Krishna Nee Begane Baro..I കൃഷ്ണാ നീ ബേഗനെ ബാരോ ...

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 373

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +40

    🙏ഭഗവാനേ...!!!"നിശീഥെ തമ ഉദ്ഭൂതേ ജായമാനേ ജനാർദ്ദനേ ദേവക്യാം ദേവരൂപിണ്യം വിഷ്ണു: സർവ്വഗുഹാശയ:🙏🙏🙏അവിടുത്തെ "ശ്രീകൃഷ്ണജയന്തി🙏 "ലോകമെങ്ങും ആഘോഷിക്കുന്ന ഈ പുണ്യദിനത്തിൽ!"കന്നഡ "ഭാഷയിൽ അവിടുത്തെ നാമസംഗീ ർത്തനം🙏ഭക്തിയോടെ🙏ആലാപനം ചെയ്ത്🙏ഞങ്ങളെ അനുഗ്രഹിച്ച🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏അനന്തകോടി പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏🙏

    • @thankappannairak2546
      @thankappannairak2546 ปีที่แล้ว

      🎉👏🌹

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thankammasasidharan1532
    @thankammasasidharan1532 ปีที่แล้ว +6

    പ്രിയ സുസ്മിതാജീക്കും കുടുംബത്തിനും എല്ലാ ഭക്തർക്കും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകൾ🙏🙏🙏🌹🌹🌹

  • @bindurajeev4676
    @bindurajeev4676 9 หลายเดือนก่อน +3

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും കാത്തോളണേ🙏🙏🙏🙏🙏🙏🙏🙏

  • @FlowerV
    @FlowerV ปีที่แล้ว +5

    ഇത് കേൾക്കാൻ ഭാഗ്യം തന്ന ഭഗവാന് ആദ്യം നന്ദി പിന്നെ സുസ്മിതാളിക്കുഠ നന്ദി ഭഗവാൻ അനുഗ്രഹിച്ച് തന്ന ശബ്ദം ഈ രാഗം കേട്ട് കണ്ണു നിറഞ്ഞു🙏🙏🙏🙏

  • @surendrankr2382
    @surendrankr2382 ปีที่แล้ว +4

    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ🙏🙏🙏🦚🌼🌼🌼
    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ
    ഹേ നാഥ് നാരായണ് വാസുദേവ
    അച്യുതം കേശവം രാമനാരായണം
    കൃഷ്ണ ദാമോദരം വാസുദേവം ഭജേ🙏🙏🙏🦚🌼🌼🌼
    പ്രഭാത വന്ദനം ജീ.🙏🌼🦚🌿
    ശ്രീകൃഷ്ണ ജന്മാഷ്ടമി രോഹിണി ദിനാശംസകൾ🙏🦚🌼🥰🌸

  • @VijayaKumar-pd9xn
    @VijayaKumar-pd9xn ปีที่แล้ว +2

    കൃഷ്ണാ ........ ഗുരുവായൂരപ്പാ...🙏🙏🙏
    ..

  • @lolithaa6408
    @lolithaa6408 ปีที่แล้ว +4

    കൃഷ്ണഷ്ടമി ആയിട്ട് സുസ്മിത ജീ തന്ന നല്ല സമ്മാനം. കൃഷ്ണ, നീ ബേഗനെ ബാരോ 🙏🏽🙏🏽🙏🏽🙏🏽

  • @Krishnaradha22283
    @Krishnaradha22283 ปีที่แล้ว +1

    Hai vava krishna enikku ninne eppozhumkananam

  • @kumarankutty2755
    @kumarankutty2755 ปีที่แล้ว +9

    വന്ദനം. യമുനാ കല്ല്യാണി ഗംഭീരമായി. എപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്ന കീർത്തനമാണ്. പ്രഭാതത്തിൽ ഇനി എന്നും കേൾക്കുന്നത് ഇത് തന്നെയാവും.

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sathiammanp2895
    @sathiammanp2895 ปีที่แล้ว +14

    🙏🙏🙏ഹരേ കൃഷ്ണാ 🙏🙏കണ്ണാ കണ്ണാ ഓടി വാ.. ഉണ്ണി കണ്ണാ ഓടി വാ.. 🙏🙏വന്ദനം പ്രിയ ഗുരു നാഥേ 🙏🙏പൊന്നുണ്ണി കണ്ണാ.. ആ തൃപ്പാദത്തിൽ സാഷ്ടാങ്ക പ്രണാമം 🙏ഗുരു നാഥക്കും കുടുംബത്തിനും എല്ലാ സത്ജനങ്ങൾക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏🙏🙏🙏🙏❤️❤️🌿🌿🌿🌿🌿🌿🌿🌹🌹🌹🌹🌹🌹🌹🥰😘😘😘

  • @chinthawilson796
    @chinthawilson796 ปีที่แล้ว +25

    പ്രണാമം മോൾക്ക്‌ 🙏🙏 മോൾക്കും കുടുംബത്തിനും എല്ലാ ഭക്തർക്കും എന്റെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🙏🙏🙏🌹🌹🌹❤❤❤

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @chinthawilson796
      @chinthawilson796 ปีที่แล้ว

      🙏🏻❤🙏🏻

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว +13

    ഹരേ കൃഷ്ണാ കണ്ണാ മുരളീധരാ... ശരണം 🌹🙏🌹 ഇങ്ങനെ ഒരു ഗുരു നാഥയെ തന്ന് അനുഗ്രഹിച്ചതിന് കോടി കോടി സാഷ്ടാംഗ പ്രണാമം കണ്ണാ.....🙏🌹🌹🌹🌹🌹🌹🙏ഹൃദ്കർണ്ണപീയൂഷവതിയായ ദേവീ അവിടത്തെ പാദങ്ങളിൽ സാഷ്ടാംഗ പ്രണാമം 🙏🌹❤🙏 അതിമനോഹരം ❤❤🙏ഈ ഗുരുകുലത്തിൽ അംഗമാകാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു.. തുടർന്നും ഈ സൗഭാഗ്യത്തിനായി ഭഗവത് പാദങ്ങളിൽ സാഷ്ടാംഗ നമസ്ക്കരിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏 ജന്മദിനാശംസകൾ കണ്ണാ...🙏🙏 തിരുപ്പതിയിൽ പോകുന്ന യാത്രയിലാണ്.🙏🙏🌹🌹🌹🙏🙏

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShylaKunjuReji-ln1vi
    @ShylaKunjuReji-ln1vi ปีที่แล้ว +2

    പിറന്നാൾ ആശംസകൾ കൃഷ്ണാ🙏🙏🙏🌹🌹❤️❤️❤️

  • @sathyanil6769
    @sathyanil6769 ปีที่แล้ว +1

    ഭഗവാനെ ഉണ്ണി കണ്ണാ🙏🙏🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 ปีที่แล้ว +2

    ഭഗവാനെ ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് അവിടുത്തെ കാരുണ്യം 🙏🙏🙏❤

  • @salini8797
    @salini8797 ปีที่แล้ว +10

    കേൾക്കാൻ ഭാഗ്യം തന്ന ഉണ്ണിക്കണ്ണന് കോടി പ്രണാമം🕉️ 🙏🙏🙏🙏🙏🕉️

  • @divyabhaskaran5705
    @divyabhaskaran5705 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @Pushpa-wn7vi
    @Pushpa-wn7vi ปีที่แล้ว +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏 നമസ്തേ സുസ്മിതാ ജീ 🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ കാത്ത്കൊളളണേ ഭഗവാനേ നാരായണ 🙏🙏

  • @ramdas72
    @ramdas72 ปีที่แล้ว +8

    🙏എല്ലാഭഗവത് ഭക്തർക്കും സത്സംഗബന്ധുക്കൾക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ. എല്ലാവർക്കും ജന്മാഷ്ടമി ദിനത്തിൽ ഭഗവാന്റെ കൃപാകടാക്ഷം ലഭിയ്ക്കട്ടെ 🙏🙏🙏❤️❤️❤️

  • @AnilKumar-gb3qr
    @AnilKumar-gb3qr ปีที่แล้ว +3

    Krishna Guruvyoorappa Saranam 🙏 Krishna Guruvyoorappa Saranam 🙏 Krishna Guruvyoorappa Saranam 🙏 Krishna Guruvyoorappa Saranam 🙏 Krishna Guruvyoorappa Saranam 🙏

  • @Lakshmymenon
    @Lakshmymenon ปีที่แล้ว +1

    🙏🪷 എന്തുകൊണ്ടറിവീലാ കണ്ണാ, നിൻ മുന്നിൽ എൻ കണ്ണൂ നിറഞ്ഞു പോയി, ദുരിതങ്ങൾ ഓർത്തുള്ള കണ്ണുനീരും നിൻറെ തിരുമുന്നിൽ ചിരിതൂകി മാഞ്ഞുപോയി, സുകൃതം മെന്നോർത്തു മറന്നുപോയി. പരിഭവം പറയുവാൻ വന്നു നിൻറെ ചിരിയിൽ ഞാൻ എല്ലാം മറന്നു നിന്നു, ഉണ്ണി കണ്ണാ നമോസ്തുതേ 🪷🙏 സുപ്രഭാത വന്ദനം🪷🙏

  • @prameelamadhu5702
    @prameelamadhu5702 ปีที่แล้ว +6

    ഹരേ ഗുരുവായൂരപ്പാ 🙏 ഹരേ മാധവ🙏 ഹരേ ഗോവിന്ദ🙏 ഭഗവാനെ പൊന്നുണ്ണി കണ്ണാ കോടി നമസ്കാരം 🙏❤️🌹, ആദരണീയ ഗുരുനാഥേ... പ്രിയ സുസ്മിതാജി സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏❤️, ഈ മനോഹരമായ പിറന്നാൾ സമ്മാനം നോക്കിയിരിക്ക ആയിരുന്നു too super gift thanks ji പുണ്യ ഗുരുകുലത്തിൽ അംഗമാക്കിയതിന് ഭഗവാനെ നന്ദി 🙏 പ്രിയ ജി ക്കും എല്ലാ പ്രിയ സജ്ജനങ്ങൾക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🥰❤️🥰❤️❤️

  • @ampiliprasobhanan2414
    @ampiliprasobhanan2414 ปีที่แล้ว +1

    കോടി കോടി പ്രണാമം ഭഗവാന്റെ ജന്മദിനത്തിൽ ഇതു കേൾക്കാൻ കഴിഞ്ഞതിൽ ഹരേകൃഷണാ❤

  • @thulasisivan4949
    @thulasisivan4949 ปีที่แล้ว +1

    എന്റെ കൃഷ്ണ....... എല്ലാവരേയും കാത്തോളണേ.. 🙏🙏🙏മോളെ...... നമസ്കാരം 🙏🙏🙏

  • @sajinisankar7108
    @sajinisankar7108 ปีที่แล้ว +1

    ❤❤കൃഷ്ണാ ഒന്ന് പെട്ടെന്ന് വരൂ കണ്ണാ ❤❤❤🙏🙏🙏ജന്മാഷ്ടമി ആശംസകൾ ❤❤

  • @Reshmikrishnank
    @Reshmikrishnank ปีที่แล้ว +2

    മാഡത്തിന്റെ ഒരു സത്സംഗം ഇന്ന് ഉണ്ടായ സന്ദോഷം ആവും 😊

  • @pournamir9939
    @pournamir9939 ปีที่แล้ว +1

    🙏HareKrishnaa♥️Radhe Radhe💖

  • @nikhilars9508
    @nikhilars9508 ปีที่แล้ว +1

    നമസ്തേ ഗുരുനാഥേ 🙏🏻🙏🏻 ഗുരുനാഥയ്ക്കും എല്ലാ ഭക്തർക്കും ശ്രീകൃഷ്ണ ജന്മാഷ്ട്ടമി ആശംസകൾ🙏🏻🙏🏻🙏🏻

  • @narayananmaruthasseri5613
    @narayananmaruthasseri5613 ปีที่แล้ว +1

    🙏🌹❤ എനിക്ക് വളരെ ഇഷ്ടമുള്ള കീർത്തനമാണ്. രാവിലെത്തന്നെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. സർവം കൃഷ്ണാർപ്പണമസ്തു. 🙏

  • @mayadevig2156
    @mayadevig2156 ปีที่แล้ว +3

    ഹരേ കൃഷ്ണ.🕉️🙏🕉️ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ സുസ്മിതാജി.🙏🙏🙏😍😍🥰🌹🎈

  • @JayaMohan-v1u
    @JayaMohan-v1u ปีที่แล้ว +1

    ഹരേ കൃഷ്ണ 🌹🌹❤️
    നമസ്കാരം സുസ്മിതജി 🙏🙏🌹
    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🙏

  • @ajithakumaris5416
    @ajithakumaris5416 ปีที่แล้ว +1

    എന്റെ കൃഷ്ണാ, ഗുരുവായൂരപ്പാ 🙏🙏🙏🙏🙏

  • @sudhavijayakumar5843
    @sudhavijayakumar5843 ปีที่แล้ว

    ഹരേ കൃഷ്ണ.🙏🙏🙏🙏 കൃഷ്ണ ജയന്തി ആശംസകൾ നേരുന്നു സുസ്മിത. ജി 🙏🙏🙏🙏🙏🙏🌿🌿🌿🌿🌿

  • @subhavenugopal1738
    @subhavenugopal1738 ปีที่แล้ว +1

    🙏🙏നമസ്ക്കാരം സുസ്മിതാജി. 🙏🙏ജിയ്ക്കും കുടുംബത്തിനും അഷ്ടമി രോഹിണി ദിനാശംസകൾ. 🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു.🙏🙏❤️🙏🙏

  • @sabithaanand8104
    @sabithaanand8104 ปีที่แล้ว +1

    കൃഷ്‌ണം വന്ദേ ജഗത് ഗുരു 🙏❤️🙏ജന്മഷ്ടമി ആശംസകൾ സുസ്മിജി 🙏

  • @s.vijayamma5574
    @s.vijayamma5574 ปีที่แล้ว +1

    🙏🙏🙏ക ണ്ണാ!!!!പൊന്നു ണ്ണീ!!!... ഓടി വാ കണ്ണാ!🌹🌹☺️☺️ഓട ക്കുഴലും ചുണ്ടിൽ വച്ചൂ.... നീല മെയ്യിൽ പീതാം ബര വും... ഓടി യോടി നീ വരു വാനായ്... നീ ല വർണ്ണാ കൈ കൾ തൊഴുന്നേൻ 🙏♥️🙏...... കണ്ണ നിന്നു പിറന്നാള് 👏👏👏നീല വർണ്ണ നിന്നു പിറ ന്നാ ള് 👏👏👏മാലോകർ ക്കിന്നു ശുഭ നാ ള്!!✨✨🎊🎊✨✨ഏവർക്കും സന്തോഷം നിറഞ്ഞ ജ ന്മാ ഷ് ട മി ആശം സകൾ!!🙏🙏🥰🥰🙏🙏സുസ്മിതാ ജീ..... നമസ്തേ!നമസ്തേ!!🙏🙏♥️🥰♥️🙏

  • @seemaarchicot1656
    @seemaarchicot1656 ปีที่แล้ว +7

    🙏 ഹരേ കൃഷ്ണ 🌺 രാധേ രാധേ ശ്യാം 🌺🙏 ജന്മാഷ്ടമി ആശംസകൾ ✨✨
    പ്രണാമം ഗുരു നാഥേ 🙏✨✨✨🥰🥰

    • @gk2malayalam
      @gk2malayalam ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seemap5307
    @seemap5307 ปีที่แล้ว +3

    പാട്ടിൽ അലിഞ്ഞു....കൃഷ്ണാ....🙏🙏🙏... മോൾക്ക്..ഭഗവാൻ്റെ അനുഗ്രഹം ആവോളം ഉണ്ട്....❤

  • @sheebak3383
    @sheebak3383 ปีที่แล้ว +1

    ഹരേ കൃഷ്ണ രാധേ രാധേ ശ്യാം❤🙏❤

  • @gamipg9961
    @gamipg9961 ปีที่แล้ว +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌹🌹🌹💐💐💐🌷🌷🌷💙💙💙💞💞💞💕💕💕😍😍😍💝💝💝💖💖💖💚💚💚💜💜💜😙😙😙💛💛💛💘💘💘

  • @krishnaambika9932
    @krishnaambika9932 ปีที่แล้ว +1

    ഹരേ കൃഷ്ണ ജന്മാഷ്ടമി ആശംസകൾ
    ഈ പാട്ടിന്റെ അർത്ഥം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
    അങ്ങേയ്ക്ക് കോടി പ്രണാമം🙏🙏🙏❤️❤️

  • @remamanamohan8088
    @remamanamohan8088 ปีที่แล้ว +1

    ഗുരുനാഥയ്ക്കും കുടുംബത്തിനും എല്ലാ ഭക്ത കുടുംബാംഗങ്ങൾക്കും ശ്രീകൃഷ്ണ പരമാത്മാവിന്റെ അവതാര ജന്മ പുണ്യ ദിനാശംസകൾ🙏🙏🙏🙏🙏🙏🕉️🌹🙏🙏🙏🙏🙏🙏🙏

  • @sreelekhags677
    @sreelekhags677 ปีที่แล้ว +2

    കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ കണ്ണാ കണ്ണാ🙏🙏🙏🌹💖

  • @vimalavasudevan4865
    @vimalavasudevan4865 ปีที่แล้ว +2

    ഹരേ കൃഷ്ണ..🙏🙏🙏🙏 ഗുരുവായൂരപ്പാ.... 🙏🙏🙏🙏 ശ്രീകൃഷ്ണ ജയന്തി ആശംസകൾ.. 🙏🙏🙏 പ്രണാമം മാം... 🙏🙏🙏

  • @abhinavv622
    @abhinavv622 ปีที่แล้ว +1

    ഹരേ കൃഷ്ണ... ഹരേ കൃഷ്ണ.,.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @sreekala2793
    @sreekala2793 ปีที่แล้ว +1

    Namaskaram susmitagi 🙏 Hare krishna 🙏🙏🙏🙏🙏🌹♥️

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.. ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.. 🌹

  • @geethugirija2403
    @geethugirija2403 ปีที่แล้ว +1

    എല്ലാ ഗോപീ ഗോപന്മർക്കും ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്നു 🌷🌷🌷🌷🌷🙏🙏🙏🙏🙏🙏

  • @ABIN-NRK
    @ABIN-NRK ปีที่แล้ว +3

    🙏🙏🙏🙏🙏. കണ്ണാ ഗുരുവായൂരപ്പാ... ഹരേ കൃഷ്ണ 🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @sreelekshmissreelekshmis9365
    @sreelekshmissreelekshmis9365 ปีที่แล้ว +1

    🙏🙏🙏🙏🙏കൃഷ്ണ കൃഷ്ണ ആശംസകൾ 💚💚💚🌹💚💚💚

  • @gireeshkumar7200
    @gireeshkumar7200 ปีที่แล้ว +1

    ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾

  • @sreevidyamohanan8578
    @sreevidyamohanan8578 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏🙏🙏പിറന്നാൾ ആശംസകൾ 🙏😍😍😍 ഈ പുണ്യ ദിനത്തിൽ സുസ്മിതാജീ.....ഈ സുന്ദര സ്തുതിയിലൂടെ🙏🙏🙏കണ്ണനെ 🙏കൺമുമ്പിൽ കാണിച്ചു തന്നുവല്ലോ..🙏🙏🙏ഭക്തിമാധുര്യത്തോടെ ജീ അലിഞ്ഞലിഞ്ഞ് പാടി വിളിച്ചപ്പോൾ വേഗം ഓടിയെത്തിയല്ലോ..പൊന്നുണ്ണിക്കണ്ണാ.... .🙏🙏 🙏🙏🙏 അനന്തകോടി പ്രണാമം സുസ്മിതാജീ 🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 ปีที่แล้ว

    കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ ജയാ കൃഷ്ണാ ഹരേ...... നമസ്‍തേ സുസ്മിതാജി

  • @letharbabu8346
    @letharbabu8346 ปีที่แล้ว +1

    ശ്രീകൃഷ്ണ ജയന്തി ആശംസകൾ🙏

  • @valsaaryanarayanan5837
    @valsaaryanarayanan5837 ปีที่แล้ว +1

    സുസ്മിത ജീ.... മധുരം മധുരതരം ❤❤❤❤🙏🙏🙏🙏

  • @indhu9878
    @indhu9878 ปีที่แล้ว +4

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം.....
    നാരായണ നാരായണ ന നാരായണ... 🙏🙏🙏

  • @jayag8302
    @jayag8302 ปีที่แล้ว +1

    എൻ്റെ പൊന്നു ഉണ്ണിക്ക് pirannal ആശംസകൾ❤.പാടിയ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @e.rfamily4467
    @e.rfamily4467 ปีที่แล้ว

    നമസ്തേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ!
    രാധേ.... രാധേ... ശ്യാം

  • @chinthawilson796
    @chinthawilson796 ปีที่แล้ว +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 🌹🌹🌹❤❤❤

  • @rasithakj8060
    @rasithakj8060 ปีที่แล้ว

    നമസ്തേ ടീച്ചർജി 🙏
    💛 കണ്ണാ.....💛🙏🙏🙏

  • @subhapallattu7081
    @subhapallattu7081 ปีที่แล้ว +1

    ഹരേ കൃഷ്ണ... ഓം നമോ ഭഗവതേ വാസുദേവായ.. പ്രണാമം സുസ്മിതജി 🙏🏻🙏🏻🙏🏻

  • @induvijukumar713
    @induvijukumar713 ปีที่แล้ว +1

    എന്റെ കണ്ണാ ഗോവിന്ദ 🙏🙏❤❤ ഹരേ കൃഷ്ണാ 🙏🙏🙏❤❤

  • @sijukumar8900
    @sijukumar8900 ปีที่แล้ว

    ഹരേ കൃഷ്ണ മാതാജി പ്രണാമം
    സർവ്വംകൃഷ്ണാർപ്പിണമസ്തു

  • @salilakumary1697
    @salilakumary1697 ปีที่แล้ว

    ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ
    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ
    നമസ്കാരം സുസ്മിത ജി

  • @souminisathyan2685
    @souminisathyan2685 ปีที่แล้ว

    👌👌👌🌹🌹🌹 നമസ്തേ ടീച്ചർ ശ്രീകൃഷ്ണ ജയന്തി ആശംസകൾ

  • @kannanappuandachuoozchanne5363
    @kannanappuandachuoozchanne5363 ปีที่แล้ว

    ഗോപിക ഞാൻ കണ്ണാ എന്നു കാണു നീ മാധവാ എന്റെ അവതാരിക നീ നിറയുന്നു കണ്ണാ

  • @rameshkamal6322
    @rameshkamal6322 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    ഹരേ krishna ഹരേ krishna
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    💐💐💐💐💐💐💐💐💐💐
    ജി കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണജയന്തി ആശംസകൾ 💐💐💐💐💐💐💐💐💐
    ജി balamukundhashtakam ഒന്ന് ചൊല്ലി അർഥംപറഞ്ഞു ഇടുമോ തെറ്റാണെൽ പൊറുക്കണേ

  • @rangalakshmivk9637
    @rangalakshmivk9637 ปีที่แล้ว +1

    KRISHNAGURUVAYURAPPA SARANAM 🌹🙏🏻🙏🏻🙏🏻🙏🏻🌹HAREKRISHNA HARE HARE🙏🏻🙏🏻RADHE GOVINDHA 🙏🏻🙏🏻

  • @gopakumar.m6871
    @gopakumar.m6871 ปีที่แล้ว +1

    🙏🙏🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏❤️ നമസ്തേ ജി ❤

  • @sailajalevan4117
    @sailajalevan4117 ปีที่แล้ว +2

    കൃഷ്ണാ ..... ശ്രീകൃഷ്ണ ജയന്തി ആശംസകൾ🌿🙏

  • @sheebavk7531
    @sheebavk7531 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤ പാദ നമസ്ക്കാരം ടീച്ചർ ❤🙏🏻🙏🏻🙏🏻💛🌿💐🌸🌹🌿💛💐🌸🌼🌹🌿💛💐🌸💞💞💞💞💞💞

  • @krishnakumari8567
    @krishnakumari8567 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @chefprathap1498
    @chefprathap1498 ปีที่แล้ว +1

    പ്രണാമം 🙏സുസ്മിത ജി 🙏.. ഭഗവാന്റെ ജന്മഷ്ടമി ആശംസകൾ 🙏

  • @lathamoorthy7027
    @lathamoorthy7027 ปีที่แล้ว +1

    സുസ്മിതജി, പാട്ട് ഗംഭീരം. എല്ലാവർക്കും ശ്രീകൃഷ്ണ ജന്മഷ്ടമി ആശംസകൾ. 🙏🙏

  • @shijina.baburidhu2023
    @shijina.baburidhu2023 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @divakarannallaveettil8202
    @divakarannallaveettil8202 ปีที่แล้ว +3

    കൃഷ്ണ കൃഷ്ണ ഹരേ ഗോവിന്ദ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ ❤ പ്രിയപ്പെട്ട ഗുനാഥക്ക് വന്ദനം ❤ ലോക സമസ്താ സുഖിനോ ഭവന്തു ❤️ സമസ്ത ലോകാ സുഖിനോ ഭവന്തു ❤️❤️❤️

  • @radhak3413
    @radhak3413 ปีที่แล้ว +3

    ഹരേ കൃഷ്ണാ🙏🏼ഗുരുവായൂരപ്പാ ശരണം🙏🏼🙏🏼🙏🏼♥️🌿🌿 വന്ദനം ജീ🙏🏼🙏🏼🙏🏼♥️🌹
    ജന്മാഷ്ടമി ആശംസകൾ🙏🏼♥️

  • @saseendranvasantham5974
    @saseendranvasantham5974 ปีที่แล้ว

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏കണ്ണാ രാധേ കൃഷ്ണ 🙏🙏🙏

  • @remaniap336
    @remaniap336 ปีที่แล้ว +1

    പ്രണാമം സൂസ്മിതാജി ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ❤❤

  • @sheejave3631
    @sheejave3631 ปีที่แล้ว +5

    കൃഷ്ണാ!🙏വന്ദനം ജീ 🙏ശ്രീകൃഷ്ണ ജയന്തി ആശംസകൾ ❤️🌹

  • @krishnakumarpillai22
    @krishnakumarpillai22 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏🙏ഹരേ രാമ 🙏🙏🙏🙏
    ജയ് ശ്രീ രാധേ 🙏🙏🙏രാധേ 🙏🙏രാധേ 🙏🙏🙏

  • @mayamanoj536
    @mayamanoj536 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏❤️❤️🙏

  • @thankappanchittanattil8378
    @thankappanchittanattil8378 ปีที่แล้ว +2

    നമസ്കാരം ഗുരുനാഥേ 🌹🙏🙏🙏ഇന്നത്തെ ദിവസം ഈ കീർത്തനം കേൾക്കാൻ സാധിച്ചതിൽ ഭഗവാന്റെ അനുഗ്രഹം.... കോടി കോടി പ്രണാമം 🙏🙏🙏🌹🌹🌹❤️

  • @preethiraju4075
    @preethiraju4075 ปีที่แล้ว +1

    ഹരേ കൃഷ്ണാ🙏 ഹരേ ഗുരുവായൂരപ്പാ🙏🙏🙏 നമസ്തേ ജീ🙏🙏❤️ ജന്മാഷ്ടമി ആശംസകൾ🙏🌹🌹🌼🌼🌼❤️❤️

  • @apaptl
    @apaptl ปีที่แล้ว

    സർവ്വം കൃഷ്ണാർപ്പണമസ്തു 🪔

  • @beenakumari4283
    @beenakumari4283 ปีที่แล้ว +1

    ഓം ശ്രീകൃഷ്ണായ നമ:🙏🙏🙏പ്രണാമം സുസ്മിത ജീ🙏❤

  • @sudhak9647
    @sudhak9647 ปีที่แล้ว +3

    ഹരേ കൃഷ്ണാ!🙏🙏🙏 നമസ്തേ ജീ 🙏❤ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 😊🙏

  • @ravindrannair8463
    @ravindrannair8463 ปีที่แล้ว

    Hare Krishna Guruvayurappa saranam 🙏🙏🙏🙏🙏🙏 unnni kanna nu pirannal ashamsakal

  • @ambikachandran1743
    @ambikachandran1743 ปีที่แล้ว +1

    Krishna nee begane varooo❤🙏

  • @pushpavalli1274
    @pushpavalli1274 ปีที่แล้ว

    ഹരികൃഷ്ണ 🙏 നമസ്തേ സുസ്മിത ജി 🙏❤❤

  • @preethaprasannan3906
    @preethaprasannan3906 ปีที่แล้ว +1

    🌹🌹🌹🙏🙏🙏അലൈ പായുതേ കണ്ണാ ആ ഗാനം കൂടി 🙏🙏🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 ปีที่แล้ว +1

    ഹരേ കൃഷ്ണാ 👏❤🙏🏽
    എല്ലാ കൃഷ്ണ ഭക്തർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏❤👏എല്ലാവർക്കും അഷ്ടമി രോഹിണി ആശംസകൾ 🌿🙏🏽❤🙏🏽🌿

  • @sheethagirish1817
    @sheethagirish1817 ปีที่แล้ว

    Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare kriishna hare krishna krishna krishna hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare

  • @preethak4403
    @preethak4403 ปีที่แล้ว

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ 🥰🥰

  • @remaprem2178
    @remaprem2178 ปีที่แล้ว

    ഓം നമോ നാരായണായ🙏🙏🙏

  • @likhilkg9251
    @likhilkg9251 ปีที่แล้ว

    🙏🙏🙏🌿🌺🌿 ഹരേ കൃഷ്ണ ഹരേ നാരായണ🙏🙏🙏🙏🙏

  • @premav4094
    @premav4094 ปีที่แล้ว +1

    പ്രണാമം സുസ്മിതാജി
    ജന്മഷ്ടമി ആശംസ കൾ 🙏🏾

  • @padmamp5508
    @padmamp5508 ปีที่แล้ว

    ഹരേ കൃഷ്ണാ. ഹരേ കൃഷ്ണാ. 🙏🙏🙏

  • @sinisajeev9638
    @sinisajeev9638 ปีที่แล้ว +1

    Hare Krishna Hare Krishna💓💓🌹

  • @sarannyaknair2699
    @sarannyaknair2699 ปีที่แล้ว

    Sreekrishna jayanti ashamsakal 🙏🏻🙏🏻🙏🏻🙏🏻🙏🏻Hare krishna