ഒരു വർഷത്തിന് ശേഷം ഇലക്ട്രിക് വാഹനത്തിൽ നിന്ന് മാറി പെട്രോൾ കാറിൽ ഒരു യാത്ര⚡⛽

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 20

  • @ronymachu
    @ronymachu 4 หลายเดือนก่อน +2

    Very good content.

  • @svXPs
    @svXPs 4 หลายเดือนก่อน +1

    4:38 അതിന് മറ്റൊരു കാരണം കൂടെയുണ്ട്. Reserve symbol കണ്ടാൽ EV ഓടിക്കുമ്പോൾ ഉള്ള പേടി വന്നു പോകും

  • @svXPs
    @svXPs 4 หลายเดือนก่อน +1

    Good. Happy motoring ahead.

  • @theshtherealdreams
    @theshtherealdreams 4 หลายเดือนก่อน +2

    ഒരു ദിവസം ആയിരം രൂപ ലാഭം എന്നു പറഞ്ഞാൽ 30 ദിവസം കൊണ്ട് മുപ്പതിനായിരം രൂപയാണ്,,
    ഒരു കുടുംബത്തിന് ആ പണം കൊണ്ട് ജീവിക്കാൻ സാധിക്കും,,,
    ഇത്രയും ലാഭമുള്ള സ്ഥിതിക്ക് നമ്മുടെ ദിവസത്തിൻറെ ഒരു 25 മിനിറ്റ് കൂടുതൽ അടുത്ത് നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാവുന്നതാണ്,,,
    ഇഷ്ടമുള്ള ഭക്ഷണം കിട്ടുന്ന സ്ഥലത്തിനടുത്ത് ചാർജിങ് സ്റ്റേഷനുകൾ എത്തിക്കാൻ ശ്രമിച്ചാൽ ആ സമയവും ലാഭമാണ്,,,,
    അതൊക്കെ ശരിയായി കൊണ്ടിരിക്കും ഇതിൻറെ തുടക്കം തന്നെ നല്ല രീതിയിലാണ് പോകുന്നത് കുറച്ചുകൂടെ അപ്ഡേഷനുകൾ വന്നാൽ ഒരു കുറ്റവും ഇതിനെക്കുറിച്ച് പറയാനുണ്ടാവില്ല

    • @EvTripsAndTips
      @EvTripsAndTips  4 หลายเดือนก่อน +1

      എല്ലാ ദിവസവും 200 Km വെച്ച് ഓടിയാൽ ആണ് മാസം 30000 ലാഭം.
      Daily 50 to 100km ഓട്ടം ഉള്ള ആളുകൾക്ക് Ev ലാഭകരം ആയിരിക്കും👍

  • @Jackys15
    @Jackys15 4 หลายเดือนก่อน +2

    Instant torque will damage ur tyre that one drawback of EV vehicles

    • @Jackys15
      @Jackys15 4 หลายเดือนก่อน

      @@administrator8 nope EV tyres doesn’t last long as combustion engines .. thanks to torque in place. And various other factors. And EV will always comes with subscription features . If u pay u get this and that check Bajaj Cheta for matter or Ather

    • @Jackys15
      @Jackys15 4 หลายเดือนก่อน

      @@administrator8 good for bcoz u can drive a limit in EV and long break and comp engine can go on for long run in one go without break

    • @EvTripsAndTips
      @EvTripsAndTips  4 หลายเดือนก่อน

      👍

    • @Jackys15
      @Jackys15 4 หลายเดือนก่อน

      @@administrator8 that short drivers I meant inter State that called traveling u r doing commuting and EV is best for commuting not for traveling distance . And can’t waste time charging on road and finding Station

    • @Jackys15
      @Jackys15 4 หลายเดือนก่อน

      @@administrator8 u r again talking like a commuter not like a traveler. We have highways and interstate as well and we need AC fast charge not slow charge . And is it empty as well not like fuel station which can fill fuel in seconds and no waiting

  • @JGeorge_c
    @JGeorge_c 4 หลายเดือนก่อน +1

    😂petrol car , actually very good , range 70 ,80 yil pidikenda , highwayil actually minikkaam
    Eviyil ipo highrange ( in rainy season) due to fear of power failure and over rush in ev station, recent ayi petrol automatic annu preference.
    Mileage shogam anelum it's better

    • @administrator8
      @administrator8 4 หลายเดือนก่อน +3

      Highwayil minnikkan byd , volvo ടെ ev കൾ എടുത്താൽ മതി tiago ev മാത്രം ഒടിച്ചാൽ യഥാർത്ഥ ev എന്താണെന്ന് മനസ്സിലാകില്ലാ

    • @EvTripsAndTips
      @EvTripsAndTips  4 หลายเดือนก่อน +3

      150 Km okke pokan aanelum Tiago il parappikkam🤩🔥

    • @EvTripsAndTips
      @EvTripsAndTips  4 หลายเดือนก่อน +2

      Byd,Volvo carukal rate kooduthal alle...aalukal Paisa labhikkan vendi aanu kooduthalum ev edukkunnath..ennu thonnunnu😅

    • @theshtherealdreams
      @theshtherealdreams 4 หลายเดือนก่อน +1

      @@JGeorge_c മൈസൂർ ബാംഗ്ലൂർ ടിയാഗോ ev 110km സ്പീഡ് ആണ് പോയത്,,,,
      പവർ ഫെയ്ലൂർ ഈവിയുമായി എന്തു ബന്ധം,,,
      പെട്രോൾ നിർത്താൻ പോവുകയാണ് അപ്പോൾ നിങ്ങൾ എന്തു ചെയ്യും

    • @JGeorge_c
      @JGeorge_c 4 หลายเดือนก่อน

      ​@@theshtherealdreams i use Nexon max ,
      I just said due to many of the chargers are getting high waiting time as ev flock is higher now in hilly areas .
      So to save time and have less tension , i prefer ice to high range in festival season (where daily workers like me get chances to go ) thats why I said it in light manner
      Petrol oke nirthan ipo onnum ponila , don't spread such lies,
      Atleast for 5 + years it won't . refineries of our country stock is going to be utilised