ഒരു മുൻ യുക്തിവാദിയുടെ ചോദ്യം | അല്ലാഹുവിനെ പടച്ചതാരാ.?! | Who created Allah? | Ex Atheist asks

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @studyofislam5082
    @studyofislam5082 4 วันที่ผ่านมา +29

    മാഷാ അള്ളാ എത്ര വ്യക്തമായ വിശദീകരണം

    • @jishnu8146
      @jishnu8146 วันที่ผ่านมา +1

      Enthu explanation bro correct answer paryan kazhinjilla 😂 .

  • @HaseenaShafi-f3p
    @HaseenaShafi-f3p 4 วันที่ผ่านมา +17

    മാഷാല്ലാഹ്‌ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ

    • @jishnu8146
      @jishnu8146 วันที่ผ่านมา +1

      Bro religion verum mandathram aanu . 😂

    • @Johnsonjonny689
      @Johnsonjonny689 5 ชั่วโมงที่ผ่านมา

      ​@@jishnu8146religion padichittundo...oru kaaryam padikkathe vimarashikkunnathu verum bore parupaadi alle. Ningal athiest aanenkil aaayikko. But in islam we know that our religion is true. And we have the proof of prophet Muhammad existence and zero contradictions in quran.

  • @friendmk748
    @friendmk748 3 วันที่ผ่านมา +18

    Infinite regression: കോഴിക്കോട്ട് ഒരു മനുഷ്യ ചങ്ങല.ഒരു ഗെയിംസിൻ്റെ ഭാഗമായി പന്തം കൈമാറ്റം ചെയ്ത് ഗെയിംസ് കോഴിക്കോട് വെച്ച് ഉൽഘാടനം ചെയ്യപ്പെടുന്നു. ആ ചങ്ങളയുടെ മറ്റേ അറ്റം(പന്തം കൈമാറ്റം തുടങ്ങുന്ന സ്ഥലം) കൊഴിക്കോടിനടുത്തടാണെങ്കിൽ അതു പെട്ടെന്ന് എത്താനുള്ള possibility കൂടും ഉൽഘാടനം പെട്ടെന്ന് നടക്കും. വരുന്ന സ്ഥലം കോഴിക്കോട് നിന്ന് ദൂരെയാവുന്നതിനനുസരിച്ച് പെട്ടെന്ന് എത്താനുള്ള possibility കുറഞ്ഞു കൊണ്ടിരിക്കും.(eg: നടക്കാവില് നിന്ന് സ്റ്റാർട്ട് ചെയ്യുന്നതാണെങ്കിൽ ഏകദേശം ഒരു മണിക്കൂർ കൊണ്ട് ഉൽഘാടനം നടക്കും..അങ്ങനെ ദൂരം കൂടുന്നതിനനുസരിച്ച് ഉൽഘാടനം നടക്കാനുള്ള സമയം വൈകിക്കൊണ്ടിരിക്കും).മറ്റൊരു രീതിയിൽ പറഞ്ഞാൽ പന്തം കൈമാറ്റം തുടങ്ങി ഒരു മണിക്കൂർ കൊണ്ട് പ്രോഗ്രാം ഉൽഘാടനം ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ അതു നടക്കാവ് പോലുള്ള അടുത്ത ഒരു endil നിന്ന് തുടങ്ങിയതാണ്.അങ്ങനെ 2 മണിക്കൂർ കൊണ്ട് ആണെങ്കിൽ 2 മണിക്കൂർ കൈമാറ്റം ചെയ്യപ്പെട്ടു എത്താണ് കഴിയുന്ന ഒരു endil നിന്ന് തുടങ്ങിയതാണ്.
    അങ്ങനെ അറ്റമില്ലാത്ത(infite) ആയ ദൂരത്ത് നിന്ന് വരുന്നതാണെങ്കിൽ (അതായത് അതിനു ഒരു endilla ) അവിടെ പ്രോഗ്രാം തുടങ്ങാനുള്ള സമയം അറ്റമില്ലാതെ നീണ്ടു പോകും(അതായത് ഒരിക്കലും തുടങ്ങാൻ കഴിയില്ല). അതവാ അവിടെ പ്രോഗ്രാം എപ്പോഴെങ്കിലും ഉൽഘാടനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതു ഒരു അറ്റമുള്ള സ്ഥലത്ത് നിന്ന് പന്തം കൈമാറ്റം ആരംഭിച്ചതായിരിക്കൽ logically അനിവാര്യമാണ്.അതു പോലെ സൃഷ്ടിപ്പിനെ പറ്റി പുറകോട്ടു പുറകോട്ടു പോയി അതിനൊരു end ഇല്ലെങ്കിൽ ഒരിക്കലും ഒരു സൃഷ്ടിപ്പും നടക്കില്ല.but ഏതെങ്കിലും ഒരു സൃഷ്ടിപ്പ് നമ്മൾ കാണുന്നുണ്ടെങ്കിൽ മറ്റാരാലും സൃഷ്ടിക്കപ്പെടാത്ത ഒരു end അനിവാര്യമാണ്.അതാണ് ദൈവം.ഭൂമിയിൽ ഇത്രയും സൃഷ്ടിപ്പ് കണ്ടിട്ട് ഒരു end ഇല്ലാതെ contnue ആയി പോവുന്ന ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം ചോദിക്കുന്നത് തന്നെ ബുദ്ധിപരമായി ഒരു വിഡ്ഢി ചോദ്യമാണ്....

    • @BinthAbduRaheem123
      @BinthAbduRaheem123 3 วันที่ผ่านมา +3

      Indeed 💯

    • @jackyman8810
      @jackyman8810 3 วันที่ผ่านมา +2

      പ്രപഞ്ചം ഒരു സൃഷ്ടി അല്ല.

    • @BinthAbduRaheem123
      @BinthAbduRaheem123 3 วันที่ผ่านมา +3

      @@jackyman8810 പിന്നാര് സൃഷ്ടാവോ

    • @vinod4833
      @vinod4833 3 วันที่ผ่านมา +3

      തുടക്കമില്ലാത്ത സർവ്വ ശക്തനായ ദൈവം പ്രപഞ്ചം സൃഷ്ടിക്കുന്നത് വരെ, അത്‌ സൃഷ്ടിക്കേണ്ട എന്നായിരിക്കുമല്ലോ ചിന്തിച്ചു കാണുക. അങ്ങനെ ദൈവത്തിന്റെ തീരുമാനങ്ങളുടെ ചെയിൻ നോക്കുമ്പോൾ, പ്രപഞ്ചം സൃഷ്ടിക്കണം എന്ന പോയിന്റിൽ എത്തുമോ??

    • @sarifmuhammed
      @sarifmuhammed 3 วันที่ผ่านมา +1

      @@vinod4833 എത്തും എന്ന് കരുതിക്കോളൂ .. അതുകൊണ്ടു?

  • @abdulrauof5736
    @abdulrauof5736 3 วันที่ผ่านมา +17

    മാഷാ അല്ലാഹ്, ഇത് പോലെ തന്നെ നിങ്ങൾ ഡെയിലി യുക്തിവാദികളുടെ സമാനമായ ചോദ്യങ്ങളും അതിനു കൃത്യമായ ഉത്തരങ്ങളും ഡെയിലി വീഡിയോ ഇടണം. മുസ്ലിം ഉമ്മത്തിനു വളരെ ഉപകാരം ആണ്. അല്ലാഹ് കൃത്യമായ പ്രതിഫലം നൽകട്ടെ ആമീൻ.

  • @shajim6318
    @shajim6318 4 วันที่ผ่านมา +10

    അൽഹംദുലില്ലാഹ് ❤️

  • @basheerkung-fu8787
    @basheerkung-fu8787 3 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് 💪💪😍💯🎉❤

  • @farookali2812
    @farookali2812 4 วันที่ผ่านมา +14

    ഇപ്പോൾ ഉള്ള വലിയവനായ ദൈവത്തെ സൃഷ്ടിക്കാൻ അതിലും വലിയ മറ്റൊരു ദൈവം വേണം. ആ വലിയവനായ ദൈവത്തെ സൃഷ്ടിക്കാൻ അതിലും വലിയ മറ്റൊരു ദൈവം വേണം. അങ്ങനെയങ്ങനെ പിന്നോട്ടു പിന്നോട്ടു പോയാൽ ലോകാസാനം വരെ നോക്കിയാലും വലിയ ദൈവത്തിന് ഒരു ഫുൾ സ്റ്റോപ്പുണ്ടാവില്ല (ഒരു സാക്ഷാൽ വലിയ ദൈവത്തെ നമുക്ക് ഒരിക്കൽ പോലും കണ്ടെത്താനാവില്ല). അങ്ങനെ വരുമ്പോൾ അത് നമ്മുടെ ബുദ്ധിയ്ക്കും യുക്തിയ്ക്കും തീരെ യോജിക്കുന്നുമില്ല.
    അതു കൊണ്ട് ഇപ്പോൾ ഉള്ള വലിയവനായ ദൈവം തന്നെയാണ് സാക്ഷാൽ വലിയവനായ ദൈവമെന്ന് നമുക്ക് മനസ്സമാധാനത്തോടെ ഉറപ്പിക്കാം, കരുതാം.

    • @vinod4833
      @vinod4833 3 วันที่ผ่านมา +1

      തുടക്കവും ഒടുക്കവും ഇല്ലാത്ത ദൈവത്തിന് എന്തെങ്കിലും ഫുൾ സ്റ്റോപ്പുണ്ടോ??

    • @farookali2812
      @farookali2812 3 วันที่ผ่านมา +1

      ​@@vinod4833തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു ശക്തിക്ക് (ദൈവത്തിന്) ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടോ എന്നു ചിന്തിയ്ക്കുന്നതു തന്നെ സാമാന്യ ബുദ്ധിക്കും യുക്തിക്കും ചേർന്നതല്ല (അങ്ങിനെ ചിന്തിയ്ക്കുന്നതു തന്നെ വിഡ്ഢിത്തമാണ്, മണ്ടത്തരമാണ്).

    • @farookali2812
      @farookali2812 3 วันที่ผ่านมา

      ​(ഒടുക്കം അല്ലെങ്കിൽ അവസാനം എന്ന മലയാള പദത്തിന്റെ ഒരു ഇംഗ്ലീഷ് പര്യായ പദമാണ് full sto​p എന്നത്, അങ്ങിനെ വരുമ്പോൾ ദൈവത്തിന് ഒടുക്കം ഇല്ല എന്ന് പറയുമ്പോൾ ദൈവത്തിന് full stop ഇല്ലാ എന്നു തന്നെയാണ്).@@vinod4833

    • @farookali2812
      @farookali2812 3 วันที่ผ่านมา

      Starting = തുടക്കം, ആരംഭം.
      Full stop = പൂർണ്ണ വിരാമം, ഒടുക്കം, അവസാനം.
      (തുടക്കവും പൂർണ്ണ വിരാമവും ഇല്ലാത്ത ഒരേയൊരു ദൈവം)❤🍀😊.@@vinod4833

    • @jithingeorge8343
      @jithingeorge8343 3 วันที่ผ่านมา

      Ithokke manushyan paranju undakkunnath alle, thudakkavum odukkavum illa ennokke.

  • @shahabudeenshiha5756
    @shahabudeenshiha5756 4 วันที่ผ่านมา +6

    സാധാരണകാരന് മനസിലാകുന്ന വിശദീകരണം അബ്ദുള്ള ബാസ്സിൽ ❤❤❤❤

  • @Water_Air_Road_Rail...
    @Water_Air_Road_Rail... วันที่ผ่านมา +1

    ചില കാര്യങ്ങൾ മനുഷ്യന്റെ ചിന്തകൾക്കും അറിവുകൾക്കും അപ്പുറമാണ്...
    പ്രവഞ്ചത്തിന്റെ എല്ലാ കോണിലും ഇന്നും മനുഷ്യന് പൂർണമായും എത്തിച്ചേരാൻ സാധിച്ചിട്ടില്ല. മനുഷ്യ മസ്തിഷ്കത്തിന് ഉൾകൊള്ളാൻ സാധികാത്ത പ്രപഞ്ച നിഗൂഢതകളിലേക്ക് നോക്കി പല്ലിളിക്കാതെ ലഭ്യമായ സത്രോതസ്സുകളിൽ നിന്നും സൃഷ്ട്ടാവിനെ അറിയാൻ ശ്രമിക്കലാണ് മനുഷ്യന് ഉത്തമം.

  • @najeebchungam7863
    @najeebchungam7863 3 วันที่ผ่านมา +1

    Masha Allah good reply & very informative speech. May Allah give you more knowledge

  • @MRP1.1000
    @MRP1.1000 วันที่ผ่านมา +1

    CLARITY TALK❤👍

  • @sajukasaju6248
    @sajukasaju6248 4 วันที่ผ่านมา +6

    ❤ Good Reply. Mashallah ❤
    ❤ Well said ❤

  • @MuhammadAzharudeenN
    @MuhammadAzharudeenN วันที่ผ่านมา

    വ്യക്തമായ ഉത്തരം.. ماشاء الله

  • @suhararaheem9501
    @suhararaheem9501 3 วันที่ผ่านมา +2

    മാഷാ അല്ലാഹ്.. 👍🏻

  • @AsaruDheen-n8n
    @AsaruDheen-n8n 4 วันที่ผ่านมา +4

    Masha allah ❤❤❤

  • @Ramshadken
    @Ramshadken วันที่ผ่านมา

    Masha allah ❤

  • @ShabanaJasmin-d8y
    @ShabanaJasmin-d8y 4 วันที่ผ่านมา +4

    سبحان الله الحَمْدُ ِلله الله أكبر

  • @salikaippuram6899
    @salikaippuram6899 3 วันที่ผ่านมา +3

    Mashallah......❤

  • @mohammedfazal8246
    @mohammedfazal8246 3 วันที่ผ่านมา +3

    Good speech

  • @akashrosevill1448
    @akashrosevill1448 3 วันที่ผ่านมา +5

    പ്രപഞ്ചമം അനന്തമായി പോവാതെ യഥാർദ്യമാണെന്നതുകൊണ്ട് സൃഷ്ടാവ് ഉണ്ടെന്നു ആണെങ്കിൽ ആ സൃഷ്ടാവും ഒരു യഥാർദ്യമാണ് (അനന്തമല്ലാത്ത ഒന്നാണല്ലോ ) അങ്ങനെയെങ്കിൽ ഈ സൃഷ്ടാവിനും മറ്റൊരു സൃഷ്ടാവ് വേണമല്ലോ?
    ചോദിച്ച ചോദ്യം അതേപോലെ നിലനിൽക്കുന്നു എന്നർതം

    • @sarifmuhammed
      @sarifmuhammed 3 วันที่ผ่านมา +4

      അല്ലഹ് ഉണ്ടായതല്ല , എന്നാൽ പ്രപഞ്ചം ഉണ്ടായതാണ് എന്നാണ് പ്രപഞ്ചത്തിന്റെ നേച്ചർ സൂചിപ്പിക്കുന്നത് , തുടക്കം ഉള്ളതുകൊണ്ട് ഒരു തുടക്കക്കാരൻ യുക്തിപരമായി ആവശ്യമാണ് , ദൈവത്തിനു തുടക്കം ഇല്ലാത്തതിനാൽ ,മറ്റൊരുതുടക്കകാരന്റെ ആവശ്യം ഇല്ല

    • @akashrosevill1448
      @akashrosevill1448 3 วันที่ผ่านมา +1

      @sarifmuhammed അത് എന്ത് നേച്ചർ മേൽപറഞ്ഞത് അനുസരിച് സൃഷ്ടാവ് (allah)യഥാർധ്യമായ ഒന്നാണെകിൽ അതിനും ഒരു ഒടുക്കം വേണ്ടേ എന്നു?

    • @sarifmuhammed
      @sarifmuhammed 3 วันที่ผ่านมา +2

      @@akashrosevill1448 expansion ഓഫ് യൂണിവേഴ്‌സ്, ബിഗ്ബാങ് എന്നൊക്കെ കേട്ടിട്ടുണ്ടോ ? ഒരു തുടക്കം ഉണ്ട് എന്നതിന്റെ സൂചനകൾ ആണ് അത്
      ഒടുക്കം വേണമെന്ന് എന്താണ് നിർബന്ധം ??

    • @sudarsantruthseeker8784
      @sudarsantruthseeker8784 3 วันที่ผ่านมา +1

      ​@@sarifmuhammedഒരു creator ഇല്ലാതെ ഈ പ്രപഞ്ചത്തിന് നിലനിൽക്കാൻ കഴിയില്ല, എന്ന് നിങൾ പറയുന്നത് ഈ പ്രപഞ്ചത്തെ ഒരു അജൈവ വസ്തുവായി നിങൾ കാണുന്നതിന് തുല്യമാണ്. കാരണം ഒരു അജൈവ വസ്തുവിന് മാത്രമേ സൃഷ്ടാവ് ആവശ്യമുള്ളൂ. ജീവന് ഒരു സൃഷ്ടാവ് ആവശ്യമില്ല. ജീവൻ എന്നും ഈ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ ഒരു അജൈവമായ ഒന്നിൽ നിന്നും ജീവൻ ഉണ്ടായി എന്ന് നിങ്ങൾക്ക് പറയേണ്ടിവരും.

    • @sudarsantruthseeker8784
      @sudarsantruthseeker8784 3 วันที่ผ่านมา +1

      ​@@sarifmuhammedഒരു creator ഇല്ലാതെ ഈ പ്രപഞ്ചത്തിന് നിലനിൽക്കാൻ കഴിയില്ല, എന്ന് നിങൾ പറയുന്നത് ഈ പ്രപഞ്ചത്തെ ഒരു അജൈവ വസ്തുവായി നിങൾ കാണുന്നതിന് തുല്യമാണ്. കാരണം ഒരു അജൈവ വസ്തുവിന് മാത്രമേ സൃഷ്ടാവ് ആവശ്യമുള്ളൂ. ജീവന് ഒരു സൃഷ്ടാവ് ആവശ്യമില്ല. ജീവൻ എന്നും ഈ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ ഒരു അജൈവമായ ഒന്നിൽ നിന്നും ജീവൻ ഉണ്ടായി എന്ന് നിങ്ങൾക്ക് പറയേണ്ടിവരും.

  • @Pointstruth
    @Pointstruth 3 วันที่ผ่านมา +1

    കൃത്യം വ്യക്തം ❣️

  • @babu-di7oi
    @babu-di7oi 12 ชั่วโมงที่ผ่านมา

    Avasaana kaalam ellaavarum, allahuvil viswasikkunnavaraakum

  • @maheensainullabdeen2501
    @maheensainullabdeen2501 3 วันที่ผ่านมา +4

    👍✅

  • @muhammadshakkirmk7097
    @muhammadshakkirmk7097 3 วันที่ผ่านมา +3

  • @ArshedBinMoosa
    @ArshedBinMoosa 4 วันที่ผ่านมา +6

    Crystal clear 🎉

  • @Chennaifcfanboy
    @Chennaifcfanboy 2 ชั่วโมงที่ผ่านมา

    Allahu is my father😊

    • @muhammedrushaid7638
      @muhammedrushaid7638 ชั่วโมงที่ผ่านมา

      It should be abdullah not allah❤

  • @shameerbabuak4136
    @shameerbabuak4136 3 วันที่ผ่านมา +4

    🔥🔥🔥

  • @shijilmuhammedk5311
    @shijilmuhammedk5311 4 วันที่ผ่านมา +3

    ❤❤

  • @shabeebasherinok6413
    @shabeebasherinok6413 3 วันที่ผ่านมา +1

    👍👍🔥

  • @abdulnasar4043
    @abdulnasar4043 3 วันที่ผ่านมา +1

    🤲🏻🤲🏻🤲🏻

  • @lathusauju4119
    @lathusauju4119 3 วันที่ผ่านมา +1

    ,👍🏿👍🏿👍🏿

  • @Lainashajahan
    @Lainashajahan 3 วันที่ผ่านมา +1

    Ake ore oru matham mathramanallo lokathilulla..

  • @MoideenThayyil-f1r
    @MoideenThayyil-f1r 3 วันที่ผ่านมา

    ദൈവത്തിന് അച്ഛനുണ്ടെങ്കിൽ അച്ഛനല്ലെ ദൈവം? യുക്തിവാദികൾക്ക് യുക്തി മാത്രംഇല്ല .

  • @lijeeshka1689
    @lijeeshka1689 3 วันที่ผ่านมา +1

    Prabhanjam undakkiyathalla.athu ullathanu.parinamam is correct

    • @sarifmuhammed
      @sarifmuhammed 3 วันที่ผ่านมา +3

      പ്രപഞ്ചം ഉണ്ടായതാണ് , ആ പ്രോസസ്സിനു പറയുന്ന പേരാണ് ബിഗ്ബാങ് , ബ്രോക്ക് ഇഷ്ടപ്പെട്ടില്ല എന്നുവെച്ചു അതങ്ങനെ അല്ലാതാകില്ല

    • @cristopher7019
      @cristopher7019 3 วันที่ผ่านมา

      Big bang parayunath entho potitherichathanenu but potitherikan enthelum vende​@@sarifmuhammed

    • @sudarsantruthseeker8784
      @sudarsantruthseeker8784 3 วันที่ผ่านมา

      ​@@sarifmuhammedഒരു creator ഇല്ലാതെ ഈ പ്രപഞ്ചത്തിന് നിലനിൽക്കാൻ കഴിയില്ല, എന്ന് നിങൾ പറയുന്നത് ഈ പ്രപഞ്ചത്തെ ഒരു അജൈവ വസ്തുവായി നിങൾ കാണുന്നതിന് തുല്യമാണ്. കാരണം ഒരു അജൈവ വസ്തുവിന് മാത്രമേ സൃഷ്ടാവ് ആവശ്യമുള്ളൂ. ജീവന് ഒരു സൃഷ്ടാവ് ആവശ്യമില്ല. ജീവൻ എന്നും ഈ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ ഒരു അജൈവമായ ഒന്നിൽ നിന്നും ജീവൻ ഉണ്ടായി എന്ന് നിങ്ങൾക്ക് പറയേണ്ടിവരും.

    • @sarifmuhammed
      @sarifmuhammed 2 วันที่ผ่านมา

      @ അജൈവമായ ഒന്നിൽ നിന്ന് സൃഷ്ടാവ് സൃഷ്ടിച്ചു എന്നും പറയാല്ലോ
      പിന്നെ പ്രപഞ്ചം അജൈവമായതുകൊണ്ടല്ല , പ്രപഞ്ചത്തിനു തുടക്കവും മാറ്റവും ഉള്ളതുകൊണ്ടാണ് പ്രപഞ്ചം contingnent ആശ്രയ അസ്തിത്വം ആണെന്ന് പറയുന്നത് , എല്ലാ ആശ്രയ അസ്‌തിത്വങ്ങൾക്കും ഒരു അനിവാര്യ അസ്തിത്വം അനിവാര്യമാണ് എന്നാണ് മോഡൽ ലോജിക് പറയുന്നത് , ബ്രോ യുക്തി ഒകെ അംഗീകരിക്കുന്ന കൂട്ടത്തിലാണോ ??

    • @sudarsantruthseeker8784
      @sudarsantruthseeker8784 2 วันที่ผ่านมา

      @@sarifmuhammed necessary existence ദൈവം ആണ് എന്ന നിഗമനത്തിൽ നിങൾ എങ്ങനെ എത്തി?

  • @abrahamrajan8177
    @abrahamrajan8177 4 วันที่ผ่านมา +7

    ആർക്കെങ്കിലും എന്തെങ്കിലും ഉണ്ട് മനുസിലായോ?
    ((ബോധം ഉള്ളവർക്ക് )

    • @musthafamuhammed120
      @musthafamuhammed120 4 วันที่ผ่านมา +11

      നിനക്ക് ചോദ്യം മുട്ടിയോ?

    • @personalprofile1939
      @personalprofile1939 4 วันที่ผ่านมา +14

      ബോധം ഉള്ളവർക്ക് മനസ്സിലായി.. നിനക്ക് മനസ്സിലായില്ലെങ്കിൽ ബോധം ഇല്ലാത്തത് കൊണ്ടാകാം

    • @rmh8267
      @rmh8267 4 วันที่ผ่านมา +12

      @@abrahamrajan8177 നിങ്ങൾക്ക് എന്തെങ്കിലും മനസ്സിലായില്ലെങ്കിൽ അതിനർത്ഥം പറഞ്ഞത് പൊട്ടത്തരം ആണെന്നല്ല മറിച്ച് നിങ്ങൾക്ക് പറഞ്ഞയാളുടെ അത്ര നിലവാരം ഇല്ലെന്നാണ്.

    • @Unknowndeformity2227
      @Unknowndeformity2227 4 วันที่ผ่านมา +1

      Nope😅

    • @abrahamrajan8177
      @abrahamrajan8177 4 วันที่ผ่านมา +1

      @@personalprofile1939 മുസ്ലിം മത. ബോധമുള്ളവർക്ക് ഉസ്താദ് എന്ത് പറഞ്ഞാലും ശെരി ആണ്... നിങ്ങളോട് തർക്കിക്കാൻ ഇല്ല

  • @anuraj_717
    @anuraj_717 3 วันที่ผ่านมา +1

    അല്ലാഹ് എങ്ങനെ ഉണ്ടായോ അതുപോലെ തന്നെ പ്രപഞ്ചം ഉണ്ടായിക്കൂടെ...?

    • @sarifmuhammed
      @sarifmuhammed 3 วันที่ผ่านมา +3

      അല്ലഹ് ഉണ്ടായതല്ല , എന്നാൽ പ്രപഞ്ചം ഉണ്ടായതാണ് എന്നാണ് പ്രപഞ്ചത്തിന്റെ നേച്ചർ സൂചിപ്പിക്കുന്നത് , തുടക്കം ഉള്ളതുകൊണ്ട് ഒരു തുടക്കക്കാരൻ യുക്തിപരമായി ആവശ്യമാണ് ,

    • @anuraj_717
      @anuraj_717 3 วันที่ผ่านมา

      @sarifmuhammed ഉണ്ടായതല്ലേ?... അപ്പൊ ആരേലും ഉണ്ടാക്കിയതാണോ.. അതോ ഇല്ലേ? 🤔

    • @sarifmuhammed
      @sarifmuhammed 3 วันที่ผ่านมา +3

      @@anuraj_717 ഉണ്ടായതല്ല അതുകൊണ്ടാണ് നെസ്സ്സ്സറി എക്സിസ്റ്റ്നസ് (cannot fail to exist) , ഏറ്റർനാൽ ആണ് ദൈവം എന്ന് പറയുന്നത് , ഇതിനെപ്പറ്റിയൊന്നും വലിയ ധാരണ ഇല്ലല്ലേ

    • @anuraj_717
      @anuraj_717 3 วันที่ผ่านมา

      @@sarifmuhammed ഇല്ലാത്ത കൊണ്ടല്ലേ ചോദിച്ചേ..

    • @sarifmuhammed
      @sarifmuhammed 3 วันที่ผ่านมา +2

      @@anuraj_717 നല്ലതു 👍

  • @Rycucgggux66777
    @Rycucgggux66777 4 วันที่ผ่านมา +3

    പ്രകൃതി ആനന്ദമായിക്കൂടെ???

    • @personalprofile1939
      @personalprofile1939 4 วันที่ผ่านมา +7

      ഇല്ല

    • @Muadh_114
      @Muadh_114 4 วันที่ผ่านมา +6

      ഒരിക്കലും നടക്കാത്ത കാര്യം

    • @sirris3278
      @sirris3278 4 วันที่ผ่านมา

      ആ ഉത്തരം since തള്ളി കളയുന്നത് ആണ് 😅

    • @hishambinhakeem7951
      @hishambinhakeem7951 4 วันที่ผ่านมา +3

      Infinite regression logical fallacy

    • @yestrack6075
      @yestrack6075 4 วันที่ผ่านมา +1

      മൃഗങ്ങൾക്കല്ലേ ആനന്ദം മാത്രം വേണ്ടത്

  • @abidthalangara5462
    @abidthalangara5462 3 วันที่ผ่านมา +3

    തുടക്കമുള്ളതിന് ഒരു സൃഷ്ടാവിൻ്റെ ആവശ്യമുണ്ട്,
    തുടക്കമില്ലാത്ത ഒന്നിന് ഒരു സൃഷ്ടാവിൻ്റെ ആവശ്യമില്ല,
    അല്ലാഹുവിന് ഒരു തുടക്കമില്ല, അല്ലാഹുവിൻ്റെ അസ്ഥിത്വം നമ്മുടെ കേവല ബുദ്ധി യുക്തിക്കതീതം,
    പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന് ഇപ്പോൾ ശാസ്ത്രീയമായി തന്നെ ഏറെക്കുറെ തെളിയിക്കപ്പെട്ടിട്ടുണ്ട്,
    സ്ഥലകാലത്തിന് ഒരു തുടക്കമുണ്ടെന്ന് .

    • @sudarsantruthseeker8784
      @sudarsantruthseeker8784 3 วันที่ผ่านมา

      ഒരു creator ഇല്ലാതെ ഈ പ്രപഞ്ചത്തിന് നിലനിൽക്കാൻ കഴിയില്ല, എന്ന് നിങൾ പറയുന്നത് ഈ പ്രപഞ്ചത്തെ ഒരു അജൈവ വസ്തുവായി നിങൾ കാണുന്നതിന് തുല്യമാണ്. കാരണം ഒരു അജൈവ വസ്തുവിന് മാത്രമേ സൃഷ്ടാവ് ആവശ്യമുള്ളൂ. ജീവന് ഒരു സൃഷ്ടാവ് ആവശ്യമില്ല. ജീവൻ എന്നും ഈ പ്രപഞ്ചത്തിൽ ഉണ്ടായിരുന്നു. അല്ലെങ്കിൽ ഒരു അജൈവമായ ഒന്നിൽ നിന്നും ജീവൻ ഉണ്ടായി എന്ന് നിങ്ങൾക്ക് പറയേണ്ടിവരും.

    • @abidthalangara5462
      @abidthalangara5462 2 วันที่ผ่านมา

      @sudarsantruthseeker8784 അജൈവ വസ്തുവായ ഒരു മുട്ടയിൽ നിന്ന് എങ്ങനെ ജീവികൾ പുറപ്പെടുന്നു?

    • @sudarsantruthseeker8784
      @sudarsantruthseeker8784 2 วันที่ผ่านมา

      @@abidthalangara5462 മുട്ട അജൈവ വസ്തുവാണ് എന്ന് ആര് പറഞ്ഞു?.

    • @babu-di7oi
      @babu-di7oi 12 ชั่วโมงที่ผ่านมา

      💯 Correct ❤