കർഷകർ രാജ്യത്തിന്റെ നിലനിൽപ്പിന്റെ നെടുംതൂണുകളാണ്, അവർക്ക് ഏത് സഹായവും കാലതാമസംകൂടാതെ സജ്ജമാക്കിക്കൊടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സദാ ജാഗരൂകരായിരിക്കണം
കൃഷിക്കാരനെന്ന് പറഞ്ഞാല്‍ തുണിയില്ലാതെ ചേറില്‍ പൂണ്ട് നടക്കുന്നവനാണന്ന ധാരണ പുതിയ തലമുറയ്ക്കുണ്ട്.അതുകൊണ്ട് കൃഷി സ്റ്റാന്‍ഡേര്‍ഡില്ലാത്ത പണിയാണന്നുള്ള മിഥ്യാധാരണയുമുണ്ട്...
ഈ പ്രായത്തിലും കൃഷി ചെയുന്ന ചേട്ടനെ നമിക്കുന്നു..എന്നാൽ ആ കാണുന്നത് ചെങ്ങാലി കൊടൻ വാഴ അല്ല.. ഇത് പുളിയൻ പെട്ടി വാഴ or നെടുനേന്ത്രൻ ന്ന് പറയും ചെങ്ങാലി കൊടൻ വാഴയും കുലയും കാഴ്ച്ചയിൽ തന്നെ വളരെ വത്യാസം ഉണ്ട്.. ഭവ്മ സൂചിക പഠനം പ്രകാരം തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം മേഖലകളിൽ ആണ് ചങ്ങാലികോടൻ വാഴ ഏറ്റവും നല്ല വിളവ് നൽകുന്നത്..
കൃഷിക്കാരൻ ചേട്ടന്റെ പ്രായത്തിന്റെ കണക്കിൽ ശബ്ദം വളരെ ചെറുപ്പമാണ്. പാട്ടു പാടാൻ കഴിയുമെന്ന് തോന്നുകയാണ്.😄😄😄😄 കൃഷിക്കാരൻ ദേശീയ അവാർഡിന് അർഹനാണ്🙏♥️👍 പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ്, അനുഭവം ഗുരു😄
എന്റെ വീട്ടിൽ നഴ്സറി യിൽ നിന്ന് വാങ്ങിയ വാഴ യുടെ കുല യും വാഴയും ഇതുപോലെ ആയിരുന്നു വഴക്കും കുലക്കും വലിപ്പം കൂടുതൽ അദ്ദേഹം പറഞ്ഞ പോലെ 30 കിലോ ഉണ്ടായിരുന്നു നഴ്സറി ക്കാർ പറഞ്ഞത് സൂര്യ നെല്ലി വാഴ എന്നാണ്. കണ്ടാൽ അതും ഇതും പൊന്നുപോലെ ഉണ്ട് പിന്നെ ഇതിന്ടെ വേറേ ഒരു പ്രത്യേകത ചുവട്ടിൽ kannukal കുറവ് ആയിരിക്കും. ടേസ്റ്റി ആണ്. Weight ഉണ്ട് എനിക്ക് തോന്നുന്നത് ക്വിന്റ ചങ്ങാലി സൂര്യ നെല്ലി എല്ലാം ഒന്നു തന്നെ ആണെന്നാണ്
കേരളത്തിൽ ഒരു ജില്ലയിൽ തന്നെ ഒരു സാധനം പലവിധത്തിലാണ് അറിയപ്പെടുന്നത് പറയപ്പെടുന്നത്, ഞാൻ പറയുന്നത് മാത്രമാണ് ശരി എന്ന് ഞാൻ വിചാരിക്കുന്നില്ല, ഞാൻ എന്റെ വീഡിയോയിലൂടെ പറയുന്നത് എന്റെ നാട്ടിലെ ശൈലിയാണ് , എന്തായാലും വീഡിയോയിലൂടെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് സംസാരത്തിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും അത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ അതിൽ വലിയ സന്തോഷം ❤️❤️❤️
Great explanation..Big salute to Murukan chettan for his hard work🎉
കർഷകൻ ചേറിൽകാല് കുത്തുന്നത്കൊണ്ടാണ് നമ്മൾ ചോറിൽ കൈകുത്തുന്നത് ആത്മർത്ഥതഉള്ളകർഷകൻ ദൈവം ദീർഘയുസ്സ് നൽകട്ടെ
എനിക്കും എന്റെ മക്കൾക്കും അന്നം തരുന്ന നിങ്ങളാണെന്റെ ദൈവം 🙏🙏🙏🙏നിങ്ങളുണ്ടെങ്കിലേ ഞങ്ങളുള്ളൂ 😍
ചേട്ടന്റെ വാഴക്കുല ചിന്ത ജെറോം അടിച്ചു മാറ്റാതെ സൂക്ഷിക്കണേ.
അവൾക്ക് കൊടുത്ത പണം ജപ്തിചെയ്ത് കർഷകർക്ക് കൊടുക്കണം.....
😂😂😂😂
നീ തന്നെ ഒരു വാഴ ആണ് നിൻ്റെ വാഴക്കുല പോയെങ്കിൽ അത് നിൻ്റെ കഴിവ് കേടാണ്😅
കർഷകർ രാജ്യത്തിന്റെ നിലനിൽപ്പിന്റെ നെടുംതൂണുകളാണ്, അവർക്ക് ഏത് സഹായവും കാലതാമസംകൂടാതെ സജ്ജമാക്കിക്കൊടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സദാ ജാഗരൂകരായിരിക്കണം
അതിനു കർണാടകയേ കണ്ടു പഠിക്കണം ; കർഷകർ കഴിഞ്ഞേ അവർക്കു വേറെ ആരും ഉള്ളു
100%❤️
വളരെ ശാന്തമായ രീതിയിലുള്ള അവതരണം നന്നായിട്ടുണ്ട് Super
Thanks ❤️
പരീത് ചേട്ടന്റെ വാഴകൃഷി കൊള്ളാം
മുരുകൻ ചേട്ടൻ പൊളിച്ചു . നല്ല ഇന്റർവ്യൂ
Manninte makan.Adehathinte mukathulla santhosham athanu nammude jeevithathe arthapoornamaakunnathu.Valanja vazhiyikoodi jeevitham jeevichu theerkunnavar ithupolulla manushyare kandupadikatte.Iniyum ithupolulla videokal edukan saadikatte.Aasamsakal.
🥰Thanks
Honesty man
Super video
കൃഷിക്കാരനെന്ന് പറഞ്ഞാല്‍ തുണിയില്ലാതെ ചേറില്‍ പൂണ്ട് നടക്കുന്നവനാണന്ന ധാരണ പുതിയ തലമുറയ്ക്കുണ്ട്.അതുകൊണ്ട് കൃഷി സ്റ്റാന്‍ഡേര്‍ഡില്ലാത്ത പണിയാണന്നുള്ള മിഥ്യാധാരണയുമുണ്ട്...
അദ്ദേഹം 10 വയസ്സിൽ കൃഷിയിലേക്ക് ഇറങ്ങിയത്, ജീവിതത്തിന്റെ നല്ല സമയം മുഴുവനും ഈ ഒരു അവസ്ഥയിലെ കൂടെയൊക്കെയാണ് അവർ കടന്നുവന്നത്
Chagalikkoden thrissur kaiparambu. Tholur. Velore panchayat le krishi kooduthale cheyunathe. Njagalude nattil ethane nadan kaya
Ok
ഈ വാഴ ചെങ്ങലിക്കോടൻ അല്ല, മറ്റേതോ ഇനമാണ്.
കേട്ടറിവിനേക്കാൾ... വലുതാണ്... മുരുകൻ..എന്ന...സത്യം...
നല്ല മനുഷ്യൻ 🌹
പാട്ടുകാരൻ M ജയചന്ദ്രൻ ന്റെ അതെ സ്വരം ആണ് ആ വാഴ കൃഷി നടത്തുന്ന ചേട്ടന്
താങ്കളുടെ വീഡിയോയ്ക്ക് സൗണ്ട് കുറവാണ് കേള്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ശ്രദ്ധിക്കണം.
Ok
Yevideyaanu sthalan
Aluva
ഈ പ്രായത്തിലും കൃഷി ചെയുന്ന ചേട്ടനെ നമിക്കുന്നു..എന്നാൽ ആ കാണുന്നത് ചെങ്ങാലി കൊടൻ വാഴ അല്ല.. ഇത് പുളിയൻ പെട്ടി വാഴ or നെടുനേന്ത്രൻ ന്ന് പറയും ചെങ്ങാലി കൊടൻ വാഴയും കുലയും കാഴ്ച്ചയിൽ തന്നെ വളരെ വത്യാസം ഉണ്ട്.. ഭവ്മ സൂചിക പഠനം പ്രകാരം തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം മേഖലകളിൽ ആണ് ചങ്ങാലികോടൻ വാഴ ഏറ്റവും നല്ല വിളവ് നൽകുന്നത്..
Sorry, this is NOT Chengali kodan variety. This looks like Swarna Mukhi. Secondly, Chengalikodan, at its peak won't cross more than 20 Kg.
Ithu chintha kaananda, mammootty de aannu vare parayum
ഈ വഴക്കുലയാണോ ചിന്ത ജെറോം കൊണ്ടുപോയത്... 🤔
😂
Super
Chengali alla chengazhikodan
T. G. Raviyude sound polundu
.
Athe
Use full video
😊😊
ചങ്ങാലി കോടൻ ഇങ്ങനെയാണോ.?
ഈ ഇനം വാഴക്കന്നുകൾ എവിടെ കിട്ടും?
Contact chintha Jerome...😁
Thrissur
Polichu ......
👍👍
Ente..ponno chirich maduyhu..
Tissue culture വാഴ ആണ് നടേണ്ടത്,
കൃഷിക്കാരൻ ചേട്ടന്റെ പ്രായത്തിന്റെ കണക്കിൽ ശബ്ദം വളരെ ചെറുപ്പമാണ്. പാട്ടു പാടാൻ കഴിയുമെന്ന് തോന്നുകയാണ്.😄😄😄😄 കൃഷിക്കാരൻ ദേശീയ അവാർഡിന് അർഹനാണ്🙏♥️👍 പറഞ്ഞ കാര്യങ്ങളെല്ലാം 100% ശരിയാണ്, അനുഭവം ഗുരു😄
🥰
ഈ കന്ന് എവിടെ നിന്ന് കിട്ടും പറയാമോ
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് അതിൽ വിളിച്ചാൽ മതി
Ithu Kindal ethavasha
❤️🔥
Great
Hai
കൃ ഷി ക്കാ ര നെ തെ ണ്ടി ക്കു ന്ന ക ച്ച വ ട ക്കാ ർ
ന്വായികരണ പോരാളി : വാഴയുടെ പേരു ചങ്ങമ്പുഴ ആണോ അതോ വേലോപ്പള്ളിയൊ 🌴🌴🌴🌴
Thangal
Oruvidioyilum
Namnarosthalamoparayunnilla
ആ കുല ഈ തോട്ടത്തിൽ ഉള്ളത് അല്ല ബേബി അച്ചായൻ്റെ തോട്ടത്തിൽ ഉള്ള കുല ആണ്
Murade.koodi.thookkanam.
ഡബിൾ ചങ്ക് ആണല്ലോ
നമ്മുടെ യുവജന കമ്മിഷൻ അധ്യക്ഷ drrr. കാണരുത് ചേട്ടന്റെ കുല വേറെ ആരുടെയെങ്കിലും പേരിലാക്കും
ഇതെവിടെയാണ് ഒന്നു പറയു
Ee Vazhakula Chinta Jeromenu oru nimishamkondu vetti kondu pokan sadhikkum. Sookshikkuka.
😄
Thanks for sharing this video, where is this place in Kerala ?
Aluva
@@PAREETHPALIYAR Thanks, I am from Fort Cochin.
Pls tell the place.where he is?.
Aluva
🎉
ഇതു നെടു നേന്ത്രൻ അല്ലേ അല്ലെങ്കിൽ ക്വിന്റൽ വാഴ ഒരു സംശയം ആണ്
എന്റെ വീട്ടിൽ നഴ്സറി യിൽ നിന്ന് വാങ്ങിയ വാഴ യുടെ കുല യും വാഴയും ഇതുപോലെ ആയിരുന്നു വഴക്കും കുലക്കും വലിപ്പം കൂടുതൽ അദ്ദേഹം പറഞ്ഞ പോലെ 30 കിലോ ഉണ്ടായിരുന്നു നഴ്സറി ക്കാർ പറഞ്ഞത് സൂര്യ നെല്ലി വാഴ എന്നാണ്. കണ്ടാൽ അതും ഇതും പൊന്നുപോലെ ഉണ്ട്
പിന്നെ ഇതിന്ടെ വേറേ ഒരു പ്രത്യേകത ചുവട്ടിൽ kannukal
കുറവ് ആയിരിക്കും. ടേസ്റ്റി ആണ്. Weight ഉണ്ട്
എനിക്ക് തോന്നുന്നത്
ക്വിന്റ
ചങ്ങാലി
സൂര്യ നെല്ലി
എല്ലാം ഒന്നു
തന്നെ ആണെന്നാണ്
Shanu p aliyar? അതെ ശൈലി
🥰
തൃത്താല ആണോ
No
ആലുവ
സ്ഥലം എവിടെയാണ്.
Aluva
,ഈ കന്ന് എവിടെ നിന്ന് കിട്ടും
Kann avidekitum
95393 93802
Jai kisan
ഇതിന്റെ കന്ന് കിട്ടുമോ...
Ithu swarnamughi vazha anu
ഇത് എവിടെയാണ് Details പറയാമോ
നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
വാഴയുടെ പിണ്ടിപ്പുഴു പോകാൻ എന്താ ചെയ്യ?
കൃഷിക്കാരന്റെ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
Hamla or Ekalux
@@PAREETHPALIYAR4:55
ചിന്ത കാണണ്ട അടിച്ചു മാറ്റും
Oru hajiyar lukk
ഇത് ചങ്ങാലി കോഡൻ വാഴ അല്ല. സ്വാർണ്ണ മുഖി ഇനം ആണ്.
കീടനഷിനിയില് മുക്കിയിട്ടു നടുക ശരിയാണോ. ഏതെങ്കിലും ജൈവ കീടനഷിനി പറയാമോ
സ്യൂഡോമോണസ്
ഇത് ചെങ്ങഴിക്കോടൻ അല്ല
ഇത് ചിന്ത യുടെ കുല ആകനെ സാധ്യത ഉള്ളൂ
മുരുകൻസാറിനെ കഡാൽ തോന്നുന്നു എല്ലാം കൂലി പനികാർ ചെയുന്നു
9o
ചിന്ത ജോറോം കാണണ്ട.അവൾ വൈലോപ്പള്ളി ക് കൊടുക്കും
q
🎉😅
ഓഡിയോ ക്ലിയർ അല്ല.
ഏത്തയ്ക്ക തിന്നു ഊപ്പാട് വന്ന ലക്ഷണം ഉണ്ട് ചേട്ടനെ കണ്ടിട്ട്
Poor sound
ഇത് ചങ്ങാലി കോടൻ അല്ല. ഉറപ്പ്.
Swornamukhi enna enamaanu. ethu.chengalikodan ethalla.
പാളയൻ കോടൻ എനിക്ക് 39 കിലോ വരെ കിട്ടിയിട്ടുണ്ട്
സ്ഥലം പറഞ്ഞില്ല ഇത് എവിടെ കിട്ടും എന്ന് പറഞ്ഞില്ല ഒരു foul vedeo ഒരു പാഴ് വീഡിയോ
ഡിസ്ക്രിപ്ഷൻ കൃഷിക്കാരന്റെ നമ്പർ ഉണ്ട്, തീർച്ചയായും നിങ്ങൾക്ക് അവരെ വിളിക്കാം
വീഡിയോ മെനയ്ക്കെട്ടിരുന്നു കണ്ടവർക്ക് സമയം പാഴായത് മിച്ചം... ഊരും പേരും ഫോൺ നമ്പറും ഇല്ല...
ഒരു ഊളൻ വീഡിയോ...
@@PAREETHPALIYAR ആർക്കെങ്കിലും പ്രയോജനപ്പെടുത്താനാണെങ്കിൽ കുറേ വിവരങ്ങൾ കൂടി കൂട്ടി ചേർക്കേണ്ടിയിരുന്നു...
ചങ്ങഴിക്കോടൻ ആണ് ചങ്ങാലികോടൻ അല്ല.
ഇതൊന്നും ചിന്ത ജറോമിനുമാത്രം കൊടുക്കല്ലേ 😍
ചങ്ങഴി കോടൻ എന്ന് പറയടോ
കേരളത്തിൽ ഒരു ജില്ലയിൽ തന്നെ ഒരു സാധനം പലവിധത്തിലാണ് അറിയപ്പെടുന്നത് പറയപ്പെടുന്നത്,
ഞാൻ പറയുന്നത് മാത്രമാണ് ശരി എന്ന് ഞാൻ വിചാരിക്കുന്നില്ല, ഞാൻ എന്റെ വീഡിയോയിലൂടെ പറയുന്നത് എന്റെ നാട്ടിലെ ശൈലിയാണ് ,
എന്തായാലും വീഡിയോയിലൂടെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് സംസാരത്തിൽ ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ പോലും അത് നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ അതിൽ വലിയ സന്തോഷം ❤️❤️❤️
Super