ഞാൻ ജമാഅത്ത് കാരനാണ് എന്നാൽ അനിൽ സാറിന്റെ ചില കാഴ്ചപ്പാടുകൾ അംഗീകരിക്കാൻ കഴിയില്ല ഇനിയെങ്കിലും കാര്യങ്ങൾ ശരിക്കും പഠിക്കണം ഹുസൈൻ സലഫി മികച്ച പണ്ഡിതനാണ് വിമർശനങ്ങൾ ഒഴിവാക്കുക😮
താങ്കള്‍ക്ക് ഇപ്പോഴും ഹുസൈന്‍ സലഫി പറഞ്ഞത് എന്ത് എന്ന്‍ മനസിലായിട്ടില്ല. ഈ വിഡിയോ കണ്ടിട്ട് വീണിടത്ത് കിടന്ന്‍ ഉരുണ്ടുവിദ്യ എന്ന്‍ പറയുന്നപോലെ തോന്നുന്നു 😁
താങ്കൾക്ക് ആരെയും പരിഹസിക്കാം. ആക്കി ചിരിക്കാം പക്ഷേ,താങ്കൾക്ക് കിട്ടിയപ്പോൾ വേദനിച്ചോ? മതത്തെ സംബന്ധിച്ച് ഒരു വിവരവുമില്ലാതെ തോന്ന്യാസം വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന പോലെ വിളിച്ചു പറയുമ്പോൾ ഓർക്കണം ഇങ്ങനെ കിട്ടുമെന്ന്.
അനിൽ സാറെ, നിങൾ എന്താ ഈ പറഞു ഒപ്പിക്കുന്നത്? നിങളുടെ സമാധനതിന്ന് വേണ്ടി കേട്ടിരിക്കുന്നു. ഒരു കാര്യം കൃത്യമായി പറയട്ടെ നിങളുടെ മുൻ വീഡിയോ ഹുസൈൻ സലഫിയെ പറ്റിയുള്ളത് ശരിക്കും നിങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ട്, ഒന്നും ശരിക്കുള്ള വിശകലനം ചെയ്തല്ല നിങൾ അവതരിപ്പിച്ചതെന്ന് പറയാതിരിക്കാൻ വയ്യ, ഇനിയും ഇതിൽ തന്നെ തുടർന്ന് കൊണ്ട് പോകാൻ നിൽകല്ലേ please,.. ഇനി തെറ്റ് പറ്റിയോ എന്ന് സ്വയം മനസിൽ തോന്നുന്നു എങ്കിൽ നിങൾ വിമർശിച്ച ഹുസൈൻ സലഫിയുടെ ആ പ്രഭാഷണം മൂഴുവനായി ഒന്ന് കേൾക്കാനുള്ള സന്മനസ് കാണിക്കുക ദയവായി🙏 എന്തായാലും വടക്കൻ മലബാറിൽ ഉള്ളവർ മാത്രം സ്വർഗത്തിൽ പോയാൽ പോരല്ലോ
താങ്കൾ ചെയ്യുന്ന വീഡിയോക മിക്കതും കാണയും കേൾക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ . എനിക്കിഷ്ടവുമാണ് താങ്കളുടെ ഓരോ വീഡിയോകളും . പക്ഷെ താങ്കളുടെ ചില വീഡിയോകൾ കാണുമ്പോൾ വളരെ നിലവാരം കുറഞ്ഞതും വിവരകേടുമാണ് കാണുന്നത്. താങ്കൾക്ക് ചാനലിൽ വന്നിരുന്ന് ഇങ്ങനെ പറയാം. എന്നിട്ട് അതിന് ആരെങ്കിലും മോശം കമന്റിട്ടാൽ അല്ലെങ്കിൽ എതിരഭിപ്രായം പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല എന്നിട്ട് താങ്കൾ അതിന് മറു വീഡിയോ ഇട്ട് വളരെ പരിഹാസ്യരൂപേണ സംസാരിക്കും.എന്നിട്ട് വടക്കേ മലബാർ തെക്കൻമേഘല എന്നൊക്കെ തരം തിരിച്ച് സംസാരിക്കും. നിങ്ങൾ എത്രയോ പ്രാവ ശ്യം ഇരു വിഭാഗം സുന്നികളെ ഇകഴ്ത്തി സംസാരിച്ചിട്ടുണ്ട് അത് പോലെ ഇരു വിഭാഗം മുജാഹിദുകളെയും നിങ്ങൾ തരം താഴ്ത്തി സംസാരിച്ചിട്ടുണ്ട്. അപ്പോ സ്വാഭാവികമായും അതിൽ പ്രവർത്തിക്കുന്ന അതിൽ വിശ്വസിക്കുന്ന അണികൾക്ക് പലതും കമന്റിലൂടെ പറയാനുണ്ടാകും അതിൽ രോഷം കൊണ്ടിട്ട് കാര്യമില്ല. നിങ്ങൾ പറഞ്ഞു ഹുസൈൻ സലഫിയെ സംഘി ചാനൽ എന്തൊ പറഞ്ഞപ്പോൾ സലഫി കുഞ്ഞുങ്ങളൊന്നും മിണ്ടിയില്ല എന്ന് . അർഹിക്കുന്ന മറുപടി എവിടെയും പറയാറുണ്ട് ചില ഘട്ടങ്ങളിൽ തിരിച്ചറിവോടെ പ്രതികരിക്കേണ്ടതുണ്ട് ചിലപ്പോൾ മൗനം ഭുജിക്കേണ്ടതുണ്ട്. താങ്കൾകഴിഞ്ഞ വീഡിയോയിൽ പറഞ്ഞു സുന്നി വിഭാഗങ്ങളുടെ കൂടെ കടലോളം ആളുകളുണ്ടെന്ന് . ആൾക്കൂട്ടമാണോ ദീനിന്റെ മാനദണ്ഡം അങ്ങനെയാണെങ്കിൽ നൂഹ് നബി 900 വർഷക്കാലം പ്രബോധനം നടത്തിയിട്ട് തുലോം തുഛം ജനങ്ങളാണ് തൗഹീദിൽ പിടിച്ച് നിന്നത് താങ്കൾ പറഞ്ഞ കടലോളം ജനങ്ങൾ അവിശ്വാസി കൂട്ടങ്ങളായിരുന്നു. താങ്കൾ വിമർശിക്കുമ്പോൾ താങ്കളെ വിമർശിക്കാൻ പാടില്ല എന്ന ന്യായവാദം ഒഴിവാക്കുക.
അനിൽ മുഹമ്മദ് പറഞ്ഞതാണ് ശരി 2012 ൽ ഒരാവിശ്യവും ഇല്ലാതെ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി ഗ്രൂപ്പ് ഉണ്ടാക്കി പോയവരാണല്ലോ ഹുസൈൻ സലഫിയും കൂട്ടരും ഈ കാര്യത്തിൽ ഇവരൊക്കെ ഹുസൈൻ മടവൂരിനെ കണ്ട് പഠിക്കണം
Sir താങ്കൾ യൂട്യൂബിൽ ശരിക്ക് ശ്രദ്ധിച്ചാൽ മനസിലാകും Wisdom കാരുടെ നന്മനിറഞ്ഞ പ്രവർത്തനങ്ങൾ അല്ലാഹു അത്തരം നിസ്വാർത്ഥ മായ പ്രവർത്തനങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
Wisdome നിങ്ങളോട് ദീൻ പറഞ്ഞിട്ട് നിങ്ങൾ നന്നാവില്ല.. കുവൈറ്റിൽ നിന്നും കേരളത്തിൽ ഇറക്കുമതി ചെയ്ത ആദർശം ആണ്... അത് നേതാക്കൾ നീ ങ്ങളിലൂടെ മാർക്കറ്റ് ചെയ്യുന്നു.. പണം വാരി വിതറുന്നു.. സ്വയം സയൂജ്യം അടയുന്നു.. 5 ചില്ലി കാശിനു കൊള്ളാത്ത ആദർശം.. ശെ അന്ത വിശ്വാസം.. അതിലും മോശം..
താങ്കൾ ഈ മുസ്ലിം സമൂഹത്തിന് വേണ്ടി എന്ത് പുണ്ണാകാ ഉണ്ടാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ താൻ മയായ ശിർകി നെ തിരെ ഹുസൈൻ സലഫി എന്ന പണ്ഡിതൻ സംസാരിച്ചതിൽ എന്താണ് അതിൽ വിമർശിക്കാനുള്ളത്. അതോ താങ്കൾ അമ്പലത്തിൽ പോയി സംസാരിച്ച പോലെ തുന്നിലും തുരിമ്പിലും എല്ലായിടത്തും ഈശ്വരൻ ഉണ്ടെന്ന് പറയണോ? മുസ്ലിങ്ങൾക്ക് വേണ്ടി എന്ന് പറയുന്ന താങ്കൾ ആ തിൻമകളിൽ അകപ്പെട്ട ആളുകൾക് എന്തെങ്കിലും തൗഹിദ്ദ് പറഞ്ഞു കൊടുത്തോ? പറയുന്ന വരെ നോകി ചിരിക്കാനല്ലാതെ തെളിവ് സഹിതം സംസാരിക്കാനുള്ള് അറിവ് താങ്കൾക്കണ്ടോ?
നാക്കിന് നീളമുണ്ടെന്ന് കരുതി അനാവശ്യമായിമറ്റുള്ളവരുടേമേൽ കുതിര കയറുമ്പോൾ ആലോചിക്കണമായിരുന്നു തിരിച്ച് കിട്ടുമെന്ന്😂ഇപ്പോൾ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല mr. managing directer😢😢
അനിൽ സർ, നിങ്ങളും ജിന്ന് ടീമും തമ്മിൽ മുട്ടരുത്.. കൂറ്റൻ ആടുകളാണ്.. അവർക്കു വക തിരിവ് കുറവാണു... നിങ്ങൾ മുന്നോട്ടു പോവുക.. ലക്ഷങ്ങൾ കൂടെ ഉണ്ടാവും.. ജിന്ന് ഒഴികെ 😅
വല്ല ജോലിയും ചെയ്ത് ജീവിച്ചൂടെ.... സഹോദരാ... യൂട്യൂബിൽ വന്നു സമൂഹത്തെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന പരുവാടി നിർത്തിക്കൂടെ... താങ്കളുടെ ദൃഷ്ടിയിൽ ഒരു പണ്ഡിതനെയും താങ്കൾ അംഗീകരിക്കുന്നില്ല, പിന്നെ ഹുസൈൻ സലഫി എന്താണ് പറഞ്ഞത് എന്നുപോലും വ്യക്തമായി കേൾക്കാതെ ചാനലിന് മുന്നിൽ വന്നിരിക്കുന്നു.
അനിലെ സമസ്തയിൽ പെട്ട ഒരുപാട് പണ്ഡിതന്മാർ വേദി കിട്ടിയാൽ ഒരുപാട് വെഷളത്തരങ്ങൾ വിളിച്ചുപറയുന്നുണ്ട് അതുപോലെ കള്ളത്തരങ്ങൾ പറഞ്ഞു സാധാരണ ജനങ്ങളുടെ സമ്പത്ത് അപഹരിക്കുന്നുണ്ട് ആ സത്യം ജനങ്ങളോട് പറഞ്ഞു കൊടുക്കുകയാണ് ഹുസൈൻ സലഫി ചെയ്യുന്നത് അതുകൊണ്ടാണ് നിന്നോട് പറഞ്ഞത് ഹുസൈൻ സലഫിയുടെ കുറച്ചു പ്രസംഗങ്ങൾ കേൾക്കൂ എന്ന് അല്ലാതെ അല്പസ്വല്പം മുറിച്ചുള്ള ക്ലിപ്പ് കണ്ടാൽ നിനക്ക് കാര്യം മനസ്സിലാവില്ല ഹുസൈൻ സലഫിയെ വിമർശിക്കാൻ പാടില്ല എന്ന് എനിക്കൊന്നും അഭിപ്രായമില്ല നിന്റെ വിമർശനം അനവസരത്തിൽ ആണ് അല്ലാഹുവിന്റെ റസൂലിനെ കളിയാക്കുന്ന രൂപത്തിലാണ് അവരുടെ പ്രസംഗം അവരുടെ സംഘടന രൂപീകരണ സമയത്ത് അവരുടെ നേതാവിന്റെ പ്രാർത്ഥനക്ക് ആമീൻ പറയാനുള്ള അവസരമേ നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് നൽകിയിട്ടുള്ളൂ ഇത്തരം വെഷളത്തരങ്ങൾ പറഞ്ഞാൽ നീ വിശ്വസിക്കുമോ
അനിൽ മുഹമ്മദ്- താങ്കളുടെ മിക്കവീഡിയോകളും കാണാറുണ്ട് - താങ്കൾക്ക് ദീൻ അറിയില്ല എന്നത് ആദ്യമേ അറിയാം -എല്ലാം അറിയാം എന്നതാണ്ടക്കളുടെ അഹങ്കാരം താങ്കളുടെ പരിഹാസത്തിലൂടെ തന്നെ വെളിവാകുന്നുണ്ട്- ഇസ്ലാം എന്താണെന്ന് പഠിക്കുക.- പഠിച്ചത് സത്യമെന്ന് ഉറപ്പാക്കുക- ശേഷം ജനങ്ങളിലേക്ക് എത്തിക്കുക
അനിൽ സാർ താങ്കൾ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാറില്ല എന്നതാണ് മനസ്സിലാകുന്നത് കാരണം അവർഎല്ലാഅനീതികൾക്കെതിരേയും പരമാവധി ഇടപ്പെട്ട് വേണ്ടരീതിയിൽ വേണ്ട സമയത്ത് സംസാരിക്കാറുണ്ട്
എന്നാൽ ഇങ്ങനെ ഒരു വീഡിയോ ചെയ്യുമ്പോഴും നിങ്ങൾക്ക് വരുമാനം കിട്ടുമല്ലോ അല്ലേ അതല്ലാതെ വെറുതെ ഒന്നുമല്ലല്ലോ നിങ്ങൾ ഈ വീഡിയോ ചെയ്യുന്നത് ഹുസൈൻ സലഫിയും റഫീഖ് സലഫിയും സിറാജ് ബാലുശ്ശേരി നിങ്ങളെപ്പോലെ യൂട്യൂബ് വരുമാനം കണ്ടു വീഡിയോ ചെയ്യുന്നതല്ല അതുകൊണ്ട് നിങ്ങൾ എത്ര പറഞ്ഞാലും അവർക്കൊന്നും സംഭവിക്കില്ല കാരണം അവർ വരുമാനത്തിനു വേണ്ടിയല്ല യൂട്യൂബിൽ വീഡിയോ ചെയ്യുന്നത് നിങ്ങൾ വരുമാനത്തിനു വേണ്ടി കൂടിയാണ്
അനില്‍ മുഹമ്മദിന്റെ അഭിപ്രായം ശരിയായിരുന്നോ എന്ന് നിഷ്പക്ഷമായി പരിശോധിക്കുക. ആ പ്രഭാഷണം ശരിക്ക് കേൾക്കാതെ അഭിപ്രായം പറഞ്ഞു എന്ന് ഇയാളുടെ സംസാരത്തിന് വെക്തമാണ്.
നന്നായി സംസാരിക്കാൻ കഴിവുള്ള മറ്റ് വിഷയങ്ങളിൽ നല്ല അവഗാഹമുള്ള ഇദ്ദേഹം ഈ പണി ചെയ്യുന്നത് ദീനിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത ഒന്ന് കൊണ്ട് തന്നെയായിരിക്കണം.
അനിലേ , നീയി പറയുന്ന Husai salafi യെ കുറിച്ച് ഞാനന്വേഷിച്ചു , ഷാർജ യിലെ ഒരു പള്ളിയിൽ, അവിടത്തെ മതകാര്യ വകുപ്പിൻ്റെ അനുമതിയോടെ ഖുതുബ നടത്തുകയും , മറ്റ് മതപരമായ സംരംഭങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന യുമായ ഒരാളാണ് എന്നും .. വർഷങ്ങളോകമായി നടത്തുന്ന അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേട്ട് ദീനിലേക്ക് ആകർഷിക്കപ്പെട്ടു എന്നും മനസിലാക്കാനായി അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കുന്നവരിൽ ഞാനുൾപ്പടെ പലരും ' വിസ്ഡം ' എന്ന group ൽ ഉള്ളവരല്ല അതിൽ സമസ്ത ക്കാരും , ജമാ അത്ത്കാരും മറ്റും മറ്റും ഉണ്ട് പക്ഷെ താൻ അദ്ദേഹത്തിൻ്റെ VDO കട്ട് മുറിച്ച് .. നിനക്കിഷ്ടമുള്ള ' മാംസ ഭാഗം ' മാത്രം ഭക്ഷിക്കുകയാണ് ചെയ്തത് അതിന്ന് അദ്ദേഹത്തിൻ്റെ group ൽ തന്നെ ഉള്ള Rafeeq എന്നൊരാൾ മറുപടിയും തന്നു നന്നായി തൻ്റെ അണ്ണാക്കിലേക്ക് തള്ളിത്തന്നല്ലൊ എന്നിട്ടും താനിരുന്ന് ഇളിച്ച് തള്ളിമറിക്കുകയാണ് നീ തുടർന്നോ അന്യരുടെ പച്ച മാംസം ഭക്ഷിച്ച് സായൂജ്യമടഞ്ഞോ കേട്ടോ
തെറ്റ് മനസ്സിലായിട്ടും ഇരുന്ന് ന്യായീകരിക്കുന്ന താങ്കളുടെ തൊലിക്കട്ടി വളരെ അഭാരം തന്നെ ഇത്രയും പെർവന്ന് നിന്റെ ക്ലിപ്പിന് കീഴെ വരുന്ന കമന്റുകളെങ്കിലും ഒന്ന് വായിച്ച നോക്ക് അപ്പോൾ മനസ്സിലാവും താൻ ഈ പറയുന്നത് എന്താണെന്ന് ഇനിയെങ്കിലും ദീനിനെ കുറിച് പറയാതെ മറ്റു ഭൗതിക വിഷയങ്ങൾ പറഞ്ഞു പണം സമ്പാദിച്ചോ അല്ലാതെ ദീനറിയാധേ ദീനിൽ തൊട്ടുകളിക്കരുത് കാളിമാറും അതാണ് താങ്കൾക് നല്ലത്
ഖബറുകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന സുന്നികൾപോലും ഒഴിവാക്കിയ ജിന്ന് കൂടൽ, ഇറക്കൽ, കൂടോത്രം,മഷിഎഴുത്ത്, കണ്ണേറ്... ചികിത്സ തുടങ്ങി പല അന്ധവിശ്വാസങ്ങളും അവരെക്കാൾ കൂടുതലായി ചെയ്യാൻ മത്സരിക്കുന്ന വിസ്ഡം എന്ന ഒരു സംഘടനയുടെ പ്രധാന നാവായാണ് കുറച്ചു കാലമായി ഹുസൈൻ സലഫിയെ കാണുന്നത് വല്ലാത്ത ദുര്യോഗം തന്നെ
"നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു " അഞ്ചുനേരങ്ങളിൽ പ്രതികഞ ചെയ്യുന്ന ബൂരിപക്ഷം മുസ്ലിംങ്ങളും അല്ലാഹുവിനോടൊപ്പം എന്നോ മരിച്ചു മണ്ണായി പോയവരോട് വിഷമങ്ങളും സങ്കടങ്ങളും പറയുകയാണ്. ഇതു കൊണ്ടാണ് ഹൈറ് ഉമ്മത്ത് ഇപ്പോൾ ചവറ് ഉമ്മത്തായത് '
എന്തൊക്കെയാഡോ ഈ പറയുന്നത് എന്തെങ്കിലും പറഞ്ഞ്, കുറച്ച് ചിരിച്ച്, സ്വന്തം മണ്ടൻ ചിന്താഗതി മറ്റുളളവരെ അറിയിക്കാണ്ട് , പോയ് എന്തെങ്കിലും പഠിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക
ഒരു പ്രത്യേക വിഷയത്തിൽ അറിവില്ലെങ്കിൽ മൗനം പാലിക്കുന്നത് ഒരു മനുഷ്യൻ്റെ ജ്ഞാനത്തിൽ നിന്നാണ്. ഒരു ജാഹിൽ താൻ ശരിയാണെന്ന് തെളിയിക്കാൻ വാദിക്കും .. തെറ്റുകൾ സമ്മതിക്കുന്നതിനും അത് തിരുത്തുന്നതിനും വിഷയം പഠിക്കുന്നതിനുപകരം.
പ്രിയപ്പെട്ട അനിൽ സാർ. തങ്കൾ ഏതു പക്ഷത്താണ് എന്ന് ആർക്കും അറിയാൻ പറ്റാത്ത വിധം സൂഷ്മമായി നിലകൊള്ളാൻ പഠിച്ച കള്ളനാണ്!!. നിങ്ങൾക്ക് ആരേയും വിമർശിക്കാം നിങ്ങളെ ആർക്കും വിമർശിക്കാൻ പാടില്ല. ഇത്തികഞ്ഞ കാപട്ട്യമാണ്. കേരളത്തിലെ മുസ്ലിം കൂട്ടായിമകളിൽ ഇന്ന് ദൗത്ത്യ നിർവ്വഹണത്തിൽ ഏറ്റവും ഹക്കായ പ്രസ്ഥാനം. വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷനാണ്. താങ്കൾ പഠിക്കാൻ തയ്യാറാവുക. റബ്ബ് താഫീക്ക് ചെയ്യട്ടെ ആമീൻ.
നിങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ പറഞ്ഞു .സലഫിക്ക് പറയാനുള്ളത് സലഫിയും പറഞ്ഞു.നിങ്ങൾക്ക് തോന്നുണ്ടോ കബർ ത്വവാഫ് സുന്നി പണ്ഢിതന്മാർ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാല് വിശ്വസിക്കാൻ പ്രയാസമാണ് .അണികളുടെ കാര്യം പറയേണ്ടതില്ലല്ലോ അതിനല്ലേ തെളിവിനായി ക്ലിപ്പ് ഉപയോഗിക്കുന്നത് അതു തെറ്റാണോ .
നിങ്ങളുടെ പൊട്ടച്ചിരിപോലെ ദീനിനെക്കുറിച്ചുള്ള അറിവും പൊട്ടത്തരമാണെന്നു മനസിലായി. നന്നായിദീൻ പഠിക്കു എന്നിട്ട് വിളമ്പ് അല്ലാഹുവിനെ മാത്രമാണ് ആരാധിക്കേണ്ടത്. തെറ്റുകണ്ടാൽ തിരുത്തേണ്ടത് യഥാർത്ഥ വിശ്വാസിയുടെ കടമ.
Njangal محمد نبي صلى الله عليه وسلم yude anuyaayikal aan , 1:42 Hussain salfi sathyam parayumnath kond njangal seekarikkunnu. Reechum content thanne aan vishayam,islam matham thante vayakk thonniyath parayan ullathalla ,
ഞാനും അദ്ദേഹത്തോട് ചോദിച്ചു . 'എന്ത് കൊണ്ടാണ് ഞാൻ മുസ്ലിം എന്ന് പറയാത്തത് ? 'പകരം ഞാൻ സുന്നി ഞാൻ മുജാഹിദ് എന്നൊക്കെ പറയുന്നതെന്ന് . ഞാനും അനിൽ മുഹമ്മദിനെപ്പോലെ തെക്കൻ കേരളത്തിലുള്ള ആളായത് കൊണ്ടാവാം . ഞങ്ങൾ ആരും ഒരു വിഭാഗത്തിന്റെയും പേര് പറയാറില്ല . മുസ്ലിം ആണ് അല്ലെങ്കിൽ ആകാൻ ശ്രമിക്കുന്നവർ എന്നേ പറയാറുള്ളൂ . സമുദായത്തെ വിഘടിപ്പിക്കുന്ന ആരെയും ഞങ്ങൾ എതിർക്കും
അനിലേ... നീ റീച് കിട്ടാൻ എന്ത് ചെറ്റത്തരവും ചെയ്യും എന്ന് അറിയാം. പക്ഷെ നിനക്ക് അറിവില്ലാത്ത വിഷയത്തിൽ നീ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഒന്ന് പഠിച്ചതുകൊണ്ട് ഒന്നും നഷ്ടപ്പെടില്ല.
ഞങ്ങൾ ഹുസൈൻസലഫിയെ ന്യായികരിക്കുന്നില്ല ചില കാര്യങ്ങൾ ചിലപ്പോൾ താങ്കൾ ബോധ്യപ്പെടാറുണ്ട് മുസ്തഫ മൗല വികൊണ്ട് വന്നു പിന്നിട് അദേഹം ആരാണ് എന്ന് മനസ്സിലായി ഗാസ്സ വിഷയത്തിൽ ചുഴലി പറഞപ്പോൾ താങ്കൾ ഒരു പാട് വിഡിയോ ഇറക്കി ഇന്ന് താങ്കൾ പൊലും അവരെ കറിച്ച് പറയാൻ സമയം ഇല്ല താങ്കൾ അറബ് മുതലാളി ന്മാരുടെ നാട്ടിൽ കറങ്ങാൻ സമയം ഉണ്ട് ജനങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് അല്ലാഹുവിന്റെ കൗലി യായ തിരുമാനം ആണ് അത് ആർക്കും മറ്റാൻ പറ്റുകയില്ല ഹുസൈസലഫി മുന്ന് മണിക്കൂർ വിഡിയോ എതിർ വിഭാഗം ഖബർ പുജയെ ന്യായികരിച് ഒരു പരിവാടി നടത്തി അതി പ്രമാണികമായി മറുപടി പറഞ്ഞു
ഹുസൈൻ സലഫി ഒരു നല്ല മനുഷ്യനാണ്. അവൻ തൗഹീദും സുന്നത്തും പ്രസംഗിക്കുന്നു. നിങ്ങൾ അവരുടെ ശിർക്ക് നടത്തുന്ന സ്ഥലങ്ങളിൽ ശിർക്ക് പ്രസംഗിക്കുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.രണ്ടും വ്യത്യസ്തമാണ്
മലയാളി എത്ര നവോന്ഥാനിച്ചാലും അത് പിന്നോട്ട് തന്നെയാണെന്ന് തോന്നുന്നു !! കാരണം ജിന്ന് നമമളെ അങ്ങ് സഹായിക്കും എന്ന മിഥൃാ ധാരണയാണ് അത് മുജാഹിദിനും ഇപ്പോൾ ബാധകമായി എന്നു മാത്രം !!!😅😂
@unitedstates1479 എല്ലാവനും കണക്കാണ് ആരും മോശമല്ല എല്ലാവനും നേതാവാകണം കാശുണ്ടാക്കണം ജനങ്ങൾ പാടി പുകഴ്ത്തണം അതിനു പുതിയ പുതിയ വിഭാഗങ്ങളായി തിരിഞ്ഞു അതിന്റെ തലപ്പത്തു കയറി മറ്റുള്ളവരെ തെറിയും കുറ്റവും പറഞ്ഞു തമ്മിൽ തല്ലിച്ച് കത്തിച്ചു നിർത്തണം
അനിലേ, അനിൽ പറയുന്നത് കേട്ടാൽ സംഘടനയുടെ നേതാക്കന്മാർക്ക് മാത്രമാണ് സാമ്പത്തിക ലാഭമെന്ന്. നിനക്ക് കിട്ടുന്ന യൂട്യൂബ് വരുമാനം നീ നിന്റെ സബ്സ്ക്രൈബ്ഴ്സിനാണോ കൊടുക്കുന്നത്.
സാർ എല്ലാ വിഭാഗം ആളുകൾ ഉം പറയുന്നു ഇസ്ലാം 73സങ്കം ആവും അതിൽ ഒന്ന് മാത്രം ശരി മറ്റെല്ലാം പിഴച്ചത് ആണ് ആ ഒന്ന് ഞങ്ങൾ ആണ് എല്ലാ വിഭാഗം വും ആയത് ഓതുന്നു ഹദീസ് പറയുന്നു സാധാരണ കാർ ആയ നമ്മൾ ക്ക് ഖുർആൻ അർത്ഥം അറിയില്ല ഹദീസ് ഗ്രന്ത നാം കണ്ടില്ല ആര് പറയുന്നതാണ് സത്യം എങ്ങനെ മനസിലാകും ജനിച്ച വിഭാഗം ത്തിൽ തന്നെ നിന്നാൽ പരലോകത്തു നേതാക്കൾ പറ്റിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ ക്ക് ബുദ്ധി ഇല്ലായിരുന്നോ എന്ന് ചോദിക്കും അവരുടെ കൂടെ നരകത്തിൽ കഴിയണം എന്നു പറയും ഇവർ തമ്മിലുള്ള വഴക്ക് ഖുറാനിൽ പറഞ്ഞിട്ടുണ്ടല്ലോ ഇതിന് പരിഹാരം എളുപ്പം ആണ് ഫർള് ആയ കാര്യത്തിൽ ഇവർ തമ്മിൽ വലിയ തർക്കം ഇല്ല അതുകൊണ്ട് ഫർള് മുഴുവൻ എടുക്കുക സുന്നത് ആർക്കും തർക്കം ഇല്ലാത്തത് അധികരിപ്പിക്കുക തർക്കം ഉള്ളത് മുഴുവൻ ഒഴിവാക്കുക മതത്തിൽ റസൂൽ സഹാബ ചെയ്തത് മാത്രം എടുക്കുക എനിക്ക് ശേഷം വല്ല വലിയ്യും വരും എന്ന് പറഞ്ഞു എങ്കിൽ അവർ വലിയയാണെന്ന് പറയുക അവരോട് പ്രാർത്ഥിക്കാൻ പറഞ്ഞു എങ്കിൽ പ്രാത്ഥിക്കുക അല്ലെങ്കിൽ അതിൽ നിന്നോയ്വവുക അങ്ങനെ ഒരു സങ്കം ആവുക അതാണ് ഖുർആൻ പറഞ്ഞത് സത്യം അസ്ത്യത്തിൽ നിന്ന് വേറിട്ടിട്ടുണ്ട് ഇതിൽ തെറ്റുണ്ടോ സർ
പടച്ചവനെയും പ്രവാചകനെയും തെറി പറഞ്ഞാലും ഇവന്മാർ അനങ്ങില്ല..പക്ഷെ സംഘടനകളുടെ നേതാക്കന്മാരെ ചെറുതായി ഒന്ന് വിമർശിച്ചാൽ കഴിഞ്ഞു... പിന്നെ ഇവന്മാർ കീഴും മേലും നോക്കാറില്ല ആരെയും എന്തും പറയും
(Vedio അൽപ്പഠ long ആയി-)5-6 മിനിട്ടില്‍ തീർക്കുക😂) പഝാരഠ😢 (അനിൽ മെയിലാരെ,സൂറത്ത് നൂഹ് ഓതാൻ ഇവിടെ ഏത് പതഝിതൻ ഉഝ് ,,,നിങ്ങളുഠ ഈ സൂറത്ത് പഠിക്കണഠ ,after ഹുസൈൻ സലഫിയെ roast ചെയ്യാൻ ഇറങ്ങുക😂 നിങ്ങള്ക്ക് പറ്റിയ പണി നിങ്ങൾ എടുക്കുക😂
വീണിടത്ത് കിടന്ന് ഒരുളാതെ ,ശരിക്കും പഠിക്കാതെ വന്ന് മത നേതാക്കളെ വിമർശിക്കാൻ താങ്കൾക്ക് തലക്ക് വല്ലതും പറ്റിയോ ? നല്ല പോലെ ഉറങ്ങണം. ഒരു നല്ലസൈക്കോളജിസ്റ്റിനെ കാണണം Plz ഇനിയും താങ്കളെ നല്ല രീതിയിൽ കാണണം എന്നുള്ളത് കൊണ്ട pLz ......
ഡോക്ടർ സാർ ഞാൻ പറയുന്നത് മാത്രമാണ് ശരിഎൻറെ നിഗമനങ്ങൾ മാത്രമാണ് ശരിഅതൊരു നല്ല സംസ്കാരമാണ് എന്ന് തോന്നുന്നില്ല പിന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞ കാര്യം73 വിഭാഗം ആകും എന്ന് പറഞ്നിർത്തുകയല്ല ചെയ്തത് എല്ലാവരും നരകത്തിലാണ് ഒരു വിഭാഗം ഒഴികെ ആ ഒരു വിഭാഗം ആരാണ് എന്ന് ചോദിക്കപ്പെട്ടപ്പോൾ ഞാനുംഎൻറെ സഹാബത്തുംഇന്നു നിലകൊള്ളുന്ന ഈ മാർഗ്ഗത്തിൽഉള്ളവർ ഇനി കാര്യത്തിലേക്ക് വരാം താങ്കൾ പറഞ്ഞില്ലേഒരു പ്രശ്നവുമില്ലാതെ പ്രസംഗ പരമ്പരകൾനടക്കട്ടെ എന്ന് ഇസ്ലാം കാര്യങ്ങൾ മാത്രം പറഞ്ഞാൽ ഒരു പ്രശ്നവുമില്ല ഇസ്ലാം ദീനിൽ വിശ്വസിക്കണംനമസ്കരിക്കണംസക്കാത്ത് കൊടുക്കണമെന്ന് നോമ്പു നോക്കണംഹജ്ജ് ചെയ്യണം ഇതെല്ലാം പറഞ്ഞാൽ ഒരു പ്രശ്നവും ഉണ്ടാവില്ല എന്നാൽഇമാൻ കാര്യത്തിൽഒന്നാമത്തേത് പറഞ്ഞാൽ ഭിന്നിപ്പ് ഉണ്ടാവും അല്ലാഹുവിനെ മാത്രം ആരാധിക്ക ണംഅവനോട് മാത്രം സഹായം ചോദിക്കണം പ്രാർത്ഥന തന്നെയാണ് ഇബാദത്ത് ഇതെല്ലാം പറഞ്ഞാൽഭിന്നിപ്പുണ്ടാവുംപ്രശ്നങ്ങൾ ഉണ്ടാവുംകുടുംബങ്ങൾ തെറ്റുംസഹോദരങ്ങൾ ബിന്നിക്കുംതമ്മിൽ തെറ്റും
അനിലേ താങ്കളുടെ നിലവാരം ഇടയ്ക്ക് പരിശോധിക്കുന്നതും നല്ലതാ ! മതം അറിയുന്ന ആളുകൾ പറയട്ടെ !താങ്കളിൽ ഏൽപിക്കപ്പെട്ട ജോലി വൃത്തിയായി നിർവഹിക്കാൻ ശ്രദ്ധിക്കുക!
ഞങ്ങളുടെ വിനീതമായ അഭ്യർത്ഥന, പോയി ദീൻ പഠിക്കൂ. നിങ്ങൾക്ക് അതിൽ അറിവില്ല ❤
ദീൻ കൂടിയവരാണ് ഇസ്ലാമിനെ ബിന്നിപ്പിക്കുന്നത് അനിൽ സർ അഭിവാദ്യങ്ങൾ ❤️
അവൻ പഠിക്കില്ല.😊😊😊
പണ്ഡിതൻ അറിവില്ലെങ്കിൽ ഇത്തിരി പഠിപ്പിച്ചു കൊടുക്ക് ആശാനെ 😂😂😂
ഒരു ജാഹിൽ ഒരിക്കലും തെറ്റുകൾ അംഗീകരിക്കുകയോ തിരുത്തുകയോ ചെയ്യില്ല. അനിൽ, ദയവായി മതം പഠിക്കുക
ഞാൻ ജമാഅത്ത് കാരനാണ് എന്നാൽ അനിൽ സാറിന്റെ ചില കാഴ്ചപ്പാടുകൾ അംഗീകരിക്കാൻ കഴിയില്ല ഇനിയെങ്കിലും കാര്യങ്ങൾ ശരിക്കും പഠിക്കണം ഹുസൈൻ സലഫി മികച്ച പണ്ഡിതനാണ് വിമർശനങ്ങൾ ഒഴിവാക്കുക😮
അവർ പലസ്തീനെ കുറിച്ച് പറയട്ടെ...
@@rasheeddinamani8641പറയാറുണ്ട് പ്രാർത്ഥിക്കാറുമുണ്ട്
താങ്കള്‍ക്ക് ഇപ്പോഴും ഹുസൈന്‍ സലഫി പറഞ്ഞത് എന്ത് എന്ന്‍ മനസിലായിട്ടില്ല.
ഈ വിഡിയോ കണ്ടിട്ട് വീണിടത്ത് കിടന്ന്‍ ഉരുണ്ടുവിദ്യ എന്ന്‍ പറയുന്നപോലെ തോന്നുന്നു 😁
AVANIK MANASLAKILA.
നിങ്ങളുടെ പുച്ഛം നിങ്ങളുടെ നിലവാരത്തെ സൂചിപ്പിക്കുന്നു
താങ്കൾക്ക് ആരെയും പരിഹസിക്കാം. ആക്കി ചിരിക്കാം പക്ഷേ,താങ്കൾക്ക് കിട്ടിയപ്പോൾ വേദനിച്ചോ? മതത്തെ സംബന്ധിച്ച് ഒരു വിവരവുമില്ലാതെ തോന്ന്യാസം വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടെന്ന പോലെ വിളിച്ചു പറയുമ്പോൾ ഓർക്കണം ഇങ്ങനെ കിട്ടുമെന്ന്.
അങ്ങേര് എന്താ പറഞ്ഞത് ,സലഫികൾ തമ്മിൽ തെറിവിളിക്കുന്നത് നിർ ത്തിട്ട് പോരേ കുസൈൻ ചെലപ്പി ക്കു സുന്നികളെ നന്നാക്കാൻ നിന്നാൽ പോരേ
വർഗ്ഗീയവാദികൾ
❤
അനിൽ സാറെ, നിങൾ എന്താ ഈ പറഞു ഒപ്പിക്കുന്നത്? നിങളുടെ സമാധനതിന്ന് വേണ്ടി കേട്ടിരിക്കുന്നു. ഒരു കാര്യം കൃത്യമായി പറയട്ടെ നിങളുടെ മുൻ വീഡിയോ ഹുസൈൻ സലഫിയെ പറ്റിയുള്ളത് ശരിക്കും നിങ്ങൾക്ക് തെറ്റ് പറ്റിയിട്ടുണ്ട്, ഒന്നും ശരിക്കുള്ള വിശകലനം ചെയ്തല്ല നിങൾ അവതരിപ്പിച്ചതെന്ന് പറയാതിരിക്കാൻ വയ്യ, ഇനിയും ഇതിൽ തന്നെ തുടർന്ന് കൊണ്ട് പോകാൻ നിൽകല്ലേ please,.. ഇനി തെറ്റ് പറ്റിയോ എന്ന് സ്വയം മനസിൽ തോന്നുന്നു എങ്കിൽ നിങൾ വിമർശിച്ച ഹുസൈൻ സലഫിയുടെ ആ പ്രഭാഷണം മൂഴുവനായി ഒന്ന് കേൾക്കാനുള്ള സന്മനസ് കാണിക്കുക ദയവായി🙏 എന്തായാലും വടക്കൻ മലബാറിൽ ഉള്ളവർ മാത്രം സ്വർഗത്തിൽ പോയാൽ പോരല്ലോ
അനിലാണ് ശെരി ക്ലിപ്പ് ഗ്രൂപ്പ് അല്ല
മതം അതറിയുന്നവർ പറഞ്ഞോളും. അനിലും, ഗഫൂറുമൊക്കെ ,
എല്ലാ മതങ്ങളുടെയും ആഘോഷങ്ങളിലൊക്കെ പങ്കെടുത്ത് നല്ല പിള്ള ചമഞ്ഞ് മുന്നോട്ട് പോവുക🙃
താങ്കൾ ചെയ്യുന്ന വീഡിയോക മിക്കതും കാണയും കേൾക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ . എനിക്കിഷ്ടവുമാണ് താങ്കളുടെ ഓരോ വീഡിയോകളും . പക്ഷെ താങ്കളുടെ ചില വീഡിയോകൾ കാണുമ്പോൾ വളരെ നിലവാരം കുറഞ്ഞതും വിവരകേടുമാണ് കാണുന്നത്. താങ്കൾക്ക് ചാനലിൽ വന്നിരുന്ന് ഇങ്ങനെ പറയാം. എന്നിട്ട് അതിന് ആരെങ്കിലും മോശം കമന്റിട്ടാൽ അല്ലെങ്കിൽ എതിരഭിപ്രായം പറഞ്ഞാൽ നിങ്ങൾക്ക് ഇഷ്ടപ്പെടില്ല എന്നിട്ട് താങ്കൾ അതിന് മറു വീഡിയോ ഇട്ട് വളരെ പരിഹാസ്യരൂപേണ സംസാരിക്കും.എന്നിട്ട് വടക്കേ മലബാർ തെക്കൻമേഘല എന്നൊക്കെ തരം തിരിച്ച് സംസാരിക്കും. നിങ്ങൾ എത്രയോ പ്രാവ ശ്യം ഇരു വിഭാഗം സുന്നികളെ ഇകഴ്ത്തി സംസാരിച്ചിട്ടുണ്ട് അത് പോലെ ഇരു വിഭാഗം മുജാഹിദുകളെയും നിങ്ങൾ തരം താഴ്ത്തി സംസാരിച്ചിട്ടുണ്ട്. അപ്പോ സ്വാഭാവികമായും അതിൽ പ്രവർത്തിക്കുന്ന അതിൽ വിശ്വസിക്കുന്ന അണികൾക്ക് പലതും കമന്റിലൂടെ പറയാനുണ്ടാകും അതിൽ രോഷം കൊണ്ടിട്ട് കാര്യമില്ല. നിങ്ങൾ പറഞ്ഞു ഹുസൈൻ സലഫിയെ സംഘി ചാനൽ എന്തൊ പറഞ്ഞപ്പോൾ സലഫി കുഞ്ഞുങ്ങളൊന്നും മിണ്ടിയില്ല എന്ന് . അർഹിക്കുന്ന മറുപടി എവിടെയും പറയാറുണ്ട് ചില ഘട്ടങ്ങളിൽ തിരിച്ചറിവോടെ പ്രതികരിക്കേണ്ടതുണ്ട് ചിലപ്പോൾ മൗനം ഭുജിക്കേണ്ടതുണ്ട്. താങ്കൾകഴിഞ്ഞ വീഡിയോയിൽ പറഞ്ഞു സുന്നി വിഭാഗങ്ങളുടെ കൂടെ കടലോളം ആളുകളുണ്ടെന്ന് . ആൾക്കൂട്ടമാണോ ദീനിന്റെ മാനദണ്ഡം അങ്ങനെയാണെങ്കിൽ നൂഹ് നബി 900 വർഷക്കാലം പ്രബോധനം നടത്തിയിട്ട് തുലോം തുഛം ജനങ്ങളാണ് തൗഹീദിൽ പിടിച്ച് നിന്നത് താങ്കൾ പറഞ്ഞ കടലോളം ജനങ്ങൾ അവിശ്വാസി കൂട്ടങ്ങളായിരുന്നു. താങ്കൾ വിമർശിക്കുമ്പോൾ താങ്കളെ വിമർശിക്കാൻ പാടില്ല എന്ന ന്യായവാദം ഒഴിവാക്കുക.
വിവരത്തോടെവിലഇരുത്തടോ
അനിൽ മുഹമ്മദ് പറഞ്ഞതാണ് ശരി 2012 ൽ ഒരാവിശ്യവും ഇല്ലാതെ സ്വാർത്ഥ താൽപര്യത്തിന് വേണ്ടി ഗ്രൂപ്പ് ഉണ്ടാക്കി പോയവരാണല്ലോ ഹുസൈൻ സലഫിയും കൂട്ടരും ഈ കാര്യത്തിൽ ഇവരൊക്കെ ഹുസൈൻ മടവൂരിനെ കണ്ട് പഠിക്കണം
Yes❤
💯💯👍
സുന്നികളെ പറയുമ്പോൾ മൂട് താങ്ങി നിന്നവർ തിരിച്ചു പറഞ്ഞപ്പോൾ അയാളെയും ഒഴിവാക്കി😂😂😂
Sir താങ്കൾ യൂട്യൂബിൽ ശരിക്ക് ശ്രദ്ധിച്ചാൽ മനസിലാകും Wisdom കാരുടെ നന്മനിറഞ്ഞ പ്രവർത്തനങ്ങൾ
അല്ലാഹു അത്തരം നിസ്വാർത്ഥ മായ പ്രവർത്തനങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
നിങ്ങളല്ലേ ജിന്നു സേവകർ
Ipparanjath malakukal rekhapeduthiyittund ketto, paralokath theerchayayum kaanum@@KoyaKutti-el3zr
@@ashrafvadanappally9007 നല്ല നന്മയാ
Kmcc യുഠെഅടുതെതുമോ
Wisdome നിങ്ങളോട് ദീൻ പറഞ്ഞിട്ട് നിങ്ങൾ നന്നാവില്ല.. കുവൈറ്റിൽ നിന്നും കേരളത്തിൽ ഇറക്കുമതി ചെയ്ത ആദർശം ആണ്... അത് നേതാക്കൾ നീ ങ്ങളിലൂടെ മാർക്കറ്റ് ചെയ്യുന്നു.. പണം വാരി വിതറുന്നു.. സ്വയം സയൂജ്യം അടയുന്നു.. 5 ചില്ലി കാശിനു കൊള്ളാത്ത ആദർശം.. ശെ അന്ത വിശ്വാസം.. അതിലും മോശം..
വിവരം ഇല്ലാ എന്നുള്ള അഹങ്കാരം ഇല്ലാത്ത വിവര ദോസി
സത്യവും അസത്യവും നോക്കാതെ എല്ലാവരെയും പരിഹസിക്കുക എന്നുള്ളതാണ് ഇയാളുടെ തൊഴിൽ.
പരിഹസിക്കുന്നവർക്ക് തീർച്ചയായും അതിൻറെ ശിക്ഷ വന്നെത്തുക തന്നെ ചെയ്യും.
അനിൽ സാർ താങ്കൾ മതത്തെപഠിക്കുക എന്നിട്ടു മതി മത ത്തെ പറ്റി അഭിപ്രായംപറയാൻ . |
എന്റെ നിലപാട് മാത്രമാണ് ശരി എനിക്ക് ഒരിക്കലും തിരുത്തേണ്ടിവരില്ല കാരണം ഞാൻ പൂർണ്ണനാണ്
😂
അതാണ് dr അനിൽ
ഹുസൈൻ സലഫിയുടെ പ്രസംഗം ശ്രദ്ധിച്ച് കേട്ടിട്ട് അതിനുള്ള മറുപടി പറയുക..
താങ്കൾ ഈ മുസ്ലിം സമൂഹത്തിന് വേണ്ടി എന്ത് പുണ്ണാകാ ഉണ്ടാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ താൻ മയായ ശിർകി നെ തിരെ ഹുസൈൻ സലഫി എന്ന പണ്ഡിതൻ സംസാരിച്ചതിൽ എന്താണ് അതിൽ വിമർശിക്കാനുള്ളത്. അതോ താങ്കൾ അമ്പലത്തിൽ പോയി സംസാരിച്ച പോലെ തുന്നിലും തുരിമ്പിലും എല്ലായിടത്തും ഈശ്വരൻ ഉണ്ടെന്ന് പറയണോ? മുസ്ലിങ്ങൾക്ക് വേണ്ടി എന്ന് പറയുന്ന താങ്കൾ ആ തിൻമകളിൽ അകപ്പെട്ട ആളുകൾക് എന്തെങ്കിലും തൗഹിദ്ദ് പറഞ്ഞു കൊടുത്തോ? പറയുന്ന വരെ നോകി ചിരിക്കാനല്ലാതെ തെളിവ് സഹിതം സംസാരിക്കാനുള്ള് അറിവ് താങ്കൾക്കണ്ടോ?
❤
❤❤❤
😂😂😂ഇങ്ങേരുക് ഒരു ചുക്കും അറിയില്ല.... ചുമ്മാ ഡയലോഗ്.....
നാക്കിന് നീളമുണ്ടെന്ന് കരുതി അനാവശ്യമായിമറ്റുള്ളവരുടേമേൽ കുതിര കയറുമ്പോൾ ആലോചിക്കണമായിരുന്നു തിരിച്ച് കിട്ടുമെന്ന്😂ഇപ്പോൾ കിടന്ന് മോങ്ങിയിട്ട് കാര്യമില്ല mr. managing directer😢😢
അനിൽ സർ, നിങ്ങളും ജിന്ന് ടീമും തമ്മിൽ മുട്ടരുത്.. കൂറ്റൻ ആടുകളാണ്.. അവർക്കു വക തിരിവ് കുറവാണു... നിങ്ങൾ മുന്നോട്ടു പോവുക.. ലക്ഷങ്ങൾ കൂടെ ഉണ്ടാവും.. ജിന്ന് ഒഴികെ 😅
@shar ജിന്ന് ടീ മ് എന്ന് ഉദേശിച്ചത് KNM ഉം MD സംങ്കടനയും അല്ലെeef-b2i
താൻ ആദ്യം പോയി ദീൻ പടിക്കെടോ എന്നിട്ട് വേണം പണ്ഡിതന്മാരെ നേരിടാൻ
നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയം കൈകാര്യം ചെയ്യരുത്
ദീൻ പഠിക്കാതെ ആ വിശയത്തിൽ അഭിപ്രായം പറയരുത്
ബഹുമാനത്തോടെ പറയട്ടെ താങ്കൾ ദയവു ചെയ്തു ദീൻ പറയരുത് അത് പണ്ഡിതന്മാർ പറയെട്ടെ pls pls
😂❤
വല്ല ജോലിയും ചെയ്ത് ജീവിച്ചൂടെ.... സഹോദരാ...
യൂട്യൂബിൽ വന്നു സമൂഹത്തെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന പരുവാടി നിർത്തിക്കൂടെ...
താങ്കളുടെ ദൃഷ്ടിയിൽ ഒരു പണ്ഡിതനെയും താങ്കൾ അംഗീകരിക്കുന്നില്ല, പിന്നെ ഹുസൈൻ സലഫി എന്താണ് പറഞ്ഞത് എന്നുപോലും വ്യക്തമായി കേൾക്കാതെ ചാനലിന് മുന്നിൽ വന്നിരിക്കുന്നു.
ഒരു ജോലി tharumo🤣🤣🤣🤣🤣
Ayal joli cheyth thanneya jeevokunnath wisdom kunjade . Muslim kale kaafir aarobikunna average wisdom allenkil mujahid adima.
അനിലേ നീ എന്തൊക്കെ പറഞ്ഞാലും ഈകാര്യത്തിൽ നിനക്ക് തെറ്റ് പറ്റി. എങ്ങനെ ന്യായീകരിക്കാൻ നോക്കിയാലും ശെരി 😊
So please leave it
അനിലേ നീ എന്തൊക്കെ പറഞ്ഞാലും ഈകാര്യത്തിൽ നിനക്ക് തെറ്റ് പറ്റി. എങ്ങനെ ന്യായീകരിക്കാൻ നോക്കിയാലും ശെരി 😊
So please leave it.....i am dislikt it
❤
അനിലെ സമസ്തയിൽ പെട്ട ഒരുപാട് പണ്ഡിതന്മാർ വേദി കിട്ടിയാൽ ഒരുപാട് വെഷളത്തരങ്ങൾ വിളിച്ചുപറയുന്നുണ്ട് അതുപോലെ കള്ളത്തരങ്ങൾ പറഞ്ഞു സാധാരണ ജനങ്ങളുടെ സമ്പത്ത് അപഹരിക്കുന്നുണ്ട് ആ സത്യം ജനങ്ങളോട് പറഞ്ഞു കൊടുക്കുകയാണ് ഹുസൈൻ സലഫി ചെയ്യുന്നത് അതുകൊണ്ടാണ് നിന്നോട് പറഞ്ഞത് ഹുസൈൻ സലഫിയുടെ കുറച്ചു പ്രസംഗങ്ങൾ കേൾക്കൂ എന്ന് അല്ലാതെ അല്പസ്വല്പം മുറിച്ചുള്ള ക്ലിപ്പ് കണ്ടാൽ നിനക്ക് കാര്യം മനസ്സിലാവില്ല ഹുസൈൻ സലഫിയെ വിമർശിക്കാൻ പാടില്ല എന്ന് എനിക്കൊന്നും അഭിപ്രായമില്ല നിന്റെ വിമർശനം അനവസരത്തിൽ ആണ് അല്ലാഹുവിന്റെ റസൂലിനെ കളിയാക്കുന്ന രൂപത്തിലാണ് അവരുടെ പ്രസംഗം അവരുടെ സംഘടന രൂപീകരണ സമയത്ത് അവരുടെ നേതാവിന്റെ പ്രാർത്ഥനക്ക് ആമീൻ പറയാനുള്ള അവസരമേ നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് നൽകിയിട്ടുള്ളൂ ഇത്തരം വെഷളത്തരങ്ങൾ പറഞ്ഞാൽ നീ വിശ്വസിക്കുമോ
സ്വന്തം ആളെ പറഞ്ഞപ്പോൾ നോവുന്നു അല്ലേ😢
അനിൽ മുഹമ്മദ്- താങ്കളുടെ മിക്കവീഡിയോകളും കാണാറുണ്ട് - താങ്കൾക്ക് ദീൻ അറിയില്ല എന്നത് ആദ്യമേ അറിയാം -എല്ലാം അറിയാം എന്നതാണ്ടക്കളുടെ അഹങ്കാരം താങ്കളുടെ പരിഹാസത്തിലൂടെ തന്നെ വെളിവാകുന്നുണ്ട്- ഇസ്ലാം എന്താണെന്ന് പഠിക്കുക.- പഠിച്ചത് സത്യമെന്ന് ഉറപ്പാക്കുക- ശേഷം ജനങ്ങളിലേക്ക് എത്തിക്കുക
ദയവായി താങ്കൾ ചിരിക്കരുത്. എന്തോ ഒരു ആരോചകം
താങ്കളുടെ വിലകളയരുത്
ആരുടെ വില 🤣🤣🤣🤣
Ninte vila aarku venameda . Anil allah nte vila maatre aagrahikunnullo ninne polathe wisdom kunjadukaludem samstha matha karudem mattulla vibhagathinte vila ayalk venda
അനിൽ വിവരക്കേട് പറയരുത്
അനിൽ സാർ താങ്കൾ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കാറില്ല എന്നതാണ് മനസ്സിലാകുന്നത് കാരണം അവർഎല്ലാഅനീതികൾക്കെതിരേയും പരമാവധി ഇടപ്പെട്ട് വേണ്ടരീതിയിൽ വേണ്ട സമയത്ത് സംസാരിക്കാറുണ്ട്
Perunnalinte thalennu. Noimb thurakku samoosakk vendi adipidi. Pittennu 2 vandi police nte kaalil niskaram... Ithum salafi palliyil... Athodu koodi oru vibagam pirinju poi..
അതിനു അനിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒന്നും പറഞ്ഞില്ല സഹോദരാ...
ബെസ്റ്റ് ടീം..... ഏത് മുജാഹിദ് ആണു ഉസ്താദേ 🤣🤣🤣🤣🤣🤣
നോവുന്നുണ്ട് അല്ലെ സാരമില്ല അനുഭവിച്ചോ ഉള്ളത് പറയുമ്പോൾ നോവുന്നുടെങ്കിൽ ഇല്ലാത്തത് പറഞ്ഞപ്പോൾ എത്രയോ വേദന സഹിച്ചിട്ടുണ്ടാവും പാവം സുന്നികൾ അവർക്കൊരു പരിധിയുണ്ട് തിരിച്ചടിക്കാൻ അവരുടെ നേതൃ ത്വം അണികളെ ശാന്തരാകുന്നവരാണ് അനിലും മനസിലായി റീച് അല്ല വലുത് സത്യവും നന്മയും അനുവലുത്
ഒലക്ക ഒലക്ക
താങ്കൾ വലിയൊരു സംഭവമാണെന്ന് താങ്കൾക്ക് തോന്നുന്നു എന്ന് ഞാൻ പറഞ്ഞാൽ
താങ്കൾക്ക് അത് ചീത്തവിളിയായിട്ടാണോ തോന്നേണ്ടത്
എന്നാൽ ഇങ്ങനെ ഒരു വീഡിയോ ചെയ്യുമ്പോഴും നിങ്ങൾക്ക് വരുമാനം കിട്ടുമല്ലോ അല്ലേ അതല്ലാതെ വെറുതെ ഒന്നുമല്ലല്ലോ നിങ്ങൾ ഈ വീഡിയോ ചെയ്യുന്നത്
ഹുസൈൻ സലഫിയും റഫീഖ് സലഫിയും സിറാജ് ബാലുശ്ശേരി നിങ്ങളെപ്പോലെ യൂട്യൂബ് വരുമാനം കണ്ടു വീഡിയോ ചെയ്യുന്നതല്ല അതുകൊണ്ട് നിങ്ങൾ എത്ര പറഞ്ഞാലും അവർക്കൊന്നും സംഭവിക്കില്ല കാരണം അവർ വരുമാനത്തിനു വേണ്ടിയല്ല യൂട്യൂബിൽ വീഡിയോ ചെയ്യുന്നത് നിങ്ങൾ വരുമാനത്തിനു വേണ്ടി കൂടിയാണ്
Avark paripadik cash alle kodukkunath vahabikal ethra vibagam ayi adrasham
ഏതാ ഈ സിറാജ് ബാലുശ്ശേരി😢
സർ താങ്കൾക്ക് സമസ്ത എന്താണെന്നോ മുജാഹിദ് എന്താണെന്നോ അറിയില്ല താങ്കൾ ഒന്ന് പഠിക്കണം
⚖️ ⏳ അണ്ണന് ഇപ്പോൾ ബാലൻസിംഗ് ആണ് പണി. 🤣😂
എന്തൊക്കെ അനിലേ നീ പറയുന്നത്.. നിനക്ക് സമനിലതെറ്റിയോ.... നീ എന്തൊക്കെ പറയുന്നത്
അനില്‍ മുഹമ്മദിന്റെ അഭിപ്രായം ശരിയായിരുന്നോ എന്ന് നിഷ്പക്ഷമായി പരിശോധിക്കുക. ആ പ്രഭാഷണം ശരിക്ക് കേൾക്കാതെ അഭിപ്രായം പറഞ്ഞു എന്ന് ഇയാളുടെ സംസാരത്തിന് വെക്തമാണ്.
ഹുസൈൻ സലഫി ♥️♥️♥️
ആരെയുംഎദിർക്കാം.വിമർശിക്കാം ന്യായം വേണം ഇല്ലങ്കിൽതിരിച്ചുകിട്ടുംഅതിന്റെ വേദനയിലാണ് അനിൽ
ഇവൻ ഒരു മതവും പഠിച്ചിട്ടില്ല. അന്യ മതങ്ങളെ ദുഷിക്കലും ഉസ്താദുമാരെ തെറി പറഞ്ഞു യൂട്യൂബ് വരുമാനം കിട്ടാൻ നടക്കുവാ
ENTHADA PARAYUNNE..NEE ARAAA?????VIDDI
നന്നായി സംസാരിക്കാൻ കഴിവുള്ള മറ്റ് വിഷയങ്ങളിൽ നല്ല അവഗാഹമുള്ള ഇദ്ദേഹം ഈ പണി ചെയ്യുന്നത് ദീനിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥത ഒന്ന് കൊണ്ട് തന്നെയായിരിക്കണം.
Wisdom kare ishtamayirunnu. comments kore vayichu . Extrem adimakal matre e wisdom thil ullo ennu manassilayi
അനിൽ വീണടോത് കിടന്നു ഉരുളുന്നു
അനിലേ , നീയി പറയുന്ന Husai salafi യെ കുറിച്ച് ഞാനന്വേഷിച്ചു ,
ഷാർജ യിലെ ഒരു പള്ളിയിൽ, അവിടത്തെ മതകാര്യ വകുപ്പിൻ്റെ അനുമതിയോടെ ഖുതുബ നടത്തുകയും , മറ്റ് മതപരമായ സംരംഭങ്ങളിൽ ഏർപ്പെട്ട് കൊണ്ടിരിക്കുന്ന യുമായ ഒരാളാണ് എന്നും .. വർഷങ്ങളോകമായി നടത്തുന്ന അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ കേട്ട് ദീനിലേക്ക് ആകർഷിക്കപ്പെട്ടു എന്നും മനസിലാക്കാനായി
അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കുന്നവരിൽ ഞാനുൾപ്പടെ പലരും ' വിസ്ഡം ' എന്ന group ൽ ഉള്ളവരല്ല
അതിൽ സമസ്ത ക്കാരും , ജമാ അത്ത്കാരും മറ്റും മറ്റും ഉണ്ട്
പക്ഷെ താൻ അദ്ദേഹത്തിൻ്റെ VDO കട്ട് മുറിച്ച് .. നിനക്കിഷ്ടമുള്ള ' മാംസ ഭാഗം ' മാത്രം ഭക്ഷിക്കുകയാണ് ചെയ്തത്
അതിന്ന് അദ്ദേഹത്തിൻ്റെ group ൽ തന്നെ ഉള്ള Rafeeq എന്നൊരാൾ മറുപടിയും തന്നു
നന്നായി തൻ്റെ അണ്ണാക്കിലേക്ക് തള്ളിത്തന്നല്ലൊ
എന്നിട്ടും താനിരുന്ന് ഇളിച്ച് തള്ളിമറിക്കുകയാണ്
നീ തുടർന്നോ
അന്യരുടെ പച്ച മാംസം ഭക്ഷിച്ച് സായൂജ്യമടഞ്ഞോ
കേട്ടോ
Balance. Cheyyukayan thangal
Ellavarum avarudethaya swarthatha kaath sookshikkunnu
തെറ്റ് മനസ്സിലായിട്ടും ഇരുന്ന് ന്യായീകരിക്കുന്ന താങ്കളുടെ തൊലിക്കട്ടി വളരെ അഭാരം തന്നെ ഇത്രയും പെർവന്ന് നിന്റെ ക്ലിപ്പിന് കീഴെ വരുന്ന കമന്റുകളെങ്കിലും ഒന്ന് വായിച്ച നോക്ക് അപ്പോൾ മനസ്സിലാവും താൻ ഈ പറയുന്നത് എന്താണെന്ന് ഇനിയെങ്കിലും ദീനിനെ കുറിച് പറയാതെ മറ്റു ഭൗതിക വിഷയങ്ങൾ പറഞ്ഞു പണം സമ്പാദിച്ചോ അല്ലാതെ ദീനറിയാധേ ദീനിൽ തൊട്ടുകളിക്കരുത് കാളിമാറും അതാണ് താങ്കൾക് നല്ലത്
❤
ഖബറുകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന സുന്നികൾപോലും ഒഴിവാക്കിയ ജിന്ന് കൂടൽ, ഇറക്കൽ, കൂടോത്രം,മഷിഎഴുത്ത്, കണ്ണേറ്... ചികിത്സ തുടങ്ങി പല അന്ധവിശ്വാസങ്ങളും അവരെക്കാൾ കൂടുതലായി ചെയ്യാൻ മത്സരിക്കുന്ന വിസ്ഡം എന്ന ഒരു സംഘടനയുടെ പ്രധാന നാവായാണ് കുറച്ചു കാലമായി ഹുസൈൻ സലഫിയെ കാണുന്നത് വല്ലാത്ത ദുര്യോഗം തന്നെ
ദീൻ പറയാൻ ഇയാൾക്ക് എന്ത് യോഗ്യതാ. .പൈസ കിട്ടാൻ എന്ത് വിളിച്ചു പറയുന്ന ആൾ
സർ,ഹുസൈൻ സലഫി പറഞ്ഞത് മുഴുവൻ കേൾക്കാൻ തയ്യാറാകുമോ... ചില കാര്യങ്ങൾ ഗൗരവത്തിൽ പറയേണ്ടി വരില്ലേ....
ഹുസൈൻ സലഫി എന്ത് പറയണം എന്ന് അദ്ദേഹം തീരുമാനം എടുത്തോളും
അതിനു അനിലിന്റെ ഉപദേശം വേണ്ട
അങ്ങനെ പറയുകയാണെങ്കിൽ ഹുസൈൻ സലഫി വീട്ടിൽ പറഞ്ഞാൽ മതി. പൊതു യോഗത്തിൽ പറയരുത്. പറഞ്ഞാൽ വിമർശിക്കും.
@v.m.abdulsalam6861 നാട്ടിലും പറയാം
വിമർശനം നടത്താം
പരിഹാസം നടത്തുമ്പോൾ തിരിച്ചും മറുപടി ഉണ്ടാകും
അനിൽ അല്ല അതിനു അപ്പുറം ഉള്ളവരും ആയാലും
Thoori tjoppikathe.. Suhruthe.
Husain salafi ann paranchathalo ipol parayunath vahabikal adarsham ipol mattiyalo vahabikal
"നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു "
അഞ്ചുനേരങ്ങളിൽ പ്രതികഞ ചെയ്യുന്ന ബൂരിപക്ഷം മുസ്ലിംങ്ങളും അല്ലാഹുവിനോടൊപ്പം എന്നോ മരിച്ചു മണ്ണായി പോയവരോട് വിഷമങ്ങളും സങ്കടങ്ങളും പറയുകയാണ്.
ഇതു കൊണ്ടാണ് ഹൈറ് ഉമ്മത്ത് ഇപ്പോൾ ചവറ് ഉമ്മത്തായത് '
എന്തൊക്കെയാഡോ ഈ പറയുന്നത്
എന്തെങ്കിലും പറഞ്ഞ്, കുറച്ച് ചിരിച്ച്, സ്വന്തം മണ്ടൻ ചിന്താഗതി മറ്റുളളവരെ അറിയിക്കാണ്ട് , പോയ് എന്തെങ്കിലും പഠിച്ച് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക
ഒരു പ്രത്യേക വിഷയത്തിൽ അറിവില്ലെങ്കിൽ മൗനം പാലിക്കുന്നത് ഒരു മനുഷ്യൻ്റെ ജ്ഞാനത്തിൽ നിന്നാണ്. ഒരു ജാഹിൽ താൻ ശരിയാണെന്ന് തെളിയിക്കാൻ വാദിക്കും .. തെറ്റുകൾ സമ്മതിക്കുന്നതിനും അത് തിരുത്തുന്നതിനും വിഷയം പഠിക്കുന്നതിനുപകരം.
പ്രിയപ്പെട്ട അനിൽ സാർ. തങ്കൾ ഏതു പക്ഷത്താണ് എന്ന് ആർക്കും അറിയാൻ പറ്റാത്ത വിധം സൂഷ്മമായി നിലകൊള്ളാൻ പഠിച്ച കള്ളനാണ്!!.
നിങ്ങൾക്ക് ആരേയും വിമർശിക്കാം നിങ്ങളെ ആർക്കും വിമർശിക്കാൻ പാടില്ല. ഇത്തികഞ്ഞ കാപട്ട്യമാണ്.
കേരളത്തിലെ മുസ്ലിം കൂട്ടായിമകളിൽ ഇന്ന് ദൗത്ത്യ നിർവ്വഹണത്തിൽ ഏറ്റവും ഹക്കായ പ്രസ്ഥാനം. വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷനാണ്. താങ്കൾ പഠിക്കാൻ തയ്യാറാവുക. റബ്ബ് താഫീക്ക് ചെയ്യട്ടെ ആമീൻ.
ഇവൻ്റെ ചാനൽ കാണാതിരിക്കുക '
ഇവനെ ബഹിഷ്കരിക്കുക '
നിങ്ങൾക്ക് പറയാനുള്ളത് നിങ്ങൾ പറഞ്ഞു .സലഫിക്ക് പറയാനുള്ളത് സലഫിയും പറഞ്ഞു.നിങ്ങൾക്ക് തോന്നുണ്ടോ കബർ ത്വവാഫ് സുന്നി പണ്ഢിതന്മാർ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാല് വിശ്വസിക്കാൻ പ്രയാസമാണ് .അണികളുടെ കാര്യം പറയേണ്ടതില്ലല്ലോ അതിനല്ലേ തെളിവിനായി ക്ലിപ്പ് ഉപയോഗിക്കുന്നത് അതു തെറ്റാണോ .
നിങ്ങളുടെ പൊട്ടച്ചിരിപോലെ ദീനിനെക്കുറിച്ചുള്ള അറിവും പൊട്ടത്തരമാണെന്നു മനസിലായി.
നന്നായിദീൻ പഠിക്കു എന്നിട്ട് വിളമ്പ്
അല്ലാഹുവിനെ മാത്രമാണ് ആരാധിക്കേണ്ടത്.
തെറ്റുകണ്ടാൽ തിരുത്തേണ്ടത് യഥാർത്ഥ വിശ്വാസിയുടെ കടമ.
ഈ ഇസ്ലാമിൽ താങ്കൾ വേറെ ഒരു പാർട്ടി ആണല്ലോ. താങ്കൾക്ക് മുസ്തഫ മൗലവിയുടെ പാർട്ടിയും ആയിട്ട് അടുപ്പമുള്ളതായി താങ്കളുടെ നിലപാടുകൾ വിളിച്ചു പറയുന്നു!
Hussain salafi❤❤❤❤❤❤❤❤
അത് വിദോഷമല്ല... ജനങ്ങളെ ദീനിൽ നിന്ന് തെറ്റിക്കുന്നവരാടു പിന്നെ അനുകമ്പ വേണമോ
Njangal محمد نبي صلى الله عليه وسلم yude anuyaayikal aan , 1:42 Hussain salfi sathyam parayumnath kond njangal seekarikkunnu.
Reechum content thanne aan vishayam,islam matham thante vayakk thonniyath parayan ullathalla ,
താങ്കൾ ആരെ പറഞ്ഞാലും പിന്തുണയും എതിർപ്പും ലഭിക്കും! എതിർപ്പു വരുമ്പോൾ കരു പൊട്ടുന്നത് താങ്കൾക്ക് യോചിച്ചതല്ല എന്ന് ഓർമ്മ പ്പെടുത്തട്ടെ
ഞാനും അദ്ദേഹത്തോട് ചോദിച്ചു . 'എന്ത് കൊണ്ടാണ് ഞാൻ മുസ്ലിം എന്ന് പറയാത്തത് ? 'പകരം ഞാൻ സുന്നി ഞാൻ മുജാഹിദ് എന്നൊക്കെ പറയുന്നതെന്ന് . ഞാനും അനിൽ മുഹമ്മദിനെപ്പോലെ തെക്കൻ കേരളത്തിലുള്ള ആളായത് കൊണ്ടാവാം . ഞങ്ങൾ ആരും ഒരു വിഭാഗത്തിന്റെയും പേര് പറയാറില്ല . മുസ്ലിം ആണ് അല്ലെങ്കിൽ ആകാൻ ശ്രമിക്കുന്നവർ എന്നേ പറയാറുള്ളൂ . സമുദായത്തെ വിഘടിപ്പിക്കുന്ന ആരെയും ഞങ്ങൾ എതിർക്കും
Salafi/Mujahid aayal thaadi vekkanam, Subhi kku palliyil ponam… kurechu budhimuttaaville ithokke… ningal parayumma “Muslim” label aakumbo thoniya pole sowkaryathil nadakaam.. nirth koya ningalude number ukal….
അനിലേ... നീ റീച് കിട്ടാൻ എന്ത് ചെറ്റത്തരവും ചെയ്യും എന്ന് അറിയാം. പക്ഷെ നിനക്ക് അറിവില്ലാത്ത വിഷയത്തിൽ നീ വീഡിയോ ചെയ്യുന്നതിന് മുമ്പ് ഒന്ന് പഠിച്ചതുകൊണ്ട് ഒന്നും നഷ്ടപ്പെടില്ല.
താങ്കൾ വടക്കൻ കേരളത്തിലെ മുസ്ലിങ്ങളെ സ്വർഗ്ഗത്തിൽ ആക്കാൻ റീട്ടെയിൽ ഹായ് ആണോ അതോ ഹോൾസെയിൽ ആണോ ഏറ്റെടുത്തിരിക്കുന്നത്
സിനിമാ റിവ്യൂവും ദീനി റിവ്യൂവും ഒരു പോലെ ചെയ്യുന്ന കേരളത്തിലെ ഏക നിരൂപകൻ.
ഹഹഹ, correct
😂😂
😂😂
നിങ്ങള്‍ ഒന്നാംതരം അവസരവാദിയാണ്
ഞങ്ങൾ ഹുസൈൻസലഫിയെ ന്യായികരിക്കുന്നില്ല
ചില കാര്യങ്ങൾ ചിലപ്പോൾ താങ്കൾ ബോധ്യപ്പെടാറുണ്ട് മുസ്തഫ മൗല വികൊണ്ട് വന്നു പിന്നിട് അദേഹം ആരാണ് എന്ന് മനസ്സിലായി
ഗാസ്സ വിഷയത്തിൽ ചുഴലി പറഞപ്പോൾ താങ്കൾ ഒരു പാട് വിഡിയോ ഇറക്കി ഇന്ന് താങ്കൾ പൊലും അവരെ കറിച്ച് പറയാൻ സമയം ഇല്ല താങ്കൾ അറബ് മുതലാളി ന്മാരുടെ നാട്ടിൽ കറങ്ങാൻ സമയം ഉണ്ട്
ജനങ്ങൾക്ക് ഇടയിൽ ഭിന്നിപ്പ് അല്ലാഹുവിന്റെ കൗലി യായ തിരുമാനം ആണ് അത് ആർക്കും മറ്റാൻ പറ്റുകയില്ല
ഹുസൈസലഫി മുന്ന് മണിക്കൂർ വിഡിയോ എതിർ വിഭാഗം ഖബർ പുജയെ ന്യായികരിച് ഒരു പരിവാടി നടത്തി അതി പ്രമാണികമായി മറുപടി പറഞ്ഞു
എല്ലാവരും എല്ലാം തികഞ്ഞവരാണ് താങ്കൾ അടക്കം..എല്ലാവർക്കും അവനവൻ എന്താണെന്ന് ഒരു തിരിച്ചറിവ് നല്ലതാ..☝️
ഹുസൈൻ സലഫി ഒരു നല്ല മനുഷ്യനാണ്. അവൻ തൗഹീദും സുന്നത്തും പ്രസംഗിക്കുന്നു. നിങ്ങൾ അവരുടെ ശിർക്ക് നടത്തുന്ന സ്ഥലങ്ങളിൽ ശിർക്ക് പ്രസംഗിക്കുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.രണ്ടും വ്യത്യസ്തമാണ്
മുജാഹിദ് തമ്മിൽ ഭിന്നിപ്പിച്ചത് ആദർശത്തിന് അല്ല എന്ന് താങ്കൾക്ക് തെളിയിക്കാൻ കഴിയുമോ??? നിങ്ങൾ നിങ്ങളുടെ ട്രൗസർ ഇട്ടാൽ മതി ✋
പറയേണ്ടത് പറയേണ്ടവിധം പറയാൻ ഇനിയും ആർജ്ജവവും ആരോഗ്യവും ആയുസ്സും റബ്ബ് നൽകട്ടെ...
Ameen
ഇദ്ധേഹം ഒരു കാലത്ത് അന്തവിശ്വാസത്തിനും.. അനാചാരത്തിനും എതിരെ ഒരു പാട് സംസാരിച്ചിരുന്നു...
അതൊക്കെ നിർത്തി
ഇപ്പോൾ സലഫികള ബാക്കിലാണ് ഓടുന്നത്...
മലയാളി എത്ര നവോന്ഥാനിച്ചാലും അത് പിന്നോട്ട് തന്നെയാണെന്ന് തോന്നുന്നു !! കാരണം ജിന്ന് നമമളെ അങ്ങ് സഹായിക്കും എന്ന മിഥൃാ ധാരണയാണ് അത് മുജാഹിദിനും ഇപ്പോൾ ബാധകമായി എന്നു മാത്രം !!!😅😂
100%👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿ഇനിയും പ്രതികരിക്കണം... ഇവന്മാരുടെ തമ്മിലടിയെ കുറിച്ച് ഇനിയും വീഡിയോ ചെയ്യണം....
ലോകത്ത് തമ്മിൽ തല്ലുള്ള ഏക സംഘം മുജാഹിദ് മാത്രം
@unitedstates1479 എല്ലാവനും കണക്കാണ് ആരും മോശമല്ല എല്ലാവനും നേതാവാകണം കാശുണ്ടാക്കണം ജനങ്ങൾ പാടി പുകഴ്ത്തണം അതിനു പുതിയ പുതിയ വിഭാഗങ്ങളായി തിരിഞ്ഞു അതിന്റെ തലപ്പത്തു കയറി മറ്റുള്ളവരെ തെറിയും കുറ്റവും പറഞ്ഞു തമ്മിൽ തല്ലിച്ച് കത്തിച്ചു നിർത്തണം
@@unitedstates1479ningaletha ek aunni or ap sunni or ethenkilum thwarekathinte aalano?
സത്യം മനസിലാക്കി കൊണ്ടല്ല, ബാലൻസിംഗ് അപ്രോച്ച് ആണ് ഈ ചനലിൻ്റേത്. അതങ്ങനെയെ പറ്റൂ..
തുടരുക..
വിസ്ഡം വിഭാഗത്തിൽ സാർ പറഞ്ഞ സാധാരണക്കാർ ഇല്ല
എല്ലാവരും നേതൃത്വത്തിന് തല പണയം വെച്ചവർ മാത്രമാണ്
താങ്കളുടെ ഈ വാദത്തിൽ വലിയ അത്ഭുതം
സമൂഹത്തിൽ
. പൗരോഹിത്യം പെയ്യുന്നതു ഒന്നും തന്നെ കാണുന്നില്ലേ..?
ദയവചെയ്ത് നിങ്ങൾ usain സലഫിയുടെ പ്രഭാഷണം പൂർണമായും ഒന്നുകേൾക്കു 🙏🏻
നിങ്ങളിപ്പോഴും അത് കേട്ടിട്ടില്ലായെന്നാണ് നിങ്ങളുടെ സംസാരത്തിൽ തോന്നുന്നത്
അനിലേ, അനിൽ പറയുന്നത് കേട്ടാൽ സംഘടനയുടെ നേതാക്കന്മാർക്ക് മാത്രമാണ് സാമ്പത്തിക ലാഭമെന്ന്. നിനക്ക് കിട്ടുന്ന യൂട്യൂബ് വരുമാനം നീ നിന്റെ സബ്സ്ക്രൈബ്ഴ്സിനാണോ കൊടുക്കുന്നത്.
Hussain Salafi❤❤❤
അനിൽസാഹിബേ,
അടിയുറച്ച തൗഹീദ്, റുബൂബിയ്യത്ത്,വഹ്ദാനിയത്ത് ഇത്രമേൽ കറക്റ്റായി സലഫിക്കല്ലാതെ പറയാൻ മറ്റാർക്ക് പറ്റും.
പരസ്പരം ചെളി വാരി എറിയുന്ന സലഫി ആയാലും ഫൈസി ആയാലും സുല്ലമി ആയാലും യഥാർത്ഥ മുസ്ലിങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല
Thankslkku deeniyyayya oru arivum illa annulla kariyam adhiyamayi manasolakku hussain s alafiparanja vishayam manaddilayittilla
വിസ്ഡം കാരിൽ കുറേ നന്മയുണ്ട്
പക്ഷെ ഞങ്ങൾ എല്ലാംശരി മറ്റാച്ചാവരുംപിഴവിൽ എന്നൊരുധാരണ അവരിൽ ഉണ്ട്
ആബോധ്യം ഇല്ലെങ്കിൽ പോയില്ലേ bro
സാർ എല്ലാ വിഭാഗം ആളുകൾ ഉം പറയുന്നു ഇസ്ലാം 73സങ്കം ആവും അതിൽ ഒന്ന് മാത്രം ശരി മറ്റെല്ലാം പിഴച്ചത് ആണ് ആ ഒന്ന് ഞങ്ങൾ ആണ് എല്ലാ വിഭാഗം വും ആയത് ഓതുന്നു ഹദീസ് പറയുന്നു സാധാരണ കാർ ആയ നമ്മൾ ക്ക് ഖുർആൻ അർത്ഥം അറിയില്ല ഹദീസ് ഗ്രന്ത നാം കണ്ടില്ല ആര് പറയുന്നതാണ് സത്യം എങ്ങനെ മനസിലാകും ജനിച്ച വിഭാഗം ത്തിൽ തന്നെ നിന്നാൽ പരലോകത്തു നേതാക്കൾ പറ്റിച്ചു എന്ന് പറഞ്ഞാൽ നിങ്ങൾ ക്ക് ബുദ്ധി ഇല്ലായിരുന്നോ എന്ന് ചോദിക്കും അവരുടെ കൂടെ നരകത്തിൽ കഴിയണം എന്നു പറയും ഇവർ തമ്മിലുള്ള വഴക്ക് ഖുറാനിൽ പറഞ്ഞിട്ടുണ്ടല്ലോ ഇതിന് പരിഹാരം എളുപ്പം ആണ് ഫർള് ആയ കാര്യത്തിൽ ഇവർ തമ്മിൽ വലിയ തർക്കം ഇല്ല അതുകൊണ്ട് ഫർള് മുഴുവൻ എടുക്കുക സുന്നത് ആർക്കും തർക്കം ഇല്ലാത്തത് അധികരിപ്പിക്കുക തർക്കം ഉള്ളത് മുഴുവൻ ഒഴിവാക്കുക മതത്തിൽ റസൂൽ സഹാബ ചെയ്തത് മാത്രം എടുക്കുക എനിക്ക് ശേഷം വല്ല വലിയ്യും വരും എന്ന് പറഞ്ഞു എങ്കിൽ അവർ വലിയയാണെന്ന് പറയുക അവരോട് പ്രാർത്ഥിക്കാൻ പറഞ്ഞു എങ്കിൽ പ്രാത്ഥിക്കുക അല്ലെങ്കിൽ അതിൽ നിന്നോയ്വവുക അങ്ങനെ ഒരു സങ്കം ആവുക അതാണ് ഖുർആൻ പറഞ്ഞത് സത്യം അസ്ത്യത്തിൽ നിന്ന് വേറിട്ടിട്ടുണ്ട് ഇതിൽ തെറ്റുണ്ടോ സർ
അനിൽ ഇപ്പൊ ശരിക്കും അനിലാകുന്നുണ്ടോ എന്നൊരു സംശയം
താങ്കൾക്ക് ഇസ്ലാം ദീനിനെ കുറിച്ച് അടിസ്ഥാനപരമായ വിവരം ഇല്ല എന്ന് താങ്കൾ വീണ്ടും തെളിയിച്ചിരിക്കുന്നു..
താങ്കൾക്ക് ആരെയുംഎദിർക്കാം ന്യായം വേണം
ചെയ്യുന്നതറിയാണോ???
ബാലൻസിങ് ബല്ലാത്ത ഐഡിയ
നീതി മർകസ്സുദ്ധഅവക്കാരോട് മാത്രം!
Nilapaad shariyalla salfiyude video full kaaaaaaaaaaaanu
പടച്ചവനെയും പ്രവാചകനെയും തെറി പറഞ്ഞാലും ഇവന്മാർ അനങ്ങില്ല..പക്ഷെ സംഘടനകളുടെ നേതാക്കന്മാരെ ചെറുതായി ഒന്ന് വിമർശിച്ചാൽ കഴിഞ്ഞു... പിന്നെ ഇവന്മാർ കീഴും മേലും നോക്കാറില്ല ആരെയും എന്തും പറയും
Sathiyam aaya kariyam...
sathyam ,ivanmar onnum arif hussian,jamitha,fasal karatt ivark ethire prethikarikkilla,thammil adikkum
,unmasking atheism wisdom youtube channel sir onnu nokkikko
Hussain salafikk sangadanayil enth sthanam?
@unitedstates1479 കാണുന്നുണ്ട് അവർക്ക് വിവരമുണ്ട് തമ്മിലടി അതിൽ ഇല്ല
Hussain salafi 👍🏻👍🏻👍🏻👍🏻
ഇതേ പോലെ കുറ്റം പറഞ്ഞു നടക്കുന്നവർക്ക് ഇതിന് വിയോചിച്ചേ പറ്റൂ 👍👍👌👌ഹുസൈൻ സലഫി യുടേ പ്രഭാസണം എന്നും കേട്ട് പ്രചരിപ്പിച്ചിരുന്നു ഇനി ഇല്ല ഇല്ല നിർത്തി
(Vedio അൽപ്പഠ long ആയി-)5-6 മിനിട്ടില്‍ തീർക്കുക😂) പഝാരഠ😢
(അനിൽ മെയിലാരെ,സൂറത്ത് നൂഹ് ഓതാൻ ഇവിടെ ഏത് പതഝിതൻ ഉഝ് ,,,നിങ്ങളുഠ ഈ സൂറത്ത് പഠിക്കണഠ ,after ഹുസൈൻ സലഫിയെ roast ചെയ്യാൻ ഇറങ്ങുക😂 നിങ്ങള്ക്ക് പറ്റിയ പണി നിങ്ങൾ എടുക്കുക😂
Well said👍
Hussain salafi 👍🏻👍🏻👍🏻
നിർതിയിട്ട് പോടോ. .ഫിത്‌ന ഉണ്ടാക്കാൻ നടക്കുന്നു
ചിരി കൊണ്ട് പാടുപെട്ട് മറക്കാൻ ശ്രമിച്ചിട്ടും, മുഖത്ത് വല്ലാത്തൊരു ജാള്യത...
ഹ ഹ ഹ...
മൗലവിമാരെ 🤣 സുള്ളമിമാരെ നിങ്ങൾ
വേജരാകല്ലേ രണ്ടു ദിവസം
കഴിഞ്ഞാൽ അയാൾ സുന്നികൾക്കെടിരെ പറയും
അപ്പോൾ നമുക്ക് 😂😂
ചിരിക്കാം അദ്ദേഹത്തെ
പുകയ്റ്റാം 😂😂
തെറ്റ് കാണുമ്പോൾ പ്രതീകരിച്ചുകൊണ്ടേ ഇരിക്കണം. 👍👍👍
അനിൽ മുഹമ്മദ് നിനക്ക് ഇസ്ലാമിനെ കുറിച്ച് ഒന്നുമറിയില് കുലുങ്ങി ചിരിക്കാനല്ലാതെ
@@ashrafkkarangadan7090 അറിയുന്നവർ ഇസ്‌ലാമിനെ വിറ്റ് കാശാക്കുന്നുമുണ്ട്
Thaangalkku ippozhum karyam manassilaayittilla
Hussain Salafi paranja vishayam enthaanu ennu ippozhum manassilaayilla. Thaangal ithrakkum manassikkaan kazhivillaaatha aaalllaaano?
വീണിടത്ത് കിടന്ന് ഒരുളാതെ ,ശരിക്കും പഠിക്കാതെ വന്ന് മത നേതാക്കളെ വിമർശിക്കാൻ താങ്കൾക്ക് തലക്ക് വല്ലതും പറ്റിയോ ? നല്ല പോലെ ഉറങ്ങണം. ഒരു നല്ലസൈക്കോളജിസ്റ്റിനെ കാണണം Plz ഇനിയും താങ്കളെ നല്ല രീതിയിൽ കാണണം എന്നുള്ളത് കൊണ്ട pLz ......
ഡോക്ടർ സാർ
ഞാൻ പറയുന്നത് മാത്രമാണ് ശരിഎൻറെ നിഗമനങ്ങൾ മാത്രമാണ് ശരിഅതൊരു നല്ല സംസ്കാരമാണ് എന്ന് തോന്നുന്നില്ല
പിന്നെ നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞ കാര്യം73 വിഭാഗം ആകും എന്ന് പറഞ്നിർത്തുകയല്ല ചെയ്തത്
എല്ലാവരും നരകത്തിലാണ്
ഒരു വിഭാഗം ഒഴികെ
ആ ഒരു വിഭാഗം ആരാണ് എന്ന് ചോദിക്കപ്പെട്ടപ്പോൾ
ഞാനുംഎൻറെ സഹാബത്തുംഇന്നു നിലകൊള്ളുന്ന ഈ മാർഗ്ഗത്തിൽഉള്ളവർ
ഇനി കാര്യത്തിലേക്ക് വരാം
താങ്കൾ പറഞ്ഞില്ലേഒരു പ്രശ്നവുമില്ലാതെ പ്രസംഗ പരമ്പരകൾനടക്കട്ടെ എന്ന്
ഇസ്ലാം കാര്യങ്ങൾ മാത്രം പറഞ്ഞാൽ ഒരു പ്രശ്നവുമില്ല
ഇസ്ലാം ദീനിൽ വിശ്വസിക്കണംനമസ്കരിക്കണംസക്കാത്ത് കൊടുക്കണമെന്ന് നോമ്പു നോക്കണംഹജ്ജ് ചെയ്യണം
ഇതെല്ലാം പറഞ്ഞാൽ ഒരു പ്രശ്നവും ഉണ്ടാവില്ല
എന്നാൽഇമാൻ കാര്യത്തിൽഒന്നാമത്തേത്
പറഞ്ഞാൽ ഭിന്നിപ്പ് ഉണ്ടാവും
അല്ലാഹുവിനെ മാത്രം ആരാധിക്ക ണംഅവനോട് മാത്രം സഹായം ചോദിക്കണം
പ്രാർത്ഥന തന്നെയാണ് ഇബാദത്ത്
ഇതെല്ലാം പറഞ്ഞാൽഭിന്നിപ്പുണ്ടാവുംപ്രശ്നങ്ങൾ ഉണ്ടാവുംകുടുംബങ്ങൾ തെറ്റുംസഹോദരങ്ങൾ ബിന്നിക്കുംതമ്മിൽ തെറ്റും
നിനക്ക് ഒരു വിവര വും ഇല്ല
അനിലേ താങ്കളുടെ നിലവാരം ഇടയ്ക്ക് പരിശോധിക്കുന്നതും നല്ലതാ ! മതം അറിയുന്ന ആളുകൾ പറയട്ടെ !താങ്കളിൽ ഏൽപിക്കപ്പെട്ട ജോലി വൃത്തിയായി നിർവഹിക്കാൻ ശ്രദ്ധിക്കുക!