അളിയാ... മുട്ടകൾ ട്രേയിൽ ശേഖരിക്കണം കേട്ടോ... എണ്ണാനും സപ്ലൈ ചെയ്യാനും താഴെ താഴെ ഇരിക്കുന്ന മുട്ടകൾ പൊട്ടി പോകാതെ ഇരിക്കാൻ സഹായിക്കും..പിന്നെ മരപ്പൊടി നന്നായി ഇട്ട് കൊടുക്കണം... ചുരുൾ ഇട്ട് കൊടുക്കരുത്.. (അതിനിടയിൽ മുട്ട നമ്മൾ കാണാതെ പോകും )ഒരാഴ്ച്ച കൂടുമ്പോൾ മരപൊടി വടിച്ചു കോരി ഒരു സ്ഥലത്തു കൂട്ടി കുമ്മായം വിതറി ഇടണം നല്ല വളം ആയി കിട്ടും.... ഒരു മോൽഡിങ് വരെ എല്ലാരും മുട്ട ഇടും അത് അനുസരിച്ച് നീറ്റ് കക്കയുടെ വെള്ളവും തീറ്റയും കൊടുക്കണം.. മുട്ട ഇടൽ നിർത്തി തൂവൽ കൊഴിഞ്ഞു തുടങ്ങുമ്പോൾ അല്പം തീറ്റ കുറയ്ക്കണം... മുട്ട തുണി കൊണ്ട് വൃത്തി ആക്കണം കഴുകരുത്... പിന്നെ വെളുപ്പിന് മുതൽ ആണ് താറാവ് മുട്ട ഇടാൻ തുടങ്ങുന്നത്.. അത് കൊണ്ട് നല്ലപോലെ നേരം പുലർന്നിട്ട് മാത്രം തുറന്ന് വിടുക.. അല്ലെങ്കിൽ അവ പുറത്ത് പോകുമ്പോളും മുട്ട ഇടുകയും അത് നമുക്ക് നഷ്ടം ആവുകയും ചെയ്യും...
True because this person got land with water bodies so for a large scale of ducks it will be adaptable but people who don't have these facilities it will be difficult
കൂട്ടിൽ ചിപ്ലി പൊടി ഇട്ട് കുറച്ചു കൂടി നല്ല വൃത്തി ഉണ്ടാകും muttaperukkaanum സുഖം മണം കുറയും താരവുകൾക് മുട്ട കുടുതൽ ഇടാൻ തോന്നുന്ന ഒരു അറ്മോസ്ഫിയർ ആയിരിക്കും അത്. ഒരു പാട് ഇഷ്ടത്തോടെ
ഞങ്ങൾക്ക് 85 താറാവ് ഉണ്ട് 4 ആഴ്ച പ്രായം ഉള്ളപ്പോ വാങ്ങി ഇപ്പൊ 10 മാസം ആയി അതിൽ 35 എണ്ണം ആൺ താറാവ് ആയിപ്പോയി ബാക്കി ഉള്ളതിൽ 10 എണ്ണത്തിൽ കൂടുതൽ മുട്ട ഇടാറില്ല എന്തുകൊണ്ട് ആണിത് താറാവുകൾ മുട്ട ഇടാൻ എന്ത് ആണ് കൊടുക്കേണ്ടത്
അളിയാ... മുട്ടകൾ ട്രേയിൽ ശേഖരിക്കണം കേട്ടോ... എണ്ണാനും സപ്ലൈ ചെയ്യാനും താഴെ താഴെ ഇരിക്കുന്ന മുട്ടകൾ പൊട്ടി പോകാതെ ഇരിക്കാൻ സഹായിക്കും..പിന്നെ മരപ്പൊടി നന്നായി ഇട്ട് കൊടുക്കണം... ചുരുൾ ഇട്ട് കൊടുക്കരുത്.. (അതിനിടയിൽ മുട്ട നമ്മൾ കാണാതെ പോകും )ഒരാഴ്ച്ച കൂടുമ്പോൾ മരപൊടി വടിച്ചു കോരി ഒരു സ്ഥലത്തു കൂട്ടി കുമ്മായം വിതറി ഇടണം നല്ല വളം ആയി കിട്ടും....
ഒരു മോൽഡിങ് വരെ എല്ലാരും മുട്ട ഇടും അത് അനുസരിച്ച് നീറ്റ് കക്കയുടെ വെള്ളവും തീറ്റയും കൊടുക്കണം.. മുട്ട ഇടൽ നിർത്തി തൂവൽ കൊഴിഞ്ഞു തുടങ്ങുമ്പോൾ അല്പം തീറ്റ കുറയ്ക്കണം...
മുട്ട തുണി കൊണ്ട് വൃത്തി ആക്കണം കഴുകരുത്... പിന്നെ വെളുപ്പിന് മുതൽ ആണ് താറാവ് മുട്ട ഇടാൻ തുടങ്ങുന്നത്.. അത് കൊണ്ട് നല്ലപോലെ നേരം പുലർന്നിട്ട് മാത്രം തുറന്ന് വിടുക.. അല്ലെങ്കിൽ അവ പുറത്ത് പോകുമ്പോളും മുട്ട ഇടുകയും അത് നമുക്ക് നഷ്ടം ആവുകയും ചെയ്യും...
A valuable information thank you 🎉 8:45
Good information duck farming labhakaramanoo pls. advice
ഭക്ഷണം കൊടുക്കാൻ ഇല്ലങ്കിൽ,500 റബ്ബർ ബന്റ്റ് കൂടെ വാങ്ങേണ്ടിവരും ചുണ്ടിൽ ഇടാൻ ഇല്ലങ്കിൽ ചവി പൊട്ടിപ്പോവും..
എൻറെ ഉപ്പാക്ക് 25 താറാവ് ഉണ്ട് ഉപ്പ കൊടുക്കുന്നത് കോഴി വെസ്റ്റ് തന്നെയാണ് വേവിച്ചിട്ട്
കൂട് വൃത്തി ഇല്ലങ്കിൽ മുട്ട കുറയും
👍
ആരും അനുകരിക്കരുത് 100% പണി കിട്ടും
True😂l
True because this person got land with water bodies so for a large scale of ducks it will be adaptable but people who don't have these facilities it will be difficult
Kuduthal duck videos venam plzz
Kaka koi waste engane kodkkal athine kachra kalayanoo onn parann theroo steps okke
കൂട്ടിൽ ചിപ്ലി പൊടി ഇട്ട് കുറച്ചു കൂടി നല്ല വൃത്തി ഉണ്ടാകും muttaperukkaanum സുഖം മണം കുറയും താരവുകൾക് മുട്ട കുടുതൽ ഇടാൻ തോന്നുന്ന ഒരു അറ്മോസ്ഫിയർ ആയിരിക്കും അത്. ഒരു പാട് ഇഷ്ടത്തോടെ
Chiken waste kodukan pathuvo
ഇത് നാടൻ താറാവ് ആണോ
എട്ടുമാസം കഴിഞ്ഞതിനുശേഷം ഉള്ള വീഡിയോ ഉണ്ടോ....
Ith ethra cent sthalama
ഇക്കാ ഇത് സ്ഥലം എവിടെ
താറാവ് തൂറിയ സ്ഥലത്തു പുഴുക്കൾ ഉണ്ടാകുന്നു 😧😯😦 അത് കൊണ്ട് താറാവ് വളർത്തൽ ആഗ്രഹം പോയി
Most waited ♥️
മുട്ട ഏങ്ങനെ വിൽപ്പന
നിങ്ങൾ മുൻപ് ചെയ്ത അക്വാപോണിക്സ് വീഡിയോകളുടെ ഒരു ഫോളോ അപ്പ് വീഡിയോ ചെയ്യാമോ, കേരളത്തിൽ ഇതൊക്കെ എത്രത്തോളം സക്സസ് ആവുമെന്ന് അറിയാനാ ?.
ഇതെന്തു കൂട് താറാവിൻ കൂടിൻ്റെ ത എപ്പോഴും ഡ്രൈ ആയിരിക്കണം നനവുപറ്റിയാൽ മുട്ട കേടാകും താറാവിൻ്റെ ബാക്കിൽ തുവൽ പോയി മൂലം വീർത്ത് ചത്ത് പോകും
Super 👌🏻👌🏻👌🏻🐠🐠🌿🌿
ഈ ഫാം എവിടെ യാണ്
എടപ്പാൾ
കുറ്റിപ്പുറം അടുത്ത ഐങ്കലം
Kunjungale evidence kittum
Please upload fishing vedios ❤🔥❤️
സൂപ്പർ
ഞങ്ങൾക്ക് 85 താറാവ് ഉണ്ട് 4 ആഴ്ച പ്രായം ഉള്ളപ്പോ വാങ്ങി ഇപ്പൊ 10 മാസം ആയി അതിൽ 35 എണ്ണം ആൺ താറാവ് ആയിപ്പോയി ബാക്കി ഉള്ളതിൽ 10 എണ്ണത്തിൽ കൂടുതൽ മുട്ട ഇടാറില്ല എന്തുകൊണ്ട് ആണിത് താറാവുകൾ മുട്ട ഇടാൻ എന്ത് ആണ് കൊടുക്കേണ്ടത്
മീനിന്റെ വെസ്ററ് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കുക, നല്ല സ്മെൽ ഉണ്ടാവാൻ സാധ്യത ഉണ്ട്.ബ്രോയ്ലർ കോഴി വേസ്റ്റ് അത്ര നല്ലതല്ല.
പല കാരണങ്ങൾ ഉണ്ട്.. ഡീറ്റെയിൽ ആയി പറയണം അത്
ما شاء الله
Adipoli
الحمد لله
താറാവ് കൊടുക്കാൻ ഉണ്ടോ
Ippol illa bro
@@abdulsamadkuttur a
മുട്ട ഇടുന്ന താറാവിനെ കിട്ടും കല്ലറ
താറാവിനെ പുറമേക്ക് ഇറക്കുമ്പോൾ ട്രൗസർ ഇടീപ്പിച്ചാൽ മുട്ട പുറമെ ഇടില്ല
NEE TROUSAR IDU... PINNE KAKOOSIL POKANDA
@@albtozcoman9565
ശരി അങ്ങനെ ചെയ്യാം
മുട്ട sale ആവാൻ പ്രെയാസം ആണ്
താറാവ് മുട്ട ഉണ്ടോ ഇപ്പോൾ
Yes
12 troops und
Mutta കഴുകരുത്. ചീത്തയാകും പെട്ടെന്ന്
Thank you
എന്നാ 10 മുട്ടയെങ്കിലും ഓർഫനേജിൽ കൊടുക്ക്
500 തരാവിലെ
300 മുകളിൽ മുട്ട മിനിമം കിട്ടണം
അഞ്ഞൂറെണ്ണം ഒന്നുമില്ല
Enni vangiyatha
ഗൾഫ് മതി ആകിയിട്ട് താറാവ് ഫാം തുടങ്ങണം
അതത്ര നല്ലതല്ല
@@najeebnaju6448 അതെ
അത്ര നല്ലതല്ല
താറാവ് ജലാശയത്തിലേക്ക്
കോഴികൾ ചേനക്കണ്ടത്തിലേക്ക്
വ്യത്യസ്ഥ DNA
Dont do... Not a profitable business
Number edumo
Fon.nabar