അച്ഛനാണ് താരം | പി.പി.ദാമോദരൻ Part 2 | വഴിത്താര | MEDIA LIVE

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • പി പി ദാമോദരൻ
    പൊതുപ്രവർത്തകൻ, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖല യിൽ വർഷങ്ങളായുള്ള സാന്നിധ്യം. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകൻ. പഞ്ചായത്ത്‌ പ്രസിഡന്റ്, മാടായി കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിങ്ങനെ പല സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴും പാർട്ടിയുടെ വർഗ്ഗബഹുജന സംഘടനകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
    ഈ എപ്പിസോഡിൽ പൂരക്കളി പണിക്കരും മറത്തുകളി പണ്ഡിതനുമായ പിതാവിനെയും കുടുംബത്തെയും ഓർത്തെടുക്കുന്നു പി പി ദാമോദരൻ
    കാണുക ; അച്ഛനാണ് താരം പി.പി.ദാമോദരൻ Part 1 | വഴിത്താര

ความคิดเห็น •