ความคิดเห็น •

  • @noushadkollamnoushadkollam8350
    @noushadkollamnoushadkollam8350 2 ปีที่แล้ว +6

    ചേട്ടനാണ് ഭാഗ്യവാനായ മനുഷ്യൻ. ഉള്ളതുകൊണ്ട് വളരെ സന്തോഷത്തോടെ അധ്വാനിച്ചു ജീവിക്കുന്നു , ചേട്ടന് എത്രയും പെട്ടെന്ന് ഒരു വീട് വയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว +8

    കൃഷിയെ കുറിച്ച് വിവരണം തന്നതിന് വളരെ സന്തോഷം

  • @gameworld3673
    @gameworld3673 ปีที่แล้ว +4

    ചേട്ടാ എനിക്ക് നിങ്ങളെ കൃഷി വല്ലാതെ ഇഷ്ടപ്പെട്ടു
    ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ കൃഷി
    ഒരുപാട് നന്ദി

  • @kxpaul6554
    @kxpaul6554 2 ปีที่แล้ว +20

    വളരെ ഭംഗിയായി ക്രമീകരിച്ചിരിക്കുന്ന കൃഷിയിടം 👍🙏

  • @mohammedyoosuf7729
    @mohammedyoosuf7729 2 ปีที่แล้ว +11

    പ്രകൃതി യെ സ്നേഹിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ

  • @sarunkannan677
    @sarunkannan677 2 ปีที่แล้ว +11

    എത്ര മനോഹരമായി ആണ് പറഞ്ഞു തരുന്നത് 😍😍😍മറ്റു കർഷകർക്കും കൂടി പ്രചോദനം ആകുന്ന വീഡിയോ 😍😍god bless u❤

  • @vidyaiyer6110
    @vidyaiyer6110 2 ปีที่แล้ว +12

    സന്തോഷം ആയിട്ടുണ്ട് കേൾക്കാനും കാണാനും ദൈവം അനുഗ്രഹിക്കട്ടെ

  • @aksquad1654
    @aksquad1654 10 หลายเดือนก่อน +1

    ചേട്ടാ ഒത്തിരി സന്തോഷം ആയി ഈ video കണ്ടിട്ട്. ചേട്ടന്റെ ആഗ്രഹങ്ങൾ എല്ലാം ഗുരുവായൂരപ്പൻ സാധിച്ചു തരട്ടെ.🙏🙏🙏

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว +4

    ഇനിയും ഇ കൃഷിക്കാരന്റെ വീഡിയോ ഇടണമേ

  • @rajanidhanapalan7355
    @rajanidhanapalan7355 2 ปีที่แล้ว +8

    അറിവുകൾ പങ്കുവച്ചതിനു ഒരുപാട് നന്ദി 🙏

  • @homelymeal5585
    @homelymeal5585 2 ปีที่แล้ว +7

    നന്നായി പറഞ്ഞു തന്നു താങ്ക്സ് അങ്കിൾ

  • @sreegayathryss9373
    @sreegayathryss9373 2 ปีที่แล้ว +2

    നല്ല പ്രചോദനം 👌👌

  • @kichukichzz7838
    @kichukichzz7838 2 ปีที่แล้ว +3

    Valara nalla Avatharanam Thanku so much 👌👌👌👌👌👌👌

  • @shybasanthosh7433
    @shybasanthosh7433 2 ปีที่แล้ว +3

    Yethra manoharamayittu paranju thannu very good thanks

  • @ameerdanish2593
    @ameerdanish2593 2 ปีที่แล้ว +2

    അടിപൊളി 👌👌👌👌👌👌

  • @kunjumolsasidharan6545
    @kunjumolsasidharan6545 2 ปีที่แล้ว +2

    Good work 🥰 god will bless u 🙏

  • @seena8623
    @seena8623 2 ปีที่แล้ว +6

    പ്രിയപ്പെട്ട സുഹൃത്തേ ഒരുപാട് സന്തോഷം തോന്നി ഇതുകേട്ടപ്പോൾ

    • @seena8623
      @seena8623 2 ปีที่แล้ว +1

      ഒരുപാട് കഷ്ടപ്പെട്ട് ആണ് പച്ചമുളക് വളർത്തുന്നത് അതിന് എന്തൊക്കെ ചെയ്തിട്ടും ഒരു രോഗം മാറുന്നില്ല ഈ ചെടിയുടെ ഇല മഞ്ഞളിച്ച് ചെടി നശിച്ചു പോകുന്ന അവസ്ഥ ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ ഉറുമ്പുകൾ കറുത്ത ഉറുമ്പുകൾ വന്നതിനുശേഷമാണ് ഈ രോഗം കാണുന്നത് വൈറസ് രോഗം ആണെന്ന് വിചാരിക്കുന്നു എന്തും അരുത് ചെയ്തിട്ട് ഒരു പ്രയോജനമില്ല ചെടി അതോടുകൂടി വളർച്ച മുരടിക്കുന്നു എന്ത് ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว +1

      @@seena8623
      കറുത്ത ഉറുമ്പ് വന്നാൽ ആ ചെടി പോയി...എൻ്റെ കോവൽ മുഴുവൻ കൂനൻ ഉറുമ്പ് നശിപ്പിച്ചു...

    • @seena8623
      @seena8623 2 ปีที่แล้ว +1

      @@nairpandalam6173 ഇതിനെ ഒരു പരിഹാരവുമില്ല സുഹൃത്ത് രണ്ടുവർഷമായി മുളക് ചെടി നട്ടു പരാജയം മാത്രം ചെടി പൂക്കുമ്പോൾ മുതൽ ഈ ഉറുമ്പുകൾ വരും പിന്നെ മുളക് ചെടി നശിച്ചു

    • @nairpandalam6173
      @nairpandalam6173 2 ปีที่แล้ว +1

      @@seena8623
      10ml..വിനാഗിരി യും..5g sunlight bar soap കൂടി ഒരുലിറ്റർ വെളളത്തിൽ കലക്കി ചെടികളിൽ spray ചെയ്യുക ...ശവംതീനി ഉറുമ്പകളും മറ്റു പൊടിഉറുമ്പുകളും ചാകും പക്ഷെ കറുത്ത ഉറുമ്പ് ചാകില്ല..പിന്നെ ഞാൻ മുളക് ചെടിയിൽ നിന്നും കൈയ്യോടെ പിടികൂടി നശിപ്പിയ്കലാണ് പതിവ്.. എപ്പോഴും ശ്രദ്ധ വേണം കൂടാതെ ആഴ്ച യിൽ ഒരിയ്കൽ വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം/ ബുവേറിയ ഒരു ലിറ്റർ വെളളത്തിൽ കലക്കി ചെടിയുടെ ഇലകളിൽ അടിയിലും മുകളിലുമായി spray ചെയ്യൂക..വെളളീച്ച മുതലായ പ്രാണികളുടെ ശല്യം ഒഴിവായി കിട്ടും..എപ്പോഴും നമ്മുടെ കണ്ണ് മുളക് ചെടിയിൽ വേണം...ഇതൊക്കെ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ കീടങ്ങളുടെ ആക്രമണങ്ങളിൽ നിന്നും ചെടികളെ രക്ഷിയ്കാം..

    • @Livestoriesofficial
      @Livestoriesofficial 2 ปีที่แล้ว

      Thanks for watching

  • @badruddeenbsbadruddeen3108
    @badruddeenbsbadruddeen3108 2 ปีที่แล้ว +7

    Hard work paid up...good luck cheta

  • @leenasathianath2882
    @leenasathianath2882 6 หลายเดือนก่อน

    Very good information 🎉🎉

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว

    Very very motivation very successful

  • @royverghese7014
    @royverghese7014 2 ปีที่แล้ว +1

    Good description.

  • @cassionapoleon1327
    @cassionapoleon1327 2 ปีที่แล้ว +3

    Nice information, experience, I am so inspired, if I had money I would have money I would have helped you to make a house, I am a middle class person

  • @AlluArjun-xx1ku
    @AlluArjun-xx1ku 2 ปีที่แล้ว +1

    Wowww Beautiful...Chetttaa.

  • @rajeshvr4124
    @rajeshvr4124 2 ปีที่แล้ว

    Nalla video
    Ethu paval enthu enam aanu

  • @alinn9172
    @alinn9172 2 ปีที่แล้ว +1

    etharyum vegam swanthamayi oru veed enna swapnm sheri aaktte

  • @indirab3851
    @indirab3851 7 หลายเดือนก่อน

    Super

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว +1

    Good explanation
    THANKS brother

  • @deenamajoy1100
    @deenamajoy1100 2 ปีที่แล้ว

    May God bless you

  • @rejeeshlalindira4075
    @rejeeshlalindira4075 2 ปีที่แล้ว +2

    Super bro

  • @babyraghavan
    @babyraghavan 2 ปีที่แล้ว +2

    Super 💓😍🙏

  • @preethasajeevan2467
    @preethasajeevan2467 2 ปีที่แล้ว +2

    👍super

  • @popicorn9229
    @popicorn9229 ปีที่แล้ว

    Mulakinde mandrill marunnparanjutharamo. Koombila pidinju pokunnu. Pls

  • @ebyzvlog2299
    @ebyzvlog2299 2 ปีที่แล้ว +1

    Adipoli

  • @shynivelayudhan8067
    @shynivelayudhan8067 2 ปีที่แล้ว

    Super 🙏🙏🙏💞💞

  • @remyamathew6390
    @remyamathew6390 2 ปีที่แล้ว

    Super...

  • @knowmalayalam
    @knowmalayalam 2 ปีที่แล้ว +1

    inspiration

  • @ABHITECHMRK
    @ABHITECHMRK 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @1970sajee
    @1970sajee 2 ปีที่แล้ว +1

    Good

  • @satheeshas5200
    @satheeshas5200 28 วันที่ผ่านมา +1

    ❤❤❤❤❤❤

  • @sudhakaranp9328
    @sudhakaranp9328 2 ปีที่แล้ว +2

    ഏറെ ബഹുമാനമുണ്ട്. ചേട്ട

  • @naveenkp2080
    @naveenkp2080 2 ปีที่แล้ว +2

    Chettanu pettennu veedu undaavatte 🙏🙏🙏🙏💕

  • @thilothamatp4468
    @thilothamatp4468 2 ปีที่แล้ว +2

    Shajichetta. Enike. Kurachu. Magoiji. Tharumo.evideyane. ayachutharumo

  • @bsuresh279
    @bsuresh279 2 ปีที่แล้ว +1

    👍

  • @user-dr9rf9yt3y
    @user-dr9rf9yt3y 26 วันที่ผ่านมา

    ❤❤❤

  • @josephmj8949
    @josephmj8949 2 ปีที่แล้ว +1

    👍👍👍🙏🙏🙏🌹

  • @jamunamurali5559
    @jamunamurali5559 2 ปีที่แล้ว +1

    👍🏼

  • @sajanjoseph4122
    @sajanjoseph4122 2 ปีที่แล้ว +3

    First viewer of this video🏆

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว

    🙏🙏🙏

  • @premadasankt1297
    @premadasankt1297 2 ปีที่แล้ว +1

    Big Salute Sir ❤🙏

  • @deepakvijayan2542
    @deepakvijayan2542 2 ปีที่แล้ว +2

    💕💕💕💕💕💕

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว +1

    ഈച്ച കുത്താതെ എങ്ങനെ സൂക്ഷിക്കുന്നു' ?

  • @mohammedanwar8299
    @mohammedanwar8299 2 ปีที่แล้ว +2

    🙏🙏🙏🙏❤️

  • @deepuregi
    @deepuregi 2 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @sabiran7239
    @sabiran7239 2 ปีที่แล้ว

    👍👍👍

  • @angeljoseph8527
    @angeljoseph8527 ปีที่แล้ว

    Where is the shop

  • @gameworld3673
    @gameworld3673 ปีที่แล้ว +1

    ചേട്ടാ നിങ്ങളുടെ പച്ചക്കറി വിത്തുകളിൽ നിന്ന് ഓരോ വിത്തെങ്കിലും എനിക്ക് തരാമോ
    അത്രക്കും ആഗ്രഹം തോന്നുന്നു കണ്ടിട്ട് പ്ലീസ് തരാമോ

  • @shanasinu107
    @shanasinu107 2 ปีที่แล้ว +1

    😊

  • @varghesegeorge9880
    @varghesegeorge9880 2 ปีที่แล้ว

    God bless you

  • @anishasreejith6695
    @anishasreejith6695 2 ปีที่แล้ว +1

    🙏👌👍💕💕💕💕💕

  • @najmana1855
    @najmana1855 2 ปีที่แล้ว +3

    ഈ തെങ്ങിന്റെ ഇടയിലെല്ലാം പന്തലിട്ടാൽ എങ്ങനെ ആണ് തേങ്ങാ പറിക്കുന്നതെന്ന് പറയാമോ
    ..... pls

  • @jeeshmadevi5146
    @jeeshmadevi5146 2 ปีที่แล้ว +2

    Place. Maleekampeedika aluva to paravoor root

  • @sasidharanpk5544
    @sasidharanpk5544 2 ปีที่แล้ว +2

    ചേട്ടാ കോഴി വേസ്റ്റ് ഇടുന്ന രീതി

  • @santhoshqmb1314
    @santhoshqmb1314 2 ปีที่แล้ว +1

    🙏🙏🙏👍💪❤️

  • @remyamathew6390
    @remyamathew6390 2 ปีที่แล้ว

    👍👍👍👍👍👍👍👍👍👍

  • @rejeeshlalindira4075
    @rejeeshlalindira4075 2 ปีที่แล้ว +1

    Ethu place avideya, chetante phone number kittumo

  • @binilmk8085
    @binilmk8085 2 ปีที่แล้ว +1

    Respect 🙏🏻❤️

  • @sunnythomas1273
    @sunnythomas1273 2 ปีที่แล้ว +1

    സന്തോഷവo ആരോഗ്യവo പ്രധാനo ചയ്യുന്ന ജോലി.

  • @HerbalBeauty
    @HerbalBeauty 2 ปีที่แล้ว +1

    Sthalam avideyan

  • @kxpaul6554
    @kxpaul6554 2 ปีที่แล้ว +4

    ഞാൻ കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ചേട്ടനെ കോൺടാക്ട് ചെയ്യാൻ ആഗ്രഹം ഉണ്ട് no?

    • @abdurahimanthekkethodi8447
      @abdurahimanthekkethodi8447 2 ปีที่แล้ว

      ചുമ്മാ അങ്ങേരെ ശല്യപ്പെടുത്തണ്ട, പാവം കൃഷി ചെയ്യട്ടെ

    • @abdurahimanthekkethodi8447
      @abdurahimanthekkethodi8447 2 ปีที่แล้ว

      ചുമ്മാ അങ്ങേരെ ശല്യപ്പെടുത്തണ്ട, പാവം കൃഷി ചെയ്യട്ടെ

  • @lathikavn328
    @lathikavn328 2 ปีที่แล้ว +1

    മുളകിൽ വരുന്ന വെള്ളീച്ച ശല്ല്യം മാറാൻ എന്താണ് മാർഗം

    • @Backyardveggies002
      @Backyardveggies002 2 ปีที่แล้ว

      ഡിഷ് wash സോപ്പ് വെള്ളത്തിൽ കലക്കി spray ചെയ്യുക ..

    • @Livestoriesofficial
      @Livestoriesofficial 2 ปีที่แล้ว

      Thanks for watching

  • @inziyayoutubetv1294
    @inziyayoutubetv1294 2 ปีที่แล้ว +2

    സർ സാറിന്റെ സ്തഥലം എവിടെയാണ്

  • @nairpandalam6173
    @nairpandalam6173 2 ปีที่แล้ว +8

    ചേട്ടാ.. പാവക്ക കവർ ചെയ്യാതെ ഇങ്ങനെ നിർത്തിയാൽ കായീച്ച വന്നു കുത്തി പാവക്ക നശിപ്പിയ്കില്ലേ...???

    • @nohinmoby7143
      @nohinmoby7143 2 ปีที่แล้ว +1

      Athe

    • @simianees9384
      @simianees9384 2 ปีที่แล้ว

      കായിച്ച കെണി വച്ചാൽ മതി

    • @Backyardveggies002
      @Backyardveggies002 2 ปีที่แล้ว +4

      ആ ചേട്ടൻ പറഞ്ഞത് ശരിക്കു കേൾക്കൂ ആദ്യം .. അപ്പോള് ഉത്തരം കിട്ടും .

  • @mujeebrahmanc6462
    @mujeebrahmanc6462 ปีที่แล้ว

    Eyalludea nomber kittuvo

  • @jinsonpious8532
    @jinsonpious8532 2 ปีที่แล้ว

    പാവൽ പടരാൻ ഉപയോഗിച്ചിരിക്കുന്നത് എന്ത് കയറാണ് ?

    • @kichu3499
      @kichu3499 2 ปีที่แล้ว +1

      Plastic

    • @Livestoriesofficial
      @Livestoriesofficial 2 ปีที่แล้ว

      Thanks for watching

    • @jinsonpious8532
      @jinsonpious8532 2 ปีที่แล้ว

      പാവൽ കൃഷി തീരുന്നത് വരെ പൊടിഞ്ഞു പോകാതെ ഇരിക്കുമോ ?

  • @pachus2028
    @pachus2028 2 ปีที่แล้ว +1

    Ente pavakka.. Kure puvu und.. Pakshe pavakka undavunilla..

  • @febygeorge3390
    @febygeorge3390 2 ปีที่แล้ว +1

    ❤️🌹🌹🌹

  • @TravelBro
    @TravelBro 2 ปีที่แล้ว +1

    ഇതേഹത്തിന്റെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് .. Address .. phone number ?

  • @vinayarajs7464
    @vinayarajs7464 2 ปีที่แล้ว +1

    സ്ഥലം എവിടെയാണ് ?

  • @sunnymathew6140
    @sunnymathew6140 2 ปีที่แล้ว +3

    Please mention phone no of the farmer

    • @daisypaul9326
      @daisypaul9326 2 ปีที่แล้ว

      ഫോൺ നമ്പർ pls

  • @janejose1033
    @janejose1033 2 ปีที่แล้ว +1

    Can I have his number? Tnx

  • @roykaduva3798
    @roykaduva3798 2 ปีที่แล้ว +1

    Super

  • @akhilpt748
    @akhilpt748 2 ปีที่แล้ว

    ❤️❤️❤️

  • @vijayakumarr8665
    @vijayakumarr8665 2 ปีที่แล้ว +2

    Super