയാവില്ല. എന്റെ ഓരോ ദിവസവും തുടങ്ങുന്നത്ഈ ശബ്ദം കേട്ടുകൊണ്ടാണ്. ഈശ്വരൻ അങ്ങയുടെ കൂടെ എപ്പോഴും ഉണ്ട് 🙏
സ്വയം മറന്ന് അലിഞ്ഞില്ലാതാവാൻ....
ഹരേ കൃഷ്ണാ....
HARE KRISHNA NAMASTE 🙏 🙏🙏🌿🌿🌿💐NAMASKARAM Susmitaji 🙏🙏👌💐🌷🌷🌷🌿very nice. Beautiful. Thanks a lot.
ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം..ബാ🙏ഭഗവാനേ.. അവിടുന്ന് ഞങ്ങളുടെ ഈ സ്നേഹനിധിയെക്കൊണ്ട്🙏ഓരോരോ ലീലകൾ ആടിക്കുന്നു🙏 പാവം അത് ഒന്നുമേ അറിയുന്നില്ല 🙏രാത്രിയിൽ പതിവ്പോലെ ഉറങ്ങുവാൻ കിടക്കും🙏പുലർകാലെ...ബ്രഹ്മമുഹൂർത്തത്തിൽ നമ്മുടെ പൊന്നുണ്ണിക്കണ്ണന്റെ പൊഞ്ചിലമ്പ് കിലുങ്ങുന്ന ശബ്ദം കേട്ട് പാവം കണ്ണുകൾ തിരുമ്മി എണീറ്റ്നോക്കുമ്പോൾ!! സുസ്മേരവദനനായി സാക്ഷാൽ ഉണ്ണിക്കണ്ണൻ🙏 അയ്യോ...അപ്പത്തന്നെ നമ്മുടെ സുസ് മേരവദനയായ ഗുരുനാഥ!! താണ് വീണുവീണു ആ പിഞ്ചുപാദത്തിൽ കെട്ടിപ്പിടിച്ചു മ്മകൊടുക്കും🙏 ഭഗവാൻ വേണ്ടുവോളം ആസ്വദിച്ചിട്ട്🙏 അരുളിചെയ്യും "!"ഇന്ന സ്തുതി പാടൂ !സുസ്മിതക്കുട്ടീ "🙏ഭഗവാൻ അപ്പ്രത്യക്ഷനാവും🙏ഇങ്ങനെയാണ് ഓരോരോ ലീലകൾ നമ്മുടെ സുസ്മിതക്കുട്ടൻ ആടുന്നത്🙏അതിൽ നാം അതിശയിച്ചിട്ട് ഒരു കാര്യവും ഇല്ല🙏അപ്പപ്പം അനുഭവിച്ചോളൂ 🙏🙏നമാമീശ്വരം സത്ചിതാനന്ദ രൂപം 🙏കുവേരാത്മജ ഔ ബദ്ധമൂർത്തഐവയദ്വത് ത്വയാ മോചിതഔ ഭക്തി ഭാജഔ കൃതാച തഥാ പ്രേമ ഭക്തിതീം സ്വകാം മേപ്രയച്ഛ ന മോക്ഷ ഗ്രഹോ മേ fസ്തി ദാമോദരേഹ🙏🙏🙏രാധേ ശ്യം🙏രാധേ! രാധേ!🙏 ഭഗവാനേ നമ്മുടെ വൃന്ദാവനത്തിൽ എത്തുന്നതിന് ഏതാണ്ട് അഞ്ചുകിലോമീറ്റർ അടുത്താകുമ്പോൾ മുതൽ അവിടുത്തെ ഓരോ പുൽത്തരികളും വിളിക്കുന്ന ഒരേഒരു മന്ത്രം രാധേ ശ്യാം🙏രാധേരാധേ🙏 സർവം രാധാകൃഷ്ണാർ പ്പണമസ്തു 🙏നമ്മൾ ഒരു ഓട്ടോയിൽ കയറുമ്പോഴും നമ്മൾ എവിടെ ഇറങ്ങണം എന്നല്ല അവർ ചോദിക്കുന്നത് ആദ്യം രാധേശ്യാം 🙏എന്നസംബോധന 🙏ഭഗവാനേ... അടിയെന് അവിടുത്തെ സ്വർലോകമായ വൃന്ദാവനം ഒരുനോക്ക് അനുഭവിക്കുവാനുള്ള മഹാഭാഗ്യം അടിയന്റെ പൊന്നുണ്ണിക്കണ്ണൻ നൽകി അനുഗ്രഹിച്ചു 🙏സോറി🙏നമ്മുടെ സുസ്മിതക്കുട്ടന്റ പൊന്നുണ്ണിക്കണ്ണൻ🙏പൊന്നേ... അടിയെൻ മോന്റെ മധുര മധുരമായ ആലാപനം കഴിയുംവരെയും വൃന്ദാവനത്തിലായിരുന്നു🙏അമ്മ വിചാരിച്ചു " എന്റെ മോൻ എന്തേ രാധാദേവിയെ വിളിക്കാത്തത് എന്ന് " ഉടനെ അതാ രാധാദേവി ഭഗവാന് ചാർത്തുവാനുള്ള വനമാലയുമായി വന്നുകഴിഞ്ഞു🙏പിന്നീട് രാധാദേവിയെപോലെ ഭഗവാൻ സ്നേഹിക്കുന്ന സുധാമാവ് അവിൽപ്പൊതിയുമായി തൊട്ടു മുന്നിൽ🙏ഭഗവാനേ വൃന്ദാവനം ഭക്തിമയം🙏കണ്ണന്റെ മുരളീഗാനം കേൾക്കുന്ന നമ്മുടെ മൺ കുടിലും വൃന്ദാവനംതന്നെയാണ് ഭഗവാനേ..🙏നമ്മുടെ ഗോപികമാർ താമസിക്കുന്ന എല്ലാവീടിന്റെയും മുൻവശത്തു ഗോക്കൾക്ക് വെള്ളം കുടിക്കുവാനുള്ള പാത്രം പണിത് വച്ചിരിക്കുന്നത് അവരുടെ സ്വന്തം പശുവിന് മാത്രമായി അല്ല 🙏ഏതുഗോക്കളും ദാഹിക്കരുത്! ഗോക്കളെ കാണുന്നത് അവർ ഉണ്ണിക്കണ്ണനായിട്ടാണ് 🙏സ്വാർത്ഥത ഒട്ടുമേയില്ല🙏 അടിയെന്റെ മുൻകാല ഓ ർമ്മകൾ അയവിറക്കിക്കൊണ്ട് അടിയെന്റെ പൊന്നോമനമോനേ പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏അൽപ്പം അധികമായിപ്പോയി പൊന്നേ...... ക്ഷമിക്കണേ.... ഈ പാവത്തിനോട്🙏
രാധേ രാധേ 🙏നമസ്തേ അമ്മേ 🙏😍❤
Hare Krishna 🙏🙏🙏🙏
സന്തോഷം 😍😍🙏🙏
ഹരേ ഗുരുവായൂരപ്പാ 🙏 പൊന്നൂട്ടാ... മാതെ... തങ്ക മനസ്സുള്ള മോഹിനി കണ്ണാ.... പാദം നമിക്കുന്നു 🙏🥰🥰❤ഇന്ന് എന്റെ പൊന്നു തകർത്തു, കൃഷ്ണാ...🙏 എന്റെ തങ്കത്തിനെ കാത്തോളണേ തങ്കത്തിനു ഗുരുപൊന്നിനെ കണ്ണു നിറയെ ഉള്ളു നിറയെ ആവോളം കാണിച്ചു കൊടുക്കണേ ഗുരുവായൂറപ്പാ🙏 കണ്ണു നിറഞ്ഞു പോണു, നാരായണ 🙏
ഹരേ കൃഷ്ണ 🙏🏻
Good morning chechi 🌹🌹
Ente ponnu chechi kannante anugraham aavolam chechick kitiyitund athukondalle ithupole Ella paatum chechick ithra manoharamai padan kazhiyunne chechiyude kalilpidichu njan namickunnu hare Krishna ennum eppolum ithupole padan kazhiyate athukelkan kannan njangaleyum anugrahickate sarwam krishnarpanamasthu🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തിഗാനം 'ഭഗവാൻ്റെ അനുഗ്രഹം ആവോളമുണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ---
ഹരേ കൃഷ്ണ.... കണ്ണുകൾ ഒഴുകുന്നല്ലോ കണ്ണാ.... സുസ്മിതജി..... നമോവാകം... ആ സ്വര മധുരം നുണയാൻ ഭഗവാൻ തന്ന പുണ്യം.
🙏🙏🙏പാദ വന്ദനം മോളേ 🙏🙏ആധി കലർന്ന ജീവിത സന്ധ്യയിൽ ആദിയും അന്തവും ഭഗവാൻ മാത്രമാണെന്ന് ഹരിശ്രീ കുറിച്ച് പഠിപ്പിച്ചു, അനുഭവത്തിലേക്കു എത്തിച്ചു തന്ന ഗുരുനാഥേ ശത കോടി പ്രണാമം. 🙏🙏🙏സുസ്മിമോൾ ഓരോന്നും ഇടുമ്പോൾ ഭഗവാൻ എനിക്ക് വേണ്ടി ഗുരുവിനെ കൊണ്ട് ചെയ്യിപ്പിക്കുകയാണോ എന്നു തോന്നും. 🙏🙏🙏ദാമോദരാഷ്ട്കം ഗുരു നാഥ പാടി ഇട്ട അന്നുമുതൽ ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കും,അതു കഴിഞ്ഞ് ഈകൃഷ്ണ കീർത്തനങ്ങൾ മാറി മാറി കേൾക്കും. അപ്പോൾ അതു വേറെ വേറെ എടുക്കണം. ഇപ്പോൾ എളുപ്പമായല്ലോ 🙏🙏🙏🌹🌹🌹അനന്ത കോടി നന്ദി ഗുരു മോളേ 🙏🙏🌹🌹🥰🥰😘😘😘♥️♥️💐💐💐💐
😍🙏🙏
@@SusmithaJagadeesan 🙏🙏🥰😘
മധുരം മധുരം..... എത്ര മധുരം എന്ന് പറഞ്ഞാലും മതിയാവില്ല അനിയത്തികുട്ടി. അത്രയേറെ കുളിർമ മനസിനും കാതിനും. ഇത് കേൾക്കുമ്പോൾ കണ്ണനിൽ ലയിച്ചുപാടുന്ന സുസ്മിതയുടെ മുഖമാണ് എന്റെ മനസ്സിൽ. രാവിലെ എത്ര സുഖം കേട്ടിരിക്കാൻ കോടി നന്ദി 🙏🙏🙏. പ്രണാമം 🥰🙏
A wasteq
@@babuvasudeva8482 ⁹
Ĺ0
Super
@@babuvasudeva8482 hsh
ഓം നമോ നാരായണായ 🙏🌹🌹
നമസ്തേ സുസ്മിതാജി 🙏ഭഗവത് ഗീതയും ഇടയ്ക്കൊക്കെ ഇങ്ങനെ ഇടാൻ ദയവുണ്ടാകണെ ജി 🙏♥️
നമസ്തേ ഷീജക്കണ്ണാ...🙏🏻🙏🏻🙏🏻❤️🥰🥰👌
ഹരേകൃഷ്ണ 😍🙏💕
ഹരി ഓം തത് സത് 🙏കൃഷ്ണാ... ദാമോദരാ... മാധവാ... മുകുന്ദാ.. ഭഗവാനെ കോടി നമസ്കാരം 🙏🙏🙏 ആദരണീയ തങ്ക ഗുരുനിധിയെ... പ്രിയ ഭാഗവത കണ്ണാ... സുസ്മിതാജി സ്നേഹം നിറഞ്ഞ ദണ്ഡ നമസ്കാരം 🙏🥰 പ്രഭാതത്തിൽ സ്പെഷ്യൽ നോക്കി വന്നപ്പോൾ കണ്ണന്റെ കീർത്തനങ്ങൾ എല്ലാം കൂടെ അങ്ങനെ കേട്ടു ആനന്ദ നിർവൃതി പൂണ്ടു, ഹരേ ഗുരുവായൂരപ്പാ 🙏 നന്ദി ഭഗവാനെ.. കൃഷ്ണാ.. 🙏കാരുണ്യ സിന്ധോ, ഇതൊക്കെ എന്റെ സൺഡേ സ്പെഷ്യൽ ആണ് അപ്പൊ ഇതെല്ലാം കേൾക്കും കർണാടിക്ക് കൃതിസ് ഒക്കെ, കർണ്ണാമൃതം പോലെ നയനാമൃതം ഹൃദയം ആനന്ദാമൃതത്തിൽ ആയി അതാണ് ഞങ്ങളുടെ ചെല്ല ജി കണ്ണൻ too precious , അധരം മധുരം വദനം മധുരം നയനം മധുരം ഹസിതം മധുരം ഹൃദയം മധുരം ഗമനം മധുരം മഥുരാധിപതേരഖിലം മധുരം 🙏നമാമീശ്വരം സച്ചിദാനന്ദരൂപം ലസത് കുണ്ഡലo ഗോകുലേ ഭ്രാജമാനം യശോദാ ഭിയോലൂഖലാത് ധാവമാനം പരാമൃഷ്ടത്യന്തതോ ദ്രുത്യ ഗോപ്യാ🙏 "കാർവർണ്ണൻ എന്നും കോടകുഴലുമായി എന്നഗതാരിൽ നിറയുന്നു " "നന്ദാത്മജാ ശ്യാമവർണ്ണാ കാളിന്ദിതീര വിഹാരെ.. "കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ, വാക്കുകൾ അതീതമാണ് ആലാപന മാധുര്യം, സദാ ഭഗവാനിലേക്കു ഞങ്ങളുടെ മനസിനെ നയിക്കുന്ന പ്രിയ ഗുരു പാദത്തിൽ അനന്ത കോടി നന്ദി അർപ്പിച്ചു കൊണ്ടു 🙏🥰🥰❤❤👍👍👌👌🥰🥰🥰❤❤, ഹരി സുന്ദര നന്ദ മുകുന്ദ ഹരി നാരായണ ഹരി ഓം ഹരി കേശവ ഹരി ഗോവിന്ദ ഹരി നാരായണ ഹരി ഓം 🙏
ഹരേ കൃഷ്ണാ🙏🙏🙏🌹🌹🌹
😍🙏🙏🙏
ഈ കൃഷ്ണ ഗാനങ്ങൾ കേട്ടു ഭക്തി വർധിച്ച്ചു ആര് മയങ്ങുകയില്ല?
ജയ രാധേ ! ശ്രീ രാധേ !
ഹരി ഹരി ഹരിബോൾ!
🙏🙏🙏പ്രഭാത വന്ദനം ഗുരു നാഥേ 🙏🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏🌹🌹🌹🌹🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌿🌺🌺🌺🌺🌺❤️❤️❤️❤️
എന്ത് രസമാണ് ഈ പാട്ടൊക്കെ കേൾക്കാൻ 😍😍😍😍കരഞ്ഞു പോകുന്നു 😢😢😢ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏
Hare Krishna
🙏🙏🙏നമോ ദേവ ദാമോദര നന്ത വിഷ്ണോ!🙏നമോ /നന്ത ലീലാ യ ദേവായ തുഭ്യം!🌹🌹🌹🌹🌷🌷🌷🌷🙏🙏🙏സുപ്ര ഭാതം!!സുസ്മിതാ ജീ.. 🙏🙏🙏🌹🌹🌹🌹🙏🙏🙏അച്യു താ ഷ്ട കപാരായണം The very best!!👍🥰🥰🥰. ഉണർന്ന പ്പോൾ തന്നെ അങ്ങ് മധു രാ പുരിയിൽ എത്തിച്ചു. ഭഗവാനുമായി മേളിച്ചു. മധു രാ നുഭവം!!!വൃ ന്ദാ വന ദൃശ്യ ങ്ങളും കാർമുകിൽ വർണ്ണന്റെ കാളിന്ദിയും മനസ്സിനെ തരളിത മാക്കി. ♥️🙏കാർ വർണ്ണൻ കോട ക്കുഴലുമാ യ് എന്നക താരിലും നിറഞ്ഞു. ♥️♥️👌👌അവിടെ ഞാൻ ബന്ധിച്ചു. അപ്പോൾ അതാ കേൾക്കുന്നു.... കൃഷ്ണകൃഷ്ണാ ഹരേ!കൃഷ്ണാ!!.... പ്രിയ സുസ്മിത യുടെ വിളി.!ഒരു മിന്നൽ പോകും പോലെ തോന്നി. അതാ അങ്ങു ദുബായിൽ!!!!കൃഷ്ണ നാമത്തിൽ അലിഞ്ഞിരിക്കുന്ന സുസ്മിത സന്നിധിയിൽ സുസ് മേ ര വദന നായി... ഓടക്കുഴലൂതി പ്രേമാർദ്ര മായ നോട്ട ത്തോടെ രസിച്ചു നിൽക്കുന്നു!!!♥️🙏♥️നന്ദാ ത് മ ജാ!!എന്ന ആവിളി കേട്ടാൽ എങ്ങനെ ഓടി എത്താതിരിക്കും!ഹരേ!കൃഷ്ണാ 🙏🙏🙏നമസ്തേ!ജീ.... 🙏🙏🙏🥰🥰🥰
ഹരേകൃഷ്ണ 🙏അമ്മേ 🙏😍❤
@@sajithaprasad8108 🙏🙏കൃഷ്ണ കൃഷ്ണ ഹരേ!ഹരേ!!.... ശുഭ ദിന വന്ദനം മോളെ. 🙏🙏😍😍🌹🌹🥰
Hare Krishna 🙏🙏🥰🥰
😍🙏🙏
ഹരേ കൃഷ്ണാ...🙏🏻🙏🏻🙏🏻❤️
സോദരി....🙏🏻🙏🏻🙏🏻❤️🥰🥰👌👍
ഹരേ മാധവാ 🙏പ്രണാമം ടീച്ചർ 🙏എല്ലാം സ്ഥിരം കേൾക്കുന്ന പാട്ടുകൾ ആണെങ്കിലും ഒന്നിച്ച് തുടരെ കേട്ടപ്പോൾ കൂടുതൽ സന്തോഷം 😍മനസ് കണ്ണനോടുള്ള പ്രേമഭക്തിയാൽ ആർദ്ര മായി പോകാറുണ്ട് പലപ്പോഴും അപ്പോഴൊക്കെ, ഒരു കാരണവും ഇല്ലാതെ കരയും, കണ്ണനോളം എന്നെ ആരും സ്നേഹിച്ചിട്ടില്ല, കണ്ണനോളം എന്നെ ആരും സംരക്ഷിച്ചിട്ടില്ല, കണ്ണനോളം എന്നെ ആരും മനസ്സിൽ ആക്കിയിട്ടില്ല 🙏കണ്ണന്റെ സ്നേഹത്തിന് പകരം കൊടുക്കാൻ, ഇനിയും ഒരുപാട് ജന്മങ്ങൾ കൃഷ്ണഭക്തയായി ജനിക്കട്ടെ 🙏കൃഷ്ണ കൃഷ്ണാ ഹരേ നാമം ജപിച്ചു ഞാൻ ശിഷ്ട ജന്മത്തിൻ നാൾ കഴിക്കാം 🙏
🙏🙏🙏🙏💞💞💞
😍🙏
🙏🙏🙏
🙏🏻🙏🏻🙏🏻❤️
കണ്ണന്റെ രാധേ ♥️ഹരേ കൃഷ്ണ 🙏🥰
🙏ഹരേ കൃഷ്ണ ❤️❤️❤️❤️🙏
🙏ഹരേ ദാമോദരകൃഷ്ണ ❤️❤️❤️❤️🙏ഭഗവാനെ സുസ്മിതജി പാടിയ കൃഷ്ണ....കൃഷ്ണ... കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും ❤️ആ നാമത്തിൽ അലിഞ്ഞിരിക്കും ❤️ഭഗവാനിൽ ചേർന്നിരിക്കും ❤️🙏അത്രയ്ക്ക് മനോഹരം ❤️ഭഗവാനെ മുന്നിൽ കണ്ടു പാടിയതാണ് ❤️🙏
ആദ്യമായി സ്വസ്തികയെ കണ്ടപ്പോൾ ഞാൻ സ്വസ്തികയ്ക്ക് കേൾപ്പിച്ചു കൊടുത്തത് സുസ്മിതജിയുടെ ഈ കീർത്തനമാണ് ❤️ആദ്യമായി ഇത് കേട്ടത് പറഞ്ഞു ഒത്തിരി ഇഷ്ടായി പറഞ്ഞു 🙏ഞങ്ങൾക്ക് ഭഗവാനെന്ന അറിവ് പകർന്നു തന്ന ആദ്യ ഗുരു സുസ്മിതജി🙏നമസ്തേ 🙇♀️🙇♀️പാദനമസ്കാരം ❤️❤️🙏
😍🙏🙏🙏
Hare krishna 🙏
ഹരേ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണാ ...🙏🙏❤️
0
ഈ കൃഷ്ണ കീർത്തനം ദിവസവും കേട്ട് ഏറ്റുപറയുവാൻ സാധിക്കുന്നതാണ് ഈ ദമതരമാസത്തിൽ ഇത് ഏല്ലാം കൂടി കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം സുസ്മിതജിക്ക് ഒരുപാട് നന്ദി 🙏ജയ് ശ്രീ രാധേ രാധേ 🙏സർവ്വംശ്രീ കൃഷ്ണാർപ്പണ മസ്തു
🙏Harekrishna 🙏
Suprafatham 💜🌹🙏 gi😔
Thanks
Harekrishna
Radhe syam 🙏🌹
😍😍😍😍😍😍😍
എത്ര മനോഹരം ഒരു നൂറു തവണ കേട്ടിട്ടും മതിവരുന്നില്ല ജി അവിടുത്തെ പാദരവിന്ദങൽ 🕉️🕉️🕉️🙏🙏🙏
കൃഷ്ണ ഇത് കേട്ടു ഞാൻ ഒരുപാട് കരഞ്ഞു എന്റെ ഉണ്ണിക്കണ്ണാ 🙏🙏
നല്ല ആലാപനം നല്ലത് മാത്രം വരട്ടെ
നന്ദി മോളേ കണ്ണന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ. 🙏🙏. എത്ര മധുരം അതിമധുരം. കണ്ണാ 🙏🙏🙏🙏 നമിക്കുന്നു ഞാൻ
ഹരേ കൃഷ്ണ 🙏🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
ഹരേകൃഷ്ണ കൃഷ്ണാഗുരുവായൂരപ്പ സർവ്വംകൃഷ്ണാർപ്പണമസ്തു,നമസ്കാരംസുസ്മിതാജീ
എന്റെ കണ്ണാ എത്ര മധുരം മാണ് കേൾക്കുവാൻ സാധിച്ചതിൽ ഭാഗവനെ നന്ദി ഗുരുവിന്റെ പാദങ്ങളിൽ നമസ്ക്കാരം
എന്റെ കണ്ണാ എന്തു സുഖമാണ് കേട്ടിരിക്കാൻ ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏❤️🌺🌸🙏
Kannan Naruto madam bol Hindu rasm
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai Jai sree radhe radhe🙏🙏🙏🙏🙏
🙏രാധേശ്യാം 🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏
എത്ര മനോഹരമായ ഗാനങ്ങൾ! ഭഗവാനേ...😢കണ്ണാ... 😥😥😥 ഹരേമുകുന്ദാ.. 🌱🌷🙏ഹരേകൃഷ്ണാ.. 🙏🙏🙏🙏🙏🌷🌷🌷🌷🌱🌱🌱🌿🌿🌿🌿
ഹരേ കൃഷ്ണാ 🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏❤️🙏
സർവ്വേശ്വരാ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏
മനോഹരമായ ഭക്തി സാര്രമായ ആലാപനം. ഹരേ കൃഷ്ണാ ഈ ഭക്തനെ അനുഗ്രഹിക്കണെ.❤
ഹരേ കൃഷ്ണാ മധുസൂദനാ മധുരം മധുരം മധുരാധിപതേ മധുരം മധുരം🙏🙏🙏🙏🙏♥️🌱🌱🌱🙏🌹🌹🌹
🙏Hari om🌹. Om sreekrishnaya nama🙏 namo deva damodaranada vishno praseeda prabho🙏praseeda🙏🙏🌼
എത്ര സുന്ദരൻ ആണ് നീ കണ്ണാ.... ഹരേ കൃഷ്ണ
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏 Humble pranam 🙏🙏🙏 Jai Jai shree radhe radhe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്ക്കാരം ഗുരുവേ 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Hare Krishna Hare Krishna🥰🥰🥰🥰🌹🌹🌹🌹💗💗💗💗💗
Sarvsm sreekrishnarpanamasthu❤
Ente kanna ..kannante vrundavanam onnu neril kanan sadhipikane kanna... radhe syam 🙏 ♥️ ❤️
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏽🙏🏽🙏🏽🙏🏽
ഗുരുവിന് നമസ്കാരo 🙏🏽🙏🏽🙏🏽
ഗുരുവിന്റെ ഭക്തിസാന്ദ്രമായ അതി മനോഹരമായ കൃഷ്ണ കീർത്തനങ്ങൾ എ ല്ലാo തന്നെ ഈ പുണ്യ കാർത്തിക മാസത്തിൽ കേൾക്കാൻ സാധിച്ചതു ഭഗവാന്റെ കൃപ.🙏🏽🙏🏽 ഭഗവാന്റെ ദാമോദര രൂപo, വൃന്ദാവനo, കണ്ണന്റെ മുരളീ ഗാനo, ഗോവർദ്ധനo, എല്ലാo നേരിൽ കണ്ടതു പോലെ അനുഭവപ്പെട്ടു. ദിവ്യ ഗുരുവിന് മാത്രമേ ഉണ്ണികണ്ണനെ ഞങ്ങളുടെ മനസ്സിൽ അനുഭവിപ്പിക്കുവാൻ സാധിക്കുകയുള്ളു. ആ കൃഷ്ണ നാമത്തിൽ അങ്ങനെ ലയിച്ചിരിക്കാൻ സാധിച്ചു. നന്ദി🙏🏽. ഭക്ത ശിഷ്യരുടെ ആഗ്രഹങ്ങൾ നിവർത്തിച്ചു തരുന്ന മഹാഗുരുവിന്റെ പാദങ്ങളിൽ അടിയന്റെ സ്നേഹം നിറഞ്ഞ പ്രണാമം 🙏🏽🙏🏽🙏🏽🥰🥰❤️❤️. ഉണ്ണികണ്ണന്റെ അനുഗ്രഹo എപ്പോഴും ജീക്കു ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🙏🏽🙏🏽.
ഉണ്ണികണ്ണാ എത്ര കേട്ടാലും മതിവരാത്ത അവിടുത്തെ ലീലകളും കീർത്തനങ്ങളും വീണ്ടും വീണ്ടും കേൾക്കുകയാണ്. എല്ലാo അതിമധുരമാണ്. ദാമോദരാ, ഭഗവാനേ ഞങ്ങൾക്ക് ആശ്രയo അവിടുത്തെ തൃപ്പാദങ്ങൾ മാത്രമാണ് കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽
🙏🙏🙏
@@SusmithaJagadeesan 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️🥰
കൃഷ്ണ ഗുരുവായൂരപ്പാ ശരണം
എത്ര കേട്ടാലും മതിയാവില്ല
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
വളരെ സന്തോഷം
സുസ്മിതജി
രാധേ ശ്യാം ഹരി ഓം 🙏🙏
Hare Krishna hare Krishna Krishna Krishna hare hare Krishna Krishna Krishna hare hare hare
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🌿🌿🌿 നമസ്കാരം ഗുരുനാഥേ🙏🙏🙏🌹🌹🌹♥️♥️♥️
ഹരേകൃഷ്ണ 🙏😍
🙏🏻🙏🏻🙏🏻❤️
Harekrishnaaa.❤️🙏🌹🌷🌸💛💚🌹
ചേച്ചിയുടെ അച്ഛന്റെ ഹാസ്യ കലാപ്രകടനം ഇന്നാണ് ഞാൻ കണ്ടത്. ഇത്രയും വലിയ കലാകാരന്റെ മകൾ ആയി ജനിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം.🙏
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏
🙏🙏
Hare Krishna guruvayoorappa 🙏🙏🙏🙏🙏🙏🙏🌹👍
എത്ര മനോഹരമാണ് പാടുന്നത് 🙏സുപ്രഭാതം ഗുരുനാഥേ 🙏
Hare krishnaa hare krishnaa hare krishnaa hare hare🙏🙏🙏🙏🙏
ഓം നമോ നാരായണ....... 🙏🙏🙏🙏🙏മധുരം...... മധുരം... 🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏Narayanaya 🙏Narayanaya 🙏Narayanaya 🙏🙏
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰
♦️♦️മധുരാഷ്ടകം:-
1)അധരം മധുരം വദനം മധുരം
നയനം മധുരം ഹസിതം മധുരം
ഹൃദയം മധുരം ഗമനം മധുരം
മഥുരാധിപതേരഖിലം മധുരം.
2)വചനം മധുരം ചരിതം മധുരം
വസനം മധുരം വലിതം മധുരം
ചലിതം മധുരം ഭ്രമിതം മധുരം
മഥുരാധിപതേരഖിലം മധുരം.
3)വേണുർ മധുരോ രേണുർ മധുര:
പാണിർ മധുര: പാദൗ: മധുരൗ
നൃത്യം മധുരം സഖ്യം മധുരം
മഥുരാധിപതേരഖിലം മധുരം.
4)ഗീതം മധുരം പീതം മധുരം
ഭുക്തം മധുരം സുപ്തം മധുരം
രൂപം മധുരം തിലകം മധുരം
മഥുരാധിപതേരഖിലം മധുരം.
5)കരണം മധുരം തരണം മധുരം
ഹരണം മധുരം സ്മരണം മധുരം
വമിതം മധുരം ശമിതം മധുരം
മഥുരാധിപതേരഖിലം മധുരം.
6)ഗുഞ്ജാ മധുരാ മാലാ മധുരാ
യമുനാ മധുരാ വീചീ മധുരാ
സലിലം മധുരം കമലം മധുരം
മഥുരാധിപതേരഖിലം മധുരം.
7)ഗോപീ മധുരാ ലീലാ മധുരാ
യുക്തം മധുരം ഭുക്തം മധുരം
ദൃഷ്ടം മധുരം ശിഷ്ടം മധുരം
മഥുരാധിപതേരഖിലം മധുരം.
8)ഗോപാ മധുരാ ഗാവോ മധുരാ
യഷ്ടിർ മധുരാ സൃഷ്ടിർ മധുരാ
ദളിതം മധുരം ഫലിതം മധുരം
മഥുരാധിപതേരഖിലം മധുരം.
"ഇതിശ്രീ വല്ലഭാചാര്യ കൃതിം മധുരാഷ്ടകം സമ്പൂർണ്ണം."
കൃഷ്ണാ ഗുരുവായുരപ്പാ...
--------
കാർമുകിൽ വർണ്ണന്റെ കാളിന്ദി ഒഴുകുമ്പോൾ തരളിതമാകുന്നു ഭൂവീ ഹൃദയം.
കണ്ണന്റെ മുരളിക പാടുന്നുവെങ്കിൽ മണ്ണിതിലെന്നും വൃന്ദാവനം
എന്റെ മൺകുടിലെന്നും വൃന്ദാവനം. (കാർമുകിൽ..)
മയിൽപീലി തിരുമുടി ചൂടിയ കണ്ണനായ്
മഴവില്ലിൻ കാവടി ആടുന്നു വാനവും. (2)
വനമാല ചാർത്തുവാൻ രാധയൊരുങ്ങുമ്പോൾ അതിലെന്റെ കണ്ണുനീർ മുത്തുകോർക്കൂ കൃഷ്ണാ വനമാല തിരുമാറിൽ ചാർത്തൂ. (കാർമുകിൽ..)
വെണ്ണതരാനില്ല കണ്ണാ... എങ്കിലും മണ്ണു നിറഞ്ഞൊരവിൽ പൊതിയേകാം. (2)
കണ്ണീരാൽ അരുവിയൊരുക്കാം..... നിനക്കായ്
കാളിന്ദിയാറ്റിലൊഴുക്കാം
കണ്ണാ...കാളിന്ദിയാറ്റിലൊഴുക്കാം... (കാർമുകിൽ...)
------------
കാർവർണ്ണനെന്നും കോടകുഴലൂമായ് എൻ അകതാരിൽ നിറയുന്നു... (2)
എൻമാനസ വൃന്ദാവനികയിൽ എന്നും നിൻ മുരളീഗാനമിതൊഴുകുന്നു
കൃഷ്ണാ... മുരളീനാദം ഒഴുകുന്നു... (കാർവർണ്ണ...)
ആധികലർന്നോരെൻ ജീവിത സന്ധ്യയിൽ ആദിയും അന്തവും നീയല്ലോ... (2)
വ്യാധികളേതും വരുത്താതടിയനു
നാഥനായീടേണമേ... കൃഷ്ണാ... നാഥനായീടേണമേ.... (കാർവർണ്ണ...)
അന്ധതയാലങ്ങുഴലുമീ ജീവനിൽ
ബന്ധവും സ്വന്തവും നീയല്ലോ (2)
ബന്ധങ്ങളറ്റൊരെൻ ജീവിത നദികയിൽ നിൻ ദയാസാഗരം ഒഴുകേണമേ...
നിൻ ദയാസാഗരം ഒഴുകേണമേ.... (കാർവർണ്ണ...)♦️♦️
----------
മണ്ണിതിലെന്നും വൃന്ദാവനം
@@SusmithaJagadeesan സന്തോഷം...തിരുത്താം...🙏🙏 കേട്ട് കേട്ടെഴുതിയതാണ്... 🙏🙏
🙏🙏🙏❤
Namasthe chechi 🙏
സുസ്മിതജി 🙏🙏🙏🙏വളരെവളരെ മനോഹരം. 👌👌👌
എത്ര മധുരമായ ആലാപനം.... ഭക്തിയുടെ നെറുകയിൽ എത്തി എന്റെ ഹൃദയം.. 🙏🙏🙏 എന്തൊരു രസമാണ് കേൾക്കാൻ.. ഞാൻ എന്നും രാവിലെ ശ്രീ ലളിത sahasranamam കേൾക്കാറുണ്ട് susmithaji ആലപിച്ചത് 🙏🙏
🙏🙏
Your song takes me to that situation really beautiful.i can feel ❤
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
സുസ്മിതാ ജീ മനോഹരം
പറയാൻ വാക്കുകളില്ല
അനുഗ്രഹീതയാവട്ടെ.
ഇഷ്ട നാമത്തിൽ അലിഞ്ഞിരുന്നു പോയി അത്രയും ഹൃദ്യമായിരുന്നു മോളെ മോളുടെ ആലാപനം ആദരവോടു കൂടി വീണ്ടും വീണ്ടും നമസ്കാരം🙏🙏🙏❤❤❤
🙏🙏🙏🌹🌹🌷🌷 ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
❤️
മധുരം. അഖിലം മധുരം.
സുസ്മിത മോളുടെ ഉച്ചാരണശുദ്ധി, ശ്രുതി, ഒഴുക്ക്, ഉദാത്ത അനുദാത്തങ്ങൾ, ഭക്തി, കുലീനത തുളുമ്പുന്ന ഭാവം തുടങ്ങിയവയെല്ലാം ഒന്നിനൊന്ന് നന്നായിരിക്കുന്നു. സംസ്കൃതം പഠിച്ചിരിക്കുന്ന കുട്ടി. വീഡിയോയും നന്നായിരിക്കുന്നു. മോളുടെ ഒരു ഫോട്ടൊ കൂടി ആകാമായിരുന്നു. ഉപകരണങ്ങൾ നിർദോഷം.
👌👌👌🙏
സന്തോഷം 🙏
🙏Harekrishna 🙏
narayana Narayana narayana
namaskaram 🙏🙏🙏🙏🌹🌹
good moning 🙏 gi
👍👍👍👍👍
thanks 💜💜💜💜
Harekrishna
Radhe
Radhe
Radhe
Radhe
Radhe syam 👍👍👍👍👍😔😔
ഹരേകൃഷ്ണ 🙏😍❤
@@sajithaprasad8108
🙏Harekrishna 🙏
🙏🙏🙏💜💜
എന്താ ഇപ്പോൾ കഥ കേൾക്കാൻ
വരാത്തത്.
ഇന്ന് രാത്രി നോക്കണം കേട്ടോ 👍
Harekrishna 🌹
Hare Krishna 🙏🥰
ഗോവിന്ദ ദാമോദര മാധവേതി 🙏
നമസ്തേ സുസ്മിതാജി 🙏
Happy Krishna night മാതാജി
ഹരേ.... കൃഷ്ണ. 🙏🤍💛🤍🌹
ഈ ആലാപനം എത്ര മധുരം എന്ന് വർണ്ണിക്കാൻ വാക്കുകൾ ഇല്ല അതിനും മേലെ ആണ് ഓരോ ദിവസം ഇതു കേൾക്കാതെ ഞാൻ ഉറങ്ങാറില്ല എത്ര തവണ കേട്ടാലും മതിയാവാറില്ല വീണ്ടും വീണ്ടും കേൾക്കും സുസ്മിത പാടിയത് കൊണ്ടു ആവാം ഇത്ര മനോഹരം ♥️♥️♥️♥️♥️♥️👍👌👍🙏🙏🙏🙏ഹരേ കൃഷ്ണ ഹരേ രാമാ രാധേ രാധേ രാധേ ശ്യാം 🙏🙏🙏
Krishna... krishna... harekrishna krishna....🙏🙏🌸🌸🌸❤️
ഹരേ കൃഷ്ണാ🙏🏻 ദാമോദരാ ,🙏🏻ഭഗവാനേ 🙏🏻
ശരണം.....🙏🏻🙏🏻🙏🏻🙏🏻❤️🌿
നമസ്തേ പ്രിയ ഗുരോ...🙏🏻🙏🏻🙏🏻🙏🏻❤️🌷
അമൃത പ്രവാഹമാക്കിത്തന്നു ഇന്നത്തെ പ്രഭാതം
ആ പ്രവാഹത്തിൽ ആദ്യം എത്തി വൃന്ദാവനത്തിൽ🙏🏻
അവിടമാകെ ചുറ്റിനടന്നു .....🙏🏻പിന്നീട് എത്തിച്ചേർന്നത് അങ്ങു ദൂരെ കൃഷ്ണ നാമത്തിൽ അലിഞ്ഞിരിക്കുന്ന പ്രിയ ഗുരുവിന്റെ സന്നിധിയിൽ....🙏🏻 മാനസപൂജയാൽ നമിക്കുന്നു പ്രിയ ഗുരോ....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️🌷🌷
മധുരം സർവ്വത്ര മധുരം🙏🏻🙏🏻🙏🏻🙏🏻🙏🏻
മംഗളം മഞ്ജുളം കൃഷ്‌ണ പാദാബുജം🙏🏻
മംഗല്യ ദായകം കൃഷ്‌ണ പാദാബുജം🙏🏻
സങ്കട നാശകം കൃഷ്‌ണ പാദാബുജം🙏🏻
സന്തോഷ ദായകം കൃഷ്‌ണ പാദാബുജം🙏🏻
നിത്യം നമിക്കുക നിത്യം ഭജിക്കുക നിത്യം സ്തുതിക്കുക കൃഷ്‌ണ പാദാ ബുജം🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്തേ. ..നമസ്തേ....🙏🏻🙏🏻🙏🏻🙏🏻❤️🌷🌷🌷🌷
😍🙏🙏
@@SusmithaJagadeesan 🙏🏻🙏🏻🙏🏻❤️🥰
@@sushammasushamma7480 സുഖം....മോളേ...🙏🏻❤️
നമസ്തേ രാധാജി.🙏🙏🥰🥰😍😍🙏🌹
നമസ്തേ രാധേച്ചി 🙏🌹🌹🥰
Hare Krishna 🙏🌼🌸🌺🙏🌼🌸🌺🙏🌼🌸🌺🙏❤️
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 ഒരുപാട് ഒരുപാട് സന്തോഷം രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ ശ്യാം 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 സുസ്മിതാജീ ഇത് പോലെ അഷ്ടപദി കൂടി ഞങ്ങൾക്ക് അർത്ഥ സഹിതം പാടി പറഞ്ഞു തരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം 🙏 ഹരേ നാരായണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 രാധേ രാധേ രാധേ ശ്യാം 🙏
Om namo bhagavathe vasudevaya om namo bhagavathe narayanaya🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Ente Keishna Guruvayoorappa
ടീച്ചർക്ക് പ്രണാമം 🙏🙏🙏എന്നാണ് ടീച്ചറിൽ നിന്നും ദേവി ഭാഗവതതിൻടെ ആഖ്യാനം കേൾക്കുവാൻ ഭാഗ്യം ഉണ്ടാവുക 🌹🌹🌹🌹🌹🙏🙏🙏🙏🙏
ഹ രെ കൃഷ്ണ 🙏🙏🙏🙏
Harekrishna 💗🙏💗
ഹരേകൃഷ്ണ 🙏🙏🙏🙏🌹🌹🌹🥰😘
Susmitha jeee enthu rasahh കേട്ടിരിക്കാന്‍ കോടി കോടി punniam Bhagavan അനുഗ്രഹിക്കട്ടെ മോളെ 💕💕💕💕💕💕
കൃഷ്ണ ഗുരുവയുരപ്പാ ശരണം ശരണം ശരണം 🙏🙏🙏
എന്റെ കണ്ണാ🙏 ടീച്ചർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. രാവിലെ ഒരു പാട് വിഷമിച്ച് ദാമോദ രാഷ്ടകം പറഞ്ഞിട്ട് ഇരുന്നപ്പോൾ ആണ് ടീച്ചറുടെ മധുരമായ ആലാപനത്തിൽ ഭഗവാനെ കാണാൻ സാധിച്ചത്. ഇത്രയ്ക്കും പുണ്യം ഞങ്ങൾ ചെയ്തിട്ടുണ്ടോ എന്റെ ഉണ്ണി കണ്ണാ😢😢😢😢😢😢 കോടി കോടി പാദ നമസ്കാരം ടീച്ചർ 🙏🙏🙏🌹🌹🌹
Enik ishttamulla keerthanangal innu muthal onnichu kelkamallo nandhiyund susmithagi 👃👃👃
ഹരേ കൃഷ്ണാ 🙏🙏🙏
Bhagavane Krishna, hari hari bol radhe radhe syam sat sreeyakal 🙏🏻 nammude sushmithaji k ,👣🙌🌹🌺🌼💐🌻🥀
കണ്ണാ.... 🙏🏻🙏🏻🌹🌹❣️❣️
ഹരേകൃഷ്ണ 🙏രാധേ ശ്യാം 🙏
മനോഹരം🙏 സുന്ദരം❤️ 👍🙏🙏🙏❤️❤️❤️
ഹരേ കൃഷ്ണാ കർണ്ണാമൃതം
ആയുർ ആരോഗ്യ സൗഖ്യം കൃഷ്ണാ
പ്രസീദ പ്രഭോ
ഹരേ കൃഷ്ണ ❤️❤️❤️
ഹരേകൃഷ്ണ സുസ്മിതജി
നമസ്കാരം സുസ്മിതജി
ഹരേശ്യം സുസ്മിതജി 🙏♥️
രാവിലെയും സന്ധ്യയ്ക്കും teacher
പാടിയ നാമം എന്നും ഇട്ട് കേൾക്കും ഭഗവാനെ അടുത്ത് കാണും പോലെ ഉള്ള അനുഭവം ആണ് ഉള്ളത്
ടീച്ചറിനെ നേരിൽ കാണാൻ നല്ല ആഗ്രഹം ഉണ്ട് 🙏🙏🙏
സുസ്മിതയുടെ ഭക്തിഗാനങ്ങളും ഭാരതത്തിലെ പുണ്യാത്മാക്കളുടെ പരന്നയും എല്ലാം എല്ലാം ഞാൻ വർഷങ്ങളായി കേൾക്കാറുണ്ട് ഒന്നും പറയാനില്ല. അഭിപ്രായം പറഞ്ഞാൽ . എന്താ പറയാനാണ് എനിക്കിഷ്ടം എല്ലാം മനസ്സിൽ പതിയുന്ന വിധമാണ് അവതരണം. സ്വരം അതിമനോഹരം വ്യക്തമായ ഭാഷ. സുന്ദരം. അഭിനന്ദനങ്ങൾ
വളരെ സന്തോഷം. മനസ്സറിഞ്ഞു പറയുകയാണ് എന്റെ മോൾ നീളാൾ വാഴട്ടെ. സൗഖ്യത്തോടെ. എല്ലാ ഐശ്വര്യവും ലഭിക്കട്ടെ. ഈ വിനയം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഈശ്വരൻ തന്ന വരദാനമാണ്. എന്നുമെന്നും സുഖമായിരിക്കട്ടെ.
HareKrishna AghilamMaduram🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏
🙏🙏ഹരേ കൃഷ്ണാ.... 🙏🙏🙏❤️❤️❤️🥰🥰
നമസ്തേ ചേച്ചി 🙏
വളരെ നന്നായിരിക്കുന്നു
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
Krishnaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
ഹരേ കൃഷ്ണാ..നമസ്തേ സുസ്മിതാജി.. പ്രണാമം..പ്രഭാത വന്ദനം..
ഹരേ കൃഷ്ണ മാതാജി ഒരുപാട് സന്തോഷം ഞാൻ ആഗ്രഹിച്ചതാണ് മാതാജിയുടെ ശബ്‌ദത്തിൽ ഇതെല്ലാം കേൾക്കാൻ ദാമോധരമാസത്തിൽ മനസ് നിറഞ്ഞു. ശിക്ഷാഷ്ടകം ഒന്ന് ചൊല്ലണം, ചേദോഥേര്പ്പണം
Krishnakrishna hara hara
Hare krishnaa🙏🙏🙏🙏🙏