EP #10 🇯🇵 Mount Fuji യും മലയാളം സംസാരിക്കുന്ന ജാപ്പനീസ് വനിതയും

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • Mount Fuji യും മലയാളം സംസാരിക്കുന്ന ജാപ്പനീസ് വനിതയും #techtraveleat #travel #japan
    00:00 Intro
    00:32 Japanese Breakfast
    01:40 Bikes in Japan
    02:00 About Mount Fuji
    07:00 Fuji Safari Park
    13:13 Spotting Wild animals
    19:43 Red Fuji
    21:17 History of Mount Fuji
    23:03 Human Memorial
    24:49 Lunch
    28:14 Lake Yamanaka
    35:46 Bombay Indian Restaurant
    36:05 Japan lady speaking Malayalam
    39:25 Masala Dosa in Japan
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 587

  • @sailive555
    @sailive555 ปีที่แล้ว +426

    Oru solo trip ആയിട്ടുകൂടി കൃത്യമായി videos നമുക്ക് മുന്നിലേക്കെത്തിക്കാൻ ചെയുന്ന planning, research, ഇതിനെയ്യെല്ലാം appreciate ചെയ്യാതെ വയ്യ.. ❤️😊

    • @maneeshtech4673
      @maneeshtech4673 ปีที่แล้ว +12

      Because he loves and enjoys what he's doing.. That makes the perfection 🔥❤️

    • @vishnuvallikkat7698
      @vishnuvallikkat7698 ปีที่แล้ว +2

      Money... 🥰

    • @mallurussian
      @mallurussian ปีที่แล้ว +2

      Exactly

    • @Vishnu.J.Chandran
      @Vishnu.J.Chandran ปีที่แล้ว +19

      @@vishnuvallikkat7698 Money Is Coming From His Hardwork Bro Not Just Getting Money By Doing Nothing 😄👍

    • @travelAnoop5
      @travelAnoop5 ปีที่แล้ว +1

      😻😻 ❕️

  • @olayamb
    @olayamb ปีที่แล้ว +225

    Sujith San, It was our pleasure to guide you to Mt. Fuji. We, especially my kids really enjoyed spending time with you ❤😊

    • @TechTravelEat
      @TechTravelEat  ปีที่แล้ว +24

      Thanks a lot 😊

    • @diligentjohn
      @diligentjohn ปีที่แล้ว +16

      cesil a good host ... children are cute ... God bless

    • @olayamb
      @olayamb ปีที่แล้ว +1

      @@diligentjohn❤

    • @olayamb
      @olayamb ปีที่แล้ว +1

      @@TechTravelEat❤

    • @jawhar9
      @jawhar9 ปีที่แล้ว +1

      Cesil bro...😍😍

  • @reenaunni6422
    @reenaunni6422 ปีที่แล้ว +60

    ഏത് രാജ്യത്ത് പോയാലും മലയാളികൾ 👍 എല്ലാവരും സുജിത്തിനോട് നന്നായി പെരുമാറുന്നു... 👍. കാഴ്ചകൾ എല്ലാം അടിപൊളി 🥰

  • @sreedevkarnaver
    @sreedevkarnaver ปีที่แล้ว +85

    The Best Episode of these Japan series and I felt like my brother or friend just talking to me❤️
    Sujithettan always keeps the standard in vloging..Hatts off for your handwork , Research,Professionalism and punctuality 🤩🎊🔥

  • @sindhujayasankar3917
    @sindhujayasankar3917 ปีที่แล้ว +43

    നല്ലൊരു എപ്പിസോഡ് ആയിരുന്നു 👏🏻👏🏻👏🏻
    Host ഉം കുട്ടികളും 👍🏻
    തണുപ്പ് ഉള്ള സ്ഥലങ്ങളിൽ മൃഗങ്ങൾ active ആണ്. മനോഹരം കാഴ്ചകൾ.
    നിങ്ങളുടെ video കണ്ടു കഴിയുമ്പോഴേക്കും എന്റെ സ്ക്രീൻ time കഴിയുന്നു. അതുകൊണ്ട് മറ്റു vlogs എല്ലാം ഉപേക്ഷിച്ചു 🙏🏻എല്ലാം പുതുമയുള്ള കാഴ്ചകൾ, കണ്ടിട്ട് മതിയാവുന്നില്ല

  • @divyareji8030
    @divyareji8030 ปีที่แล้ว +28

    ഞങ്ങളും വണ്ടിയൊടിച്ചു നിങ്ങളോടൊപ്പം 😄👍👍👍👍

    • @kevingarfield2094
      @kevingarfield2094 ปีที่แล้ว +1

      How ? Explain 😃

    • @akhilkrishnahere
      @akhilkrishnahere ปีที่แล้ว +1

      ​@@kevingarfield2094 vandiyil video play cheydhitundavum

  • @bijothomas992
    @bijothomas992 ปีที่แล้ว +10

    Content ശാമം തീരെ ഇല്ലാത്ത ഒരു ചാനൽ, സുജിത്ത് ഈ ചാനലിന് വേണ്ടി എടുക്കുന്ന effort അതിശയം ആണ്, ഇത് സ്ഥലത്ത് പോയാലും അവിടത്തെ കാര്യങ്ങളിൽ കൃത്യമായി വിവരിക്കുന്നത് അതിലേറെ അതിശയം

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      🥰❤️

    • @bijothomas992
      @bijothomas992 ปีที่แล้ว +3

      @@tipmanofficial ആയിന് നിന്നോട് ആരേലും travelista ടെ കാര്യം ചോദിച്ചോ ? അതോ ഞാൻ ഈ ചാനൽ മറ്റെതെലും ചാനലും ആയി താരതമ്യ ചെയ്തോ ??

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +23

    അങ്ങ് ജപ്പാനിൽ ചെന്നപ്പോഴും ബ്രോയുടെ ഇഷ്ട്ട വിഭവം ആയ മസാല ദോശ കിട്ടിയതിൽ സന്ദോഷം 🥰🥰🥰സൂപ്പർ വീഡിയോ മൌണ്ട് ഫുജി സൂപ്പർ.❤❤❤🥰🥰😍😍😍😍😍ശുഭ യാത്ര 🙏🏻🙏🏻🥰🥰

  • @mallurussian
    @mallurussian ปีที่แล้ว +25

    Your planing and research is amazing Sujith . appreciated.thank you for this episode.

    • @TechTravelEat
      @TechTravelEat  ปีที่แล้ว +2

      So nice of you

    • @sindhujayasankar3917
      @sindhujayasankar3917 ปีที่แล้ว

      Very true. Details പറയുമ്പോളാണ് മനസ്സിൽ കൂടുതൽ രജിസ്റ്റർ ആവുന്നത്

  • @emeraldfashionstudio8851
    @emeraldfashionstudio8851 ปีที่แล้ว +17

    നിങ്ങൾ കാണുന്ന കാഴ്ചകളും അവിടുത്തെ തണുപ്പും, ആഹാരത്തിന്റ രുചിയും അങ്ങനെ എല്ലാം ഞങ്ങൾക്കും ആസ്വദിക്കാൻ കഴിയുന്നുണ്ട്..... അത് നിങ്ങളുടെ വിജയമാണ് 👏👏👏👏

  • @siliyaak
    @siliyaak ปีที่แล้ว +4

    മൗണ്ട് ഫുജി കാഴ്ചകൾ അതിമനോഹരമായി സുജിത് ചേട്ടൻ ഞങ്ങൾക്ക് മുന്നിലെത്തിച്ചു സഫാരി പാർക്കിലെ ആ വണ്ടി അടിപൊളി ആയിരുന്നു വളരെ ഇഷ്ടപ്പെട്ട എപ്പിസോഡുകളാണ് ജപ്പാനിൽ നിന്ന് സുജിത്ത് ചേട്ടൻ പകർത്തുന്നത്♥️♥️♥️

  • @sunita.abraham2003
    @sunita.abraham2003 ปีที่แล้ว +25

    Sujith Bro I can't stop praising on tis Solo trip of Yurs to Japan..... Seriously it's the best ever taken videos and talkng abt many attractions in this country 😊
    Thank You 😘

  • @reginadkunja7523
    @reginadkunja7523 ปีที่แล้ว +3

    Bhutan series nu shesham eattavum istapetta video anu innathe..thank u so much..🥰🥰🥰

  • @vinodcv3411
    @vinodcv3411 ปีที่แล้ว +3

    അങ്ങനെ ജപ്പാന്റെ ഗ്രാമീണ മേഖലയിൽ എത്തി. ജപ്പാനിലെ കേരള ഫുഡും കഴിച്ചു. താങ്കളുടെ ഈ വ്ലോഗ് കണ്ടു മലയാളി കൾ ഇനി ജപ്പാനിലോട്ട് ഒഴുകാൻ സാധ്യത ഉണ്ട്😄. 🌹🌹👍👍👍👌👌👌🌹🌹🌹

  • @kncmenon1365
    @kncmenon1365 ปีที่แล้ว +9

    Awesome Video Sujith. Appreciate the effort. Fuji National park was really superb.

  • @akhilbenny1114
    @akhilbenny1114 ปีที่แล้ว +6

    It was my long time dream to see a very good Malayalam travel vlog in Japan🇯🇵. And I am too happy that I could see it by one of the best vloggers in in India. Thank you team Tech travel eat ❤️ for doing this.
    I am also expecting you to visit South Korea too 🇰🇷

  • @neena_gems5223
    @neena_gems5223 ปีที่แล้ว +2

    It's getting really difficult to choose which Japan video I like better. SUJITH, you just keep outdoing yourself. Great video!!

  • @ajaychandrasekharan1234
    @ajaychandrasekharan1234 ปีที่แล้ว +8

    Very happy to see the people there are very much welcoming and accepting Indian culture. Mountain view was simply brilliant. Finishing touch of video with the lovely couple from Japan and India was simply heart touching. I must appreciate your effort and dedication towards every video you take as its simply marvelous. I loved the toll gate how fast it was .. OMG it just opened within a blink of an eye.

  • @jaynair2942
    @jaynair2942 ปีที่แล้ว +11

    Mount Fuji looks so beautiful.! Animal safari rocks.! Thinking how animals like Bangal tiger survive there.? Or can they adapt to their new surroundings easily.? Happy to see our people thriving every nook and corner of this world.! I think we mallus are the most adaptable people in the world! Waiting for the next video. You are great buddy 👍

  • @princyjoby5976
    @princyjoby5976 ปีที่แล้ว +2

    സുജിത് ജപ്പാനിൽ പോയി എന്ന വീഡിയോ കണ്ടപ്പോൾ ജോജോ ചേട്ടായിയുടെ കടയിൽ പോകുമായിരിക്കുമോ enne ഓർത്തിരുന്നു. അപ്പോൾ ആണ് ചേട്ടായി വിളിച്ചപ്പോൾ പറഞ്ഞത് sujit അവരുടെ അടുത്തു വന്നു പോയി എന്ന്. അപ്പോൾ മുതൽ waiting ആയിരുന്നു വീഡിയോക്ക്. 💐💐

  • @akhilraj2920
    @akhilraj2920 ปีที่แล้ว +3

    Solo trip health kurachoode better aavum... Over food kazhich health issue aakkalle ella planum pinne poliyum.. Take care👍😍

  • @Jesustheonlylivinglord
    @Jesustheonlylivinglord ปีที่แล้ว +1

    Thank you so much sujith etta. 🙏 Enthellam karyangal ariyan kazhiyunu free ayittu.. Vdo koode🙏

  • @ncmphotography
    @ncmphotography ปีที่แล้ว +1

    ജപ്പാൻ എല്ലാ രാജ്യത്തിനും ഒരു മികച്ച മാതൃകയാണ്....രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ
    അണുബോംബ് ആക്രമണത്തിൽ
    സർവ്വവും തകർന്ന് തരിപ്പണമായ ജപ്പാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെ ഒരു വലിയ
    സമ്പന്ന രാജ്യമായി ഉയർന്ന് വന്നു.
    ഇത് അവിടെ ഉള്ള ജനങ്ങളുടേ വലിയ വിജയമാണ്.
    "It is the world's second-largest developed economy".
    അടിപൊളിJapan കാഴ്ചകൾ 😍✌️
    Congrats 🎉 20lak ♥️🙌

  • @aksharasabu4366
    @aksharasabu4366 ปีที่แล้ว

    Nice l appreciate ur efforts really, very informative.....🤩

  • @bishoptoothpaste1858
    @bishoptoothpaste1858 ปีที่แล้ว +16

    I think media is wrong about japanese people being so shy .. i guess they are friendly as everyone else in the world

    • @TechTravelEat
      @TechTravelEat  ปีที่แล้ว +3

      Yes it's just the problem with language.

  • @ajithgeoffreylathies98
    @ajithgeoffreylathies98 ปีที่แล้ว +6

    Very Good Your Favourite Masala Dosa From Japan...
    Lucky Person...Enjoy And Be Safe.
    We Are Also Enjoying Like You Watching Video. 🎉🎉🎉

  • @Vanajaschannel
    @Vanajaschannel ปีที่แล้ว +3

    For me a good travel video is one that makes you want to travel to that place yourselves. Sujith, your video is just that. Keep it up. ❤️

  • @plantaholic_
    @plantaholic_ ปีที่แล้ว

    ഒരുപാട് ഇഷ്ടായി ഇന്നത്തെ വീഡിയോ 😍👏🏻

  • @fliqgaming007
    @fliqgaming007 ปีที่แล้ว +31

    നാട്ടിൽ നിന്നോണ്ട് തന്നെ ജപ്പാൻ കറങ്ങി സ്ഥലങ്ങൾ കണ്ട് സൂജിതെട്ടൻ്റെ കൂടെ നടക്കുന്നു 😁❤️ japan series👌🏼

  • @jinij6950
    @jinij6950 ปีที่แล้ว +1

    One of the best videos from Japan trip..great hosts

  • @bencybabu47
    @bencybabu47 ปีที่แล้ว +6

    Awesome video and wonderful experience. Keep going dear❤❤

  • @sreeharivenugopal5606
    @sreeharivenugopal5606 ปีที่แล้ว +4

    @14.03 indian ney avaru respect cheyan karanam because we are from bhudas land......remembering ur INB trip in bihar Bodhgaya

  • @sammathew1127
    @sammathew1127 ปีที่แล้ว +1

    I'm really enjoying your vlogs.. its so peaceful to watch 🥰❤️👏🏻

  • @sameeraraseek6066
    @sameeraraseek6066 ปีที่แล้ว +1

    Sujithetta..... Pazhaya type video aayirunnu kanan kuuduthal rasam......aa type videos aavumbo chettan raavile eneekunnath muthal rathri urangan ponath vare ulla karyangal kanamaayirunnuuu😌✨️💕💕💕...... Ithppom.... 😐🥲🙂❌️

  • @nihalkprakash8070
    @nihalkprakash8070 ปีที่แล้ว

    Really loved the video

  • @vinitabipin7626
    @vinitabipin7626 ปีที่แล้ว +1

    Remembered Abhi when you showed the railway track...

  • @deepu8977
    @deepu8977 ปีที่แล้ว +3

    Orupadu enjoy cheythu Sujith chetta.iniyum nalla nalla video cheyyan sarveswaran anugrahikatte ennu prarthikunnu

  • @jayachandraprabhuj1733
    @jayachandraprabhuj1733 ปีที่แล้ว +3

    1:44 SUZUKI HAYABUSA 🔥

  • @teaclub3873
    @teaclub3873 ปีที่แล้ว +12

    യൂട്ടൂബിലെ പ്രിത്വിരാജ് 😍 ചെയ്യുന്ന ജോലിയിൽ ഉള്ള dedication ലെവൽ 🫶🏻👏👌

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      😍😍😍

    • @SatheeshKumar-mb2uq
      @SatheeshKumar-mb2uq ปีที่แล้ว

      കണ്ട സിനിമാക്കാരുടെ പേര് പറഞ്ഞ് സുജിത്തേട്ടന്റെ വില കളയരുത്…

  • @mrsaneeshvs
    @mrsaneeshvs ปีที่แล้ว +1

    Idhokke kanumbol manasinu orupaad santhosham tonunud,good job mr ..

  • @chandrikamukundan6804
    @chandrikamukundan6804 ปีที่แล้ว +2

    Video explai ചെയ്യുന്ന രീതി ഒരു രക്ഷയുമില്ല. Safari park mount Fuji, എല്ലാ കാഴ്ചകളും നേരിൽ കണ്ട പ്രതീതി ഉളവാക്കി So, so nice. വിവരിക്കാൻ വാക്കുകളില്ല.

    • @TechTravelEat
      @TechTravelEat  ปีที่แล้ว

      ❤️❤️❤️🥰🥰🥰

  • @manojacob
    @manojacob ปีที่แล้ว +1

    Great video. Learned a lot about Japan. Thanks

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว

    I watched ur vedeio late....awsome one..... where ever u go u will find a malayali there...ready to help u...u r a blessed one....ur hardwork gives us beautiful informative vedeios which will stick in our mind forever....the snow clad roads were too nice than ladakh.... No words to explain....tq for ur efforts.... no one can defeat u in this field....

  • @sailive555
    @sailive555 ปีที่แล้ว +21

    Mt. Fuji history 2 times repeat cheyth പോയല്ലേ.. 😅
    😊👍🏻

  • @sandrasandra9201
    @sandrasandra9201 ปีที่แล้ว +2

    Was waiting 😌

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +2

    Poli Video Sujith Cheeta Today's Video Visiting Mount Fuji Video poli

  • @dreambigtrades
    @dreambigtrades ปีที่แล้ว +35

    Thankyou Sujith cheta for showing us this wonderful country from our home💖

  • @krishnamechtravel
    @krishnamechtravel ปีที่แล้ว

    Super vlog
    I am really enjoying your vlogs 😍😍😍😍

  • @foodstories__
    @foodstories__ ปีที่แล้ว

    Nice vedio❤

  • @masco711
    @masco711 ปีที่แล้ว

    Your narration skills are getting improved day by day. Keep it up...

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว

    Adipoli video🤗

  • @sujadevi.p8016
    @sujadevi.p8016 ปีที่แล้ว +2

    മഞ്ഞും മലയും മൃഗങ്ങളും മലയാളികളുമുള്ള ജപ്പാൻ കാഴ്ചകൾ അതി സുന്ദരം സുജിത്ത് ...👌🥰

  • @akkumarvlogs4449
    @akkumarvlogs4449 ปีที่แล้ว

    Sujith bhai beautiful narration and quality your work ,Best Wishes

  • @anuajo5363
    @anuajo5363 ปีที่แล้ว

    Super ayirunnu ennathae video

  • @deepalakshmanan739
    @deepalakshmanan739 ปีที่แล้ว

    Very beautiful frame about Fugi mountain and so also the stories

  • @mazhayumveyilum5el5i
    @mazhayumveyilum5el5i ปีที่แล้ว +2

    അടുത്ത യാത്ര Manasoravar ലേക്ക് പോകണം . മൗണ്ട് fuji കണ്ടപ്പോൾ തോന്നിയത് 👍❤️

  • @UshaDevi-qh3wy
    @UshaDevi-qh3wy ปีที่แล้ว +2

    ജപ്പാനിലെ ഫ്യൂജിയാമ പർവ്വതത്തെക്കുറിച്ച് പഠിച്ചിട്ടുണ്ട് ഇപ്പോൾ കാണാൻ സാധിച്ചു. എത്ര യോ വ്യത്യസ്ത കാഴ്ചകളും കണ്ടു

  • @joyaljose1785
    @joyaljose1785 ปีที่แล้ว +3

    Humble chef.....makes my day😊

  • @yagami_raito
    @yagami_raito ปีที่แล้ว +1

    Super vlog Sujithetta 🗾❤️

  • @elizabethsimon2440
    @elizabethsimon2440 ปีที่แล้ว

    Super video ayirunnu

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 ปีที่แล้ว +12

    👆🏽👆🏽👆🏽👆🏽👆🏽👆🏽👆🏽review of this video
    1, pakka feel video
    2, best visuals
    3,Ithuvara kanditillatha places
    4,80% informational
    Thanks SB for this one too💚

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว

    Adipoli video 👌

  • @bhavanaprasanth
    @bhavanaprasanth ปีที่แล้ว +2

    😍😍great Sujith bro

  • @vincentdaniel
    @vincentdaniel ปีที่แล้ว

    TH-camril ningal thannaya poli..oro videoyum superb..poli aayittundu

  • @indulekha7059
    @indulekha7059 ปีที่แล้ว

    വീഡിയോ അടിപൊളി, സൂപ്പർ 🙏🏻

  • @VibinOnTheRoad
    @VibinOnTheRoad ปีที่แล้ว +3

    First TTE Japanese series that I watch full... This video is interesting to watch.

  • @sijusat
    @sijusat ปีที่แล้ว

    Yo yoooo...nice vedioooo....

  • @IND1992
    @IND1992 ปีที่แล้ว +5

    No.1🇮🇳 youtuber in my life-Mr. Sujith bhaktan🏆🎖🎞📽📸

  • @bijinb2794
    @bijinb2794 ปีที่แล้ว +1

    Background music of Indian restaurant 😁

  • @akkulolu
    @akkulolu ปีที่แล้ว +2

    സഫാരി പാർക്ക്‌, കേരള ഫുഡ്‌ എല്ലാം സൂപ്പർ ❤️❤️🥰🥰👌👌

  • @techtownmalayalam
    @techtownmalayalam ปีที่แล้ว +2

    Sujith bro, Japan series motham ang binge watch cheythu. Onnamathe vomiting pani okke ayit oru vaka ayit irikkuvarunn. Annerappol arunn bro Japan series cheyyunne karyam ariyunne. Arinjappo thot continuous ayit ella episodum kandu. Ippo njanum brode koode japanil ethiye pole oru feeling😂. Ippo I'm feeling really good. Brode vlogging style orupad ishtam ahn. Thanks a lot for entertaining and providing informative videos. You are definitely my fav youtube travel vlogger. Lots of love and hope you reach your goal❤️
    Swetha chechiyeyum monem anveshichenn parayane😄

  • @jillofalltrades9838
    @jillofalltrades9838 ปีที่แล้ว

    Such an amazing video. Adipoli

  • @amalk706
    @amalk706 ปีที่แล้ว

    I like this style of vlogging. Such a pleasant view and super voice over 🥰

  • @bayis369
    @bayis369 ปีที่แล้ว

    Innathe videokk endhokkeyo oru speciality feel cheythu🥰❤️

  • @melbinwilson5200
    @melbinwilson5200 ปีที่แล้ว

    Kidu.. ❤️❤️

  • @mollykc4766
    @mollykc4766 ปีที่แล้ว +2

    കേരളത്തിലെ ചൂടിൽ ഇരുന്ന് ഞങ്ങളും മഞ്ഞു വാരിയെറിഞ്ഞു കളിച്ചു ! തണുപ്പ് അനുഭവിച്ചറിഞ്ഞു!
    സുജിത്തിനുമാത്രം സാധിക്കുന്ന കാര്യമാണിത്!👍🌹
    റിഷിക്കുട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ❤️🥰
    റെയിൽവേ ലൈൻ കാണുമ്പോൾ അഭിയെ അവിടെ തിരയും!🧡
    മംമം കഴിക്കുമ്പോൾ ശ്വേതയെയും !💜
    നല്ല സീനറി കാണുമ്പോൾ സുജിത്തിന്റെ അമ്മയെയും അഛനേയും ഓർക്കും💚💚
    ആധികാരികമായ കാഴ്ചകൾ വർണ്ണിക്കുമ്പോൾ സഞ്ചാരത്തിലെ വർണ്ണന ഓർമ്മവരും.
    ഒരു വിധത്തിൽ സുജിത്ത് SK മാർ രണ്ടുപേരെയും കടത്തി വെട്ടി മുന്നേറുന്നു!
    എല്ലാ ഭാവുകങ്ങളും നേരുന്നു!
    ഇന്നത്തെ വീഡിയോ ഏറ്റവും മികച്ചതായി തോന്നി👍🌹👍
    അഭിനന്ദനങ്ങൾ🌹🌹🌹

  • @hareeshkumar5466
    @hareeshkumar5466 ปีที่แล้ว

    excellent video...

  • @ashifmumbai707
    @ashifmumbai707 ปีที่แล้ว

    Great,,, video... 🥰🥰🥰👍👍👍👍

  • @krishnakumartr4416
    @krishnakumartr4416 ปีที่แล้ว

    Super video thankuuu..pl.cover a villagelife

  • @sanishsajeev4807
    @sanishsajeev4807 ปีที่แล้ว

    കിടിലൻ കാഴ്ചകൾ ആയിരുന്നു സുജിത്ത് ചേട്ടാ. Zoo അടിപൊളി. സൂപ്പർ വീഡിയോ 👍👍👍

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว +1

    Super vlog… mountain looks so pretty

  • @ajithkumar-gu5ib
    @ajithkumar-gu5ib ปีที่แล้ว

    അടിപൊളി സുജിത്.. Thank u

  • @kajoykallikadan2325
    @kajoykallikadan2325 ปีที่แล้ว

    Congratulations Sujith.
    The best & best video of Sujith Bhakthan I have ever seen after subscribing to you

  • @chithravs4059
    @chithravs4059 ปีที่แล้ว

    Beautiful video 👍❤️

  • @preseed25
    @preseed25 ปีที่แล้ว

    Nice sujith bro keep going😍

  • @aswinthefighter
    @aswinthefighter ปีที่แล้ว

    Nice bro❤.. All the best 👍

  • @joshwajohnson9070
    @joshwajohnson9070 ปีที่แล้ว

    All time Fav❤ The Best🔥❤️

  • @sabareeshdev
    @sabareeshdev ปีที่แล้ว +2

    Loved the Indo-Japanese family and there team

  • @sureshkumar-jz3dh
    @sureshkumar-jz3dh ปีที่แล้ว +1

    Very fine. No luck to visit there and see. But through your video make it possible. Thanks a lot and good effort. All appreciation.

  • @krishnakumarkr2442
    @krishnakumarkr2442 ปีที่แล้ว +4

    All the best for your upcoming trips

  • @reenathomas3949
    @reenathomas3949 ปีที่แล้ว

    Awesome Sujith ❤❤
    Beautiful video

    • @preethyaram1486
      @preethyaram1486 ปีที่แล้ว

      Beautiful visuals...👌 good narration 👍🥰

  • @favass_
    @favass_ ปีที่แล้ว +1

    Quality 👏🏻👏🏻👏🏻

  • @nithishhnithishh7067
    @nithishhnithishh7067 ปีที่แล้ว

    Nice to see animals in Fuji animal park and Yur explanations adipoli.I think rishikuttan missed this animals view live.we.miss rishikuttans kurumbukal

  • @franciskt4171
    @franciskt4171 ปีที่แล้ว +1

    കടുവയുടെ അടുത്തുകൂടി കാറിൽ പോകുന്നത് വളരെ risky ആണ്. Karnataka യിൽ വർഷങ്ങൾക്കു മുൻപ് ചില്ല് തകർത്തു ചുവപ്പ് frock ധരിച്ച ഒരു കുട്ടിയെ കടുവ പിടിച്ചു വലിച്ചു കൊണ്ടുപോകുകയുണ്ടായി.

  • @arunsreenivasan9244
    @arunsreenivasan9244 ปีที่แล้ว

    Brother I feel really happy to see this video❤

  • @kumaraswamyudayakumar3742
    @kumaraswamyudayakumar3742 ปีที่แล้ว

    Realy super🌹🌹🌹🌹അടിപൊളി 👍

  • @keraleeyank5226
    @keraleeyank5226 ปีที่แล้ว

    Very very interesting 👍.

  • @freddythomas8226
    @freddythomas8226 ปีที่แล้ว +1

    റെസ്റ്റോറന്റിൽ മലയാളം പാട്ട് കേട്ടപ്പോൾ 😍🥳

  • @jijeshkanichra2673
    @jijeshkanichra2673 ปีที่แล้ว

    അടിപൊളി അവതരണം

  • @vishnunadh5310
    @vishnunadh5310 ปีที่แล้ว

    Loved this episode 🫂♥️