What is the right way to Brake on a motorcycle - Malayalam video

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • The right way to Brake on a motorcycle - Effective Braking - Panic Braking - And tips on Non-ABS braking - Malayalam video
    Rev matching Video: • Malayalam Rev Matching...

ความคิดเห็น • 1.5K

  • @macho8031
    @macho8031 5 ปีที่แล้ว +2302

    വണ്ടി ഇല്ലെങ്കിലും strell ഇന്റെ ഈ വീഡിയോസ് എല്ലാം കാണുന്ന ലെ ഞാൻ😂😂😂

  • @Nidheeshmtr
    @Nidheeshmtr 5 ปีที่แล้ว +548

    പണ്ട് ഞാൻ ചോദിച്ചിരുന്നു .. ഇപ്പോഴെങ്കിലും ഇട്ടല്ലോ♥️

    • @anuragassu2958
      @anuragassu2958 5 ปีที่แล้ว +5

      Nidheesh O pand ee vandi irangite illa

    • @abnvkrsn2710
      @abnvkrsn2710 5 ปีที่แล้ว +3

      Ashane! Oru vediyundayalle marikalayam😅

    • @vivekbrian7070
      @vivekbrian7070 2 ปีที่แล้ว

      @@anuragassu2958 😂😂

  • @Anujith-rs7vg
    @Anujith-rs7vg 5 ปีที่แล้ว +211

    ഒരു വെടിയുണ്ട അല്ലേ വരുന്നത്. മാറിക്കളയാം. പൊളിച്ചു ബ്രോ....

    • @Benchmarks1
      @Benchmarks1 3 ปีที่แล้ว +6

      ഇതെന്താ തെലുങ്ക് മൂവി യോ 🤣🤣

    • @jishnuindira
      @jishnuindira 3 ปีที่แล้ว +1

      @@Benchmarks1 🤭

  • @Ashashsah19740
    @Ashashsah19740 5 ปีที่แล้ว +44

    Mr.Strell, വളരെ നല്ല ഒരു അവേർനെസ്സ് ആണ്.തുടർന്നും ഇത് പോലുള്ള വീഡിയോ... 😊

  • @madhavam6276
    @madhavam6276 5 ปีที่แล้ว +463

    09:30 - 12:40 ഇതിലും സിംപിൾ ആയിട്ടുള്ള ABS എക്സ്പ്ലനേഷൻ സ്വപ്നങ്ങളിൽ മാത്രം...😆 Thanks Broi.. 👏

    • @rcholic3289
      @rcholic3289 5 ปีที่แล้ว +9

      Mm viduvaa pidikkuvaa😂

    • @devpv3084
      @devpv3084 3 ปีที่แล้ว

      th-cam.com/video/H7D_NPHG1kA/w-d-xo.html

    • @samshanker5753
      @samshanker5753 2 ปีที่แล้ว +1

      🔥🔥

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 ปีที่แล้ว +36

    വണ്ടി ഒന്നും ഇല്ല. പക്ഷേ strell bro യുടെ എല്ലാ വീഡിയോസു൦ കാണും... 😂
    Thank you for the information...👍👌👏❤🔥

  • @cibi4192
    @cibi4192 4 ปีที่แล้ว +371

    Who else watching in 2020 stay home

  • @mhdyounas5512
    @mhdyounas5512 5 ปีที่แล้ว +37

    Practice ഇല്ലാതെ ഒന്നും നടക്കില്ല മച്ചാനെ.. ഇൗ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്..
    ഒരുപാട് പ്രാവിശ്യം എൻജിൻ brake system എനിക്ക് helpful ആയിട്ടുണ്ട്. വണ്ടി പെട്ടന്ന് നിക്കും

    • @saleelsaleel3281
      @saleelsaleel3281 4 ปีที่แล้ว

      Aa paranjath videoyilethum crctaytt mansilayeela..engane bro clutch pidich down cheyyanam ennano atho clutch onnum pidikkand neere gear down aakke..

    • @ajayudayan5323
      @ajayudayan5323 4 ปีที่แล้ว +1

      @@saleelsaleel3281 clutch less down shift cheyan pattum, not possible in every bikes. If you have Duke series you can do it with the help of rev matching techniques.
      Clutch vechu thane down shift cheyum, Eg: right hand 70% brakes, kooduthal sredha given to down shift and clutch. Kooduthal time clutch pidicha it decreases stopping distance.
      Through practiceilde master cheyam

    • @saleelsaleel3281
      @saleelsaleel3281 4 ปีที่แล้ว

      @@ajayudayan5323 tnq uuuuuu

    • @souravsatheesh913
      @souravsatheesh913 3 ปีที่แล้ว

      @@ajayudayan5323 all bike lu rev match cheyam bro

  • @suhailbathery4981
    @suhailbathery4981 5 ปีที่แล้ว +161

    ഞാനൊരു സത്യം പറയട്ടെ strell nte allmost എല്ലാ vedios ന്റെയും link എന്റെ whatsapp status ആകാറുണ്ട്
    ഒരു കട്ട fan 😍

    • @devpv3084
      @devpv3084 3 ปีที่แล้ว +1

      th-cam.com/video/H7D_NPHG1kA/w-d-xo.html

    • @tetchy1121
      @tetchy1121 3 ปีที่แล้ว +1

      Ayin😂😂

    • @shifinas782
      @shifinas782 3 ปีที่แล้ว

      Ayin

  • @abhinandk.k7634
    @abhinandk.k7634 5 ปีที่แล้ว +316

    The simplest explanation of ABS
    വിടാ പിടിക്കാ... വിടാ പിടിക്കാ....,😅😅
    Strell ഇസ്തം...😍😍😍😍😍😍😍😍

    • @ReynoldGeorge
      @ReynoldGeorge 4 ปีที่แล้ว +7

      പിടിച്ചിട്ടല്ലെ വിടാൻ പറ്റൂ🤔. അപ്പൊ പിടിക്കാ വിടാ പിടിക്കാ വിടാ അല്ലെ

    • @basilroy4583
      @basilroy4583 4 ปีที่แล้ว +8

      @@ReynoldGeorge 😂 ആദൃം വിട്ടാലല്ലെ പിന്നീട് പിടിക്കാൻ പറ്റു ... ഇതിപ്പൊ 🐓 ആണൊ 🥚 ആണൊ ആദൃം ഉണ്ടായെ എന്ന അവസ്ഥ ആയല്ലൊ..😂😂

    • @unexpectedlife400
      @unexpectedlife400 4 ปีที่แล้ว +1

      @@basilroy4583 ആദ്യം പിടിച്ചാലല്ലേ 🤪😏😢

    • @devpv3084
      @devpv3084 3 ปีที่แล้ว

      th-cam.com/video/H7D_NPHG1kA/w-d-xo.html

    • @badbad-cat
      @badbad-cat 2 ปีที่แล้ว +1

      @@ReynoldGeorge ബ്രേക്ക്‌ ലോക്കായി പിടിച്ചിരിക്കുന്നത് ABS വിടീക്കും, എന്നിട്ട് വീണ്ടും ABS പിടിപ്പിക്കും.
      വിട പിടിക്ക വിട പിടിക്ക

  • @sahilbasheer6570
    @sahilbasheer6570 5 ปีที่แล้ว +14

    എത്രയോ കാലമായി ബ്രേക്കിങ്ങിനെ പറ്റി ഒരു വീഡിയോ കാണുവാൻ ആഗ്രഹിക്കുന്നത്. ഇതിപ്പോ strell തന്നെ വന്നു ചെയ്തതിൽ സന്തോഷം.. Thank you for being beginner friendly 👍

  • @sachinbabu7284
    @sachinbabu7284 5 ปีที่แล้ว +5

    എല്ലാര്ക്കും മനസ്സിലാവുന്ന രീതിയിൽ നിസാര കാര്യങ്ങളുമായി സാമ്യപെടുത്തി പറഞ്ഞു തരുന്നതുൽ അങ്ങേരു പുലിയാണ്..ലവ് യൂ.. man

  • @danieljaingeorge
    @danieljaingeorge 5 ปีที่แล้ว +94

    Effective breaking ന് ചെറിയ ഒരു ടിപ്പ്..
    Down shift ചെയ്ത് break ചെയ്യുമ്പോൾ എൻജിൻ ലോക്ക് ആകാനുള്ള സാധ്യത കൂടുതൽ ആണ്.. അതുകൊണ്ട് തന്നെ പുറകിലെ wheel skid ആകാനും സാധ്യത ഉണ്ട്.. (non slipper clutch vehicles)
    ഇതേ സമയം engine rpm മുഴുവനായും കുറയ്ക്കാതെ (around 2500-3000 rpm) keep ചെയ്താൽ back wheel ലോക്ക് ആകുന്നത് ഒഴിവാക്കാൻ സാധിക്കും..

    • @bharathkrishnapm7000
      @bharathkrishnapm7000 2 ปีที่แล้ว +1

      Bro splendour bike traffickil off ayippokunnu 😭 any solution
      A beginner

    • @thelasthydra6921
      @thelasthydra6921 2 ปีที่แล้ว +1

      Clutch cheruthayi apply cheithu accelerator oralppam koduthu nirthu bro..

    • @danieljaingeorge
      @danieljaingeorge 2 ปีที่แล้ว +1

      @@bharathkrishnapm7000 increase idle running rpm..

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +229

    *ഞാൻ ഇതൊന്നും അറിയാതെ ചുമ്മാ ബ്രേക്ക്‌ ചെയ്യുമായിരുന്നു.ഇനി ഇത് ശ്രദ്ധിക്കാം*

    • @-vishnu2948
      @-vishnu2948 4 ปีที่แล้ว +3

      @Gghhh Hhh thnkxx bro..njan beginner aan,ningalude abhipraayangal enikk valare valuthaan..😘😘

    • @lokibaby5467
      @lokibaby5467 3 ปีที่แล้ว +1

      @@-vishnu2948 ഓടുന്ന ബൈക്ക് ബ്രേക്ക്‌ ചെയ്യുന്നതിന് മുൻപ് clech പിടിക്കണോ

    • @-vishnu2948
      @-vishnu2948 3 ปีที่แล้ว +2

      @@lokibaby5467 വണ്ടി ഇടിച്ചു ഇടിച്ചു off ആവാൻ പാടില്ല.brake ചെയ്യുമ്പോ clutch പിടിക്കേണ്ട ആവിശ്യം ഇല്ല. പക്ഷെ നമ്മൾ ഓടുന്ന gearinekkal സ്പീഡ് കുറയ്ക്കുക ആണേൽ clutch പിടിക്കണം.... ഉദാഹരണം:എന്ന് പറഞ്ഞാൽ ഞാൻ 5th gearil 70kmphപോകുവാണ്,അത്‌ brake use ചെയ്ത് 50kmph ആക്കുവാണേൽ എനിക്ക് അവിടെ clutch ഇന്റെ ആവിശ്യം വരുന്നില്ല. അതെ സമയം ഞാൻ അതിനെ നേരെ 40 ആകുന്നു. അപ്പൊ എനിക്ക് ബ്രേക്കിന്റെ കൂടെ gear മാറ്റേണ്ടി വരും, clutch പിടിക്കണം

    • @Aviyal_paruvam
      @Aviyal_paruvam 2 ปีที่แล้ว

      Dhamu🥰

  • @pranavkk8676
    @pranavkk8676 5 ปีที่แล้ว +410

    ആരൊക്കെ rx ന്റെ സൗണ്ട് ശ്രെദ്ധിച്ചു

    • @devpv3084
      @devpv3084 3 ปีที่แล้ว +1

      th-cam.com/video/H7D_NPHG1kA/w-d-xo.html

    • @JOJO-ub6jv
      @JOJO-ub6jv 3 ปีที่แล้ว +1

      @@devpv3084 ഒറ്റക്കാലൻ ചിറ്റപ്പൻ

    • @kerinokkanmarakalleyyy2072
      @kerinokkanmarakalleyyy2072 3 ปีที่แล้ว

      @@JOJO-ub6jv Enta mone, chittappan vannada

  • @jefletbejoy3838
    @jefletbejoy3838 4 ปีที่แล้ว

    ഇന്ന് വരെ കണ്ടതിൽ ഏറ്റവും ഉപകാരപ്പെടുന്ന ഒരു റിവ്യൂവിൽ ഒന്നായി തോന്നി ഇത്. വളരെ മനോഹരവും എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ ആണ് review ചെയ്തിരിക്കുന്നത്.ഒരു ഹെയർപിൻ കയറുമ്പോഴും ഇറങ്ങുമ്പോഴും എങ്ങനെ ബ്രേക്കിംഗ് ചെയ്യാം എന്ന് കൂടെ explain cheythal വളരെ ഹെൽപ്ഫുൾ ആയിരിക്കും .

  • @dhanush5633
    @dhanush5633 5 ปีที่แล้ว +52

    Kollam bro super vedio. very useful. keep it up

  • @the_machine_healer
    @the_machine_healer 5 ปีที่แล้ว +223

    Strell nte oro puthiya videokum katta waiting cheyyunnavar undo?

  • @nadeemnajeeb104
    @nadeemnajeeb104 4 ปีที่แล้ว +5

    Really helped me to get rid of the fear of sudden breaks

  • @arunjp86
    @arunjp86 5 ปีที่แล้ว +17

    Hi Strell super approachable video. For panic braking one more effective method I use is to throttle down immediately as soon as you see danger. Feather the front break for a split second, then progressively squeeze the brake. The throttle down and feathering helps to compress front suspension, thereby reducing the effective wheelbase. Also the bike becomes more rigid.

  • @ArtOfTK
    @ArtOfTK 5 ปีที่แล้ว +293

    *Gillette inganeem use Chayyam 😂😂*

  • @jeythadam
    @jeythadam 5 ปีที่แล้ว +10

    Super machaaa👏👏👏
    Speak of mind!!!
    You said the real thing - PRACTICE💪😇

  • @cksajeevkumar
    @cksajeevkumar 5 ปีที่แล้ว +8

    Prof . Strell ന്റെ തിയറി ക്ലാസും പ്രാക്ടിക്കൽ സെഷനും ഗംഭീരമായി. ഇടക്ക് കടിച്ചാൽ പൊട്ടാത്ത Inertia എന്നൊക്കെ പറഞ്ഞെങ്കിലും ആകെ മൊത്തം ടോട്ടൽ ക്ലാസ് കിടുവായി. 👍🏼

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +5

      😁

    • @fadianfas4318
      @fadianfas4318 ปีที่แล้ว +1

      Inertia simple aanu bro..😊

    • @cksajeevkumar
      @cksajeevkumar ปีที่แล้ว

      @@fadianfas4318, ജാവ സിമ്പിള്‍ ആണെന്നു പറഞ്ഞ പോലെ..... 😄

  • @Pistons_united
    @Pistons_united 5 ปีที่แล้ว +2

    Made complete sense. Bro de reviews kand kand aan njan odukam cbr 250R edthe and I'm happy a lot

  • @vishnuc3540
    @vishnuc3540 5 ปีที่แล้ว +116

    New unicorn 150 abs review chey bro
    (* Your first bike)😜

    • @GeekyMsN
      @GeekyMsN 5 ปีที่แล้ว +5

      A classic 150cc bike with butter smooth engine & high performance

    • @eranbabur1861
      @eranbabur1861 5 ปีที่แล้ว +1

      Ss we need......

    • @mamamamamama6367
      @mamamamamama6367 5 ปีที่แล้ว +2

      Y unicorn?
      We have Pulsar 150.
      Pulsar 150 is better than unicorn 150&160

    • @vivasmgb
      @vivasmgb 5 ปีที่แล้ว +6

      Bro I bought unicorn 150 ABS after exchanging my old 2009 model unicorn which did 126000 KM's.. my old bike cheated me twice (no serious injuries as I was below 50km/hr)with front wheel locking during panic breaking.. did 1600kms on my new bike. I would say even within this km I had one panic breaking situation but ABS saved me. Unicorns ABS is smooth even we cannot feel the jerks. Braking is far better than my previous bike. But I should say Honda has decreased the quality of parts which I felt on switches, mirrors etc. Also gear box is not as smooth as my previous bike which did not improve during my first service as I expected.. rest the bike is good. The best bike in 150cc segment with real commuter riding position (both handle and rider foot pegs) for all ages...

    • @KiranGz
      @KiranGz 5 ปีที่แล้ว +1

      Yes must need superb machine

  • @pranavpradeep390
    @pranavpradeep390 5 ปีที่แล้ว +77

    Oru vediyunda alle aa varunnathu maari kalayaam😂😂

  • @usrie4528
    @usrie4528 2 ปีที่แล้ว +2

    നല്ല വൃത്തിയായി പിടി കിട്ടി 👍

  • @LOKI_MARVEL1947
    @LOKI_MARVEL1947 5 ปีที่แล้ว

    മച്ചാൻ പൊളി ആണ് എല്ലാ കാര്യവും വളരെ വളരെ വിശദീകരിച്ച്. പറയുന്നുണ്ട് എനിക്ക് വളരെയധികം സഹായകമായി

  • @Gloomy_Prank
    @Gloomy_Prank 5 ปีที่แล้ว +8

    കാത്തിരുന്ന വീഡിയോ.... So helpful

  • @amaldev2734
    @amaldev2734 5 ปีที่แล้ว +6

    Congratulations for 150k subs. Keep going....

  • @arunmohanpt
    @arunmohanpt 5 ปีที่แล้ว

    ചില കൂട്ടുകാരുടെ പുറകിലിരിക്കുമ്പോ പറയണം (എങ്ങനെ പറയണം, ഏതു രീതിയിൽ പറയണം എന്നറിയാതെ ) എന്നാഗ്രഹിച്ച ചില കാര്യങ്ങൾ വളരെ simple ആയി പറഞ്ഞു !! 👏👏big Love for u Brother 😊

  • @_black_beast_
    @_black_beast_ 3 ปีที่แล้ว

    അടിപൊളി ബ്രോ.. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ.. വണ്ടിമേൽ കേറി പോകും എങ്കിലും ഇതിനെ കുറിച്ചൊന്നും വല്യ ധാരണ ഇല്ലായിരുന്നു.. താങ്ക്സ് ബ്രോ..❤️❤️

  • @afsalhameed3176
    @afsalhameed3176 5 ปีที่แล้ว +19

    ABS ne kurichu Vekthamayi paranju thannu ❤

  • @aswajithaswajith6471
    @aswajithaswajith6471 3 ปีที่แล้ว +11

    Bike ഇല്ലെങ്കിലും bike സംബന്ധിച്ച വീഡിയോ കാണുന്ന ഞാൻ 🤣

  • @amaljohnsmkd
    @amaljohnsmkd 5 ปีที่แล้ว +4

    StrellBro, ningal nalloru Teacher koodi aanu.. nalla video, orupadu perkku upakaram aakum.. 😍😍

  • @vivek1393
    @vivek1393 5 ปีที่แล้ว +10

    Good video and good effort, bro. I must add for our fellow riders that there is a lot more to braking than what our brother Strell is trying to explain. Various aspects like bike angle, tyre grip, braking from a steady speed Vs braking from a point of acceleration, weight transfer etc. As Strell suggested, keep practicing. Play it safe. Braking effectively and safely on a two wheeler is one aspect which takes a lot of time to master. You need to get a feel for the motorcycle components and the rhythm of the road you're on. Quick tip: if your motorcycle is in a lean and you apply the rear brake, it leans further. If you apply the front brake, it stands up. If you try to downshift mid corner without assessing the grip on offer your rear tyre will almost always lock up since the contact patch will be much less when it is leaning. So practice, be safe, ride at 70% of your limit while on public roads. Do not be over confident. I've had my share of accidents in my early days but luckily I'm still riding. Refer to the video series called the Cornering Bible. Thank you, Strell for giving back to our misunderstood community.

  • @anassainudheen3193
    @anassainudheen3193 5 ปีที่แล้ว +5

    Strell inte sound kelkumbo oru vikharaman😍😍🔥🔥

  • @soorajshine1545
    @soorajshine1545 5 ปีที่แล้ว +30

    10:46 vida pidika vida pidika vida pidika😂

  • @bilsonvarghese8884
    @bilsonvarghese8884 ปีที่แล้ว +2

    Vida ..pidikka ...vida pidikka...😂
    .
    .
    Your videos are very informative... obviously your efforts are worthy...

  • @monst3r_spidy
    @monst3r_spidy 5 ปีที่แล้ว +264

    Rx 100 nte sound kettavar undooo...?

    • @rejeeshrajan5566
      @rejeeshrajan5566 5 ปีที่แล้ว

      12 മിനുറ്റിൽ

    • @Benny7jacob
      @Benny7jacob 4 ปีที่แล้ว +9

      Chevi ullavar ellam kettu, randu pravashyam und ee videoil

    • @devpv3084
      @devpv3084 3 ปีที่แล้ว

      th-cam.com/video/H7D_NPHG1kA/w-d-xo.html

    • @rgb2296
      @rgb2296 3 ปีที่แล้ว

      @@Benny7jacob uff 🔥

  • @iyellalot
    @iyellalot 5 ปีที่แล้ว +3

    Awesome man 👍👍
    That presentation.
    I must say that u are the best.
    expecting more awesomeness like this..

  • @justanotherhuman0
    @justanotherhuman0 5 ปีที่แล้ว +9

    ABS ഇല്ലാത്ത വണ്ടിയിൽ ഫ്രണ്ടും ബേക്കും ബ്രേക്കുകൾ ഒരു പ്രത്യേക റേഷിയോയിൽ ഉപയോഗിക്കുന്നവർ എത്ര പേരുണ്ട്?

  • @Jithu4mob
    @Jithu4mob 4 ปีที่แล้ว

    Anti- lock brake system
    2 Abs sensor
    Abs module
    Abs actuator
    Abs module= ഇതൊരു ഇലക്ട്രോണിക് ചിപ്പ് ആണ്. എ ബി എസിന് കമ്പ്യൂട്ടർ ബേസ് ആയി ഒരു മെമ്മറി ഉണ്ട്.
    Abs sensor=സെൻസർ വർക്ക് ചെയ്യുന്നത് ഒരു wheel എത്ര തിരിഞ്ഞു എന്നതിനനുസരിച്ച് സെൻസറിൽ ഒരു വോൾട്ടേജ് പ്രൊഡ്യൂസ് ചെയ്യും.
    Abs actuator= ബ്രേക്ക് വിട്ടു വിട്ടു പിടിക്കാൻ സഹായിക്കുന്നത് actuators anu
    *Working*
    വണ്ടി സ്റ്റാർട്ട് ചെയ്ത് മൂവ് ചെയ്യുമ്പോൾ എബിഎസ് സെൻസറിൽ ഒരു output വോൾട്ടേജ് ലഭിക്കും. 2 wheelinte ഈ വോൾട്ടേജ് എബിഎസ് moduleലേക്ക് പാസ് ചെയ്യും. രണ്ടു വീലിന്റെ ഫോഴ്സിന് അനുസരിച്ച് എ ബി എസ് മോഡ്യൂൾ actuator ne വർക്ക് ചെയ്യിപ്പിക്കും. ഈ actuator ആണ് brake ne വിട്ടു വിട്ടു പിടിക്കാൻ സഹായിക്കുന്നത്.

  • @trending_reels91
    @trending_reels91 3 ปีที่แล้ว +2

    സ്കൂളിൽ മാഷ്മാർ ക്ലാസ്സ്‌ എടുത്ത് തരുന്ന അതേ ഫീൽ... Strell മച്ചാൻ പൊളി ആണ് 😍😍😍😍😍😍

  • @christopaul913
    @christopaul913 4 ปีที่แล้ว +6

    ആദ്യം പറഞ്ഞ കാര്യം പഠിക്കാൻ എനിക്ക് 3 പ്രാവിശ്യം വീഴണ്ട വന്നു ഇപ്പൊ അത് നന്നായിട്ടറിയാം. .

  • @Chaplins
    @Chaplins 5 ปีที่แล้ว +18

    I give to people 💓💓. Strell also give me a 💓..... it's so lovely
    ...😊😊😊😊😊😊😊

  • @zeinanas1120
    @zeinanas1120 3 ปีที่แล้ว +1

    Vandi illa enkil video ellam kaanum strellinta voice uff❤️❤️❤️

  • @hijasrk5821
    @hijasrk5821 3 ปีที่แล้ว

    Swanthanayyi oru vandi illakkillum strell nthea eee videos kannumbooo enganeallum kashttapett oru track bike vagikkan ulla inspiration Ann bro uyyirann ❤️❤️🔥🔥🔥

  • @sidharthsidhu1447
    @sidharthsidhu1447 3 ปีที่แล้ว +3

    Abs: macha Oru കുഴപ്പവും ഇല്ലാ...നീ വിട്ടോ🤣🔥⚡

  • @the_domi_kid6521
    @the_domi_kid6521 5 ปีที่แล้ว +90

    Broo dominar 2019 review cheyyoo

    • @Chaplins
      @Chaplins 5 ปีที่แล้ว +2

      വൈകാതെ അതും വരും

    • @anaslal007
      @anaslal007 5 ปีที่แล้ว +1

      Njanum katta waiting

    • @thehunter2836
      @thehunter2836 5 ปีที่แล้ว

      Njanum

  • @TheTomtz
    @TheTomtz 5 ปีที่แล้ว +2

    fiction is independent of area. It is the normal reaction that assist friction. more load on front increases friction force limit.

  • @rahulmathew4017
    @rahulmathew4017 5 ปีที่แล้ว

    Oru valiya concept valare simple aayi explain cheythu keep it up etta

  • @rameesmohammad1400
    @rameesmohammad1400 5 ปีที่แล้ว +34

    Strell, എനിക്കൊരു doubt..
    ഞാൻ ഒരു naked street bike ആണ് ഓടിക്കുന്നത് എന്ന് കരുതുക.. എന്റെ wait എന്നത് 55 kg ആണ്..
    എന്റെ pillion കുറച്ച് തടിച്ച് 75 kg മുകളിൽ wait ഉള്ള ആളും.. അപ്പോ ഞാൻ 70-30 apply ചെയ്താൽ അബദ്ധമാവില്ലേ.. കാരണം ടയർ പ്രഷറും ഗ്രിപ്പും കൂടുന്നത് റിയർ ടയറിൽ അല്ലേ..😁

    • @streamgamer6632
      @streamgamer6632 5 ปีที่แล้ว +27

      തോന്നുന്നില്ലാ... കാരണം, 75 കിലോ ഉള്ള പില്ലിയൻ ( പിന്നിലെ പഹയൻ ) ബ്രേക്ക് പിടിക്കുമ്പോ മുന്നിലോട്ട് ആയും, കൂടെ നിങ്ങളും, വണ്ടിയിലുള്ള പെട്രോളും വരെ. ആ ഒരു സഡ്ഡൻ ഷിഫ്റ്റ് വണ്ടിയുടെ മൊത്തം വെയിററ്‌ ( സെന്റർ ഓഫ് ഗ്രാവിറ്റി ) മുന്നിലോട്ട് കൂടുതൽ നീക്കും. അങ്ങനെ അന്നേരം ഫ്രണ്ട് ടയറിൽ ലോഡ്‌ ഉണ്ടായിരുന്നതിനേക്കാൾ കൂടും. പിന്നെ ഇനേർഷ്യ, മൊമെൻറ്റം, റൊട്ടേഷണൽ ഫോഴ്സ് അങ്ങനെ എന്തൊക്കെയോ കാരണങ്ങൾ ഉണ്ട് ബാക് വീൽ പൊന്തി സ്കിഡ് ആവാൻ. ഫിസിക്സ് പുലികൾക്കേ അതൊക്കെ മൊത്തമായിട്ട് അറിയൂ...
      ക്രൂയ്സർ ബൈക്കിൽ മുന്നിലോട്ട് ആയുന്നതിൻറെ അളവു കുറവായതോണ്ട് ആവാം സ്‌ട്രെൽ 50-50 എന്നൊക്കെ പറഞ്ഞത്. അത് എത്രത്തോളം ശരി ആണെന്ന് എനിക്കറിയില്ല.
      എല്ലാം എൻ്റെ ഒരു ഊഹാപോഹം ആണെ...

    • @soorejsbabu
      @soorejsbabu 5 ปีที่แล้ว +9

      Ni ee thadiyanem vechond enthina dasappa parappichu pokunnath??😝 (manichithrathazhu_innocent.jpg)

  • @amaldev2734
    @amaldev2734 5 ปีที่แล้ว +4

    Thanks strell bro for doing this video

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว

    ഞാനും sudden breaking പരീക്ഷിച്ചുകൊണ്ടിക്കുവായിരുന്നു .അതായത് gear down ചെയ്തുകൊണ്ടുള്ള breaking..thnx bro....ഒരുപാട് കാര്യങ്ങൾ ഇതിൽനിന്നും മനസിലാക്കാൻ കഴിഞ്ഞു .👌👌💪💪💞💞😘😘

  • @tripster0014
    @tripster0014 2 ปีที่แล้ว +1

    Ee video eppo kanunnavar undoo😍

  • @toanandku
    @toanandku 5 ปีที่แล้ว +5

    Usefull. ❤️
    Is There Any Problem With Using Engine Breake All The Time? ( Royal Enfield)

  • @GeekyMsN
    @GeekyMsN 5 ปีที่แล้ว +9

    Thnx fr the tips..😘
    Unicorn 150 ABS review cheyyumo...

  • @anandkrishnan9449
    @anandkrishnan9449 5 ปีที่แล้ว

    Bike odikuna ellarum kand irikanda oru video thanne ....adipoli video n presentation.

  • @sanoopks1036
    @sanoopks1036 5 ปีที่แล้ว +2

    Such a great dedication broo... Lots of luv to this man 👏👌😍😘😘😘😘

  • @myselfharshan
    @myselfharshan 4 ปีที่แล้ว +3

    80 or above speedil rear brake koodthal apply cheythal, skid aayalum we can manage it. But front kooduthal apply slip aayipoyal we will loose control definitely. Anubhavam unde

    • @ananthakrishnana3692
      @ananthakrishnana3692 3 ปีที่แล้ว

      Sheriya chetta ethra velya balance olla aalanengilum front brake pani tharum

  • @tintothomas076
    @tintothomas076 5 ปีที่แล้ว +56

    12:05 സെക്കന്റ്‌ RX അല്ല്യോടാ പോയത്.. കോട്ടയം സ്ലാങ്

    • @ourPLANET9
      @ourPLANET9 5 ปีที่แล้ว +1

      ✌️✌️

    • @TopvideosSidhiqueloveu
      @TopvideosSidhiqueloveu 5 ปีที่แล้ว +1

      Gear boxil athikam presure varule complaint avuule

    • @jonesvjose
      @jonesvjose 5 ปีที่แล้ว

      BROKEN__HEART SIDHIQUE__Love sure.revmatch cheyyathe chumma gear diwn cheytha wear n tear koodum..rpm match cheyanam...but emergency situationil athoke aaru nokan😂

    • @athulskumar9361
      @athulskumar9361 5 ปีที่แล้ว +1

      @@TopvideosSidhiqueloveu not necessarily......

  • @amruthtk7856
    @amruthtk7856 4 ปีที่แล้ว +1

    Enta ponne chetante hard work ne irikatte oru like

  • @geethuvarghese9103
    @geethuvarghese9103 4 ปีที่แล้ว

    2 nd tym watching.. 3rd video in a row of.. Strell. Thank you bud. Good job..

  • @rahulnm8960
    @rahulnm8960 5 ปีที่แล้ว +4

    Pandoke busil kerii post ayaa Headset vechh songs kellkuvarnn, BT now Hearing Voice ...

  • @vaishnavdurudrakshan1847
    @vaishnavdurudrakshan1847 5 ปีที่แล้ว +4

    Hi strell,
    This video as usual is great.
    A request for u , when u get the Xtreme 200S kindly do make a video in your unique style.
    Ride safe & make awesome videos bro...

  • @riyaskhan8442
    @riyaskhan8442 4 ปีที่แล้ว +1

    Thanks strell macha orupad use ulla kariam aanu paranju tannath ur great

  • @Melbinthomas_7
    @Melbinthomas_7 5 ปีที่แล้ว

    Ee tutorial chodhikaaan irikuaayirunnu.....hooo strell nte psychological move....thanks bro ❤

  • @Akshay-ln8lr
    @Akshay-ln8lr 5 ปีที่แล้ว +28

    Sathyam parayalo mashe,enn alochichathe ullu eganathe Oru video kananam ennu,eggalu valiyavana🤩

  • @sabarinambiar7720
    @sabarinambiar7720 4 ปีที่แล้ว +4

    Physics class attend cheyth irinath pole nd💯😂

  • @Abhiman2753
    @Abhiman2753 5 ปีที่แล้ว

    വീഡിയോ പ്ലേ ആകുന്നതിനു മുന്നേ like അടിച്ചിട്ടുണ്ട്

  • @ridespark
    @ridespark 4 ปีที่แล้ว

    Beginners nu mathram alla matu riders num ith follow cheyyavunnathanu pinne nammude nadinte road situations nu anusarich vehicle control cheyyuka thanks to STRELL😍

  • @dannydanny5714
    @dannydanny5714 5 ปีที่แล้ว +21

    Bro oru superbike review chey 💪💪

  • @GoodVibes-qs4iu
    @GoodVibes-qs4iu 3 ปีที่แล้ว +7

    10:49 😂 watch in loop
    Then
    This 11:29

  • @kcsouban7126
    @kcsouban7126 2 ปีที่แล้ว

    Bro ingane vandiyumaayi ulla korach tips iniyum prethikshikkunnu❤️🔥

  • @modernlife11
    @modernlife11 4 ปีที่แล้ว +1

    You have deep knowledge about vehicles.Very useful video.Cngratulations

  • @4jmal1310
    @4jmal1310 5 ปีที่แล้ว +3

    Love you my boy
    .

  • @augustineevin3127
    @augustineevin3127 5 ปีที่แล้ว +5

    Stril macha I have a doubt ingane 80+ kmh down shits cheyyumbol engine gearbox complaint akille

  • @sidharthshaji1918
    @sidharthshaji1918 3 ปีที่แล้ว

    Bike vaangan kas illelum strellinte video kaanumbo manasin oru satisfaction thanneya

  • @madhumadhav3971
    @madhumadhav3971 5 ปีที่แล้ว

    ഞാൻ ചോദിക്കണമെന്നു വിചാരിച്ച വീഡിയോ.... Thank u strell bro

  • @drsreerag
    @drsreerag 5 ปีที่แล้ว +17

    Polichu bro..😊nicely explained
    Gillettine ingane oru use unde ippozha ariyanne😄... thanks for tip
    FZ250 abs Matt black bike vediche two weeks ayi✌🏼....enjoying the ride and freakin out.. bro inde review vendi waitin.. so I too can share my views about this bike..

  • @Vipin_Raveendran
    @Vipin_Raveendran 5 ปีที่แล้ว +5

    Njanum chothichirunu ☺☺☺

  • @ka_4650
    @ka_4650 4 ปีที่แล้ว

    Macchaande videos policchu adhyamaayi ee chanellil kanada video ann onnum nokaathe subcb cheythu, njaan use cheyyunna methods aan mutth paranjad , ishtapettu
    Good information for long and short raiders

  • @prasobhtp3080
    @prasobhtp3080 4 ปีที่แล้ว

    Strell 😘😘😘 ഇങ്ങനെ തന്നെ പോകട്ടെ ...
    ഞാൻ പുതിയ പൾസർ 220f abs ആണ് ഉപയോഗിക്കുന്നത്..
    ബ്രോ പറഞ്ഞത് പോലെ 70 30 + engine braking ചെയ്യുന്നുണ്ട്..effective ആണ്..
    പിന്നെ ആദ്യമായി abs bikes use ചെയ്യുന്ന ആളുകൾ ഒന്ന് ശ്രദ്ധിക്കണം abs വണ്ടികൾ ടയർ ലോക്ക് ആവില്ല, പക്ഷേ മുൻപോട്ട് അല്പം വലിച്ച് നിൽക്കും.. ആ കാര്യം കൂടി add ചെയ്യാമായിരുന്നു..
    Anyway thnq for the tips😘😘😘

  • @Chaplins
    @Chaplins 5 ปีที่แล้ว +6

    Strell nu 150k subscribe enikku 1.5k subscribers kitti....😊

  • @ubumini3936
    @ubumini3936 5 ปีที่แล้ว +14

    bro, dirt bike illegal or legal on road pls create a video

    • @Lexxyy_sexxyy
      @Lexxyy_sexxyy 5 ปีที่แล้ว +2

      Illegal

    • @z_i_r_o_p_z0355
      @z_i_r_o_p_z0355 5 ปีที่แล้ว +2

      Illegal aanu.... Athu mud race nu ullathalle.....bt athu legal aaki edukkanam numma

    • @ubumini3936
      @ubumini3936 5 ปีที่แล้ว +1

      @@z_i_r_o_p_z0355 athe enganea legal akunnea...?

    • @z_i_r_o_p_z0355
      @z_i_r_o_p_z0355 5 ปีที่แล้ว +1

      @@ubumini3936 athu ariyilla.... Bt dirt bikes namukk track il use cheyyalo..... Athond scn illa

    • @ubumini3936
      @ubumini3936 5 ปีที่แล้ว

      @@z_i_r_o_p_z0355 thank you bro

  • @vinzutubeid
    @vinzutubeid ปีที่แล้ว

    The best thing I love about this vlog, other than content , is the lack of "Guyzzzz" in every sentence.

  • @Firozkh_an
    @Firozkh_an 5 ปีที่แล้ว

    ഞാൻ ഒരു non abs വണ്ടി ആണ് ഉപയോഗിക്കുന്നത്....അത് കൊണ്ട് തന്നെ എന്നെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നം ആണ് ബ്രേക്കിങ് എന്നത്...,ഈ വീഡിയോ കണ്ടതോടെ അതിനു ഒരു തീരുമാനം ആയി.
    #Strell.....#ishtam😘😘😘

  • @tech___malayali
    @tech___malayali 5 ปีที่แล้ว +4

    RC 200 review vendavar like adik ....

  • @shazzummer9617
    @shazzummer9617 5 ปีที่แล้ว +6

    Unicorn 150abs review plzzz

    • @devpv3084
      @devpv3084 3 ปีที่แล้ว

      th-cam.com/video/H7D_NPHG1kA/w-d-xo.html

  • @anuragassu2958
    @anuragassu2958 5 ปีที่แล้ว

    Ee video kanadappol aane njn Abs ena ariunnathu Tnq bro 😍😍❤❤❤😘😘

  • @gallardo43
    @gallardo43 5 ปีที่แล้ว +1

    Havoo Dora kanunna poleyundarnn..😂 keep up the great work bro.. Waiting for more videos..😇😇

  • @fkingnobody
    @fkingnobody 5 ปีที่แล้ว +9

    "പപ്പട വലിപ്പം..."
    -STRELL 2019

  • @jobinsjoy9097
    @jobinsjoy9097 5 ปีที่แล้ว +3

    Strell bro Yamaha R15 V3 yude ABS versionta review idumo pls

  • @arjunba1212
    @arjunba1212 5 ปีที่แล้ว

    Video like cheyyunnu comment cheyyunnu.. Exampleum. Tips um adipoli anu.. Maximum try cheyyunnathanu.. Strell bro thanks for the advice ❤️

  • @amcutz4397
    @amcutz4397 3 ปีที่แล้ว +1

    2021 ൽ കാണുന്ന ആരെയും ഉണ്ടോ

  • @irsh_ad____6387
    @irsh_ad____6387 5 ปีที่แล้ว +5

    Engine ബ്രേക്ക് ഉപയോഗിക്കുന്നത് കൊണ്ട് engine ന് വല്ല problem ഉണ്ടാക്കുമോ

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +4

      Doing for 3 years by now. No problems observed because of that.

    • @elevenbhp7895
      @elevenbhp7895 5 ปีที่แล้ว +1

      Correct aayi cheythillel problem undakum 😂

  • @prasanthkbfc907
    @prasanthkbfc907 5 ปีที่แล้ว +25

    എമർജൻസി മാത്രം എൻജിൻ ബ്രേക്ക് ഉപയോഗിക്കുക 1990 -2000 കളിൽ ഡ്രം ബ്രേക്ക് അങ്കം കാണിക്കുന്നവരെ ഓർത്തു പോയി

    • @devpv3084
      @devpv3084 3 ปีที่แล้ว

      th-cam.com/video/H7D_NPHG1kA/w-d-xo.html

  • @antonyglenngomez4204
    @antonyglenngomez4204 5 ปีที่แล้ว

    Strell bro , thank you for this video. Njan kazhinjha January break apply cheythittu veennu....Sand unddayirunnu roaddil. Kayy oddinjhu. Ippol pazhae pollae oodichu thuddanghi. Ennnallum breakingginttae kaaryyathil oru paedii undu. Ee video sherrikkum useful aannu. Ee parranjha 3 way breaking aannu njan ippol use cheyyunnae. Thanks bro😉😍

  • @sheikhobama3759
    @sheikhobama3759 3 ปีที่แล้ว +1

    Very informative. Thanks a lot👍