the ip67 rating is wrong in nexon ev we were using an nexon ev prime which has completed 1.45L kilometre now the vehicle have the same issue of moisture in the battery the vehicle is in service centre for 1 week the battery is send to plant for replacement under warrenty
താങ്കൾ important കാര്യം പറയുന്നതിൽ എന്തിന് ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ഒരു emergency കാര്യം അല്ലെ ഈ പറയുന്നേ. ഒന്നാമത് താങ്കൾ പറയുന്നത് ഭയങ്കര സ്പീഡിൽ. അതിനു പൊറമേ മ്യൂസിക്.
Cells പ്രശ്നം വന്നാൽ cells മാത്രം മാറ്റാൻ സാധിക്കും. പക്ഷേ ഇപ്പൊൾ കേരളത്തിൽ ബാറ്ററി റിപ്പയർ പ്ലാൻ്റ് ഒന്നും ഇല്ലാത്തത് കൊണ്ട്, warranty കഴിഞ്ഞാൽ ബാറ്ററി ബാംഗളൂർ/പുണെ പ്ലാൻ്റ് -l എത്തിച്ചു basic inspection ചെയ്യാൻ മാത്രം 65,000 - 70,000 രുപ വരും. വെള്ളം കയറി പ്രശ്നം ആണോ, cell മാറ്റേണ്ടത് ആണോ എന്നൊക്കെ അത് കഴിഞ്ഞ് മാത്രമേ അറിയാൻ സാധിക്കൂ.

@@jacksonfernandez As I told earlier, It can't be told directly. It depends on lot of factors including your use, mileage, driving styles, requirement etc. This may help docs.google.com/document/d/1wV4k9ZnKy8RAtyj1dU1uVpf-DVgOtwYhY4SjdsapXHk/edit?usp=drivesdk
Have you heard fully? No one is telling about changing battery pack fully. That's one option other is repair. That cost is also mentioned. 65-70 minimum and mostly 1.5 lakhs fully.
Creta is more premium and spacious than Nexon. Buy Creta diesel base variant, 15 lakh, with 20kmpl mileage. 168000 km = Rs 8,40,000 Diesel plus approx 1,68,000 for service 1 rupee per km. Total 25 lakh. Nexon ev. 20 lakh for buying Nexon ev and 6.5 lakh for battery after 160K k. Total 26.5 lakh with 8 years tension of range anxiety
Hyundai creta ഓട്ടോമാറ്റിക് റിയൽ വേൾഡ് എനിക്ക് കിട്ടുന്നത് 12 മുതൽ 14 വരെ മാത്രമാണ് മാന്വൽ 20 കിട്ടില്ല ഓട്ടോമാറ്റിക് പ്രത്യേകിച്ചും കേരളത്തിലെ സാഹചര്യത്തിൽ ഓരോ മുക്കിലും മൂലയിലും ബ്ലോക്കും ട്രാഫിക് ജാം ആണ്
Nexon പെട്രോൾ ആണെങ്കിൽ 10 രുപ KM ന് ചിലവ് വരും. 1680000 രൂപക്ക് ഇന്ധനം ഓയിൽ ചേഞ്ച് എന്നിവക്ക് വരും. Ev ക്ക് ഒരു രൂപ Km ചിലവ് വരും. സോളാർ വെച്ചിട്ടുണ്ടെങ്കിൽ 50 പൈസയാണ് വരിക.
@@sivasankarankandalayil1382 km ന് 10 രുപ ആകുന്നത് എങ്ങിനെ ആണെന്ന് കൂടെ വിശദീകരിച്ചാൽ നന്നായിരുന്നു. വണ്ടിക്ക് 20+ mileage കിട്ടുന്ന Ecosport ന് km ന് 5 രൂപയോ അതിൽ കുറവോ വരുന്നതെ ഉള്ളൂ. 10,000 km ന് ഉള്ള service ന് സാധാരണ വരുന്ന bill 6000-6500 range ആണ്. അത് 0.65 per km മാത്രമേ ആകുന്നുള്ളൂ. So ഏതാണ്ട് 5.5 രുപ വരും. പിന്നെ 1.6 lakh ഓടുമ്പോൾ timing chain മാറ്റുക, clutch മാറ്റുക തുടങ്ങിയ പണികൾ കാണും. അത് extra വരുന്നത് ആണ്. അത് ഒരു lakh km ന് ഒരു രുപ വെച്ച് കൂട്ടിയാൽ പോലും km ന് 1 രൂപയാണ് വരുന്നത്. So 6.65 ഒക്കെയാണ് maximum വരുന്നത്.
Listen 26:50.. His fuel expense is just Rs 4.5/km.. So he did not save more than 7 lakhs on Fuel.. The initial cost was way higher than that of an ICE car.. So this fuel savings is lower than the drop in price of the car (Resale value is pathetic)..
Registered സംഘടന ആകുന്നതിന് മുമ്പ് Membership ഒക്കെ തുടങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്നു. പിന്നീട് വ്യക്തിപരമായ കുറച്ചു വിയോജിപ്പ് കാരണം ഗ്രൂപ്പിൽ നിന്ന് ഇറങ്ങിയതാണ്. പിന്നെ ബാറ്ററിയുടെ പ്രശ്നം എനിക്ക് മാത്രം ഉള്ള പ്രശ്നം അല്ലല്ലോ. ഞാൻ ഇറങ്ങി കഴിഞ്ഞ് ഇപ്പൊൾ ഏതാണ്ട് 2 വർഷം കഴിഞ്ഞ്. ഇതിനിടയിൽ EVOK ഗ്രൂപ്പിൽ തന്നെ എന്ത് മാത്രം battery പ്രശ്നങ്ങൾ വന്നിട്ടുണ്ടാകും. ഇതുവരെ ഒരു ശാശ്വത പരിഹാരം ആയിട്ടുണ്ടോ? ഒരു membership എടുത്തത് കൊണ്ട് എനിക്ക് മാത്രമായി പ്രത്യേകിച്ച് ഉപകാരങ്ങൾ ഒന്നും വേണ്ട. NB: Goodwill പറഞ്ഞു മാറാൻ ആയിരുന്നു എങ്കിൽ എനിക്ക് വേറെയും വഴികൾ ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ മാറിയാൽ അത് എൻ്റെ ചിന്താഗതിയോട് യോചിച്ചു പോകില്ല. അത് മാത്രമല്ല അങ്ങനെ ചെയ്താൽ, ഇതൊന്നും ഇവിടെ ആരും അറിയില്ല/പറയാനും പറ്റില്ല.
@@svXPs unity always strengthen than alone. 5% per മാത്രം ആണ് ബാറ്ററി പ്രോബ്ലം പറഞ്ഞിട്ടുള്ളു. ബാക്കി ഉള്ളവർ പറയാഞ്ഞിട് ആണോ? പറയാതെ ഇരുന്നിട് എന്താ ഗുണം അവർക്കു. എന്തിനാ ഒരു ഗ്രൂപ്പ് form ച്വയ്യുന്നത്. ഒരാൾ പോയി കമ്പനിയിൽ പറയുന്നതും ഒരു ഗ്രൂപ്പിൽ നിന്ന് പ്രസിഡന്റ് കമ്പനി റിപ്രെസെന്റ് നോട് ടോക്ക് ചെയ്യുബോൾ അവർക്കു ഒരു പേടി ഉണ്ടാകും. കേരളത്തിൽ ഇതു 10 പേര് അറിയും എന്നുള്ളത്
Thanks for this video. Really helpful
😊
🤩👍
Tiago ev battery (LR) maran🔋 ithrem akumo?
It's 24kWh so approx 5.88 lakh considering GST also.
@@svXPs ok thanks
Approx 6 lakhs
Very informative.. The dark reality of Tata EV ownership.. Never expect your EV to go beyond the warranty period😢
🤕😇
@@administrator8 🤣🤣🤣🤣🤣
the ip67 rating is wrong in nexon ev
we were using an nexon ev prime which has completed 1.45L kilometre
now the vehicle have the same issue of moisture in the battery
the vehicle is in service centre for 1 week
the battery is send to plant for replacement under warrenty
Oops
Can you please share your contact number
Or plz send me a message 9747077701
താങ്കൾ important കാര്യം പറയുന്നതിൽ എന്തിന് ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ഒരു emergency കാര്യം അല്ലെ ഈ പറയുന്നേ. ഒന്നാമത് താങ്കൾ പറയുന്നത് ഭയങ്കര സ്പീഡിൽ. അതിനു പൊറമേ മ്യൂസിക്.
😂
Sry... ഇനി അത് ശ്രദ്ധിക്കാം😇👍
😢😢😢
ബാറ്ററി എന്തിന് ഫുൾ ആയിട്ട് മാറണം കംപ്ലൈന്റ് ആയിട്ട് ഉള്ള സെൽസ് മാത്രം മാറ്റാൻ പറ്റുമല്ലോ
Cell damage അല്ല...വെള്ളം കയറി isolated ആയതാണ്
Cells പ്രശ്നം വന്നാൽ cells മാത്രം മാറ്റാൻ സാധിക്കും. പക്ഷേ ഇപ്പൊൾ കേരളത്തിൽ ബാറ്ററി റിപ്പയർ പ്ലാൻ്റ് ഒന്നും ഇല്ലാത്തത് കൊണ്ട്, warranty കഴിഞ്ഞാൽ ബാറ്ററി ബാംഗളൂർ/പുണെ പ്ലാൻ്റ് -l എത്തിച്ചു basic inspection ചെയ്യാൻ മാത്രം 65,000 - 70,000 രുപ വരും. വെള്ളം കയറി പ്രശ്നം ആണോ, cell മാറ്റേണ്ടത് ആണോ എന്നൊക്കെ അത് കഴിഞ്ഞ് മാത്രമേ അറിയാൻ സാധിക്കൂ.
Cells പ്രശ്നം വന്നാൽ cells മാത്രം മാറ്റാൻ സാധിക്കും. പക്ഷേ ഇപ്പൊൾ കേരളത്തിൽ ബാറ്ററി റിപ്പയർ പ്ലാൻ്റ് ഒന്നും ഇല്ലാത്തത് കൊണ്ട്, warranty കഴിഞ്ഞാൽ ബാറ്ററി ബാംഗളൂർ/പുണെ പ്ലാൻ്റ് -l എത്തിച്ചു basic inspection ചെയ്യാൻ മാത്രം 65,000 - 70,000 രുപ വരും. വെള്ളം കയറി പ്രശ്നം ആണോ, cell മാറ്റേണ്ടത് ആണോ എന്നൊക്കെ അത് കഴിഞ്ഞ് മാത്രമേ അറിയാൻ സാധിക്കൂ.
He should file a case in consumer court
👍
Simply tell is ev profitable or not daily running 80km or convential fuel
It can't be told directly. It depends on lot of factors including your use, mileage, driving styles, requirement etc.
ഇപ്പൊൾ ഏത് വണ്ടി ആണ് ഉപയോഗിക്കുന്നത്?
@@svXPs I've same doubt .. I've a daily commutation of around 80 kms to workplace and back. Is it profitable?
@@jacksonfernandez As I told earlier, It can't be told directly. It depends on lot of factors including your use, mileage, driving styles, requirement etc.
This may help docs.google.com/document/d/1wV4k9ZnKy8RAtyj1dU1uVpf-DVgOtwYhY4SjdsapXHk/edit?usp=drivesdk
Why need to change battery pack???
Just change cells...
Cell damage alla...battery isolate aayathanu...
@@EvTripsAndTips it is due to cell balancing issues... isolation due to safety...
Have you heard fully? No one is telling about changing battery pack fully. That's one option other is repair. That cost is also mentioned. 65-70 minimum and mostly 1.5 lakhs fully.
@@svXPsas per intro and thumbnail.... And tata billing also as this... Not as per your voice..
@@Seven.EV_Ok
👌👌👌
👍
Creta is more premium and spacious than Nexon. Buy Creta diesel base variant, 15 lakh, with 20kmpl mileage.
168000 km = Rs 8,40,000 Diesel plus approx 1,68,000 for service 1 rupee per km. Total 25 lakh.
Nexon ev. 20 lakh for buying Nexon ev and 6.5 lakh for battery after 160K k. Total 26.5 lakh with 8 years tension of range anxiety
Nexon.ev ഇറങ്ങിയ സമയം 16L ആയിരുന്നു പ്രൈസ് എന്ന് തോന്നുന്നു...
Hyundai creta ഓട്ടോമാറ്റിക് റിയൽ വേൾഡ് എനിക്ക് കിട്ടുന്നത് 12 മുതൽ 14 വരെ മാത്രമാണ്
മാന്വൽ 20 കിട്ടില്ല ഓട്ടോമാറ്റിക് പ്രത്യേകിച്ചും കേരളത്തിലെ സാഹചര്യത്തിൽ ഓരോ മുക്കിലും മൂലയിലും ബ്ലോക്കും ട്രാഫിക് ജാം ആണ്
@@EvTripsAndTips Yes. 16.56 2020 XZ+
ക്രേറ്റ ഡീസൽ 1.6 ഓടുമ്പോഴേക്കും എത്ര പ്രാവശ്യം എൻജിൻ ഓവർഹോൾ ചെയ്യണം എന്ന കാര്യം പറഞ്ഞില്ല.പിന്നെ ബിഎസ്6 എൻജിന്റെ ഡിപിഎഫ് ഏറർ
@@thakoal Ford Ecosport 1.5 ലക്ഷം km കഴിഞ്ഞു. Engine പണി വന്നിട്ടില്ല. പിന്നെ Nexon EV എടുക്കുന്ന സമയത്ത് (2020) ന് BS 6 ഉണ്ടായിരുന്നോ?
Bro battery maraan company warranty thannoo
1,60,000km കഴിഞ്ഞാൽ വാറൻ്റി ഇല്ലല്ലോ...
@@EvTripsAndTips ok
@@EvTripsAndTips
85,000 km മാറിയത് warranty യില് ആണ്. ഇപ്പൊൾ ഉള്ള പ്രശ്നം out of warranty ആണ്.
1.68 lakh odiya eethu vandikkum ithra chilvu varum bro. Mothalakkunnathinu oru paruthiyille
🤕😇
കണക്ക് കൂട്ടി നോക്കിയിട്ട് പറയുന്നത് അല്ലേ നല്ലത്?
Nexon പെട്രോൾ ആണെങ്കിൽ 10 രുപ KM ന് ചിലവ് വരും. 1680000 രൂപക്ക് ഇന്ധനം ഓയിൽ ചേഞ്ച് എന്നിവക്ക് വരും. Ev ക്ക് ഒരു രൂപ Km ചിലവ് വരും. സോളാർ വെച്ചിട്ടുണ്ടെങ്കിൽ 50 പൈസയാണ് വരിക.
@@sivasankarankandalayil1382 solar vekkan free aano?
@@sivasankarankandalayil1382 km ന് 10 രുപ ആകുന്നത് എങ്ങിനെ ആണെന്ന് കൂടെ വിശദീകരിച്ചാൽ നന്നായിരുന്നു. വണ്ടിക്ക് 20+ mileage കിട്ടുന്ന Ecosport ന് km ന് 5 രൂപയോ അതിൽ കുറവോ വരുന്നതെ ഉള്ളൂ. 10,000 km ന് ഉള്ള service ന് സാധാരണ വരുന്ന bill 6000-6500 range ആണ്. അത് 0.65 per km മാത്രമേ ആകുന്നുള്ളൂ. So ഏതാണ്ട് 5.5 രുപ വരും. പിന്നെ 1.6 lakh ഓടുമ്പോൾ timing chain മാറ്റുക, clutch മാറ്റുക തുടങ്ങിയ പണികൾ കാണും. അത് extra വരുന്നത് ആണ്. അത് ഒരു lakh km ന് ഒരു രുപ വെച്ച് കൂട്ടിയാൽ പോലും km ന് 1 രൂപയാണ് വരുന്നത്. So 6.65 ഒക്കെയാണ് maximum വരുന്നത്.
Ethu chengannur alle...😂😂😂
Athey 😅👍
വണ്ടി ഓടിക്കുന്നത് നിർത്തി ഒന്ന് നേരെനോക്കിക്കൂടി സംസാരിക്കു
ക്യാമറയുടെ മുന്നിൽ വരാൻ താൽപര്യമില്ല. ചില പ്രശ്നങ്ങൾ ഉണ്ട്.
👍
Labham aanalle zero cost😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
It depends on usage
എല്ലാർക്കും ലാഭം ആവണം എന്നില്ല...
So EV is like a smartphone
Not exactly.
Smartphone പോലെ പുതിയ technology ഇറങ്ങുന്നുണ്ട്...
പണ്ട് ടാറ്റാ വണ്ടികൾ 25000 കിലോമീറ്റർ കഴിയുമ്പോൾ എൻജിൻ കഴിക്കണം 😂.. ഇപ്പൾ അത് ബാറ്ററി കഴിക്കണം.. അത്രേം ഉള്ളൂ വിത്യാസം 😂
?
?
Fake video, not showing customer, proof etc… just fake pappadam fans
Issue solve ആകുന്ന സമയം പ്രൂഫ് സഹിതം വീഡിയോ ചെയ്യാം👍
എല്ലാവർക്കും വീഡിയോയിൽ വരാൻ സാധിക്കണം എന്നില്ല. സംശയം ഉണ്ടെങ്കിൽ ചാക്കയിലിലെ trivandram motors service -l പോയി ചോദിച്ചാൽ മതി.
He is not coming to video due to security reasons. This is not fake. Just wait till the mission is complete.
But fuel coast 15 lakh ഓളം സേവ് ചെയ്തില്ലേ.....
He alternate car is ECOSPORT diesel.. Ge gets a mileage of 22km/L..so no big savings compared to initial cost and issues he faced..
Not exactly. Check 24:42
Listen 26:50.. His fuel expense is just Rs 4.5/km.. So he did not save more than 7 lakhs on Fuel.. The initial cost was way higher than that of an ICE car.. So this fuel savings is lower than the drop in price of the car (Resale value is pathetic)..
Illa.. check the comments...
eth vandik aanu 168000 odan 15 lakh fuel vendath?? u mean luxury cars????
Evok അസോസിയേഷൻ ഉണ്ടല്ലോ. EV കൂട്ടായ്മ. ഇവർ ഒന്നും ചെയ്യില്ലേ
👍
Registered സംഘടന ആകുന്നതിന് മുമ്പ് Membership ഒക്കെ തുടങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്നു. പിന്നീട് വ്യക്തിപരമായ കുറച്ചു വിയോജിപ്പ് കാരണം ഗ്രൂപ്പിൽ നിന്ന് ഇറങ്ങിയതാണ്.
പിന്നെ ബാറ്ററിയുടെ പ്രശ്നം എനിക്ക് മാത്രം ഉള്ള പ്രശ്നം അല്ലല്ലോ. ഞാൻ ഇറങ്ങി കഴിഞ്ഞ് ഇപ്പൊൾ ഏതാണ്ട് 2 വർഷം കഴിഞ്ഞ്. ഇതിനിടയിൽ EVOK ഗ്രൂപ്പിൽ തന്നെ എന്ത് മാത്രം battery പ്രശ്നങ്ങൾ വന്നിട്ടുണ്ടാകും. ഇതുവരെ ഒരു ശാശ്വത പരിഹാരം ആയിട്ടുണ്ടോ? ഒരു membership എടുത്തത് കൊണ്ട് എനിക്ക് മാത്രമായി പ്രത്യേകിച്ച് ഉപകാരങ്ങൾ ഒന്നും വേണ്ട.
NB: Goodwill പറഞ്ഞു മാറാൻ ആയിരുന്നു എങ്കിൽ എനിക്ക് വേറെയും വഴികൾ ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ മാറിയാൽ അത് എൻ്റെ ചിന്താഗതിയോട് യോചിച്ചു പോകില്ല. അത് മാത്രമല്ല അങ്ങനെ ചെയ്താൽ, ഇതൊന്നും ഇവിടെ ആരും അറിയില്ല/പറയാനും പറ്റില്ല.
നിങ്ങൾ EV കൂട്ടായ്മ യിൽ ഇല്ലേ
👍
ഏത് കൂട്ടായ്മയാണ് ഉദശിച്ചത്? അവിടെ warranty യില് ഉള്ള പ്രശ്നങ്ങൾ *എല്ലാം* സമയധിഷ്ഠിതം ആയി തീർത്തു കൊടുക്കുണ്ടോ?
@@svXPs unity always strengthen than alone. 5% per മാത്രം ആണ് ബാറ്ററി പ്രോബ്ലം പറഞ്ഞിട്ടുള്ളു. ബാക്കി ഉള്ളവർ പറയാഞ്ഞിട് ആണോ? പറയാതെ ഇരുന്നിട് എന്താ ഗുണം അവർക്കു. എന്തിനാ ഒരു ഗ്രൂപ്പ് form ച്വയ്യുന്നത്. ഒരാൾ പോയി കമ്പനിയിൽ പറയുന്നതും ഒരു ഗ്രൂപ്പിൽ നിന്ന് പ്രസിഡന്റ് കമ്പനി റിപ്രെസെന്റ് നോട് ടോക്ക് ചെയ്യുബോൾ അവർക്കു ഒരു പേടി ഉണ്ടാകും. കേരളത്തിൽ ഇതു 10 പേര് അറിയും എന്നുള്ളത്
ഇല്ലെങ്കിൽ എന്ത് കോപ്പ് നു ആണ് ഇവർ ഇതു കൊണ്ട് നടക്കുന്നത് @@svXPs
😢ഇവൻ വലിയ so ന്ടെ ആളാണല്ലോ
?
🤕😇