പി.പി.ദാമോദരൻ Part 1 | വഴിത്താര | MEDIA LIVE

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • പി പി ദാമോദരൻ
    പൊതുപ്രവർത്തകൻ, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക മേഖല യിൽ വർഷങ്ങളായുള്ള സാന്നിധ്യം. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്‌ പാർട്ടിയുടെ സജീവ പ്രവർത്തകൻ. പഞ്ചായത്ത്‌ പ്രസിഡന്റ്, മാടായി കോ ഓപ്പറേറ്റീവ് ബാങ്ക് എന്നിങ്ങനെ പല സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോഴും പാർട്ടിയുടെ വർഗ്ഗബഹുജന സംഘടനകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
    തന്നെ രൂപപ്പെടുത്തിയ ജീവിതത്തിന്റെ ആദ്യനാളുകളെ കുറിച്ചും കുടുംബത്തെ കുറിച്ചും ഈ എപ്പിസോഡിൽ പറയുന്നു
    കാണുക ; പി.പി.ദാമോദരൻ Part 1 | വഴിത്താര

ความคิดเห็น • 7

  • @cmkumarmukundan2884
    @cmkumarmukundan2884 26 วันที่ผ่านมา

    ❤❤

  • @anilezhome5841
    @anilezhome5841 26 วันที่ผ่านมา

    ❤❤❤

  • @padmanabhanvazhayil7750
    @padmanabhanvazhayil7750 26 วันที่ผ่านมา +1

    മാടായിയുടെ രാഷ്ട്രീയ ഭൂപടത്തിൽ ആഴത്തിൽ വേരോട്ടമുള്ള കമ്യൂണിസ്റ്റ് നേതാവിൻ്റെ ജനകീയ മുഖമാണ് സഖാവ് പി.പി ദാമോദരേട്ടൻ.
    വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെയും ബഹുജന സമര പോരാട്ടങ്ങളിലുടെയും വളർന്ന് വന്ന നേതാവ്,
    തനി നാട്ടുമ്പുറത്ത് കാരിൽ ഒരാൾ.
    ജനകീയമായ ഇടപെടലുകളിലുടെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠ നേടിയ നേതാവ്.
    എൻ്റെ വളരെ ചെറുപ്രായത്തിലെ എനിക്ക് പരിചയമുള്ള CPIM നേതാക്കളിൽ ഒരാൾ.
    എവിടെ കണ്ടാലും പേര് വിളിച്ച് സ്നേഹാന്വേഷണം നടത്തി സൗഹൃദം പങ്കിടുന്ന സഖാവ്.
    പാർട്ടിയുടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പ്രതിരോധത്തിൻ്റെ കാവലാളായി നിന്ന് പാർട്ടിയെ സംരക്ഷിക്കുന്നതിൽ മുന്നിൽ നിന്ന പോരാളി.
    🚩✊🚩

  • @damodaranpp5807
    @damodaranpp5807 26 วันที่ผ่านมา +1

    ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നതിന് പകരം ജില്ലാ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്ന് തിരുത്തി വായിക്കണം👍

  • @vinodantpazhakath4754
    @vinodantpazhakath4754 26 วันที่ผ่านมา

    ഫോൺ സംഭാഷണത്തിലൂടെ സഖാവിനെ പരിചയപ്പെട്ടിട്ടുണ്ട്

  • @prakashchengal-lz5td
    @prakashchengal-lz5td 26 วันที่ผ่านมา

  • @rajeshkanathilrajeshkanath204
    @rajeshkanathilrajeshkanath204 26 วันที่ผ่านมา

    ❤❤❤