യുക്തിവാദ സംഘടനകൾ കടത്തി വിട്ടതിനേക്കാൾ വെളിച്ചം കേരളീയ സമൂഹത്തിൻ ഈ മനുഷ്യൻ ഒറ്റക്ക് പരത്തി. അദ്ധ്യാപകൻ എന്നത് അദ്ദേഹത്തിനു വിശ്വാസ്യത നൽകി. Congratulations RC.
സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇവിടുത്തെ ജനതയോടു ചെയ്ത ഏറ്റവും വലിയ ദ്രോഹം ബാബാ സാഹേബ് ഡോ: ബി.ആർ അംബേദ്ക്കറെ പഠിക്കാൻ = അദ്ദേഹത്തിന്റെ സമസ്ത ചിന്തകളും മനുഷ്യനുതകുന്ന രീതിയിൽ പഠിപ്പിക്കുകയോ, പഠിക്കാൻ അവസരം നിഷേധിക്കുകയോ ചെയ്തു എന്നുള്ളതാണ്!! RC Sir നന്ദി🙏🌹👌👍
അംബേദ്കർ ചൂണ്ടിക്കാണി ച്ചതും ഇപ്പോൾ നടക്കുന്നതും ഏതു മതത്തിലും ഗ്രന്ഥത്തിലുമാണെന്ന് എല്ലാവർക്കുമറിയാം : അo ബേദ്കർ ആരെക്കുറിച്ച് പറഞ്ഞോ അവർക്ക് മാത്രം അത് മനസിലായിട്ടില്ല : ഖുറാനെ വിലയിരുത്താൻ മാത്രം ഒരു ദരിദ്രവാസിയും വളർന്നിട്ടില്ല.കാരണം ഖുറാൻ ലോക മതത്തിന്റെ ഗ്രന്ഥമത്രേ ? മൂഡർക്ക് എന്തറിയാം = ?
ഇത്രയും മനോഹരമായി ഭരണ ഘടന എന്താണെന്നു മനസ്സിലാക്കാനും അബേദ്കറെ മനസ്സിലാക്കാനും കഴിഞ്ഞു. ഇത് ഇത്രയും നന്നായി അവതരിപ്പിച്ച രവിചന്ദ്രൻ സാറിനും എസ്സൻസിനും വളരെ വളരെ നന്ദി
സത്യം കണ്ടെത്താനും തുറന്നടിച്ചു പറയാനും രവിചന്ദ്രൻ സാറിനുള്ള ബുദ്ധിയും കഴിവും ഔത്സുക്യവും അദ്ദേഹത്തെ മറ്റു ചില സ്വതന്ത്ര ചിന്തകരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഈയിടെ ,സ്വതന്ത്ര ചിന്തയെപ്പറ്റി മറ്റൊരു സ്വതന്ത്ര ചിന്തകൻ്റെ അഭിപ്രായങ്ങൾ കേട്ടപ്പോൾ, സ്വതന്ത്ര ചിന്തകർ തമ്മിലും പരസ്യസംവാദങ്ങൾ ആവശ്യമാണ് എന്ന് തോന്നി. Pseudo സ്വതന്ത്ര ചിന്ത നിരുത്സാഹപ്പെടുത്തേണ്ടതാണ്.🙏
ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് അംബേദ്ക്കറിനേയും RC യേയും പരസ്പരം തിരിച്ചറിയാൻ കഴിയുന്നില്ല. .......ഇനിയും തുടരുക ഈ അറിവിന്റെ അനന്തമായ പ്രഭാഷണങ്ങൾ : .....🙏
Sir ൻ്റ മികച്ച പ്രഭാഷണങ്ങളിൽ ഏറ്റവും മികച്ചത് ,🔥🔥🔥🔥🔥 പ്രഭാഷണങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കുക. സത്യത്തിൻ്റെ അഗാത ഗർത്തത്തിൽ നിന്നുള്ള വാക്കുകൾക്കായി കാത്തിരിക്കുന്ന ചെറിയ ഒരു ന്യൂന പക്ഷത്തിന് വേണ്ടിയെങ്കിലും...🔥🔥🔥🔥🔥🔥👆🏻✌🏻അംബേദ്കറിൻ്റെ ദീർഘ വീക്ഷണം ഇന്നും പലർക്കും മനസിലായില്ല , ആ മഹാ വ്യക്തിത്വത്തെ പാഠ പുസ്തകങ്ങളിൽ നിന്നും പുറത്ത് ആക്കിയത് മാറി മാറി വന്ന gov. ഒരു ജനതയോട് ചെയ്ത ഏറ്റവും വലിയ തെറ്റ് .... തന്നെ ഇനിയെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കുക
ഒരു ചരിത്ര വിദ്യാർത്ഥിക്ക് അല്ലെങ്കിൽ ചരിത്രത്തെ വസ്തുനിഷ്ഠമായി നിഷ്പക്ഷമായി പഠിക്കുന്ന ഒരാൾക്ക് വർത്തമാനകാലത്തെ കൃത്യമായി പ്രവചിക്കാൻ സാധിക്കും എന്നതിനുള്ള മികച്ച ഉദാഹരണമാണ് RC may 28ന് വയനാട്ടിൽ നടത്തിയ ഈ പ്രഭാഷണം...
ഇത്രയും നല്ല ആശയമമ്പുഷ്ടമായ ഒരു പ്രസംഗം അവതരിപ്പിച്ച ഡോ.രവി ചന്ദ്രൻ സാറിന് നന്ദി :- നന്ദി ... നന്ദി ..... ഇത് കേരളത്തിലെ പട്ടികജാതി കളും പിന്നോക്ക ന്മാരും ഒന്നു കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ..... അംബേദ്കറെക്കൂടുതലറിയാൻ ഒരു ഉപാധി തന്നെ ..... നന്ദി സർ ........
കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ നിങ്ങൾ.c രവിചന്ദ്രൻ സർ ന് സമയം ഉള്ളപോൾ അന്ധേഹത്തിൻ്റെ അടുത്ത് പോയി ഒരു മനുഷ്യൻ എങ്ങനെ സ്വയം പരിഷ് കരികണം എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.ജാതി മത വർഗ്ഗ വർണ്ണ ഇസങ്ങളാൽ കേരളം മുരടി പിൽ ആണ്. വിജേഷ് പാലക്കാട്.
ജാതിയെന്ന പോലെ മതവും നിരോധിക്കപ്പെടേണ്ടതാണ്. ഇന്ത്യയില്‍ മാനവിക മതം മാത്രം മതി എന്ന് വിചാരിച്ചാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ അതിന് തയ്യാറാകുമോ? ജാതി, മത നിരോധനം പോലെ ആൺപെൺ വിവേചനവും അംഗീകരിക്കപ്പെടാവുന്നതല്ല... പൂച്ചയ്ക്കാര് മണി കെട്ടും എന്ന് പറഞ്ഞ പോലെ വോട്ട് ബാങ്ക് രാഷ്ട്രീയക്കാരായ ആരതിന് തയ്യാറാകും???
Yes Bhai. >' മനുഷ്യനിർമ്മിത മഹാന്ധകാരമായ മതങ്ങൾ(ഏതു നിറ കൂതറ രാഷ്ട്രീയവും സെയിം.) കച്ചറ ജാതി വ്യസ്ഥകൾ,തലമുറകളെ പഠിപ്പിക്കുന്നതിനേക്കാൾ (പഠിപ്പിക്കുന്നതിനെക്കാൾ) നമ്മുടെ ജീവിധാർമ്മിക പഠിക്കുക, പഠിപ്പിക്കുക എന്നതാണ് ഏറ്റവും വല്യ മൂല്യം. അതിൽ ഭരണഘടന (പല രാജ്യങ്ങളുടേയും കടംകൊണ്ടതായാലും) നാം ഉൾക്കൊള്ളേണ്ട പ്രധാന ഘടകമാണ്. നമ്മുടെ എല്ലാം തലമുറ, ആഫ്രിക്കയിൽ നിന്ന് ഉണ്ടായതാണന്ന(ഇതുവരെ കണ്ടുപിടിച്ച ഏറ്റവും പഴയ മനുഷ്യ ഫോസിലിൽ നിന്നും)ബോധവും നമ്മിലേവരിലും ഉണ്ടായിരിക്കുകയും ചെയ്യുക. അല്ലെ..!
Dr BR 👍🇮🇳🇮🇳👍🇮🇳 Chapters of Indian constitution should be taught in every schools and colleges as a sub madatory.. so our future generation will be trasform.. Jai hind
എന്നെ "കേൾക്കാൻ, മനസ്സിലാക്കാൻ, ചിന്തിക്കാൻ" പഠിപ്പിച്ച വ്യക്തി ആണ് രവി സാർ... വീൻസും വീണ്ടും സമൂഹത്തിലെ മൂല്യ ചുതികളെ ചൂണ്ടിക്കാണിച്ചു മുന്നിതന്നെ നിന്നു സംസാരിക്കുന്ന സാറിനു എന്ന് പിന്തുണ ... "അന്തസ്സ്" ആണ് നിങ്ങൾ, അഭിമാനമാണ്, ഇത്രയൊക്കെ ഇല്ലെങ്കിലും ഇതിന്റെ 1% എങ്കിലും ഇന്നത്തെ രാഷ്ട്രീയക്കാർക്ക് അറിയുമായിരുന്നെങ്കിൽ എന്നു ഞാൻ വെറുതെ നിനച്ചു പോയി....
Jay Hind Jay Bhim Wonderful dhunya prepencha Sathyom , about 250 years Remember India was under cruel Briteesh administration JAY Universal power of Freedom, Vante Mataram
എത്തിസ്റ്റുകൾ ആകുവാൻ ആഗ്രഹമുള്ള അത്തരം ഗ്രൂപ്പുകളും ആയി ബന്ധപ്പെടാൻ ആഗ്രഹമുള്ള ഒരുപാട് ആളുകൾ സമൂഹത്തിൽ ഉണ്ട് എസ്എൻസിന്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന കൂടെഇത്തരം ഗ്രൂപ്പുകളുമായി കോൺടാക്ട് ചെയ്യുവാനുള്ള നമ്പറുകൾ നമ്പർ ഫോൺ നമ്പറുകൾ കൂടി ആഡ് ചെയ്യണമെന്ന് താല്പര്യപ്പെടുന്നു
46:42 ജാതി അമേരിക്കയിൽ അന്നില്ലായിരുന്നു. പക്ഷെ പിന്നീട് ഇവിടുന്നു വൈറ്റ് കോളർ ജോലിക്ക് അങ്ങോട്ട് ചേക്കേറിയ അണ്ണന്മാർ അതും പൊതിഞ്ഞോണ്ട് പോയി സിലികോൺ വാലിയിൽ വരെ എത്തിച്ചു.
നാട് ഭരിക്കാൻ , കുറഞ്ഞപക്ഷം constitution എങ്കിലും അറിഞ്ഞിരിക്കണം എന്നൊരു നിബന്ധന വേണ്ടതാണ് . Constitution പഠിച്ചു certificate ullavarkke , candidate ആകാൻ സാധിക്കൂ എന്ന നിയമം വരണം . ഇപ്പൊൾ , ഗുസ്തിയും ആക്ഷൻ um മാത്രം മതി . അതിൻ്റെ ഫലമാണ് , കേരള ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നത് .!!!!
യുക്തിവാദ സംഘടനകൾ കടത്തി വിട്ടതിനേക്കാൾ വെളിച്ചം കേരളീയ സമൂഹത്തിൻ ഈ മനുഷ്യൻ ഒറ്റക്ക് പരത്തി. അദ്ധ്യാപകൻ എന്നത് അദ്ദേഹത്തിനു വിശ്വാസ്യത നൽകി. Congratulations RC.
പ്രൗഢ ഗംഭീരമായ അവതരണം : .
നന്ദി സർ ..
തുടരുക അനുസ്യതം.
Really true
A+ sir
സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇവിടുത്തെ ജനതയോടു ചെയ്ത ഏറ്റവും വലിയ ദ്രോഹം ബാബാ സാഹേബ് ഡോ: ബി.ആർ അംബേദ്ക്കറെ പഠിക്കാൻ = അദ്ദേഹത്തിന്റെ സമസ്ത ചിന്തകളും മനുഷ്യനുതകുന്ന രീതിയിൽ പഠിപ്പിക്കുകയോ, പഠിക്കാൻ അവസരം നിഷേധിക്കുകയോ ചെയ്തു എന്നുള്ളതാണ്!! RC Sir നന്ദി🙏🌹👌👍
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് മണ്ടത്തരങ്ങൾ മാത്രം വിളമ്പിയ ഖുർആനിൽ അല്ല അംബേദ്കറുടെ അവസാന പ്രഭാഷണത്തിൽ. അത് ചൂണ്ടി കാണിച്ച RC ക്ക് എന്റെ നന്ദി.
മതം(ഏതും) മനുഷ്യനിർമ്മിത മഹാന്ധകാരം.
അവ വെറും ഭ്രാന്ത ഫാൻ്റസി കെട്ട വിഢിക്കഥകൾ ആണന്നുള്ളതാണ് ജീവി ധാർമ്മിക ബോധമുള്ളവൻ്റെ തിരിച്ചവ്.
@Quadrillion Trader Randum manushyanu gunam ellatha chavaru books anu
അംബേദ്കർ ചൂണ്ടിക്കാണി ച്ചതും ഇപ്പോൾ നടക്കുന്നതും ഏതു മതത്തിലും ഗ്രന്ഥത്തിലുമാണെന്ന് എല്ലാവർക്കുമറിയാം : അo ബേദ്കർ ആരെക്കുറിച്ച് പറഞ്ഞോ അവർക്ക് മാത്രം അത് മനസിലായിട്ടില്ല : ഖുറാനെ വിലയിരുത്താൻ മാത്രം ഒരു ദരിദ്രവാസിയും വളർന്നിട്ടില്ല.കാരണം ഖുറാൻ ലോക മതത്തിന്റെ ഗ്രന്ഥമത്രേ ? മൂഡർക്ക് എന്തറിയാം = ?
ഇത്രയും മനോഹരമായി ഭരണ ഘടന എന്താണെന്നു മനസ്സിലാക്കാനും അബേദ്കറെ മനസ്സിലാക്കാനും കഴിഞ്ഞു. ഇത് ഇത്രയും നന്നായി അവതരിപ്പിച്ച രവിചന്ദ്രൻ സാറിനും എസ്സൻസിനും വളരെ വളരെ നന്ദി
സത്യം കണ്ടെത്താനും തുറന്നടിച്ചു പറയാനും രവിചന്ദ്രൻ സാറിനുള്ള ബുദ്ധിയും കഴിവും ഔത്സുക്യവും അദ്ദേഹത്തെ മറ്റു ചില സ്വതന്ത്ര ചിന്തകരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഈയിടെ ,സ്വതന്ത്ര ചിന്തയെപ്പറ്റി മറ്റൊരു സ്വതന്ത്ര ചിന്തകൻ്റെ അഭിപ്രായങ്ങൾ കേട്ടപ്പോൾ, സ്വതന്ത്ര ചിന്തകർ തമ്മിലും പരസ്യസംവാദങ്ങൾ ആവശ്യമാണ് എന്ന് തോന്നി. Pseudo സ്വതന്ത്ര ചിന്ത നിരുത്സാഹപ്പെടുത്തേണ്ടതാണ്.🙏
അനിയേജ്യമയ സമയത്ത് തന്നേവന്നും... I LovE RC❤❤❤
🤣
@@sumeshsubramanian132 à
കൃത്യ സമയത്ത് തന്നെ ഭരണഘടന പറഞ്ഞു തന്നു. നന്ദി രവി സാർ❤
Faq
B
Super
ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് അംബേദ്ക്കറിനേയും RC യേയും പരസ്പരം തിരിച്ചറിയാൻ കഴിയുന്നില്ല. .......ഇനിയും തുടരുക ഈ അറിവിന്റെ അനന്തമായ പ്രഭാഷണങ്ങൾ : .....🙏
RC is my great teacher of all time. Im undoubtedly owe to him a lot. ❤️
മഹാനായ അംബേക്ർ
Super good
Sir ൻ്റ മികച്ച പ്രഭാഷണങ്ങളിൽ ഏറ്റവും മികച്ചത് ,🔥🔥🔥🔥🔥 പ്രഭാഷണങ്ങൾ തുടർന്ന് കൊണ്ടേ ഇരിക്കുക. സത്യത്തിൻ്റെ അഗാത ഗർത്തത്തിൽ നിന്നുള്ള വാക്കുകൾക്കായി കാത്തിരിക്കുന്ന ചെറിയ ഒരു ന്യൂന പക്ഷത്തിന് വേണ്ടിയെങ്കിലും...🔥🔥🔥🔥🔥🔥👆🏻✌🏻അംബേദ്കറിൻ്റെ ദീർഘ വീക്ഷണം ഇന്നും പലർക്കും മനസിലായില്ല , ആ മഹാ വ്യക്തിത്വത്തെ പാഠ പുസ്തകങ്ങളിൽ നിന്നും പുറത്ത് ആക്കിയത് മാറി മാറി വന്ന gov. ഒരു ജനതയോട് ചെയ്ത ഏറ്റവും വലിയ തെറ്റ് .... തന്നെ ഇനിയെങ്കിലും ഉൾപ്പെടുത്താൻ ശ്രമിക്കുക
ഒരു ചരിത്ര വിദ്യാർത്ഥിക്ക് അല്ലെങ്കിൽ ചരിത്രത്തെ വസ്തുനിഷ്ഠമായി നിഷ്പക്ഷമായി പഠിക്കുന്ന ഒരാൾക്ക് വർത്തമാനകാലത്തെ കൃത്യമായി പ്രവചിക്കാൻ സാധിക്കും എന്നതിനുള്ള മികച്ച ഉദാഹരണമാണ് RC may 28ന് വയനാട്ടിൽ നടത്തിയ ഈ പ്രഭാഷണം...
But enth cheyan sangi aayi poyi
@@Reus... നീ ആക്കിയതാണോ??
@@vibezmalayalam7472 പുരോഗമന വാദികൾ തന്നെ ആക്കിയിട്ടു ഉണ്ട്
@@Reus... അങ്ങനെ ആരെങ്കിലും ആക്കിയാൽ ആരെങ്കിലും എന്തെങ്കിലും ആകുമോ??
@@vibezmalayalam7472 തെളിവ് സഹിതം ആണെങ്കിൽ ആകും
യുവതലമുറ തീർച്ചയായും കെട്ടിരിക്കേണ്ട പ്രസംഗം.
Childhood is when you idolize gandhi
Adulthood is when you realize Ambedkar makes more sense....
💯
absolutely
This speech should be promoted. Ambedkar - Really an unsung hero...
ഇത്രയും നല്ല ആശയമമ്പുഷ്ടമായ ഒരു പ്രസംഗം അവതരിപ്പിച്ച ഡോ.രവി ചന്ദ്രൻ സാറിന് നന്ദി :- നന്ദി ... നന്ദി ..... ഇത് കേരളത്തിലെ പട്ടികജാതി കളും പിന്നോക്ക ന്മാരും ഒന്നു കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു ..... അംബേദ്കറെക്കൂടുതലറിയാൻ ഒരു ഉപാധി തന്നെ ..... നന്ദി സർ ........
ഇത്രയും നല്ല പ്രഭാഷണം കൊണ്ട് മലയാളിയെ ഉണർത്തുന്ന രവചന്രൻ സാർ ഇതൊക്കെ കേട്ട് മലയാളി എന്ന നമ്മൾ എന്തു മനസിലാക്കി പ്രത്യേകിച്ചും വയനാട്ട്കാർ🙏🤔👍
കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ നിങ്ങൾ.c രവിചന്ദ്രൻ സർ ന് സമയം ഉള്ളപോൾ അന്ധേഹത്തിൻ്റെ അടുത്ത് പോയി ഒരു മനുഷ്യൻ എങ്ങനെ സ്വയം പരിഷ് കരികണം എന്ന് മനസ്സിലാക്കിയാൽ കൊള്ളാം.ജാതി മത വർഗ്ഗ വർണ്ണ ഇസങ്ങളാൽ കേരളം മുരടി പിൽ ആണ്. വിജേഷ് പാലക്കാട്.
നിങ്ങളുടെ masterpiece പ്രസംഗം രവി മാഷ്
The man who taught me how to think, taught me what is citizenship..what is humanity ..what is democracy..love RC
അന്നത്തെ പ്രഭാഷണം ഇന്നത് സത്യമെന്നു തെളിയുന്നു.(ദീർഘ വീക്ഷണം )U r right..
ഓഫീസുകളിൽ ഒരു ഭരണഘടനയുടെ ആമുഖം കേരളത്തിൽ പോലും ഇല്ല .
എത്ര സത്യം!
കണ്ടുകൊണ്ടിരിക്കുന്ന
സത്യം!
You are gem of a person who sounds much sensible, logical n balanced. Extremely enlightening speech. Keep it up
Another splendid presentation by Ravichandran C. Very informative.
We are blessed to hear this lecture, buitifully presented and interpreted. Thank you verymuch Revichandran sir.
Beautifully
രവിചന്ദ്രൻ സർ അഭിനന്ദനങ്ങൾ
ഇതുപോലെയുള്ള പ്രസംഗം ഇനിയും വരണം 😍
Superspeechsir
മഹാനായ അംബേദ്കർ
Rc❤പ്രണയം സയൻസിനോട് മാത്രം ❤
സൂപ്പർ
What a timing. This must be sent to Saji Cherian. Let him learn.
They won’t, both communism and islam hijack brains at an early age!
Absolutely Fantastic speech last two years ... Big salute RC
Thanks!
sir,super speach
ജാതി നിയമം മൂലം നിരോധിക്കണം 💯
എന്തായാലും ജാതി നിരോധിക്കപ്പെടും 😌💯
@Heretic hello രണ്ടും
@@തോൽവി ജാതി ആണ് പ്രാഥമികം. പല ജാതി ചേർന്നതാണ് മതം. പന്ത്രണ്ടു ജാതി ചേർന്നതാണ് ഇസ്രായേൽ. ഇസ്രായേലിനേ ഒരു മതമാക്കിയതാണ് ക്രിസ്ത്യാനിറ്റി.
❤️
ജാതിയെന്ന പോലെ മതവും നിരോധിക്കപ്പെടേണ്ടതാണ്. ഇന്ത്യയില്‍ മാനവിക മതം മാത്രം മതി എന്ന് വിചാരിച്ചാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ അതിന് തയ്യാറാകുമോ? ജാതി, മത നിരോധനം പോലെ ആൺപെൺ വിവേചനവും അംഗീകരിക്കപ്പെടാവുന്നതല്ല...
പൂച്ചയ്ക്കാര് മണി കെട്ടും എന്ന് പറഞ്ഞ പോലെ വോട്ട് ബാങ്ക് രാഷ്ട്രീയക്കാരായ ആരതിന് തയ്യാറാകും???
@Heretic hello 💯
What a timing RC ❤️ and esSENSE global. 🎉
ഓരോ സാധാരണക്കാരനും, ലളിതമായി മനസ്സിലാകും നന്ദി സാർ ❤️
Every sentence is beautiful ❤️
ആണോ അറിഞ്ഞില്ല..
ഗംഭീര അവതരണം.
ഗംഭീരം. ❤️love RC.
Great speech
Great and beautiful speech.
Yes Bhai. >' മനുഷ്യനിർമ്മിത മഹാന്ധകാരമായ മതങ്ങൾ(ഏതു നിറ കൂതറ രാഷ്ട്രീയവും സെയിം.) കച്ചറ ജാതി വ്യസ്ഥകൾ,തലമുറകളെ പഠിപ്പിക്കുന്നതിനേക്കാൾ (പഠിപ്പിക്കുന്നതിനെക്കാൾ) നമ്മുടെ ജീവിധാർമ്മിക പഠിക്കുക, പഠിപ്പിക്കുക എന്നതാണ് ഏറ്റവും വല്യ മൂല്യം. അതിൽ ഭരണഘടന (പല രാജ്യങ്ങളുടേയും കടംകൊണ്ടതായാലും) നാം ഉൾക്കൊള്ളേണ്ട പ്രധാന ഘടകമാണ്.
നമ്മുടെ എല്ലാം തലമുറ, ആഫ്രിക്കയിൽ നിന്ന് ഉണ്ടായതാണന്ന(ഇതുവരെ കണ്ടുപിടിച്ച ഏറ്റവും പഴയ മനുഷ്യ ഫോസിലിൽ നിന്നും)ബോധവും നമ്മിലേവരിലും ഉണ്ടായിരിക്കുകയും ചെയ്യുക. അല്ലെ..!
Super speech. Informative ❤️
Thank you Ravi sir🙏
Super... Ravichandran... Eye opening
ആാാഹാ എന്തോര് തെളിച്ചം 👍👍👍👍👍
സാർ നെ ഒരു പാട് ബഹുമാനം ❤🙏
Relevant topic as RC rocks 👍❤👌
Dr BR 👍🇮🇳🇮🇳👍🇮🇳
Chapters of Indian constitution should be taught in every schools and colleges as a sub madatory.. so our future generation will be trasform.. Jai hind
വളരെ മനോഹരമായ അവതരണം
വളരെ പ്രസക്തമായ വിഷയം
good one sir
Revi sir yellaippolum great
its a good presentation ,informative thank you sir
Excellent speech...😍👌
ഗംഭീരം 👏👏💐💐
Good 👍 👍 👍 🙏❤️👍🌹
Super good super good
എന്നെ "കേൾക്കാൻ, മനസ്സിലാക്കാൻ, ചിന്തിക്കാൻ" പഠിപ്പിച്ച വ്യക്തി ആണ് രവി സാർ... വീൻസും വീണ്ടും സമൂഹത്തിലെ മൂല്യ ചുതികളെ ചൂണ്ടിക്കാണിച്ചു മുന്നിതന്നെ നിന്നു സംസാരിക്കുന്ന സാറിനു എന്ന് പിന്തുണ ... "അന്തസ്സ്" ആണ് നിങ്ങൾ, അഭിമാനമാണ്, ഇത്രയൊക്കെ ഇല്ലെങ്കിലും ഇതിന്റെ 1% എങ്കിലും ഇന്നത്തെ രാഷ്ട്രീയക്കാർക്ക് അറിയുമായിരുന്നെങ്കിൽ എന്നു ഞാൻ വെറുതെ നിനച്ചു പോയി....
അവസരോചിതം...
ആശംസകള്‍
Very different RC in debate VS public speech VS. Antivirus presentations ….
പഴയ R C യെ തിരിച്ചു കിട്ടി. !
നന്നായിട്ടുണ്ട് 👍🏾👌
So well defined and clear.thank you sir for such an informative and interesting top,in this ongoing scenario.
ആണോ അറിഞ്ഞില്ല.. 🤪
Thank you sir ❤️
Jay Hind Jay Bhim Wonderful dhunya prepencha Sathyom , about 250 years Remember India was under cruel Briteesh administration JAY Universal power of Freedom, Vante Mataram
Brother Ravi sir Gurudeva sharanam sharanam Jay Hind Jay Bhim VanteMataram
Ravichandran C ❤
Thank you sir 👍
Rc 💪💙💙
❤️❤️rc
RC ഉയിർ ❤❤
സൂപ്പർ ❤❤❤
Super speech.. current incidents arround us sutes the words. A lesson to learn. Be alert .
Rc ♥️
ലെ സജി - ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്
എത്തിസ്റ്റുകൾ ആകുവാൻ ആഗ്രഹമുള്ള അത്തരം ഗ്രൂപ്പുകളും ആയി ബന്ധപ്പെടാൻ ആഗ്രഹമുള്ള ഒരുപാട് ആളുകൾ സമൂഹത്തിൽ ഉണ്ട് എസ്എൻസിന്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന കൂടെഇത്തരം ഗ്രൂപ്പുകളുമായി കോൺടാക്ട് ചെയ്യുവാനുള്ള നമ്പറുകൾ നമ്പർ ഫോൺ നമ്പറുകൾ കൂടി ആഡ് ചെയ്യണമെന്ന് താല്പര്യപ്പെടുന്നു
ടൈമിംഗ്
46:42 ജാതി അമേരിക്കയിൽ അന്നില്ലായിരുന്നു. പക്ഷെ പിന്നീട് ഇവിടുന്നു വൈറ്റ് കോളർ ജോലിക്ക് അങ്ങോട്ട് ചേക്കേറിയ അണ്ണന്മാർ അതും പൊതിഞ്ഞോണ്ട് പോയി സിലികോൺ വാലിയിൽ വരെ എത്തിച്ചു.
A presentation every Indian should watch
RC ഞങ്ങളുടെ അഭിമാനം യുക്തിവാദികളുടെ അഭിമാനം
പോടാ ചെലക്കാതെ..
നാട് ഭരിക്കാൻ , കുറഞ്ഞപക്ഷം constitution എങ്കിലും അറിഞ്ഞിരിക്കണം എന്നൊരു നിബന്ധന വേണ്ടതാണ് .
Constitution പഠിച്ചു certificate ullavarkke , candidate ആകാൻ സാധിക്കൂ എന്ന നിയമം വരണം .
ഇപ്പൊൾ , ഗുസ്തിയും ആക്ഷൻ um മാത്രം മതി .
അതിൻ്റെ ഫലമാണ് , കേരള ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നത് .!!!!
Great speech, i really appreciate ravichandran c for presenting this wonderful speech.
What a speech super
We are proud of u....
Very much informative.....
Very good speech sir Thank you so much ❤️❤️❤️
Ab💙💙💙💙💙
അഭിനന്ദനങ്ങൾ ❤️
Sir, a big salute.
സൂപ്പർ speech സർ
നന്ദി 🙏
👏👏👏RC
What a speach sir.....
ചെറിയൊരു spark🔥
Super 💕
Fantastic.
Indian rashtreeyathile eattavum pradhanapetta mahanaya vykthiyayirunnu Ambedkar
So aptly timed!
brilliant 🎉
Very good speech